#GouriSankaram
HTML-код
- Опубликовано: 5 июл 2024
- #GouriSankaram വേണിയുടെ കാര്യങ്ങൾ ഇനി സന്ധ്യചേച്ചി തീരുമാനിക്കും
Gouri Sankaram || Episode 294 || 06-07-24 (Watch Full Episode on Disney+ Hotstar)
It is love at first sight for Shankar when he encounters Gouri, an upright girl. What lies ahead for this unlikely duo after marriage?
#GouriSankaram #Asianet #PrimeTimeSerial #AsianetSerials - Развлечения
ഗൗരി sankar പോലെ തന്നെ ഈ സീരിയലിലെ സൂപ്പർ pair ആണ് വേണി ആദർശ് ❤❤ഒരു സീരിയലിൽ തന്നെ രണ്ടു സൂപ്പർ jodees 😍😍
ഈ സീരിയലിൽ കാസ്റ്റിംഗ് നടത്തിയവരെ സമ്മതിക്കണം എല്ലാം perfect
Sandhya chechiyude acting kanakalatha ye polunde❤
Veni❤Adarsh
വേണി cares ആദർശ് very well 👍 ഹോം നേഴ്സ് ഇനി എന്തൊക്കെ കാണിക്കുമോ എന്തോ 😂😂 ഇവരുടെ ഭരണം സഹിക്കാൻ വയ്യാതെ ആവുമ്പോൾ ആവും ഗർഭിണി അല്ലെന്നു പറയുന്നത് 😂
പാവം വേണി ഒരുപാട് കഷ്ടപ്പെട്ട് ആ ദീപയെ ജീവിതത്തിൽ നിന്ന് ഒഴിപ്പിച്ചു,.. അതുകഴിഞ്ഞ് ശിവരഞ്ജിനി എന്ന് പറയുന്ന ഒരുത്തി വന്നു... അവൾ കാരണം ആദർശ് ഈ അവസ്ഥയിലും ആയി... അവളെയും ഒരുവിധം ഒഴിപ്പിച്ചു കഴിഞ്ഞപ്പോൾ ദേ വരുന്ന പുതിയ അവതാരം... Home nurse സന്ധ്യ... പുതിയ ഐറ്റം കാരണം ഇനി എന്തൊക്കെ പുലിവാലാണോ ഉണ്ടാകാൻ പോകുന്നത് ?
❤❤
Asianet please give Prime time slot to GS.
❤️
GS pazhaya time thaaaa
All പാസ്സിന്റെ കാലത്ത് വേണി എന്തിനാ അഞ്ചാം ക്ലാസ്സിൽ പഠിത്തം നിർത്തിയത് 😢😢😢
പഴയ time താ
He should work out more.
ഏഷ്യാനെറ്റ് പോത്തിന്റെ ചെവിയിൽ എത്ര വേദം ഊതിയാലും കേൾക്കുകയില്ല അതേപോലെ തന്നെയാണ് ഏഷ്യാനെറ്റിന്റെ കാര്യം ഇനിയെങ്കിലും ഏഷ്യാനെറ്റെ lപ്രേഷകരെ Consider ചെയ്യുക ഞങ്ങൾക്ക് ആ പഴയ time തന്നെ വേണം
വേണിക്ക് ഉള്ള പണി ആണോ ഇത്
ഗർഫിണിയോ 😁😄
Ith venikkulla paara thanne
സന്ധ്യ ചേച്ചി യെ ആരാ അഴച്ചത്