'അൻവറിന്റെ നിലപാട് ഇടതുപക്ഷത്തിന്റെ ശത്രുക്കൾക്ക് ആഹ്ളാദിക്കാൻ വഴി നൽകി'

Поделиться
HTML-код
  • Опубликовано: 21 сен 2024
  • 'അൻവറിന്റെ നിലപാട് ഇടതുപക്ഷത്തിന്റെ ശത്രുക്കൾക്ക് ആഹ്ളാദിക്കാൻ വഴി നൽകി. ആരോപണങ്ങളിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞതോടെ ജനങ്ങൾക്ക് എല്ലാം ബോധ്യപ്പെട്ടു- എ വിജയരാഘവൻ
    #AVijayaraghavan #ldf #PVAnvar #pinarayivijayan #mrajithkumar
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 24

  • @Jafar-b6e
    @Jafar-b6e 2 часа назад +8

    വ്യക്തത നിങ്ങൾക്കല്ലേ ഞങ്ങൾ അണികൾക്ക് വ്യക്തമായിട്ടില്ല

  • @RadhaKrishnan-i1h
    @RadhaKrishnan-i1h 2 часа назад +3

    സഗാവേ. പൊണ്ടാട്ടിക്ക്. സുഖമല്ലേ. സൂപ്പർ. മന്ത്രി. തന്നെ

  • @muhammeda3284
    @muhammeda3284 2 часа назад +2

    അൻവർ പറഞ്ഞതിൽ കാര്യമുണ്ടുകളളനെ തന്നെ അന്ന്വേഷണത്തിന്നു് ഏൽപിച്ചാൽ എങ്ങനെയുണ്ടു്

  • @tkkjerry8759
    @tkkjerry8759 2 часа назад +2

    പൊതുസമൂഹത്തിന് മുൻപിൽ നല്ല വ്യക്തത വന്നിട്ടുണ്ട് പാർട്ടി പിണറായിക്ക് കീഴടങ്ങി എന്ന്

  • @jacobgeorge3230
    @jacobgeorge3230 2 часа назад +2

    കോളിളക്കം സൃഷ്ടിച്ച മനാഫ് വധക്കേസിലെ ഒന്നാം പ്രതി അൻവർ എംഎല്‍എയുടെ സഹോദരീപുത്രന്‍

  • @yanikrd8690
    @yanikrd8690 2 часа назад +3

    വ്യക്തത നിങ്ങൾക്ക് അല്ലേ...
    നങ്ങൾക്ക് ഈ ഭരണം മടുത്തു.
    2026 ൽ കാണാം

  • @ismail-kv7bd
    @ismail-kv7bd 2 часа назад +1

    ആ വന്നല്ലോ വാതുറന്നാൽ മലവർത്താനംപറയുന്നവൻ

  • @sameersameerkp1944
    @sameersameerkp1944 2 часа назад +1

    പൊതു സമൂഹമോ ആര് നമ്മളൊക്കെ അതിൽ ആദ്യം ഉണ്ടായിരുന്നു ഇപ്പോൾ മിണ്ടരുത്

  • @shamsualasasya4824
    @shamsualasasya4824 2 часа назад +2

    അല്ല സഖാവേ ഈ വിഷയങ്ങൾ പലപ്രാവശ്യമായി പാർട്ടിയുടെ പല ഉത്തരവാദിത്തപ്പെട്ട ആൾക്കാരോട് സൂചിപ്പിച്ചിട്ടുണ്ട് എന്നിട്ട് ഇതുവരെ അതിനെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ സാധിച്ചിട്ടില്ല പാർട്ടിയും ശ്രദ്ധിച്ചിട്ടില്ല ഗവൺമെൻറ് ഇതിനെക്കുറിച്ച് ഒരു തീരുമാനം കൈക്കൊണ്ടിട്ടില്ല അപ്പോൾ ഇത് പൊതുസമൂഹത്തിന് ബോധ്യപ്പെടുത്തേണ്ട കടമ അൻവറിന് ഉണ്ട് അതുമാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളൂ ഞങ്ങളൊക്കെ ഈ പാർട്ടിക്കുവേണ്ടി വളരെയധികം പ്രവർത്തിച്ചിട്ടുള്ള ആൾക്കാര അത് ഔദ്യോഗിക സ്ഥാനത്ത് ഇരിക്കുന്നവർക്ക് അറിയില്ല ഈ പാർട്ടി ഇപ്പോൾ ഒരു വിഭാഗം മാഫിയകളുടെ പിടിയിൽ അകപ്പെട്ടിരിക്കുന്നു അത് തിരിച്ചറിഞ്ഞു പാർട്ടിയെ ജനകീയ സ്വാധീനം ഉപയോഗിച്ച് മുന്നിൽ കൊണ്ടുവരണം അല്ലാതെ ആരോപണം ഉന്നയിക്കുന്ന ആളെ കുറ്റപ്പെടുത്തുകയല്ല ചെയ്യേണ്ടത്

  • @VoiceofTruth-z2l
    @VoiceofTruth-z2l 2 часа назад

    ഉവ്വോ...?
    അപ്പൊ പേടിക്കാനില്ല 🤣

  • @CityCity-gy5le
    @CityCity-gy5le 2 часа назад +1

    Enthaa Ragavaa 😂

  • @ANSAR411
    @ANSAR411 2 часа назад

    Anvar 🔥🔥

  • @nassirsainudeen7287
    @nassirsainudeen7287 2 часа назад

    പൊതുസമൂഹം ആരാണ്

  • @Naser-m9w
    @Naser-m9w 2 часа назад

    😂😂😂

  • @AliK-tm3ur
    @AliK-tm3ur 2 часа назад

    😂

  • @shanavas9949
    @shanavas9949 2 часа назад

    Terarest. Ragavan

  • @afsalaflu8991
    @afsalaflu8991 2 часа назад

    Ark vyakthada

  • @fahimahamees9342
    @fahimahamees9342 2 часа назад

    Endh koppando vektham aakiyadh.... nannam undo

  • @RatheeshRavindran-b1e
    @RatheeshRavindran-b1e Час назад

    ഉളുപ്പ് വേണം ഇങ്ങനെ ന്യായീകരിക്കാൻ നാണമില്ലേ

  • @abdulniyastkniyas5008
    @abdulniyastkniyas5008 2 часа назад +1

    അൻവർ ♥️♥️

  • @EnthusiasticFallingLeave-eu4du
    @EnthusiasticFallingLeave-eu4du 2 часа назад

    അൻവറിന്റെ നിലപാട് അത് ഈ സമയത്ത് സമൂഹത്തോട് പറഞ്ഞില്ലെക്കിൽ cpim എന്ന പാർട്ടി തന്നെ ഉണ്ടാവില്ല രാഘവ. പാർട്ടിയുടെ അണികൾ എല്ലാം ബിജെപിയിലേക്കും കോൺഗ്രസ്‌ലേക്കും പോയി തുടങ്ങി..