ആഹാ.... അവർണ്ണനീയം മധു ചേട്ടാ. പാടിപ്പതിഞ്ഞ.. കേട്ടുശീലിച്ച..ചലമാലയ വിട്ടു പുതിയവഴികൾ.. പാതകൾ.. ഞങ്ങൾ ആസ്വാദക ഹൃദയങ്ങൾക്ക്.. സമ്മാനിച്ച.. ഗന്ധർവ്വൻ... അങ്ങേയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. രാമൻ അദ്ദേഹവും... കൂടെ ചേർന്നപ്പോൾ ഇരട്ടി മധുരം 🙏🏻🙏🏻🙏🏻🙏🏻
What a mesmerising voice it is! Kathakali Sangeetham never dies as we have such legendary singers like kottackal Madhuji.. a true diciple of legendary Hyderali mash.

00:23 Vandana Slokam - Kedaragowla
02:12 Manju Thara - Mohanam
05:45 Kusuma Chaya - Shanmukhapriya
10:49 Chalamalaya Mrudu - Jaunpuri
13:48 Chalamalaya Mrudu - Sindhubhairavi
17:28 Chalamalaya Mrudu - Kapi
17:40 Chalamalaya Mrudu - Vasantha
17:53 Chalamalaya Mrudu - Neelambari
18:18 Chalamalaya Mrudu - Kharaharapriya
18:30 Chalamalaya Mrudu - Sindhubhairavi
20:04 Vihitha Padmavathy (Mangalam) - Madhyamavathi
22:46 Laya Vinyasam
വാക്കുകളില്ല - പറയാൻ❤
ഗംഭീരം 🎉
👌🙏
ആഹാ
Super
Super 🙏🙏💖
Ithokke enthonnu ....🙏😶 Kalamandalam Chandramannadiyar + Kalamandalam Keshavan +Kuroor vasudevan Namboothiri etc etc....melapadam !!!🙏
Kalamandalam Haridas💖 shankaran Embranthiri💖 Haidaraali
കോട്ടയ്ക്കലിന്റെ... ശബ്ദം.... ശ്വാസനിയന്ത്രണം... ഒക്കെ... അപാരം....
ശബ്ദം... ഇത്ര... ഷാർപ്പ് ആയ എന്നാൽ സ്ഫുടമായ... മറ്റൊരു ഗായകനും.... ഇദ്ദേഹത്തോളമെത്തില്ല. എന്തൊരു... ഈശ്വരാനുഗ്രഹമാണ്... ഈ മഹാപ്രതിഭയ്ക്ക്.... കിട്ടിയിരിയ്ക്കുന്നത്... നെടുമ്പിള്ളി.... ഒപ്പത്തിനൊപ്പം... ചേരുമ്പോൾ... അതിഗംഭീരം....
Very True
Best 👍👍👍👍👍👍👍
🙏🙏🙏🙏🙏🙏🙏
What a mesmerising voice it is! Kathakali Sangeetham never dies as we have such legendary singers like kottackal Madhuji.. a true diciple of legendary Hyderali mash.
No doubt Mr Madhu is legend in Kathakali padam
കോട്ടക്കൽ മധു ശ്രീയുടെ ആലാപന ശൈലി അഭിനന്ദനാർഹമാണ്.
@@ramadhasanmk2624 very very correct
Also we should not forget the tradition we had mambeeshan matambi haridas ambratiri kurup
No one can't to imitate madhu. The real ganagandarvan. Bhagavan blessed him no doubt 👌😔😔😔😔😔😔😔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏
❤️❤️❤️❤️
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കോട്ടക്കൽ മധുവിൻ്റെ ആലാപനവും സംഗീത ജ്ഞാനവും അതുല്യമാണ്. രാം മോഹൻ തികഞ്ഞ ഒരു ശിങ്കിടിയുമാണ്. ഈ സംഗീതശാഖക്ക് മുതൽക്കൂട്ടാ് ഈ ദ്വയം.
Anjali
യമുന താളാത്മകമായി ഒഴുകുന്ന പ്രതീതി.
🙏🙏🙏
I think Kottaklal Madhu was
support of
Kalamandalam
Hyder Ali
Kanadadyan
Kurvandu mee m
Maadhva sameepam
Can you reproduce aelappadam by Embranthiri or HyderAli
Melam by Krishnan Kutty Poduval and Appukkutt Poduvaal
Adichu maaruka kurekkoodi
bhangj aavanam
❤
🙏🙏🙏
❤
🙏🙏🙏
🙏🙏