Chakkappazham | Flowers | Christmas Special Episode

Поделиться
HTML-код
  • Опубликовано: 24 дек 2020
  • 90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
    Download 90+ My Tuition App now: play.google.com/store/apps/de...
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • РазвлеченияРазвлечения

Комментарии • 3,1 тыс.

  • @sajafathima4749
    @sajafathima4749 3 года назад +1483

    Who is best serial
    1.ചക്കപ്പയം=like
    2.ഉപ്പും മുളകും=coment

  • @KabeerAhammed
    @KabeerAhammed 3 года назад +1596

    *നിങ്ങളാരെങ്കിലും ശ്രദ്ധിച്ചോന്നറിയില്ല...*
    *വലിയവർ ആര് വന്നാലും പിള്ളേർ ബഹുമാനം കൊണ്ട് എണീറ്റ് നിൽക്കുന്നൂ 😍😍പറയാതെ കാണിച്ച് കൊടുക്കുന്ന മെസ്സേജ്*

    • @akhilshobhana1969
      @akhilshobhana1969 3 года назад +22

      സത്യം ഞാൻ ശ്രദ്ധിച്ചു

    • @ummarmalayil2903
      @ummarmalayil2903 3 года назад +35

      അമ്മൂമ്മ അടുക്കളയിൽ വന്നപ്പോൾ ഞാനും ശ്രദ്ധിച്ചു..👍👍

    • @tintumolm5219
      @tintumolm5219 3 года назад +15

      അതെ സത്യം 👌👌

    • @songbirddivya9806
      @songbirddivya9806 3 года назад +6

      😍😍

    • @muneermunee2094
      @muneermunee2094 3 года назад +14

      Athika episodilum Ind angana njnum shradikkaar und

  • @sreeragssu
    @sreeragssu 2 года назад +35

    ചക്കപ്പഴം ടീമിന്റെ 2020 ile christmas ആഘോഷം ആയിരുന്നു സൂപ്പർ. 😍🔥
    2021 ആയപ്പോൾ ഇതിലെ പലരും missing ആയി ഇപ്പോൾ കാണാൻ തന്നെ പഴയ രസമില്ല

  • @si.mba8668
    @si.mba8668 3 года назад +152

    Chakkapazham ത്തിന്റെ നട്ടെല് sumesh 😂😂😂😂😂😂😂😂

    • @user-nz1pu2jt6g
      @user-nz1pu2jt6g 3 года назад +3

      Caract

    • @dvngaming4633
      @dvngaming4633 3 года назад +3

      @@user-nz1pu2jt6g you bro welcome back

    • @user-nz1pu2jt6g
      @user-nz1pu2jt6g 3 года назад +4

      @@dvngaming4633 Halo

    • @raghavank368
      @raghavank368 2 года назад +1

      🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌏🌏🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌏🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌏🌏🌏🌏🌏🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈

    • @mariyaraju6450
      @mariyaraju6450 2 года назад +1

      ♥️♥️♥️♥️

  • @mr.minion6178
    @mr.minion6178 3 года назад +5277

    ഈ കമന്റ്‌ വായിക്കുന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ....💕

    • @purbliss
      @purbliss 3 года назад +44

      Merry Christmas Broii 🎅🌲😘

    • @yemiyemizz6378
      @yemiyemizz6378 3 года назад +12

      Merry Christmas broii🎄❤️

    • @fathimashahana.m885
      @fathimashahana.m885 3 года назад +8

      💥💥💥

    • @sanadrawingstudio8984
      @sanadrawingstudio8984 3 года назад +12

      എനിക് ഒരു drawing channel und ഇഷ്ടപ്പെട്ടാൽ മാത്രം ഒന്ന് സപ്പോർട്ട് ചെയ്യണേ

    • @hyderali3857
      @hyderali3857 3 года назад +7

      MERRY CHRISTMAS🎂🍰🍧🍨🍨🍨🍦🍧☕

  • @mr.minion6178
    @mr.minion6178 3 года назад +1355

    ഇത്രെയും ചെറുപ്പത്തിൽ തെന്നെ നന്നായി വർത്തമാനം പറയുന്ന കണ്ണൻ മോൻ 😍😍

    • @killeriachu4870
      @killeriachu4870 3 года назад +22

      Paarukuttiyekal nannayi kannan mon samsarickunund

    • @sanadrawingstudio8984
      @sanadrawingstudio8984 3 года назад +4

      എനിക് ഒരു drawing channel und ഇഷ്ടപ്പെട്ടാൽ മാത്രം ഒന്ന് സപ്പോർട്ട് ചെയ്യണേ

    • @sanadrawingstudio8984
      @sanadrawingstudio8984 3 года назад +2

      @Abdus vlog njan cheythu thirichum cheyye

    • @NSDDROID
      @NSDDROID 3 года назад +3

      ruclips.net/video/b7cKYX3WTHE/видео.html *ചക്കപ്പഴത്തിൽ നിന്നും ശിവേട്ടൻ പിന്മാരാനുള്ള കാരണം ഇതായിരുന്നു..... *☹️☹️☹️☹️☹️☹️☹️missing*ruclips.net/video/b7cKYX3WTHE/видео.html*......

    • @abhinavabhinav1961
      @abhinavabhinav1961 3 года назад +2

      ruclips.net/video/4vQmaNhokZ0/видео.html

  • @anooptm11
    @anooptm11 3 года назад +83

    നമ്മൾ മലയാളികള്‍ poli അല്ലേ, ഓണവും വിഷുവും ക്രിസ്മസ് പെരുന്നാള്‍ yellam നമ്മൾ ആഘോഷിക്കും. We r one ##.

  • @hannanalavi1351
    @hannanalavi1351 2 года назад +17

    Missing this cast of chakapazham a lottt🥺will forever remain in our hearts ❤️

  • @shamilshamil7539
    @shamilshamil7539 3 года назад +2721

    ബർത്ത്ഡേ ദിവസം മറന്നുപോയതുകൊണ്ട് പകരം ക്രിസ്മസിന് സുമേഷിനോട് കേക്ക് മുറിക്കാൻ പറഞ്ഞ ആശക്ക് ഒരായിരം അഭിവാദ്യങ്ങൾ

    • @rashtoxx
      @rashtoxx 3 года назад +12

      Plz എന്റെ ചാനൽ ഒന്ന് കേറി നോക്ക് ഇഷ്ട്ടപ്പെട്ടൽ SUBSCRIBE chyytal mathi plz....

    • @Rosemary-rh4qe
      @Rosemary-rh4qe 3 года назад +15

      Mass dialog

    • @sideeqmanoor8557
      @sideeqmanoor8557 3 года назад +5

      Shabanshan

    • @sideeqmanoor8557
      @sideeqmanoor8557 3 года назад +5

      light ki light

    • @fathimathasmeena1854
      @fathimathasmeena1854 3 года назад +5

      @@rashtoxx geg

  • @mr.minion6178
    @mr.minion6178 3 года назад +653

    ഇത്രെയും ചെറുപ്പത്തിൽ ഇത്ര അധികം fans ഉള്ള പാറുക്കുട്ടിയും കണ്ണൻ മോനും 💕💕

    • @gamebroyt3916
      @gamebroyt3916 3 года назад +6

      പിന്നല്ല l. പാറുക്കുട്ടിയെ അധികം ഇഷ്ടം ഒന്നും ഇല്ല എങ്കിൽ കണ്ണൻ ഉയിർ ആണ്

    • @gamebroyt3916
      @gamebroyt3916 3 года назад +3

      കണ്ണൻ ഉയിർ

    • @zidhutext3290
      @zidhutext3290 3 года назад +5

      Etra commentaaadoo oru video kk adiyil idunnath🥴🥴🧐

    • @athu4432
      @athu4432 3 года назад +3

      @@zidhutext3290 Satyam😂😂😂

    • @keerthana3052
      @keerthana3052 3 года назад +1

      Kanna😍😍😘😘

  • @thasrifa2690
    @thasrifa2690 3 года назад +209

    5:55😂😂😂 shambunte chiriye ath kandappo apbutha dweepil oruthante chiri pole thonni😂😂😂

  • @fairooz1838
    @fairooz1838 3 года назад +103

    പല്ലവ്വി ചേച്ചി യൂതുബിൽ ഒന്നും നോക്കണ്ട : കണ്ണന്റെ ഡയലോഗ് ഉഫ് ഒരു രക്ഷയില്ല 😍😍😍😍😍

  • @funaayo5678
    @funaayo5678 3 года назад +1547

    സ്വന്തം ബർത്ത് day ക്ക് കേക്ക് മുറിച്ചില്ലേലും കർത്താവിന്റെ birthday
    ക്ക് കേക്ക് മുറിച് പ്രതികാരം ചെയ്യും
    അതാണ് സുമേഷ് 😄✌️🔥❣️

  • @abcdvoice4112
    @abcdvoice4112 3 года назад +3535

    ശിവന്റെ പോലീസ് ബുദ്ധി മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ

  • @aleenatj9778
    @aleenatj9778 2 года назад +11

    16:30
    Cake vaa ill vakumbo sumech maaman tte chiri 🥰😍✨❤... Ath kanumbo thanne oru pretheka santhosham 👼🏻🧚🏻‍♂️😇

  • @dewdrops1121
    @dewdrops1121 2 года назад +31

    ശംബുവിന്റെ ചിരി കൊള്ളാം 🤗🤗🤗

  • @mr.minion6178
    @mr.minion6178 3 года назад +2401

    വീടിന്റെ ഓരോ മൂലയിൽ കഥാപാത്രങ്ങളുടെ ഫോട്ടോ ഉള്ളത് ശ്രെദ്ധിക്കുന്നവർ ഉണ്ടോ...❤

  • @anuvarun6867
    @anuvarun6867 3 года назад +767

    സുമ ചായ വലിച്ചു കുടിക്കുന്നത് കൊള്ളാം merry christmas 🎄🎆🎆🎇🎇✨️✨️🎈🎈🎉🎉🎏🎊

    • @NSDDROID
      @NSDDROID 3 года назад +1

      ruclips.net/video/b7cKYX3WTHE/видео.html *ചക്കപ്പഴത്തിൽ നിന്നും ശിവേട്ടൻ പിന്മാരാനുള്ള കാരണം ഇതായിരുന്നു..... *☹️☹️☹️☹️☹️☹️☹️missing*ruclips.net/video/b7cKYX3WTHE/видео.html*......

    • @vlog_with_devu1111
      @vlog_with_devu1111 3 года назад +1

      Yes

    • @muhammadfayiz9186
      @muhammadfayiz9186 3 года назад

      Vanaki practice cheytho

  • @nishasooraj437
    @nishasooraj437 3 года назад +28

    I love it

  • @ridafathimap5945
    @ridafathimap5945 3 года назад +234

    പയങ്കിളി ഫാൻസ്‌ like adi

  • @mr.minion6178
    @mr.minion6178 3 года назад +2251

    _ശിവൻ അളിയൻ തിരിച്ചു വരണം എന്ന് ആഗ്രഹമുള്ളത് എനിക്ക് മാത്രമാണോ_ 💛

    • @uchihamadara3051
      @uchihamadara3051 3 года назад +4

      MR.MINION red cr7 allayirunno profile

    • @shivram3949
      @shivram3949 3 года назад +5

      Onnu erangi podey

    • @fayi_zch
      @fayi_zch 3 года назад +22

      ശിവെട്ടനെ മിസ്സ് ചെയ്യുന്നവർ ഉണ്ടെ
      തിരിച്ചു വരണം എണ് ആഗ്രഹമ്മുള്ളവർ like adi

    • @dominfire231
      @dominfire231 3 года назад +4

      എല്ലാവരും miss ചെയ്യും 😢

    • @rejeenaanwar1694
      @rejeenaanwar1694 3 года назад +2

      Alla ellavarkum venam

  • @purbliss
    @purbliss 3 года назад +1434

    ശിവൻ അളിയനെ തിരിച്ചു കൊണ്ടുവരണം എന്നുള്ളവർ ലൈക്കിക്കോ 💗
    ശിവൻ അളിയൻ ഇല്ലാത്ത എപ്പിസോഡുകൾ ഞങ്ങൾ പ്രേക്ഷകർക്ക് ഉപ്പ് ഇല്ലാത്ത കഞ്ഞി പോലെയാണ് 😔

    • @hasnathachu5261
      @hasnathachu5261 3 года назад +5

      Shiva annan ani veroola

    • @shiham1179
      @shiham1179 3 года назад +4

      Nee എല്ലാടത്തും ഉണ്ടല്ലോ 🤣🤣🤣🤣

    • @sindhusajith5630
      @sindhusajith5630 3 года назад +3

      @ᗩᖇᒍYOᑌ arjyou ivde ethiyo

    • @Leo-xf2nh
      @Leo-xf2nh 3 года назад +4

      Appu kuttan christhmass thoppiyil ishaatyi tto

    • @cutiedrawings956
      @cutiedrawings956 3 года назад +3

      Ath thanne

  • @sajith3931
    @sajith3931 3 года назад +199

    സാന്റാ ആയിട്ട് വന്നത് നമ്മുടെ ഉത്തമൻ ചേട്ടനാണല്ലോ! സൂപ്പർ 🎄🎄🎄🎄🎄

  • @rizaksd3223
    @rizaksd3223 Год назад +7

    5:56 shambuvinte chiri 😁😂🤣

  • @bijeeshbalankl536
    @bijeeshbalankl536 3 года назад +430

    ഇന്ന് അമികുട്ട്യേ കാണാൻ എന്തോ പ്രേത്യക ചന്തം 🤩ഞാന്ന് എന്റെ കുട്ടികാലത്തു സന്റഅപ്പൂപ്പനെ കൊറേ കാത്തുനിന്നതാ അന്നും വന്നില്ല ഇന്നും വന്നില്ല 😁

    • @razeenrazak4993
      @razeenrazak4993 3 года назад

      Grgyrny🎊🧡🎊😍😂🧡😚😎😙🤨😐🙂🤗🐕🦍

    • @suhaila.s7522
      @suhaila.s7522 3 года назад

      😭

    • @bindupraveen5478
      @bindupraveen5478 3 года назад

      @@razeenrazak4993 a

    • @rashtoxx
      @rashtoxx 3 года назад

      Plz എന്റെ ചാനൽ ഒന്ന് കേറി നോക്ക് ഇഷ്ട്ടപ്പെട്ടൽ SUBSCRIBE chyytal mathi plz

    • @pushpavc3545
      @pushpavc3545 3 года назад

      He he...

  • @mr.minion6178
    @mr.minion6178 3 года назад +923

    പെണ്ണേ പൈങ്കിളി എന്നുള്ള വിളി മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ...💙

  • @jintumanu3316
    @jintumanu3316 3 года назад +9

    Muthasshi vannappol...kuttikal ezhunettu ninnu....nalla kuttikal...👍😍👌santa urappaayittum varumttoo

  • @sajeshkumar5426
    @sajeshkumar5426 3 года назад +47

    ആമി കുട്ടി ❤️😘

  • @Zana21747
    @Zana21747 3 года назад +632

    Arjun(Shivan) was a great actor. Gonna miss him in upcoming episodes. He can't be replace in Chakkappazham.

    • @Rbkrobinkoshy
      @Rbkrobinkoshy 3 года назад +4

      Wht ever it is talk and solve...

    • @akhilkrishnahere
      @akhilkrishnahere 3 года назад +4

      @@Rbkrobinkoshy time management issues

    • @sabisabi9942
      @sabisabi9942 3 года назад +5

      @@akhilkrishnahere did u see the latest interview of arjun and his wife

    • @ardragryffindor7063
      @ardragryffindor7063 3 года назад +2

      yep..pulli ini varumennu thonnanilya..BP😥😥

    • @akhilkrishnahere
      @akhilkrishnahere 3 года назад +1

      @@sabisabi9942 nope

  • @rifananizar1303
    @rifananizar1303 3 года назад +661

    ശിവ അളിയന്റെ പെണ്ണെ പൈങ്കിളി എന്നുള്ള വിളി ഒരുപാട് മിസ്സ്‌ ചെയ്യുന്നു. പ്ലീസ് അങ്ങേരെ ഒന്ന് തിരിച്ചു കൊണ്ടുവാ.😒😒😒

    • @rashtoxx
      @rashtoxx 3 года назад +3

      Plz എന്റെ ചാനൽ ഒന്ന് കേറി നോക്ക് ഇഷ്ട്ടപ്പെട്ടൽ SUBSCRIBE chyytal mathi plz....

    • @rifananizar1303
      @rifananizar1303 3 года назад +2

      @@viperthegamer3124 old episode kandaal new episodil illaatha missing enganaya maarunne 🙄🙄

    • @rasheedrasheed3512
      @rasheedrasheed3512 3 года назад +9

      പോവുന്നവർ പോട്ടെ കാൽ പിടിച്ചു നിർബന്ധിച്ചു വിളിക്കണ്ട അല്ല പിന്നെ

    • @rifananizar1303
      @rifananizar1303 3 года назад +4

      @@rasheedrasheed3512 ennalum pulli illathondu oru niravillaa chakkappazhathil 😒

    • @saleems7251
      @saleems7251 3 года назад

      @@rasheedrasheed3512 സത്യം

  • @sreejaav6448
    @sreejaav6448 3 года назад +18

    എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രം പെങ്കിളിയും അശയും ആണ് എന്റ ഇഷ്ടപ്പെട്ട കഥ പാത്രം

  • @shahana211
    @shahana211 3 года назад +44

    Birthday മറന്നാലും ക്രിസ്മസിനു ഞങ്ങളെ സുമക്ക് കേക്ക് കട്ടിങ് ചെയ്യാൻ പറ്റി 😘😘

  • @athulas8716
    @athulas8716 3 года назад +308

    സുമ ഫാൻസ് 🕺🕺🕺🕺
    അടി ലൈക്ക് 🙏🙏🙏
    ഹാപ്പി ക്രിസ്മസ് 💯💯

  • @salmac.a6439
    @salmac.a6439 3 года назад +724

    ശിവൻ അളിയനും കൂടി ഉണ്ടെങ്കിൽ ഒന്നുകൂടി പൊളിച്ചേനെ... എന്ന് തോന്നിയവർ ആരൊക്കെ? 😪

    • @bijoshtj
      @bijoshtj 3 года назад +1

      pulli serial nnu poii.

    • @salmac.a6439
      @salmac.a6439 3 года назад +2

      @@bijoshtj😪😔😪

    • @koolathanas5472
      @koolathanas5472 3 года назад +1

      ശിവൻ ചക്കപ്പഴം നിന്നും പിന്മാറി

  • @deepthi744
    @deepthi744 3 года назад +43

    കണ്ണന്റെ സംസാരം അടിപൊളി 😄😄

  • @dlsgamer7361
    @dlsgamer7361 3 года назад +81

    എന്നാലും പലവിയുടെയും അച്ഛമ്മയുടേയും നല്ല കാര്യം എന്താണ് എന്ന് അറിയാൻ ആഗ്രഹമുള്ളവർ ഉണ്ടോ

    • @Lili-gd7mm
      @Lili-gd7mm 2 года назад +3

      Cake ഉണ്ടാക്കിയതല്ലെ?

    • @jinsym9711
      @jinsym9711 2 года назад

      Alla enna thonnunne

    • @Ayush-en5it
      @Ayush-en5it 8 месяцев назад

      Dls❤

  • @nijadtechs1282
    @nijadtechs1282 3 года назад +743

    ശിവൻ അളിയൻ തിരിച്ചു വരണമെന്ന്
    ആഗ്രഹമുള്ളവൻ ഞാൻ മാത്രമാണോ.............

    • @acjoseph8411
      @acjoseph8411 3 года назад +2

      അല്ല

    • @sumeshsumesh6020
      @sumeshsumesh6020 3 года назад +2

      No

    • @andrea6279
      @andrea6279 3 года назад +1

      What happened to him

    • @sangeethathomas6975
      @sangeethathomas6975 3 года назад +2

      No...njanglum..

    • @rashtoxx
      @rashtoxx 3 года назад +1

      Plz എന്റെ ചാനൽ ഒന്ന് കേറി നോക്ക് ഇഷ്ട്ടപ്പെട്ടൽ SUBSCRIBE chyytal mathi plz....

  • @sreejithmattathil5534
    @sreejithmattathil5534 3 года назад +291

    ശിവൻ അളിയൻ ഉണ്ട് എങ്കിൽ ഫുൾ കേക്ക് തിന്നു തീർക്കും 🤣🤣🤣🤣

    • @entertaimentfarhan
      @entertaimentfarhan 3 года назад +2

      ശിവൻ ഇനി കുറച്ച് നാൾ ഉണ്ടാവില്ല

    • @anju2551
      @anju2551 2 года назад +1

      @@entertaimentfarhan 11 months aayi😑

  • @chippusworld3236
    @chippusworld3236 3 года назад +21

    Shivan aliyan thirichu varanam enn aagrihikunavar like adichee👍👍👍👍👍👍

  • @anniemaryfrancis3933
    @anniemaryfrancis3933 Год назад +3

    Everybody will miss u Sabitta. Really appreciating ur attitude

  • @KL-qi5ww
    @KL-qi5ww 3 года назад +133

    ഇത്രയും ചെറുപ്പത്തിൽ തന്നെ ധാരാളം ഫാൻസുള്ള കണ്ണൻ മോൻ പൊളി അല്ലെ 🔥🔥🔥🔥🔥💛💛💛💛💛💛💛💛

    • @aayishaummer7367
      @aayishaummer7367 3 года назад +2

      Appo parukutty kannanrkalum cherutha

    • @prasanthyprasanna9418
      @prasanthyprasanna9418 3 года назад +3

      @@Priya_x_Sana paru veruthe chirichodu irikkum athre ullu but kannan mon superaaa aa samsaram onnu kettal mathi

  • @aswinc1994
    @aswinc1994 3 года назад +349

    എന്റെ പോലീസ് ബുദ്ധിയിൽ ഒന്നു ആലോചിക്കട്ടെ 😔😔

    • @shasfamily1842
      @shasfamily1842 3 года назад +1

      ruclips.net/video/Nlu47_S7akY/видео.html
      ഈ ലിങ്കിൽ ഒന്നു സപ്പോർട്ട് ചെയ്തു കൊടുക്കണേ

    • @noufaldubai6581
      @noufaldubai6581 3 года назад +8

      Really Miss him😑

    • @aswinc1994
      @aswinc1994 3 года назад

      @@noufaldubai6581 😔

  • @joepaul10
    @joepaul10 3 года назад +14

    ശംഭുവിന്റെ ചിരി കണ്ടപ്പോൾ അത്ഭുത ദ്വീപിലെ കൊമേഡിയൻ ചേട്ടനെ ഓർമ വന്നവർ ഉണ്ടോ. 👌👌😂😂

    • @AKCTU
      @AKCTU 3 года назад +1

      സത്യം 😂😂😂

  • @rinshapanoli2524
    @rinshapanoli2524 3 года назад +8

    Kunjunni mamanirikkatte ee episodile credit.ella episodilum tharam thaythappettuppedaarulla kunjunni maman rock 🔥

  • @Zahid-kk3pr
    @Zahid-kk3pr 3 года назад +155

    COMMENT ഒന്നും ഇടാതെ മറ്റുള്ളവരുടെ കമ്മെന്റ് വായിച്ചു ലൈക്ക് കൊടുക്കുന്ന, എല്ലാ മുത്തുമണികൾക്കും ക്രിസ്മസ് ആശംസകൾ ❤❤❤

  • @penmedia4u
    @penmedia4u 3 года назад +146

    ചക്കപ്പഴം.. ഇതു വരെ ഉള്ള എപ്പിസോഡ് യൂട്യൂബിൽ കണ്ടോ.. എന്നു ചോദിക്കുന്ന ആൾ വന്നോ? ഇല്ലെങ്കിൽ ഞാൻ ചോദിച്ചിട്ട് പോകാൻ ആയിരുന്നു..😀😀😀

  • @salmak49
    @salmak49 3 года назад +4

    Kidillan sumesh

  • @murshidam6087
    @murshidam6087 3 года назад +107

    കണ്ണന്റെ സംസാരം പൊളിച്ചു

  • @ayisharanarana260
    @ayisharanarana260 3 года назад +59

    Shivante "penne painku" enna vili miss cheyyunnavar undoo😪😪

  • @mr.minion6178
    @mr.minion6178 3 года назад +271

    _ശിവൻ അളിയൻ ഇല്ലാത്ത ചക്കപ്പഴം മദരം ഇല്ലാത്ത പോലെ_ 🤣

    • @mr.minion6178
      @mr.minion6178 3 года назад +3

      @ᗩᖇᒍYOᑌ ഡാ മോനെ നിർത്ത്

    • @abhay4844
      @abhay4844 3 года назад +2

      @@mr.minion6178 thanik nirtharo ithethraya comment☺️

    • @merinjose7963
      @merinjose7963 3 года назад

      മദരമോ???

    • @merinjose7963
      @merinjose7963 3 года назад

      @ᗩᖇᒍYOᑌ eth fake arjyou aanalloo

    • @lailalail8105
      @lailalail8105 6 месяцев назад

      👌🏻👌🏻

  • @jeevaputhiyamadathil4993
    @jeevaputhiyamadathil4993 3 года назад +7

    Happy Christmas 🎂🎂🎅🎅🎄🎄🎁🎁⭐⭐🎊🎊🎊🎊🎊

  • @rajeevkkmnd481
    @rajeevkkmnd481 3 года назад +95

    ഈ കമെന്റ് ശിവൻ ചേട്ടനുവേണ്ടിയുള്ള ഒപ്പ് ശേഖരണമാണ്... എല്ലാവരും ഇവിടെ ഒപ്പിട്ട് നമ്മുടെ ശക്തി തെളിയിക്കണം... 💪💪💪

    • @psgamergamer3550
      @psgamergamer3550 3 года назад

      Jkhnfncjmxnxnjcjnxnxnxkdjdjdjdjxbjnxhxhxnnxxjnxjchh xjxhxhjzh,hxjjxjxhhzzjssjhxhxnxnnzhzjdj

  • @devikaslittleplanet1047
    @devikaslittleplanet1047 3 года назад +81

    'ചക്കപ്പഴ൦' Christmas celebration കാണാൻ കാത്തിരിക്കുകയായിരുന്നു. അളിയനെ miss ചെയ്യുന്നു. എല്ലാ ചങ്കുകൾക്കും Happy Christmas🎄🎅🔔❄

  • @shaakisha286
    @shaakisha286 3 года назад +234

    സുബിഷേ ആറര ആവുമ്പോൾ വരും അപ്പോൾ നിനക്ക് കണ്ണുനിറച്ചു കാണാം🤣🤣🤣
    സുമേഷ് 😂

    • @NSDDROID
      @NSDDROID 3 года назад

      ruclips.net/video/b7cKYX3WTHE/видео.html *ചക്കപ്പഴത്തിൽ നിന്നും ശിവേട്ടൻ പിന്മാരാനുള്ള കാരണം ഇതായിരുന്നു..... *☹️☹️☹️☹️☹️☹️☹️missing*ruclips.net/video/b7cKYX3WTHE/видео.html*.... m

  • @rightthought7788
    @rightthought7788 3 года назад +39

    മതന്ധത ബാധിച്ചവർക്കു ഈ എപ്പിസോഡ് കണ്ടു കുരു പൊട്ടി മരിക്കാം 👍✌️👌👌👌

  • @josmy6853
    @josmy6853 2 года назад +5

    ഇത്തവണത്തെ Christmas Episode ഒരു രസമില്ലാത്തതു കൊണ്ട് കഴിഞ്ഞ വർഷത്തെ കാണാൻ വന്നതാണ്

  • @sharooksidhiq823
    @sharooksidhiq823 3 года назад +91

    ശിവ അളിയന് പകരം വേറെ ആരെങ്കിലും വരുമോ.... ശിവനെ തന്നെ തിരിച്ചു കൊണ്ട് വന്നാൽ മതി ആയിരുന്നു....

  • @Noel_Santhosh_007
    @Noel_Santhosh_007 3 года назад +1028

    കണ്ണൻ fans like👍👍👇👇

    • @Priya_x_Sana
      @Priya_x_Sana 3 года назад +10

      Kannante maathram alla parukkutteedeyum faan aanutto

    • @ajmalhanan6345
      @ajmalhanan6345 3 года назад

      Dghkhhhm

    • @Priya_x_Sana
      @Priya_x_Sana 3 года назад +2

      @@ajmalhanan6345 ithenth language aanu

    • @muhammedhafis9110
      @muhammedhafis9110 3 года назад +2

      😙😙😙😙😙😙😙😙😙😙😙😙😙😙😙😙

    • @vaidehianand6912
      @vaidehianand6912 3 года назад

      Ithonnu kand nokkane climaxinu yojicha oru adaar title um kodukkamo😊 ruclips.net/video/JDnmpmNVBXE/видео.html

  • @alphinjosephchackochan8906
    @alphinjosephchackochan8906 3 года назад +10

    എല്ലാവരും കട്ട കോമഡി. അച്ഛമ്മ, പൈങ്കിളി, സുമേഷ് ഒക്കെ Super........

  • @DarkBoyGaming
    @DarkBoyGaming 3 года назад +73

    _ശിവൻ ചേട്ടൻ തിരിച്ചു വന്നാലേ ആ പഴയ ഓളം_
    _ഇവിടെ ഉണ്ടാക്കൂ എന്ന് അഭിപ്രായം എനിക്ക് മാത്രമാണോ.._ 😔😘

    • @milanjoy6505
      @milanjoy6505 3 года назад

      Edo Charli thaaan evideyum vanno......

    • @milanjoy6505
      @milanjoy6505 3 года назад

      Engha pathalum neeeee.....

  • @user-wr3bl2fd6q
    @user-wr3bl2fd6q 3 года назад +78

    ഇതിന് വേണ്ടി ഇതുവരെ കാത്തവർ ആരൊക്കെ ❤️💖💥🔥
    ഏതായാലും ഇതൊരു MASS💥🔥തന്നെയാണോ.. കൊലമാസ്സ് ആണ്............
    ചക്കപ്പഴം ഫാൻസ്‌ ആരൊക്കെ

  • @Anu_editzzz
    @Anu_editzzz 3 года назад +118

    ഓണം സ്പെഷ്യലിന് ശേഷം ഒരു അ ഡാർ ക്രിസ്മസ് സ്പെഷ്യൽ 🥳

  • @sumeshsumesh6020
    @sumeshsumesh6020 3 года назад +35

    SUMESH kannan pigili uyir ♥️

  • @craftybanafsha6095
    @craftybanafsha6095 3 года назад +56

    കണ്ണന്റെ സംസാരം പൊളി ഒന്നും പറയാനില്ല su su sooooper🥰🥰😍👶

  • @the_kuppi_707x
    @the_kuppi_707x 3 года назад +302

    ചക്കപ്പഴം സ്ഥിരമായി കാണുന്ന പ്രേക്ഷകർ ഉണ്ടെങ്കിൽ അടി ലൈക്ക് 👍,,,

    • @rashtoxx
      @rashtoxx 3 года назад +1

      Plz എന്റെ ചാനൽ ഒന്ന് കേറി നോക്ക് ഇഷ്ട്ടപ്പെട്ടൽ SUBSCRIBE chyytal mathi plz....

    • @gangadevi.r9129
      @gangadevi.r9129 3 года назад

      Kollam🥰

  • @meenu9006
    @meenu9006 3 года назад +129

    എത്ര നേരമായി നോക്കി ഇരിക്കുന്നു 😂😂whyy soo late😁😁

  • @rmcreations3588
    @rmcreations3588 3 года назад +50

    Episod poli sumeshettanea cake murepichadh kond😁😍

  • @sameerakabeersameera4887
    @sameerakabeersameera4887 3 года назад +15

    145 episode കഴിഞ്ഞു വരുന്നവര് ഉണ്ടോ............
    ........👇❤️

  • @muhsinasanamolz4801
    @muhsinasanamolz4801 3 года назад +27

    പൈങ്കിളിയെ yellow ഡ്രസിൽ കാണാൻ നല്ല cute ആയിട്ടുണ്ട് 💯❤️✨️

  • @KL-qi5ww
    @KL-qi5ww 3 года назад +338

    മുത്തശ്ശിയെ ഇഷ്ടപ്പെടുന്നവർ
    👇
    👇🔥🔥❤️❤️❤️

    • @rashtoxx
      @rashtoxx 3 года назад +4

      Plz എന്റെ ചാനൽ ഒന്ന് കേറി നോക്ക് ഇഷ്ട്ടപ്പെട്ടൽ SUBSCRIBE chyytal mathi plz....

  • @hafsahabsu3810
    @hafsahabsu3810 3 года назад +8

    Super

  • @elnino7951
    @elnino7951 2 года назад +5

    2021ക്രിസ്തുമസ് കൻഡ്ഡിട്ട് വരുന്നവർ ആരൊക്കെ

  • @salmac.a6439
    @salmac.a6439 3 года назад +348

    ഇന്ന് എപ്പിസോഡ് ഇല്ലാന്ന് വിചാരിച്ചവർ ആരൊക്കെ?😉

    • @dilbarmedia
      @dilbarmedia 3 года назад

      Nnnoo... Innnillenkil pinney ennnaa... 😁✌

    • @salmac.a6439
      @salmac.a6439 3 года назад +1

      @@dilbarmedia വൈകിയതുകൊണ്ട് ഇന്നില്ലാന്ന് കരുതി.. 😜

    • @dilbarmedia
      @dilbarmedia 3 года назад +1

      @@salmac.a6439 Late ആ വന്താലും latest ആ വരുവേ.... എന്ന് കേട്ടിട്ടില്ലേ....
      അതാണ് സംഭവം 😄🔥

    • @funaayo5678
      @funaayo5678 3 года назад

      @ᗩᖇᒍYOᑌ 👿

    • @shadilmurshid6749
      @shadilmurshid6749 3 года назад

      🎉

  • @purbliss
    @purbliss 3 года назад +326

    ഇന്നത്തെ എപ്പിസോഡിൽ ശിവൻ്റെ പോരായ്മ എടുത്ത് കാണിക്കുന്നു 🥺

  • @VIJITHTV-zp5uy
    @VIJITHTV-zp5uy 3 года назад +75

    First episodekal onnum kolulaann vicharich kandirunnilla, ennal idakk vach onn kandu nokki, ipo daily kaanunnu...

  • @AtharvSIyer
    @AtharvSIyer 3 года назад +144

    അർജുൻ ചേട്ടന്റെ ഇന്റർവ്യൂ കണ്ടു. പുളി പറയുന്ന കാരണം ഡാൻസ് ക്ലാസ്സ്‌ എടുക്കണം, പട്ടിടെ അടുത്ത് ഇരിക്കണം, അടിച്ചു പൊളിക്കണം എന്നൊക്കെ ആണ് , എന്തൊക്കെ ആയാലും പുളി പോയത് ഷോയ്ക്ക് വലിയ നഷ്ടം ആണ്

  • @mehakzain1555
    @mehakzain1555 3 года назад +309

    ആദ്യ ക്രിസ്മസ് ആയിട്ടും ശിവൻ അളിയൻ ഇല്ലാത്തതിൽ വിഷമമുള്ളവർ ഉണ്ടോ 😢😢😢

  • @The4844
    @The4844 3 года назад +7

    Unnikrishnan touch...👏🏻👏🏻👏🏻👏🏻☺️💓

  • @This_time_will_change_soon
    @This_time_will_change_soon 3 года назад +20

    നല്ല episode, സ്‌ക്രീനിൽ. അളിയനെ മാത്രം miss ചെയ്ത്😭

  • @raslan01
    @raslan01 3 года назад +517

    ചക്കപ്പഴം ഫോണിൽ മാത്രം കാണുന്നവർ ഉണ്ടോ
    👇

  • @naveenraramparambil7819
    @naveenraramparambil7819 3 года назад +189

    അപ്‌ലോഡർ ഇന്നലെ വല്ല കൂടിയാ ഐറ്റം അടിച്ചു ഫിറ്റ്‌ ആയി കിടക്കുകയായിരുന്നോ സ്പെഷ്യൽ ഡേ അല്ലെ,കാലത്ത് അപ്‌ലോഡ് ചെയ്യേണ്ടേ, അതാണ് രസം

    • @anushanair9256
      @anushanair9256 3 года назад +1

      Yes

    • @susanthms615
      @susanthms615 3 года назад +1

      അംബാനി ചതിച്ചു കാണും😂

    • @savinay3476
      @savinay3476 3 года назад

      Ginja....ginjaaa

    • @xiamariyajiji8934
      @xiamariyajiji8934 3 года назад +1

      Uppum Mulakum undaayirunnillallo

    • @anascreations6466
      @anascreations6466 3 года назад

      ruclips.net/channel/UCAYzJjjMz8KeHBAaSayBc8A
      എന്റെ ചാനൽ ഒന്ന് കണ്ട് ഇഷ്ട്ടപെട്ടാൽ സപ്പോർട്ട് ചെയ്യോ
      Please

  • @athirama6250
    @athirama6250 3 года назад +76

    Aamikkunjinte innocence oru rakshem illa... ❤️❤️❤️❤️

  • @soumyajayarajan3842
    @soumyajayarajan3842 3 года назад +41

    ചക്കപ്പഴത്തിലെ എല്ലാവർക്കും കമ്മന്റ് ബോക്സിലെ എല്ലാം കൂട്ടുകാർക്കും merry xmas 🎄🎅🎆ശിവൻ അളിയൻ miss you 😔

  • @angelsanthosh5196
    @angelsanthosh5196 3 года назад +41

    Thug Rafi ikka.pollichi

  • @lakshmiks2420
    @lakshmiks2420 3 года назад +30

    Palli cheythath enthayirikkum🤔🤔🤔🤔 aarkkum curiosity ille undengil like

  • @akshayabiju8213
    @akshayabiju8213 3 года назад +4

    Painkili chiri shambo anne paranjappo chirichathe arokke njan chirichu 😂😂😂🤣🤣🤣😁😁😁😁😁

  • @maaju_sha4823
    @maaju_sha4823 3 года назад +164

    യൂട്യൂബിൽ ചക്കപ്പഴം കാണുന്ന എല്ലാവർക്കും ക്രിസ്മസ് ആശംസകൾ

  • @raslan01
    @raslan01 3 года назад +526

    റാഫി ഫാൻസ്‌
    ഇവിടെ cameon
    👇

    • @rashtoxx
      @rashtoxx 3 года назад +3

      Plz എന്റെ ചാനൽ ഒന്ന് കേറി നോക്ക് ഇഷ്ട്ടപ്പെട്ടൽ SUBSCRIBE chyytal mathi plz....

    • @pressinpratheesh5879
      @pressinpratheesh5879 3 года назад +3

      Rafi uyir

  • @unknowndestinationabdul_mu3008
    @unknowndestinationabdul_mu3008 3 года назад +14

    പൈങ്കിളി : അച്ഛാ അച്ഛന് ചെയ്യാൻ പറ്റുന്ന ഒരു നല്ല കാര്യം എനിക്കിപ്പോ കിട്ടി
    കുഞ്ഞുണ്ണി rocks : അയ്യോ എന്റെ കയ്യിൽ കാശൊന്നുല്ലടി മോളെ...,😅🤣🤣🤣🤣🤣

  • @user-fq1kd5dn8u
    @user-fq1kd5dn8u 3 года назад +39

    8:00 kannan mon : PALAVI ചേച്ചി RUclipsILL നോക്കേണ്ട

  • @rimasasis1629
    @rimasasis1629 3 года назад +54

    സുമേഷിന്റെ ചായ കുടി കാണാൻ ഇഷ്ട്ടമുള്ളവർ ആരൊക്കെയാണ്

  • @fayi_zch
    @fayi_zch 3 года назад +417

    ശിവെട്ടനെ മിസ്സ് ചെയ്യുന്നവർ ഉണ്ടെ
    തിരിച്ചു വരണം എണ് ആഗ്രഹമ്മുള്ളവർ like adi

  • @mohananmohanan5128
    @mohananmohanan5128 3 года назад +2

    Poli Christmas igane venam Christmas aayaal

  • @josejose-je6xu
    @josejose-je6xu 3 года назад +6

    Sumeshintey Nalla kaariyamgal :- bed sheet virichittal mathiyo😂😂😂😂😂😂😂eejathy janmam 😂😂😂😂😂😂

  • @shajeelsetu7438
    @shajeelsetu7438 3 года назад +85

    ശിവൻ സാന്റ ആയിരുന്നേൽ പൊളിച്ചേനെ 😍😍😃

    • @hussainkp3220
      @hussainkp3220 2 года назад +1

      ,,,,,,,,,,Xmas,,,,,,,,,,😄😃

  • @parvathy.539
    @parvathy.539 3 года назад +252

    ശിവൻ അളിയന് പകരം മറ്റൊരാളെ ചിന്തിക്കാൻ വയ്യ. എങ്കിലും ആ character ഇല്ലാതെ ആക്കരുത്. പകരം ഒരാളെ കൊണ്ട് വരണം

    • @adnanchalil3448
      @adnanchalil3448 3 года назад +3

      Ha venam

    • @muhammedkhantm7045
      @muhammedkhantm7045 3 года назад +6

      Venda .shivanu pakaram SHIVAN mathram

    • @RamsiAmeen
      @RamsiAmeen 3 года назад +3

      സാന്റ ആയി ശിവേട്ടൻ സൂപ്പർ ആയിരുന്നു

    • @sabisabi9942
      @sabisabi9942 3 года назад +5

      @@muhammedkhantm7045 Arjun nte wife nu pulli illathe onnum manage cheyyan pattanilla ennu ..jango space tv interview kandu noku..

    • @wonderworld2574
      @wonderworld2574 3 года назад +1

      Venda..arjunu pakaram aarum match aavilla😪

  • @josejose-je6xu
    @josejose-je6xu 3 года назад +13

    Aaaaa santa Uthaman aayirunnu avarkkokkey ariyaam😀

  • @aliyafathima7196
    @aliyafathima7196 3 года назад +143

    കണ്ണൻ ഫാൻസ്‌ ലൈക്ക് അടി

  • @jatinjomon170
    @jatinjomon170 3 года назад +69

    Raffii chettan fans evide vaaa✨✨

  • @im4k340
    @im4k340 3 года назад +159

    👇👇ശിവനെ miss ചെയ്യുന്നവർ ഇവിടെ നീലം മുക്ക്👇👇