🔥അപകർഷതാബോധം How to overcome inferiority complex malayalam

Поделиться
HTML-код
  • Опубликовано: 9 фев 2025
  • How to overcome inferiority complex malayalam
    how to overcme inferiority complex in malayalam,inferiority complex malayalam,inferiority complex motivation malayalam,inferiority complex islam,how to avoid inferiority complex in malayalam,overcome inferiority complex malayalam,anxiety malayalam,how to overcome inferiority complex malayalam,how to overcome inferiority complex,body shaming malayalam,depression malayalam,how to avoid inferiority complex in malayalam,what is inferiority complex in psychology,body shaming malayalam,psychology malayalam,psychiatry malayalam,kv anand psychologist,inferiority complex and anxiety,അപകർഷതാബോധം
    അപകർഷതാബോധം Part I - • അപകർഷതാ ബോധം - inferio...
    *************************************************
    Subscribe my Backup Channel for Psychology Tips and Tricks - / @mindvisionbypsycholog... *************************************************
    For online consultation, Email : psychologyforall@rediffmail.com
    For psychology related videos please click this link - bit.ly/psycholo... *************************************************************
    For psychology related information and videos please click this link - bit.ly/psycholo...
    Facebook Page: / psychologist-kv-anand-... LinkedIn: / drkvanand ***************************************************************
    VidIQ can help grow your youtube channel - vidiq.com/psyc...
    TubeBuddy can help you earn from your youtube channel: www.tubebuddy.... **************************************************************
    Disclaimer: The following video is based on the information collected from different clients, research articles and books. This video is made solely for educational purposes. It is not created with intent to harm, injure or defame any person, culture, caste, association or company. The viewers should always look the video as an educational medium. Psychologist KV Anand does not take responsibility for any direct and indirect damages on account of any actions taken based on the video. Viewer’s discretion is advised. ***************************************************************

Комментарии • 45

  • @rampo143
    @rampo143 11 месяцев назад +9

    സർ ഒരു പാർട്ടി ഒക്കെ പങ്കെടുക്കുമ്പൊല് എല്ലാവരും എന്നെ കളിയക്കുന്നതു പോലെ തോന്നും അവർ എന്നെ കുറിച്ച് പറയുമ്പോൾ കളിയാക്കിയും kuttiyum പറയുന്നത് പോലെ തോന്നും

  • @farisakp-oh9qj
    @farisakp-oh9qj Год назад +5

    Sir enikk nallanam apakarshatha bodham und enne kond onninum kollilla mattullavar okke ennekkalum mukalilan ennokke ippam ee chindha koodiyirikkan pinne ellarum pala karyangalilum enne kuttappeduthunnu njan entha cheyya sir ithonn priharikkan

  • @mansoorali2708
    @mansoorali2708 2 года назад +3

    Sir anxiety ullavark santhoshamulla karyamundakumbol shareeram virakunnapole undavo

  • @itsme-ms7qm
    @itsme-ms7qm 2 года назад +2

    Thank u sir❤️👍

  • @exploreone9105
    @exploreone9105 2 года назад +5

    സർ, panic attack വരുന്ന സമയത്തു ഉള്ളിൽ പനി വരുന്ന പോലെ തോന്നുന്നു , പക്ഷെ ഒരു 30 min കഴിഞ്ഞാൽ ഇത് എല്ലാം മാറും , ഈ panic attack സമയത്തു പനി വരുന്ന പോലെ വരുന്നത് എന്ത് കൊണ്ടാണ് സർ ?

    • @PsychologistAnand
      @PsychologistAnand  2 года назад +2

      പാനിക് അറ്റാക് വരുന്ന സമയത്ത് ശരീരം കൂടുതൽ പ്രവർത്തിക്കുന്നത് കൊണ്ട് ചൂടാകുന്നത് സാധാരണമല്ലേ?

    • @exploreone9105
      @exploreone9105 2 года назад +3

      @@PsychologistAnand but ,എന്റെ ശരീരം തൊട്ടു നോക്കുമ്പോൾ ചുടില്ല , ന്റെ ഉള്ളിൽ മാത്രമാണ് ഒരു പനി വരുന്ന പോലെ ഒരു feelings ആണ്

    • @rekhadas1591
      @rekhadas1591 2 года назад +2

      Yes, എനിക്കുമുണ്ട് ദേഹത്ത് ചൂട് ഉണ്ടാവില്ല പക്ഷെ ഉള്ളിൽ പനി വരുന്ന പോലെ ഉണ്ടാവും അതും panic attack വരുന്ന സമയത്ത് മാത്രമാണ്. ഇത് എന്തെകിലും കുഴപ്പമാവുമോ ?

    • @PsychologistAnand
      @PsychologistAnand  2 года назад +1

      @@rekhadas1591 ഞാൻ സംസാരിക്കുന്നത് Anxiety / Panic Attack ഉള്ളവരുടെ കാര്യമാണ്. നിങ്ങൾക്ക് ആ പ്രശ്നമുണ്ടെങ്കിൽ അകത്തും പുറത്തും ചൂട് അനുഭവപ്പെടും

  • @mycollection3175
    @mycollection3175 2 года назад +2

    എനിക്ക് സ്റ്റിച്ചിങ് ചെയ്യുമ്പോൾചെയ്തത് എത്ര നന്നായാലും ശരിയായില്ലേ എന്നു സംശയം തോന്നുന്നു. തൃപ്തി ലഭിക്കുന്നില്ല. Depression patient ആണ്. ഗുളിക കഴിക്കുന്നുണ്ട് വേറെ എന്താ ചെയ്യേണ്ടത്, ഒരു സൊല്യൂഷൻ പറഞ്ഞു തരുമോ?

    • @PsychologistAnand
      @PsychologistAnand  2 года назад +2

      വേറെ വേറെ പേരിൽ പലപ്പോഴായി പല ചോദ്യങ്ങളും ചോദിക്കുന്നു. ഇ മെയിൽ അയക്കൂ

  • @leelammajoy2500
    @leelammajoy2500 2 года назад +1

    Health Anxiety undel body kuzhayumo . Kayyuem .kaalum thalarunna pole .aagumo.

  • @fathimaansar6523
    @fathimaansar6523 Год назад +1

    Thankyou sir

  • @TheMediaPlus
    @TheMediaPlus Год назад +1

    സർ എന്റെ പല്ലുകൾ പൊന്തി മോണ കയറി അതുകൊണ്ട് എനിക്ക് ചിരിക്കാനോ സംസാരിക്കാനോ കഴിയുന്നില്ല.. സൊ എന്റെ കോൺഫിഡൻസ് നഷ്ടപ്പെട്ടു... ഇനി എന്ത് ചെയ്യും..

    • @PsychologistAnand
      @PsychologistAnand  Год назад +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..

  • @Vip22884
    @Vip22884 Год назад +1

    സാർ, എന്റെ ചുണ്ട് മലർന്നതാണ്, കൂടാതെ വലിപ്പവുംമുണ്ട്. എനിക്ക് ആളുകളോട് സംസാരിക്കാൻ നാണക്കേടാകുന്നു. ഞാൻ എന്തുചെയ്യും സാർ.
    മറുപടി പ്രതീക്ഷിക്കുന്നു

    • @PsychologistAnand
      @PsychologistAnand  Год назад +4

      എല്ലാ മനുഷ്യർക്കും പരിഹരിക്കാനാവാത്ത പോരായ്മകൾ ഉണ്ട്. കഴിവുകൾ വളർത്തി ആത്മവിശ്വാസം വളർത്തണം.

  • @divyakumaricvcv461
    @divyakumaricvcv461 2 года назад +2

    Sir enne onu rakshikkane
    Onnu vilikkumo please

    • @mansoorali2708
      @mansoorali2708 2 года назад +1

      Enthupatti

    • @PsychologistAnand
      @PsychologistAnand  2 года назад +1

      Take an online consultation. Email - psychologyforall@rediffmail.com

    • @shafeekmp3186
      @shafeekmp3186 2 года назад +2

      ഞാൻ 2 വർഷം അനുഭവിച്ചതാ ഇത് bt ഇപ്പോൾ റിക്കവറി ആയി 🙏🙏🙏 താങ്ക്സ്

    • @mansoorali2708
      @mansoorali2708 2 года назад

      @@shafeekmp3186 enganeya recovery ayi onn parayo pls

    • @shafeekmp3186
      @shafeekmp3186 2 года назад

      @@mansoorali2708 നിങ്ങളുടെ ഫോൺ no തരു

  • @unknownmedia4789
    @unknownmedia4789 2 года назад +2

    സാർ, കുറച്ചു ദിവസങ്ങൾ ആയി anxiety - യിലൂടെയാണ് ഞാൻ കടന്നു പോകുന്നത്. Pysically എനിക്ക് ഷർട്ട്‌ ദേഹത്ത് ടച്ച്‌ ചെയ്യുമ്പോ എന്തോ ഒരു സെൻസഷൻ ആണ്. ഇത് എന്ത് കൊണ്ടാണ് ഉണ്ടാകുന്നത്. അതുകൊണ്ട് ഷർട്ട്‌ ഞാൻ എപ്പോളും നെഞ്ചിന്റെ വയറിന്റെ ഭാഗത്തു നിന്നും അകത്തി വെയ്ക്കും.

    • @PsychologistAnand
      @PsychologistAnand  2 года назад +1

      ഇതും ഒരു തരം OCD ആണ്. വിഷമിക്കേണ്ട. മാറ്റാം

    • @unknownmedia4789
      @unknownmedia4789 2 года назад +2

      @@PsychologistAnand ഇത് എങ്ങനെയാണ് സാർ മാറ്റുന്നത് കുറച്ചു ടിപ്സ് പറഞ്ഞു തരാവോ. ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാവോ.🥹

    • @PsychologistAnand
      @PsychologistAnand  2 года назад +1

      @@unknownmedia4789 ഇപ്പോൾ ചെയ്യുന്നത് പോലെ ചെയ്യുക. ഇങ്ങനെ ഒരു പ്രശ്നമുണ്ടെന്ന് വിഷമിക്കാതെ ഇരിക്കുക. പറ്റുമെങ്കിൽ ചിന്തകളെ എഴുതി ചലഞ്ച് ചെയ്യുക. നല്ല പോലെ വ്യായാമം ചെയ്യുക

    • @unknownmedia4789
      @unknownmedia4789 2 года назад +1

      @@PsychologistAnand ok sir thank uh 🤍

    • @haque-wt9xc
      @haque-wt9xc 2 года назад +1

      @@PsychologistAnand ❤️ എനിക്കും ocd പ്രോബ്ലം und ട്രൈ ചെയ്യാം

  • @mansoorali2708
    @mansoorali2708 2 года назад +1

    Anxiety undenkil nav kuzhayumo

  • @ismailck4049
    @ismailck4049 2 года назад +1

    സാർ
    റീപ്ലേ എഴുതുന്നത് ഡിലീറ്റാവുന്നു
    ദയവായി Imo നമ്പറോ വാട്സാപ്പ് നമ്പറോ തരുമോ.... ദയവായി

    • @PsychologistAnand
      @PsychologistAnand  2 года назад +1

      Take an online consultation. Email - psychologyforall@rediffmail.com

  • @ismailck4049
    @ismailck4049 2 года назад +1

    സാർ....
    ജനിതക അലസത കൊണ്ട് ജീവിതം
    നശിച്ചു കൊണ്ടിരിക്കുന്ന എനിക്ക് രക്ഷപ്പെടാൻ കഴിയില്ലേ....

    • @PsychologistAnand
      @PsychologistAnand  2 года назад +2

      ജനിതക അലസത എന്ന ഒന്ന് ഉണ്ടോ? താങ്കളുടെ പിതാ, പിതാമഹൻ മാർ അലസരായിരുന്നോ?