Jamia Song| Jamia Nooriya Arabiya Pattikkad |Sayyid Raheef Thangal Kannanthali |Swabir Manjeri

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 123

  • @khalidmuhammed4599
    @khalidmuhammed4599 26 дней назад +2

    അജബേറും ജാമിഅ മണ്ണ്
    അഴകേറും ഫൈളാബാദ്
    അല്ലാന്റെ നൂർ മിന്നും പൂമണി സൗധം
    എന്റെ ജാമിഅ ഭവനം
    (2)
    ചീനി മരത്തിന്റെ ചോട്ടിൽ
    എന്നും ചിന്തകൾ ഏറെ വിരിഞ്ഞു (2)
    ചെമ്പക പൂവിന്റെ ചേലിൽ
    എന്റെ ഉമ്മുൽ മദാരിസും നിന്നും ( 2 )
    പട്ടിക്കാട് മണ്ണിലായി മിന്നിടുന്ന നൂർ
    പാവനമാം ഫൈളിമാർ വന്നിടുന്നു ഹൈർ
    (അജ ബേറും )
    പുന്നാര ശൈഖുൽജാമിഅ
    പൊന്ന് പോലെ വളർത്തും ഈ ജാമിഅ (2)
    അഭിവന്ദ്യ ഗുരുവര്യരെല്ലാം
    അഭിമാനമായി നിന്നിടും എന്നും ( 2 )
    ശൈഖുന കോട്ടുമല ഉസ്താദും വന്നെ
    ശംസുദിച്ച പോലെ എന്നും മുമ്പിലായി നിന്നെ
    (അജമ്പേറും)
    ദീനിന്റെ ദഅവത്തിലായി
    എന്നും ധന്യമായി സുന്ദരപൂവ് (2)
    ജാമിഅ നൂരിയ്യ എന്നും
    ജനഹൃദയത്തിലായി എന്നും മിന്നും ( 2 )
    PMSAപുക്കോയ തങ്ങൾ നഗരി
    പൂവിതൾ വിരിയുന്ന സ്നേഹത്തിന് പുലരി
    (അജ ബേറും)

  • @FAZIL32
    @FAZIL32 Год назад +1

    പുണ്യ സമസ്തയുടെ കുട്ടികൾ ❤

  • @mohammedshafi4674
    @mohammedshafi4674 3 месяца назад

    Good ❤❤❤

  • @shahabascm1356
    @shahabascm1356 Год назад +4

    ജാമിഅഃ ❤❤❤

  • @ansarrahim8366
    @ansarrahim8366 Год назад

    ما شاء الله🎉

  • @AKRONETravelandMarketing
    @AKRONETravelandMarketing Год назад +2

    congratulations 💐👍

  • @ARIVINVELICHAM
    @ARIVINVELICHAM Год назад +2

    മാഷാ അള്ളാ

  • @muhammednavas5578
    @muhammednavas5578 Год назад

    👌👌👌

  • @dhakwannilgiri574
    @dhakwannilgiri574 Год назад +1

    ما شاء الله
    الحمد لله❤

  • @muhammedsavadk3948
    @muhammedsavadk3948 Год назад

    ❤❤❤🎉

  • @statusmedia-zy6ez
    @statusmedia-zy6ez Год назад +17

    അല്ലാഹ് എനിക്കും ജാമിഅഃ യിൽ പഠിക്കാൻ ഉള്ള ഭാഗ്യം തരണേ റബ്ബേ എനിക്ക് വേണ്ടി എല്ലാവരും ദുആ ചെയ്യണം ഞാനും ജാമിഅഃ നൂരിയ്യ ജൂനിയർ കോളേജിൽ പഠിക്കുകയാണ് 6വർഷം ആയി പഠനം പൂർത്തിയാക്കി ജാമിഅഃ എത്താൻ വേണ്ടി എല്ലാവരും ദുആ ചെയ്യണം

  • @MuzuMuzammil-d4x
    @MuzuMuzammil-d4x Год назад +1

    ❤❤mashallah❤

  • @Sinuu_Xx
    @Sinuu_Xx Год назад +1

    ما شاء الله❤❤🎉

  • @sinan676
    @sinan676 Год назад +1

    Masha allah 👍👍👍super 🔥🔥

  • @roobymanjeri4781
    @roobymanjeri4781 Год назад +2

    മാഷാ അല്ലാഹ് ഒന്നും പറയാൻ ഇല്ല അടിപൊളി സ്വാബീർ ഉസ്താദ് ന്റെ തൂലികയിൽ ജനിച്ച വരികൾ ക്ക് കറക്റ്റ് ഒറിജിനൽ ഫീൽ കൊടുത്തു പാടിയ ഗായകനും ഉസ്താദ് നും അഭിനന്ദനങ്ങൾ 🎉🎉വലിയ ഒരു അമാനത്ത് തന്നെ ആണ് നമ്മുടെ ജാമിഅക്ക് നൽകിയ ഈ സോങ് മാഷാ അള്ളാഹ് ❤❤❤❤❤❤❤❤❤എല്ലാവർക്കും ജാമിഅഃയിൽ പഠിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ ആമീൻ 🤲

  • @najvanmedia3505
    @najvanmedia3505 Год назад

    احسن

  • @mohamedsalih7863
    @mohamedsalih7863 Год назад +9

    സ്വാബിർ ഉസ്താദിന്റെ വരികൾ മാഷാഅളാ.....
    റഹീഫ്തങ്ങളെ ശബ്ദ്ധം ❤❤
    🎉🎉🎉🎉🎉
    പ്രിയപ്പെട്ട ജാമിഅ ❤

  • @zuhairelamkulam6626
    @zuhairelamkulam6626 Год назад

    ❤✨

  • @RiyasEp-hy4fh
    @RiyasEp-hy4fh Год назад +1

    👍👍👍

  • @sanashahulha3166
    @sanashahulha3166 Год назад +1

    നല്ല voice ❤Masha Allah ❤❤❤❤❤❤

  • @SAYYIDRAHEEF
    @SAYYIDRAHEEF Год назад +8

    الحمد لله✨ജാമിഅക്ക് വേണ്ടി ❤️
    ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു🤝

  • @nasifsajid6710
    @nasifsajid6710 Год назад +1

    മാഷാഅല്ലാഹ്‌ ഒന്നും പറയാനില്ല 👍

  • @Navaskidangazhi
    @Navaskidangazhi Год назад +10

    സുഹൃത്തിന്റെ മനോഹരമായ വരികളും❤️ ഏറെ ബഹുമാനിക്കുന്ന തങ്ങളുടെ മനോഹരമായ ശബ്ദവും...❤️👌👌
    അതും വിനീതൻ അടക്കമുള്ള മുത്തഅല്ലിമീങ്ങളുടെ സ്വപ്നമായ ജാമിഅഃ യെ കുറിച്ച്...💝
    അള്ളാഹു സ്വീകരിക്കട്ടെ..🤲

  • @jubishafeeq
    @jubishafeeq Год назад

    🎉🎉🎉🎉❤❤❤❤

  • @shahizybo8002
    @shahizybo8002 Год назад +1

    Chank swabi ❤❤
    Orupaad nalla paatukal ezhuthan Allah tawfeek nalkatte.ameen

  • @shadhuskitchen9351
    @shadhuskitchen9351 Год назад +1

    Mashallah 🥰👍🏻👍🏻

  • @FATHIMATHFASEELASHIHAB
    @FATHIMATHFASEELASHIHAB Год назад +1

    Masha allah super

  • @shabeerali5148
    @shabeerali5148 Год назад

    സാബിർ 👍👍

  • @lukmanp7363
    @lukmanp7363 Год назад +1

    ഹൃദ്യം..
    മനോഹരം....
    💕 💕 💕

  • @sahlabukkoor3679
    @sahlabukkoor3679 Год назад +1

    മാഷാഅല്ലാഹ്‌ 👍

  • @محمدأجملابنشاجهان

    സ്വബിർ ഉസ്താദിൻ്റെ വരികൾക്ക് സയ്യിദ് റഹീഫ് തങ്ങൾ ജീവൻ നൽകി.

  • @muhammedfavas1053
    @muhammedfavas1053 Год назад +4

    മാഷാ അല്ലാഹ്.....സ്വാബിർ ഉസ്താദിൻ്റെ ലിറിക്സും........ തങ്ങളെ ശബ്ദവും.....👍👍👍👍🥰🥰🥰🥰

  • @nihashhanoof
    @nihashhanoof Год назад +2

    ❤️❤️മാഷാ അല്ലാഹ്, മനോഹരമായ വരികൾ 🥰🥰ആലാപനം ❤️❤️❤️❤️

  • @hasanmffvlog8710
    @hasanmffvlog8710 Год назад +4

    ഒരു വട്ടം കൂടി ജാമിഅഃ പഠിക്കാൻ ആഗ്രഹം 😍🥰🤲🏻

  • @Ishq_madeena_786
    @Ishq_madeena_786 Год назад +1

    Masha Allah ❤️
    Swabir usthad❤
    Raheef thangal❤
    ജാമിഅ ❤

  • @muhammedshuhaib5631
    @muhammedshuhaib5631 Год назад +2

    ❤❤❤ sabir usthad voice masha allha❤❤❤❤❤❤

  • @shamsushamsudheen4833
    @shamsushamsudheen4833 Год назад

    ചീനി മരത്തിന്റ ചോട്ടിൽ❤

  • @muhammedrafeequethadiyampu5640
    @muhammedrafeequethadiyampu5640 Год назад +1

    മാഷാ അള്ളാ ..........
    വീണ്ടും സ്വബിർ ഉസ്താദിന്റെ വരികൾ 👍🏻👍🏻✌🏻✌🏻

  • @safuvansafu2582
    @safuvansafu2582 Год назад +1

    പ്രിയപ്പെട്ട തങ്ങളും... സ്വാബിർ ഉസ്താദും ......
    ❤❤

  • @shahabascm1356
    @shahabascm1356 Год назад +2

    പ്രിയ മുത്ത് സ്വാബിറിന്റെ വരിയിൽ തങ്ങളെ വോയിസ്‌ 😍

  • @swadeeqtp202
    @swadeeqtp202 Год назад

    മാഷാഅല്ലാഹ്‌, നല്ല വരികൾ

  • @MuhammedIrfan-w9f
    @MuhammedIrfan-w9f Год назад +2

    Masha allah.. Nalla voice🥰. Eniyum uyaragallilethatte... 🤲🏻

  • @knowworld1843
    @knowworld1843 Год назад

    ❤❤❤ കുളിരും പാട്ടു മായി പിരിയ സുഹൃത്ത് സ്വാബിർ, തങ്ങൾ

  • @sharafudheenfaizy1916
    @sharafudheenfaizy1916 Год назад +6

    കേട്ടിട്ട് സ്വാബിറിന്റെ അതേ ശബ്ദം രണ്ട് പേർക്കും അർഹമായ പ്രതിഫലം നൽകട്ടെ എന്ത് ആശംസിക്കാം❤

  • @mkpmedia6525
    @mkpmedia6525 Год назад +1

    മാഷാ അള്ളാഹ് :
    ജാമിഅ യെ കുറിച്ചുള്ള ഗാനം
    രചനയും ആലാപനവും ഉശാറായിട്ടുണ്ട്
    അളളാഹു ബറകത്ത് ചെയ്യട്ടെ -امين

  • @Lukmanparayil
    @Lukmanparayil Год назад +2

    എന്റ്റെ പ്രിയപ്പെട്ട റഹീം ഫൈസി യുടെ ഖബർ ജീവിതം സന്തോഷത്തിലാകാൻ ദുആ ചെയ്യണേ ജാമിയ യെ വല്ലാതെ സ്നേഹിച്ചിരുന്നു ആമീൻ യാ റബ്ബൽ ആലമീൻ

  • @Nidhafathima4812
    @Nidhafathima4812 Год назад

    Mashallah ♥️♥️♥️♥️😊

  • @mahmoodalint9924
    @mahmoodalint9924 Год назад +2

    മാശാ അല്ലാഹ്
    അല്ലാഹുഅനുഗ്രഹിക്കട്ടെ❤🎉

  • @navaznabu0341
    @navaznabu0341 Год назад

    😢❤

  • @rukiyalatheef3214
    @rukiyalatheef3214 Год назад +1

    Beautifull song........Masha Allah

  • @jaleelmamba8210
    @jaleelmamba8210 Год назад +1

    Masha Allah thangal voice❤

  • @alameenmediakkj7667
    @alameenmediakkj7667 Год назад +1

    Masha Allah barakallah
    Nice vocal by seyyid and good lyrics by swabir manjeri keep going good bro 👍👍🎉

  • @kadeejaburhanaburhana9879
    @kadeejaburhanaburhana9879 Год назад

    ما شاء الله❤❤

  • @fathimafabi6100
    @fathimafabi6100 Год назад +2

    ماشاء الله
    അള്ളാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ❤

  • @safarullatil9477
    @safarullatil9477 Год назад

    Masha allah

  • @swalihswali6914
    @swalihswali6914 Год назад

    മാഷാ അള്ളാ മാഷാ അള്ളാ

  • @mubeen6693
    @mubeen6693 Год назад

    Mashaallah 😍❤❤

  • @askmedia4672
    @askmedia4672 Год назад

    يا سيدي....ياصادقييييي......

  • @shahizybo8002
    @shahizybo8002 Год назад

    Mashallah ❤

  • @alifmedia5214
    @alifmedia5214 Год назад

    Mashaa allah 😘😘❤️❤️

  • @MuhammedAfsalK.P
    @MuhammedAfsalK.P Год назад

    Jamia❤

  • @aseebcoorgofficial2221
    @aseebcoorgofficial2221 Год назад +1

    Masha allah good lyrics and singing ❤❤

  • @SHAZAMEDIA
    @SHAZAMEDIA Год назад +1

    മാഷാ അല്ലാഹ് 😍❤️

  • @thewaytoheaven5161
    @thewaytoheaven5161 Год назад

    ❤❤❤❤

  • @ARSHADALI-sr2ud
    @ARSHADALI-sr2ud Год назад

    ഇരുവരും എൻ പ്രിയർ ❤

  • @Lukmanparayil
    @Lukmanparayil Год назад

    Masha allah ❤❤❤

  • @MohammedSaleeqKp
    @MohammedSaleeqKp Год назад

  • @askmedia4672
    @askmedia4672 Год назад

    തങ്ങളും സ്വാബിയും ഒരുമിച്ചാൽ പിന്നെ എന്ത് പറയാൻ അടി പൊളി വരികളിൽ നിറഞ്ഞ ആലാപനം .......

  • @ShuhaibAp-u6m
    @ShuhaibAp-u6m 2 месяца назад

    സ്വബിർ ഉസ്താദ് nobar taro

  • @safvanct6287
    @safvanct6287 Год назад

    Swabi

  • @khalidmuhammed4599
    @khalidmuhammed4599 26 дней назад

    Lyrics plz

  • @_kummanam
    @_kummanam Год назад

    🫡🫡🫡🫡🥰🥰🥰🥰

  • @noufalyamaninoufal8852
    @noufalyamaninoufal8852 Год назад +2

    മാഷാ അല്ലാഹ്... ഉഷാറായിട്ടുണ്ട്

  • @jaisiyabasheer9007
    @jaisiyabasheer9007 Год назад

    Mashallah super

  • @jabirp4809
    @jabirp4809 Год назад

    Masha allah ..

  • @shakirabasheer7701
    @shakirabasheer7701 Год назад

    Ma sha allah

  • @muhammedanshif1737
    @muhammedanshif1737 Год назад

    Masha allha

  • @AbdulKareem-ct-ii3fm
    @AbdulKareem-ct-ii3fm Год назад

    Mashaalla❤❤

  • @favazpachu748
    @favazpachu748 Год назад

    Masha allah super

  • @muhammedrafeeque4889
    @muhammedrafeeque4889 Год назад

    Mashallah❤

  • @sharafudheensharafu6880
    @sharafudheensharafu6880 Год назад

    Masha allahaa

  • @shabeerali5148
    @shabeerali5148 Год назад

    ❤❤

  • @Ishq_madeena_786
    @Ishq_madeena_786 Год назад

    Masha Allah ❤

  • @muhammedbasheer8071
    @muhammedbasheer8071 Год назад

    ❤❤❤

  • @naseehanaseeha2418
    @naseehanaseeha2418 Год назад

    Masha allah

  • @shafivelom4740
    @shafivelom4740 Год назад +2

    Masha Allah ❤

  • @Rishadbasheer1
    @Rishadbasheer1 Год назад

    Masha allah ❤❤❤❤

  • @HafizAnasMalik
    @HafizAnasMalik Год назад

    Mashallah ❤❤❤

  • @sumayyasumi4807
    @sumayyasumi4807 Месяц назад

    Masha allah. 👍🏻👍🏻👍🏻

  • @Muhammadsavad-mv5lz
    @Muhammadsavad-mv5lz Год назад

    ❤❤❤❤

  • @arshadkv4092
    @arshadkv4092 Год назад

    ❤❤❤

  • @anasedapalofficial2773
    @anasedapalofficial2773 Год назад +1

    Mashallah❤

  • @ShabeebaCp-f9n
    @ShabeebaCp-f9n Год назад

    Mashallah ❤❤

  • @skafaizy8787
    @skafaizy8787 5 месяцев назад

  • @shameenaaneeshe8400
    @shameenaaneeshe8400 Год назад +1

    Masha Allah🥰

  • @FATHIMATHFASEELASHIHAB
    @FATHIMATHFASEELASHIHAB Год назад

    Mashallah ❤❤

  • @khalidmuhammed4599
    @khalidmuhammed4599 26 дней назад

  • @rishadtkbd3720
    @rishadtkbd3720 Год назад

    ❤❤❤❤

  • @siddiqusiddique5819
    @siddiqusiddique5819 Год назад

    ❤❤❤

  • @salihmkm3929
    @salihmkm3929 14 дней назад