10 ways for an Abundant life - Malayalam - Monish Sharaf

Поделиться
HTML-код
  • Опубликовано: 15 сен 2024
  • ജീവിതത്തെ സമ്പന്നമാക്കുവാൻ 10 വഴികൾ - 10 ways for an abundance life - Malayalam - Monish Sharaf #mstrainingsystem
    Join our WhatsApp group for weekly live sessions and more updates:
    Zoom ലൈവ് ക്ലാസ്സുകൾക്കും അപ്ഡേറ്റുകൾക്കും നമ്മുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക
    chat.whatsapp.....
    Video About Thank You Chanting Meditation :
    • പുതുവർഷത്തെ സമൃദ്ധമാക്...

Комментарии • 86

  • @mstrainingsystem
    @mstrainingsystem  13 дней назад +4

    Join our WhatsApp group for weekly live sessions and more updates:
    Zoom ലൈവ് ക്ലാസ്സുകൾക്കും അപ്ഡേറ്റുകൾക്കും നമ്മുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക
    chat.whatsapp.com/FTZQBQoH2zwHAMZomjuCuo.
    Video About Thank You Chanting Meditation :
    ruclips.net/video/5Lmyr0t_gpI/видео.html

  • @rajur1621
    @rajur1621 9 дней назад +4

    അകമേ നമ്മൾ സൃഷ്ടിക്കുന്ന ലോകം പോലെ ആയിരിക്കും പുറത്ത് നമുക്ക് ലഭിക്കുന്നത്. വളരെ നല്ല ചില അറിവുകൾ വെളിപ്പെടുത്തി നൽകിയ സാറിന് വളരെ വളരെ നന്ദി. ഇത് കേൾക്കാൻ എന്നെയും അനുവദിച്ച സർവ്വേശ്വരനും നന്ദി.

  • @santhinips1576
    @santhinips1576 13 дней назад +11

    Sir ടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് രണ്ടു മാസം ആയിട്ടുള്ളു. ഇപ്പോൾ എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റം ഉണ്ട്. Thankyu. Sirnum kudumbathinum nallathu varatte. 🙏🙏❤️🙏🙏

  • @lathamk4999
    @lathamk4999 13 дней назад +5

    Thank you sir❤❤❤❤❤❤❤

  • @Deva1aaa
    @Deva1aaa 13 дней назад +4

    Thank you so much sir ✨god blessing ✨✨✨✨✨✨✨✨✨✨✨✨✨✨✨✨

  • @anitha9107
    @anitha9107 2 дня назад

    Thankthankthankyou❤🎉

  • @vinithavs3479
    @vinithavs3479 2 дня назад

    Tanks Universe.

  • @shihabn2878
    @shihabn2878 День назад

    Thank you sir

  • @ajeeshlaps192
    @ajeeshlaps192 5 дней назад

    Thank you soooo much Sir❤❤❤❤❤

  • @mayasanghu2627
    @mayasanghu2627 11 дней назад +1

    Thank you sir... 🙏🙏. Great Sir... Thank you so much..❤❤

  • @manjuunni315
    @manjuunni315 13 дней назад +1

    Thank u sir, thank u universe 🥰🥰

  • @pushpavijayan9516
    @pushpavijayan9516 13 дней назад +1

    Thank you sir, Thank youThank you so much.Thanks Universe.

  • @abeerabeer2315
    @abeerabeer2315 11 дней назад

    Thank you sir Iam Rich...Iam winner....Iam Blessed... Thank God....🙏🧡💚💙❤️🌈🌈🌈🌈

  • @shamseerak7365
    @shamseerak7365 13 дней назад

    Sir you are doing a great things to those who are seeking valuable knowledge.. MashaAllahh. 🎉🎉🎉
    Allah bless you sir💯

  • @nazeeb.davidattenborough4721
    @nazeeb.davidattenborough4721 12 дней назад +3

    സർ,
    എനിക്ക് ഭയങ്കര മടി ആണ്. മടി എന്ന് പറഞ്ഞാൽ എനിക്ക് തന്നെ ഇഷ്ട ആവുന്നില്ല. സ്വന്തം റെസ്പോൺസിബിലിറ്റി പോലും എടുക്കാതെ മാറി നിൽക്കുന്ന തരത്തിൽ ഉള്ള മടി. വലിയ ലക്ഷ്യങ്ങൾ ഒന്നും തന്നെ വെക്കാതെ ഒഴുക്കിന് അനുസരിച്ചു നീങ്ങുക ആണ്. എനിക്ക് അറിയാം ഇത് എന്റെ നാശത്തിലേക്ക് ആണ് കൊണ്ട് പോകുന്നത് എന്ന്. പക്ഷെ എത്ര ശ്രമിച്ചിട്ടും പോകുന്നില്ല. സ്കൂൾ, കോളേജ് സമയങ്ങളിൽ പഠനത്തിൽ മുന്നിൽ ഒക്കെ തന്നെ ആയിരുന്നു. പക്ഷെ Career നോക്കാതെ ആണ് എല്ലാം പഠിച്ചത്. എന്താവണം എന്ന രീതിയിൽ പഠിച്ചിരുന്നില്ല. അന്ന് ഇഷ്ടം തോന്നിയ സബ്ജെക്ട് ഒക്കെ എടുത്ത് പഠിച്ചു. പിന്നീട് ആ ഫീൽഡ് ജോലി ചെയ്യുന്ന സമയത്ത് കോവിഡ് ഒക്കെ വന്നു ആകെ മൊത്തം ലോകം പെട്ടെന്ന് മാറിയ പോലെ തോന്നി. പലരും ഡിജിറ്റൽ മേഖല ഉപയോഗിച്ച് വളരുന്നത് അസൂയയോടെ നോക്കി നിന്നു. പിന്നീട് മൊത്തം മടി ആയി. ഒരു ലക്ഷ്യ ബോധം ഇല്ലാതെ വെറുതെ ജീവിച്ചു പോകുന്ന പോലെ. എനിക്ക് എന്നെ തന്നെ ഇപ്പോ എത്ര ആയിട്ടും മാറ്റാൻ ആവുന്നില്ല. എനിക്ക് എന്താണ് ആവേണ്ടത് എന്ന് എനിക്ക് തന്നെ ഉത്തരം കിട്ടുന്നില്ല. ഞൻ ഇവിടെ ജനിച്ചത് ചുമ്മാ ജീവിച്ചു മരിക്കാൻ അല്ല എന്ന് ചെറുപ്പം മുതൽ മനസ്സിൽ കൊണ്ട് നടന്നതാണ്. പക്ഷെ ഇപ്പോ 26 വയസ് ആയി. Career wise, relationship wise, financial wise, സ്വന്തം പേരെന്റ്സ് നെ പരിചരിക്കുന്ന വിഷയത്തിൽ ഒക്കെ ഞാൻ പരാജിതൻ ആണ്.. ഇതിനെല്ലാം കാരണം ഒരു ലക്ഷ്യവും ഇല്ലാതെ ജീവിതം നയിച്ചതിൽ ആണ്. കൂടേ ഉള്ള ഈ മടിയും. എനിക്ക് ഇപ്പോ എന്താ വേണ്ടത് എന്നോ, എങ്ങനെ ആണ് ജീവിക്കേണ്ടത് എന്നോ അറിയുന്നില്ല. കിട്ടുന്ന ജോലികൾ ചെയ്തു ഓരോ ദിവസവും വെറുതെ പാഴാക്കി കളയുന്ന പോലെ ഉണ്ട്. എനിക്ക് ഇതിൽ നിന്ന് വലിയ ഒരു തിരിച്ചു വരവ് നടത്തണം. എന്റെ mindset ഭയങ്കര weak ആണ്. Money mindset അല്ലെയല്ല. പണം സാമ്പാധിക്കണം എന്ന ചിന്ത മനസ്സൽ ഉണ്ടെങ്കിലും ഒട്ടും ആക്ഷൻ എടുക്കുന്നില്ല. വല്ലാത്ത വിരസത ആണ് ജീവിതം. ഒട്ടും excitement, happiness ഒന്നുമില്ല. ഒഴുകുന്നു. ആർക്കോ വേണ്ടി ജീവിതം ജീവിച്ചു കൊണ്ടിരിക്കുന്നു. എന്ത് ചെയ്യാൻ സാധിക്കും.. താങ്കളെ കോൺടാക്ട് ചെയ്യാൻ കഴിയുമോ?

    • @shnav2632
      @shnav2632 9 дней назад

      Kindly do chakra clearing as I think ur charas are blocked so kindly meditate little by little by concentrating on ur breath and gradually increase ur meditation time. All the best.....

    • @shnav2632
      @shnav2632 9 дней назад

      Chakras

    • @nazeeb.davidattenborough4721
      @nazeeb.davidattenborough4721 9 дней назад

      @@shnav2632 will it help?

  • @user-cn7fx6dr9e
    @user-cn7fx6dr9e 13 дней назад +1

    Thank you sir ❤

  • @Edjeez
    @Edjeez 13 дней назад

    Woww ethra manoharamayee anu nammuee ullil kidakkunnaa blockukal neekkunnath sirne ennum eppoyum ella anugrangalum undavette Thank you Thank you Thank you so much sir God bless you 🙏🏻🙏🏻🙏🏻❤❤❤❤❤

  • @sheejakd1364
    @sheejakd1364 12 дней назад

    Sir aadyamayanu sir inte video kaanunnathu. Valare nalla classayirunnu.

  • @soniyapv8455
    @soniyapv8455 13 дней назад

    Thank you sir, With more respect, valuable information. Thank you so much sir🙏

  • @sheelabalakrishnan1090
    @sheelabalakrishnan1090 9 дней назад

    Thank you❤❤

  • @Kanchana_Ushas
    @Kanchana_Ushas 11 дней назад

    Thank U universe and Sir

  • @shajipc268
    @shajipc268 12 дней назад +2

    ഒരുവൻ വാരി വിതറി കൊടുക്കുന്നു അവനു വർദ്ധിച് വർദ്ധിച്ചു വരുന്നു മറ്റൊരുവൻ നിയമവിരുദ്‌ധമായി ലോപിക്കുന്നു അവനു കുറഞ്ഞു പോകുന്നു -ബൈബിൾ

  • @jubysusanaphrem
    @jubysusanaphrem 13 дней назад

    Thank you thank you so much sir for this abundant lesson

  • @KarthikKarth-q5k
    @KarthikKarth-q5k 13 дней назад

    Thank you so much sir 🙏🙏🙏 orupadu thank you sir

  • @lijibose369
    @lijibose369 13 дней назад

    Thank you so much ❤❤❤

  • @minimeenakshy1990
    @minimeenakshy1990 12 дней назад

    Thank you sir....Thank you so much ❤

  • @sreejasreenivasan1051
    @sreejasreenivasan1051 13 дней назад

    Thank you sir ❤ Thank you very much

  • @nehasworld200
    @nehasworld200 13 дней назад

    Thank you so much sir 🙏

  • @jishak6380
    @jishak6380 13 дней назад

    May God bless you 🙏❤🙏

  • @geethadileep490
    @geethadileep490 13 дней назад

    നന്ദി Sir

  • @ShibinMc-i9m
    @ShibinMc-i9m 11 дней назад

    Tq❤️👍

  • @BijuChacko-v6v
    @BijuChacko-v6v 13 дней назад

    Thank you

  • @sunithasuni5380
    @sunithasuni5380 13 дней назад

    Thank you sir

  • @nowshadpa7995
    @nowshadpa7995 13 дней назад

    Super class❤️

  • @kapildev6090
    @kapildev6090 12 дней назад

    Thanks sir

  • @sindhup2534
    @sindhup2534 11 дней назад

    ❤❤❤❤❤❤❤Thank u Sir

  • @nishamkgirinishamkgiri548
    @nishamkgirinishamkgiri548 13 дней назад

    Thankyou Sir

  • @jyothisubhadra
    @jyothisubhadra 13 дней назад

    Thank youuu soooo much

  • @smithasijo1300
    @smithasijo1300 13 дней назад

    Thanku so much sir

  • @സന്തോഷംസമാധാനം

    എല്ലാവർക്കും സന്തോഷവും ആരോഗ്യവും നല്ല സമ്പത്തും ഉണ്ടാകട്ടെ 🥰🥰😍

  • @advbushra7484
    @advbushra7484 12 дней назад

    Great

  • @obibgvip
    @obibgvip 11 дней назад

    🇹 🇭 🇦 🇳 🇰  🇾 🇴 🇺 ...

  • @amrudeshntnochuvallapil4239
    @amrudeshntnochuvallapil4239 12 дней назад

    Thank you so much sir 🙏😊😂

  • @anilpn2679
    @anilpn2679 13 дней назад

    super

  • @PrameelaSuresh-em8ze
    @PrameelaSuresh-em8ze 12 дней назад

    Suupar ♥️♥️♥️♥️

  • @Human-sg5cd
    @Human-sg5cd 9 дней назад +1

    ഗ്രാറ്റിറ്റുഡ് എഴുതുന്നതാണോ പറയുന്നതാണോ നല്ലത്. എഴുതുമ്പോൾ ഒരു യാന്ത്രികത ഫീൽ ചെയ്യുന്നു. പക്ഷേ പറയുമ്പോൾ അതു നന്നായി ഫീൽ ചെയ്യുന്നു. അറിയുന്നവർ അഭിപ്രായങ്ങൾ പറയുക.

    • @mahadev707
      @mahadev707 8 дней назад

      Sir മുൻപ് ഇതുപോലെ കമന്റ്‌ മറുപടി നൽകിയിരുന്നു നമ്മുക്ക് ഫീൽ കിട്ടുന്നത് ചെയുക

  • @Motivator-Malayalam
    @Motivator-Malayalam 13 дней назад

  • @kratoz2530
    @kratoz2530 13 дней назад

    Thankyou so much Sir

  • @nizarpa7351
    @nizarpa7351 10 дней назад

  • @Anikuttan-x9p
    @Anikuttan-x9p 13 дней назад

    ❤️🙏🙏

  • @amal92122
    @amal92122 12 дней назад

  • @pintusharenchu9376
    @pintusharenchu9376 12 дней назад

    🙏🙏🙏🙏❤️❤️❤️❤️❤️

  • @abhijithvijay6716
    @abhijithvijay6716 13 дней назад

    Thank you very much sir

  • @lachunandu7209
    @lachunandu7209 13 дней назад

    Thank you thank you ❤❤❤

  • @LithinPs
    @LithinPs 11 дней назад

    Thank you sir ❤

  • @Bindu-lb4lc
    @Bindu-lb4lc 13 дней назад

    Thank you so much sir🙏🙏🙏

  • @minijayram-pr9dn
    @minijayram-pr9dn 13 дней назад

    Thank you sir

  • @shynuccj9842
    @shynuccj9842 12 дней назад

    Thanku sir❤️❤️❤️

  • @pradeepedakkattuchira8854
    @pradeepedakkattuchira8854 13 дней назад

    Thank you very much Sir 💖❤❤

  • @user-si6xt9jf1t
    @user-si6xt9jf1t 13 дней назад

  • @BinduSuresh-b5u
    @BinduSuresh-b5u 8 дней назад

    Thank you sir🙏🙏🙏🙏

  • @ABZKOMBAN-9947
    @ABZKOMBAN-9947 11 дней назад

    Thank you sir.

  • @jdeepa10
    @jdeepa10 9 дней назад

    Thank you so much sir❤

  • @devusbiju7999
    @devusbiju7999 12 дней назад

    Thank you so much sir❤❤❤

  • @ABZKOMBAN-9947
    @ABZKOMBAN-9947 11 дней назад

    Thank you sir.

  • @kikky1230
    @kikky1230 12 дней назад

    Thank you Sir 🎉❤

  • @EPLalitha
    @EPLalitha 11 дней назад

    Thank you sir

  • @rajalakshmibabu4392
    @rajalakshmibabu4392 13 дней назад

    Thank you so much Sir 🙏

  • @bindhusunilan2962
    @bindhusunilan2962 13 дней назад

    Thank you sir 🙏

  • @mollymathew5752
    @mollymathew5752 12 дней назад

    Thanku so much

  • @sheebasanthosh9187
    @sheebasanthosh9187 12 дней назад

    Thank you sir

  • @deepthigj2988
    @deepthigj2988 13 дней назад

    Thank-you sir

  • @muhammedbasheer369
    @muhammedbasheer369 12 дней назад

    Thankyou sir

  • @SreedaviSabu
    @SreedaviSabu 13 дней назад

    Thank you so much sir

  • @VrindaCg-lo9be
    @VrindaCg-lo9be 13 дней назад

    Thank you sir❤

  • @KannanEs-zl4pt
    @KannanEs-zl4pt 13 дней назад

    Thank you sir🙏

  • @mollymathew5752
    @mollymathew5752 13 дней назад

    Thanku sir 🙏 thanku so much

  • @SheebaN-mm2bb
    @SheebaN-mm2bb 13 дней назад

    Thank you sir

  • @sugadasansugu9344
    @sugadasansugu9344 13 дней назад

    Thankyou sir❤️🙏💚

  • @adhustips907
    @adhustips907 13 дней назад

    Thank you sir

  • @sreejithp6509
    @sreejithp6509 13 дней назад

    ❤❤