ഖളാ ആയ നിസ്കാരത്തിന്റെ എണ്ണം അറിയില്ല... എങ്ങനെ ഖളാ വീട്ടും..?? പരിഹാരം ഇതാ Niskaram Qala Veettal

Поделиться
HTML-код
  • Опубликовано: 20 окт 2024
  • ABO-0181
    Niskaram Qala Veettal
    niskaram poorna roopam
    Niskaram Malayalam
    Niskaaram | Farl Niskara roopam
    Niskaram qala aayal
    niskaram kalah aayal
    നിസ്കാരം ഖളാഅ
    നിസ്കാരം ഖളാ വീട്ടൽ
    നിസ്കാരം ഖളാ
    ധാരളം നിസ്കാരം ഖളാഅ ഉള്ളവർ കേൾക്കുക
    5 വഖത് നിസ്കാര സമയം ഖളാ ആകുന്ന സമയം | Niskaram Qala Akunna Samayam
    കുറേ നിസ്കാരം ഖളാ ആയി... എത്രയെണ്ണം എന്നറിയില്ല... എങ്ങനെ ഖളാ വീട്ടും... സിംപിളായ വഴി ഇതാ.. Niskaram
    ഖളാആയ നിസ്കാരം, നിസ്കാരം ഖളാഅ് വീട്ടുക, niskaram qala aayal
    ഒരുപാട് ഫർള് നിസ്കാരങ്ങൾ ഖളാആയവർ എങ്ങനെ നിസ്കരിക്കണം/ niskaram kalah aayal / niskaram kalah veetal
    നിസ്കാരം ഖളാ വീട്ടൽ നിഷിദ്ധമാണോ 😱 ആർക്ക്? എപ്പോൾ?
    നിസ്കാരം ഖളാ ആക്കിയാൽ
    നിസ്കാരം ഖളാ ആയാൽ
    നഷ്ടപ്പെട്ട നമസ്കാരങ്ങൾ ഖളാ വീട്ടേണ്ടതുണ്ടോ?
    Arshad Badri
    Arshad Badri Vaduthala
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala live
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Dhikr Swalath Dua
    Arshad Badri Vaduthala speech
    Arshad Badri | Asmaul Husna
    arshad badri vaduthala live
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല
    #niskaram
    #നിസ്കാരം
    #arshadbadrivaduthala
    #niskaram_poorna_roopam
    #നിസ്കാരം_ഖളാഅ
    #Niskaram_Malayalam
    #നിസ്കാരം_ഖളാ_വീട്ടൽ
    #നിസ്കാരം_ഖളാ
    #Niskaram_Qala_Veettal
    #arshadbadri
    #അർഷദ്ബദ്‌രി
    #arshadbadridua
    #arshadbadrispeech
    #അർഷദ്ബദ്‌രിവടുതല
    #arshad_badri

Комментарии • 418

  • @SafaOk
    @SafaOk Месяц назад +1

    അൽഹംദുലില്ലാഹ്. നല്ല അറിവ് തന്ന ഉസ്താദ് ന് അള്ളാഹു ദീര്ഗായുസ്സും ആഫിയത്തും നൽകട്ടെ

  • @nadeera2789
    @nadeera2789 10 месяцев назад +43

    ഉസ്താദ് ഒരുപാട് ഒരുപാട് അറിവുകൾ പഠിപ്പിച്ചുതന്ന ഉസ്താദിന് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ

  • @nokia4863
    @nokia4863 10 месяцев назад +21

    ഒരു പാട് നന്ദിയുണ്ട് ഇതുപോലുളളഅറിവുകൾ അറിയിച്ചു കൊട്ക്കുന്ന വർക്ക് അളളാഹു തക്കതായ പ്രതിഫലം നൽകട്ടെ ഇരു വീട്ടിലും നമ്മൾ വിജയിക്കട്ടെ ആമീൻ

  • @RaseenaPT-bg1dk
    @RaseenaPT-bg1dk 10 месяцев назад +208

    മരിക്കുന്നത് വരെ നിന്ന് നിസ്കരിക്കാൻ അല്ലാഹു എല്ലാ ഉമ്മത്തികൾക്കും അല്ലാഹു തൗഫീഖ് ചെയ്യട്ടെ. എല്ലാ വർക്കും നിസ്കരിക്കാനും മറ്റു ഇബാദത് ചെയ്യാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ നമ്മുടെ മകളെ എല്ലാ സ്വാലിഹായ മകൾ ആകട്ടെ 🤲🤲ഇങ്ങനെ ഓരോ അറിവുകൾ പറഞ്ഞ് തരാൻ ഉസ്താദിന്ന് ആരോഗ്യത്തോടെ ഉള്ള ദീർഗായുസ്സ് തരട്ടെ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🤲🤲

  • @SubairSajwa
    @SubairSajwa 7 месяцев назад +18

    നിസ്കരിക്കാനും മറ്റും ഇബാതതുകൾ ചെയ്യാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ. നമ്മുക്ക് അറിവ് പറഞ്ഞു തരുന്ന ഉസ്താദിനു ആരോഗ്യ ത്തോടെ ഉള്ള ദീർക്കയുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲മനസ്സിലെ എല്ലാ മുറാത്തുകളും ഹാസിലാവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ആമീൻ യാറബ്ബൽ ആലമീൻ 😰🤲🤲

  • @yunusmohad6422
    @yunusmohad6422 10 месяцев назад +9

    ഉസ്താദ് പുണ്യ കിട്ടട്ടെ ഈ അറിവ് എനിലേക്ക് എത്തിച്ചതിന്. പടച്ചോൻ ദീർഘയൂസും ആഫിയത്തും തരട്ടെ കുടുബത്തിൽ സന്തോഷം സമാധാനം തരട്ടെ ബുദ്ധിമുട്ട് തട്ടിമറ്റി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @shaika37529
    @shaika37529 10 месяцев назад +13

    ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @nadeera2789
    @nadeera2789 10 месяцев назад +28

    ഉസ്താദേ ഒരുപാട് ഒരുപാട് അറിവുകൾ പഠിപ്പിച്ചു തന്ന ഉസ്താദിന് ഒരായിരം അഭിനന്ദനങ്ങൾ

  • @naseemak9251
    @naseemak9251 8 месяцев назад +9

    അൽഹഠദൂലിലാഹ് 🤲 ആമിൻ മരികൂനത്,,, വരെ അള്ളാഹു എല്ലാവർക്കും ഭാഗ്യം തരട്ടെ ആമീൻ യാറബൽ ആലമിൻ

  • @umaibaumaiba7673
    @umaibaumaiba7673 10 месяцев назад +86

    അൽഹംദുലില്ലാഹ് മരണംവരെ നിസ്ക്കാരം ഖള ആവാതെ നിലനിർത്താൻ അല്ലഹു അനുകാർഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @rasheedharasheedha7002
    @rasheedharasheedha7002 10 месяцев назад +24

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲

  • @Saleenaa-e7x
    @Saleenaa-e7x 10 месяцев назад +6

    കാത്തിരുന്ന വീഡിയോ.., അൽഹംദുലില്ലാഹ് 🤲

  • @nabeesathbeevi325
    @nabeesathbeevi325 7 месяцев назад +3

    Usthad.orupadu.samshayangalk.Marupadi.prarnjuthanna.usthadinu.Allahu.Afiyathum.Deerkhayusum.Nalkatte.Ameen

  • @jaseeSrj
    @jaseeSrj 10 месяцев назад +8

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲
    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഈ എന്നെയും എന്റെ കുടുംബത്തെയും കുടി ഉൾപ്പെടുത്തണേ..
    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @muhammadshahanad2044
    @muhammadshahanad2044 10 месяцев назад +23

    Good message. നമ്മുടെ നിസ്കാരം നാഥൻ സ്വീകരിക്കട്ടെ. എനിക്ക് ഡോക്ടറെ കാണിക്കാനായിട്ടുണ്ട്. Test ചെയ്യുമ്പോൾ ബുദ്ധിമുട്ടൊന്നും ഇല്ലാതിരിക്കാൻ ഉസ്താദ് ദുആ ചെയ്യണം..🤲🏻

  • @attabipandari1675
    @attabipandari1675 10 месяцев назад +7

    മാഷാ അല്ലാഹ് 🤲🤲🤲alhamdulillahi 🤲🤲🤲🤲🤲🤲🤲അള്ളാഹു അക്‌ബർ 🤲🤲🤲🤲🤲🤲

  • @AfsathKv-j7x
    @AfsathKv-j7x 4 месяца назад +1

    അഞ്ച് നേരം നിസ്കരിക്കാനുള്ള ആരോഗ്യം ആഫിയത്തും കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ശക്തി കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲

    • @nasara6565
      @nasara6565 3 месяца назад

      ഇവിടെന്നങ്ങോട് നമസ്കരിക്കുക.

  • @shanumon5863
    @shanumon5863 10 месяцев назад +4

    അൽഹംദുലില്ലാഹ് ദുഹാ യിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲

  • @SaheerSaheer-xs5pg
    @SaheerSaheer-xs5pg 10 месяцев назад +10

    അസ്സലാമു അലൈക്കും ഉസ്താതെ ദുആ ചെയ്യണം പാലസ്തീന് വേണ്ടി പാലസ്തീനി സഹായിക്കുന്നവർക്ക് വേണ്ടിയും ദുആ ചെയ്യണം

  • @Swirathil_jannah
    @Swirathil_jannah 5 месяцев назад +1

    ഉസ്താദ് ദുആയിൽ ഉൾപെടുത്തനേ ഉസ്താദ്‌ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ZainuKwt
    @ZainuKwt 10 месяцев назад +3

    Nchan orupaad aagrahicha, usthadmaarod chodhikkanam enn aagrahicha vidio aan. Usthadn allahu dheergayusum aarogyavum, sandhoshavum samadhaanavum nalgatt

  • @RIZWAN-n3m
    @RIZWAN-n3m 10 месяцев назад +3

    ആമീൻ ഉസ്താദേ എന്റെ ഇക്കാനെ ഓപ്പറേഷൻ കയറ്റി ഇരിക്കുകയാണ് അനസ്തേഷ്യ കൊടുത്ത് ടോൺസിലിന്റെ സർജറി വിജയിപ്പിച്ച് ഖൈറും ബറക്കത്തും നൽകണമേ റബ്ബേ ആമീൻ ഉസ്താദേ ദു: ആ യിൽ ഉൾപ്പെടുത്തണമേ ആമീൻ ആമീൻ ആമീൻ ആമീൻ

  • @AkMajeed-fn9ih
    @AkMajeed-fn9ih 5 месяцев назад

    ഉസ്താദേ മോളുടെ പ്രസവം നല്ല നിലയിൽ അവനും ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുവനും കുടുബത്തിലെ അസുഗങ്ങളും മാറാനും ബുദ്ദി മുട്ടുകൾ നീങനും കടങ്ങൾ വീടാനും ദുആ ചെയ്യണേ .ഫലതീനിലെ മുസ്ലീങ്ങൾക്കും മരണപ്പെട്ടുപോയവർക്കും ദുആ ചെയ്യണേ

  • @KunhammedPtk
    @KunhammedPtk 10 месяцев назад +3

    good - very good - Baarakkalla - Jassakkallahu - haira - Aaalamu Alaikkum

  • @ayishaswaliha3445
    @ayishaswaliha3445 10 месяцев назад +4

    Adhaah aayi niskarikkunnavaril allahu nammale ellavareyum allahucherkkatte

  • @abdulraheem8014
    @abdulraheem8014 7 месяцев назад +5

    ഉസ്താദാ ദെ ദഴയിൽ ഉൾപെടുത്തണെ

  • @raniya_kaniyankandy
    @raniya_kaniyankandy 10 месяцев назад +5

    Alhamdulilah Mashaallah aamine ya rabbal aalamin 🤲🤲🤲🤲

  • @mamikk8299
    @mamikk8299 10 месяцев назад +18

    അൽഹംദുലില്ലാഹ് nalla ഒരു അറിവ് അള്ളാഹു അനുഗ്രഹിക്കട്ടെ

  • @bilalmuhammedjr7607
    @bilalmuhammedjr7607 10 месяцев назад +5

    Alhamdulillah dhuaayil Ulpeduthane Usthadhe 👐

  • @ummermubi786tk5
    @ummermubi786tk5 6 месяцев назад +2

    Alhamdulillaah….
    Dua cheyyane usthade….

  • @fathimafidha7855
    @fathimafidha7855 10 месяцев назад +3

    masha allah oru paad karyam jeevithathil Pakarthanayi..Khairakkatte Usthathin dheergayusum barkathum aarogyavum nilanirthatte

  • @nafeesa3587
    @nafeesa3587 6 месяцев назад +1

    Usthadea halalaya muradukal asilakan vandiy duvail ulpaduthanam🤲🤲 Aameen

  • @JaseeraJaseera-nk6qi
    @JaseeraJaseera-nk6qi 10 месяцев назад +3

    Mashaallah. Nallaclassayirunnnu

  • @junaidtpm1612
    @junaidtpm1612 10 месяцев назад +2

    Usthadin afiyathum dheergayusum nalkatte

  • @suharaps4769
    @suharaps4769 10 месяцев назад +4

    Masha allaah....alhamdulillaah.....alhamdulillaah....

  • @shemeemnoushad6966
    @shemeemnoushad6966 10 месяцев назад +3

    Nalla oru. Video. Anu, samsheyem thiruthi thanna. Usthathinu. Noorayirum, nanni, dhua Cheyenne. Usthathe

  • @SafaSi-hs6wo
    @SafaSi-hs6wo 23 дня назад

    Alhamdulillah Masha Allah ❤🤲🏻😭

  • @sheepashihapudeen
    @sheepashihapudeen 5 месяцев назад +4

    ഉസ്താതെ എന്റെ ഫർത്താവ് നിസ്ക്കരിക്കത്തില്ല നമസ്കരിക്കാൻ വോണ്ടിദു:അ ച്ചെയ്യണം

  • @MUBASHIRAMUBEE-wq8sx
    @MUBASHIRAMUBEE-wq8sx 10 месяцев назад +7

    Masha Allah... Alhamdhulillah... Nadhan marannam vare niskkaram nilanirthan yeallavarkkum Thoufeeque nalkatte.

  • @AyshaAbdullatheef
    @AyshaAbdullatheef 8 месяцев назад +2

    ഉസ്താദേ സ്വാലിഹായ സന്താനങ്ങൾ ഉണ്ടാവാൻ ദുആ ചെയ്യണേ

  • @jameelak7072
    @jameelak7072 7 месяцев назад +3

    ഭർത്താവിന്റെ ഉമ്മയുപ്പ ഭർത്താവും എന്റെ ഉമ്മയും ഉപ്പയും അനുജത്തിയും വല്ലിമ്മാമാർ വലിപ്പമാർ അയൽവാസികൾ ഉസ്താത് മാർ കുടുമ്പത്തിനിന്നും മരണപെട്ട വർ ക്കും ഉസ്താത് ദുആചെയ്യണം എല്ലാവരും ഖബറിലാണ് 😥😥ഭർത്താവിന്റെ 40 ആണ് ശനിയാഴ്ച 🤲🏻🤲🏻🤲🏻 എല്ലാവരുടെ ഖബറിടം സ്വർഗ്ഗ പൂന്താക്കാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😥😥😥😥😥

  • @Swabeeeeeeeeeeiii
    @Swabeeeeeeeeeeiii 10 месяцев назад +3

    Alhamdulillah Aameen ya rabbal Aalameen duaayil ulpeduthane usthade

  • @daywithnisa9644
    @daywithnisa9644 10 месяцев назад +3

    Alhamdulillah valare nalla class usthadh duayil ulpedutthane

  • @AbiRashi-f6t
    @AbiRashi-f6t 10 месяцев назад +4

    ഞങ്ങളുടെ എല്ലാ amalugalum solihaaya amallay seekarikkanea അല്ലാഹ് ആമീന്‍ yaa rabbal Alameen ദുആ vasiyathode സഹോദരി Alhamdhulila vasiyathode സഹോദരി Alhamdhulila

  • @suharasuhara9826
    @suharasuhara9826 10 месяцев назад +6

    അൽഹംദുലില്ലാഹ്

  • @hamdhanvalliyoth443
    @hamdhanvalliyoth443 10 месяцев назад +2

    Nalla ariv thanna class usthathin deergayus undavatte dua cheyyene usthathe

  • @jasminnizar6670
    @jasminnizar6670 10 месяцев назад +3

    🤲ما شاء الله الحمد لله جزاك الله خير🤲🤲🕋🕋

  • @ameerodamalakundan6373
    @ameerodamalakundan6373 2 месяца назад

    ماشآءالله تبارك الله

  • @aseenaamlad8720
    @aseenaamlad8720 10 месяцев назад +7

    അൽഹംദുലില്ലാഹ് 🤲🏻

  • @AfsathKv-j7x
    @AfsathKv-j7x 4 месяца назад

    ഉസ്താദ് എന്റെ ഭർത്താവ് ഉദ്ദേശിച്ച ജോലി കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യാനും നല്ല ശമ്പളം വർക്കത്ത് ഉണ്ടാവാൻ വേണ്ടി എന്നോട് നല്ല സ്നേഹം ഉണ്ടാവാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം എന്റെ ഉപ്പയും ഉമ്മയും കബറിലാണ് ഉമ്മാക്കും ഉപ്പാക്കും വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @mufeedashereef8619
    @mufeedashereef8619 10 месяцев назад +2

    Namuk arivu padippichu tharunna usthadinu aayussum aafiyathum ittu tharatte aameen

  • @MuneerK-fm7un
    @MuneerK-fm7un 10 месяцев назад +2

    Ameen yarabbal alameen
    Hrdaya shudhikkai dua cheyyane usthad

  • @SherifaValiyakath
    @SherifaValiyakath 10 месяцев назад +2

    Dhueil.ulpeduthanam.usthathe..ameen.ameen.yarabel.alameen

  • @SuharaKk-i5v
    @SuharaKk-i5v 8 месяцев назад +2

    ഉസ്താദേവിശ മത്തിലാണ് വീട് ജപ്തി ചെയ്യാൻ നിക്കുകയാണ് അതിൽ നിന്ന് രക്ഷപെടാൻ ദുആ ചെയണെ

    • @nasarpzr7581
      @nasarpzr7581 5 месяцев назад

      പലിശ ഹറാം ആണെന്ന കാര്യം അറിയില്ലായിരുന്നോ? അല്ലാഹുവോടും റസൂലിനോടും യുദ്ധം പ്രഖ്യാപിക്കുന്ന പ്രവർത്തിയാണെന്നും മാതാവിനെ വ്യഭിചരിക്കുന്നതിനെക്കാൾ വലിയ തെറ്റാണന്നും ഒന്നും അറിയില്ലായിരുന്നോ? അള്ളാഹു ജപ്തി ഭീഷണിയിൽ നിന്ന് മോചനം നൽകട്ടെ ആമീൻ 🤲

  • @subairiyathha3344
    @subairiyathha3344 10 месяцев назад +4

    Ma sha allah
    Barakkallah
    Usthathinteyum njaghaludeyum arivil barkkath chayyane allahuve
    Aameen ya rabbal alameen

  • @rasiyashihabudeen2097
    @rasiyashihabudeen2097 10 месяцев назад +2

    Alhamdulilla aameen Aameen yarabbal alameen jazzakallahair dua chayyanam

  • @sheebasharif
    @sheebasharif 10 месяцев назад +3

    അസ്സലാമു അലൈക്കും ഉസ്താദ് ഉസ്താദ് എന്റെ മോൾക്ക് വിശേഷം ഉണ്ട് മിനിഞ്ഞാന്ന് എട്ടാം മാസം കഴിഞ്ഞു മോൾക്ക് ഒരു പ്രശ്നം ഇല്ലാതിരിക്കാൻ പ്രസവ സമയത്ത് അല്ലാഹു കുഴപ്പമില്ലാതെ തടി സലാമത് പ്രത്യേകം ദുആ ചെയ്യണേ കണ്ണീരോടെ എനിക്ക് സുഖമില്ല പ്രത്യേകം ദുആ ചെയ്യണം കണ്ണീരാണ്

  • @MuhammadKutti-j6x
    @MuhammadKutti-j6x 4 месяца назад

    Maanavare,unarthunna,prabhothanam,assalamu,alaykkum,varahmathullahy,vabarakkathuhu

  • @ibrahimrs6075
    @ibrahimrs6075 4 месяца назад

    ആമീൻ യാറബ്ബൽ ആലമീൻ ❤

  • @sulekhamt1497
    @sulekhamt1497 10 месяцев назад +4

    Ro kangalum vishamangalum Maran duha cheyyane usthady 🤲🏼🤲🏼🤲🏼

  • @ishq3020
    @ishq3020 5 месяцев назад +1

    ദുആയിലുള്പെടുത്തണേഉസ്താദേ

    • @mparahmanpullaloor
      @mparahmanpullaloor 4 месяца назад

      1 25 എന്നത് ഒരു പക്ഷെ 5 കൊണ്ട് 25 നെ ഗുണിച്ചതാവും അഥവാ 25ദിവസത്തെ നിസ്കാരം മൊത്തമാണ് 125. മറ്റൊന്ന്
      ഖളാ വീട്ടുമ്പോൾ ക്രമം പാലിക്കൽ (ആദ്യം നഷ്ടപ്പെട്ടത് ആദ്യം നിർവ്വഹിക്കൽ ) സുന്നത്തുണ്ട് - അതോടൊപ്പം കാരണത്തോട് കൂടി നഷ്ടപ്പെട്ടതിനെക്കാൾ കാരണമില്ലാതെ നഷ്ടപ്പെട്ടതിനെ മുന്തിക്കൽ നിർബന്ധവുമാണ് 10:34

  • @NasarPanthara-bw3xu
    @NasarPanthara-bw3xu 10 месяцев назад +2

    Niskaram kadah veettan thoufeequ nalkan duhayil ulppeduthanam

  • @shahulpalakode2123
    @shahulpalakode2123 10 месяцев назад +8

    വീടിന്റെ പണി പെട്ടന്ന് പൂർത്തിയാകാൻ ഉസ്താദ് ദുആ ചെയ്യണം

  • @fousiya-n4j
    @fousiya-n4j 10 месяцев назад +2

    Alhamdulilla niskkaram kalahillade niskkarikkan allahu thahaalaa namukkellam thoufeekk nalkattey ameen yaarabbal alameen duhacheyyane usthade🤲 duhacheyyane usthade duhacheyyane usthade

  • @salma-ex2hu
    @salma-ex2hu 10 месяцев назад +2

    Bismillah 🌹🕋🌹 alhamdulillah 🌹🕋🌹 dhuhayil ulpeduthanee usthadeee 🤲🤲🤲 aameen aameen aameen 🤲🤲🤲 aameen aameen aameen 🤲🤲🤲

  • @Dilushad-z6n
    @Dilushad-z6n 10 месяцев назад +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲

  • @آمينبنتزيد
    @آمينبنتزيد 10 месяцев назад +5

    Alhamdulillah mashallah good message👍👍🤲🤲💥

  • @shareefa.N.A.
    @shareefa.N.A. 10 месяцев назад +4

    امين برحمتك يا ارحم الراحمين

  • @shanusha5121
    @shanusha5121 10 месяцев назад +9

    Duayil ulpeduthane 🤲🏼 🤲🏼

  • @rejilamujeeb3748
    @rejilamujeeb3748 10 месяцев назад +2

    Duhayilulpeduthanea usthadea 🤲🏻🤲🏻🤲🏻

  • @shahulpalakode2123
    @shahulpalakode2123 10 месяцев назад +2

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ്

  • @ayisha8971
    @ayisha8971 6 месяцев назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @sadiqap5176
    @sadiqap5176 10 месяцев назад +1

    ആമീൻ ആമീൻ ദുആയിൽ ചേർക്കണം

  • @ShareefKk-yy2vq
    @ShareefKk-yy2vq 10 месяцев назад +3

    Alhamdhulillah alhamdhulillah alhamdhulillah

  • @sarafushami5207
    @sarafushami5207 10 месяцев назад +8

    Alhamdulillah 🤲🤲

  • @abdulalinedugattilali3549
    @abdulalinedugattilali3549 4 месяца назад

    Vaallaikumassalam

  • @Sinan-d6u
    @Sinan-d6u 10 месяцев назад +2

    masha allah upakarapradamaya arivu

  • @FaseelaNizar-i8v
    @FaseelaNizar-i8v 10 месяцев назад +4

    Duail ulpeduttane usthade 🤲🤲🤲

  • @mufeedashereef8619
    @mufeedashereef8619 10 месяцев назад +3

    Waalikumusalam
    Aameen

  • @Ansiya-
    @Ansiya- 10 месяцев назад +2

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @FathimaK-mt1zm
    @FathimaK-mt1zm 3 месяца назад

    Alhamdulillah

  • @ayisharasheed9640
    @ayisharasheed9640 10 месяцев назад +5

    Puthiya arivukal paranju thanna usthadinu allahu aafiyathulla deergayus nalki anugrahikatte aameen

  • @shenisherif3512
    @shenisherif3512 10 месяцев назад +2

    Jazakallah khair ustade

  • @35asiya
    @35asiya 10 месяцев назад +12

    Duayil ulpeduthane usthadhe 🤲🤲🤲

  • @sareenap8549
    @sareenap8549 10 месяцев назад +3

    Alhamdulilla Aameen Aameen yarabbalaalmeen

  • @nabeesanabeesa6650
    @nabeesanabeesa6650 10 месяцев назад +4

    Mashallah Alhamdullilah 🤲🤲🤲

  • @Bushra_Chullalam
    @Bushra_Chullalam 10 месяцев назад +2

    Alhamdulillah
    Aameen.Aameen

  • @ArifaRiyas-hl7wq
    @ArifaRiyas-hl7wq 10 месяцев назад +1

    അൽഹംദുലില്ലാഹ് 🤲

  • @raseenamajeed1720
    @raseenamajeed1720 10 месяцев назад +1

    Shaithwantte. Sharril. Ninnum. Eallaavareyumkaakane. Allah. Duaacheyyanam usthadh

  • @fidha6131
    @fidha6131 10 месяцев назад +3

    Mashaallahh ♥️ Alhadulillah ♥️

  • @RabiNachu
    @RabiNachu 10 месяцев назад +6

    ningalude duayill eeullavalk orudam prtheeshunu,🤲🏻😔

  • @kingofgamers3692
    @kingofgamers3692 4 месяца назад

    ആമീൻ

  • @Hajara-w3w
    @Hajara-w3w 7 месяцев назад +1

    ഉസ്താദ്ന്റ് ക്ലാസ് ഇന്ന് വളരെ ബ്ബാകാര പ്ട്ടു എനിക്ക് ക്മന്റ് എഴുതാൻ അറില്ല ഞാൻ എല്ലാ ക്‌ളാസും കേൾക്കാരുണ് ഞ്ചങ്കൾക് വീടില്ല പ്രത്യകം ദുഹാ ചെയ്യണം

  • @Shaibavlogz
    @Shaibavlogz 10 месяцев назад +2

    അൽഹംദുലില്ലാഹ് 👏👏👏

  • @nafeesaa.p5374
    @nafeesaa.p5374 Месяц назад

    Ushad anik varicose nte vedayum veekavum aayathinaal irinnittaan nan niskarikaar anik ninnu niskarikaan aagrahamund Ushad dua cheyyane

  • @lailasadique3633
    @lailasadique3633 6 месяцев назад

    ഉസ്താദേ ഇതുപോലെ നോമ്പിനെ കുറിച്ചും പറഞ്ഞു തരണം

  • @ummermubi786tk5
    @ummermubi786tk5 6 месяцев назад

    Aameen

  • @fayisumer6392
    @fayisumer6392 10 месяцев назад +9

    Alhamdulillah Enneyum kudumbatheyumduayilulppeduthanamAmeenyarabbalalameen 🤲🤲🤲

  • @suhrabivc9749
    @suhrabivc9749 3 месяца назад

    Ameen ameen ameen

  • @ShaheeraBeevi-h2n
    @ShaheeraBeevi-h2n 10 месяцев назад +1

    امين امين امين يا رب العالمين 🤲 وعليكم السلام ورحمه الله تعالى وبركاته