നീ ഇപ്പോഴും ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ പൊട്ടാ.........!!!എല്ലാം നീ കേൾക്കുന്നില്ലേ? ഒരച്ഛന്റെയും അമ്മയുടേയും വേദന ലോകത്തിലുള്ള ഒരാൾക്കും സഹിക്കാൻ കഴിയുമോ? അത് ചെയ്ത പൊല......... മക്കൾക്ക് ഇതേ ഗതി വരണം. അപ്പോഴേ ഇതിനെപ്പറ്റി മനസ്സിലാകൂ.
അഴിഞ്ഞ മുടി ചീകാതെ കൈ കൊണ്ട് ഭക്ഷണം കഴിക്കാതെ നീറി നീറി കഴിയുന്ന അമ്മ.ഈ അമ്മയുടെ ശാപം ഈ കൊലപാതകത്തിന് കൂട്ടുനിന്നവരുടെ കുടുംബത്തിനും അവരുടെ പിൻമുറയ്ക്കും കിട്ടും. അമ്മ എനികരയരുത്. മനസാക്ഷി മരവിക്കാത്ത എല്ലാവരുടെയും പിന്തുണ അമ്മയ്ക്കും അച്ഛനും ഉണ്ടാകും. കാലതാമസം ഇല്ലാതെ എല്ലാവരും ശിക്ഷിക്കപ്പെടും തീർച്ച. എത്രയും വേഗം അമ്മയ്ക്ക് കൈ കൊണ്ട് ഭക്ഷണം കഴിക്കാൻ സാധിക്കട്ടെ അതുപൊലെ അഴിച്ചിട്ട മുടിയുമായി ബന്ധപ്പെട്ട ശപഥവും നിറവേറ്റാൻ കഴിയട്ടെ. അമ്മയുടെ സങ്കടം കാലം മായ്ക്കട്ടെ. എല്ലാ കുറ്റവാളികൾക്കും എത്രയും പെട്ടന്ന് പരമാവധി ശിക്ഷ ലഭിക്കട്ടെ .അതുപൊലെ SKN Sir അങ്ങയ്ക്ക് ഒരിക്കൽ കൂടി Thanks
ദൈവം എന്ന ഒരു സത്യം ഉണ്ട്. ഈ കണ്ണ് നീരിന് ഒരു മറുപടി തരും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടി വരില്ല. ഈ കേസിൽ സിദ്ധുവും ദൈവവും ഒരു പോലെ ഇടപെടും സത്യം പുറത്ത് വരാൻ. പൊന്നു മോന്റെ ആന്മാവിന് നിത്യ ശാന്തി കിട്ടുവാൻ ഞാനും പ്രാർഥിക്കുണ്ട്. എന്റെ മകളുടെ അതെ പ്രായം
ഞാനും ഒരു അമ്മയാണ്. ഈ പ്രോഗ്രാം കണ്ട് കരഞ്ഞു മടുത്തു. സഹപാഠിയെ കൊല്ലാകോല ചെയ്യാനാണോ ഇത്രയും നാൾ ഇവർ പഠിച്ചത്? റാഗിംഗിന് അനുമതി നൽകുന്ന വിദ്യാശാലക്ക് അറവുശാല എന്ന പേര് ഏറ്റം ഉചിതം എന്നു തോന്നുന്നു.
അമ്മയെ കണ്ടിട്ടില്ല സിദ്ധാർത്ഥിനെ നേരിട്ട് അറിയില്ല എങ്കിലും ഇത് അറിഞ്ഞ അന്ന് മുതൽ ഇ അമ്മയും അച്ഛനും അനുഭവിക്കുന്ന സങ്കടം ഒരു മകളുടെ അമ്മയായ എനിക്ക് മനസ്സിലാകും. സഹിക്കാൻ പറ്റുന്നില്ല ഞാൻ എൻ്റെ മോളോട് പറയും അവർക്ക് ഉറങ്ങാൻ പറ്റുന്നുണ്ടാവില്ലന്ന് മകൻ പോയി എന്നാലും തെറ്റ് ചെയ്തവർക്ക് തക്ക ശിക്ഷ കിട്ടണം വധശിക്ഷ തന്നെ കിട്ടണം. എന്നും പ്രാർത്ഥനയോടെ
കണ്ണുനീരോടല്ലാതെ ആർക്കുമിത് കാണാൻ കഴിയില്ല. ആ ഇളയ മോന്റെ മുഖത്ത് ദുഃഖം തളം കെട്ടി നിൽക്കുന്നു. ദൈവം പൊന്നു മോന് ഉജ്വലമായ ഐശ്വര്യ പൂർണമായ ഭാവിതരട്ടെ ....🌼
ദൈവം അവസാന ശിക്ഷ നടപ്പാക്കും അച്ഛാ അമ്മേ, കേരള ജനതയുടെ കണ്ണീര് ദൈവം കാണുന്നുണ്ട്, ഒപ്പം ശാപവും, ഇതിന് കൂട്ട് നിന്ന എല്ലാവരും അനുഭവിക്കും, തീർച്ച. ഈ മകന് നീതി കിട്ടട്ടെ എത്രയും വേഗം.
ഈ പ്രോഗ്രാം കണ്ടുകൊണ്ടിരുന്നപ്പോൾ എത്രതുള്ളി കണ്ണുനീർ വാർന്നുപോയി എന്ന് ഓർമയില്ല, വർഷങ്ങൾക്കുമുമ്പ് കണ്ട ഒരു ഫിലിം (ഭരതം),സഹോദരന്റെ ചിതാ ഭസ്മം ഭാരതപുഴയിൽ ഒഴുക്കിയിട്ടുവന്ന ഇളയസഹോദരനോട് (മോഹൻലാലിനോട്) "ഇനിയെങ്കിലും നിനക്കൊന്നു പൊട്ടികരഞ്ഞുകൂടെ" എന്നുചോദിക്കുന്ന അതെ ചോദ്യം, " അമ്മേ.....ഇനിയെങ്കിലും ഒന്നു പൊട്ടികരഞ്ഞുകൂടെ....", സകലതും ഉള്ളിലൊതുക്കി വീർപ്പുമുട്ടുന്ന സിദ്ധാർത്തിന്റെ അനുജനെക്കാണുമ്പോൾ....പറയുവാൻ വാക്കുകൾ ഇല്ല...,🙏🙏.
മേരി മിരിണ്ട നിങ്ങളുടെ മകൻ ഈ ഭൂമിയിൽ ഒരിടത്തും സെയ്ഫ് ആവില്ല. ഈ അമ്മയുടെ കണ്ണിൽ നിന്ന് വീഴുന്ന ഓരോ തുള്ളി കണ്ണീരിനു മിരിണ്ടയുടെ നാരാധാമനായ മകൻ കണക്കു പറയേണ്ടി വരും. അതിലേക്കായി sidhuvinde അമ്മക്കൊപ്പം കേരളത്തിലെ ഹൃദയമുള്ള ഓരോ അമ്മയും കാത്തിരിക്കും പ്രാർത്ഥനയുമായി.
He is rebirth of Luciffer. What a mother you lady 😡You and your son will carry the tears of this parents and pain of Sidharth’s body and pain until your death. I am ashamed of your name because my baptism name is Mary.Are you a human being!!!
ഈ mary Miranda മകനെ വളർത്തിയതുംക്രൂരനായിട്ടാകും😢 അതല്ലേ ഇതുപോലെ സംസാരിച്ചത്. ഇതും ഒരമ്മയാടി😢കണ്ണീരല്ല ഹൃദയം പൊട്ടി ഒഴുകി വരുന്ന ചുടു ചോര.ഇതിനൊരിക്കലും നിൻറെ ഒന്നും കുടുബം മാപ്പ് അർഹിക്കുന്നില്ല.
അമ്മ wait ചെയ്യൂ അമ്മ. കളിയുടെ പൂരം കാണാൻ പോകുന്നെ ഉള്ളു. ഇതിൽ നല്ല ഒരു കളിക്കാരൻ പ്രപഞ്ച ശക്തി ഈ കുടുംബത്തിന് ഒപ്പം നിൽക്കും..... ക്ഷമയോടെ wait ചെയ്യൂ.
സിദ്ധാർത്ഥിൻ്റെ വാർത്ത ന്യൂസിൽ അറിഞ്ഞപ്പോൾ മുതൽ ഞാൻ കരച്ചിൽ ആണ്, കാരണം ,അവനു എൻ്റെ മോൻ്റെ ഛായ, എൻ്റെ കുഞ്ഞിനാണ് ഇങ്ങനെ സംഭവിച്ചത് എങ്കിലോ എന്ന് ഞാനോർത്തു. വനിതയിൽ ഇതിനെ കുറിച്ച് ഉണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ ഭർത്താവിനോട് പറഞ്ഞു എനിക്ക് വനിത വാങ്ങിച്ചു തരണം എന്ന്, അപ്പോള് മോൻ പറയുക ആണ് എന്നിട്ട് ഇവിടെ ഇരുന്നു കരയാൻ ആണോ എന്ന്, ഇപ്പൊൾ ഒരു കോടി കാണുമ്പോഴും കണ്ണ് തുടച്ചു കൊണ്ടിരിക്കയാണ്, അമ്മ വിഷമിക്കേണ്ട , കുറ്റക്കാർ ആരായിരുന്നാലും, തൂക്കി കൊല്ലണം എന്നാണ് എൻ്റെ ഒരു അഭിപ്രായം,, ഇനി ഒരിടത്തും ഇതുപോലെ ഉണ്ടാകാൻ പാടില്ല
അക്ഷയ്, പെൺകുട്ടി ഇവരെ കേസിൽ കൊണ്ടുവരണം. ഒരു കുട്ടിക്ക് 17 ആം തീയതിയെങ്കിലുംവിളിച്ചറിയിപ്പിക്കാമായിരുന്നു. ഇങ്ങനെയുള്ള സാഹചര്യം വന്നാൽ മുന്നും പിന്നും നോക്കാതെ വരുന്നത് വരട്ടെ എന്നുകരുതി ഒരു പാവം മോന്റെ ജീവൻ രക്ഷിക്കാമായിരുന്നു. പോലീസ് കാരെയും കോളേജ് അധികൃതരെയും കർശനമായി സിബിഐ ചോദ്യം ചെയ്യണം. തോന്നിയത് ഡീൻ കാണിച്ചാൽ മിണ്ടാതെ നിൽക്കണമോ. എന്തായാലും സിദ്ധുമോന് നീതി ലഭിച്ചേ മതിയാകൂ. എന്റെ ദൈവത്തോടുള്ള പ്രാർത്ഥന അച്ഛനമ്മമാരോടൊപ്പം ഇവന്മാർക്ക് ശിക്ഷ വാങ്ങികൊടുക്കും വരെ യുണ്ടാകും. കോളേജ് അധികൃതരുടെ അനാസ്ഥ തന്നെ യാണ്.
അല്ലാഹ് ഞാൻ ഇത് കണ്ട് കഴിഞപ്പോഴേക്കും കരഞ്ഞു തളർന്നു പോയി ഒരു മാതാപിതാക്കൾ ക്കും ഇങ്ങനെ ഒരു വേദന കൊടുക്കല്ലേ അല്ലാഹ് ആ അമ്മ പറഞ്ഞപോലെ 16)തിയതി തന്നെ കൊന്നിരുന്നെങ്കിൽ വെള്ളം പോലും കുടിക്കാൻ കൊടുക്കാതെആ മോൻ നീറി നീറി മരിച്ചുകൊണ്ടിരിക്കുമ്പോൾ ആ അമ്മ വെള്ളവും ഭക്ഷണം എല്ലാം കഴിച്ചു ജീവിക്കുകയാണ് ഏതു അമ്മക്കാണ് ഇത് സഹിക്കാൻ കഴിയുക കണ്ടു നിന്നവർ എല്ലാം കുറ്റക്കാർ തന്നെ കണ്ടുനിന്നവരുടെ മേലും ആ അമ്മയുടെ ശാപം ഉണ്ട് മറക്കണ്ട sfi എന്ന കൊടും ക്രൂരത യുള്ള പാർട്ടി കോളേജ് ക്യാമ്പസിൽ നിന്ന് ഒഴിവാക്കണം കോളേജിൽ മക്കളെ പറഞ്ഞു വിടുന്ന എല്ലാ മാതാപിതാക്കൾ ക്കും വെറുപ്പും പേടിയും ഉള്ള കാര്യം രാഷ്ട്രീയ വും റാഗിങ്ങും ഇത് രണ്ടും നിർത്താൻ പാറ്റാത്തിടത്തോളം കാലം നിരപരാധികളായ മക്കളുടെ മക്കളുടെ വേർപാട് നമുക്ക് കാണേണ്ടി വരും
ഈ കേസിൽ ദൈവത്തിൻ്റെ കൈയ്യാപ്പ് എന്തായാലും ഉണ്ടാകും ഉറപ്പ് കൂടാതെ സിദ്ധുവിൻ്റെ ആത്മാവിൻ്റെ ശക്തിയിലൂടെ ഉണ്ടായ സത്യങ്ങൾ CBI യ്ക്ക് മുന്നിൽ വന്ന് തത്ത പറയുന്നത് പോലെ പറയുന്ന ദൃക്ഷാഷികൾ വരും അവരുടെ കൈയ്യിൽ നടന്ന സംഭവത്തിൻ്റെ വീഡിയോകളും ഉണ്ടാകും കണ്ടാളൂ അതിലൂടെ CBl നീതി നടപ്പിലാക്കും എന്ന വിശ്വാസം ഉണ്ട്
55.12 പറഞ്ഞത് വളരെ ശരിയാണ്. സിദ്ധാർത്ഥനും നിങ്ങൾ മാതാപിതാക്കൾക്കും ഒരു നിയോഗമുണ്ടായിരുന്നു. അതു നടന്നു. ദൈവത്തിന് നന്ദി പറയുന്നു, അതു നിങ്ങൾക്ക് ഉൾക്കൊള്ളാനായതിന്🙏
കണ്ണും മൂക്കും നാവും കാതും ഇല്ലാത്തവർ വസിക്കുന്ന ഒരു കോളേജോ. വീട്ടിൽ പോയ ഒരു കുഞ്ഞിനെ വിളിച്ചുവരുത്തി ചതിച്ചു കൊന്ന ഈ നീചജന്മങ്ങളായിഭൂമിയിൽ വന്നല്ലോ. ഈ കുഞ്ഞിനെ ഓർത്തു കരയാത്ത ദിവസങ്ങളില്ല. ഈ കുടുംബത്തിന് ഈശ്വരൻ ശക്തി നൽകട്ടെ. CBI ഇവന്മാരെ വെറുതെ വിടില്ല.
ഗാന്ധാരീവിലാപം പോലെ, നാൽ പെറ്റ മകനെ എന്നലറി കരഞ്ഞ അഭിമന്യുവിൻ്റെ അമ്മയെ പോലെ ഈ അമ്മയുടെ വിലാപവും ഇവിടെ മാറ്റൊലികൊള്ളുന്നു അന്തരീക്ഷത്തിൽ അവസാനമില്ലാതെ . അവർക്ക് സഹായഹസ്തം നീട്ടിയ ഗവർണർക്ക് ഒരായിരം നന്ദി
മേരി മിറണ്ട. ദൈവത്തിന്റെ കണ്ണിൽ നിങ്ങൾക്ക് അവനെ സേഫ് ആക്കാൻ പറ്റില്ല.മകൻ തെറ്റ് ചെയ്തിട്ട് ഉണ്ടെങ്കിൽ ഈ പ്രോഗ്രാം കാണുന്ന എന്നെ പോലെ ഉള്ള ഓരോ അമ്മമാരുടെ കണ്ണുനീരിന്നു അവൻ ശിക്ഷ അനുഭവിക്കേണ്ടി വരും. ചങ്ക് പൊടി ആണ് ഞാൻ ഇത് എല്ലാം കേൾക്കുന്നത്
മോനെ വേദനിപ്പിച്ച കൈകൾ അവരുടെ മാതാപിതാക്കൾക് ഉതകാതിരിക്കട്ടെ, ഇത് കണ്ട കണ്ണുകൾ അന്ധമായി പോകട്ടെ, ഉപദ്രവിച്ചവരുടെ മൃതശരീരം പുഴുക്കൾ പോലും എടുക്കാതിരിക്കട്ടെ.. നിരവധി അമ്മമാരുടെ കണ്ണുനീരോടെയു ള്ള പ്രാർത്‌ഥനകൾ...
ദൂരെ എൻ്റെ മോനെ പഠിപ്പിക്കാൻ വിടണം എന്ന് നേരത്തെ ആഗ്രഹിച്ചിരുന്നു ഞാൻ. ഇപ്പോൾ പേടിയാ. തിരിച്ചു ജീവനോടെ കിട്ടും എന്ന് ഒരു ഉറപ്പും ഇല്ല. നഷ്ടപ്പെട്ടു കഴിഞ്ഞു എന്ത് പറഞ്ഞിട്ടും കാര്യമില്ല. ഈ അമ്മയ്ക്കും അച്ഛനും സഹോദരനും ഇനി മുന്നോട്ട് ജീവിക്കാൻ എന്തു സമാധാനം ആണ് ഉള്ളത്...😢😢😢
മകനേ മാപ്പ് കുരിശിൻ്റെ വഴിയിൽ ഞാൻ വീണ്ടുമൊരു ക്രിസ്തുവിനെ കണ്ടു. മുഖത്ത് കണ്ണടയും കയ്യിൽ ക്യാമറുമായി ,നീണ്ടു വളർന്ന മുടിയുള്ള, കണ്ണുകളിൽ പ്രതീക്ഷ തിളങ്ങുന്ന സിദ്ധാർത്ഥിനും എൻ്റെ മനസ്സിലുള്ള ക്രിസ്തുവിൻ്റെ മുഖമായിരുന്നു. അപമാനത്തിൻ്റെ മുൾമുടി തലയിലേറ്റി ബെൽറ്റുകൾ പൊട്ടും വരെ നിന്നെ അടിച്ചവർ, ഒരിറ്റു ദാഹനീർ തരാത്തവർ പക്ഷേ സ്നേഹിതരായിരുന്നു. ഒന്നിച്ചുണ്ടവരും ഒരുമിച്ചുറങ്ങിയവരും പ്രിയപ്പെട്ടവരെന്നു കരുതി ഒപ്പം നടന്നവരും നിന്നെ തള്ളിപ്പറഞ്ഞത്, നിനക്ക് വേണ്ടി ഒരു വാക്ക് ഉച്ചരിയ്ക്കാതെ നിൻ്റെ വേദന കണ്ടു രസിച്ചത് നിന്നെ എത്ര മാത്രം വേദനിപ്പിച്ചിട്ടുണ്ടാവും?' അവർ പീഡിപ്പിച്ച് കൊന്നത് സിദ്ധാർത്ഥ് എന്ന നിന്നെ മാത്രമല്ല, എല്ലാ അമ്മമാരുടെയും ജീവൻ്റെ ജീവനെയാണ്. കൂട്ടുകാരും അധ്യാപകരും കേൾക്കാതെ പോയ നിൻ്റെ കരച്ചിൽ ഒരായിരം അമ്മമാരുടെയും അധ്യാപകരുടെയും ഹൃദയം തകർക്കുന്നു. ഗാഗുൽത്തായിൽ ക്രിസ്തുവിൻ്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കപ്പെട്ടതുപോലെ നിൻ്റെ വസ്ത്രങ്ങളും കൂട്ടുകാരുടെ മുമ്പിൽ അഴിച്ചു മാറ്റിയപ്പോൾ മകനേ നീ അനുഭവിച്ച വേദന പേറ്റുനോവറിയുന്ന ഏതൊരമ്മയുടെയും ചങ്ക് തകർക്കും . നിന്നെ ഇഞ്ചിഞ്ചായി വേദനിപ്പിച്ചവരോട് - നിങ്ങൾക്കും ഉണ്ടാവുമല്ലോ നിങ്ങൾക്കു വേദനിച്ചാൽ വേദനിയ്ക്കുന്ന, നിങ്ങളെ ലാളിച്ചു വളർത്തിയ,നിങ്ങളെ കാത്തിരിയ്ക്കുന്നോരമ്മ .സ്വന്തം മകനെ നഷ്ടപ്പെടുന്ന വേദനയുടെ ആഴം എത്രയെന്ന് അവരോട് ചോദിച്ചറിയൂ. ആ അമ്മമാരോട് - സുഹൃത്തിൻ്റെ ജീവനെടുക്കുന്ന മക്കളെ ഉദരത്തിൽ വഹിച്ചതിനെ ഓർത്ത് ലജ്ജിയ്ക്കൂ, അവർക്ക് നിയമത്തിൻ്റെ ശിക്ഷ വാങ്ങി നല്കി പ്രായ്ശ്ചിത്തം ചെയ്യൂ. സ്വന്തം വിദ്യാർത്ഥിയുടെ മാനത്തിനും ജീവനും വില കൊടുക്കാത്ത ആ അധ്യാപകരോട് - നിങ്ങൾക്കുമില്ലേ ലാളിച്ചു വളർത്തുന്ന ജീവൻ്റെ ജീവനായ മക്കൾ ? സ്വന്തം വിദ്യാർത്ഥികളെ മക്കളെ പോലെ സ്നേഹിക്കുന്ന ഒരു അധ്യാപികയെന്ന നിലയിൽ നിന്നെ മനസ്സിലാക്കാതെ പോയ അധ്യാപകരെ ഓർത്തും, മകനെ ജീവന് തുല്യം സ്നേഹിയ്ക്കുന്ന ഒരമ്മയെന്ന നിലയിൽ നിന്നെ വേദനിപ്പിച്ചു കൊന്ന കൂട്ടുകാരുടെ അമ്മമാരെ ഓർത്തും നിൻ്റെ മാതാപിതാക്കളുടെ മുമ്പിൽ ലജ്ജിച്ചു തലതാഴ്ത്തുന്നു. നിൻ്റെ ജീവനെടുത്ത കൂട്ടുകാരുടെ അമ്മമാർക്കു പകരവും , നിന്നെ ഇഞ്ചിഞ്ചായി കൊല്ലാൻ കൂട്ടു നിന്ന അധ്യാപകർക്കു പകരവും ഒരു അമ്മയും അധ്യാപികയും എന്ന നിലയിൽ മാപ്പ് ചോദിയ്ക്കട്ടെ. മകനേ മാപ്പ് 🙏🙏🙏
Well said sister. Everyday I pray for Siddhu Mon and his family. This passion week l was completely reviewing the passion of Christ through Siddarth which was really a repetition after 2000 years.
ഈ അമ്മയുടെ ഹൃദയത്തിൽ ഉരുകുന്നത് വേദന മാത്രമല്ല. കൂടെ വേദനിക്കുന്ന ഓരോ അമ്മമാരുടെയും കണ്ണുനീറോടെയുള്ള ശാപമായി ഇതിൽ പെട്ട ഓരോ വ്യക്തികളുടെയും അവരുടെ താലമുറകളുടെയും തീരാശാപമായി തുടരും. തീർച്ച🙏👍
ഞാൻ വിശ്വസിക്കുന്ന ദൈവം ഉണ്ട് എന്റെ മഹാദേവ ആ കുഞ്ഞിന്റെ ദേഹത്തു ആരെല്ലാം ദേഹത്ത് കൈ വച്ചിട്ടുഡോ അവര് ഈ ഭൂമിൽ അനുഭവിച്ചു തന്നെ തീരും ആ ദേഹത്തു കൈ വച്ചവന്റെ കൈ ഇനി പൊങ്ങാതില്ല ഒരുവർഷം തികയുമ്പോൾ അത് നമ്മൾ ഈ ഭൂമിൽ കാണും 😮
എങ്ങനെ കുട്ടികൾക്ക് അവരുടെ സഹപാഠിയായ കുട്ടിയോട് ഇങ്ങനെ മനുഷ്യത്വമില്ലാതെ പെരുമാറാൻ കഴിഞ്ഞു ആരൊ ക്കെയോ ഈ വിദ്യാർഥികൾക്ക് എല്ലാ ക്രൂരതയും ചെയ്യുന്നതിന് ശക്തമായ പിന്തുണ നൽകുന്നുണ്ട് അവരെയും നിയമത്തിന് മുമ്പിൽ കൊണ്ട് വരണം
ഇങ്ങനെ ഉള്ള ചെറ്റ കള് യേ പ്രസവിച്ചു വളർത്തിയ മാതാപിതാക്കൾ criminals ആണ് . അവർ കേസ് നടത്തുക ആണ് എങ്കിൽ. ഈ കേസ് ൻ്റെ പുറകെ പോകുക ആണ് എങ്കിൽ അവർ തീറ്റ് ത്തിലെ നaറിയ പുഴുക്കൾ ആയിരിക്കും. ഇങ്ങനെ ഉള്ള മക്കൾ ഉള്ളവരെ നാട്ടുകാർ ഒറ്റ പെടുത്തണം. ശവങ്ങൾ, ചൊറിയൻ പേപ്പട്ടിയെ പ്രസവിച്ചു വളർത്തി സമൂഹത്തിന് ശല്യമായി വിട്ടിരിക്കുന്നു. കൊലപാതകികളെ സംരക്ഷിക്കാൻ അ മാതാപിതാക്കൾ പോകരുത്. നിങ്ങളുടെ 10 തലമുറ നശിക്കും.ഇത് സത്യം സത്യം സത്യം.
@@hashimhashimhashim1922athe ini avar samadhanamayi urangatte,annu Facebook group il paranjthalle ivar ente makan safe anu innu njan samadhanamayi urangumenn,ellam eswaran kanunnund
നമ്മുടെ മക്കളും ഓരോ സ്ഥലത്ത് നിന്ന് പഠിച്ചു എന്തെല്ലാം അനുഭവിച്ചു എന്നറിയില്ല ഇന്ന വർക്ക്. ജോലി ആയി ഒരു പാട് വേദനിച്ചു.ഈ എപ്പിസോഡ് കണ്ടിട്ട് ദൈവം പൊറുപ്പ് കൊടുക്കട്ടെ അച്ചനും അമ്മക്കും അമ്മാവനും അനിയനും 😢😢
ഈ പീഡകൾ കാണുമ്പോൾ യേശുദേവന്റെ പീഡാനുഭവം ഓർമ്മ വരുന്നു... അവർ അവനെ പിടിച്ചു കെട്ടി..അവനെ അടിച്ചു.. അവനെ അവർ ചവിട്ടി... അവന്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കപ്പെട്ടു... അവന് ദാഹിച്ചു അവർ അവന് കുടിക്കാൻ കൊടുത്തില്ല... അവൻ ചുറ്റും നോക്കി അവനെ അറിയുന്നവർ ആരുമില്ല എന്നു അവർ നടിച്ചു... അവൻ സ്നേഹിച്ചവർ അവനെ പീഡിപ്പിച്ചു... അവൻ തന്റെ അമ്മയെ തിരഞ്ഞു ചുറ്റും നോക്കി എങ്ങും അന്ധകാരം മാത്രം..😢😢😢😢😢😢ഈ പീഡകർ രക്ഷ പെടരുത് 🙏🏻🙏🏻🙏🏻🙏🏻
അമ്മയുടെ കണ്ണീരിന്റെ ഫലം ആ കുറ്റവാളികൾ അനുഭവിച്ചുകൊണ്ടിരിക്കും. ആ അമ്മയുടെ ഹൃദയം നുറുങ്ങുന്ന വേദന ഒരു അമ്മയായ എനിക്ക് മനസിലാകും. ഞാൻ കണ്ണീരോടെയാണ് ഇത് കാണുന്നത്. സിദ്ധുവിനു അവന്റെ ആത്മാവിന്, ആ കുടുംബത്തിന് നീതി ലഭിക്കണം.
കുരുക്ഷേത്ര യുദ്ധത്തിൽ ധർമ്മിഷ്ട്ട നായ ഭീഷ്മ പിതാമഹനോട് ഭഗവാൻ പറയുന്നുണ്ട്. തെറ്റ് കണ്ടിട്ട് പ്രതികരിക്കാതെ ഇരിക്കുന്നത് ഏറ്റവും വലിയ പാപം ആണ് എന്ന്.. സിദ്ധാർഥ് നെ മർദിക്കുന്നത് കണ്ടു നിന്ന എല്ലാ കുട്ടി പിശാചുകൾക്കും ദൈവം ശിക്ഷ കൊടുക്കും
കേരളത്തിലെ എല്ലാ നല്ല മനുഷ്യരുടെ കണ്ണുനീരും പ്രാർത്ഥന യും നിങ്ങളോടൊപ്പം ഉണ്ട്.. 🫂🫂🫂 കുറ്റവാളികൾ ശിക്ഷിക്ക പെടുക തന്നെ ചെയ്യും. ദൈവം എന്നാ ഒരു ശക്തി ഭൂമിയിൽ ഉണ്ട്. 🙏🙏🙏🙏 ആ ശക്തിയെ മറികടക്കാൻ മനുഷ്യന് ആവില്ല 😢😢😢😢
മേരി മി റ ണ്ട അമ്മയുടെ മകൻ സെയ്ഫ് ആണെന്നുള്ള ആത്മ വിശ്വാസം കൊള്ളാം. പക്ഷെ ദൈവ ത്തിന്റെ കോടതിയിൽ മകൻ സെയ്ഫ് അല്ല. കാരണം ആ അമ്മയുടെ കണ്ണിൽ നിന്ന് കണ്ണുനീർ അല്ല വരുന്നത് രക്തം ആണ്. ഒരു തെറ്റും ചെയ്യാത്ത പാവം മോന്റെ മരണം ആ മകനെ കൊന്ന കൊലയാളികൾ ഒന്നും ആ അമ്മയുടെ കണ്ണീരിന് മുൻപിൽ സെയ്ഫ് അല്ല
സിദധാർത്ഥൻ്റെ ആത്മാവും ഈ അച്ഛൻ്റെയും അമ്മയുടെയും കണ്ണുനീരും മാത്രം മതി മേരി മെറിൻ്റ എന്ന സ്ത്രീയുടെ കുടുംബം നാമാവശേഷമായി മാറും. ദൈവത്തിൻ്റെ കോടതി ശിക്ഷ നൽകുമ്പോൾ ആർക്കും എവിടെയും ഒളിക്കാനാവില്ല. " സേഫ്" എന്നൊരു വാക്കിന് അവിടെ പ്രസക്തിയില്ല..
എല്ലാ അമ്മമാരുടെയും പ്രാർത്ഥന സിദ്ധാർഥ്ൻ ഒപ്പം. ആ കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ചവർക്കു ദൈവം ശിക്ഷ കൊടുക്കട്ടെ. ഒരുപാട് സ്വപ്‌നങ്ങൾ ഉള്ള കുട്ടിയായിരുന്നു.
ഈ മാതാപിതാക്കളുടെ വേദന ദൈവം കാണട്ടെ 😭
നീ ഇപ്പോഴും ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ പൊട്ടാ.........!!!എല്ലാം നീ കേൾക്കുന്നില്ലേ? ഒരച്ഛന്റെയും അമ്മയുടേയും വേദന ലോകത്തിലുള്ള ഒരാൾക്കും സഹിക്കാൻ കഴിയുമോ? അത് ചെയ്ത പൊല......... മക്കൾക്ക് ഇതേ ഗതി വരണം. അപ്പോഴേ ഇതിനെപ്പറ്റി മനസ്സിലാകൂ.
അഴിഞ്ഞ മുടി ചീകാതെ കൈ കൊണ്ട് ഭക്ഷണം കഴിക്കാതെ നീറി നീറി കഴിയുന്ന അമ്മ.ഈ അമ്മയുടെ ശാപം ഈ കൊലപാതകത്തിന് കൂട്ടുനിന്നവരുടെ കുടുംബത്തിനും അവരുടെ പിൻമുറയ്ക്കും കിട്ടും. അമ്മ എനികരയരുത്. മനസാക്ഷി മരവിക്കാത്ത എല്ലാവരുടെയും പിന്തുണ അമ്മയ്ക്കും അച്ഛനും ഉണ്ടാകും. കാലതാമസം ഇല്ലാതെ എല്ലാവരും ശിക്ഷിക്കപ്പെടും തീർച്ച. എത്രയും വേഗം അമ്മയ്ക്ക് കൈ കൊണ്ട് ഭക്ഷണം കഴിക്കാൻ സാധിക്കട്ടെ അതുപൊലെ അഴിച്ചിട്ട മുടിയുമായി ബന്ധപ്പെട്ട ശപഥവും നിറവേറ്റാൻ കഴിയട്ടെ. അമ്മയുടെ സങ്കടം കാലം മായ്ക്കട്ടെ. എല്ലാ കുറ്റവാളികൾക്കും എത്രയും പെട്ടന്ന് പരമാവധി ശിക്ഷ ലഭിക്കട്ടെ .അതുപൊലെ SKN Sir അങ്ങയ്ക്ക് ഒരിക്കൽ കൂടി Thanks
Amma karayalle.siddhu ennum nmmude koode undu .ammayude kan eeru god sees. .our sincere prayers always with u
😢
😔😔😔
😢 with you Amma
ദൈവം എന്ന ഒരു സത്യം ഉണ്ട്. ഈ കണ്ണ് നീരിന് ഒരു മറുപടി തരും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടി വരില്ല. ഈ കേസിൽ സിദ്ധുവും ദൈവവും ഒരു പോലെ ഇടപെടും സത്യം പുറത്ത് വരാൻ. പൊന്നു മോന്റെ ആന്മാവിന് നിത്യ ശാന്തി കിട്ടുവാൻ ഞാനും പ്രാർഥിക്കുണ്ട്. എന്റെ മകളുടെ അതെ പ്രായം
Yes
😭 ഇത് കണ്ട്കൊണ്ടിരിക്കുന്ന ഒരു മാതാപിതാക്കൾക്കും ഇത് സഹിക്കാൻ പറ്റുന്നില്ല. എത്ര യും പെട്ടെന്ന് നീതി ലഭിക്കട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു
നീതി കിട്ടും ഷീബ. ആ ദുഷ്ടനൊക്കെ വെള്ളം കിട്ടാതെ പോകട്ടെ ലോകത്ത് ഒരാൾക്കും ഇങ്ങനെഉള്ള നീച സുഹൃത്തുക്കളെ കിട്ടരുത്.
ഞാനും ഒരു അമ്മയാണ്. ഈ പ്രോഗ്രാം കണ്ട് കരഞ്ഞു മടുത്തു. സഹപാഠിയെ കൊല്ലാകോല ചെയ്യാനാണോ ഇത്രയും നാൾ ഇവർ പഠിച്ചത്? റാഗിംഗിന് അനുമതി നൽകുന്ന വിദ്യാശാലക്ക് അറവുശാല എന്ന പേര് ഏറ്റം ഉചിതം എന്നു തോന്നുന്നു.
അമ്മയെ കണ്ടിട്ടില്ല സിദ്ധാർത്ഥിനെ നേരിട്ട് അറിയില്ല എങ്കിലും ഇത് അറിഞ്ഞ അന്ന് മുതൽ ഇ അമ്മയും അച്ഛനും അനുഭവിക്കുന്ന സങ്കടം ഒരു മകളുടെ അമ്മയായ എനിക്ക് മനസ്സിലാകും. സഹിക്കാൻ പറ്റുന്നില്ല ഞാൻ എൻ്റെ മോളോട് പറയും അവർക്ക് ഉറങ്ങാൻ പറ്റുന്നുണ്ടാവില്ലന്ന് മകൻ പോയി എന്നാലും തെറ്റ് ചെയ്തവർക്ക് തക്ക ശിക്ഷ കിട്ടണം വധശിക്ഷ തന്നെ കിട്ടണം. എന്നും പ്രാർത്ഥനയോടെ
അമ്മയുടെ ശപഥം ഭഗവാൻ നിറവേറ്റും.. അഴിച്ചിട്ട തലമുടി കെട്ടി വക്കാൻ എത്രയും പെട്ടെന്ന് സാധിക്കട്ടെ.. അതിനായി പ്രാർത്ഥിക്കുന്നു 🙏🙏🙏
ദൈവമേ ഈ മകന് നീതി കിട്ടണം
അതിനു വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻ഈ ammayude വാക്കുകൾ ഭഗവാനെ ഒരമ്മക്കും അച്ഛനും ഇങ്ങനെ യുള്ള അനുഭവം ഉണ്ടാകാതിരിക്കട്ടെ
ദൈവമേ ഇവരുടെ മാതാപിതാക്കൾ എത്ര നീചൻമാരായിരക്കും. സിദ്ധു മോൻ്റെ മാതാപിതാ ആൾക്ക് നീതി കിട്ടണേ🙏🏻
സിദ്ധു..... മാപ്പ്
പോരാടാനുള്ള ശക്തി അമ്മക്കും അച്ഛനും ജഗദീശ്വരൻ നൽകട്ടെ...
അച്ഛനും അമ്മയും ഒരിക്കലും തളരരുത്. നീതി കിട്ടുന്നതുവരെ പോരാടണം. നിങ്ങളുടെ ദൈവം നിങ്ങൾക്ക് ഒപ്പം ഉണ്ടാകും. 🙏🙏
മകന്റെ മരണത്തിന് കാരണക്കാർ ആരായാലും ഇനി ഈ ഭൂമിയിൽ ജീവിക്കുന്ന നാൾ എല്ലാം ഈ അമ്മയുടെ ഭിക്ഷയായി കിട്ടിയത്
കേൾക്കുബോൾ തന്നെ ഹൃദയം നുറുങ്ങുന്ന വേദന ആ കുടുംബത്തിന് ചെറിയ മോനു വേണ്ടി ഇതെല്ലാം താങ്ങാൻ ശക്തി കൊടുക്കണേ ഭഗവാനെ
കണ്ണുനീരോടല്ലാതെ ആർക്കുമിത് കാണാൻ കഴിയില്ല. ആ ഇളയ മോന്റെ മുഖത്ത് ദുഃഖം തളം കെട്ടി നിൽക്കുന്നു. ദൈവം പൊന്നു മോന് ഉജ്വലമായ ഐശ്വര്യ പൂർണമായ ഭാവിതരട്ടെ ....🌼
😢
ദൈവം അവസാന ശിക്ഷ നടപ്പാക്കും അച്ഛാ അമ്മേ, കേരള ജനതയുടെ കണ്ണീര് ദൈവം കാണുന്നുണ്ട്, ഒപ്പം ശാപവും, ഇതിന് കൂട്ട് നിന്ന എല്ലാവരും അനുഭവിക്കും, തീർച്ച. ഈ മകന് നീതി കിട്ടട്ടെ എത്രയും വേഗം.
ഈ പ്രോഗ്രാം കണ്ടുകൊണ്ടിരുന്നപ്പോൾ എത്രതുള്ളി കണ്ണുനീർ വാർന്നുപോയി എന്ന് ഓർമയില്ല, വർഷങ്ങൾക്കുമുമ്പ് കണ്ട ഒരു ഫിലിം (ഭരതം),സഹോദരന്റെ ചിതാ ഭസ്മം ഭാരതപുഴയിൽ ഒഴുക്കിയിട്ടുവന്ന ഇളയസഹോദരനോട് (മോഹൻലാലിനോട്) "ഇനിയെങ്കിലും നിനക്കൊന്നു പൊട്ടികരഞ്ഞുകൂടെ" എന്നുചോദിക്കുന്ന അതെ ചോദ്യം, " അമ്മേ.....ഇനിയെങ്കിലും ഒന്നു പൊട്ടികരഞ്ഞുകൂടെ....", സകലതും ഉള്ളിലൊതുക്കി വീർപ്പുമുട്ടുന്ന സിദ്ധാർത്തിന്റെ അനുജനെക്കാണുമ്പോൾ....പറയുവാൻ വാക്കുകൾ ഇല്ല...,🙏🙏.
സത്യം. കണ്ണ് നിറഞ്ഞു ഒഴുകിക്കൊണ്ടാണ് ഇത് കണ്ടത്
God will help you to find out the truth and they will get the punishment.
സത്യം
മേരി മിരിണ്ട നിങ്ങളുടെ മകൻ ഈ ഭൂമിയിൽ ഒരിടത്തും സെയ്ഫ് ആവില്ല. ഈ അമ്മയുടെ കണ്ണിൽ നിന്ന് വീഴുന്ന ഓരോ തുള്ളി കണ്ണീരിനു മിരിണ്ടയുടെ നാരാധാമനായ മകൻ കണക്കു പറയേണ്ടി വരും. അതിലേക്കായി sidhuvinde അമ്മക്കൊപ്പം കേരളത്തിലെ ഹൃദയമുള്ള ഓരോ അമ്മയും കാത്തിരിക്കും പ്രാർത്ഥനയുമായി.
He is rebirth of Luciffer. What a mother you lady 😡You and your son will carry the tears of this parents and pain of Sidharth’s body and pain until your death. I am ashamed of your name because my baptism name is Mary.Are you a human being!!!
സത്യം.. അതിനു വേണ്ടി പ്രാർത്ഥിക്കുന്നു 🙏
Athe
മേരി മിറൻഡ , 11-ാം പ്രതിയുടെ അച്ഛൻ
ആത്മഹത്യ ചെയ്തത് അറിഞ്ഞോ ?
ഈ mary Miranda മകനെ വളർത്തിയതുംക്രൂരനായിട്ടാകും😢 അതല്ലേ ഇതുപോലെ
സംസാരിച്ചത്.
ഇതും ഒരമ്മയാടി😢കണ്ണീരല്ല
ഹൃദയം പൊട്ടി ഒഴുകി വരുന്ന
ചുടു ചോര.ഇതിനൊരിക്കലും
നിൻറെ ഒന്നും കുടുബം മാപ്പ്
അർഹിക്കുന്നില്ല.
സിബിഐ യെങ്കിലും ആത്മാർത്ഥത കാണിച്ചാൽ മതിയായിരുന്നു ഒന്നിനെയും വിശ്വസിക്കാൻ പറ്റാത്ത ഒരുകാലഘട്ടം
അമ്മ wait ചെയ്യൂ അമ്മ. കളിയുടെ പൂരം കാണാൻ പോകുന്നെ ഉള്ളു. ഇതിൽ നല്ല ഒരു കളിക്കാരൻ പ്രപഞ്ച ശക്തി ഈ കുടുംബത്തിന് ഒപ്പം നിൽക്കും..... ക്ഷമയോടെ wait ചെയ്യൂ.
സത്യം
💯🙏🙏
🙏🙏❤️😢😢
പടച്ച റബ്ബേ ഈ അമ്മയുടെ കണ്ണു നീര് പടച്ചവൻ കാണട്ടെ എനിക്കിത് കാണാൻ വയ്യ കണ്ണ് നിറഞ്ഞിട്ട്
Sheriyaaanu....karanhu pokunnu...
Sathyam
കോളേജുകളിൽ രാഷ്ട്രിയം
നിർത്തലാക്കണം ❤❤❤
ശെരിയാ മോളെ നെഞ്ചു പൊട്ടി പോകുന്നു
സിദ്ധാർത്ഥിൻ്റെ വാർത്ത ന്യൂസിൽ അറിഞ്ഞപ്പോൾ മുതൽ ഞാൻ കരച്ചിൽ ആണ്, കാരണം ,അവനു എൻ്റെ മോൻ്റെ ഛായ, എൻ്റെ കുഞ്ഞിനാണ് ഇങ്ങനെ സംഭവിച്ചത് എങ്കിലോ എന്ന് ഞാനോർത്തു. വനിതയിൽ ഇതിനെ കുറിച്ച് ഉണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ ഭർത്താവിനോട് പറഞ്ഞു എനിക്ക് വനിത വാങ്ങിച്ചു തരണം എന്ന്, അപ്പോള് മോൻ പറയുക ആണ് എന്നിട്ട് ഇവിടെ ഇരുന്നു കരയാൻ ആണോ എന്ന്, ഇപ്പൊൾ ഒരു കോടി കാണുമ്പോഴും കണ്ണ് തുടച്ചു കൊണ്ടിരിക്കയാണ്, അമ്മ വിഷമിക്കേണ്ട , കുറ്റക്കാർ ആരായിരുന്നാലും, തൂക്കി കൊല്ലണം എന്നാണ് എൻ്റെ ഒരു അഭിപ്രായം,, ഇനി ഒരിടത്തും ഇതുപോലെ ഉണ്ടാകാൻ പാടില്ല
കണ്ണിരോടെ അല്ലാതെ ഇത് കാണാൻ സാധിക്കില്ല 😢നീതി കിട്ടും ഉറപ്പായും. ആ അമ്മേടെ കണ്ണീർ അത്രക്കും തീ ജ്വാല ആണ്
ആ കണ്ണുകളിലെ നിസ്സഹായാവസ്ഥ.....ദൈവമേ....
നിങൾ കരയരുത് എന്നു പറയുന്നതിൽ
ഒരുകാര്യവും ഇല്ല എന്ന് അറിയാം എന്നാലും സങ്കട പ്പെട രുത് ഞങൾ എല്ലാവരും കൂടെ ഉണ്ട്
അക്ഷയ്, പെൺകുട്ടി ഇവരെ കേസിൽ കൊണ്ടുവരണം. ഒരു കുട്ടിക്ക് 17 ആം തീയതിയെങ്കിലുംവിളിച്ചറിയിപ്പിക്കാമായിരുന്നു. ഇങ്ങനെയുള്ള സാഹചര്യം വന്നാൽ മുന്നും പിന്നും നോക്കാതെ വരുന്നത് വരട്ടെ എന്നുകരുതി ഒരു പാവം മോന്റെ ജീവൻ രക്ഷിക്കാമായിരുന്നു. പോലീസ് കാരെയും കോളേജ് അധികൃതരെയും കർശനമായി സിബിഐ ചോദ്യം ചെയ്യണം. തോന്നിയത് ഡീൻ കാണിച്ചാൽ മിണ്ടാതെ നിൽക്കണമോ. എന്തായാലും സിദ്ധുമോന് നീതി ലഭിച്ചേ മതിയാകൂ. എന്റെ ദൈവത്തോടുള്ള പ്രാർത്ഥന അച്ഛനമ്മമാരോടൊപ്പം ഇവന്മാർക്ക് ശിക്ഷ വാങ്ങികൊടുക്കും വരെ യുണ്ടാകും. കോളേജ് അധികൃതരുടെ അനാസ്ഥ തന്നെ യാണ്.
ആരെങ്കിലും ഈ കാര്യങ്ങൾ
നടന്നപ്പോൾ ഒന്ന് അമ്മേ
അറിയിച്ചെങ്കിൽ ആ മോൻ ഇന്ന് ജീവനോടെ കണ്ടേനെ
ഒരുത്തൻ അമ്മയെ വിളിച്ചു. പക്ഷേ അമ്മയോട് കള്ളം പറഞ്ഞു.
ദൈവമേ ഈ മാതാപിതാക്കൾക്ക് സഹനശക്തി കൊടുക്കേണമേ
അല്ലാഹ് ഞാൻ ഇത് കണ്ട് കഴിഞപ്പോഴേക്കും കരഞ്ഞു തളർന്നു പോയി ഒരു മാതാപിതാക്കൾ ക്കും ഇങ്ങനെ ഒരു വേദന കൊടുക്കല്ലേ അല്ലാഹ് ആ അമ്മ പറഞ്ഞപോലെ 16)തിയതി തന്നെ കൊന്നിരുന്നെങ്കിൽ വെള്ളം പോലും കുടിക്കാൻ കൊടുക്കാതെആ മോൻ നീറി നീറി മരിച്ചുകൊണ്ടിരിക്കുമ്പോൾ ആ അമ്മ വെള്ളവും ഭക്ഷണം എല്ലാം കഴിച്ചു ജീവിക്കുകയാണ് ഏതു അമ്മക്കാണ് ഇത് സഹിക്കാൻ കഴിയുക കണ്ടു നിന്നവർ എല്ലാം കുറ്റക്കാർ തന്നെ കണ്ടുനിന്നവരുടെ മേലും ആ അമ്മയുടെ ശാപം ഉണ്ട് മറക്കണ്ട sfi എന്ന കൊടും ക്രൂരത യുള്ള പാർട്ടി കോളേജ് ക്യാമ്പസിൽ നിന്ന് ഒഴിവാക്കണം കോളേജിൽ മക്കളെ പറഞ്ഞു വിടുന്ന എല്ലാ മാതാപിതാക്കൾ ക്കും വെറുപ്പും പേടിയും ഉള്ള കാര്യം രാഷ്ട്രീയ വും റാഗിങ്ങും ഇത് രണ്ടും നിർത്താൻ പാറ്റാത്തിടത്തോളം കാലം നിരപരാധികളായ മക്കളുടെ മക്കളുടെ വേർപാട് നമുക്ക് കാണേണ്ടി വരും
ഈ കേസിൽ ദൈവത്തിൻ്റെ കൈയ്യാപ്പ് എന്തായാലും ഉണ്ടാകും ഉറപ്പ് കൂടാതെ സിദ്ധുവിൻ്റെ ആത്മാവിൻ്റെ ശക്തിയിലൂടെ ഉണ്ടായ സത്യങ്ങൾ CBI യ്ക്ക് മുന്നിൽ വന്ന് തത്ത പറയുന്നത് പോലെ പറയുന്ന ദൃക്ഷാഷികൾ വരും അവരുടെ കൈയ്യിൽ നടന്ന സംഭവത്തിൻ്റെ വീഡിയോകളും ഉണ്ടാകും കണ്ടാളൂ അതിലൂടെ CBl നീതി നടപ്പിലാക്കും എന്ന വിശ്വാസം ഉണ്ട്
Dvimkkatautay
Ithu pole sambavikkatte. Nenchu potti povunnu
മകനെ മാപ്പ് മാപ്പ് മാപ്പ്. 😂😂😂
Nalla chiri nalla vyakthithwam ..psycho ano@@ElsyAntony-xb4rq
Sinjo shavathinte veetil aduthulluvvar nattukar alle avarkku onnum. Cheythoode .ellathonum deivathe nokkiyirikkaruthu
55.12
പറഞ്ഞത് വളരെ ശരിയാണ്. സിദ്ധാർത്ഥനും നിങ്ങൾ മാതാപിതാക്കൾക്കും ഒരു നിയോഗമുണ്ടായിരുന്നു. അതു നടന്നു. ദൈവത്തിന് നന്ദി പറയുന്നു, അതു നിങ്ങൾക്ക് ഉൾക്കൊള്ളാനായതിന്🙏
ആ മോൻ ഒരിക്കലും മരിക്കില്ല യേശു ക്രിസ്തു അനുഭവിച്ചതുപോലെയാണ് സത്യത്തിനു വേണ്ടി നിലനിന്നതിനു വേണ്ടിയാണ് ഇങ്ങനെയെക്കെ ചെയ്ത്😭😭
വെറ്റിനറി കോളേജ് നുപകരം മാവോയിസ്റ്റ് കോളേജ് എന്നു പെരുമാറ്റട്ടെ. Govt. തന്നെ ഇതു ചെയ്യട്ടെ.
പരനാറി 's കോളേജ് of ഭീകരപ്രവർത്തനം 😛😛😛
Sfi ennal aarem endhum cheyyamennano
Tru
കണ്ണും മൂക്കും നാവും കാതും ഇല്ലാത്തവർ വസിക്കുന്ന ഒരു കോളേജോ. വീട്ടിൽ പോയ ഒരു കുഞ്ഞിനെ വിളിച്ചുവരുത്തി ചതിച്ചു കൊന്ന ഈ നീചജന്മങ്ങളായിഭൂമിയിൽ വന്നല്ലോ. ഈ കുഞ്ഞിനെ ഓർത്തു കരയാത്ത ദിവസങ്ങളില്ല. ഈ കുടുംബത്തിന് ഈശ്വരൻ ശക്തി നൽകട്ടെ. CBI ഇവന്മാരെ വെറുതെ വിടില്ല.
പാവം മോൻ എല്ലാം ഉള്ളിൽ ഒതുക്കി നടന്നിരിക്കും, അച്ഛന്നെയും അമ്മയെയും വിഷമിപ്പിക്കേണ്ട എന്ന് കരുതി സംഭവങ്ങൾ നിസ്സാരമാക്കി അവതരിപ്പിച്ചിരിക്കും.
Sidarth will be our angel. He is in heaven.
ഗാന്ധാരീവിലാപം പോലെ, നാൽ പെറ്റ മകനെ എന്നലറി കരഞ്ഞ അഭിമന്യുവിൻ്റെ അമ്മയെ പോലെ ഈ അമ്മയുടെ വിലാപവും ഇവിടെ മാറ്റൊലികൊള്ളുന്നു അന്തരീക്ഷത്തിൽ അവസാനമില്ലാതെ . അവർക്ക് സഹായഹസ്തം നീട്ടിയ ഗവർണർക്ക് ഒരായിരം നന്ദി
സിദ്ധാർഥ് ജയിക്കേണ്ടവനാണ്. അവന് നീതി ലഭിക്കണം . പ്രതികൾക്ക് തൂക്കുകയർ മാത്രം
അമ്മേ 🙏കരയണ്ട 😭ദൈവം കൂടെ ഉണ്ട് 😭എത്രയും വേഗം കൊന്നവരെ ശിക്ഷിക്കട്ടെ 🙏
മേരി മിറണ്ട. ദൈവത്തിന്റെ കണ്ണിൽ നിങ്ങൾക്ക് അവനെ സേഫ് ആക്കാൻ പറ്റില്ല.മകൻ തെറ്റ് ചെയ്തിട്ട് ഉണ്ടെങ്കിൽ ഈ പ്രോഗ്രാം കാണുന്ന എന്നെ പോലെ ഉള്ള ഓരോ അമ്മമാരുടെ കണ്ണുനീരിന്നു അവൻ ശിക്ഷ അനുഭവിക്കേണ്ടി വരും. ചങ്ക് പൊടി ആണ് ഞാൻ ഇത് എല്ലാം കേൾക്കുന്നത്
തീർച്ചയായും 👍
Sure
Sure
തീർച്ചയായും 🙏
മിറൺഡ നിങ്ങൾ അനുഭവിക്കും
ദാരുണമായ കണ്ണീരിന്റെ ഒരിക്കലും ചൂട് മാറാത്ത കദന കഥ.
ആവർത്തിക്കപ്പെടാതിരിക്കട്ടെ.
മോനെ വേദനിപ്പിച്ച കൈകൾ അവരുടെ മാതാപിതാക്കൾക് ഉതകാതിരിക്കട്ടെ, ഇത് കണ്ട കണ്ണുകൾ അന്ധമായി പോകട്ടെ, ഉപദ്രവിച്ചവരുടെ മൃതശരീരം പുഴുക്കൾ പോലും എടുക്കാതിരിക്കട്ടെ.. നിരവധി അമ്മമാരുടെ കണ്ണുനീരോടെയു ള്ള പ്രാർത്‌ഥനകൾ...
ഇത് ചെയ്തവരും ,ചെയ്യിച്ചവരും ഈ അമ്മയുടെ കണ്ണീരിനു മറുപടി നൽകേണ്ടി വരും തീർച്ച😔😔😔😔😭😭😭😭😭😭😭
SFI യെ ഇല്ലാതെ ആക്കണം. എത്രയോ മാതാപിതാക്കൾക്ക് അവരുടെ മക്കളെ നഷ്ടപ്പെട്ടു.
ഒരു ആഗ്രഹം മാത്രം, ഇനി ഒരു വിദ്യാലയത്തിലും ഇതു പോലെ ഒരു സംഭവം ആവർത്തിക്കരുത്.
ദൂരെ എൻ്റെ മോനെ പഠിപ്പിക്കാൻ വിടണം എന്ന് നേരത്തെ ആഗ്രഹിച്ചിരുന്നു ഞാൻ. ഇപ്പോൾ പേടിയാ. തിരിച്ചു ജീവനോടെ കിട്ടും എന്ന് ഒരു ഉറപ്പും ഇല്ല. നഷ്ടപ്പെട്ടു കഴിഞ്ഞു എന്ത് പറഞ്ഞിട്ടും കാര്യമില്ല.
ഈ അമ്മയ്ക്കും അച്ഛനും സഹോദരനും ഇനി മുന്നോട്ട് ജീവിക്കാൻ എന്തു സമാധാനം ആണ് ഉള്ളത്...😢😢😢
ഈ എപ്പിസോഡ് കാണാൻ വയ്യ മൂന്നുനാലു കമൻ്റുകൾ വായിച്ചു. 'അപ്പോഴേക്കും തകർന്നു. തെറ്റു ചെയ്തവർക്ക് കടുത്ത ശിക്ഷ നൽകണം
മകനേ മാപ്പ്
കുരിശിൻ്റെ വഴിയിൽ ഞാൻ വീണ്ടുമൊരു ക്രിസ്തുവിനെ കണ്ടു. മുഖത്ത് കണ്ണടയും കയ്യിൽ ക്യാമറുമായി ,നീണ്ടു വളർന്ന മുടിയുള്ള, കണ്ണുകളിൽ പ്രതീക്ഷ തിളങ്ങുന്ന സിദ്ധാർത്ഥിനും എൻ്റെ മനസ്സിലുള്ള ക്രിസ്തുവിൻ്റെ മുഖമായിരുന്നു.
അപമാനത്തിൻ്റെ മുൾമുടി തലയിലേറ്റി ബെൽറ്റുകൾ പൊട്ടും വരെ നിന്നെ അടിച്ചവർ, ഒരിറ്റു ദാഹനീർ തരാത്തവർ പക്ഷേ സ്നേഹിതരായിരുന്നു.
ഒന്നിച്ചുണ്ടവരും ഒരുമിച്ചുറങ്ങിയവരും പ്രിയപ്പെട്ടവരെന്നു കരുതി ഒപ്പം നടന്നവരും നിന്നെ തള്ളിപ്പറഞ്ഞത്, നിനക്ക് വേണ്ടി ഒരു വാക്ക് ഉച്ചരിയ്ക്കാതെ നിൻ്റെ വേദന കണ്ടു രസിച്ചത് നിന്നെ എത്ര മാത്രം വേദനിപ്പിച്ചിട്ടുണ്ടാവും?'
അവർ പീഡിപ്പിച്ച് കൊന്നത് സിദ്ധാർത്ഥ് എന്ന നിന്നെ മാത്രമല്ല, എല്ലാ അമ്മമാരുടെയും ജീവൻ്റെ ജീവനെയാണ്. കൂട്ടുകാരും അധ്യാപകരും കേൾക്കാതെ പോയ നിൻ്റെ കരച്ചിൽ ഒരായിരം അമ്മമാരുടെയും അധ്യാപകരുടെയും ഹൃദയം തകർക്കുന്നു.
ഗാഗുൽത്തായിൽ ക്രിസ്തുവിൻ്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കപ്പെട്ടതുപോലെ നിൻ്റെ വസ്ത്രങ്ങളും കൂട്ടുകാരുടെ മുമ്പിൽ അഴിച്ചു മാറ്റിയപ്പോൾ മകനേ നീ അനുഭവിച്ച വേദന പേറ്റുനോവറിയുന്ന ഏതൊരമ്മയുടെയും ചങ്ക് തകർക്കും .
നിന്നെ ഇഞ്ചിഞ്ചായി വേദനിപ്പിച്ചവരോട് - നിങ്ങൾക്കും ഉണ്ടാവുമല്ലോ നിങ്ങൾക്കു വേദനിച്ചാൽ വേദനിയ്ക്കുന്ന, നിങ്ങളെ ലാളിച്ചു വളർത്തിയ,നിങ്ങളെ കാത്തിരിയ്ക്കുന്നോരമ്മ .സ്വന്തം മകനെ നഷ്ടപ്പെടുന്ന വേദനയുടെ ആഴം എത്രയെന്ന് അവരോട് ചോദിച്ചറിയൂ.
ആ അമ്മമാരോട് - സുഹൃത്തിൻ്റെ ജീവനെടുക്കുന്ന മക്കളെ ഉദരത്തിൽ വഹിച്ചതിനെ ഓർത്ത് ലജ്ജിയ്ക്കൂ, അവർക്ക് നിയമത്തിൻ്റെ ശിക്ഷ വാങ്ങി നല്കി പ്രായ്ശ്ചിത്തം ചെയ്യൂ.
സ്വന്തം വിദ്യാർത്ഥിയുടെ മാനത്തിനും ജീവനും വില കൊടുക്കാത്ത ആ അധ്യാപകരോട് - നിങ്ങൾക്കുമില്ലേ ലാളിച്ചു വളർത്തുന്ന ജീവൻ്റെ ജീവനായ മക്കൾ ?
സ്വന്തം വിദ്യാർത്ഥികളെ മക്കളെ പോലെ സ്നേഹിക്കുന്ന ഒരു അധ്യാപികയെന്ന നിലയിൽ നിന്നെ മനസ്സിലാക്കാതെ പോയ അധ്യാപകരെ ഓർത്തും, മകനെ ജീവന് തുല്യം സ്നേഹിയ്ക്കുന്ന ഒരമ്മയെന്ന നിലയിൽ നിന്നെ വേദനിപ്പിച്ചു കൊന്ന കൂട്ടുകാരുടെ അമ്മമാരെ ഓർത്തും നിൻ്റെ മാതാപിതാക്കളുടെ മുമ്പിൽ ലജ്ജിച്ചു തലതാഴ്ത്തുന്നു.
നിൻ്റെ ജീവനെടുത്ത കൂട്ടുകാരുടെ അമ്മമാർക്കു പകരവും , നിന്നെ ഇഞ്ചിഞ്ചായി കൊല്ലാൻ കൂട്ടു നിന്ന അധ്യാപകർക്കു പകരവും ഒരു അമ്മയും അധ്യാപികയും എന്ന നിലയിൽ മാപ്പ് ചോദിയ്ക്കട്ടെ.
മകനേ മാപ്പ് 🙏🙏🙏
യേശുവിന്റെ പീഡസാഹനതിനു തുല്യം
😭😭😭
Mrs. Cleetus, your write up made me cry 😢😢
Well said sister. Everyday I pray for Siddhu Mon and his family. This passion week l was completely reviewing the passion of Christ through Siddarth which was really a repetition after 2000 years.
yes entae chinthayum athanu. He crusified to save many other's pain.. Poor.. Heart breaking
അമ്മേ....അമ്മയുടെ പ്രതിജ്ഞ ദ്രപതിയുടെ പ്രതിജ്ഞ പോലെ ...അമ്മേ....അമ്മയുടെ അച്ഛൻ്റെയും കണ്ണുനീർ ഈ ഭൂമി അഗ്നികുണ്ഠമാകാതിരിക്കട്ടെ....
🙏😭
ഈ അമ്മയുടെ ഹൃദയത്തിൽ ഉരുകുന്നത് വേദന മാത്രമല്ല. കൂടെ വേദനിക്കുന്ന ഓരോ അമ്മമാരുടെയും കണ്ണുനീറോടെയുള്ള ശാപമായി ഇതിൽ പെട്ട ഓരോ വ്യക്തികളുടെയും അവരുടെ താലമുറകളുടെയും തീരാശാപമായി തുടരും. തീർച്ച🙏👍
ഞാൻ വിശ്വസിക്കുന്ന ദൈവം ഉണ്ട് എന്റെ മഹാദേവ ആ കുഞ്ഞിന്റെ ദേഹത്തു ആരെല്ലാം ദേഹത്ത് കൈ വച്ചിട്ടുഡോ അവര് ഈ ഭൂമിൽ അനുഭവിച്ചു തന്നെ തീരും ആ ദേഹത്തു കൈ വച്ചവന്റെ കൈ ഇനി പൊങ്ങാതില്ല ഒരുവർഷം തികയുമ്പോൾ അത് നമ്മൾ ഈ ഭൂമിൽ കാണും 😮
🙏
ഈ മൃഗങ്ങൾക്ക് നല്ല ശിക്ഷ കിട്ടും ദൈവം കൊടുക്കും അച്ഛനും അമ്മയും സമാദാനിക്ക്
അച്ഛനും അമ്മക്കും ദൈവം കരുത്തു കൊടുക്കട്ടെ
ഇനിയൊരു ജന്മം അവർക്കു ഉണ്ടാവരുത് നശിച്ചു പോകണേ അല്ലാഹ്
എങ്ങനെ കുട്ടികൾക്ക് അവരുടെ സഹപാഠിയായ കുട്ടിയോട് ഇങ്ങനെ മനുഷ്യത്വമില്ലാതെ പെരുമാറാൻ കഴിഞ്ഞു ആരൊ ക്കെയോ ഈ വിദ്യാർഥികൾക്ക് എല്ലാ ക്രൂരതയും ചെയ്യുന്നതിന് ശക്തമായ പിന്തുണ നൽകുന്നുണ്ട് അവരെയും നിയമത്തിന് മുമ്പിൽ കൊണ്ട് വരണം
ആ തള്ള വേശ്യ ആയതു കൊണ്ടു ഇവനെ പോലെ ഉള്ള നരഭോജി ഉണ്ടായേ
ഞാൻഎ ന്നും ദൈവത്തോട് ഒരു മാതാ പിടാക്കൾക്കും ഇതു പോലൊരു അനുഭവം ഉണ്ടാവരു തേ എന്ന്
അമ്മാ നിങ്ങൾ സിദ്ധാർദ്ധി ൻറെ അമ്മ തന്നെYourgreat
അമ്മേ അച്ഛാ മാപ്പ്. കേരളം നിങ്ങളുടെ മുന്നിൽ ലഞ്ജയോട് തലകുനിക്കുന്നു. ഇനിയും മറ്റൊരു രക്ഷകർത്താവിനും ഈ ഗതിവരുത്തരുത്.
മേരി മിറണ്ട, നിങ്ങൾ ഓർക്കുക മനുഷ്യന് അപ്പുറം ഒരു ദൈവം ഉണ്ട്.
ഇവർ അമ്മയോ.
മേരി മിറാണ്ടയുടെ husband ഇന്ന് ആത്മഹത്യാ ചെയ്തു.
ഇങ്ങനെ ഉള്ള ചെറ്റ കള് യേ പ്രസവിച്ചു വളർത്തിയ മാതാപിതാക്കൾ criminals ആണ് . അവർ കേസ് നടത്തുക ആണ് എങ്കിൽ. ഈ കേസ് ൻ്റെ പുറകെ പോകുക ആണ് എങ്കിൽ അവർ തീറ്റ് ത്തിലെ നaറിയ പുഴുക്കൾ ആയിരിക്കും. ഇങ്ങനെ ഉള്ള മക്കൾ ഉള്ളവരെ നാട്ടുകാർ ഒറ്റ പെടുത്തണം.
ശവങ്ങൾ, ചൊറിയൻ പേപ്പട്ടിയെ പ്രസവിച്ചു വളർത്തി സമൂഹത്തിന് ശല്യമായി വിട്ടിരിക്കുന്നു.
കൊലപാതകികളെ സംരക്ഷിക്കാൻ അ മാതാപിതാക്കൾ പോകരുത്.
നിങ്ങളുടെ 10 തലമുറ നശിക്കും.ഇത് സത്യം സത്യം സത്യം.
Miranda😂
@@hashimhashimhashim1922athe ini avar samadhanamayi urangatte,annu Facebook group il paranjthalle ivar ente makan safe anu innu njan samadhanamayi urangumenn,ellam eswaran kanunnund
ഈ മാതാപിതാക്കളുടെ വേദന ഞങ്ങളും ഏറ്റെടുക്കുന്നു. 🙏🏻🙏🏻🙏🏻
ഈ അമ്മയുടെ തേങ്ങൽ കേട്ട് നെഞ്ച് പൊട്ടിപ്പോകുന്നു, കണ്ണുകൾ നിറഞ്ഞ് കവിയുന്നു.😢😢
മേരി mirinda വല്ലാത്തൊരു തള്ള തന്നെ.നിങ്ങളുടെ മകനുമുണ്ട് ഒരു നാശം. കാത്തിരുന്നു കാണാം.
101 vattam sathyam
ആരുടെ തള്ളയാണ് ഈ mary.?
ആവശ്യമില്ലാത്ത ഒരു കാര്യവും മീഡിയ യുടെ മുമ്പിൽ പറയണ്ടായിരുന്നു, അന്വേഷണം നടക്കുമ്പോൾ പ്രതികൾ ഒരു തരത്തിലും രക്ഷപെടാൻ.... അനുവദിക്കല്ലേ... അച്ഛാ, അമ്മേ
Avashyamillatha onnum paranjittillallo
സിബിഐയിൽ നിന്നും ഈ കുടുംബത്തിന് നീതി ലഭിക്കട്ട.. പ്രാർത്ഥനയോടെ
അവർക്ക് നീതി ലഭിക്കട്ടെ..
ആ അമ്മയോട് പറയാൻ വാക്കുകൾ ഇല്ല 😢ഇ കണ്ണീർന്നു നീതി കിട്ടണം എല്ലാ ദുഷ്ട്ടൻ മാർക്കും ഇതുപോലെ തുക്കുകയർ കിട്ടണം
ഈ മാതാപിതാക്കൾക്ക് സമാധാനത്തിനായി പ്രാർത്ഥന 🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢
ദൈവം ഈ മാതാ പിതാക്കളുടെ കണ്ണു നീരിന് ഒരു പരിഹാരം തരും
എപ്പോഴും കരഞ്ഞുകൊണ്ട് കാണുന്ന ഞാൻ.
കണ്ണീരോടെ അല്ലാതെ ഇത് കണ്ട് തീർക്കാൻ കഴിയില്ല, ദൈവമേ നീതി നടത്തേണമേ... 🙏🏻🙏🏻🙏🏻
ഒരു ശത്രുവിനോട് പോലും ഒരാൾക്കും ഇങ്ങനെ ചെയ്യാൻ സാധിക്കില്ല.. അവർ ഏതാണാവോ ജന്മം
sfi should be banned
ദൈവം അവരുടെ സങ്കടം കാണുന്നുണ്ടല്ലോ ഒരോന്ന് കാണിച്ച് തരുന്നുണ്ടല്ലോ
പൊന്നുമോനേ നീ എത്ര സഹിച്ചു തിരിച്ചു പോകുമ്പോഴെങ്കിലും ഒരു സൂചന കൊടുക്കാൻ കഴിഞ്ഞില്ലല്ലോ പൊന്നേ സഹിക്കാൻ വയ്യ😢😢😢
നമ്മുടെ മക്കളും ഓരോ സ്ഥലത്ത് നിന്ന് പഠിച്ചു എന്തെല്ലാം അനുഭവിച്ചു എന്നറിയില്ല ഇന്ന വർക്ക്. ജോലി ആയി ഒരു പാട് വേദനിച്ചു.ഈ എപ്പിസോഡ് കണ്ടിട്ട് ദൈവം പൊറുപ്പ് കൊടുക്കട്ടെ അച്ചനും അമ്മക്കും അമ്മാവനും അനിയനും 😢😢
സിദ്ധുവിൻ്റെ അമ്മക്ക് നീതികിട്ടണം ഞാൻ പ്രാർത്ഥിക്കാംഷീബേ❤
കണ്ണ് നിറയാതെ കണ്ടിരിക്കാൻ പറ്റാത്ത എപ്പിസോഡ് 😢😢😢😢
സത്യം...എത്ര കരഞ്ഞൂ എന്ന റിയില്ല് അ
ദൈവമേ ഇവരുടെ മനസ്സിന് കരുത്തു കരുത്തു കൊടുക്കണേ ഈശ്വര
ഈ പീഡകൾ കാണുമ്പോൾ യേശുദേവന്റെ പീഡാനുഭവം ഓർമ്മ വരുന്നു... അവർ അവനെ പിടിച്ചു കെട്ടി..അവനെ അടിച്ചു.. അവനെ അവർ ചവിട്ടി... അവന്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കപ്പെട്ടു... അവന് ദാഹിച്ചു അവർ അവന് കുടിക്കാൻ കൊടുത്തില്ല... അവൻ ചുറ്റും നോക്കി അവനെ അറിയുന്നവർ ആരുമില്ല എന്നു അവർ നടിച്ചു... അവൻ സ്നേഹിച്ചവർ അവനെ പീഡിപ്പിച്ചു... അവൻ തന്റെ അമ്മയെ തിരഞ്ഞു ചുറ്റും നോക്കി എങ്ങും അന്ധകാരം മാത്രം..😢😢😢😢😢😢ഈ പീഡകർ രക്ഷ പെടരുത് 🙏🏻🙏🏻🙏🏻🙏🏻
ഈ അമ്മയുടെ സങ്കടം കണ്ടിണ്ട് സഹിക്കുന്നില്ല ഈ അമ്മയും അച്ഛനും നീതി കിട്ടണം
അമ്മയുടെ കണ്ണീരിന്റെ ഫലം ആ കുറ്റവാളികൾ അനുഭവിച്ചുകൊണ്ടിരിക്കും. ആ അമ്മയുടെ ഹൃദയം നുറുങ്ങുന്ന വേദന ഒരു അമ്മയായ എനിക്ക് മനസിലാകും. ഞാൻ കണ്ണീരോടെയാണ് ഇത് കാണുന്നത്. സിദ്ധുവിനു അവന്റെ ആത്മാവിന്, ആ കുടുംബത്തിന് നീതി ലഭിക്കണം.
ദൈവം കുറ്റം ചെയ്തവരെ വെറുതെ വിടില്ല
കുരുക്ഷേത്ര യുദ്ധത്തിൽ ധർമ്മിഷ്ട്ട നായ ഭീഷ്മ പിതാമഹനോട് ഭഗവാൻ പറയുന്നുണ്ട്. തെറ്റ് കണ്ടിട്ട് പ്രതികരിക്കാതെ ഇരിക്കുന്നത് ഏറ്റവും വലിയ പാപം ആണ് എന്ന്.. സിദ്ധാർഥ് നെ മർദിക്കുന്നത് കണ്ടു നിന്ന എല്ലാ കുട്ടി പിശാചുകൾക്കും ദൈവം ശിക്ഷ കൊടുക്കും
Dear Parents sorry ,It's so sad to hear about Sidhu 😢 I was crying throughout the video...when their tears will stop 😢
എനിക്കുമുണ്ട് 21വയസ്സുള്ള മോൻ പടച്ചോനെ സഹിക്കാൻ കഴിയുന്നില്ല എല്ലാ മക്കളെയും കാത്തു കൊള്ളണേ നാഥാ 🤲🤲😢😢
സഹിക്കാൻ പറ്റുന്നില്ല ആ അമ്മയുടെ സങ്കടം 🥹🥹 അമ്മ ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും നിങ്ങള്ക്ക് വേണ്ടി ഉണ്ട് നീതി കിട്ടും ഉറപ്പായും.
കേരളത്തിലെ എല്ലാ നല്ല മനുഷ്യരുടെ കണ്ണുനീരും പ്രാർത്ഥന യും നിങ്ങളോടൊപ്പം ഉണ്ട്.. 🫂🫂🫂 കുറ്റവാളികൾ ശിക്ഷിക്ക പെടുക തന്നെ ചെയ്യും. ദൈവം എന്നാ ഒരു ശക്തി ഭൂമിയിൽ ഉണ്ട്. 🙏🙏🙏🙏 ആ ശക്തിയെ മറികടക്കാൻ മനുഷ്യന് ആവില്ല 😢😢😢😢
എന്റെ കണ്ണ് നിറയാത്ത ടിവസം ഇല്ല 🙏🙏🙏
ഇ കണ്ണ് നീർ നു മുന്നിൽ SFI യും ഇതിൽ പ്രതികളായ എല്ലാ വൻ്റെയും കുടുംബം എരിഞ്ഞുതിരും .SFI എന്ന ഭീകര പ്രസ്താനം
അമ്മയുടെ കരച്ചിൽ കാണാൻ കഴിയുന്നില്ല എല്ലാർക്കും നല്ല ശിക്ഷ കൊടുക്കണം
അമ്മമാരെങ്കിലും മക്കളുള്ളവർ ചിന്തിക്കണം. ഇനിയും ഈ കൊലപാതക പാർടിക്ക് വോട്ട് ചെയ്യണോ?നിങ്ങൾ ആലോചിക്ക്. ഈ അമ്മയുടെ കരച്ചിൽ നോക്ക്.
A Mother's pain it's next to impossible to explain
ഇവർ നശിച്ചു പോകുന്നത് കണ്ണിൽ കാണാൻ വിധിക്കണേ അല്ലാഹ് ആ പാവം മോന്റെ വേദന അതിന്റെ അപ്പുറം നിങ്ങളും നിങ്ങളെ കുടുംബവും anubhvaikkanmam
മേരി മിറാഡനിങ്ങളുടെ മകൻ ജയിലിൽ സുരക്ഷിതനായിരിക്കുന്നു എന്ക്കിൽ, സിദ്ധാർഥ് ദൈവത്തോട് കൂടെ സ്വർഗത്തിൽ ആണുള്ളത്.
ഏതൊരു മാതാപിതാക്കൾക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാവരുതെ..
മേരി മി റ ണ്ട അമ്മയുടെ മകൻ സെയ്ഫ് ആണെന്നുള്ള ആത്മ വിശ്വാസം കൊള്ളാം. പക്ഷെ ദൈവ ത്തിന്റെ കോടതിയിൽ മകൻ സെയ്ഫ് അല്ല. കാരണം ആ അമ്മയുടെ കണ്ണിൽ നിന്ന് കണ്ണുനീർ അല്ല വരുന്നത് രക്തം ആണ്. ഒരു തെറ്റും ചെയ്യാത്ത പാവം മോന്റെ മരണം ആ മകനെ കൊന്ന കൊലയാളികൾ ഒന്നും ആ അമ്മയുടെ കണ്ണീരിന് മുൻപിൽ സെയ്ഫ് അല്ല
Daivam neethinadapakattae
സിദധാർത്ഥൻ്റെ ആത്മാവും ഈ അച്ഛൻ്റെയും അമ്മയുടെയും കണ്ണുനീരും മാത്രം മതി മേരി മെറിൻ്റ എന്ന സ്ത്രീയുടെ കുടുംബം നാമാവശേഷമായി മാറും. ദൈവത്തിൻ്റെ കോടതി ശിക്ഷ നൽകുമ്പോൾ ആർക്കും എവിടെയും ഒളിക്കാനാവില്ല.
" സേഫ്" എന്നൊരു വാക്കിന് അവിടെ പ്രസക്തിയില്ല..
അവളുടെ husband suicide ചെയ്തുവത്രേ.അമ്മെടെം മകൻ്റെം കൊണം,😏😏😏😏
SSR Case ഇതുപോലെ തന്നെ, cbi കേസ് അന്വേഷിച്ച് ഉറങ്ങിപ്പോയി
എല്ലാ അമ്മമാരുടെയും പ്രാർത്ഥന സിദ്ധാർഥ്ൻ ഒപ്പം. ആ കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ചവർക്കു ദൈവം ശിക്ഷ കൊടുക്കട്ടെ. ഒരുപാട് സ്വപ്‌നങ്ങൾ ഉള്ള കുട്ടിയായിരുന്നു.
Very hearttouching.Believe God is there he will do the needful. Our prayers r with u Sheeba,
ദൈവത്തിന്റെ കോടതിയിൽ ശിക്ഷ ഉറപ്പ്
ദൈവം അതിനുള്ളത് അനുഭവിച്ചിട്ടേ അവരൊക്കെ പോവൂ..😢😢😢