Aromalunni Malayalam Full Movie | Kunchacko | Prem Nazir | Vijayasree | Jayabharathi

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 209

  • @harmonymovieplex3588
    @harmonymovieplex3588  2 месяца назад +16

    Subscribe to our channel for more movies Contents:
    www.youtube.com/@harmonymovieplex3588

  • @premantk6004
    @premantk6004 10 месяцев назад +18

    50 കൊല്ലം കഴിഞ്ഞിട്ടും മനോഹര ചിത്രം. നല്ല പാട്ടുകൾ കേരളത്തിൽ ആരോമലുണ്ണി സിനിമാ ചരിത്രത്തിൽ പുതിയ ഒരു അദ്ധ്യായം തുന്നിചേർത്തു. 2024 ൽ വീണ്ടും ആരോമലുണ്ണി കാണുമ്പോൾ ഷീല എന്ന അഭിനേത്രി മാത്രം ജീവിച്ചിരിക്കുന്നു.

    • @premantk6004
      @premantk6004 10 месяцев назад +6

      കവിയൂർ പൊന്നമ്മ

    • @tinukthomas8560
      @tinukthomas8560 Месяц назад +2

      കവിയൂർ പൊന്നമ്മ മരിച്ചു

  • @albinraj404
    @albinraj404 Год назад +23

    രാഗിണിയമ്മ മരിക്കുമ്പോൾ 39 വയസ്സാണ്. പക്ഷെ അവർ എത്ര പക്വതയാർന്ന കഥാപാത്രത്തെയാണ് അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നത് ❤️🙏🙏🙏

  • @sreedharana1675
    @sreedharana1675 3 месяца назад +3

    പടം ഇറങ്ങിയ കാലം ടിക്കറ്റ് കിട്ടാൻ പെട്ട പാട് എത്രയാണെന്നോ.... ഓർമ്മയിലും രോമാഞ്ചമുണർത്തും വടക്കൻപാട്ട് സീനിമ!!

  • @geethathampatti9734
    @geethathampatti9734 Год назад +26

    എന്റെ കുട്ടിക്കാലത്തു കണ്ട pictor ആണ് വീണ്ടും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം soooper pictor

  • @kilayilabbas5586
    @kilayilabbas5586 3 года назад +70

    മലയാളത്തിലെ ആദ്യത്തെ സൂപ്പർ മെഗാ ഹിറ്റ് സിനിമ എല്ലാവരും മത്സരിച്ചഭിനയിച്ച പോലെ എല്ലാവരുടെയും അഭിനയം ഒന്നിനൊന്ന് മികച്ചത്, പിന്നെ പ്രത്യേകമായി പറഞ്ഞാൽ വിജയശ്രീയുടെ സൗന്ദര്യം ശരിക്കും എടുത്തു ഉപയോഗപ്പെടുത്തിയ സിനിമ മികച്ച നിലവാരം പുലർത്തുന്ന പ്രിന്റ് ആണ് മൊത്തത്തിൽ വളരെ മികച്ച ഒരു സിനിമയാണ് ആരോമലുണ്ണി

    • @sivanm3532
      @sivanm3532 3 года назад +5

      wa1pet

    • @sivanm3532
      @sivanm3532 3 года назад

      ttuy

    • @kilayilabbas5586
      @kilayilabbas5586 3 года назад

      @@sivanm3532 ഹലോ താങ്കൾ എന്താണ് കമന്റ് ബോക്സിൽ എഴുതിയിരിക്കുന്നത് ഒന്നും മനസ്സിലാവുന്നില്ല

    • @kilayilabbas5586
      @kilayilabbas5586 3 года назад

      @@sivanm3532 താങ്കൾ എന്താണ് കമന്റ് ബോക്സിൽ എഴുതിയിരിക്കുന്നത് എന്ന് ഒന്നും മനസ്സിലാവുന്നില്ല

    • @DavidCharles-zd1nh
      @DavidCharles-zd1nh 6 месяцев назад +1

      ❤😂

  • @indofright2210
    @indofright2210 2 года назад +23

    താരതമ്യത്തിന് അതീതമായ സൂപ്പർ ഹിറ്റ്‌ സിനിമ എല്ലാം കൊണ്ടും!

    • @muhammedcp6293
      @muhammedcp6293 2 года назад +1

      Ee ravi chadar sheelaya chadechavanani vevahatheni shesgaham ozivaki

    • @baheers9418
      @baheers9418 Год назад

      Ku

  • @raphaelsensei3641
    @raphaelsensei3641 2 года назад +49

    അക്കാലത്ത് ഇറങ്ങിയ ഏറ്റവും വലിയ സൂപ്പർ ഹിറ്റ്....പല തിയറ്ററുകളിൽ നിന്നും നിർബന്ധ പൂർവമാണ് പ്രിൻ്റുകൾ വിതരണ കമ്പനി തിരിച്ച് കൊണ്ട് പോയത്..

  • @jpjayapalankalarcode5897
    @jpjayapalankalarcode5897 Год назад +14

    എത്ര കേട്ടാലും മതിയാവാത്ത പാട്ടുകൾ സൂപ്പർ താരങ്ങളും

  • @prajeeshtk8375
    @prajeeshtk8375 2 года назад +51

    എനിക്ക് 25 വയസ് എന്താ പടം 🔥🔥പ്രമം ❣️വിജയ ശ്രീ ❣️മലയാളത്തിലെ ആദ്യത്തെ സൂപ്പർ മേഘഹിറ്റ് മൂവി 🔥🔥miss you ആ പഴയ കാലം 🍁🍁

  • @vijayakumarkavungal6551
    @vijayakumarkavungal6551 2 года назад +58

    അന്നത്തെ super ഹിറ്റ്‌ സിനിമ. നല്ല പാട്ടുകൾ പേര്,കേട്ട അഭിനേതാക്കൾ 🥰

    • @sageer.m.shafiopl9281
      @sageer.m.shafiopl9281 Год назад

      ശ്രീ കൃഷ്ണൻ make up നസീർ സൂപ്പർ EVER LASTING ❤

  • @chamalraj86
    @chamalraj86 3 года назад +28

    പാട്ടുകൾ ഗംഭിരം.. സിനിമ അതിനേക്കാൾ...

  • @vinuvinod5122
    @vinuvinod5122 2 года назад +22

    ഞാൻ ജനിക്കുന്നതിന്റെ 30 വർഷം മുന്നേ ഉള്ള സിനിമ. ആ കാലം എന്തുരസം. അന്ന് ഇതുപോലെ ഒരു സിനിമ.... 👍👍👍👍👍👍

  • @sabukk7469
    @sabukk7469 Год назад +9

    വയലാറിന്റെ ഗാനങ്ങൾ 🥰🥰

  • @Beautifulearth-v4f
    @Beautifulearth-v4f 8 месяцев назад +4

    മലയാളത്തിലെ 500 കോടി ക്ളബിൽ ഇടം പിടിച്ച ഒരേയൊരു ചിത്രം

    • @noidea01
      @noidea01 5 месяцев назад

      Huh??? ഇൻഫലേഷൻ ചെയ്താൽ അപ്പൊ അത്രേം വരുവോ

  • @thomasjacob9225
    @thomasjacob9225 Год назад +8

    Old is gold🏆🏆
    1982 kanda Eppol Pinnayum Kandu
    11Jun/2023

  • @kjsamuel5043
    @kjsamuel5043 Год назад +5

    ഞാൻ ആദ്യമായി കാണുന്നത് ഈ പടം ആണ്

  • @ajithajith.m.s2897
    @ajithajith.m.s2897 2 года назад +22

    Vijaya sree എല്ലാരുടേം crush ആയിരുന്നല്ലേ 😊

  • @suvani-p5f
    @suvani-p5f 2 года назад +16

    Prem Nazir sir 💯🔥

  • @suvani-p5f
    @suvani-p5f 2 года назад +22

    Prem Nazir sir ultimate super miracle excellent ever.❤🎉🎉
    Vijaya sree also good.🎉❤

  • @aboobackerpk8406
    @aboobackerpk8406 Год назад +4

    Malayalam.filim.athavum...no.1.nadee
    Vijaysree.perm.nazir.very.very.good.peepel👍👍👍👍👍👍👍👍👍👍👍👍👍👍

  • @deveshkrishnan714
    @deveshkrishnan714 Год назад +3

    Fine vadakkanpattu entertainment movie.
    Excellent songs, fine script & screenplay,
    Nazir 👍 all others good n their roles

  • @ajithkb7783
    @ajithkb7783 2 года назад +72

    മലയാള സിനിമയിലെ ഒരേ ഒരു സൂപ്പർ സ്റ്റാർ എക്കാലത്തും പ്രേംനസീർ മാത്രമാണ്..

    • @sadanadanrmsadanadanrm183
      @sadanadanrmsadanadanrm183 2 года назад +2

      Please

    • @philiposenarimattam351
      @philiposenarimattam351 2 года назад +1

      @@sadanadanrmsadanadanrm183 p

    • @janakikk8785
      @janakikk8785 Год назад +1

      L

    • @anithakottappuramappu7377
      @anithakottappuramappu7377 Год назад +2

      ശരിയാണ്

    • @robmatkrl1
      @robmatkrl1 Год назад +3

      സത്യൻ മാഷിന് പിന്നിൽ രണ്ടാമൻ ആണ് എന്നും നസീർ സർ. സത്യൻ മാഷ് ശരിക്കും തച്ചോളി ഓതേനൻ ആയി ജീവിക്കുകയായിരുന്നു ♥️
      രണ്ട് പേരും മലയാള സിനിമയുടെ മണി മുത്തുകൾ

  • @suvani-p5f
    @suvani-p5f 2 года назад +19

    the ultimate only one super Mega Star, the world super star
    the one and only one Prem Nazir sir for ever.

  • @shyamalatk2114
    @shyamalatk2114 Год назад +10

    വിജയശ്രീ എക്കാലവും ഒരു ദുഃഖസ്മൃതി ആയി അവശേഷിക്കും

  • @ravichandran1880
    @ravichandran1880 3 года назад +32

    രണ്ട് നായകന്മാർ ഡബിൾ റോളിൽ വന്ന ആദ്യ ചിത്രം ആരോമൽ ചേകവരുടെ രണ്ട് മക്കളായി രവിചന്ദ്രനും കുഞ്ഞുരാമനും മകനുമായി നസീറും ഉജ്ജ്വല അഭിനയം കാഴ്ച വെച്ചു

    • @lijileol3970
      @lijileol3970 2 года назад +1

      Enthanu eniknasilayillalo

    • @johnymj5612
      @johnymj5612 Год назад +1

      ഇതിൽ അഭിനയിച്ച മിക്കവാറും നടി നടൻമാർ കാല യെവനികയിൽ മറഞ്ഞു

    • @kasukasu182
      @kasukasu182 Год назад

      Very fine...

    • @kasukasu182
      @kasukasu182 Год назад

      Very fine...

    • @kasukasu182
      @kasukasu182 Год назад

      Very very fine picture

  • @jayalal6564
    @jayalal6564 2 года назад +15

    Sathyante role revichander pream nazeer only🌟 real supper star in malayalam ❤️

  • @mollyky7487
    @mollyky7487 10 месяцев назад

    Vadakanpattile oru manogharamaya adukal .sooper hit filim allavarkum sooper acting❤❤❤❤❤

  • @eldhopv8106
    @eldhopv8106 3 года назад +22

    Prem Nazir super hit film

  • @rajasekharannair2057
    @rajasekharannair2057 4 месяца назад +1

    Prem Nazir Ever green super star of the globe

  • @hariprasadkv641
    @hariprasadkv641 Год назад +6

    അതെ. പ്രേം നസീർ തന്നെ യാണ് സൂപ്പർ താരം

  • @jaleelabdul1780
    @jaleelabdul1780 Год назад +22

    ഒരൊറ്റ ഇംഗ്ലീഷ് വാക്കു പോലും ഉരിയാടാത്ത സിനിമകൾ...!!!! എല്ലാ വടക്കൻപാട്ടു സിനിമകളും... !

  • @tinukthomas8560
    @tinukthomas8560 Месяц назад +1

    സൂപ്പർ താരം പ്രേം നസീർ

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 года назад +5

    1960-70കളിൽ തന്നെ ഒരു വടക്കൻ പാട്ട് യൂണിവേഴ്സ് ഉണ്ടാക്കാൻ ശ്രമിച്ച ഉദയ സ്റ്റുഡിയോസ് 🙏🏻🔥 കാസ്റ്റിംഗ് പ്രശ്നങ്ങൾ കൊണ്ട് മാത്രം അത് പരാജയപ്പെട്ടു

  • @narayanancs924
    @narayanancs924 2 месяца назад +3

    കഥ നടക്കുന്ന കാലം ഏകദേശം 300 വർഷങ്ങൾക്കു മുൻപ് - കോൺക്രീറ്റ് പാലവും സിമൻ്റ് തേച്ചമതിലും അവിചാരിതമായിക്കടന്നു കൂടി - അൽപം കൂടി അക്കാര്യങ്ങൾ ശ്രദ്ധിക്കാമായിരുന്നു - പക്ഷേ അതൊന്നും നോക്കേണ്ട നല്ല ഒന്നാം തരം സിനിമ -

  • @noushadm3712
    @noushadm3712 Год назад +6

    Super picture, nostalgic feel, a big loss in Malayalam film industry and my life, the demise of sree premnazeer. Vakkukalkatheetham.

  • @sreedevigopalakrishnan5500
    @sreedevigopalakrishnan5500 Год назад +3

    Ethos nadanna katha yslle. Ennum jeevikkinnu ellarum hrudstathil. PREMNASIR AND SATYAN TWO MEGA STARS ANNIM ENNUM.

  • @sasidemo2370
    @sasidemo2370 2 года назад +9

    Movie🎥, 👍SUPER👍 SUPER👍👍 SUPER👍👍👍👍👍 SUPER👍

  • @valsalav.v9539
    @valsalav.v9539 2 года назад +11

    എന്ത് നല്ല പാട്ടുകൾ

  • @jobyjoy7140
    @jobyjoy7140 9 месяцев назад

    കൊള്ളാം നല്ല സിനിമ ❤

  • @Beautifulearth-v4f
    @Beautifulearth-v4f 8 месяцев назад

    സാധാരണ അക്കാലത്ത് വിനോദ സിനിമകൾക്ക് അവാർഡ് കിട്ടാറില്ല, എന്നാൽ ആരോമലുണ്ണിക്ക് നല്ല ചിത്രത്തിനുള്ള അവാർഡ് കിട്ടി

  • @vpsasikumar1292
    @vpsasikumar1292 3 года назад +13

    Super megahit in 1972

  • @binukrishan3875
    @binukrishan3875 2 года назад +51

    ശ്രീകൃഷ്ണൻ ( മലയാളത്തിലെ ഒരേ ഒരു ശ്രീകൃഷ്ണൻ പ്രേoനസീർ )

  • @noushadm3712
    @noushadm3712 Год назад +5

    Beautiful sceneries and photoes

    • @girijatv4105
      @girijatv4105 Год назад

      Ethrayo pravasam kandu ennormayolla

  • @ravindransukumaran8970
    @ravindransukumaran8970 2 года назад +6

    Super film

  • @jaimolpeter9531
    @jaimolpeter9531 Год назад +4

    Old is gold super pic

  • @sageer.m.shafiopl9281
    @sageer.m.shafiopl9281 Год назад +4

    Super songs

  • @pranavvarma1245
    @pranavvarma1245 Год назад +2

    Udaya studio 🙏🏻🙏🏻🙏🏻

  • @indirakeecheril9068
    @indirakeecheril9068 Год назад +4

    Annum Athirappalli vellachattam movie yil
    Innum ( Bahubali)🙄🙄😘

  • @AjithKumar-sf7mf
    @AjithKumar-sf7mf 2 года назад +8

    Nice movie

  • @ashrafpk6821
    @ashrafpk6821 Год назад +1

    സൂപ്പറായിട്ടുണ്ട്

  • @drjayan8825
    @drjayan8825 2 года назад +7

    Super 🙏🧡💚🌹👍

  • @ravichandran1880
    @ravichandran1880 3 года назад +10

    Ravichandran ഡബിൾ roll super

  • @nrajshri
    @nrajshri Год назад +3

    This film not realeased 1975.....its 1972...released on vishu

  • @unushashmi
    @unushashmi 2 года назад +3

    ഉണ്ണിയാർച്ചയുടെ രണ്ടാം ഭാഗം

  • @shyamalao9277
    @shyamalao9277 2 года назад +6

    സൂപ്പർ

  • @sreejithss3072
    @sreejithss3072 2 года назад +7

    ആടാം പാടാം ആരോമൽ ചേകവർക്ക് വട്ടുപിടിച്ച കഥകൾ 🎶🎶

    • @criticmason953
      @criticmason953 2 года назад

      ആടാം പാടാം ആരോമൽ ചേകവർ പണ്ടമ്മയ്ക്ക് വെട്ടിയ കഥകൾ

    • @swapnasanchaari8669
      @swapnasanchaari8669 2 года назад +4

      ചതിയൻചന്തുവിനെ വെള്ള പൂശാത്തതിൽ വട്ടുപിടിച്ച കുറെ ജന്മങ്ങൾ

  • @muhammedt2081
    @muhammedt2081 Месяц назад

    ആ രോ മുല മ്മൽ നുള്ളി എന്ന പടം ഞാൻ കണ്ടി ട്ടു ണ്ട്

  • @jrdreams1932
    @jrdreams1932 2 года назад +5

    സൂപ്പർ മൂവി

  • @sathyam651
    @sathyam651 Год назад +1

    രാഗിണി❣️❣️

  • @pramodmallikappurath
    @pramodmallikappurath 6 месяцев назад

    Adheham, abhinayikkunnu, mohanlalum, mammoottiyum, jeevikkunnu

  • @abdurahiman8267
    @abdurahiman8267 Год назад +1

    Nazar sir no one else

  • @srividyar87
    @srividyar87 Год назад

    All those men are so handsome

  • @kasukasu182
    @kasukasu182 Год назад

    Very very fine film

  • @sheelagopakumar5584
    @sheelagopakumar5584 3 года назад +8

    Oru manohara chithram

  • @daily-shorts283
    @daily-shorts283 7 месяцев назад

    പണ്ടത്തെ thampurattiമാർക്കും തമ്പുരാന്മാർക്കും കണ്ടാൽ ഉടൻ കാമം ആണോ.. 😂

  • @santhoshsanthoshkumar586
    @santhoshsanthoshkumar586 2 года назад +2

    ViJayasree,SheeLa,Divya,bharathi,Sreedevi,kolaykku,,Pankundennanu,Paranju,kelkkunnathu,Athil,Athratholam,

  • @shymalathapk2101
    @shymalathapk2101 Месяц назад

    2:34:22 സൂപ്പർ സിനിമ 14/10/24ൽ കണ്ടു

  • @satishkumarp.a4506
    @satishkumarp.a4506 2 года назад +3

    Ticket kitathe thiruchu poyathu two times.

  • @altain
    @altain 6 месяцев назад

    May be released later!, since Vijayasree passed away in 1973 I think...

    • @noidea01
      @noidea01 5 месяцев назад

      The one who wrote it got the year all wrong... അതാ 👍🏻

  • @shahulnasu1244
    @shahulnasu1244 Год назад +1

    Suuuuuper

  • @devikalivestreams
    @devikalivestreams 6 месяцев назад

    ❤️❤️❤️❤️super

  • @noorjahaneduvammal6405
    @noorjahaneduvammal6405 3 года назад +12

    നല്ല പാട്ടുകൾ

  • @nandakumaranp7776
    @nandakumaranp7776 3 года назад +8

    Ethu polulla cinema eni orikalim varila

  • @alikarimpana4301
    @alikarimpana4301 5 месяцев назад +1

    എല്ലാവരും kp ഉമ്മറിനെ maranupoyo

  • @NirmalaA-s3p
    @NirmalaA-s3p 4 месяца назад

    രാഗിണി യമ്മ യുടെ പലട്ടുകൊമാൻ സിനിമ ഇടുമോ ❤❤❤

  • @aj9583
    @aj9583 6 месяцев назад

    Ammamarde oru snehame....😅😅😱

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 Год назад +1

    പടയോട്ടം film. Upload ചെയ്യുമോ please

  • @bettysabu4719
    @bettysabu4719 Год назад

    Old cinema thannaiyanu better new jenarashen filim kanunnathu epol pedey peduthunna sambavangel lokathu nadakunna karengel old moveyanu pinnaiyum nallathu😅😅😅😅😅

  • @shymalathapk2101
    @shymalathapk2101 Месяц назад

    3:19 ഇതിൽ ചന്ദ്രപ്പൻ ആയ നടന്റെ പേര് അറിയാമോ?

  • @a..2172
    @a..2172 Год назад +2

    1:06:01 ഞാൻ അദ്ദേഹത്തിന്റെ ശിഷ്യൻ ബഹിരാനന്ദ സ്വാമികൾ വെറും വടികൾ 😂😂

  • @Bbkn785
    @Bbkn785 7 месяцев назад

    Sprrm

  • @PushpaKuttan-x9p
    @PushpaKuttan-x9p 11 месяцев назад

    നസീർ സാറിന്റെ മകൻ എവിടെപ്പോയി ഷാനവാസ് അറിയോ ആർക്കെങ്കിലും

    • @chaplin1669
      @chaplin1669 11 месяцев назад

      വീട്ടിൽ ഉണ്ട്

  • @vpsasikumar1292
    @vpsasikumar1292 2 года назад +6

    ആർകെങ്കിലും അറിയാമോ വിജയശ്രീക് dubb ചെയ്തത് aranennu

    • @sujiths5250
      @sujiths5250 2 года назад +3

      Pala tankam

    • @rc_world3897
      @rc_world3897 2 года назад

      @@sujiths5250 atheyo,thanks

    • @nazeeruthuman9047
      @nazeeruthuman9047 2 года назад

      പുതിയ അറിവ്, Thanks

    • @lalyipe2005
      @lalyipe2005 Год назад

      @@sujiths5250 arane pala Thangam filimil act cheyyunnudo ariyanane

    • @jordanmanoj9975
      @jordanmanoj9975 Год назад

      Pala tnankam alla vijayasree ku dub cheythathu.Aa kalathu Udaya chithrangalil Sarada,Rajasree, vijasree ,muthalaya heroine nu dubb cheyunnathu Alappy Ammini.She recently passed away.

  • @Bbkn785
    @Bbkn785 7 месяцев назад

    Sprrmove

  • @JasnaJasna-g5k
    @JasnaJasna-g5k 3 месяца назад

    😬😍

  • @sheelagopakumar5584
    @sheelagopakumar5584 3 года назад +8

    Sheelamma,mathram,innu ,jeevichirikunnu,

    • @vpsasikumar1292
      @vpsasikumar1292 3 года назад +1

      Gk പിള്ള. ബാക്കി 90%പ്രേതങ്ങൾ. വിജയശ്രീ ഫുരുടാൻ കുടിച് മരിച്ച നർത്തകി. മൈലാപുരിൽ ചാരമായി മാറിയ സുന്ദരി. മോർച്ചറിയിൽ അനാഥ പ്രേതമായി കിടന്ന അപ്സരസ്. സിനിമകരും, വീട്ടുകാരും വഞ്ചിച്ചു ജീവൻ വെടിഞ്ഞ മലയാളി മങ്ക. വണ്ടികരിയിലൂടെ അവസാനമായി poya ലാവണ്യം.. വിജയശ്രീയുടെ പവനാ സ്മരണക്കായി വീണ്ടും കാണുന്നു

    • @seeniyashibu389
      @seeniyashibu389 2 года назад +4

      Kaviyoor ponnammayum

  • @sreekumarpalliyarakkavu006
    @sreekumarpalliyarakkavu006 2 года назад +1

    🙏👍

  • @shajivargheseshajireaghu8003
    @shajivargheseshajireaghu8003 Год назад

    ചന്ദ്രപ്പൻ , കർണ്ണൻ

  • @keralakumarikeralakumari2290
    @keralakumarikeralakumari2290 4 месяца назад

    Njan 50 varshathinu munbu kanda cenema

  • @bhavanaprasad
    @bhavanaprasad Год назад +1

    1:52:05

  • @narayananneruvambram5969
    @narayananneruvambram5969 Год назад

    😊

  • @sureshkumargo2008
    @sureshkumargo2008 10 месяцев назад

    Chandrappan aaranu...nadante peru..

  • @Bbkn785
    @Bbkn785 7 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ShihabudheenShamil
    @ShihabudheenShamil 2 дня назад

    Naseerinte. Aella. Aexion. Seen. Thallippoli. Thanne. Kasttem. Aenthenkilum. Onnu. Parayavoa

  • @sreekuttan.2574
    @sreekuttan.2574 Год назад

    Kalari Guruvey Gurunaadhan maarey

  • @ajayakumar.puthanveettil3671
    @ajayakumar.puthanveettil3671 3 года назад +4

    Today these characters are Kunchakko boban and TV.Star Naveen respectively.

  • @ShihabudheenShamil
    @ShihabudheenShamil 2 дня назад

    Eyale. Oru. Aekshionum. Kolloola. Action. Jayan. Pinne. Kureyokke. Sukumaaren. Naseer. Chilapadathil. Aabinayem. Nannnavum. Serious. Seem. Aallathathokke. Udayippue

  • @siyadhafiyeth417
    @siyadhafiyeth417 3 месяца назад

    Kamal hassan pream nazir

  • @shibupaul2719
    @shibupaul2719 5 месяцев назад

    ഷീല നസിറുമായി പിണങ്ങിയ സിനിമ