EP7 - ക്യാമറ ഒളിപ്പിച്ച് വീഡിയോ എടുക്കണം | യാത്ര ചെയ്യാൻ പേടിക്കുന്ന നാട് | Goroka, Papua New Guinea

Поделиться
HTML-код
  • Опубликовано: 24 апр 2024
  • #sherinzvlog #papuanewguinea #png
    നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ്‌ English Cafe, ഒരു പേർസണൽ ട്രെയ്നറിന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച ആരംഭിക്കുന്നു.
    ജോയിൻ ചെയ്യാനായി താഴെയുള്ള വാട്സ്ആപ്പ് ലിങ്കിൽ ക്ലിക് ചെയ്യൂ
    wa.me/919526300400
    പാപുവ ന്യൂ ഗിനിയ വീഡിയോ മുഴുവൻ കാണാൻ
    യൂട്യൂബ് playlist : • Papua New Guinea 🇵🇬
    Message me on
    Facebook: / sherinzvlog
    Instagram: / sherinz_vlog
    TRAVEL SERIES
    Papua New Guinea 🇵🇬: • Papua New Guinea 🇵🇬
    New Zealand 🇳🇿 : • New Zealand 🇳🇿 Road Trip
    Egypt 🇪🇬: • Egypt 🇪🇬
    Bali, Indonesia 🇮🇩: • Bali, Indonesia 🇮🇩
    Australia 🇦🇺: • Australia 🇦🇺
    Israel 🇮🇱 The Holy Land: • Israel 🇮🇱 The Holy Land
    Turkey 🇹🇷: • Turkey 🇹🇷
    Thailand 🇹🇭: • Thailand 🇹🇭
    Maldives 🇲🇻: • Maldives 🇲🇻
    Mount Everest Base Camp Expedition: • Mount Everest Base Cam...
    Indian Road Trip 🇮🇳: • Indian Road Trip 🇮🇳 Di...
    Kedarkantha Trek: • Kedarkantha Trek
    Lakshadweep: • Lakshadweep - ലക്ഷദ്വീപ്
    Exploring Lakshadweep: • Exploring Lakshadweep
    Kerala to Ladakh: • Kerala to Ladakh
    Exploring Ladakh: • Exploring Ladakh | ലഡാ...
    Exploring Rajasthan: • Exploring Rajasthan | ...

Комментарии • 111

  • @sherinzVlog
    @sherinzVlog  3 месяца назад +3

    വീഡിയോ ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ 🥰
    Papua New Guinea 🇵🇬 വീഡിയോ മുഴുവൻ കാണാൻ
    യൂട്യൂബ് playlist : ruclips.net/p/PLS8xlkz3Kt6p2hRfWnHHD-efahuRASiUA
    TRAVEL SERIES
    Papua New Guinea 🇵🇬: ruclips.net/p/PLS8xlkz3Kt6p2hRfWnHHD-efahuRASiUA
    New Zealand 🇳🇿 : ruclips.net/p/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd
    Egypt 🇪🇬: ruclips.net/p/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J
    Bali, Indonesia 🇮🇩: ruclips.net/p/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4
    Australia 🇦🇺: ruclips.net/p/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR
    Israel 🇮🇱 The Holy Land: ruclips.net/p/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp
    Turkey 🇹🇷: ruclips.net/p/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM
    Thailand 🇹🇭: ruclips.net/p/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ
    Maldives 🇲🇻: ruclips.net/p/PLS8xlkz3Kt6ollmClVgfe4nyFRiGtmryf
    Mount Everest Base Camp Expedition: ruclips.net/p/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT
    Indian Road Trip 🇮🇳: ruclips.net/p/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk
    Kedarkantha Trek: ruclips.net/p/PLS8xlkz3Kt6qF9d594aPfVmlzyRIkSR18
    Lakshadweep: ruclips.net/p/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb
    Exploring Lakshadweep: ruclips.net/p/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw
    Kerala to Ladakh: ruclips.net/p/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5
    Exploring Ladakh: ruclips.net/p/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH
    Exploring Rajasthan: ruclips.net/p/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ

  • @sudhia4643
    @sudhia4643 3 месяца назад +21

    Dron fly ചെയ്തപ്പോൾ. ആ. കുട്ടികളുടെ. സന്തോഷം 👌ഒരു. വല്ലാത്ത. Feel.ആയിരുന്നു.❤.. വീഡിയോ. മനോഹരം.. 🙏Sudhi. EKM.

  • @sarasam7642
    @sarasam7642 3 месяца назад +16

    Nalla oru Achen.

  • @gourikrishna2017
    @gourikrishna2017 3 месяца назад +8

    Evide ayirunnu 😊 rand divasam ayt vedio k vendi wait cheyyarnu❤

  • @SafariWorldbymunsar
    @SafariWorldbymunsar 3 месяца назад +10

    അടിപൊളിയായിട്ടുണ്ട് ഈ വ്ലോഗ് 👍

  • @Sibivalara
    @Sibivalara 3 месяца назад +2

    കൊള്ളാം നല്ല കാഴ്ചകൾ ❤❤❤❤❤❤❤❤❤

  • @Elza-aniyan123
    @Elza-aniyan123 3 месяца назад +4

    Beautiful place ❤
    Waiting for the next video

  • @varghesekkkannai6550
    @varghesekkkannai6550 3 месяца назад +2

    Good video sherinz

  • @user-ty1ys7eg4b
    @user-ty1ys7eg4b 3 месяца назад +3

    തന്റെ. വീഡിയോകൾ സ്ഥിരം കാണുന്ന ആറ്റിങ്ങൽക്കാരൻ.. ഷെറിനെ പോളി 💞💞💞👍👍 പിന്നെ ഒരു സംശയം... ആ വനങ്ങളിൽ ഉള്ള മൃഗങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞില്ല... ആനയുണ്ടോ??? അതോ പന്നി മാത്രമേ ഉള്ളൂ...??? എക്സ്പ്ലൈനും എക്സ്പ്ലോറും ചെയ്യണമേ. താൻ ഇത്രയും നാളും പോയി വീഡിയോ ചെയ്തതിനേക്കാൾ.. സൂപ്പർ സൂപ്പർ 💞💞💞💞💞💞💞

  • @helenamaryalwin2962
    @helenamaryalwin2962 3 месяца назад +3

    I was waiting for your video. Such an interesting episode. God bless you❤

  • @alienzkid00
    @alienzkid00 3 месяца назад +4

    Adipoli video ann sherin chetta
    Inni ee aduthonnum next part endavilla alle ❤ kozapamella

  • @renjithjolly-ep3or
    @renjithjolly-ep3or 3 месяца назад

    നിങ്ങൾ സൂപ്പർ ആട്ടോ👍🥰❤ഓരോ ദിവസം ചെല്ലുമ്പോൾ നിങ്ങൾ ചെറുപ്പം ആയി പോകുന്നു എന്ന് തോന്നണു love you ബ്രോ,പ്രാർത്ഥനയിൽ കൂടെ ഉണ്ടാകുംഎല്ലായിപ്പോഴും ❤

  • @kuttappanvk6957
    @kuttappanvk6957 2 месяца назад

    അടിപൊളി. ഇത്രയും നല്ല ഒരു യാത്ര ഞാൻ കണ്ടിട്ടില്ല ഞാനും ആസ്വദിച്ചു weldon boy
    +

  • @mariojohn3452
    @mariojohn3452 3 месяца назад

    Super video..first youtuber from INDIA.

  • @harisebrahim2849
    @harisebrahim2849 3 месяца назад

    Sherin bro … adipoli ❤️❤️❤️💘

  • @ajitharadhakrishnan8303
    @ajitharadhakrishnan8303 3 месяца назад +1

    നല്ല കാഴ്ചകൾ❤

  • @arya54313
    @arya54313 Месяц назад

    Aa pillerude oke oru santhosham ❤️❤️❤️feel good video 🥰

  • @lettydsilva9742
    @lettydsilva9742 3 месяца назад +3

    Super video...valare ishtapettu...adhikam divasam avide ninnal Sherine achan kuppayam ideekkumallo...

  • @mishabvadakkan2779
    @mishabvadakkan2779 3 месяца назад +1

    Ennaa viewaa kollaam sherin bro

  • @toneynirappel5038
    @toneynirappel5038 3 месяца назад

    Santapane pole ipo sherin vlogs um priyapetta youtuber. Shakathiman nostu. Ithupolathe kanna kazhchakal inniyum preshakaril ethikatte❤️❤️

  • @nikithaanil948
    @nikithaanil948 3 месяца назад

    2 days ayittu chettante vlog nu vendi waiting ayirunu. Phone eddukum pole thanne first nokunath chettante 7th episode inte notification vanno ennanu. Katta waiting ili ayirunu ❤️🥰

  • @ajck5589
    @ajck5589 3 месяца назад +1

    Waiting for next ...........❤😊❤😊

  • @user-nidhin
    @user-nidhin 3 месяца назад +1

    Nala manoharamaya stalam❤

  • @rameshc1782
    @rameshc1782 3 месяца назад +1

    സൂപ്പർ 🎉

  • @ShifasZiya
    @ShifasZiya 3 месяца назад +1

    Good episode bro❤❤❤

  • @Ancy.A.J
    @Ancy.A.J 3 месяца назад +1

    Super 💯❤

  • @RajappanMk-dp7cm
    @RajappanMk-dp7cm 3 месяца назад +3

    Super ❤

  • @criskoikkattil2903
    @criskoikkattil2903 3 месяца назад +1

    Super Vlog❤❤

  • @johnkkm
    @johnkkm 3 месяца назад

    Praise the lord jesus

  • @RajeshAr-oi5jr
    @RajeshAr-oi5jr 3 месяца назад

    Ennalle video notification vannu bro 1mente kayunnu nokkeyappo video Ella 😮❤

  • @user-bv6re3yt6v
    @user-bv6re3yt6v 3 месяца назад +1

    Indonesia yil ulla kure tribes ividunnu migrate cheythavaraanu
    Ente childhood l ivide work cheytha oraalu paranju thanna stories l koode ivide orikkal pokanam ennu vechu nte bucket list l ittekkunna place...
    Thank u Sherin

  • @lillygeorge5796
    @lillygeorge5796 3 месяца назад +1

    Super ❤❤❤

  • @babym929
    @babym929 3 месяца назад +1

    അച്ഛന്റെ നാട്ടുകാരൻ ആണ് ഇരിട്ടി വള്ളിത്തോട് ❤️❤️❤️

  • @mariammamathew2376
    @mariammamathew2376 3 месяца назад

    Adipoli video njan iritty kkariyanu achan irittyanennu kettappol santhosham. Irittyilevideya veettuperu chothichu parayamo thank uu❤🎉

  • @joyjohnson6794
    @joyjohnson6794 3 месяца назад +2

    Star മുളക്കിൻ്റെ വിത്ത് കൊണ്ടുവരാമായിരുന്നു

  • @aleyammamathew2995
    @aleyammamathew2995 3 месяца назад +1

    God bless

  • @achanmathew3122
    @achanmathew3122 3 месяца назад

    സ്നേഹ സന്ദേശം ലോകത്തിന്റെ വിവിധ കോണുകളിലേക്കു. എല്ലാവർക്കും ദൈവം ശാന്തി, സമാധാനം എന്നിവ pradhanam നൽകട്ടെ 12:27

  • @thankammachacko141
    @thankammachacko141 26 дней назад

    Avalem koodi kondu poko. Sundari poocha🎉

  • @SamSam-cy9ps
    @SamSam-cy9ps 3 месяца назад +1

    😍✌️

  • @jonytj1
    @jonytj1 2 месяца назад

    Shaktiman polichu...

  • @TonyAbraham-vz3lt
    @TonyAbraham-vz3lt 3 месяца назад

    Super

  • @vishnukamattom5013
    @vishnukamattom5013 24 дня назад

    👌👌

  • @Finder-c7h
    @Finder-c7h 3 месяца назад

    അച്ഛൻ കൊള്ളാം 👍👍👍👍നല്ല അച്ഛൻ ❤️

  • @thankammachacko141
    @thankammachacko141 26 дней назад

    Hair nde mukalilulladu attachment enna parayunne

  • @deepakmohan402
    @deepakmohan402 3 месяца назад +3

    Best of luck❤❤

  • @muhammedriyas3847
    @muhammedriyas3847 3 месяца назад +1

    ❤❤😮

  • @TravelwithAnand
    @TravelwithAnand 2 месяца назад

    😍

  • @robie777100
    @robie777100 3 месяца назад

    'സ്വാതന്ത്ര്യം' ചിലർക്ക് ലഭിക്കാതിരിക്കുന്നതാണ് നല്ലത് എന്ന് ഈ വീഡിയോ കാണുമ്പോൾ തോന്നുന്നു.

  • @AneeshKaricode
    @AneeshKaricode 3 месяца назад +1

    ❤❤

  • @Ajin44
    @Ajin44 3 месяца назад

    16:34 വാഴക്കുളം എന്റെ നാട് ആണേ ❤️

  • @arunkv516
    @arunkv516 3 месяца назад +1

    Try to post videos every day 😊

  • @zubinjoshygeorge1455
    @zubinjoshygeorge1455 3 месяца назад +1

    👍👍👍👍

  • @bishr8345
    @bishr8345 3 месяца назад +1

  • @jamsheertb3209
    @jamsheertb3209 3 месяца назад +6

    ഇവിടുത്തെ ഗോത്ര വർഗ്ഗക്കാരനായ പ്രധാനമന്ത്രി നമ്മുടെ മോദി ജിയെ കാലു തൊട്ടു വന്ദിച്ചു എന്ന വാർത്ത വന്നതു മുതൽ എന്റെ ഒരു ആകാംക്ഷയായിരുന്നു ഇത് ഇവിടുത്തെ കാട്ടാള വർഗത്തിന്റെ ആചാരമാവാൻ സാധ്യതയുണ്ടെന്ന്.ഇത് മന സിലാക്കിത്തന്നതിന് നന്ദിയുണ്ട്.ഇത് മറുനാടൻ മോദി ഭക്തനും അറിയിച്ചു കൊടുക്കണം.ആ സമയത്ത് എന്തായിരുന്നു അയാളുടെ മോദിസ്ഥുതി ഗീതം😮

  • @jishnumertin
    @jishnumertin 3 месяца назад

    Ellarkum full muscle aanalo 😮

  • @musicvideos3066
    @musicvideos3066 Месяц назад

    Ath ok kanubol oru happiness thonnunnu ind 🥰🥰🥰🫂🫂😍❤

  • @tomypthadathil3510
    @tomypthadathil3510 3 месяца назад +1

    ❤❤❤

  • @sunilsubash5814
    @sunilsubash5814 2 месяца назад

    👌👌👌🔥🔥🔥👍👍👍

  • @Dreamcatcher6371..
    @Dreamcatcher6371.. 3 месяца назад

    Nammude naattil super stars vist cheyyan vanna pola kuttikalku sherine kanumbol ulla santhosham😜

  • @princeberkmans7699
    @princeberkmans7699 3 месяца назад

    Bag Maatiyilla Athum thookki aanu pinneed poya sthalangal ellam visit cheythath❤

  • @neerajtv1362
    @neerajtv1362 3 месяца назад +1

    👍

  • @jishu7836
    @jishu7836 3 месяца назад

    Prathap pothinoppam .
    Aduthadhu
    Suzuki jimmy 😂
    Arinjukondu parayunnadhano ariyadhe parayunnadhano .
    Enthayalum videos nice

  • @toneynirappel5038
    @toneynirappel5038 3 месяца назад

    ❤️❤️❤️❤️

  • @lavanyashaji858
    @lavanyashaji858 2 месяца назад

    😍😍😍😍😍😍

  • @thankammachacko141
    @thankammachacko141 26 дней назад

    Eda nee oru kochu sundaranalle..Vitacee ,Limcee,Evion okke kazhikku

  • @user-es4em4sx4t
    @user-es4em4sx4t 2 месяца назад

    ഷെറിൻ bro.. വീഡിയോസ് എല്ലാം കാണാറുണ്ട് സൂപ്പർ ആണ് താങ്കൾ വീഡിയോ എടുക്കുന്നത് ഏത് ക്യാമറയിൽ ആണെന്ന് ഒന്ന് പറയുമോ ❤‍🔥

  • @sudheesvk
    @sudheesvk 3 месяца назад +3

    Modi gi 🔥

  • @thankammachacko141
    @thankammachacko141 26 дней назад

    Pinne Sherin Mon muttan oru sanbhavam aneda

  • @user-zh1cv9jn8z
    @user-zh1cv9jn8z 3 месяца назад +1

    സൂപ്പർ ❤❤❤❤

  • @djp8740
    @djp8740 3 месяца назад

    ഇവിടെത്തെ ഗവർണർ തമിഴ്നാട്ടില് ജനിച്ചു വളർന്ന ശശീന്ദ്രൻ മുത്തുവെൽ എന്ന വ്യക്തി ആയിരുന്നു. ഇപ്പോൾ ആണൊന്ന് അറിയില്ല..

  • @thankammachacko141
    @thankammachacko141 26 дней назад

    Kunje ninde videos ellam superb

  • @thankammachacko141
    @thankammachacko141 26 дней назад

    Pillarude oro sandosham dron parathiappol

  • @Dreamcatcher6371..
    @Dreamcatcher6371.. 3 месяца назад +1

    Peter torot... Oru mugga samyam...

  • @ALBERT39778
    @ALBERT39778 3 месяца назад

    Peter Torot🙏🏻

  • @user-up6fw6qp1r
    @user-up6fw6qp1r 3 месяца назад +1

    🙏🙏🙏🙏🙏❤️❤️❤️❤️

  • @thankammachacko141
    @thankammachacko141 26 дней назад

    Acho Achande vandi enganum kathikuvo 😂

  • @AnoopKumar-fo6xh
    @AnoopKumar-fo6xh 2 месяца назад

    അച്ഛനെ ഭയങ്കരമായി ഇഷ്ടപ്പെട്ടു

  • @faizalmuhammed7305
    @faizalmuhammed7305 3 месяца назад

    ഡ്രോൺ ൻ്റെ കാഷ് മുതലായല്ലോ

  • @georgemenachery9942
    @georgemenachery9942 3 месяца назад

    Hai Sherin ❤

  • @mathewjohn8386
    @mathewjohn8386 3 месяца назад +1

    ❤❤❤❤❤❤😂🎉🎉

  • @thankammachacko141
    @thankammachacko141 26 дней назад

    English padikan fess undo

  • @muhammedbasheerpullatacm2880
    @muhammedbasheerpullatacm2880 3 месяца назад

    മുളക്ക് കൊണ്ട് വെരാ മായിരുന്നു😂

  • @bindhulal5928
    @bindhulal5928 3 месяца назад

    അച്ചൻ നാട്ടിലോട്ട് എപ്പോഴാകും വരാറു ള്ളത്. അവിടെ സ്ഥിരം ആണോ

    • @DonCorleone77777
      @DonCorleone77777 3 месяца назад

      He has so many responsibilities, In this video they showed at least 2 schools run by the Church. And then responsibilities of Church itself and the People. So, very rarely probably.

    • @shaibinputhuppallilcst6715
      @shaibinputhuppallilcst6715 3 месяца назад +1

      Once in Two years

  • @safuwanpathuzappu6941
    @safuwanpathuzappu6941 3 месяца назад +1

    വണ്ടി ഉള്ളിൽ സ്ഥലം ഉണ്ടായിട്ടും വേർതിരിച്ചു കാണുന്നത് എന്തിനാ

    • @DonCorleone77777
      @DonCorleone77777 3 месяца назад +1

      It's a 2 seater, there is no seat behind.

  • @dataone100
    @dataone100 3 месяца назад

    Sherin anku vallanu poyi…vallanthachu…kochi thera para Thottu kanan thodankiyatha… pinne edakku RUclips recommend cheythilla

  • @peterjoseph1471
    @peterjoseph1471 3 месяца назад

    ബ്രോ ഇത് ആഫ്രിക്കൻ കൺട്രി ആണോ ഞാൻ ഇതുവരെ ഈ കൺട്രി യെ കുറിച്ച് അറിവില്ല അതുകൊണ്ട് ചോദിച്ചതാണ് എല്ലാം നല്ല വിഷുവൽ ആണ് ഒത്തിരി സന്തോഷം ഇതിനു ഒരു റിപ്ലേ തരുമോ ഞാൻ പ്രതീക്ഷിക്കുന്നു ok godbless you 🙏🙏

  • @amelzvlog
    @amelzvlog 3 месяца назад +1

    Papua new guiena is like Kerala i think😅

  • @candelakunnath9155
    @candelakunnath9155 3 месяца назад

    🙏🙏🙏

  • @Goeson117
    @Goeson117 3 месяца назад

    ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹമില്ല..പക്ഷേ പവ്യുവ ഗിനിയയിൽ പോകാൻ ആഗ്രഹമുണ്ട്. നടക്ക്വോ😅😅

  • @user-lw8jj8co7x
    @user-lw8jj8co7x 3 месяца назад

    Suzuki jimmy alla 😂 jimny

  • @sathyamathanu
    @sathyamathanu 3 месяца назад

    24മണിക്കൂർ Hebrew പഠിപ്പിക്കുന്ന ആരെങ്കിലും ഉണ്ടോ സേട്ടാ

  • @renjithjolly-ep3or
    @renjithjolly-ep3or 3 месяца назад

    റിതനെ അങ്ങനെ നോക്കടാ

  • @lijeshalex5073
    @lijeshalex5073 3 месяца назад +1

    തഴ, പായ ,ഉണ്ടാകുന്നത് ,അതിൻ്റെ ഫലം തഴ ചക്ക,ആണെന്ന് തോന്നുന്നു

    • @sudhia4643
      @sudhia4643 3 месяца назад

      Yes...,..,.............ചേർത്തല. ഭാഗത്തൊക്കെ. ഇപ്പോഴും. ഇതുകാണാം 🙏

  • @babukuttan9390
    @babukuttan9390 3 месяца назад

    താങ്കൾ തിരിച്ച് ഇൻഡ്യയിൽ വരണ്ട. അവിടുത്തെ പൗരത്വം സ്വീകരിച് അവിടെ കൂടിക്കോ. PM ൻ്റെ കാൽ പിടിക്കണ്ട.CMൻ്റെ റെക്കമൻ്റേഷനും വേണ്ട

  • @dayleygames1345
    @dayleygames1345 3 месяца назад

    ഡ്രോൺ കണ്ട്രോൾ ചെയ്തപ്പോൾ.. ലെ പുള്ളേർ പറയുന്നു ഷാസ്ത്രഞൻ ബ്രില്ലിന്റ മാൻ നിങ്ങളുടെ രാജ്യത്തും 😅😅

  • @reshmalaksh9886
    @reshmalaksh9886 2 месяца назад

  • @JabalSaharomaniansweet
    @JabalSaharomaniansweet 2 месяца назад

    ❤❤❤

  • @planetmedia7720
    @planetmedia7720 3 месяца назад

    ❤❤

  • @eajas
    @eajas 3 месяца назад

    🥰✌️

  • @jomyjoseph5243
    @jomyjoseph5243 3 месяца назад

    ❤❤