പുത്തൻ പുതിയ വണ്ടികൾ വൻ വിലക്കുറവിൽ കോളിറ്റിയോടെ... METRO CARS

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Showroom / Owner contact details:
    METRO CARS
    8089965536
    ------------------------------------------------------------------------
    Follow Our Instagram ;
    www.instagram....
    For More updates Follow our whatsapp channel
    whatsapp.com/c...
    Only For Enquirys And Collaboration : wa.me/qr/XUAXX...
    ajuroadmaster@gmail.com

Комментарии • 55

  • @muha2503
    @muha2503 26 дней назад +6

    പുതിയ വണ്ടിയുടെ വിലക്ക് പഴയ വണ്ടി അതാണ് ഇവിടെത്തെ പ്രത്യേകത 😅

  • @sadic770
    @sadic770 26 дней назад +6

    Ithilum better new car vedikunne ann 👍👍👍

  • @ansarsiddiq2329
    @ansarsiddiq2329 26 дней назад +12

    നല്ല വിലക്കുറവ് എന്നിട്ടും പറയുവ പിന്നെയും മാറ്റങ്ങൾ വരുത്തി കൊടുക്കമെന്ന് മൊയലാളിക്ക് നഷ്ടം വരില്ലെ😂😂😂😂

  • @shalupappankozikode8383
    @shalupappankozikode8383 26 дней назад +3

    2017 ടെറാനോ സെക്കൻഡ് ഓണർ 65000 കിലോമീറ്റർ ഓടിയ വണ്ടി 7 ലക്ഷം രൂപ വില വളരെ തുച്ഛം ഇതിലും നല്ലത് അറുക്കുന്ന താണ്😅😅

  • @Jamsheer.cJamshi-jw5bt
    @Jamsheer.cJamshi-jw5bt 25 дней назад

    Road master video Totally super 👍

  • @ecsadiqali
    @ecsadiqali 26 дней назад +1

    എങ്ങനെ ഇത്ര കുറഞ്ഞ വിലക്ക് കൊടുക്കാൻ കഴിയുന്നു നിങ്ങൾക്ക് 😮

  • @sojojohny6242
    @sojojohny6242 26 дней назад

    2021 Rapid 1.0L TSI Ambition was 12L onroad in 2021 not 14.25.

  • @abdulrazaq1410
    @abdulrazaq1410 12 дней назад

    തിരുവണ്ണൂർ എവിടെ ആണ്

  • @FarhaRayan-n5k
    @FarhaRayan-n5k 26 дней назад +3

    എടാ ചങ്ങാതി നിന്റെ ഈ വീഡിയോ കാണുന്നവർ മണ്ടന്മാരെ അല്ല എന്നോർത്തോ. നീ പോയി ആദ്യം ഒരു കാര്യം ചെയ്യ് പുതിയ മാരുതി ബലേനോ എന്താ വില എന്ന് ഒന്ന് അന്വേഷിക്കൂ എന്നിട്ട് നീ നിന്റെ വാഹനങ്ങളുടെ വില പറയൂ.

  • @renjithmaniyappan-no6yj
    @renjithmaniyappan-no6yj 26 дней назад

    Dimant undel 15lkhs prayavarunnu kodukkanulla jackfruit chodikunne goldinte Vila .mandanmmar arelum varum

  • @noushadali3573
    @noushadali3573 26 дней назад +1

    ഫസ്റ്റ് വാഹനത്തിന്റെ വില കേട്ടപ്പോൾ തന്നെ ഞാൻ വീഡിയോസ് skip ചെയ്തു

  • @addumaster1542
    @addumaster1542 26 дней назад

    Ajju metro cars നല്ല ഷോറുമാണ് അവിടത്തെ ആള്ക്കാരും നല്ല ഡീലാണ്👍

  • @alshurooq7052
    @alshurooq7052 26 дней назад

    valare valare vilakuravaa

  • @asifav7198
    @asifav7198 26 дней назад

    Nice collection

  • @sanjulelayodath6132
    @sanjulelayodath6132 24 дня назад

    Ejjathi rate aanu moylali😮

  • @vishnusathyan3931
    @vishnusathyan3931 22 дня назад

    എന്തുവാടെ പുതിയ വണ്ടി എടുതുടെ ഇതാണോ second hand കറുകൾ 😅🙏🏻

  • @user-ye2sy3jb5j
    @user-ye2sy3jb5j 26 дней назад +2

    വില നല്ല കുറവാ ഇവിടെ 😄😄

  • @shefeekekka1588
    @shefeekekka1588 26 дней назад

    രണ്ട് വണ്ടിയുടെ വിലക്ക് ഒരു വണ്ടി അതാണ് ഇവിടുത്തെ ഗുണം😂😂😂😂

  • @koyakuttyk
    @koyakuttyk 26 дней назад

    ഹെഡ് ലൈറ്റ് ക്ലീനിങ് ചെയുന്ന കടയുടെ നമ്പർ വേങ്ങര, ഓമശേരി

  • @navinjacob5665
    @navinjacob5665 26 дней назад +1

    വില വളരെ കുറവാണല്ലോ സേട്ടാ

  • @arunullas3753
    @arunullas3753 26 дней назад

    Allamen car s video cheyunillaa bro

  • @jordanjoseph1892
    @jordanjoseph1892 26 дней назад

    Very high price!!! Its better to get a BRAND NEW CAR instead.

  • @PradeepThalappil-dp5wh
    @PradeepThalappil-dp5wh 25 дней назад

    എന്തിനാ വെറുതെ കോൺടാക്ട് ചെയ്യുന്നത്
    എല്ലാവരോടും കോൺടാക്ട് ചെയ്തോ കോൺടാക്ട് ചെയ്തു
    വില വളരെ കൂടുതലാണ്

  • @soorajsurendran9296
    @soorajsurendran9296 26 дней назад

    Ithra low eni evideium kittilla😂😂😂😂

  • @sajeevb7907
    @sajeevb7907 26 дней назад

    ഡേയ് നിന്റെ ഇടക്കുള്ള ക്ലാപ്പിംഗ് നിർത്തു

  • @jamsheedzain1745
    @jamsheedzain1745 26 дней назад

    Skoda വൺ ലിറ്റർ ടർബോ ആണല്ലേ ഓഹോഹോ😂😂😂

  • @muhammedrizan-g3c
    @muhammedrizan-g3c 26 дней назад

    hi bro

  • @ratheeshkothayil4130
    @ratheeshkothayil4130 26 дней назад

    💞💞❤️🙏🌹bro

  • @shansalija8931
    @shansalija8931 24 дня назад

    Ithra vila kurachu koduthal ivark engana muthalaakum😂😂😂😂😂

  • @visakhvr9807
    @visakhvr9807 26 дней назад

    Arum vandaaa😂😂😂😂

  • @jamsheedzain1745
    @jamsheedzain1745 26 дней назад +3

    താങ്കൾ ഇത് നിർത്തിയിട്ട് വല്ല ജ്വല്ലറി തുടങ്ങുന്നതാണ് നല്ലത്

  • @wilsonvarghese2979
    @wilsonvarghese2979 26 дней назад

    10 ഇൽ കുറഞ്ഞ കച്ചവടം ഇല്ല 😂

  • @ramachandranvariyar3540
    @ramachandranvariyar3540 24 дня назад

    വിലക്കൂടുതലാണ്

  • @asokkumar7768
    @asokkumar7768 26 дней назад

    നല്ല വില സോട്ട നല്ല വില

  • @lijithm3973
    @lijithm3973 26 дней назад

    കമന്റ്‌ വായിക്കണം. പോണം

  • @user-zm2cw7fi7n
    @user-zm2cw7fi7n 26 дней назад

    തന്റെ വീഡിയോ കണ്ടിട്ട് വന്നില്ല എങ്കിൽ വില കുറക്കേണ്ട കാര്യമില്ലല്ലോ ഇല്ലേ എല്ലെ
    ഒന്ന് പോട 🤣🤣🤣

  • @savadezimo-fy3dt
    @savadezimo-fy3dt 26 дней назад

    😂😂😂 Vila enthammo

  • @Shanis03
    @Shanis03 26 дней назад

    Puthiyathin ithilum nalla offeraa😂

  • @wilsonvarghese2979
    @wilsonvarghese2979 26 дней назад

    Verna 10.5 lacs 😂

  • @benten7410
    @benten7410 26 дней назад

    നല്ല വില കുറഞ്ഞ വണ്ടികൾ😂😂😂 😅😅

  • @visakhvr9807
    @visakhvr9807 26 дней назад

    3g 😂😂

  • @Becadi
    @Becadi 22 дня назад

    ഇത്രയും വില കുറച്ചു കൊടുത്താൽ നിങ്ങൾക് നഷ്ടം അല്ലെ സേട്ടാ 🤣🤣🤣

  • @olakarahussain375
    @olakarahussain375 26 дней назад

    കൂടുതൽ സംസാരിക്കാതെ ബ്രോ

  • @muhammedshafeequedahwaofpe3637
    @muhammedshafeequedahwaofpe3637 25 дней назад

    🔪🔪🔪

  • @globalmarketingsolutions8487
    @globalmarketingsolutions8487 26 дней назад

    First✋

  • @Sayip_fan
    @Sayip_fan 26 дней назад

    ഞാൻ അതല്ല ഈ തപ്പണെ ഇവന്റെ വിഡിയോ തമ്പിനലിൽ ഒള്ള ഈ വെടിക്കെട്ട് വിലക്കുറവ് ഏതാന്നാ.....വിലക്കുടുതൽ ആണേൽ കൂടുതൽ ആന്ന് തന്നെ തിരിച്ചു പറയണം മിസ്റ്റർ...അല്ലാണ്ട്‌ പൈസ വാങ്ങി പോക്കെറ്റിൽ ഇട്ടിട്ട് ...ഇമ്മാതിരി കത്തി വണ്ടികൾക്ക് വെടിക്കെട്ട് എന്നൊക്കെ ഇട്ട് തള്ളിയാൽ തന്നിൽ ഒള്ള വിശ്വാസം പോകും.....# Personal opinion
    .. venel edukkam allel vedikket thudaram🎉🎉🎉🎉

    • @roopeshachiath8816
      @roopeshachiath8816 25 дней назад

      വെടിക്കെട്ട് എന്ന് ഉദ്ദേശിച്ചത് തൊട്ടാൽ പൊള്ളും എന്നാണ് 😂

    • @Sayip_fan
      @Sayip_fan 25 дней назад

      @@roopeshachiath8816 ohh..athayirunno...nja ake confusionil ayi poy🤣🤣😐

  • @visakhvr9807
    @visakhvr9807 26 дней назад

    അറവ് ശാല 😂

  • @jafarkolichal5143
    @jafarkolichal5143 26 дней назад

    👎👎👎👎👎

  • @user-se6on2fh7l
    @user-se6on2fh7l 26 дней назад

    എല്ലാ വണ്ടിക്കും ചീപ്പ് വില. നഷ്ടം വന്നു പോകല്ലോ?

  • @PradeepThalappil-dp5wh
    @PradeepThalappil-dp5wh 25 дней назад

    എന്തിനാ വെറുതെ കോൺടാക്ട് ചെയ്യുന്നത്
    എല്ലാവരോടും കോൺടാക്ട് ചെയ്തോ കോൺടാക്ട് ചെയ്തു
    വില വളരെ കൂടുതലാണ്