kalanji kannikkan kolon fishing tips കാളാഞ്ചി കണ്ണിക്കൻ കോളൊൻ മീൻ എങ്ങനെ പിടിക്കാം

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 87

  • @sareensareen5982
    @sareensareen5982 2 года назад +3

    വളരെ നന്നായിട്ടുണ്ട്, ഷിനോജ് bro

  • @riverhookers5590
    @riverhookers5590 8 дней назад +1

    🎉🎉🎉

  • @babumullaparambil6440
    @babumullaparambil6440 2 года назад +3

    നന്ദി ഷിനോജേ നന്നായി വിവരണം കൊള്ളാം

  • @shanidshani8829
    @shanidshani8829 2 года назад +1

    Nammal meenin ethratholam vitt kodukkunno nammalkk eth linilim meen kettam

  • @ബ്ലാക്ക്പേൾ

    13:43സൂപ്പർ വിറ്റാണ് 😅😅😅😅😅😅😅😅😅😅😅😅

  • @boneyxavier8309
    @boneyxavier8309 2 года назад +1

    Super aayi explain cheythu..kalanji ne kayykobdu enghane safe aayi pidikaam ennu onnu parayanam.athayathu hook aayi kainju kayy kondu enghane pidichu kayattum

  • @MujeebRahman-dr8bl
    @MujeebRahman-dr8bl Год назад +1

    Njan epayokikaar.40mm kayaraan..hook.12..4kg yoke sugamaayi pidikaam...neriya kayaraan better...

  • @muhammedthalib4647
    @muhammedthalib4647 2 года назад +2

    👌

  • @midhunpmadhu1315
    @midhunpmadhu1315 5 месяцев назад

    Chetta.. Kalanji pidikkan.. Upayokikenda bride, stick.. Size oke onnu parayoo

  • @abhijithmb79
    @abhijithmb79 2 года назад +2

    Bro puzhayil kannikkande season eppozhane start onnu parayumo

    • @kannur007
      @kannur007  2 года назад +2

      മഴയുടെ തുടക്കം ഇപ്പൊ നിലവിൽ സീസൺ തന്നെ ആണ്

  • @abhikrishnan1012
    @abhikrishnan1012 2 года назад +1

    സൂപ്പർ 👍👍👍👍👀👀👀👀👀🙏🙏🙏🙏🙏🙏🐬🐬🐬🐬🐬

  • @VvSuhas
    @VvSuhas Год назад +1

    Anabas itta hamoor kittunn urappano .. bro njan meenkunn anu ivide nalla hamoor kittarund

    • @kannur007
      @kannur007  Год назад

      ഉറപ്പായും

  • @abdullanademmal6043
    @abdullanademmal6043 Год назад +1

    Hand linil engane Anu bait top wateril nikkuka< any tips

    • @kannur007
      @kannur007  Год назад +1

      Flot upayogichal pore allengil oru piece termocol

  • @sithoshsuguthan1435
    @sithoshsuguthan1435 2 года назад +3

    ഹായ് ചേട്ടൻ... പുഴയിൽ നിന്നും ജീവനോടെ പിടിക്കുന്ന ചെമ്മീൻ,, പൂവാലി പരൽ എന്നീവ കടലും,, കായൽ വെള്ളവും സമമായ സ്ഥലത്ത് കൊണ്ടുപോയാൽ റിസൾട്ട് ഉണ്ടാകുമോ...നമ്മുടെ പുഴയിൽ കാണുന്ന പള്ളത്തി,, പൂളോൺ എന്നിവയെ ഞാൻ അവിടെ കണ്ടിരുന്നു... ചെമ്പല്ലിയും,,വറ്റയും,,ഏട്ടയും,, മറ്റെല്ലാ മീനുകളുടെ സാന്നിധ്യവും അവിടെയുണ്ട് രാത്രിയിൽ വെള്ളത്തിന്റെ മീതെ വലിയ മീനുകൾ നല്ല മറച്ചിലാണ്.... പറയണം കേട്ടോ എങ്കിൽ ജീവനോടെ കൊണ്ടുപോവാൻ വേണ്ടിയാണ്.. 👍

    • @kannur007
      @kannur007  2 года назад +1

      ഉപ്പ് വെള്ളത്തിൽ ശുദ്ധ ജലത്തിലെ മീനുകളെ കൊണ്ട് പോയാൽ വേഗം ചത്തു പോകും മാക്സിമം അവിടെ ഉള്ള പരൽ മീനുകളെ പിടിച്ചു അവിടെ തന്നെ ട്രൈ ചെയ്യുന്നതാണ് ഉത്തമം

    • @sithoshsuguthan1435
      @sithoshsuguthan1435 2 года назад +1

      @@kannur007 ഉപ്പു വെള്ളത്തിന്റെ വലിയ സാന്നിധ്യം അവിടെയില്ല...മൈദ ഉപയോഗിച്ചാൽ ചെറിയ മീനുകളെ കിട്ടുമോ..

    • @kannur007
      @kannur007  2 года назад +2

      @@sithoshsuguthan1435 night ടോർച് അടിച്ചു കോരി കൊണ്ട് കോരിയാൽ സൈഡിൽ poolan കാര ചെമ്മീൻ ഇവ ഉണ്ടാകില്ലേ but പോകുന്ന സ്പോട്ടിൽ ടോർച് അടിച്ചു കുളമാക്കരുത് അവിടെ നിന്നും അല്പം മാറി മീനെ ടോർച് അടിച്ചു പിടിക്കുന്നതാണ് നല്ലത് അല്ലെങ്കിൽ ചിലപ്പോ ടോർച് വെളിച്ചം കണ്ടു ഉള്ള മീനും stalam വിടും

    • @kannur007
      @kannur007  2 года назад +2

      @@sithoshsuguthan1435 പകൽ ആണ് പോകുന്നതെങ്കിൽ night മീനെ പിടിച്ചു ചെറിയ കാനിൽ വെള്ളത്തിൽ ഇട്ടു വെക്കുന്നതാണ് നല്ലത്

    • @kannur007
      @kannur007  2 года назад +2

      ചെറിയ ഉപ്പിൽ ശുദ്ധ ജലത്തിലെ മീനുകൾ കുറച്ചു സമയം അതിജീവിച്ചോളും

  • @abdunnasaertk8088
    @abdunnasaertk8088 Год назад +1

    👍

  • @sdseaglesoffish1718
    @sdseaglesoffish1718 2 года назад +1

    Nice video 👍👍bro

  • @sudhitheju8378
    @sudhitheju8378 2 года назад +2

    Thoniyil ninu choonda edunundenkil 45nde kayar mathi

  • @cyclekiller7998
    @cyclekiller7998 2 года назад

    സൂപ്പർ വിഡിയോ.

  • @boy-rm2wn
    @boy-rm2wn 5 месяцев назад

    Penn ന്റെ ലൈൻ ആണ് 50 mm മതി ആവുമോ

  • @Mlobyy
    @Mlobyy 2 года назад +3

    It's very useful bro ❤️🙌

  • @rayeesdoha3214
    @rayeesdoha3214 Год назад +1

    Kalanjikke nalla luar yathannu bro

    • @kannur007
      @kannur007  Год назад +1

      Kanata orange tiger, strom thunder barra deep read head, green tiger

  • @ashrafpa76
    @ashrafpa76 2 года назад

    HI ഷിനോജ് ബായ് കരിമീന്‍ മഴ വെള്ളത്തില്‍ ചുണ്ട ഇട്ടു പിടിക്കാന്‍ പറ്റുന്ന BITE എന്താണെന്നു പറഞ്ഞു തരാമോ

    • @kannur007
      @kannur007  2 года назад +1

      ഒരു വീഡിയോ ചെയ്യാം

  • @1കാട്ടുകള്ളൻ
    @1കാട്ടുകള്ളൻ 5 месяцев назад +1

    പൂളാൻ.. നെഹി.... കുരുടൻ വെള്ളം തളിപ്പാൻ നെഹി... നെഹി.. ഒഴുക്കിൽ ആട്ടി..😂👍

  • @AyyoobPk-iv3gq
    @AyyoobPk-iv3gq Год назад +1

    കരിമിനിഞ്എന്താ ത്തിറ്റ

    • @kannur007
      @kannur007  Год назад

      ruclips.net/video/CHsLjL7CqDk/видео.html

    • @kannur007
      @kannur007  Год назад

      ruclips.net/video/KynwmyaiqFQ/видео.html

    • @kannur007
      @kannur007  Год назад

      ഇത് രണ്ടും കണ്ടു നോക്കിക്കോളൂ

  • @aabee9921
    @aabee9921 2 года назад +1

    Ee time adikkunna meen edhokkeyan

    • @kannur007
      @kannur007  2 года назад +1

      Next വീഡിയോ വരുന്നുണ്ട് നാളെ അപ്‌ലോഡ് ആവും മിക്കവാറും അതിൽ എല്ലാം ഉൾകൊള്ളിച്ചിട്ടുണ്ട്

    • @aabee9921
      @aabee9921 2 года назад +2

      @@kannur007 thank bro....kannur idh polulla informations parayunna vere oru youtuber neyum kandittilla❤❤❤👍🏾👍🏾👍🏾

    • @kannur007
      @kannur007  2 года назад

      @@aabee9921 thank you bro

  • @RAJANDS
    @RAJANDS 2 года назад

    👍👍👍👍👍

  • @azeelkerala
    @azeelkerala 2 года назад +1

    ഇത് മാക്സിമം എത്ര Kg വരും.

    • @kannur007
      @kannur007  2 года назад +1

      മുഴുവൻ വളരാൻ ആരും ഇത് വരെ സമ്മതിച്ചിട്ടില്ല എന്നാണ് അറിവ് ഓവർ size ആയാൽ തന്നെ hook shad lure വായിൽ ഉടക്കി ചത്തു പോകാൻ സാധ്യത ഉണ്ട് പിന്നെ ചെള്ള് അടിക്കൽ എന്നൊരു പരിപാടി ഉണ്ട് ചെകിളയിൽ ചെള്ള് കയറി ചത്തു പോകും ആഗ്ഗ്രെസീവ് സ്വഭാവം ആണ് സൈസ് കൂടാതിരിക്കാൻ കാരണം maximum 28 kg വരെ കിട്ടിയതായി വിക്കിപീഡിയ പറയുന്നുണ്ട്

    • @azeelkerala
      @azeelkerala 2 года назад +1

      @@kannur007 നല്ല അറിവ്

  • @shanidshani8829
    @shanidshani8829 2 года назад +1

    Njn 65 inte kayaril 6.3 kg ulla kolon ketteeen bro kaaleenn😁

  • @jayz-n8d
    @jayz-n8d 2 года назад

    Kannur evidaya

  • @ronaldmichael6970
    @ronaldmichael6970 2 года назад

    Thanks dear.

  • @asokankanhangad5394
    @asokankanhangad5394 Год назад +1

    ലൂറുകൾ ഇട്ട് കാസ്റ്റ് ചെയ്യുമ്പോൾ ഓരോ വെള്ളത്തിനും അനുയോജ്യമായ ലൂറുകളുടെ കളർ ഏതാണെന്ന് അറിയുന്നവർ പറയാമോ

    • @kannur007
      @kannur007  Год назад

      Bro ഉദ്ദേശിച്ചത് എങ്ങനെ ഉള്ള വെള്ളമാണ് കലക്ക് വെള്ളമാണോ അതോ fresh water salt water ആണോ

    • @asokankanhangad5394
      @asokankanhangad5394 Год назад +1

      @@kannur007 salt water ആണ് ഉദ്ദേശിച്ച്ചത്.സാൾട്ട് വാട്ടറിൽ കലക്ക വെളളവും clear വാട്ടർ ഉം ഉണ്ടാകുമല്ലോ.

  • @althafnavas3411
    @althafnavas3411 2 года назад

    Part 2 vido upload aakitundo broo

    • @kannur007
      @kannur007  2 года назад

      ഇല്ല അണിയറയിൽ ഒരുങ്ങുന്നത്തെ ഉള്ളു

    • @althafnavas3411
      @althafnavas3411 2 года назад +1

      @@kannur007 Ennathek varumm broo

    • @kannur007
      @kannur007  2 года назад +1

      @@althafnavas3411 വേഗം തന്നെ ഇടാം

  • @joshinjohnsonpayyannur7016
    @joshinjohnsonpayyannur7016 2 года назад +10

    70 mm 🙄.. നമ്മൾ കൂടിപ്പോയാൽ 45 mm ലൈൻ ആണ് ഉപയോഗിക്കുക... റിസൾട്ട്‌ കൂടും mm കുറയുമ്പോൾ... കല്ലിൽ ഒന്നും കേറാത്തത് ആയതോണ്ട് കുറച്ചു ടൈം എടുത്തു കേറ്റാം... 👍

    • @kannur007
      @kannur007  2 года назад +1

      കുടുക്കു ഒന്നുമില്ലാത്ത stalath അത് ok ആണ് അത് പോലെ വലുതടിച്ചാൽ പുഴയിൽ ഇറങ്ങി കോരി എടുക്കാന് പറ്റുന്ന സ്ഥാലമാണെങ്കിൽ ok 45 mm

    • @nishadnichu3135
      @nishadnichu3135 2 года назад

      Mm kurainthorum min vegam kadikum minil etavum pidikan risk chemballiyanu kalanjiyoke sugamayi pidikam mootha chemballiyanegil kurachu riska

    • @mijjuzfishing
      @mijjuzfishing 2 года назад

      Hi 😊 Subscribe cheyyo

  • @sirajkp3642
    @sirajkp3642 3 года назад

    കുറുക്കൻ ഞണ്ട് ഏതാണ്, ഒന്ന് പറയാമോ

    • @kannur007
      @kannur007  3 года назад +3

      മഴക്കാലം അയാൾ നമ്മുടെ വീടിന്റെ മുറ്റത്തും പറമ്പിലും ഇതിനെ കാണാം ജസ്റ്റ്‌ ഓറഞ്ച് കലർന്ന red കളർ

  • @kashmorakaashmora8150
    @kashmorakaashmora8150 2 года назад

    ചെമ്പല്ലി പിടിക്കുന്ന ബെയിന്റെ വല്ലതും അറിയുമോ

    • @kannur007
      @kannur007  2 года назад

      Bait ആണോ ചോദിയ്ക്കുന്നത്

    • @kannur007
      @kannur007  2 года назад

      ruclips.net/video/rl24JAaa-3k/видео.html ഇതൊന്നു നോക്കിക്കോളൂ bait വച്ചു ഒരു വീഡിയോ ഇത് പോലെ ചെയ്യാം

    • @gokuldaskalathil3842
      @gokuldaskalathil3842 2 года назад +2

      ഏത് മീനും, ഫ്രഷ് ചെമ്മീനിൽ adikum👍

  • @vishnuvichu6127
    @vishnuvichu6127 2 года назад

    Bro njne varthuna 5kg ayi kalanji penne valarunilla

    • @kannur007
      @kannur007  8 месяцев назад

      നാച്ചുറൽ പോണ്ടിൽ വിട്ട മതി

  • @usainusi7769
    @usainusi7769 2 года назад

    Kalanji kashnaaki povilla avan puliya full angu kondu povum

  • @raje9938
    @raje9938 8 месяцев назад

    Kolaparal വേഗം ചതുപോകില്ലേ

  • @KahonaPyar-ui6ot
    @KahonaPyar-ui6ot 8 месяцев назад

    നമ്മുടെ നാട്ടിലെ ഭാഷമതിയാരുന്നു

  • @vijayrajan10
    @vijayrajan10 2 года назад +1

    കടലിൽ ചൂണ്ട ഇടൻ ഉള്ള തക്കം എപ്പോഴാണ് ബ്രോ. ഇറക്കത്തആണോ കയറ്റത്ത് ആണോ?

    • @kannur007
      @kannur007  2 года назад

      ruclips.net/video/XGv9WfPJBXE/видео.html

  • @Bhavineshkuthuparamba-y1c
    @Bhavineshkuthuparamba-y1c 2 года назад +2

    50 mm ഒക്കെ ധാരാളം ആണ്

    • @muhammedmuad4222
      @muhammedmuad4222 2 года назад +1

      സൂപ്പർലൈൻ ആണെങ്കിൽ ധാരാളം... ഇല്ലെങ്കിൽ 70ന് മുകളിൽ വേണം.50 ഒക്കെ മൂപ്പർക്ക് പൊട്ടിക്കാൻ ദാരാളം

  • @antonyjoseph2704
    @antonyjoseph2704 2 года назад +1

    വേലിയിറക്ക സമയത്ത് എതിരെ അല്ലേ കാളാഞ്ചി നിൽക്കുന്നത്.

  • @prankshots1866
    @prankshots1866 8 месяцев назад

    Pottan mein😂🤘