ദേവനന്ദനം - അവസാനഭാഗം - PART - 25 - SULFIYA NOUFAL - SHAHUL MALAYIL

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 154

  • @dhanasreevb3108
    @dhanasreevb3108 Год назад +39

    ഈ കഥയിൽ നന്ദുവിന്റെ അച്ഛനെയും അമ്മയുടെയും മരണത്തിനു കാരണമായവർക്ക് ശിക്ഷയൊന്നും കിട്ടിയില്ലല്ലോ. അവരെ കുറിച്ച് പിന്നെ ഒന്നും പറഞ്ഞില്ലല്ലോ. അതും കൂടി വേണമായിരുന്നു.

  • @ancyfathima5943
    @ancyfathima5943 Год назад +103

    തുടക്കം മുതൽ അവസാന പാർട്ട് വരെ miss ചെയ്യാത്തവർ വായോ ♥️♥️

  • @manumarcelo1249
    @manumarcelo1249 Год назад +13

    ദേവ് ❤️ നന്ദു
    കണ്ണൻ ❤️ ദേവു
    ദേവാനന്ദനം ഇത്ര പെട്ടന്ന് അവസാനിച്ചോ...🤔 അപ്പോൾ കണ്ണന്റെയും നന്ദുന്റെയും അച്ഛനെയും അമ്മയെയും കൊന്ന വില്ലന്മാരെ ഒന്നും ചെയ്തില്ലല്ലോ. ഒരു ഫ്ലാഷ് ബാക്കോട് അവരുടെ ഭാഗം അവസാനിപ്പിച്ചു...❣️❣️
    എന്തായാലും ഇത്രയും നല്ലൊരു സ്റ്റോറി നമ്മൾക്ക് സമ്മാനിച്ച സുൽഫിയക്ക് ഒരുപാട് നന്ദി അറിയിക്കുന്നു 😊❤️ ഇനിയും ഒരുപാട് നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ ❤️❤️

  • @sumayyasumi7191
    @sumayyasumi7191 Год назад +25

    ദേവനന്ദനം എന്ന മനോഹാര കഥ നമുക്കായി സമ്മാനിച്ച എഴുത്തുകാരിക്ക് നന്ദി 🥰🥰🥰🥰

  • @shajimpshajimp6665
    @shajimpshajimp6665 Год назад +17

    ഇത്ര പെട്ടെന്ന് അവസാന ഭാഗം സങ്കടം ഉണ്ട്. ഇതിൽ അവരുടെ അച്ഛൻ അമ്മ ഇവരുടെ കൊലപാതകികൾക്ക് എന്തുപറ്റി എന്ന് കൂടി പറയാമായിരുന്നു അന്നക്കുട്ടിയുടെ പുതിയ Story ക്കായി കാത്തിരിക്കുന്നു❤❤❤❤

  • @sanasunilresmisunil9094
    @sanasunilresmisunil9094 Год назад +3

    അങ്ങനെ അതും അവസാനം കണ്ടു ഇങ്ങനെ ഒരു കഥ തന്ന സുൽഫിയ ചേച്ചിക്കും അതു മനോഹരമായി പ്രെസെന്റ് ചെയ്തു തന്ന നമ്മുടെ സ്വന്തം ഇക്കയ്ക്കും ഒരുപാട് നന്ദി

  • @ammuthrikkakara2824
    @ammuthrikkakara2824 Год назад +9

    കഥയുടെ തുടക്കം മുതൽ ഒടുക്കം വരെ കേട്ടു വളരെ മനോഹരമായ കഥ

  • @vichus1109
    @vichus1109 Год назад +23

    ❤️നന്ദുനെ നശിപ്പിച്ചത് വേണ്ടായിരുന്നു ദേവൂനെ വെച്ച് black mail മതിയായിരുന്നു എന്റെ അഭിപ്രായം ആണ് ട്ടോ സുൽഫിയാ. നല്ല സ്റ്റോറികൾ ഇനിയും ആ തൂലികയിൽ വിരിയട്ടെ ❤️

  • @ajeenaansiya3898
    @ajeenaansiya3898 Год назад +14

    ❤❤❤❤ ഇ കഥ ഞങ്ങൾക്ക് തന്നാ ഇത്തക്ക് ഒരുപാട് നന്ദി ❤️❤️
    💖 ദേവൻ 🤍 നന്ദു 💖
    ❤ കണ്ണാൻ 🧡 ദേവു ❤
    🤍🤍🤍🤍🤍🤍🤍🤍🤍

  • @ancyfathima5943
    @ancyfathima5943 Год назад +31

    ഇത്ര മനോഹരമായ സ്റ്റോറി നമുക്കായി സമ്മാനിച്ച സുൽഫിയയ്ക്ക് ഒരുപാട് നന്ദി ♥️♥️ഇനിയും മനോഹരങ്ങളായ ഒരുപാട് കഥകൾ ആ തൂലികയിൽ വിരിയട്ടെ ♥️♥️♥️

  • @maniyammedepachakappura
    @maniyammedepachakappura Год назад +2

    നല്ല കഥയുള്ള കഥ ആയിരുന്നു. ഇക്കായുടെ പറച്ചിലും കൂട് ആകുമ്പോൾ പറയണ്ടല്ലോ. സൂപ്പർ

  • @sumayyasumi7191
    @sumayyasumi7191 Год назад +12

    ❤ദേവനന്ദനം ❤
    ദേവ ❤നന്ദു
    കണ്ണൻ ❤ദേവൂ
    ❤ഒരുപാടിഷ്ട്ടം ❤

  • @SulfiyaNoufal
    @SulfiyaNoufal Год назад +3

    ഒരുപാട് സന്തോഷം...
    ദേവനെയും നന്ദുവിനെയും ഒക്കെ നിങ്ങൾക്ക് ഒരുപാട് ഇഷ്ടം ആയെന്ന് എനിക്ക് മനസ്സിലായി....
    നിങ്ങളുടെ ഓരോരുത്തരുടെയും cmnts കാണുമ്പോൾ എന്താ പറയണ്ടേ എന്ന് തന്നെ എനിക്ക് അറിയില്ല.....
    Thaks to all of you 🥰🥰🥰

  • @arifa.rarifa.r8301
    @arifa.rarifa.r8301 Год назад +5

    ഇത്രയും അടിപൊളി സ്റ്റോറി നൽകിയ സുൽഫിക് ആണ് ലൈക് 😘😘❤😍🎉ഇനിയും ഇത് പോലെ അടിപൊളി സ്റ്റോറി പ്രതീക്ഷിക്കുന്നു 🎉🎉😘❤😍

  • @SALINI466
    @SALINI466 Год назад +4

    💜 ദേവ നന്ദനം സൂപ്പർ സ്റ്റോറി 💚

  • @minis1499
    @minis1499 Год назад +2

    സുൽഫി താങ്ക്സ്
    Sha👍👍👍👍

  • @reshmaachu122
    @reshmaachu122 Год назад +14

    അവസാന ഭാഗം അയോ 🥺🥺🥺ഇത്രയും മനോഹരമായ സ്റ്റോറി നമുക്ക് സമ്മാനിച്ച സുൽഫിയാ ചേച്ചി കും മനോഹരമായി അവതരിപ്പിച്ച ശാഹുൽ ഇക്കാക്കും എല്ലാ ക്രൂ മെമ്പേഴ്സിനും ഒരുപാട് നന്ദി ഉണ്ട് 🥰🥰🥰🥰🥰🥰

  • @peersahib6745
    @peersahib6745 Год назад +8

    ഇത്രയും നല്ല ഒരു കഥ നൽകിയ സുൽഫിയക്ക് ഒരായിരം നന്ദി ❤
    ഇനിയും ഇതുപോലെയുള്ള ഒരുപാട് നല്ല കഥകൾ നൽകുവാൻ സാധിക്കട്ടെ ❤❤❤❤❤❤❤❤❤

  • @franciskm3025
    @franciskm3025 Год назад +4

    ഈ കഥ ഇത്ര മനോഹരമായി അവതരിപ്പിച്ച സഹോദരൻ ഷാഹുലിന് അഭിനന്ദനങ്ങൾ.❤❤

  • @alikk2864
    @alikk2864 Год назад +2

    Story theerna😢😢😢😢

  • @kochumonjoshi3346
    @kochumonjoshi3346 Год назад +4

    ❤❤ ദേവനന്ദനം ❤❤
    💞💞 ദേവ 💞💞 നന്ദു 💞💞
    ♥♥ കണ്ണൻ ♥♥ ദേവു ♥♥
    ഇനിയും നല്ല കഥകൾ എഴുതണം 💕
    ഇക്കാ സ്റ്റോറി അടിപൊളി വോയിസ്‌ സൂപ്പർ 💞

  • @reshmavijayan4193
    @reshmavijayan4193 Год назад +2

    Avasanichu ennu kettapol sangadayipoyi therkendayirunuuu 🥰❤️❤️❤️❤️🥰sho

  • @ancyfathima5943
    @ancyfathima5943 Год назад +9

    ♥️♥️ദേവനന്ദനം ♥️♥️
    ♥️♥️ദേവ ♥️നന്ദു ♥️♥️

  • @sandhyac2376
    @sandhyac2376 Год назад +2

    Nice story ഇഷ്ടപ്പെടും ഒരു പാട്

  • @chinjinisandeep8798
    @chinjinisandeep8798 Год назад +2

    പൊളി 👌👌👌👌വോയിസ്‌ 👌👌👌👌❤❤❤❤❤

  • @jancydavis8957
    @jancydavis8957 Год назад +3

    First njaan. Super story

  • @snehasworld6158
    @snehasworld6158 Год назад +3

    ഫസ്റ്റ്

  • @safvansafvan2326
    @safvansafvan2326 Год назад +2

    അങ്ങനെ അതിനും ഒരു അവസാനം ആയി 😒സൂപ്പർ സ്റ്റോറി ആയിരുന്നു ❤ഇനി നെക്സ്റ്റ് സ്റ്റോറി വെയ്റ്റിങ് ❤❤

  • @JishaK-yf4bq
    @JishaK-yf4bq Год назад +3

    കഥ വളരെ നന്നായിരുന്നു 👍🏻

  • @christinababu5716
    @christinababu5716 Год назад +3

    First ❤❤

  • @rameshkumarm2973
    @rameshkumarm2973 Год назад +2

    Waiting for new story ❤❤❤

  • @lintushine4944
    @lintushine4944 Год назад +2

    Super 💞💞💞💞 story 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sheejasreeraj9254
    @sheejasreeraj9254 Год назад +2

    സ്റ്റോറി വന്നേ 💞💞💞👌

  • @kadeejaksinumuhsint794
    @kadeejaksinumuhsint794 Год назад +1

    Adipoli story

  • @aswathychandran5508
    @aswathychandran5508 Год назад +2

    Super story ayirunnu ikka

  • @reshmavijayan4193
    @reshmavijayan4193 Год назад +2

    Miss youu❤️🥰🥰

  • @_akxsh.z1_
    @_akxsh.z1_ Год назад +1

    സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @manshimanshi2110
    @manshimanshi2110 Год назад +3

    ❤ ❤❤ദേവനന്ദനം❤️❤❤

  • @kavithanishkavitha493
    @kavithanishkavitha493 Год назад +4

    Ethum kazhinjale nale thane puthiya story edane

  • @roshnavinodvp4684
    @roshnavinodvp4684 Год назад

    ഈ കഥ ഇത്ര മനോഹരം ആക്കി മാറ്റിയ സുൽഫിയ എന്ന എഴുത്തുകാരിക് ഒരുപാട് നന്ദി ❤ദേവ് ❤️നന്ദു റൊമാന്റിക് സൂപ്പർ ❤വേണിക്കും വിശാലിനും അവർ ചെയ്ത ചതിക്കും ക്രൂരതകും നല്ലൊരു ശിക്ഷ തന്നെ കിട്ടിയതിൽ സന്തോഷം ❤ഇക്ക സൂപ്പർ ❤ഇനിയും നല്ല കഥകൾ കേൾകാൻ കാത്തിരിക്കുകയാണ് ❤

  • @hymasatheesh5578
    @hymasatheesh5578 Год назад +3

    Super story❤❤❤

  • @rajaninair2822
    @rajaninair2822 10 месяцев назад

    Super story thank you so much ❤❤❤❤❤😊😊😊😊

  • @underthesky1848
    @underthesky1848 Год назад

    ലാസ്റ്റ് ലൈക്‌ 👍

  • @mohammadziyad218
    @mohammadziyad218 Год назад +3

    ❤❤👌👌👌💞💞

  • @satheelarameshsatheelara-vg1ux
    @satheelarameshsatheelara-vg1ux Год назад +2

    👏👏👏

  • @sandosh4620
    @sandosh4620 Год назад

    Nalathe partinayi katta waiting

  • @niyajohny4207
    @niyajohny4207 Год назад

    Etherm pettannu ee story theerandayirunnu sherikkum miss cheyum ee story . Super story ayirunnu. Super story adipoli

  • @sajinisajini3835
    @sajinisajini3835 Год назад +2

    👌👌👌

  • @jasir3355
    @jasir3355 Год назад +4

    ❤❤❤❤❤❤❤❤❤

  • @SijiBiju-n7c
    @SijiBiju-n7c Год назад +1

    👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @naziyanaz4328
    @naziyanaz4328 Год назад +3

    ❤❤❤❤❤

  • @ruksanabinthali5881
    @ruksanabinthali5881 Год назад +2

    ❤💞❤️💞❤️

  • @soniyasojan6850
    @soniyasojan6850 Год назад

    Good സ്റ്റോറി 💞💞💞

  • @saifunnisap.v9477
    @saifunnisap.v9477 Год назад

    Ee kadha ithrapettenn kazhinjo Soper story aayirunnu ❤👏👏

  • @ajzalajmal2801
    @ajzalajmal2801 Год назад +3

    Hi ഇതുസ്

  • @devikrishna6918
    @devikrishna6918 Год назад +3

    അവസാനം കേട്ടപ്പോൾ ഞെട്ടി പ്പോയി ഗയ്‌സ്

  • @ammuraja5839
    @ammuraja5839 Год назад

    ദേവാനന്ദനം അടിപൊളി 👌👌

  • @reshmaachu122
    @reshmaachu122 Год назад +3

    ഞാൻ 10 മിനിറ്റ് ലേറ്റ് ആയി 🥺

    • @_akxsh.z1_
      @_akxsh.z1_ Год назад

      മ്മ് സാരമില്ല ഇനി ഇങ്ങനെ ഉണ്ടാവരുത് 😂😂😂

  • @ashwathik7506
    @ashwathik7506 Год назад

    Very super story ♥️💖💖💖💖💖

  • @rajeshkuttan2196
    @rajeshkuttan2196 Год назад +1

    ❤❤❤❤❤❤❤❤❤❤❤

  • @fayisp7175
    @fayisp7175 Год назад +2

    😘😘😘😘😘😘😘😘😘

  • @hessahawees416
    @hessahawees416 Год назад +2

    Kazinjho😢

  • @devuponnu4554
    @devuponnu4554 Год назад

    വന്നു

  • @archanavalsala9376
    @archanavalsala9376 Год назад

    Good story ❤️

  • @binjabinja510
    @binjabinja510 Год назад +2

    അതും കഴിഞ്ഞു. നല്ല സ്റ്റോറി ആയിരുന്നു

  • @bijithaputhenpurackal467
    @bijithaputhenpurackal467 Год назад

    🥰❤️🥰❤️🥰❤️🥰

  • @mylouve2473
    @mylouve2473 Год назад +2

    ഷാഹുൽ ഇക്ക ഈ കഥ ഇപ്പോൾ അവസാനിപ്പിക്കണ്ടായിരുന്നു.
    കണ്ണന്റെ നന്ദുന്റെ വല്ലിച്ചൻ വല്ലിമ്മ അവരെ കഥയുടെ ലാസ്റ്റ് പാർട്ടി കൊണ്ട് വരാമായിരുന്നു. "നന്ദുനെ അവരെ പേടിച്ചു അല്ലെ മാറ്റിനിർത്തിയത്."നന്ദു സത്യം അറിഞ്ഞിടു പിന്നെ എന്തുകൊണ്ട വല്യച്ഛൻ വല്യമയുടെ റോൾ കൊണ്ട് വരാതെ."പിന്നെ വേണി റോൾ. അവൾ നന്നാവുമോ വില്ലത്തി ആവുമോ എന്ന് പറയാതെ . പെട്ടന്ന് സ്റ്റോറി ലാസ്റ്റ് പാർട്ട്‌ ഇടണ്ടായിരുന്നു

  • @fousian7408
    @fousian7408 Год назад +2

    Petten theernu poyapole enik thonni e storyy.

  • @nishap5873
    @nishap5873 Год назад

    👌👌👌👌👌👌

  • @DivyaDivya-vt5zg
    @DivyaDivya-vt5zg Год назад

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @AshidhaAshidha-oh8bp
    @AshidhaAshidha-oh8bp Год назад +2

    Valiyachanum valiyammakkum oru pani kodkkaynnu.

  • @smithakp6452
    @smithakp6452 Год назад

    Happy Eid

  • @vineethas2760
    @vineethas2760 Год назад +2

    Theranno 😮

  • @dadz_girl_.
    @dadz_girl_. Год назад +3

    First🤍

  • @sandhyavimesh1994
    @sandhyavimesh1994 Год назад +4

    അല്ല ക്ലൈമാക്സ്മായി രാമനെക്കൊന്ന വില്ലന്മാരെ ഒന്നും ചെയ്തില്ല

  • @_ANANDHU_EFX_
    @_ANANDHU_EFX_ Год назад +2

    കണ്ണന്റെയും നന്ദുവിന്റെയും വല്യച്ഛനും വല്യമ്മയും ചത്തോ ജീവിച്ചിരിപ്പുണ്ടോ എന്ന് ഇതേവരെ പറഞ്ഞില്ലാലോ... 🤔🤔അവരെ പേടിച്ചിട്ടല്ലേ കുട്ടികളെ മാറ്റി നിർത്തിയെ.......

  • @Deepikags-bi6sw
    @Deepikags-bi6sw Год назад

    Kadha enganeokkeyo avasanippichu oru poornatha kittiyilla

  • @IshaMariyam-fg9bs
    @IshaMariyam-fg9bs 6 месяцев назад

    ഇതിൽ ആർക്കും വല്ലാതെ ശിക്ഷ ഒന്നും കിട്ടിയിട്ടില്ല. ദേവു അവൾ അത്ര നല്ല സുഹൃത് ആണെങ്കിൽ പോലും അവൾക് എന്തോ ക്ഷമിക്കാൻ കഴിയാത്ത പോലെ...😂😂

  • @ratheeshrakhi2596
    @ratheeshrakhi2596 12 дней назад

    😊😅

  • @AzanAnzil
    @AzanAnzil Год назад

    ക്‌ളൈമാക്സ് പോര

  • @lisarose8626
    @lisarose8626 Год назад

    വേണിക്ക് ഒരു പണിയും കൊടുത്തില്ലല്ലോ

  • @ananthukbabu
    @ananthukbabu Год назад

    Ithranalum ketathil ith athra pora sthiram Ela kadaum pole thanee .kada complete akatha polee . disappointed 😔

  • @pumiummar2888
    @pumiummar2888 Год назад

    ഈ കഥയിൽ ഇന്ക് ഇഷ്ടപെട്ടത് ദേവന്റെ അമ്മ യെ യാണ്.. പിന്നെ ദേവന് നന്ദു വിന്റെ മനസ്സ് വായിക്കാൻ പറ്റുമെന്ന് പറഞ്ഞത് വെറുതെ യാ.. അവളെ കൂടെ നടന്നിട്ട് അവളെ മാറ്റം തിരിച്ചറിയാത്തത് ദേവു ന്റെ തെറ്റ്.... ഫ്രണ്ട് ആണ് പോലും... കഷ്ടം... പിന്നെ കണ്ണൻ ഫ്രണ്ട് ന്റെ കൂടെ നിന്നു കൂടെ പിറിപ്പിന്റെ മാറ്റം കാണാതെ... അതൊക്കെ പോട്ടെ നന്ദു അച്ഛനും അമ്മക്കും നടന്നത് വല്ല്യച്ചനെ ശിക്ഷ കൊടുത്തില്ല.. പിന്നെ അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല ല്ലോ 🤔ന്താ സ്റ്റോറി പെട്ടന്ന് അവസാനിപ്പിച്ചത്.....

  • @sanasunilresmisunil9094
    @sanasunilresmisunil9094 Год назад +2

    അങ്ങനെ അതും അവസാനം കണ്ടു ഇങ്ങനെ ഒരു കഥ തന്ന സുൽഫിയ ചേച്ചിക്കും അതു മനോഹരമായി പ്രെസെന്റ് ചെയ്തു തന്ന നമ്മുടെ സ്വന്തം ഇക്കയ്ക്കും ഒരുപാട് നന്ദി

  • @lakshmivishnu1550
    @lakshmivishnu1550 Год назад

    Adipoli story❤❤❤

  • @ArchaAr-us8gg
    @ArchaAr-us8gg Год назад +1

    ❤️❤️❤️🥰🥰

  • @sonanc4322
    @sonanc4322 Год назад +1

    😍🫂😍

  • @sanasunilresmisunil9094
    @sanasunilresmisunil9094 Год назад +3

    അങ്ങനെ അതും അവസാനം കണ്ടു ഇങ്ങനെ ഒരു കഥ തന്ന സുൽഫിയ ചേച്ചിക്കും അതു മനോഹരമായി പ്രെസെന്റ് ചെയ്തു തന്ന നമ്മുടെ സ്വന്തം ഇക്കയ്ക്കും ഒരുപാട് നന്ദി

  • @minnoosminnoos4117
    @minnoosminnoos4117 Год назад +3

    ❤❤❤

  • @shahadishahadi5668
    @shahadishahadi5668 Год назад +3

    ❤❤❤❤❤❤

  • @aiswaryaunnikrishnan1431
    @aiswaryaunnikrishnan1431 Год назад +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vidyarethish8224
    @vidyarethish8224 Год назад +2

    💞💞💞

  • @shammimajeed4388
    @shammimajeed4388 Год назад

    ❤❤❤❤❤❤👍👍

  • @Mufeedasafvan4906
    @Mufeedasafvan4906 Год назад +3

    ❤️❤️❤️❤️

  • @sabeenas3232
    @sabeenas3232 Год назад +4

    ❤❤❤

  • @nithyakrishnankutty9845
    @nithyakrishnankutty9845 Год назад

    ❤❤❤❤❤❤❤❤❤❤

  • @statusworld3806
    @statusworld3806 Год назад +2

  • @muchumuzish-83
    @muchumuzish-83 Год назад +2

    ♥️♥️♥️

  • @fathimahannath5412
    @fathimahannath5412 Год назад +2

    ❤❤❤❤❤

  • @shafeekshafeek2509
    @shafeekshafeek2509 Год назад +2

    ❤❤❤❤❤❤❤