Powerful Techniques to Manifest your Worth 3

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 45

  • @rejitha2813
    @rejitha2813 13 дней назад

    👍👍

  • @divinemagic777
    @divinemagic777 Месяц назад +5

    ആളുകളെ മടുത്തു പോവുന്നത് എന്തൊരു കഷ്ടാണ്

  • @ShakkiraM-st5hb
    @ShakkiraM-st5hb 27 дней назад +1

    😊

  • @nithinjoy655
    @nithinjoy655 Месяц назад +15

    ചേട്ടാ,ഞാൻ നന്നായിട്ട് ഒരുങ്ങി നടന്നിട്ടും പെണ്ണുങ്ങൾ എന്നെ ശ്രദ്ധിക്കുന്നുമൊന്നുമില്ല.ഞാൻ ഇത്തിരി കറുത്താണ് ഇരിക്കുന്നത്. അതുകൊണ്ടാണോ. കറുത്തിരിക്കുന്ന ആണുങ്ങളെ പെണ്ണുങ്ങൾ ശ്രദ്ധിക്കുകയില്ലേ. എത്ര ഒരുങ്ങി വൃത്തിയായി നടന്നാലും.Please reply

    • @nithinjoy655
      @nithinjoy655 Месяц назад +3

      ഇതിന് കാരണമെന്തെന്ന് ഒന്ന് പറഞ്ഞ് തരാമോ ചേട്ടാ. പ്ലീസ്

    • @VIBES4MIND
      @VIBES4MIND  Месяц назад +12

      ആണുങ്ങൾക്ക് കുറച്ച് ഇരുണ്ട നിറം ഒരു ഭംഗി ആണ് .. നിങ്ങളുടെ മനസ്സിൽ നിങ്ങളുടെ സൌന്ദര്യത്തേക്കുറിച്ച് അപകർഷതബോധം ഉണ്ടെങ്കിൽ self കോൺഫിഡൻസ്കുറയും .. അപ്പോൾ നമ്മുടെ പെരുമാറ്റ രീതി attractive ആകില്ല അത് പോലെ ഒരുപാട് കാര്യങ്ങള് ഉണ്ട്

    • @jahangirjk7731
      @jahangirjk7731 Месяц назад +2

      നമ്മുടെ സൗന്ദര്യം മനസ്സിൽ ആണ് മൈക്കിൾ ജാക്സൺ. പെലെ. നെൽസൻ മണ്ടേല. റോബർട്ട് കാർലോസ് (പല്ല്)രാജൻ പിദേവ്. പല്ല്. എന്റെ പല്ലും വിടർന്ന പല്ലാണ് ഇരു നിറമാണ് എങ്കിലും പെൺ കുട്ടികളുടെ ശ്രദ്ധ എപ്പോഴും എന്നിലാണ് (ഹൈപ്പർ മാർക്കറ്റ്)ഒമാനീസ് ..നമ്മുടെ ഉറച്ച മനസ്സ് അവരെ നമ്മിലേക്ക് അടുപ്പിക്കും അത് മാത്രം മതി നമ്മൾ ആരെയും ശ്രദ്ധിക്കാതെ തലഉയർത്തി നടന്നാൽ അവർ നമ്മെ ശ്രദ്ധിക്കും ആർക്കും പരീക്ഷിക്കാം ഈ ടെക്നിക്ക്

    • @Priya-kk7ye
      @Priya-kk7ye Месяц назад

      ആണുങ്ങൾ ഇത്തിരി ഇരുണ്ട നിറത്തിൽ ഇരിക്കുന്നതാണ് നല്ലത് ഒരുപാട് വെളുത്ത ആണുങ്ങളെ സ്ത്രീകൾ ഇഷ്ടപ്പെടില്ല പിന്നെ ഒരുപാട് വായിനോക്കി നടക്കുന്ന ആണുങ്ങളെ സ്ത്രീകൾ ഇഷ്ടപ്പെടാറില്ല പിന്നെ ഒരു കാര്യം സ്ത്രീകളെ കണ്ടിട്ട് കാണാത്ത പോലെ പോകുന്ന ആണുങ്ങളെ സ്ത്രീകൾ ശ്രദ്ധിക്കും

    • @nithinjoy655
      @nithinjoy655 Месяц назад

      Thanks for the reply

  • @RaniRani-xt9rg
    @RaniRani-xt9rg Месяц назад +1

    Thanks brother 🙏♥️🙏🌹♥️

  • @Annie-mi9mn
    @Annie-mi9mn Месяц назад +1

    Sathyam ❤

  • @ajayakumar3430
    @ajayakumar3430 23 дня назад +1

    ഈ പറഞ്ഞതൊക്കെ എന്നെ കുറിച്ച് ആണോ എന്ന് തോന്നി 😊

  • @leenaprathapsingh8385
    @leenaprathapsingh8385 Месяц назад +1

    🙏

  • @phjh26
    @phjh26 Месяц назад +1

    Powerful ayal parayum moradan anennu...

  • @remyaarjun4794
    @remyaarjun4794 Месяц назад

  • @sharanyashashi7238
    @sharanyashashi7238 Месяц назад

    ❤❤❤❤❤

  • @jitheeshunni1693
    @jitheeshunni1693 Месяц назад

    🥰🥰🥰

  • @miniminimini3700
    @miniminimini3700 Месяц назад

    Nee ellathe pattilla e vakke parayippikkan enthe cheyyanam?????

  • @askarali3409
    @askarali3409 Месяц назад +2

    Ithenik vendi cheytha video aano😅😅...

  • @akshayks1567
    @akshayks1567 22 дня назад

    😂

  • @user-sd7ci4ds1j
    @user-sd7ci4ds1j Месяц назад +5

    ഞാൻ എന്റെ ഇക്കയിൽ ഒരുപാട് അഡിക്റ്റ് ആയി പോയി... അതിൽ നിന്നും ഒരു മോചനം ആഗ്രഹിക്കുന്നു ഞാൻ എന്താ ചെയേണ്ടത് ഒരുപാട് വിഷമത്തിൽ ആണ് 😢😢😢

    • @VIBES4MIND
      @VIBES4MIND  Месяц назад

      ഒരുപാട് വഴികൾ ഉണ്ട് പക്ഷേ ഓരോരുത്തരുടെയും വ്യക്തിപരമായ സാഹചാര്യമനുസരിച്ച് അത് മറിക്കൊണ്ടിരിക്കും .. നിങ്ങളുടെ കൃത്യം ഡീറ്റൈൽസ് പറഞ്ഞാല് കാരക്ട് വഴി പറയാൻ സാധിക്കും

    • @miniminimini3700
      @miniminimini3700 Месяц назад

      Message ayekkan bro whatsap no onne tharamo. Enikke kurache kariyagal chothikkan Orupade vishamagal und oru theerumanam edukkan pattunnilla bro nihalude advice onne chothikkan ane

    • @shaheelahammed3400
      @shaheelahammed3400 Месяц назад

      Aaal adth undaayitum adict aaayi povuo

    • @VIBES4MIND
      @VIBES4MIND  Месяц назад

      വീഡിയോ യിൽ തന്നെ നമ്പർ കൊടുത്തിട്ടുണ്ടല്ലോ ..

    • @VIBES4MIND
      @VIBES4MIND  Месяц назад

      അടുത്തുള്ളവരോട് ആണ് കൂടുതൽ ആഡിക്ട് ആവുക

  • @smithathiruthiyil6815
    @smithathiruthiyil6815 17 дней назад

    Contact ചെയ്യാൻ സാധിക്കുമോ? മെന്റലി തകർന്നു പോകുന്ന ഒരു സിറ്റുവേഷൻ face ചെയുക ആണ് ഞാൻ 🥹

  • @satheeshacharya7555
    @satheeshacharya7555 Месяц назад

    same situation now....🥲

  • @RaheesRahees-nv2qu
    @RaheesRahees-nv2qu Месяц назад

  • @shijilkrishnan.s
    @shijilkrishnan.s Месяц назад

    ❤❤❤

  • @Neetha.1125
    @Neetha.1125 Месяц назад

    ❤❤❤