സ്വപ്നം ഐ.എ.എസ്, ചായവിറ്റ് ലക്ഷ്യത്തിലേക്ക് നടന്ന് സംഗീത | Mathrubhumi News

Поделиться
HTML-код
  • Опубликовано: 13 сен 2021
  • ഐഎഎസ് കാരിയാകാൻ കലൂർ സ്റ്റേഡിയത്തിൽ ചായ കച്ചവടം നടത്തുന്ന സംഗീതയെ കുറിച്ചാണ് ഇനി. തമിഴ് നാട് തേനി സ്വദേശിയായ സംഗീത രാവിലെ 6.30 നു സ്റ്റേഡിയത്തിൽ ചായക്കച്ചവടം ആരംഭിക്കുക്കും . ചായ വിൽപ്പനക്ക് ശേഷമാണ് സംഗീതയുടെ ഐഎഎസ് പഠനം. എം കോം കാരിയാണ് സംഗീത ചിന്നമുത്തു .
    #Mathrubhuminews #civilserviceaspirant #Kochinews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 539

  • @shinajvarikkatte4067
    @shinajvarikkatte4067 2 года назад +806

    സിവിൽ സർവ്വീസ് പാസ്സായി ഉടൻ തന്നെ കളക്ക്ട്ടറായി നിയമനം ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു

    • @nowfalma1346
      @nowfalma1346 2 года назад +7

      Ameen 🤲

    • @harikrishnansreekumar9951
      @harikrishnansreekumar9951 2 года назад +8

      സ്വന്തം ജില്ലയിൽ നിയമനം കിട്ടില്ല.

    • @shinajvarikkatte4067
      @shinajvarikkatte4067 2 года назад

      @@harikrishnansreekumar9951 oh🙄

    • @harikrishnansreekumar9951
      @harikrishnansreekumar9951 2 года назад +5

      @@shinajvarikkatte4067 സ്വജനപക്ഷപാതം ഉണ്ടാകരുത് എന്നതിനാണ് അങ്ങനെ ഒരു വ്യവസ്ഥ.

    • @shinajvarikkatte4067
      @shinajvarikkatte4067 2 года назад

      @@harikrishnansreekumar9951 തിരുത്തിയാലോ

  • @fasnasaieed264
    @fasnasaieed264 2 года назад +315

    സഫലമാകട്ടെ IAS എന്ന സ്വപ്നം .. ഒപ്പം എല്ലാവിധ പ്രാർത്ഥനകളും 🥰🥰

  • @sarank2910
    @sarank2910 2 года назад +233

    തീർച്ചയായും ഒരു നാൾ collector ആയി മാതൃഭുമിക്ക് ഒരു റിപ്പോർട്ട് ചെയ്യാൻ കഴിയട്ടെ ❤️

  • @janvik4862
    @janvik4862 2 года назад +449

    ആഗ്രഹങ്ങൾ ഒരിക്കലും മാറ്റാരാളോട് തുറന്നു പറയരുത്... അത് പറഞ്ഞാൽ അത് നേടാൻ ഉള്ള തോര കുറയും... സ്വപ്‌നങ്ങൾ പറയുന്നതിൽ അല്ല കാര്യം സ്വപനങ്ങളെ യഥാർത്ഥമാകുകയാണ് വേണ്ടത്...

    • @lechu8639
      @lechu8639 2 года назад +6

      Crct

    • @aswathygeetha4676
      @aswathygeetha4676 2 года назад +4

      Sathyam

    • @Surya81297
      @Surya81297 2 года назад +3

      Point💪

    • @abiabeeb7101
      @abiabeeb7101 2 года назад +22

      100 ശെരിയല്ല.
      എന്നാലും ശെരിയാണ് പക്ഷെ ചിലതൊക്കെ അവസരം കഴിഞ്ഞു ഷെയർ ചെയ്യുമ്പോൾ ഒന്ന് പറഞ്ഞൂടായിരുന്നോ എന്ന് ചോദിക്കുമ്പോൾ ഉള്ള് thakarum

    • @aswathyt.v5551
      @aswathyt.v5551 2 года назад +2

      Sathyam

  • @karthika9713
    @karthika9713 2 года назад +355

    ഇതൊക്ക കാണുമ്പഴാ യൂ ട്യൂബിൽ കിടന്ന് ദാരിദ്ര്യം പറഞ്ഞു കരയുന്ന കുറെ ടീമ്സിനെ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്... കണ്ടു പടിക്കെടോ ഈ കുട്ടിയെ ❤❤

  • @anilpanand1015
    @anilpanand1015 2 года назад +197

    All the best, സ്വപ്നം ആത്മാർത്ഥമാണെങ്കിൽ
    അത് നടന്നോളും.. 👏👏👏👏👏👍👍👍👍

  • @mohananmohanan3807
    @mohananmohanan3807 2 года назад +245

    ഇങ്ങനെ വേണം.. ഇതാവണം.. സ്വപ്നം. പൂവണിയട്ടെ.. ആശംസകൾ 👍👍👍👍👍🙏🙏🙏🌹🌹🌹❤💙💜

  • @malavikasreejith691
    @malavikasreejith691 2 года назад +88

    എന്താണെന്ന് അറിയില്ല ഇത് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു... തീർച്ചയായും സ്വപ്‌നങ്ങൾ പൂവണിയും ❤️

  • @vijayakumarc6185
    @vijayakumarc6185 2 года назад +42

    ഈപെൺകുട്ടിയെ മറ്റു പെൺകുട്ടികൾ കണ്ടു പഠിക്കണം.ഇതിനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @abduljaleel7091
    @abduljaleel7091 2 года назад +71

    ആ കുട്ടിയെ എല്ലാവരും ചായ കുടിച്ച് സഹായിക്കൂ പ്ലീസ്, മധുരം ഒന്നും വേണ്ട 👍👍👍👍

  • @kumarcokumar9080
    @kumarcokumar9080 2 года назад +5

    7 മാസം ആയതേയുള്ളു സംഗീത കട തുടങ്ങിയിട്ട്. സത്യത്തിൽ ഈ വാർത്ത കാണുമ്പോൾ ഒരു വാർത്ത ഉണ്ടാക്കിയ feel ആണ് തോന്നുന്നത്. കാരണം ആരോഗ്യമുള്ള അച്ഛനും അമ്മയും ഉള്ളപ്പോൾ അവർക്കു കടനടത്തുകയും സംഗീതക്ക് വീട്ടിൽ ഇരുന്നു കടയിലേക്ക് വേണ്ട സഹായം ചെയ്യുകയും ഒപ്പം പഠനത്തിലും ശ്രദ്ധിക്കാം. എന്നാൽ അപ്പോൾ അത് വാർത്ത ആകില്ല എന്നതാണ് സത്യം..
    വർത്തക്കുള്ളിലെ ഒരു വാർത്ത പറഞ്ഞു എന്നെ ഉള്ളു.
    എന്നാൽ ഇതുപോലെ പ്രവർത്തിക്കുവാൻ ഉള്ള മനസ് സംഗീതക്ക് ഉണ്ടായതിനു അഭിനന്ദനങ്ങൾ.

  • @anjaly2196
    @anjaly2196 2 года назад +122

    ഒരു collector ആയി വരട്ടെ... തീർച്ചയായും ആകും ഉറപ്പ്

  • @seethies1035
    @seethies1035 2 года назад +40

    കുട്ടിയുടെ IAS സ്വപ്നം സഫലമാകട്ടെ
    ദൈവം അനുഗ്രഹിക്കട്ടെ. ഈ ത്യാഗം ദൈവം കാണാതിരിക്കില്ല.

  • @Bcdf-ei9el
    @Bcdf-ei9el 2 года назад +96

    Hope she becomes our Collector one day! Very inspiring!

  • @alanjose1840
    @alanjose1840 2 года назад +13

    കണ്ണിനു കുളിർമ നൽകുന്ന കാഴ്ച..
    പ്രതിസന്ധികൾ പകച്ചു നിൽക്കും നിന്റെ മുന്നിൽ.... കാരണം പരിശ്രമം എന്ന ആയുധം ഉണ്ട് നിന്റെ കയ്യിൽ...
    വിജയാശംസകൾ നേരുന്നു സഹോദരി....

  • @niyasksniyasks736
    @niyasksniyasks736 2 года назад +36

    ഇന്ത്യയിൽ അറിയപ്പെടുന്ന ഒരു കലക്ടർ ആയി മാറട്ടെ അഭിനന്ദനങ്ങൾ വിഷ് യു ഓൾ the ബെസ്റ്റ്

  • @foodhuntercrazy5532
    @foodhuntercrazy5532 2 года назад +46

    ❤❤❤❤❤❤❤❤❤❤
    പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം...

  • @vishnuprasadvishnuprasad5905
    @vishnuprasadvishnuprasad5905 2 года назад +18

    ഈ സഹോദരി തീർച്ചയായും IAS നേടിയെടുക്കും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @razikahamed5370
    @razikahamed5370 2 года назад +67

    എല്ലാ സൗകര്യങ്ങളുണ്ടായിട്ടും മൊബൈലില്‍ ഗെയിം കളിച്ചു ജീവിതം തുലക്കുന്ന നമ്മുടെ മക്കളൊക്കെ ഇതു കാണണം

  • @sonunigam6150
    @sonunigam6150 2 года назад +29

    കഷ്ടപ്പാട് ഒക്കെ മാറും സ്വപ്നം നിറവേൽക്കട്ടെ ALL THE BEST YOUR FUTURE💯🔥

  • @Surumimanaf547
    @Surumimanaf547 2 года назад +56

    സ്വപ്നങ്ങളെല്ലാം യഥാർത്ഥം ആകട്ടെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 👍❤️

  • @balakrishnanmv8122
    @balakrishnanmv8122 2 года назад +35

    കുട്ടിയുടെ സ്വപ്നം സാക്ഷാൽകരിക്കട്ടെ എല്ലാ വിധ പ്രാർത്ഥനകളും

  • @manojkg640
    @manojkg640 2 года назад +26

    ഇതു കാണുന്നന്യൂസ്‌ സാമ്പത്തികമുള്ള നല്ല മനുഷ്യസ്നേഹികളാരേൻകിലും ഒന്ന് സ്പോൺസർ. ചെയ്താൽ. തീരാവുന്ന പ്രശ്നമേയുള്ളു. ഇത് സന്തോഷ്‌ പണ്ഡിറ്റ്‌ കണ്ടാൽ ചിലപ്പോൾ നടക്കും .....

  • @vpdibin6553
    @vpdibin6553 2 года назад +41

    IAS ആകാൻ അർഹതയുള്ള വ്യക്തി 😘

  • @riyasrcs336
    @riyasrcs336 2 года назад +6

    ഇരക്കാതെ സല്യൂട്ട് വേടിക്കാൻ ഇവിടെ ആളുണ്ട് ഭായ്..💪💪🔥🔥💪💪💪💪. എത്രയും പെട്ടെന്ന് കലക്റ്റർ ആവാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @MANU-sc7qi
    @MANU-sc7qi 2 года назад +9

    ഇങ്ങനെ ഉള്ളവർ ആണ് ഉന്നതങ്ങളിൽ എത്തേണ്ടത്🔥🔥🔥🔥

  • @smuraleekrishna
    @smuraleekrishna 2 года назад +8

    എത്രയും പെട്ടന് ചേച്ചി ഒരു IAS officer ആകട്ടെ എന്ന് മഹാദേവനോട് പ്രാർത്ഥിക്കുന്നു ♥️🙏

  • @salimm1567
    @salimm1567 2 года назад +28

    സംഗീതയെ പോലെ ഉള്ളവരാണ് നാളത്തെ ഇന്ത്യ

  • @Adhi7306
    @Adhi7306 2 года назад +30

    നിങ്ങൾക്ക് എന്തായാലും നിങ്ങളുടെ സ്വപ്നം പൂർത്തീകരിക്കാൻ കഴിയുമെന്ന് ഉറപ്പാണ്👌

  • @rahuldave1120
    @rahuldave1120 2 года назад +71

    Dont share your dreams with many people.Let them know when you really ahieve it.

  • @faisalkasim5969
    @faisalkasim5969 2 года назад +11

    മോളൂട്ടീ നല്ല നിലയിൽ എത്തട്ടെ എന്ന് ആത്മാർഥമായി,,,,,,,, 🌹🌹🌹

  • @shafiactirur
    @shafiactirur 2 года назад +11

    മുന്നോട്ട് നടന്നോളൂ...... ദൈവം കൂടെ ഉണ്ട് ഞങ്ങളുടെ പ്രോത്സാഹനവും

  • @akhilpr926
    @akhilpr926 2 года назад +28

    Government service el ഒട്ടും മോശം പറയാത്ത ഒരു ഉയർന്ന ജോലി നിങ്ങള കാത്ത് ഇരിക്കുന്നുണ്ട്.... ചലനം വേഗത്തിൽ ആകണം

    • @kurianvaghese5890
      @kurianvaghese5890 2 года назад +1

      Try your best. Desire and goal have four steps.(1) Inspiration.(2) Separation.(3) Perspiration.(4) Aspiration.Wish your aspiration become a shining flower

  • @sam54368jr
    @sam54368jr Год назад

    മോളെ ദൈവം ജീവിതത്തിന്റെ ഉയരങ്ങളിൽ എത്താൻ അനുഗ്രഹിക്കട്ടെ...💐💐

  • @anishav2852
    @anishav2852 2 года назад +14

    ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @shihabpentomd1239
    @shihabpentomd1239 2 года назад +12

    നല്ല ഒരു ഇൻസ്‌പൈരേഷൻ..... അവിടെപ്പോയി ഒരു ചായ കുടിക്കണം ആ ചായയിൽ ഒരുപാട് പ്രതീക്ഷകളും ലക്ഷ്യങ്ങളുമുണ്ട്.......

  • @user-se8hj9jk8o
    @user-se8hj9jk8o 2 года назад +3

    ഇതിന് ഡിസ്ലൈക്ക് അടിച്ചവർ അദ്ധ്വാനിക്കാതെ തിന്നുന്നവരായിരിക്കും... പ്രിയ സഹോദരി അഭിമാനം തോന്നുന്നു... മാതൃക പരം

  • @georgivroy5136
    @georgivroy5136 2 года назад +11

    You will definitely become an IAS officer😃👍Working hard will surely get you to success 👏👏👍

  • @mohammedshafi9124
    @mohammedshafi9124 2 года назад +57

    ഇതാണ് യഥാർത്ഥ ഫെമിനിസം എന്ന് പറഞ്ഞു കുലപുരുഷന്മാർ ആരും എത്തിയില്ലേ നാഥാ

    • @kiranvchandran1539
      @kiranvchandran1539 2 года назад +9

      pocso മമ്മദ്

    • @mohammedshafi9124
      @mohammedshafi9124 2 года назад +2

      @@kiranvchandran1539 thenx കുലപുരുഷൻ1

    • @user-ey8ic6ux9e
      @user-ey8ic6ux9e 2 года назад +5

      Feminisam ഇതും തമ്മിൽ എന്താ ബന്ധം 🤣

    • @rahufmilocco2133
      @rahufmilocco2133 2 года назад

      @@kiranvchandran1539 hi chanakam

    • @catflix5441
      @catflix5441 2 года назад +6

      @@rahufmilocco2133 hi ബോംബ് ഓളി...ഇന്ന് അവിടേയ്‌യ പൊട്ടൽ ?

  • @aaradhyasworld1990
    @aaradhyasworld1990 2 года назад +32

    ആശംസകള്‍ ആഗ്രഹങ്ങള്‍ സഫലമാവട്ടെ നന്മകള്‍ 🌹🌹🌹🌹

  • @dweepikaananth4072
    @dweepikaananth4072 2 года назад +3

    All the best👍ee confidence undayal mathi ...theerchayayum vijayam nedan kazhiyum 🔥 ithupole ulla news kanumbol sarikum oru positive feeling aan 👌

  • @haritham1317
    @haritham1317 2 года назад +8

    Inspiration to all the people who work for his/her dreams 👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @esther_mn18
    @esther_mn18 2 года назад +4

    ɪᴀs officer ആകാൻ ആണ് എന്റെയും ആഗ്രഹം 😊ചേച്ചിയും വലിയ ആൾ ആകട്ടെ ♥️ദൈവം സഹായിക്കട്ടെ ♥️

  • @jigj700
    @jigj700 2 года назад +7

    ELLAAAM Nadakkum chechi......ninga pwolikku🙏🙏🙏🙏🙏🙏🙏.......WORK AND STUDY- RARE BREED AANU....itharakar annum THILANGUM,ATHANU CHARITHRAM🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Surya-jq8vi
    @Surya-jq8vi 2 года назад +1

    ചേച്ചിയുടെ സ്വപ്നം സഫലം ആകട്ടെ
    Best wishes chechi ❤🙌

  • @yohannanmyppan4730
    @yohannanmyppan4730 2 года назад +15

    Through this high attitude you will reach high altitude big salut😅

  • @riswanathanveer3805
    @riswanathanveer3805 2 года назад +1

    ചേച്ചിയുടെ ആഗ്രഹം സഫലമാകും. ചേച്ചിക്ക് ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ലഭിക്കട്ടെ.

  • @sijusswellnesscoach9491
    @sijusswellnesscoach9491 2 года назад +1

    മോളുടെ ആഗ്രഹം എത്രയും വേഗത്തിൽ സഫലമാകാൻ പ്രാർത്ഥിക്കുന്നു 😍😍😍👏🏾👏🏾👏🏾👏🏾🔥🔥🔥🔥

  • @akhilsankar18
    @akhilsankar18 2 года назад +3

    ❤️❤️❤️❤️ dedication level ❤️❤️❤️ ചേച്ചിക്ക് civil services kittatte 💞

  • @user1992jass
    @user1992jass 2 года назад +1

    Yes... എല്ലാവിധ ആശംസകളും.. ഇങ്ങനെ ആയിരിക്കണം കുട്ടികൾ..

  • @chandrasenanacn3645
    @chandrasenanacn3645 2 года назад +3

    എല്ലാ നന്മകളും നേരുന്നു ...

  • @mariyamfazula506
    @mariyamfazula506 2 года назад +4

    എല്ലാവിധ ആശംസകളും

  • @fiminsimon9625
    @fiminsimon9625 2 года назад

    Sister നന്മകൾ വരട്ടെ ലക്ഷ്യം നേടാൻ ദൈയ്‌വം അനുഗ്രഹിക്കട്ടെ..

  • @rosemariya2677
    @rosemariya2677 2 года назад +3

    This news made my day...all the best wishes for you..keep going 😍🙏

  • @sfx0lbgmsection933
    @sfx0lbgmsection933 2 года назад +5

    Good role model for all!!!🙌🏻

  • @bhagyabl5301
    @bhagyabl5301 2 года назад +3

    എല്ലാവിധ ആശംസകളും ❤❤❤❤❤

  • @midhunktkl8949
    @midhunktkl8949 2 года назад +2

    ചരിത്രം നിങ്ങളുട പേര് കുറിച്ചിടാൻ ഇടവരട്ടെ ❤❤

  • @yahiyayahiya464
    @yahiyayahiya464 2 года назад +1

    ദൈവം അനുഗ്രഹിക്കട്ടെ അഭിനന്ദനങ്ങൾ👍

  • @war653
    @war653 2 года назад

    ചേച്ചി എല്ലാവിധ അനുഗ്രഹങ്ങളു ഉണ്ടാവട്ടെ

  • @MineIkigai
    @MineIkigai 2 года назад +4

    Very inspiring and motivating 👍🏻👍🏻👍🏻👍🏻

  • @psc_collections
    @psc_collections 2 года назад +1

    Ennum nallath varum chechii🥰👍

  • @aryag4995
    @aryag4995 2 года назад +7

    I wish all ur drms come true one day😍

  • @SanjayS-ni7kz
    @SanjayS-ni7kz 2 года назад +2

    Daivam koode eppozhum undakatte chechi .chechiyude ambition nadakkate all the best

  • @rkingone2989
    @rkingone2989 2 года назад +1

    സല്യൂട്ട് സിസ്റ്റർ

  • @lijipanakkal5055
    @lijipanakkal5055 2 года назад

    Chechi de aagraham enthayalum nadakkum
    Njangal athinuvedi prathikkunud tta
    Best wishes for ur future life 👍👍👍

  • @immanuelh4168
    @immanuelh4168 2 года назад +2

    God Bless You🤗May All Your Dreams Come True.

  • @sivadaskoyon3839
    @sivadaskoyon3839 2 года назад +1

    Great....big salute...dream will come soon...

  • @lissiebarton2118
    @lissiebarton2118 2 года назад +2

    Prayers for you...may your dream come true... 🙏

  • @jagadammab9514
    @jagadammab9514 2 года назад

    മിടുക്കി, എല്ലാവിധ ആശംസകളും 🌹🌹🌹

  • @ayishashappiness518
    @ayishashappiness518 2 года назад +1

    ദൈവം അനുഗ്രഹിക്കട്ടെ♥️♥️♥️🌷🌷

  • @abhijithabhi3937
    @abhijithabhi3937 2 года назад +2

    This video is very motivation, she will reach in your aim. I will pray for you. Thankyou monorama, you could reach this news to us.

  • @arunskurup871
    @arunskurup871 2 года назад

    എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും ♥️♥️♥️🙏🏻💐💐

  • @bharathiyasamskaram13
    @bharathiyasamskaram13 2 года назад +8

    തീർച്ചയായു० കളക്ടർ ആവു०...എല്ലാവിധ ആശ०സകളു०

  • @kichyadayarakichy4146
    @kichyadayarakichy4146 2 года назад +1

    All the best chechiii 👍👍👍👍

  • @AnoopKumar-zw4se
    @AnoopKumar-zw4se 2 года назад +2

    എല്ലാവിധ ആശംസകൾ

  • @jishnun9946
    @jishnun9946 2 года назад +5

    Let ur dreams come true
    All the best✨

  • @vidyapillai7609
    @vidyapillai7609 2 года назад +3

    Oodles of respect for you.such an inspiration.may god bless you in materialising all your dreams 🌷🌷🌷🌷🌷

  • @valsalanmt2313
    @valsalanmt2313 2 года назад +10

    Best wishes to achieve the IAS goal.Try your level best.

  • @yoosufv9915
    @yoosufv9915 2 года назад

    Chechi ellaam sheriyavum 👍👍

  • @lindze6
    @lindze6 2 года назад +1

    All the best and congrats🎉🎉🎉🎉🎉 let your dream come true, God bless🙏🙏🙏🙏🙏🙏🙏🙏🙏🙏...

  • @subis7837
    @subis7837 2 года назад

    Inspiring dear keep going.....God bless you

  • @lintu2243
    @lintu2243 2 года назад +1

    I proud of you chechii❤️❤️❤️❤️God bless you.❣️❣️

  • @binumathai2114
    @binumathai2114 2 года назад

    എല്ലാം നേടി വിജയിച്ചു വരട്ടെ എന്ന് ആശംസിക്കുന്നു

  • @heikinashi_
    @heikinashi_ 2 года назад +2

    നല്ല മനുഷ്യർ ❤️

  • @varietymedia3294
    @varietymedia3294 2 года назад +4

    ഇതൊക്കെ എന്ത് ചായ വിറ്റ് പ്രധാന മന്ത്രി ആയ ആളല്ലെ ശരിക്കും ഹീറോ 😎😎... anyway congratulations 🎉🎉

  • @filmsongs.1321
    @filmsongs.1321 2 года назад +1

    Keep going. Looking forward for your good future. Best of luck sangeetha mam.

  • @lindze6
    @lindze6 2 года назад

    Definitely you will become , always think positive and be strong.. God is with you sis...

  • @shifashahul3093
    @shifashahul3093 2 года назад +1

    All the best Chechii.
    Your dreams come true.

  • @nirmalson806
    @nirmalson806 2 года назад

    എല്ലാവിധ ആശംസകൾ നേരുന്നു

  • @2wheeltech978
    @2wheeltech978 2 года назад

    Vallya uyarangalil ethatteee....

  • @naijudavis2461
    @naijudavis2461 2 года назад +1

    Chechi, all the best😍

  • @yaseenmediapresents5218
    @yaseenmediapresents5218 2 года назад

    May god bless you and your family 🙏🏻
    Congratulations sister
    Padachon anugrahikattei 🙏🏻❤️

  • @nikhilas7922
    @nikhilas7922 2 года назад

    Nannnay chechi... Nammada swapnam saakhalkarikkan God entheklm orr vazhi kaanich tharm.... Njan enta swapnagalkk pinnale aan.... 👍🏻👍🏻👍🏻

  • @devikaa.s2102
    @devikaa.s2102 2 года назад

    Super molu wish you best of luck for your dream . God bless you 🙏❣️

  • @user-ji6xv1co5k
    @user-ji6xv1co5k 2 года назад

    Ellavidha aashamsakalum nerunnu.. 👍👍👍👍👍💐💐💐💐

  • @mallucreator1691
    @mallucreator1691 2 года назад +1

    Your are Also Inspiring For IAS aspirants.All The Best Chechi..We will Crack the UPSC Examination.

  • @saleela.j.ssaleela.j.s6724
    @saleela.j.ssaleela.j.s6724 2 года назад +1

    All the best, Dhaivam anugrahikkatte

  • @shobanarajeev9115
    @shobanarajeev9115 2 года назад

    എല്ലാവിധ അനുഗ്രഹവും നേരുന്നു

  • @onfact1074
    @onfact1074 2 года назад +1

    ഞാൻ ഒരുനാൾ ലോകം അറിയുന്ന oru ബിസിനസ്കാരനാകും

  • @venkateshkammath1307
    @venkateshkammath1307 2 года назад

    God bless u chechi.....all the best❤