മഴവന്നു വിളിക്കുപോൾ പുഴയിറങ്ങി പോരുന്നു ..... ഏന്തൊരു കഷ്ടമാണല്ലേ , ഇങ്ങനെ പോയാൽ ഇ മനുഷ്യരെല്ലാവരും എന്ത് ചെയ്യും...,ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ നമ്മുടെയൊക്കെ സ്ഥിരം പല്ലവികൾ.... ഇത്തരം സഹതാപ വാക്കുകൾ ആണോ ഇവർക്ക് ആവശ്യം?, കേൾക്കാം ഇന്നത്തെ ചിന്താവിഷയം..
വളരെ നല്ല സന്ദേശം..... God bless you....
നന്നായി അവതരിപ്പിച്ചു.ഇഷ്ടമായി.
മഴവന്നു വിളിക്കുപോൾ പുഴയിറങ്ങി പോരുന്നു .....
ഏന്തൊരു കഷ്ടമാണല്ലേ , ഇങ്ങനെ പോയാൽ ഇ മനുഷ്യരെല്ലാവരും എന്ത് ചെയ്യും...,ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ നമ്മുടെയൊക്കെ സ്ഥിരം പല്ലവികൾ.... ഇത്തരം സഹതാപ വാക്കുകൾ ആണോ ഇവർക്ക് ആവശ്യം?, കേൾക്കാം ഇന്നത്തെ ചിന്താവിഷയം..
ആരോഗ്യവും,അർഥവും ആശ്വാസവാക്കും, പണമുള്ളവൻ കൊടുക്കട്ടെ, സർക്കാരുകൾ നോക്കട്ടെ, ജോലിയോ, തൊഴിൽദാതാവോ നോക്കട്ടെ എന്ന് പറയുന്നവർക്ക്, വാ കീറിയ തമ്പുരാൻ ഇരയും തരും എന്നുപറഞ്ഞ് ചൊല്ലു ഉൾക്കൊണ്ടുകൊണ്ട് അവർക്കു വേണ്ടത് ദൈവം നൽകുവാൻ വക്താക്കളെ അയ്ക്കുവാൻ പ്രാർത്ഥിക്കാൻ സാധിക്കും....
🙏
സൂപ്പർ
👌🙏
Saree adipoli nice dress
👌👌
👍💯
♥
👍👍👍👍👍
Beautiful
Good thought
💯