😋ഇല ഇല്ലാതെയും അട ഉണ്ടാക്കുന്നത് എങ്ങനെ? | 3 തരത്തിൽ ഇലയട | How to make Ila Ada|evening snack

Поделиться
HTML-код
  • Опубликовано: 2 фев 2025
  • ХоббиХобби

Комментарии • 143

  • @jaslieshajan2834
    @jaslieshajan2834 2 года назад +20

    ചേച്ചിയുടെ അട കണ്ടപ്പോൾ തന്നെ ഞാൻ പോയി ഉണ്ടാക്കി നോക്കി .
    വാഴയിലെ ഇല്ലാതെ.
    എന്റെ ചേച്ചി സൂപ്പർ 👍🏻👍🏻👍🏻😘😘
    ചേച്ചി ഉണ്ടാക്കുന്ന എല്ലാ കേക്കുകളും ഞാൻ ഉണ്ടാക്കി നോക്കാറുണ്ട്.
    എന്നെ കേക്ക് ഉണ്ടാക്കാൻ പഠിപ്പിച്ചത് ചേച്ചിയാണ്. ഇപ്പോൾ അതിൽ നിന്ന് അത്യാവശ്യം എനിക്ക് നല്ല വരുമാനവും ഉണ്ട്. ചേച്ചിക്ക് ഒരായിരം നന്ദി.
    ചേച്ചിയാണ് എന്റെ കേക്കിന്റെ ഗുരു.
    ചേച്ചിയെ നേരിട്ട് കണ്ട് ഒന്ന് കെട്ടിപ്പിടിച്ച് ഒരായിരം നന്ദി പറയണമെന്നുണ്ട്. ചേച്ചിക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. എന്നെപ്പോലുള്ള പാവങ്ങളുടെ ഷെഫ് ആണ് ചേച്ചി . ചേച്ചി ഞങ്ങളുടെ മുത്താണ് . ചേച്ചിയെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ.

    • @chikkusdine
      @chikkusdine  2 года назад +1

      Thank you so much dear 🥰🥰🥰 love you 😘

  • @remyapraveen5828
    @remyapraveen5828 2 года назад +5

    വീട്ടിൽ എപ്പോഴും ഉണ്ടാക്കുന്ന ഒരു item ആണ് ഓട്ടട. അതിന്റ taste ഒന്ന് വേറെ ആണ്

  • @binji4147
    @binji4147 2 года назад +3

    ഞാനും ഓട്ടട ഉണ്ടാക്കാറുണ്ട്.. വെള്ളം മുകളിൽ വച്ചു കൊടുക്കാറില്ല... പിന്നെ വാഴയില ഇല്ലാത്തതുകൊണ്ട് കുറച്ചു നാളായി അട ഉണ്ടാക്കാറില്ല.. അതൊരു നല്ല idea ആയിരുന്നു.. ഇനി ഇങ്ങനെ ഒന്ന് നോക്കാം.. താങ്ക്‌യൂ dear.. 👍🏻👍🏻

    • @inandmeworld
      @inandmeworld 2 года назад

      ചേച്ചി ഐഡിയ സൂപ്പറായിട്ടുണ്ട്..🥰🥰
      ഇല യില്ലാതെ ചെയ്യാൻ പറ്റിയ അട ഞാനും ട്രൈ ചെയ്തിട്ടുണ്ട്
      ഒന്ന് കണ്ടു നോക്കുമോ

  • @bindhuprabhakaran6745
    @bindhuprabhakaran6745 2 года назад +1

    ഇന്നലെ ഇലയില്ലാത്തോണ്ട് ഉണ്ടാക്കിയില്ല. ഇന്ന് തന്നെ ഉണ്ടാക്കും. Thanks❤❤

  • @sanliyasworld3593
    @sanliyasworld3593 2 года назад +7

    കണ്ടിട്ട് കൊതിയാവുന്നു 😋ഞാൻ ഇന്ന് തന്നെ try ചെയ്യും..എന്റെ vtl വൈകുന്നേരത്തെ snaks ഇതു തന്നെ.. Sure...

  • @lijishaine7148
    @lijishaine7148 2 года назад

    എന്റെ അമ്മച്ചി ഉണ്ടാക്കി തന്നാ ഓട്ടട യുടെ രുചി ഇന്നും എന്റെ നാവിൽ ഉണ്ട് ഞാനും ഉണ്ടാക്കും 🙏

  • @chumbdu422
    @chumbdu422 2 года назад

    Parathan illa madik pathiri pressil ila vech lesham vellam thott maav vech press cheitha mathi nalla nice ayitulla ada kittum😋

  • @magixcomedyclub6407
    @magixcomedyclub6407 2 года назад

    സാധാരണക്കാർക്ക് ചെയ്യാൻ പറ്റുന്ന രീതിയിൽ ഏതു വിഭവമായാലും പറഞ്ഞു കൊടുക്കുന്നു, കാണുമ്പോൾ തന്നെ easy ആയിട്ടും നമുക്ക് അത് ഉടനെ ചെയ്യാനും തോന്നും അതാണ് ഈ chilkkus Dine ൻ്റെ പ്രത്യകത.love you so much dear🙏🙏💖💖💖

  • @preethashreekumar
    @preethashreekumar 2 года назад +1

    Aluminium foil use cheyyamo

  • @tynimathew8223
    @tynimathew8223 2 года назад +1

    Gulf ill ഒള്ള വര്‍ku useful anu👌

  • @anureny
    @anureny 2 года назад +3

    കൊതിയാവുന്നു. എന്തായാലും ഉണ്ടാക്കണം 🥰

  • @jyothimadhu3969
    @jyothimadhu3969 2 года назад +3

    Ila illatha prashnam.angine solve aayi
    Cheruppathil veettil upputhiilayil Ada undakkarunu Njangade veettil.Ada is my favourite dish😊

  • @muralikrishnans9464
    @muralikrishnans9464 2 года назад

    Yummy Chechikutty....ottada is my favourite....kazhinja day kothimoothu undakki kazhichu.chechi undakkunnapola njanum undakkunne.

  • @bijisanthosh6925
    @bijisanthosh6925 2 года назад +1

    👌എല്ലാ type അടയും ഇഷ്ടം. എനിക്ക് ശർക്കര, തേങ്ങ അനുപാതം correct അറിയില്ലായിരുന്നു. ഞാനുണ്ടാക്കുമ്പോൾ ചിലപ്പോൾ മധുരം വല്ലാതെ കൂടും sometimes മധുരം ഇല്ല അങ്ങനെ. ഇനി no problem ❤

  • @sajipious527
    @sajipious527 2 года назад

    Ente ഇഷ്ടപെട്ട item, മൺചട്ടി ആണ് super

  • @geethakumarig238
    @geethakumarig238 2 года назад

    ഇങ്ങനെ കൊതിപ്പിക്കല്ലേ രെശ്മി

  • @AliceMuitofeliz_01
    @AliceMuitofeliz_01 2 года назад

    Grated coconut 🥥 grated jaggery ayalum mati filling vekkan...my fav! ilayappam.!

  • @sulaikhasaji9219
    @sulaikhasaji9219 2 года назад +1

    Reshmi thankyu so much without leaf I don't make Ada but now yu teached us fry pan Ada will try ammayum molumai kanda vedio ishtamayi tried yr ayilameen curry super loved yr beautiful smile

  • @hafnarafeeque7860
    @hafnarafeeque7860 2 года назад

    Hai reshmi naan ada undaaki vellam kayarunnad end kondaan?

  • @ushakumaria3296
    @ushakumaria3296 2 года назад +1

    Njanggal vellam വെക്കില്ല.അല്ലതെയ് തന്നെ നന്നായി വേവും.ñjanggal പണ്ടെ ഉണ്ടാക്കും.ñjanggal പൊങ്കാല ഇടുമ്പോൾ ഗണപതി ഒരുക്കിൽ പ്രധാനം ആണ് അട.പിന്നെ ഇവിടെ കൂണമ്പായി അമ്പലത്തിൽ വട്ടിപടുക്ക എന്ന vazhipaadinu അട ഉണ്ടാക്കും.പിന്നെ എൻ്റെ ഏറ്റവും ഇഷ്ട്ടപെട്ട പലഹാരം ആണ്.വൈകിട്ട് ടീ കുടിക്കുമ്പോൾ ചിലപ്പോൾ ഒക്കെ ഉണ്ടാക്കും.

  • @sanithajayan3617
    @sanithajayan3617 2 года назад

    Ada super aayittundu chechi ente favorite aanu Ada

  • @vatsalarajgopal4987
    @vatsalarajgopal4987 2 года назад

    We can steam it no

  • @karthikasuresh4573
    @karthikasuresh4573 2 года назад +1

    Hai,chechi spr, Thank you 🙏😀👍♥️💞💗

  • @munnasbakesbythasnishamsu5970
    @munnasbakesbythasnishamsu5970 2 года назад

    Suuper ചേച്ചീ 😍. Njn ഉണ്ടാക്കാറുണ്ട്. ഇല illaathe😊😊

  • @Little_Game_world
    @Little_Game_world 8 месяцев назад

    Butter paper vechu ada undakkarund

  • @lijishajan198
    @lijishajan198 2 года назад +3

    My favourite .....mouth watering. ❤❤❤

  • @lubnanisar8309
    @lubnanisar8309 2 года назад

    Njan indaakkaarund chechi...yenikkum yente veettil ullavarkkum okke othiri eshttam ulla oru nadan vibhavam aanu...

  • @salwastaste1608
    @salwastaste1608 2 года назад

    Thank you chechi..undaki..nannayit vannu...gulfil ilayonnum kitanilla..

  • @sathwikslittleworld
    @sathwikslittleworld 2 года назад +2

    വാഴയില ഇല്ലാതെ ആവിയിൽ അട വേവിക്കാൻ aluminum foil എടുത്താൽ മതി... നല്ല dry ആയിട്ട് ആവിയിൽ വേവിച്ച അട കിട്ടും... Same process ചപ്പാത്തി dough വച്ചും ചെയ്യാം.... 🥰

    • @daliya7961
      @daliya7961 2 года назад +1

      ആണോ 😀. Thank you 👍🏻

    • @fousiaabdullah8746
      @fousiaabdullah8746 2 года назад

      പക്ഷേ... അലുമിനിയം ഫോയിൽ ചൂടാവുന്നത് ഒട്ടും healthy അല്ല

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 2 года назад

    Ela kittathavarkku engane ada ചുട്ട് efukkam
    Enikku puzhungunna ada aanu eshtam

  • @chalapuramskk6748
    @chalapuramskk6748 2 года назад

    when you.are making boiled adayou can.mix banana or nendhra in the rice powder mix .it will give extra taste .for.otta ada you.can sprinkle water on ada on both side insted of keeping water filled pot.it is the old traditioal methd.

  • @nithyananduzz7099
    @nithyananduzz7099 2 года назад

    Enikku ada undakan ariyilla ayirunnu
    Ethu njan try cheyithum ❤️

  • @anuramesh525
    @anuramesh525 2 года назад

    Chechi... Super ada recipes!👌🥰😍💖♥️. Chechi... Enikkum ottada bhayankara ishtamaanu, chechi! Ilayil chuttedukkunna otteda ivide amma koodekkoode
    undaakkaarund. 🥰😍♥️💖

  • @rajasreekr8774
    @rajasreekr8774 2 года назад

    Panil kurachu ghee koodi thadavanom ketto

  • @remyarajeevan1014
    @remyarajeevan1014 2 года назад

    Edaku ethupole undakarundu

  • @NeX-wo5yq
    @NeX-wo5yq 2 года назад

    ഞങ്ങൾ മൺചട്ടിയിലാണ് അട ഉണ്ടാക്കുന്നത് ചേച്ചി ❤

  • @arifapa5193
    @arifapa5193 2 года назад

    Njn ingane undakkarund ❤️

  • @basheers3866
    @basheers3866 2 года назад

    Elayappam Kollam super👌

  • @sarammaphilip1675
    @sarammaphilip1675 2 года назад

    Kurachu vellam thavayil thalichu kiduthal dry akathe banayi kittum

  • @lissyjoy3439
    @lissyjoy3439 2 года назад +1

    Reshmi ❤️❤️❤️ super 👍👍👍 adipoly 🙏

  • @diyasanthosh-pavithrasanth6528
    @diyasanthosh-pavithrasanth6528 2 года назад +1

    Mam, my favourite snack.thank you 💖

  • @shinyreji5674
    @shinyreji5674 2 года назад

    Wow kothipichutto

  • @jomolsony3516
    @jomolsony3516 2 года назад

    ഹായ് ചേച്ചി ക്കുട്ടി അടിപൊളി... 👌👌👍👍🌹 കണ്ടിട്ട് തന്നെ കൊതി ആവുന്നു സൂപ്പർ... പിന്നെ റെസിപി വീഡിയോ ഇട്ടതിനു ഒരുപാട് താങ്ക്സ് ചേച്ചി...... love you ചേച്ചി ക്കുട്ടി 😘😘😘😘😘😘😘😘😘😘😘😘🥰🥰🥰

  • @kannanathira2272
    @kannanathira2272 2 года назад

    Super kandit kothiyavunu😋

  • @rajagopalks3232
    @rajagopalks3232 2 года назад

    Chechi lotus biscoff cake recipe idumo please

  • @shreyas5993
    @shreyas5993 2 года назад +1

    Definitely I will try it😊

  • @jinsymeganath4395
    @jinsymeganath4395 2 года назад

    My alll time favourite reshmiyecheeeee

  • @shijilaajeesh5614
    @shijilaajeesh5614 2 года назад +2

    കഴിക്കാൻ തോന്നുന്നു 🤤🤤🤤

  • @jeeaan786
    @jeeaan786 2 года назад

    Chocobar recipe edamo

  • @riyajijo7382
    @riyajijo7382 2 года назад

    Chachi mango ice cream recipe please

  • @johnalex8765
    @johnalex8765 2 года назад

    the taste of Ada in Banana leaf is super always

  • @sudhajp6795
    @sudhajp6795 2 года назад

    Good presentation 👍❤

  • @abinsanthoshabhinsanthosh5780
    @abinsanthoshabhinsanthosh5780 2 года назад +1

    Super, simple ,easy recipe

  • @athilathasneemathilathasne9376
    @athilathasneemathilathasne9376 2 года назад +1

    ഞാൻ ഉണ്ടാകുന്ന രീതിയും ഇങ്ങനെ തന്നെ ആണ്... ഞാൻ ചക്ക കൊണ്ടും അട ഇതു പോലെ undakarund

  • @sairarose2119
    @sairarose2119 2 года назад

    My fav snack anu ela ada ❤️❤️❤️

  • @lincyjohn8106
    @lincyjohn8106 2 года назад +1

    Super അട 😘😘😘🥰🥰🥰

  • @soumyamaneesh
    @soumyamaneesh 2 года назад

    Chechi, gothambu podi vechu illayada undakamo

    • @chikkusdine
      @chikkusdine  2 года назад

      Yes dear 🥰 already uploaded

  • @deepaharilal169
    @deepaharilal169 2 года назад +2

    എല്ലാം വീഡിയോ യിലും ലാസ്റ്റ് ചേച്ചി യുടെ മൂളൽ കേൾക്കാൻ കൊള്ളാം 😂

  • @ajasap9206
    @ajasap9206 2 года назад

    Njangade perunnal ada.. njnagde nattil ada perunnalin nirbhdham aane

  • @sureshsiji676
    @sureshsiji676 2 года назад +1

    Wow super 🤩🤩🤩

  • @sujathaprem5917
    @sujathaprem5917 2 года назад

    Ithu adipoli ila illathe ❤

  • @lekshmikg1063
    @lekshmikg1063 2 года назад

    ചേച്ചി ഇലയിൽ പരത്തിയിട്ട് ഒരു ചീനചട്ടിയിൽ രണ്ടെണ്ണം സൈഡ് ഒതുക്കി വെയ്ക്കുക ഒരു half glass വെള്ളം ഒഴിക്കുക്ക എന്നിട്ട് ഒരു അടപ്പ് വെച്ച് അടയ്ക്കുക മീഡിയം to high flame gas വെയ്ക്കുക്ക ചീനച്ചട്ടി മുട്ടിയ ഭാഗം വേവുമ്പോൾ അട ഇലയിൽ നിന്നും വിടും അപ്പോൾ തിരിച്ചും ഇടുക ശകലം വെള്ളം koodi ഒഴിച്ച് ഒന്നുകൂടി same procedure.. ആവിയിൽ വെച്ചതിനേക്കാൾ സോഫ്റ്റ്‌ ആകും.... ദോശക്കലിൽ ചുടുമ്പോൾ ഹാർഡ് ആകും.... ഒന്ന് try ചെയ്തു നോക്കണേ

    • @chikkusdine
      @chikkusdine  2 года назад

      Thank you dear 🥰 try cheyyaam ട്ടോ

  • @Primeaep_editzzz
    @Primeaep_editzzz 2 года назад +1

    Super unti

  • @sruthilakshmi6358
    @sruthilakshmi6358 2 года назад

    My favourite snack 👍👍👌

  • @naicydenny9660
    @naicydenny9660 2 года назад

    Kollam without bananna leaves

  • @aflaraoof2550
    @aflaraoof2550 2 года назад +1

    ഒരുരഷയില്ല ഞാൻ ഉടക്കും സൂപ്പർ കഴിക്കാൻ 👌👌👌👌👌👌👌🤲🏼👌🤲🏼🤲🏼🤲🏼🤲🏼🤲🏼👌👌👌👌👌🥰🥰🥰

  • @saranyas5971
    @saranyas5971 2 года назад

    Hii chechii kazhinja day entae veetil undaakiyathae uloo...ilayil aanennu maathram

  • @lijokmlijokm9486
    @lijokmlijokm9486 2 года назад

    ഹായ് മോളു ❤

  • @shynicv8977
    @shynicv8977 2 года назад

    അടിപൊളി 👍👍👍👍

  • @shiju100
    @shiju100 2 года назад

    അമമ Video 👌🏻👌🏻👌🏻

  • @anniemathew8808
    @anniemathew8808 2 года назад

    Parchment paper elum parattham

  • @donvineed9426
    @donvineed9426 2 года назад

    Vazha ela kandu kothi thonni subcribe chaithu 😍😍

  • @--divyalakshmikavyalakshmi3440
    @--divyalakshmikavyalakshmi3440 2 года назад

    Superb 💓Hi tharumo

  • @sudhagnair3824
    @sudhagnair3824 2 года назад

    Good presentation

  • @binnyapm6824
    @binnyapm6824 2 года назад

    Woow super 💕💞💘❤️ my favourite snack 😋😋😋😋😋

  • @archanaanil1305
    @archanaanil1305 2 года назад +1

    Superb ❤️❤️😘

  • @bindudenish5806
    @bindudenish5806 2 года назад +5

    We can make ada on Aluminium foil instead of banana leaf,it’s an idea from my friend in America as they don’t get leaves there

  • @rethyrmenon8533
    @rethyrmenon8533 2 года назад

    Enthina ingane kothippikkunna

  • @juanajoby1124
    @juanajoby1124 2 года назад

    Hi Rashmi Chechi I am from Coimbatore I don't know to read Malayalam I know only to speak pl if possible put titles in English also it's a humble request. Love u loads 😘😘😘

  • @craftysillyworld4454
    @craftysillyworld4454 2 года назад

    Super cheachi ada super

  • @unnikrishnankm4784
    @unnikrishnankm4784 2 года назад

    Ada😋 my favourite ❤️

  • @aleenajomonanujomon438
    @aleenajomonanujomon438 2 года назад +1

    Chechi ente recipe maranu poyo chicken dum biriyani
    Reply tharaanne

    • @chikkusdine
      @chikkusdine  2 года назад

      മറന്നിട്ടില്ല ട്ടോ... റെസ്റ്റ് ലാണു dear....

  • @jayakumaris3605
    @jayakumaris3605 2 года назад

    Super......

  • @radhikaprathap1066
    @radhikaprathap1066 2 года назад

    Kothiyavunnu..... Undakan ariyum but madi pidichunu.. Ini yenthayalum chechi de ada kandutu indakam

  • @Nijilanimish
    @Nijilanimish 2 года назад

    Thank you chechi

  • @jaimolpaul4751
    @jaimolpaul4751 2 года назад +1

    Ho ഇലയില്ലാത്ത വിഷമം.. 🙏🏻thanks ആ lot

  • @eveningvibezz7385
    @eveningvibezz7385 2 года назад

    Adipoli

  • @jilsyjohny3586
    @jilsyjohny3586 2 года назад

    Super

  • @anupamashajikumar7096
    @anupamashajikumar7096 2 года назад

    wow👌😋😍

  • @adinathhariharan1155
    @adinathhariharan1155 2 года назад

    മൺചട്ടിയിൽ ആണ് ഞാൻ ഉണ്ടാകുന്നതു

  • @jithasanthosh7671
    @jithasanthosh7671 2 года назад

    Yummy 😋😋

  • @sujaskitchen2463
    @sujaskitchen2463 2 года назад

    Superr

  • @SunilKumar-sj8iw
    @SunilKumar-sj8iw 2 года назад +1

    Hai chechi

  • @athilathasneemathilathasne9376
    @athilathasneemathilathasne9376 2 года назад +1

    ചേച്ചി നോമ്പ് ആണ്...ചേച്ചി മുറിച്ചു എടുക്കുന്നത് കണ്ടാൽ നോമ്പൊക്കെ പോവും

    • @chikkusdine
      @chikkusdine  2 года назад

      അയ്യോ,!!!🥰🥰🥰

  • @bininipun5861
    @bininipun5861 2 года назад

    ആരെങ്കിലും ഉണ്ടാക്കി തന്നിരുന്നുവെങ്കിൽ എന്നു തോന്നിപ്പോയി

  • @happinesswithme4128
    @happinesswithme4128 2 года назад

    Yummmmyyyy🤤🤤

  • @abdulazeezt2850
    @abdulazeezt2850 2 года назад

    Hmmm namana Rasmi ma'am

  • @sheenavarghese2958
    @sheenavarghese2958 2 года назад

    Hello chechi njanu oru mail vittitunde nokit reply tarumo

  • @minijacob7050
    @minijacob7050 2 года назад

    👌👌

  • @santhikailasam
    @santhikailasam 2 года назад +1

    👌😍