@@NeethusMalabarKitchen_pnr ചേച്ചിടെ മിക്ക റെസിപി ഞാൻ ഉണ്ടാക്കി നോക്കുന്നതാ പക്ഷെ ഒത്തിരി പേര് ചേച്ചിടെ റെസിപി സ് ഉണ്ടാക്കിട്ടു ഫോട്ടോ ഇടുന്നില്ലേ അത് എനിക്കു അറിയില്ല 🤔🤔🤔🤔😔😔😔😔
Chechii superrrrr🥰🥰🥰🤩 Naleyoru cake undakanamenn vicharikuuvayirinnu appo ini ith thanne nalethe cake..... Chechi first time aa cake undakane prarthichekane nallathakan🤩🤩🤩 Pinne thank u for this wonderful recipe 😘😘😘
Baking powder Baking soda cherthillenkil sheriyakuvo chechii തൈരിന്റെ സ്‌ഥാനത്ത് മുട്ട നന്നായി ബീറ്റ് ചെയ്യ്തത് ചേർത്താൽ ഈ രണ്ടെണ്ണം ചേർക്കാണോ????? please reply
മുട്ട കൂട്ടുന്ന കേക്കും മുട്ട കൂടാത്ത കേക്കും ഉണ്ട് .ബേക്കിംഗ് പൌഡർ ചേർക്കുന്നത് കേക്ക് പൊങ്ങാനും സോഫ്റ്റ് ആകാനും ആണ് .ഇതിൽ കള്ളത്തരം ന്തിന് കാണിക്കണം .സത്യസന്ധമായി മാത്രമേ ഇതിൽ ഞാൻ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളു .vegetarians kazhikunna cake apo elle??? Onnu search cheythu noku..famous chef ഉണ്ടാക്കുന്നതടക്കം കോടാനു കോടി റെസിപ്പീസ് കാണാം
Njan try cheythu. Super😋
Thank u so much dear😍
@@NeethusMalabarKitchen_pnr ee cake ethra dhivasam kedavathirikum
കേക്ക് സൂപ്പർ ആയിട്ടുണ്ട് ട്ടോ. പൊളിച്ചു. താങ്ക്സ് 👏👏👏👏👌👌👌👌😋😋😋❤️❤️❤️❤️❤️❤️❤️❤️
Thank u so much dear
Thanks chechi enganeyoru cake njan youtubil search cheyyukayayirunnu 👍👍👍👍
Undakki nokiyit parayanamtto😍😍
Superrrr recipie 😍😍😘😝😝😝😋
Thank u so much dear😍😍😍😍😍
Super njan try cheythu like please😊
😍😍😍👍
ചേച്ചി കേക്ക് സൂപ്പറായിട്ടുണ്ട്
Thank u so much dear
Thanxs chechi 😍😍😍😍❤️❤️ഒരുരക്ഷയും ഇല്ല സൂപ്പർ എന്തായാലും ഞാൻ ഇതു പരീക്ഷിച്ചു നോക്കുന്ന തായിരിക്കും 😘😘😘😘😘❤️💕💖😋😋😋😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Hai Nisha... undakki nokkiyit feedback nthayalum ariyikkanamtto😍😍😍😍
@@NeethusMalabarKitchen_pnr ചേച്ചിടെ മിക്ക റെസിപി ഞാൻ ഉണ്ടാക്കി നോക്കുന്നതാ പക്ഷെ ഒത്തിരി പേര് ചേച്ചിടെ റെസിപി സ് ഉണ്ടാക്കിട്ടു ഫോട്ടോ ഇടുന്നില്ലേ അത് എനിക്കു അറിയില്ല 🤔🤔🤔🤔😔😔😔😔
Ellarkum facebook, instagram ellalo photos ayakan.. ellarum comment cheyyarund
First comment😍
Hai dear.. thank u so much 😍😍😍😍
Chechii superrrrr🥰🥰🥰🤩
Naleyoru cake undakanamenn vicharikuuvayirinnu appo ini ith thanne nalethe cake.....
Chechi first time aa cake undakane prarthichekane nallathakan🤩🤩🤩
Pinne thank u for this wonderful recipe 😘😘😘
Undakki nokiyit feedback parayane😍😍😍😍😍😍 perfect ayi kitum.. dont worry.. all the best dear
@@NeethusMalabarKitchen_pnr thank u chechii🥰🥰
ചേച്ചി ട്യൂട്ടി ഫ്രൂട്ടി വീട്ടിൽ ഉണ്ടാക്കുന്ന വീഡിയോ പറ്റുമെങ്കിൽ ഇടാമോ പ്ലീസ് 🥰🥰❣️🙏
ചെയ്യാംട്ടോ 😍👍
Edane
Great recipe
So looks delicious
Very good my friend💗💗💗😊😊😊
Puli illatha curd pakaram egg etra enam use cheyanam.plss rply ipo undakana chechi
Hai dear 1 cup flournu 3 eggs anu kanakku.. but bakiyulla ingredients alavil mattam varum
Instead of 1/2 cup curd we can 1/2 cup milk
You can add egg instead of curd
Chechi nale choclet pudding akkoo
Kazhinja divasam chocolate pudding ettirunnallo😊
ചേച്ചി ഞാൻ try cheythu
ആഹാ.. എന്നിട്ടോ
Poli cake ani chechi
Thank u so much dear😍😍😍😍😍
Super...i will try
Thank u so much dear😍
Amazing recipe 👏 I can only imagine how good it tastes 🥰🥰
😍😍😍😍😍😍😍👍
Hello chechi
ee cake il whipping cream diary free ennu ezhudiyad patto
Plsreply
Use cheyyam😍😍😍😍😍😍
@@NeethusMalabarKitchen_pnr
Thnq perfect aayi kitto
Kitum dear😍👍
Curdin pakaram egg cherkkamo
Cherkkam
Nalla avatharanam
Thank u so much dear😍
Thyrinu pakaram egg cherthal mathiyo
Egg vechum cheyyam
സൂപ്പർ ചേച്ചി .....
Thank u so much dear😍😍😍
Wow super❤😋😍
Thank u so much dear😍😍😍😍
സൂപ്പറായിണ് ഈ കോക്ക്❤️
ഉണ്ടാക്കി നോക്കിയോ
Wow.. Adipoli
Thank u so much dear😍😍😍😍😍
Parle g cake undakki kaankkamoo chechi plz
Nokkammm😍😍😍😍😍😍😍
Hi nattil evideya ningal
Natil kannur ( payyannur) anu😍😍
👍💛💕
Baking powder Baking soda cherthillenkil sheriyakuvo chechii തൈരിന്റെ സ്‌ഥാനത്ത് മുട്ട നന്നായി ബീറ്റ് ചെയ്യ്തത് ചേർത്താൽ ഈ രണ്ടെണ്ണം ചേർക്കാണോ????? please reply
Angane cheyunna rava cake or malabar tharipola ettitund.. athonu try cheythu nokkooo
Thank you chechii ഉറപ്പായിട്ടും ചെയ്തുനോക്കും. Red halwa poli. Neyy pathiri ചെയ്യത്തരാമോയെന്ന് ഞാൻ vote ചെയ്യുന്നിടത്തു ചോദിച്ചിരുന്നു. Tharipola ചെയ്തുനോക്കിയിട്ടു പറയാമേ
Neypathiri malabar style next week edamtto😍😍😍😍😍😍😘
Thank you chechi
Hello chechi adipoliyaytundu 😋😋😋
Gmailil replay kittiyillallo
Reply cheythitund
Cake super ayittundu
Thank u so much
അടി പൊളി
Thank you so much
Curdin പകരം വേറെ എന്തെങ്കിലും ചേർക്കമോ
Paalu thanne cherthal mathi.. buttermilk ayit use cheyyam..
@@NeethusMalabarKitchen_pnr ok
Innathe spcl ith thanne
Undakkiyit parayane😍😍😍😍
@@NeethusMalabarKitchen_pnr thirchayayum
@@NeethusMalabarKitchen_pnr kurach kayinn tste cheythal parayam
Curd nu pakaram endhu cherkkaam
Buttermilk ayi upayogikkam
Allenkil milkmaid or egg
Set chechi
😍😍😍😍😍😍
Thirinu pakaram nthelum option undo
Buttermilk
Super
Thank you so much 😊😊😊
Supper..
Thank u so much dear😍😍😍😍😍😍
Pizza cheyyamo dear 💕😍
Pizza cheythitund.. link veno
Poli
Thank you so much dear 😍
cake hard aay pookunnath enthukond aannu?
Cake batter over mix cheyunnath kondanu
@@NeethusMalabarKitchen_pnr thanks
Kanan nalla Bangui😋😋
😍😍😍😍😍
തൈറിനു പകരം മുട്ട ചേർക്കമോ
ചേർക്കാം
Yummy.... 😍😍🤤🤤
Thank u so much dear😍😍😍😍😍😍
Butter paper പകരം vere ഓപ്ഷൻ undo
Direct ozhikkam
👌👍👌👌👌
😍😍😍😍😍😍😍😍👍
👌👌👌👌❤️👍👌👌
😍😍😍😍😍😍
Hiii chechiiiiiii
Hao Sahla😍😍😍😍😍😍😍
Chechii njn enthayalu ith try cheythu nokkattaaaa😍
ചേച്ചി ഗൾഫിൽ ആണോ എന്നാ നാട്ടിൽ വരുന്നത് 🤔🤔🤔🤔🤔🤔🤔
അതെ .. ബഹ്‌റൈൻ ആണ്.. ഇപ്പോഴേ വരുന്നില്ല... കൊറോണ prblm ഉള്ളതല്ലേ . ചെറിയ മോനുള്ളതാണ്.. ട്രാവൽ ചെയുന്നത് risk അല്ലെ 😊
@@NeethusMalabarKitchen_pnr chechi adipoli cake njan vittill undakkiyairunnu oru rakshayum illa supper chechi😘😘😘
👍👍🤝
😍😍😍😍😍😍😍
Without butterpepper
?
3rd comment
Thank u so much dear😍😍
Lais cheyyo
Sure
U
?
മോളെ egg കൂട്ടുന്നുണ്ട് ഞങ്ങളെ കാണിക്കണ്ടല്ലോ
മുട്ട കൂട്ടുന്ന കേക്കും മുട്ട കൂടാത്ത കേക്കും ഉണ്ട് .ബേക്കിംഗ് പൌഡർ ചേർക്കുന്നത് കേക്ക് പൊങ്ങാനും സോഫ്റ്റ് ആകാനും ആണ് .ഇതിൽ കള്ളത്തരം ന്തിന് കാണിക്കണം .സത്യസന്ധമായി മാത്രമേ ഇതിൽ ഞാൻ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളു .vegetarians kazhikunna cake apo elle??? Onnu search cheythu noku..famous chef ഉണ്ടാക്കുന്നതടക്കം കോടാനു കോടി റെസിപ്പീസ് കാണാം