Our Parents' Hilarious Reaction to Our YouTube Studio | Pearle Maaney | Srinish Aravind | Baby Nila

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии •

  • @divyanandu
    @divyanandu Год назад +1736

    അച്ഛനമ്മമാരെ ആദ്യം studio ൽ കൊണ്ടുവന്നത് ഒരുപാട് ഇഷ്ടമായി. ചെറിയ ഒരു ചിരിയോടെ അല്ലാതെ ഈ video കണ്ട് തീർക്കാനാവില്ല. എല്ലാ നന്മകളും ഉണ്ടാവട്ടെ 🎉❤

  • @FousiyaAbdullaNN
    @FousiyaAbdullaNN Год назад +3267

    പേളിയെ ഇഷ്ടപെടുന്ന സ്ഥിരം മുത്തുമണീസ് ഇങ്ങട് വന്നോളീൻ 😍🔥

    • @Apj_Apj
      @Apj_Apj Год назад +28

      Vannittentha? എന്തേലും തരുന്നിണ്ടാ?

    • @abuthahir9729
      @abuthahir9729 Год назад +2

      Njan. 😍

    • @abuthahir9729
      @abuthahir9729 Год назад +1

      Fousiya Abdulla ivide undallo😍

    • @abuthahir9729
      @abuthahir9729 Год назад +1

      Fousiya ne ipo nannayit ariya. Irfana chanalnu😍

    • @FousiyaAbdullaNN
      @FousiyaAbdullaNN Год назад +1

      @@abuthahir9729 😄

  • @Aj4y96
    @Aj4y96 Год назад +466

    മാതാപിതാക്കളെ ബഹുമാനിക്കുന്ന നിങ്ങൾക്ക് ഒരിക്കലും ഒരു നന്മക്കും കുറവ് ഇണ്ടാവില്ല... ദൈവം എന്നും അനുഗ്രഹങ്ങൾ നൽകട്ടെ!!.. ❣️❣️

  • @Malabarswamy
    @Malabarswamy Год назад +12

    മുരുകനും യേശുവും ഒരുമിച്ച്‌. ഈ understanding നമ്മുടെ നാട്ടിലെ മൂന്നാമത്തെ ടീമിനും കൂടെ വന്നാൽ ഇവിടെ ധാരാളം പ്രശ്നങ്ങൾ ഒഴിവാക്കാം.

  • @nabnanabu9196
    @nabnanabu9196 Год назад +49

    കണ്ടപ്പോൾ മനസ്സും കണ്ണും നിറഞ്ഞിട്ടോ... ഒരുപാട് സന്തോഷം ആയി.. യുവ തലമുറ മാതൃക ആക്കേണ്ട ഒന്നാണ് പേർളി ചേച്ചിയും ശ്രീനിഷ് ചേട്ടനും ചെയുന്നത് 🥰രക്ഷിതാക്കളെ ബഹുമാനിക്കുന്നതും അവരോടുള്ള സമീപനം വളരെ പ്രശംസ അർഹിക്കുന്നതാണ്... ജാതിയോ മതമോ നോക്കാതെയുള്ള സ്നേഹം ഉള്ളിൽ ഒരുപാട് സന്തോഷം നൽകി😍

  • @darsana____s5977
    @darsana____s5977 Год назад +95

    അമ്മ മാർ ഓരോന്ന് പറഞ്ഞ് അങ്ങോട്ട് ഇങ്ങോട്ടും ഉള്ള നോട്ടം... Kind of "കയ്യുന്ന് povuoo ദാസാ"😁..🥰❤️🧿... ശ്രീനിടെ അച്ഛനെ കുറച്ചധികം മനസ്സിലാക്കാൻ പറ്റി ✨🙌

  • @FousiyaAbdullaNN
    @FousiyaAbdullaNN Год назад +459

    രണ്ട് അമ്മമാരും അച്ഛന്മാരും ഒരേ പൊളി എന്തൊരു ക്യൂട്ട് ആണ് ഇവരെ സംസാരവും ചിരിയും കാണാൻ ❤🤣🤣😘

    • @Twincy.
      @Twincy. Год назад +4

      All the best pearly and Srini .. it was great that u took your parents blessings and the time when Srini father said I wished to sit in 13:17 the chair earlier pearly said This is your chair Achaaa 😊😍no words stay blessed always 🙏🏻with naughty Nila

    • @FousiyaAbdullaNN
      @FousiyaAbdullaNN Год назад

      @@Twincy. 👍😍

  • @Ayaan_Dluffy
    @Ayaan_Dluffy Год назад +125

    ഇവരുടെ റിലേഷൻഷിപ്പ് ഗെയിം സ്ട്രാറ്റജിയാണെന്ന് പറഞ്ഞവർക്ക് വേണ്ടി ഒരു നിമിഷം മൗനപ്രാർത്ഥന 🙏😶💕

  • @shahanashaana4143
    @shahanashaana4143 Год назад +10

    വേറെ കാസ്റ്റ് ആയിട്ട് പോലും ഇവരുടെ മാര്യേജ് എല്ലാം അടിപൊളി ആയി നടന്നു. അതിനേക്കാൾ ഏറെ സന്തോഷം അവരുടെ പേരെന്റ്സ് എന്തൊരു അടുപ്പം ആണ്. (ഒരേ കാസ്റ്റ് ആയിട്ട് പോലും ഒരു നിലക്കും അടുക്കാത്ത ഞങ്ങളുടെ പേരെന്റ്സ്... ഇതൊക്കെ കാണുമ്പോ ഒരു സങ്കടം.. കൂടാതെ ആ bgm കൂടെ ആയപ്പോ വല്ലാത്ത ഫീൽ ..അവർ ഒന്ന് സമ്മതിച്ചാൽ മതി.. അത് പോലും ഇല്ല.) എന്നും ഇതുപോലെ ഉണ്ടാകട്ടെ 👍

  • @amjadroshan8742
    @amjadroshan8742 Год назад +178

    അച്ഛൻ സൂപ്പറാണ്. ഇന്നാണ് അദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിഞ്ഞത് 😍ഫാമിലിയിൽ എല്ലാവരെയും കണ്ടപ്പോൾ തന്നെ മനസ്സും കണ്ണും നിറഞ്ഞു 👍എന്നും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 😍❤️👍😘

  • @ponnusworld11
    @ponnusworld11 Год назад +131

    ഒരു പുഞ്ചിരി യോട് കൂടിയല്ലാതെ ഈ video കണ്ട് തീർക്കാൻ കഴിയില്ല. ഇങ്ങനൊരു കുടുംബത്തെ കിട്ടിയ നിങ്ങൾ 👍🏻 soooo lucky 😘😘😘😘

  • @megheghumeghu7158
    @megheghumeghu7158 Год назад +61

    എന്തൊരു ബ്യൂട്ടിഫുൾ ആയിട്ടാണ് present ചെയ്തേക്കുന്നത്.... കണ്ണ് നിറഞ്ഞുപോയി.... You are a gem hats off to u pearly and srinish❤️🥰

  • @PV-jz9is
    @PV-jz9is Год назад +142

    നിങ്ങൾ രണ്ടുപേരും അച്ഛനെയും അമ്മയും സ്നേഹിക്കുന്നത് കാണുമ്പോഴാണ് കൂടുതൽ സന്തോഷം തോന്നുന്നത് ഇനിയും ഉയരങ്ങളിൽ എത്തട്ടെ മോൾക്ക് ചക്കരയുമ്മ

  • @JecinGeorgeMusical
    @JecinGeorgeMusical Год назад +56

    this video actually projects how much your parents have achieved in their life time , you guys are blessed to be their children , so maturely taken video and the edits , especially the part where srini's dad talks about the moments with Rajani sir and Kamal sir puts this video in a time frame and history to be proud of , Maaney sir talking about how much he has worked to build what he has been now

  • @gratitude838
    @gratitude838 Год назад +110

    What lovely set of parents...Srini humbleness has come from his parents....Very humble people who spoke from their heart....I think they are so happy to see their son's growth

  • @anjaly2805
    @anjaly2805 Год назад +212

    രണ്ട് അച്ഛൻ അമ്മമാരുടെ blessings ചേച്ചിക്കും ശ്രീനിഷേട്ടനും എപ്പോഴും ഉണ്ടാവട്ടെ.lifeil എല്ലാ success ഉണ്ടാവട്ടെ ❤️❤️❤️❤️❤️❤️

  • @mariya7819
    @mariya7819 Год назад +23

    ഫിലിം ഇൻഡസ്ടറിയിൽ ഉള്ളത് ആയിരുന്നോ ശ്രീനിയുടെ പപ്പാ ഞാൻ ഇപ്പോള അറിഞ്ഞേ 😍അത് PWOLI 😊🙌business vallo ആയിരിക്കുമെന്ന് വിചാരിച്ചു...
    super family's♥️

  • @joicejoseph9957
    @joicejoseph9957 Год назад +9

    Sreenish chettante father 52 yrs ayt film industryil undayrunu ennulath ipozhan arinje😍entha oru vinayam😊..Both Pearly chechy and sreenish chettan u r lucky to have such a loving,supportive,simple and humble parents ❤️.Their blessings and prayers are enough for ur success.I love ur whole family 🥰God bless u...last but not least nilus smile 👌👌😘😘😘

  • @febajenson7815
    @febajenson7815 Год назад +237

    The respect which both family give eachother makes me so happy💗💎

  • @aswathiasokan3425
    @aswathiasokan3425 Год назад +259

    ജീവിതത്തിന്റെ പൂർണത.. 💞 എല്ലാവരും ആയിട്ടുള്ള സ്നേഹത്തോടയു സന്തോഷതൊടയും എയ്ക്യത്തോടെ ഉള്ള ജീവിതം. 💞 ഒരുപാട് ഇഷ്ടമാണ് ഈ ഫാമിലിയെ 💞

  • @cooktechymedia1742
    @cooktechymedia1742 Год назад +166

    Nila is so lucky of having this beautiful and lovable parents and grandparents..❤️ The bond between each of your family is just wow 🔥

  • @butterflies9027
    @butterflies9027 Год назад +16

    ജീവിതത്തിൽ എന്തൊക്കെ നേടിയാലും അച്ഛന്റെയും അമ്മയുടെയും അനുഗ്രഹവും സ്നേഹവും അത് ഒന്ന് വേറെ തന്നെയാ നിങ്ങൾക് അത് വേണ്ടുവോളം ഉണ്ട് 😍😍😍love u.....

  • @thusharaarmygirlbts5937
    @thusharaarmygirlbts5937 Год назад +121

    Nilu is so lucky to have this beautiful parents and grandparents ❤😍

  • @sreelakshmitk443
    @sreelakshmitk443 Год назад +174

    The respect, love, equality and the importance that you are giving to your parents is 👏👏👌👌👌🥰🥰

  • @AMScreations7
    @AMScreations7 Год назад +232

    എല്ലാവരെയും ഒന്നിച്ച് ഒരു frame ൽ കണ്ടപ്പോ ഭയങ്കര സന്തോഷം..എന്നും ഇങ്ങനെ തന്നെ happy ആയി ഇരിക്കട്ടെ❤️
    (NB: അപ്പാപ്പയും നിലുവും ഒരു ഒന്നൊന്നര combo ആണ് ട്ടോ😄🥰)

    • @shybak8989
      @shybak8989 Год назад +3

      പേളിഷനു എല്ലാ വിധ ആശംസകളും . എന്നും ഇങ്ങനെയിരിക്കട്ടെ അമ്മ പറഞ്ഞ പോലെ പടിപടിയായി ഉയർച്ച ഉണ്ടാവട്ടെ,🥰🥰💖💖💖

    • @noorjinva4168
      @noorjinva4168 Год назад +1

      ❤❤❤❤

  • @deepavrathy258
    @deepavrathy258 Год назад +147

    എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം. ഇനി എല്ലാം വിജയിക്കും. 🥰🥰🥰❤️❤️❤️

  • @kalasunder6818
    @kalasunder6818 Год назад +89

    "Ithu achan nte chair aanu" that one statement is enough Pearle, you will be blessed by both the parents all your life...

  • @ashnaramakrishnan2540
    @ashnaramakrishnan2540 Год назад +23

    I didn't know that Sreenish eattans father was working in the film industry, I was really surprised when I saw all the old photos with the superstars.❤️ 👌, All the best for your new beautiful youtube studio Pearle Chechi♥️

  • @varnakbaby7786
    @varnakbaby7786 Год назад +183

    She really makes her parents proud. This is a lesson and role model to all the girls out there

  • @abiyamariyammathew5765
    @abiyamariyammathew5765 Год назад +274

    The bonding between the families as well as their love is so bliss and 🙌 blessings

  • @vijayasreeajayakumar3352
    @vijayasreeajayakumar3352 Год назад +241

    Pearlish be proud to get such an supportive parents. May god gives your family all blessings. No words to say bcoz u have done that much what parents deserve.

  • @rahanasaneesh4744
    @rahanasaneesh4744 Год назад +8

    ശ്രീനിയുടെ അപ്പയെ കുറിച്ച് കൂടുതൽ അറിയാൻ പറ്റി ക്യൂട്ട് ഫാമിലി ❤

  • @maidhilisarkar
    @maidhilisarkar Год назад +24

    പേളി ഒരു പാഠപുസ്തകം തന്നെയാണ്. ഒരുപാട് പഠിക്കുവാനും അനുകരിക്കുവാനുമുള്ള പുസ്തകം ❤️❤️❤️❤️

  • @jamshibinthkunjimohammed6614
    @jamshibinthkunjimohammed6614 Год назад +8

    കണ്ണ് നിറഞ്ഞു... അച്ഛന്റേം അമ്മടേം പപ്പയുടേം മമ്മിയുടേം സംസാരം സന്തോഷം ഒക്കെ കണ്ടപ്പോ ❤❤❤💕💕💕💕💕🥰🥰🥰🥰🥰🥰🥰

  • @idaraisa
    @idaraisa Год назад +8

    ശ്രീനിയുടെ അമ്മ പറഞ്ഞ പോലെ ഉയരങ്ങളിൽ എത്തട്ടെ ❣️

  • @asmayakkoob3251
    @asmayakkoob3251 Год назад +20

    അമ്മ പറഞ്ഞത് പോലെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. 🌹🌹എത്തും ❤❤രണ്ടു അമ്മമാരും സൂപ്പറാ 💞💞മാഷാഅല്ലാഹ്‌ 💞💞

  • @mini-u9j
    @mini-u9j Год назад +25

    നിങ്ങൾ എല്ലാവരും super ആണ്.... ബന്ധങ്ങൾ എന്നെന്നും കൂടുതൽ ദൃഢമാകട്ടെ.... എന്നെന്നും സന്തോഷത്തോടെ ജീവിക്കൂ.... ♥️♥️♥️♥️

  • @rijyraju6072
    @rijyraju6072 Год назад +7

    Parents തന്നെയാണ് അവിടെ വരേണ്ട അദ്യത്തെ guest , പേർളി ,you are awesome .all the best

  • @ammuzvlogsar1967
    @ammuzvlogsar1967 Год назад +10

    നല്ല അസൂയ തോന്നി ഈ വീഡിയോ കണ്ടപ്പോൾ.....എന്നും ഇത് പോലെ ഹാപ്പി ആയി ഇരിക്കട്ടെ നിങ്ങളുടെ കുടുംബം.....Luv uuuu all...

  • @Tharseena
    @Tharseena Год назад +2

    മറ്റാരേക്കാളും മുന്നേ ഈ ലോകത്തിലെ തന്നെ ഏറ്റവും മികച്ച അതിഥികൾ അച്ഛനമ്മമാർ. ഇതിലും മികച്ച ഒരു thought ആർക്കുണ്ട് ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲🤲

  • @swapnapv1166
    @swapnapv1166 Год назад +145

    All the credit goes to both of their parents 🥰🥰

  • @Aaruniiiiiiiiiiiiiii
    @Aaruniiiiiiiiiiiiiii Год назад +8

    ചേച്ചി ശരിക്കും എന്റെ കണ്ണും മനസ്സും ഒരുപാട് ഒരുപാട് നിറഞ്ഞു.... അമ്മ പറഞ്ഞപോലെ ചേച്ചിയുടെ ജീവിതത്തിൽ ഒരുപാട് ഒരുപാട്.... ഉയരങ്ങളിലേക്ക് എത്തട്ടെ🙏🏻🙏🏻🙏🏻🙏🏻....

  • @DIVYA-lb9zm
    @DIVYA-lb9zm Год назад +3

    രജനികാന്ത് ന്റെ കൂടെ നിൽക്കുന്ന ഫോട്ടോയിൽ അരവിന്ദേട്ടന്റെ കയ്യിലുള്ളത് നിലുമോൾ തന്നെ 💞💞💞💞💞

  • @soultalks7250
    @soultalks7250 Год назад +16

    I wanted a mother in law like yours Pearly...she's soooo good. I envy you for that...😁😁 May God bless you more and more ❤️

  • @mangalamravindran6853
    @mangalamravindran6853 Год назад +15

    രണ്ടു് ഫാമിലയുംഒരേപോലെ സ്നേഹിക്കുന്ന പേർളി, ശ്രീനിക്കും. എല്ലാവിധ ആശംസകളും നേരുന്നു...❤🎉

  • @sahlajaleel6731
    @sahlajaleel6731 Год назад +24

    The way she treated both families are just awsome 🥰🥰🥰

  • @Joker-ko6he
    @Joker-ko6he Год назад +8

    ഹൃദയം നിറഞ്ഞ ആശംസകൾ സൗഹൃദങ്ങളെ..❣️🌹👏
    വിജയത്തിന് പ്രത്യേക രഹസ്യങ്ങളൊന്നുമില്ല...
    തയ്യാറെടുപ്പ് കഠിനാദ്ധ്വാനം.. പരാജയത്തിൽ നിന്നുമുള്ള പാഠങ്ങൾ പഠിക്കൽ എന്നിവയുടെ ഫലമാണത് ദേ ഈ കാണുന്ന വിജയം.. ഒരുപാട് സന്തോഷം.. ഇനിയും ഒരുപാട് ഉയർച്ചകൾ ഉണ്ടാവട്ടെ ജീവിതത്തിൽ.. ❣️🙏

  • @rakhyravikumar6548
    @rakhyravikumar6548 Год назад

    ഇത് തന്നെയാണ് പേർളി, ശ്രീനിഷ് ന്റെ വിജയം മാതാപിതാക്കൾക്കു അവർ ജീവിതത്തിൽ കൊടുക്കുന്ന സ്ഥാനം അത് പറയാതെ വയ്യ ഇങ്ങനെയുള്ള കുഞ്ഞുങ്ങൾ എങ്ങനെ ഉയർച്ചയിൽ എത്താതിരിക്കും
    മാതാ പിതാ ഗുരു ദൈവം ഇവയെ അർത്ഥവത്താക്കി ഇനിയും മുൻപോട്ട് ഉയർച്ചയിൽ എത്തട്ടെ All the best , May God bless both of them to reach greater heighter 🙏😍😘♥️

  • @ARG_90sKID
    @ARG_90sKID Год назад

    ഒരുപാട് സ്നേഹിച്ച് , കഷ്ടപ്പെട്ട് , നേർവഴി പറഞ്ഞു കൊടുത്ത്, താങ്ങും തണലുമായി മക്കളെ വളർത്തികൊണ്ട് വന്നിട്ടുള്ള അച്ഛനമ്മമാർക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനം, സന്തോഷവും, സമാധാനവും ആണ്. നമ്മളുടെ ഉയർച്ച - താഴ്ചകളിൽ നിസ്വാർത്ഥമായി നിൽക്കുന്ന രണ്ടു ജീവനുകൾ അത് മാത്രമേയുള്ളു... ആ സമ്മാനം മനസ്സ് നിറഞ്ഞു സ്വീകരിക്കുന്ന കാറന്നോമ്മാരാണ് അതിലും സൂപ്പർ !
    Blessings to your entire family! Touchwood 🧿

  • @deepajagadesh2591
    @deepajagadesh2591 Год назад +32

    I guess one of the difficult task is to make both mothers mingle with each freely get them into comfort space.I feel you have made that happen very well.

  • @FousiyaAbdullaNN
    @FousiyaAbdullaNN Год назад +87

    രണ്ട് ഫാമിലിയുടെയും ബോണ്ടിങ്ങ് ഒരു രക്ഷല്യ 👌👌👌 ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ 😍

  • @reelsfactory1766
    @reelsfactory1766 Год назад +5

    Studio kandu alla njettiyathu... Srinish nte achante background kettittanu... Never expected. Experienced legend 💞

  • @rakhirajendran3279
    @rakhirajendran3279 Год назад +1

    ചേച്ചി ഈ ഒരു വീഡിയോ കണ്ടപ്പോൾ ശെരിക്കും ഭയങ്കര സന്തോഷം ആയി എന്റെ കണ്ണ് വരെ നിറഞ്ഞു പോയി.... ചേച്ചി ഒരു ലക്കി ആണെന്ന് പറയുന്നതിനേക്കാൾ ഇഷ്ടം ചേച്ചിയുടെ ഫാമിലി ലക്കി ആണെന്ന് പറയുന്നതാണ് ബെറ്റർ.... എന്താണെന്ന് വച്ചാൽ ചേച്ചീനെ പോലെ ഒരാളെ അവർക്ക് കിട്ടിയില്ലേ ❤️luv u so much chechiii.... God bless uuu..... U r such a big inspiration for all of us

  • @Crazyy__Girl
    @Crazyy__Girl Год назад +6

    Chechi.. D4 dance il undayirunnavare okke onn kondverane.. Waiting and missing D4D😌Chechi..Adil..Ramzan.. Kukku.. Pranav.. Neeravji.. Priyaji.. Master..all 😍

  • @meeraaaah
    @meeraaaah Год назад +4

    😍🥰❤️ that bonding❤️🥰അച്ഛന്മാരും അമ്മമാരും 🥰🥰ഈ പേരെന്റ്സിന്റെ മക്കൾ എങ്ങനെ ആണ് ഇങ്ങനെ ആകാതിരിക്കുക 🥰😍രണ്ട് പേരുടെയും പേരെന്റ്സ് തമ്മിലെ സ്നേഹവും പരസ്പര ബഹുമാനവും കാണുമ്പോൾ തന്നെ എന്തോ ഒരു സന്തോഷം 🥰🥰മക്കൾ മരുമക്കൾ ആകാതെ സ്വന്തം പേരെന്റ്സ് ആയി തന്നെ അവരേം ഒരേപോലെ സ്നേഹിക്കുന്നു 🥰രണ്ട് വ്യത്യസ്ത ഫാമിലി ബാക്ക്ഗ്രൗണ്ട്..വ്യത്യസ്ത സ്ഥലങ്ങൾ വ്യത്യസ്‌ത മനുഷ്യർ.. പക്ഷെ എന്തൊരു സ്നേഹമാണ്...🥰 എന്തൊരു പോസിറ്റീവ് വൈബ് ആണ്...ചുറ്റിലും 🥰

  • @gouri3857
    @gouri3857 Год назад +50

    We can see their happiness and the feeling of proud about their children from their eyes💗...May God bless you guys with more happiness and blessings💓

  • @Mallu3kids
    @Mallu3kids Год назад +4

    അമ്മമാരുടെയും അച്ഛൻമാരുടെയും മുഖത്ത് അഭിമാനം, സ്നേഹം, വാത്സല്യം, പ്രാർത്ഥന ... ഭാവങ്ങളങ്ങനെ ഒഴുകുകയാണ്🥰🥰🥰 മക്കളെയോർത്ത് എന്നും എപ്പോഴും അഭിമാനത്തോടെ സ്നേഹത്തോടെ ഐക്യത്തോടെ സന്തോഷത്തോടെ കഴിയാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏പേളിയും ശ്രീനിയും ഇനിയും ഒരുപാടുയരങ്ങൾ കീഴടക്കട്ടെ സ്നേഹാശംസകൾ🥰🥰🥰

  • @athirak4033
    @athirak4033 Год назад +2

    അടിപൊളി. Building work നടക്കുന്ന സമയത്ത് ഇത്രേം പ്രതീക്ഷിച്ചില്ല.രണ്ടു പേരുടെയും അച്ഛനമ്മമാരെ കണ്ടപ്പോൾ
    ഒരുപാട് സന്തോഷം തോന്നി. അച്ഛനമ്മമാരോടൊപ്പം തന്നെ ഉള്ള ആദ്യ ചുവടുവെപ്പ് എന്നും സന്തോഷം നിറഞ്ഞതാവട്ടെ😍 അഭിനന്ദനങ്ങൾ. Nilu❤️❤️

  • @nissikutty5412
    @nissikutty5412 Год назад +12

    I think u can do ur first podcast with ur father in law. He speaks well and I think he deserves it. Amazing studio and blessed family.. From D4D till now u. What a change dr.. Best wishes..

  • @lakshmipradeep5358
    @lakshmipradeep5358 Год назад +123

    What a blessing to have a parents and children like them🥹The immense support from both parents seems so heart melting ….. May god bless you with more and more success in life and good health to your parents to see your next level of successful growth ..😘♥️

  • @soudaasif5039
    @soudaasif5039 Год назад +5

    ഈ ഒരു വീഡിയോ കണ്ടപ്പോൾ എന്താ എന്നറിയില്ല ഒരുപാട് സന്തോഷം... പേർളി..❤❤എപ്പോഴും വീഡിയോസ് കണ്ട് ചിരിച്ചു മരിക്കലാ.. ഇന്ന് എന്തോ ഒരു feelings കിട്ടി... 🥺🥺

  • @karthu1989
    @karthu1989 Год назад +4

    കാണാപാഠം പഠിപ്പിക്കാതെ അവരെ അവരായി തന്നെ പറയാൻ അനുവദിച്ചു.അത്കൊണ്ട് തന്നെ ഈ വീഡിയോ പ്രിയം 🥰🥰

  • @vihaaphoenixfeather6160
    @vihaaphoenixfeather6160 Год назад +2

    എന്റെ കുട്ടികൾ വളർന്നു വരട്ടെ എന്ന് ❤ ഇതാവണം ഒരു അമ്മായിഅമ്മ... മോനെയും മരുമോളെയും ഒരുപോലെ കാണുന്നു...എന്റെ മോൻ എന്റെ മോൻ എന്ന് പറഞ്ഞു ഓവർ ആവുന്ന ചില പ്രത്യേക അമ്മായിഅമ്മമാർ ഇതൊക്കെ കാണണം

  • @ammuzz_aj391
    @ammuzz_aj391 Год назад +9

    എല്ലാരേയും ഒരുമിച്ച് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. ഒരു ചിരിയോടെ അല്ലാതെ കാണാൻ കഴിയില്ല 😍keep smiling 🥰🤩

  • @febamkuriakose7484
    @febamkuriakose7484 Год назад +4

    sreenichettante amma 😍😍 enthu rasaa🤩 enthu pavamaa😘😘😘😘

  • @SameehaJunaid
    @SameehaJunaid Год назад +57

    The immense positivity and passion that’s filled in all your videos can’t be defined at all, it’s impeccable and literally remarkable ❤

  • @danyack6483
    @danyack6483 Год назад +14

    എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം 🥰🥰🥰❤️❤️❤️❤️

  • @alhaadi6867
    @alhaadi6867 Год назад +4

    Srinishinte achane kurich ipozha kuduthal ariyunne....♥️♥️

  • @richz3943
    @richz3943 Год назад +1

    ചേച്ചി നിങ്ങടെ 2പേരുടെയും parents ethra proud aayitan അവിടുന്ന് സംസാരിക്കുന്നത്. ചേച്ചി ചേട്ടനും Lucky aan.ithrom nalla parentsne കിട്ടിയതിൽ. ചേട്ടൻ്റെ അച്ഛൻ aa office ചെയറിൽ ഇരുന്നപോ ഫീൽ proud.ഇനിയും ഒരുപാട് uyarangalil എത്തട്ടെ ❤

  • @fathimanidhanidhak8460
    @fathimanidhanidhak8460 Год назад +38

    Your parents are so proud about your relationship is the most amazing factor ❤❤ keep going ❤no evil eyes please❤

  • @happylife.1119
    @happylife.1119 Год назад +4

    എല്ലാം pwoli👏👏👏. Parents വന്ന് studio kandtt avarde face ilulla proud undallo.. Uffff.. എന്നാ oru feelaa... 😍😍 Aravind അച്ഛൻ chair il irikunbo ശെരിക്കും കണ്ണ് നിറഞ്ഞു
    .pearli chechi u r a gem... 😍😍😍

  • @Alkavenugopal
    @Alkavenugopal Год назад +56

    I started following her when she use to host a dance reality show... Then she went to bigg boss.. She ate all the criticism like nothing... She met love of her life... There were such few people who use to do something in between these lovely people but god... God has already decided and now.... Pearle chechi always smiles and laugh ..and she make everybody happy.. But what I saw she is a fighter....in her journey ..if she says that she'll give all the credits to the family I won't be surprised....pearle chechi the way you are.. Earthy.. Warmy.. I'd love to see you like this only...bless you 😇 and love you 💜

  • @ushapp9816
    @ushapp9816 Год назад +2

    9:29 !! pearle looks exactly like niluuu babyyy♥️

  • @meghanisanth5078
    @meghanisanth5078 Год назад

    നിങ്ങളൊരു നല്ല സ്ത്രീയാണ്. പലരും സ്വപ്നങ്ങൾക്കൊപ്പം family യെ ചേർത്തു പിടിക്കാൻ മറക്കാറുണ്ട്. ഇന്നലെ കണ്ട ശേഷം വീണ്ടും ഒന്നു കൂടി വന്നതാണ്. ഒരു കമന്റ് ചെയ്യണമെന്ന് തോന്നി. ഇത്രയും നന്മയോടെ ആകണം സമൂഹത്തിലെ ഓരോ പെൺകുട്ടിയും വളർന്നു വരാൻ..

  • @anuslive-s2x
    @anuslive-s2x Год назад +11

    എന്നും ഇത്പോലെ സന്തോഷത്തോടെ ഇരിക്കട്ടെ 🎉🎉❤❤എല്ലാവിധ ആശംസകളും 👍👍

  • @rith5667
    @rith5667 Год назад +27

    This video is really wholesome.....nd also it's clearly visible how proud the parents are

  • @fathimazehra924
    @fathimazehra924 Год назад +4

    ശ്രീനിഷേട്ടന്റെ അമ്മ ഭയങ്കര സ്നേഹം ഉള്ള ആളാണല്ലേ 🥰🥰🥰

  • @kunjuz_2181
    @kunjuz_2181 Год назад +2

    Adhyam keruna bhagathu moldem pearleedem photo sreenide koode venamayyirunu. Ithu sreeniye showcase il othuki

  • @meghamema
    @meghamema Год назад +2

    Chechi sathyam paranjaal valland oru santhosham🥺🤍 . Ellarudem mugam kandappol oru super feeling 💝

  • @geethats4525
    @geethats4525 Год назад +13

    Very very flexible and unconditional loving parents. Pearly and srini complement each other

  • @dreamcature2827
    @dreamcature2827 Год назад +5

    Srini achaann iss sooo cutee... Loved watching himm🥰

  • @loverofmusic7903
    @loverofmusic7903 Год назад +84

    Feel so happy, that your parents are so proudful seeing your growth ♥️♥️

  • @aknamathew783
    @aknamathew783 Год назад +13

    Don't know why I'm crying after seeing this ❤️❤️❤️ you guys are made for each other ❤️❤️❤️❤️❤️ nilu love u

  • @nirupamaashok15
    @nirupamaashok15 Год назад +1

    ഇതാണ് ഗുരുത്വം എന്നു പറയുന്നത്, അച്ഛനമ്മമാരെ സ്നേഹിക്കുക, ബഹുമാനിക്കുക, ഇത് എന്നും ഉണ്ടാവണം, എങ്കിൽ ദൈവവും നിങ്ങളുടെ കൂടെ ഉണ്ടാവും, ഇന്നത്തെ തലമുറക്ക് ഇല്ലാത്ത ഒരു കാര്യമാ ഇത്, നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. എപ്പോഴും പ്രാർത്ഥന കൂടെ ഉണ്ടാവും, മക്കൾ നന്നായി വരട്ടെ. All the best 🥰.

  • @ramsiramsi2458
    @ramsiramsi2458 Год назад +7

    എല്ലാ നന്മകളും നേരുന്നു..... ❤️❤️❤️❤️
    ഫാമിലി യാണ് നമ്മുടെ വിജയം ന്ന് ചേച്ചി വീണ്ടും തെളിയിച്ചു ❤️❤️❤️❤️😘😘😘

  • @ajeshpg3468
    @ajeshpg3468 Год назад +24

    Pearl & Srini nice to see you get both parents to the studio, am sure it should be a proud moment for them. All the best 💕💕

  • @gopikagopan3386
    @gopikagopan3386 Год назад +6

    ഒരു നല്ല മകൾ മാത്രമല്ല മരുമകളും ആണ് ചേച്ചി♥️Iam ur very big fan😘

  • @kannakiar1428
    @kannakiar1428 Год назад +1

    Eniki sathyam paranja ethokke kandappo kannu niranju❤️eallarem onnich avde kandappo.. Avarde sandhosham kandappo.. Ningalde sandhosham kandappo❤️❤️❤️❤️❤️❤️god bless you dears❤️

  • @AamiOurlittleAngel
    @AamiOurlittleAngel Год назад +1

    Ellarum koody chernnu ninna family photo kanumbol thanne manam niranja sandhosham...😍💓 Randuperum orupad uyarangalil ethatte ....🙌Daivam anugrahikatte....randuperudeyum achan ammamare introduce cheytha ee video valare nannayind....one of the such a beautiful family 😍❤️

  • @lna4992
    @lna4992 Год назад +4

    💖ദൈവാനുഗ്രഹവും മാതാപിതാക്കളുടെ സ്നേഹാനുഗ്രഹവും ഇനിയും ആവോളം ലഭിക്കട്ടെ....💖
    Go ahead....we love you Pearlish.....നിലാക്കുഞ്ഞൂ.....💕

  • @jyothis2935
    @jyothis2935 Год назад +9

    The most beautiful family🥰🥰 stay blessed and happy 🙏🙏ഏറ്റവും ഇഷ്ടമായത് അമ്മമാര്‍ തമ്മിലുള്ള bonding ആണ്...like two friends 💖

  • @lishaks8937
    @lishaks8937 Год назад +19

    I liked this video, you know why?
    Spreading the value of holding our parents in our each step ..
    It's a great lesson for all..
    Thank you..
    All the best for your journey and God bless you and your family ❤️

  • @honeyvjoy9687
    @honeyvjoy9687 Год назад +4

    Perly ശ്രീനിയുടെ ഫാദറിന്റെ ഡീറ്റൈൽ ഇന്റർവ്യൂ ചെയ്യു...

  • @saifamily9748
    @saifamily9748 Год назад +32

    നിറഞ്ഞ ചിരിയോടെ ആസ്വദിക്കാൻ പറ്റിയ വീഡിയോ അവരുടെ സന്തോഷം ഞങ്ങളിലും എത്തി 🥰🥰🥰

  • @lilsmile6531
    @lilsmile6531 Год назад +26

    What more could parents want than this 🥰🥰
    All the good wishes to this beautiful family ❤️

  • @krishnavismayam9806
    @krishnavismayam9806 Год назад +3

    Ningale vedio kanumbol evidunno oru energy varumpole aanu. Positive aayi maathram ningal varumbo kaanunnavarum oru nimisham ningalepole aavan aagrahikkum.

  • @ranjithmenon8625
    @ranjithmenon8625 Год назад +2

    .......ഞാൻ ഞെട്ടി pearle.. എഡിറ്റിങ് അതി ഗംഭീരം, വാക്കുകളില്ല, parents shorts ellam ethra nannayi thunni cherthu, great job,

  • @minimolsuresh8947
    @minimolsuresh8947 Год назад

    Perlish ന്റെ പുതിയ ചുവടുവയ്‌പ്പിന് ദൈവം എന്നും കൂടെയുണ്ടാകും.. അത്രമേൽ love bond ഉള്ള ഇവരെ എല്ലാവരും ഇഷ്ടപെടും... ഭാഗ്യം ഉള്ള അച്ഛനമ്മ മാർ തന്നെ.... നിലു mol ആണ് ഏറ്റവും ദൈവാനുഗ്രഹം ഉള്ള കുട്ടി.... എന്നും നന്മകൾ മാത്രം ഉണ്ടാകുവാൻ എന്റെയും പ്രാർത്ഥനകൾ 🙏🏻❤❤️

  • @abhiramianilkumar4107
    @abhiramianilkumar4107 Год назад +6

    മനസ്സില്‍ സ്നേഹവും സന്തോഷവും ഉയർത്തുന്ന ഒരു video❤💯
    Ningalude ee success പിന്നില്‍ ഈ parents ന്റെ support and care ആണ് 💫❣keep going🤗🤗love you chechi chetta nilu baby acha amma daddy mummy❤❤🫂🫂😘😘😘😘

  • @sukumarakurup369
    @sukumarakurup369 Год назад +25

    All the credit goes to both of their parents ❤️🥰