Pookkalam Kanunna ..

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 132

  • @ഹരിനന്ദുസോമശേഖരൻ

    ഇത്രയും മനോഹരമായ വരികൾ എഴുതിയ ശ്രീകുമാരൻ തമ്പി സാറിന് 🙏

  • @rameshpv3676
    @rameshpv3676 7 лет назад +22

    പൊന്നാണ്... ദാസേട്ടൻ.... ശബ്ദ വിസ്മയം... മാനവ രാശി ഉള്ള കാലത്തോളും....

  • @lathe4391
    @lathe4391 6 лет назад +8

    ദിവസം ഒരു പ്രാവശ്യം എങ്കിലും കേൾക്കണം ഈ പാട്ട്, കൗമാരകാലത്തേക്ക് കൂട്ടിക്കൊണ്ട് പോകും..

  • @laijubalan9996
    @laijubalan9996 7 лет назад +13

    ദാസേട്ടൻ, രവീന്ദ്രൻമാഷ്......മലയാളികളെ സംഗീതത്തിലൂടെ ദേവലോകത്തേക്ക് ആനയിച്ച മഹാപ്രതിഭകൾ..........
    രവീന്ദ്രൻമാഷ് ഇല്ലാതായപ്പോൾ നാം അറിയുന്നു പകരം വെക്കാനില്ലാത്ത ആ സംഗീതത്തിന്റെ മൂല്യം.....

  • @krishnan18kumar91
    @krishnan18kumar91 5 лет назад +10

    ചിലർക്ക് ഇത്തരം അതി മനോഹരങ്ങളായ ഗാനങ്ങൾ ഇഷ്ടമല്ലാത്തതിന്റെ കാരണം ഇനി മനസിലാവുന്നില്ല

  • @bineeshpalissery
    @bineeshpalissery 8 лет назад +89

    പൊന്നോണ തരംഗിണിയും ഞാനും
    മാസികകളിൽ , റോഡരികിൽ കാണുന്ന ഫ്ലെക്സ് ബോർഡുകളിൽ കാണുന്ന ചില പരസ്യങ്ങൾ ഉണ്ട്. അതി സുന്ദരിയായ ഒരു യുവതി, ഭംഗിയുള്ള പട്ടു സാരി ചുറ്റി, കണ്ണഞ്ചിപ്പിക്കുന്ന സ്വർണാഭരണങ്ങൾ അണിഞ്ഞ്, ദേവലോക നർത്തകിമാരെ വെല്ലുന്ന മേനിയഴകോടെ നില്ക്കുന്നു. ഒറ്റ നോട്ടത്തിൽ, ഇത് എന്തിന്റെ പരസ്യം ആണെന്ന് ശങ്കിച്ച് പോകും...വസ്ത്രക്കടയുടെതോ , ജ്വല്ലറിയുടെതോ അതോ സ്ത്രീ സൗന്ദര്യത്തെ വാഴ്ത്തുന്ന വേറെ എന്തിന്റെയെങ്കിലും ആണോ ഇത് ?. അത് പോലെ എന്നെ എന്നും ചിന്താക്കുഴപ്പത്തിൽ ആക്കുന്ന ഒരു ഗാനസമാഹാരം ആണ് പൊന്നോണ തരംഗിണി . ഇത്രയും വർഷങ്ങൾക്കിടയിൽ എനിക്കിന്നും ഉത്തരം കിട്ടാത്ത ചോദ്യം ആണ്, ഇതിലെ ഗാനങ്ങളിൽ ഏറ്റവും മികച്ച ഘടകം എന്താണ് ? ദാസേട്ടന്റെ ഭാവ സുന്ദരമായ ശബ്ദമോ ? രവീന്ദ്രൻ മാസ്റ്ററുടെ മാന്ത്രിക സംഗീതമോ ? അതോ ശ്രീകുമാരൻ തമ്പി സാറിന്റെ സ്വര്ഗതുല്യമായ വരികളോ ?
    മനുഷ്യന്റെ വിവിധ വികാരങ്ങളുടെ ഒരു ആകത്തുക - ഒറ്റ വാചകത്തിൽ പറഞ്ഞാൽ അതാണ് പൊന്നോണ തരംഗിണി. ഒരു യവന ശില്പ്പം പോലെ എല്ലാം തികഞ്ഞ ഒരു ഗാനമാല. ഇതിൽ പ്രതീക്ഷയുടെ പുൽനാമ്പുകൾ ഉണ്ട്, വിരഹത്തിന്റെ കണ്ണീരുപ്പുണ്ട് , സന്തോഷത്തിന്റെ പൊൻ തിളക്കം ഉണ്ട്, വേർപാടിന്റെ വേദന ഉണ്ട്..കഴിഞ്ഞ നൂറ്റാണ്ടിന്റെ കൌമാരവും യൗവ്വനവും എന്നിക്കു ശരിക്കും തിരിച്ചറിയാൻ ആവുന്നത് മുടിപ്പൂക്കളും, പാതിരാമയക്കവും , തോണിക്കാരനും ഒക്കെ കേൾക്കുമ്പോൾ ആണ്..
    ഓണത്തിന്റെ വരവറിയിച്ചു കൊണ്ട് " ഉയരുകയായി " തുടങ്ങുന്നു . "ചിങ്ങവയൽക്കിളി" എത്തുമ്പോൾ ഓണം ഇങ്ങെത്തി കഴിഞ്ഞു. "അയ്യോ, ഓണം ഇങ്ങെത്തിയല്ലോ!" എന്ന് പറഞ്ഞു വീടും പറമ്പും വൃത്തിയാക്കാൻ അച്ഛനും അമ്മയും തത്രപ്പെടുമ്പോൾ എന്റെ ഉള്ളിൽ സന്തോഷത്തിന്റെ പെരുമഴ ആണ് ( ഹായ്, ഓണം വന്നല്ലോ ) .. ആ തിരക്കിനിടയിൽ വേണം അച്ഛന്റെ കാലു പിടിച്ചു ഊഞ്ഞാൽ കെട്ടിക്കാൻ ! ഓണപ്പരീക്ഷക്കുള്ള തയ്യാറെടുപ്പിനിടയിൽ പൂവിടാനുള്ള ഉത്സാഹവും , ഓണസദ്യക്കു വിളമ്പാൻ അമ്മ മുന്നേ ഉണ്ടാക്കി വെച്ച ഉപ്പേരിയും അച്ചപ്പവും കട്ട് തിന്നുന്നതിലെ കുസൃതിയും , അച്ഛൻ വാങ്ങി വെച്ച , (തിരുവോണത്തിനെ അത് എന്റെ കയ്യിൽ കിട്ടുകയുള്ളൂ ) , ഓണക്കോടിയുടെ പുതുമണം കിട്ടാൻ ഇടയ്ക്കിടെ രഹസ്യമായി അലമാര തുറക്കുന്ന കൗതുകവും ഒക്കെ തിരികെ തരുന്നു "മണ്ണിൻ മണം ഈണം " ആക്കുന്ന ഗാനം .
    "മുടിപ്പൂക്കളിൽ" എത്തുമ്പോൾ എനിക്ക് മുൻപിൽ ഓണം ഇല്ല, അവിടെ പ്രണയം മാത്രം ! ഇത്രയും ലളിതമായ സംഗീതം കൊണ്ട്, ഹൃദയത്തിൽ നിന്നുതിരുന്ന വരികൾ, ഞാൻ കേട്ടിട്ടുള്ളതിൽ വെച്ചേറ്റവും മധുരമായ ശബ്ദമായി അന്തരീക്ഷത്തിൽ ലയിക്കുമ്പോൾ എന്റെ ഉള്ളിൽ പ്രണയത്തിന്റെ പാലാഴി ആണ് ! എത്ര കേട്ടാലും മതി വരാത്ത എന്റെ ഏറ്റവും പ്രിയപ്പെട്ട പ്രണയഗാനം ! ഈ ഒരു ഗാനം പശ്ചാത്തലത്തിൽ മുഴങ്ങുമ്പോൾ, പ്രണയിനിയുടെ മടിയിൽ തല ചായ്ച്ച് , അവളുടെ കണ്ണുകളിലേക്കു നോക്കി, മണിക്കൂറുകളോളം കിടക്കുമ്പോൾ ഉണ്ടാകുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ ആവില്ല. അതനുഭവിച്ചു തന്നെ അറിയണം ! പ്രണയത്തിന്റെ ചൂട് ശരിക്കും അറിഞ്ഞ നിമിഷങ്ങൾ ! ഇന്ന്, എന്റെ പൊന്നോമനയെ നെഞ്ചോട് ചേർത്ത് ഉറക്കാൻ ഏറ്റവും ഹൃദ്യമായ താരാട്ടു പാട്ടായി മുടിപ്പൂക്കൾ എന്നെ അത്ഭുതപ്പെടുത്തുന്നു . ഒരു ഓടക്കുഴൽ നാദത്തിൽ തുടങ്ങുന്ന ആ മായ പ്രപഞ്ചം വർണിക്കാൻ എനിക്ക് വാക്കുകളില്ല ! ജീവിതത്തിന്റെ ഇരുൾ നിറഞ്ഞ നാൾ വഴികളിൽ ഒരു തരി പൊന്ന് പോലും കഴുത്തിലോ കാതിലോ ഇല്ലാതെ പ്രിയസഖിയെ കാണുമ്പോൾ , ആ കുറവ് നികത്താൻ നിവർത്തിയില്ല എന്ന സത്യം ഉൾക്കൊണ്ടു " കനകത്തിൻ ഭാരമെന്തിന്നോമനെ , എന്റെ പ്രണയം നിന്നാഭരണം അല്ലയോ ?" എന്ന് മൂളുമ്പോൾ പുഞ്ചിരിച്ചവൾ , വർഷങ്ങൾ കഴിഞ്ഞ്, ഏതെങ്കിലും വഴി അല്പ്പം ധനനഷ്ടം ഉണ്ടാകുമ്പോൾ എന്നെ നോക്കി ചിരിച്ചു കൊണ്ട് മന്ത്രിക്കും :" നിലക്കാത്ത ധനമെന്തിന്നോമനെ നിന്റെ മടിയിലെൻ കണ്മണികൾ ഇല്ലെയോ ?"
    "പാൽനിരപ്പൂ പുഞ്ചിരി " ഓണ നാളുകളിൽ ഒരു പാടൊരുപാട് പ്രതീക്ഷയോടെ പ്രണയിനിയെ കാത്തിരിക്കുന്ന ഹൃദയത്തിന്റെ തുടിപ്പുകൾ ആണ് . ഓണത്തിന്റെ ഓർമകളിൽ അവൾ നിറഞ്ഞു നില്ക്കുകയാണ് .അവളില്ലാത്ത ഓണം തീർത്തും അപൂർണം എന്ന് വിളിച്ചു പറയുന്ന വരികൾ !
    പ്രതീക്ഷകൾ ആർത്തിരമ്പുന്ന മനസ്സിലേക്ക് സ്വപ്നത്തിലൂടെ കടന്നു വരുന്ന അവളെ "പാതിരാമയക്കത്തിൽ " നമുക്ക് കാണിച്ചു തരുന്നു കവി . അവൾ തനിക്കു എത്ര മാത്രം പ്രിയപ്പെട്ടതാണെന്നും അവളുടെ അഭാവം തന്റെ ജീവിതത്തിൽ എത്ര മാത്രം നിഴലിക്കുന്നു എന്നും വിവരിച്ചു തരുന്ന വരികൾ ആർദ്രമായ ശബ്ദത്തിലൂടെ , ലളിതമായ സംഗീതത്തിന്റെ മേമ്പൊടിയോടെ നമ്മൾ ആസ്വദിക്കുകയാണ് .
    ഒരു പാട് നൊമ്പരപ്പെടുത്തിയാണ് "പൂക്കളം കാണുന്ന പൂമരം" നെഞ്ചിലേക്ക് ആഴ്ന്നിറങ്ങുന്നത്. വിരഹത്തിന്റെ തീജ്വാലകളിൽ വെന്തുരുകുന്ന മനസ്സുമായി അവളെയോർത്ത് പാടുന്ന കാമുകൻ. കൗമാര പ്രണയത്തിൽ ഒരിക്കൽ പോലും സംസാരിക്കാതെ , കണ്ണുകൾ കൊണ്ട് കഥ പറഞ്ഞ്, കാലങ്ങളോളം പ്രണയിച്ച മനസ്സുകളെ പ്രതിഫലിപ്പിക്കുന്ന വരികൾ...! ആദ്യ ദർശനം, ആദ്യ ചുംബനം ...മനസ്സിൽ കോറിയിട്ട നാഴിക ക്കല്ലുകൾ ഒന്നൊന്നായി ഓർക്കുകയാണിവിടെ ! ചില പ്രണയങ്ങൾ തീവ്രമാകുന്നത്
    മൗനത്തിലൂടെ ആണ്, മിഴികളിലൂടെ ആണ്..കത്തുകളോ ഫോണ് വിളികളോ ഇല്ലാതിരുന്ന, അല്ലെങ്കിൽ അനുവദനീയം അല്ലാതിരുന്ന അവസ്ഥയിൽ എല്ലാം പരസ്പരം കൈ മാറിയിരുന്ന ഒരു നോട്ടം, ആ മൗനം ! " കാലത്തിൻ കോലത്താൽ വേർ പിരിഞ്ഞോർ നമ്മൾ കാണുകയായിതാ വീണ്ടും " ഈ വരികൾ നിറഞ്ഞ കണ്ണുകളോടെ അല്ലാതെ എങ്ങനെ കേട്ടിരിക്കും ?
    പ്രതീക്ഷകൾ എല്ലാം കൈ വിട്ടു വേർപാടിന്റെ തീവ്രത വരച്ചു കാട്ടുന്നു "തോണിക്കാരനും അവന്റെ പാട്ടും"...നഷ്ടപ്പെടലിന്റെ വേദന കരളിനെ കാർന്നു തിന്നുമ്പോൾ അവനു പൊട്ടിക്കരയുക അല്ലാതെ എന്ത് മാർഗം ? അവനു കൂട്ടായി, ആ വേദനയിൽ അവൻ കാണുന്നത് വൈക്കം കായലിനെ ആണ് ..." നിന്റെ കരയിൽ ഈ നിലാവിൽ ഞാനിരിക്കാം , നിന്റെ കൂടെ പുലരുവോളം ഞാൻ കരയാം , പ്രണയ വേദന അറിഞ്ഞവർക്കായ് നാല് വരി പാടാം " ചങ്കു പൊട്ടി പാടുന്ന കാമുകനെ ഇതിലും മനോഹരമായി എങ്ങനെ വർണ്ണിക്കും ?
    ഒരു ഓണക്കാലത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യൻ ഓർമകളുടെ ഏണിപ്പടികൾ നടന്നു കയറുന്നത് എങ്ങനെ എന്ന് അതിമനോഹരമായി വരച്ചു കാട്ടിയിട്ടുണ്ട് സംഗീത ലോകത്തെ ഈ ത്രിമൂർത്തികൾ പൊന്നോണ തരംഗിണിയിലൂടെ .ഈ ഗാനങ്ങളുടെ വരികൾ ആദ്യമായി എഴുതിയപ്പോൾ തമ്പി സാറിനുണ്ടായ വികാരം, കാലത്തെ അതിജീവിക്കുന്ന ഈണങ്ങളിലൂടെ അവ അനശ്വരമാക്കിയ രവീന്ദ്രൻ മാസ്റ്റർക്കുണ്ടായ സംതൃപ്തി , കോടാനുകോടി ജനങ്ങളുടെ ഹൃദയത്തിൽ അലിഞ്ഞു ചേർന്ന മധുര ശബ്ദത്തിലൂടെ ആദ്യമായി ഈ ഗാനങ്ങൾ ആലപിച്ചപ്പോൾ ഉണ്ടായ ആത്മ നിർവൃതി.....ഒക്കെ ഞാൻ വെറുതെ സങ്കല്പ്പിച്ചു പോകുകയാണ് ...! ഒരു ഓണ സദ്യ പോലെ എല്ലാം തികഞ്ഞ ഒരു ആൽബം . വാഴയിലയിൽ വിളമ്പിയ കറികൾ തൊട്ടു നാവിൽ വെച്ച്, ചോറിനു വേണ്ടിയുള്ള കാത്തിരിപ്പിനിടയിൽ ഉപ്പേരി പൊട്ടിച്ചു വായിലിട്ട്, പിന്നെ പരിപ്പും പപ്പടവും നെയ്യും കൂട്ടി കുഴച്ച ചോറുണ്ട്, എരിവുള്ള സാമ്പാർ കൂട്ടി രണ്ടാമങ്കം കഴിഞ്ഞ്, മധുരപ്പായസ്സത്തിന്റെ രുചിയിൽ മുങ്ങി തോർത്തി, ഒടുക്കം മോര് ഒഴിച്ച് വീണ്ടും ഒരു പിടി ചോറ് കൂടി കഴിച്ചവസാനിപ്പിക്കുന്ന ഓണ സദ്യ ! അത് പോലെ, ഒരു ചെറിയ തുടക്കത്തിൽ നിന്നും വികാരത്തിന്റെ തിരമാലകളിൽ ആടിയുലഞ്ഞു ഒരു യാത്ര . എല്ലാ രുചികളും ആസ്വദിച്ച , മനസ്സു നിറച്ച ഒരുഗ്രൻ സദ്യ !അതാണ് പൊന്നോണ തരംഗിണി ! വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ഇന്നും ഓണക്കാലത്ത് ഏറ്റവും വിൽപ്പനയുള്ള ആൽബമായി പൊന്നോണ തരംഗിണി തലയുയർത്തി നിൽക്കുന്നതും അതിന്റെ അനിർവചനീയമായ മാന്ത്രികത കൊണ്ട് തന്നെ !

    • @pradipanp
      @pradipanp 8 лет назад +1

      Exactly..

    • @bineeshpalissery
      @bineeshpalissery 8 лет назад +3

      Inganoru song cheyyan malayalathil mattoraalilla

    • @prathewshmavungal
      @prathewshmavungal 8 лет назад +2

      bineesh Palissery nannayittund

    • @jibinck3449
      @jibinck3449 7 лет назад +3

      bineesh Palissery 😘

    • @SailorAnil
      @SailorAnil 7 лет назад +10

      പ്രിയ ബിനീഷ്, ഏതൊരു മലയാളിയും പറയാൻ കൊതിക്കുന്ന വാക്കുകളാണ് നിങ്ങളുടെ വരികളിലൂടെ ഞാൻ വായിച്ചതു. എത്ര പറഞ്ഞാലും കുറഞ്ഞുപോകും ഈ പാട്ടുകളെപ്പറ്റി. എന്റെ പ്രീഡിഗ്രി സമയത്തു ഇറങ്ങിയ ഈ പാട്ടുകൾ കേൾക്കാനായി ക്ലാസ്സു കട്ട് ചെയ്തു കാസ്റ്റ് കടയുടെ മുൻപിൽ ധാരാളം സമയം ചെലവഴിച്ചിട്ടുണ്ട്. എന്റെ നാട്ടുകാരനായ തമ്പിസാറിന്റെ ഓണപ്പാട്ടുകളെല്ലാം പ്രിയപ്പെട്ടതാണെങ്കിലും ഇതിലുള്ള മണവും മധുരവും ഒന്ന് വേറെ തന്നെ.
      നിങ്ങളുടെ സംഗീതാസ്വാദനം എന്റേതുമായി സമാനമാണെന്ന് തോന്നുന്നു. പരിചപ്പെട്ടതിൽ സന്തോഷം. നല്ല നമസ്കാരം ....

  • @iqbalmhdm
    @iqbalmhdm 14 лет назад +2

    ee song kelkkumbol raveendran mashineyorth ariyathe kannu niranju pokunnu. enthu sukhamulla song. adheham undayirunnenkil...... very thax satheesh.

  • @rijeeshk5343
    @rijeeshk5343 6 лет назад +5

    ഈ മനോഹര ഗാനം കേട്ടാൽ മതി വരില്ല '

  • @kuttymalu01
    @kuttymalu01 14 лет назад +1

    kothichadu kittade varubozhathe novuu...adu thapi sir vaakukalal bhangi aayi varachu cherthu...raveendran mashu adnu cherunna niravum koduthu...simply great!!!!beyound wordz..

  • @rameshpv3676
    @rameshpv3676 8 лет назад +7

    voice modulation of dasettan is unique.......listen this song.......dasetta ...umma.....you the gods voice... indeed....

  • @thumkeshp3835
    @thumkeshp3835 6 лет назад +5

    ബിനീഷ് പാലിശെരി യെ നു പേരുള്ള ഒരു അണ്ണൻ വളരെ നല്ലപോലെ കമെന്റ് ചെയിതു, വളരെ നല്ലത്

  • @sreekanthnisari
    @sreekanthnisari 7 лет назад +14

    പൂക്കളം കാണുന്ന പൂമരം പോലെ നീ
    പൂമുഖത്തിണ്ണയില്‍ നിന്നു...
    വീതിക്കസവുള്ള വീരാളിപ്പട്ടില്‍ നിൻ
    പൂമേനി പൊന്നായി മിന്നി.. നിൻറെ
    പൂമേനി പൊന്നായി മിന്നി..
    പൂവണി പൂവണിയോരോന്നും പിന്നെ നിൻ
    തൂമുഖഭാവവും കണ്ടും
    നിൻറെ കയ്യില്‍നിന്നും പണ്ടു ഞാൻ നേടിയ
    പൂവടതൻ രുചിയോര്‍ത്തും..
    മുറ്റത്തു നിന്നു ഞാൻ തമ്പുരാട്ടീ, മുഗ്ദ്ധ
    മീക്കാഴ്ച തന്നേയൊരോണം..
    കാലത്തിൻ കോലത്താല്‍ വേര്‍പിരിഞ്ഞോര്‍ നമ്മൾ
    കാണുകയായിതാ വീണ്ടും...
    ആമന്ദമാമന്ദമോമനക്കാല്‍ വെച്ചു
    താളത്തിലെന്നടുത്തെത്തി
    പൂമിഴികൊണ്ടു തലോടിയെന്നുള്ളിൻറെ
    പൂമുഖവാതില്‍ തുറന്നു
    ഒന്നും മറന്നിട്ടില്ലിന്നോളം നീയെന്നാ
    കണ്ണീര്‍പ്പൊടിപ്പുകൾ ചൊല്ലി
    ആദ്യത്തെ ചുംബനം പൂശിയ നാണമൊ-
    ന്നാമുഖത്താളിമറഞ്ഞു...

  • @aruneledath4481
    @aruneledath4481 6 лет назад +2

    E pattu kelkumbol njan keralathe vallathe miss cheyyum thanks dasetta

  • @deepthiapb
    @deepthiapb 12 лет назад +5

    ഹോ ഇതെന്താ?? ഇത്രയും സുന്ദരമായ ഒരു പാട്ടിനോട് വല്ലാത്ത ചതി ആയി പോയി... ഇങ്ങനെ കൊല്ലണ്ടായിരുന്നു...

  • @prasannankrishnankutty6059
    @prasannankrishnankutty6059 8 лет назад +4

    magic touch of Raveendran mash and Dasettan

  • @kudduseebu4608
    @kudduseebu4608 5 лет назад

    Ee paattu kelkumbozhulla oru feel 'ath paranjariyikyaan vaakugalilla, . . . Nostalgia 😍😍😍😍

  • @shihanashehan860
    @shihanashehan860 7 лет назад +3

    Ee song kazhijja kaala ormagalileku ente manasine kondupogunnu hrithayathil thattunna varikal

  • @aneeshkumarkumar7371
    @aneeshkumarkumar7371 2 года назад

    ❤️❤️❤️❤️❤️❤️oru rakshyumilla song❤️poliyanu

  • @sreejeshathikkottil
    @sreejeshathikkottil 8 лет назад +9

    എത്ര കേട്ടാലും മതിവരില്ല ഈ ഗാനം !!

  • @benchaminchandran3583
    @benchaminchandran3583 8 лет назад +18

    പൂവണി പൂവണി ഓരോന്നും പിന്നെ നിൻ
    പൂമുഖഭാവവും കണ്ടും
    നിന്റെ കൈയ്യിൽ നിന്നും പണ്ടു ഞാൻ നേടിയ
    പൂവട തൻ രുചിയോർത്തും
    മുറ്റത്തു നിന്നു ഞാൻ തമ്പുരാട്ടി
    മുഗ്ദമീ കാഴ്ച്ച തന്നെയൊരോണം
    കാലത്തിൻ കോലത്താൽ വേർപിരിഞ്ഞോർ നമ്മൾ
    കാണുകയായി ഇതാ വീണ്ടും

  • @Francis.Thomas
    @Francis.Thomas 15 лет назад +2

    Lovely song. Thanks for sharing this.

  • @dileepkurup4942
    @dileepkurup4942 8 лет назад +4

    പൂക്കളം കാണുന്ന പൂമരം പോലെ നീ പൂമുഖ തിണ്ണയില്‍ നിന്നു...വീതി കസവുള്ള വീരാളി പട്ടില്‍ നിന്‍ പൂമേനിപൊന്നായി മിന്നി... നിന്‍റെ പൂമേനി പൊന്നായിമിന്നി...ബ്യൂട്ടിഫുള്‍

  • @VBMedias
    @VBMedias  13 лет назад +10

    @nandanargkn : അർഥം അറിയാഞ്ഞിട്ടല്ല മാഷേ .. അറിവുള്ള ആളുകളോട് അർഥം തേടിപ്പിടിച്ച് കണ്ടുപിടിച്ചതാണ് .. “ പൂക്കളം കാണുന്ന പൂമരം പോലെ നീ പൂമുഖത്തിണ്ണയിൽ നിന്നു “ പൂക്കളം കാണുമ്പോൾ പൂമരത്തിന് നഷ്ടബോധമാണ് ഉണ്ടാവുക .. നഷ്ടപ്രണയത്തിന്റെ വിഷാദച്ഛായയുള്ള പാട്ടാണിത് .. ഇങ്ങനെ ചെയ്യേണ്ടി വന്നതിൽ സങ്കടമുണ്ട് .. പക്ഷേ കയ്യിൽ ഒരൽ‌പ്പം പണവും മറ്റ് സൌകര്യങ്ങളുമുണ്ടായിരുന്നെങ്കിൽ ഇതിന്റെ ശരിയായ അർഥത്തിൽ തന്നെ ഈ പാട്ട് ഞാൻ ചെയ്തേനെ .. അതിന് ഈശ്വരൻ അനുവദിക്കട്ടെ .. !!

    • @abhilashvishwalvr3569
      @abhilashvishwalvr3569 4 года назад +1

      Satheesh Kumar പാട്ടിനു പറ്റിയ വീഡിയോ ആയി തോന്നിയില്ല

  • @shybuk6791
    @shybuk6791 8 лет назад +2

    എനിക്കേറെ ഇഷ്ടപ്പെട്ട തരംഗിണിയുടെ തിരുവോണ പാട്ട്

  • @bijukoodal
    @bijukoodal 8 лет назад +32

    എന്റ മരണം വരെ എന്റ ദാസേട്ടൻ കാണണം . അടുത്ത തലമുറക്കും

  • @rajeshkunnatheri1226
    @rajeshkunnatheri1226 6 лет назад +3

    ഇതു പോലൊന്നും ഇനി ഉണ്ടാകില്ല

  • @noushadali4776
    @noushadali4776 6 лет назад

    Varikaliloode kannodikkokkoo....what a romantic....nashta pranaya vasantham

  • @renjuamigozz1174
    @renjuamigozz1174 2 года назад

    വീണ്ടും പോന്നോണ താരംഗിണിക്ക് വെയ്റ്റിംഗ് ദാസേട്ട

  • @thumkeshp3835
    @thumkeshp3835 6 лет назад

    കൊള്ളാം 2പേരും ഭംഗിയായി അഭിനയിച്ചു

  • @remadileep361
    @remadileep361 4 месяца назад

    ഞാൻ പിണങ്ങുമ്പോൾ എൻ്റെ പ്രിയതമൻ ഈ പാട്ട്പാടി പിറകെ വരും. പാട്ടുതീരുമ്പോൾ എൻ്റെ പിണക്കവും മാറ്റിയിരിക്കും. പക്ഷേ ഇന്ന് ഈ പാട്ട് പാടി തരാൻ എൻ്റെ പ്രിയപ്പെട്ടവനില്ല. എന്നെ വിട്ടുപോയിട്ട് ഒരാണ്ട് കഴിഞ്ഞു. എന്നാലും ഈ പാട്ടു കേട്ടപ്പോൾ ആ മധുരസ്മരണയിൽ മുഴുകിപ്പോയി.😢😢

  • @gamehacker7882
    @gamehacker7882 8 лет назад +20

    ദാസേടൻറെ ശബ്ദം കടലിലെ തിരമാല പോലെ അലയടികുനു്‌

  • @indrajithrajendran
    @indrajithrajendran 13 лет назад

    superb lyrics & matching visualz..........Hatz off :)
    album thattikkootti irakkunnavar ith oru thavana kaananam ....................

  • @jibivn959
    @jibivn959 10 лет назад +3

    this album is my favourite

  • @divyasaran6709
    @divyasaran6709 12 лет назад +3

    one of my favourite song,i like this song very much

  • @statetaxofficersquadiii3536
    @statetaxofficersquadiii3536 7 лет назад +1

    very nice song .i loved it very much

  • @musicaljourney218
    @musicaljourney218 3 года назад

    Super👍👍👍

  • @unnimaru
    @unnimaru 12 лет назад +1

    ponnonathargini ever great onam songs..and i am challenging todays any writers and musicians those who coming to video channels and judging contestants who participating in reality shows anybody can 50% beautiful like this song and challenging once more..musicians anybody....?

  • @suniyem1
    @suniyem1 12 лет назад

    നല്ല ശ്രമമാണു....നന്നായി ...വിമര്‍ശനങ്ങള്‍ ,നല്ലതിനായീ കാണൂ

  • @divya5099
    @divya5099 2 года назад

    വീണ്ടും ഒരു ഓണക്കാലം 2022 👍🏻

  • @syamsundarkalloor6792
    @syamsundarkalloor6792 9 лет назад +1

    manoharam.....

  • @ravitharanp3155
    @ravitharanp3155 6 лет назад

    Poomizi kondu thalodiyennullile poomugha vadhil nee thurannu..miss uu. .

  • @samsonthoppilthomas7083
    @samsonthoppilthomas7083 8 лет назад +6

    Missing my old days

  • @jayakumarp78
    @jayakumarp78 11 лет назад +6

    യേശുദാസ് രവീന്ദ്രന്‍തരംഗിണിപാട്ടുകള്‍

  • @madhukk712
    @madhukk712 7 лет назад +17

    ദാസേട്ടാ ഇനിയും ഒരുപൊന്നോണതരംഗിണി എന്നാണ് ?

    • @anuanoop8461
      @anuanoop8461 7 лет назад +1

      Madhu KK
      രവീന്ദ്രൻ മാഷില്ലല്ലൊ

    • @anishkmanishkm.6540
      @anishkmanishkm.6540 5 лет назад +1

      Tampi sir undalloooo

  • @rajannila6242
    @rajannila6242 10 лет назад

    good ....my favorite song......

  • @Vishu95100
    @Vishu95100 12 лет назад +1

    Onathekkurichu Sreekumaran Thampi-Raveendran-Yesudas koottukettil piranna athimanoharamaya oru ganam........ Athanallo nasippichukkalanje.........

  • @jimneshlal8666
    @jimneshlal8666 4 года назад +1

    Nostalgiya...

  • @kotisurya4218
    @kotisurya4218 7 лет назад

    wow what a line and super dance

  • @sunilkumarkumar7555
    @sunilkumarkumar7555 9 лет назад +7

    പൂക്കളം കാണുന്ന പൂമരം പോലെ നീ
    പൂമുഖതിണ്ണയില്‍ നിന്നു...
    വീതികസവുള്ള വീരാളി പട്ടില്‍ നിന്‍ പൂമേനി
    പൊന്നായി മിന്നി,നിന്റെ പൂമേനി പൊന്നായിമിന്നി...

  • @ranjithraju7311
    @ranjithraju7311 6 лет назад +1

    Love......... 😍

  • @vishramam
    @vishramam 7 лет назад +1

    The young actor doesn't have capacity to enlive the depth of Dasettan s voice

    • @arjun7890G
      @arjun7890G 3 года назад

      Its not the original visual. This is an audio only album

  • @manojgopinath8416
    @manojgopinath8416 6 лет назад +1

    Kaalathin kolathal verpirinjor mammal kaanukayayitha veendum!!!!!!!!!!!!!!

  • @krishnakumar806
    @krishnakumar806 12 лет назад +1

    pookkalam kanumpol poomarathinu vishadamamalla undakunnathayi kavi ivide parayunnathu..thante geevamsathe kanumpolulla athma samthripthiyude vykarikathaynu kavi uddesikkunathu ......athinu thankal bakki lyrics koodi sradikkumennu njan karuthunnu

  • @devusworld6724
    @devusworld6724 6 лет назад +1

    Super song

  • @rajithaunni5389
    @rajithaunni5389 8 лет назад +1

    how beautiful song

  • @pushpajanvt7668
    @pushpajanvt7668 8 лет назад

    Very.very.goooooooooooooooooooooooooooood.Song.Thanks.

  • @8dileep3
    @8dileep3 16 лет назад

    my favourite song. and verry good also

  • @pksuresh2923
    @pksuresh2923 8 лет назад +2

    മാസ്മര സംഗീതം

  • @kotisurya4218
    @kotisurya4218 7 лет назад +4

    super lyrics

  • @unnimaru
    @unnimaru 15 лет назад +1

    no words......

  • @KUMBARI-PARAYUM
    @KUMBARI-PARAYUM 11 лет назад +2

    great songggggggggggggggggggggggggggggggggg

  • @satheesankp9706
    @satheesankp9706 7 лет назад +4

    ബ്യൂട്ടിഫുള്‍

  • @indrajithrajendran
    @indrajithrajendran 13 лет назад

    nice visualz bhai.... albam enna peril kaattikoottunna pokritharangal onnum kaanathe ithine vimarshikkunnath enthinano??? ee video sherikkum 90 kalile dooradarshan onappattukalude athe pole und.. nice attempt.

  • @sudhiram3151
    @sudhiram3151 3 года назад

    👌👌👌❤❤❤

  • @rajeshwellmix7583
    @rajeshwellmix7583 2 года назад

    ❤️❤️❤️❤️🎶

  • @suresankumaran4941
    @suresankumaran4941 12 лет назад +1

    ee kombination eni kittumo.................?

  • @rajeshpanikkasery5811
    @rajeshpanikkasery5811 6 лет назад +1

    Good song

  • @santhyakrishna5965
    @santhyakrishna5965 6 лет назад

    dasetta your great

  • @benchaminchandran3583
    @benchaminchandran3583 8 лет назад

    പൂക്കളം കാണുന്ന പൂമരം പോലെ നീ
    പൂമുഖ തിണ്ണയിൽ നിന്നു
    വീതികസവുള്ള വീരാളിപ്പട്ടിൽ നിൻ
    പൂമേനി പൊന്നായി മിന്നി
    നിന്റെ പൂമേനി പൊന്നായി മിന്നി
    പൂക്കളം കാണുന്ന പൂമരം പോലെ നീ
    പൂമുഖ തിണ്ണയിൽ നിന്നു,,,,,,,

  • @Vishu95100
    @Vishu95100 12 лет назад +1

    Ente computeril Malayalam varilla........ Athondu onnu paranjutharo?

  • @sajithlaksh1
    @sajithlaksh1 12 лет назад +1

    it is also my favourite

  • @pramodgopinath9515
    @pramodgopinath9515 9 лет назад

    Nalla ormakal niranja song

  • @vinayanaruvickal2382
    @vinayanaruvickal2382 6 лет назад +1

    dhasetante onapaatukal ellam kelkkumpol namukkuaakalakattathekupokum

  • @aravinddawnsd815
    @aravinddawnsd815 6 лет назад

    my nostalgical song

  • @pradeeppradeep.p1923
    @pradeeppradeep.p1923 8 лет назад +2

    very good

  • @sajiremya91
    @sajiremya91 10 лет назад

    My favourite song

  • @maheshkcmaheshkc6119
    @maheshkcmaheshkc6119 7 лет назад +3

    എന്താ പാട്ട്

  • @sarins8662
    @sarins8662 6 лет назад

    onnum marannittillinolam nee Anna kanner podipukal cholli...

  • @unnikrishnan1213
    @unnikrishnan1213 15 лет назад +1

    my favorate

  • @rsbinubinu4376
    @rsbinubinu4376 8 лет назад

    super song

  • @rejiretnanretnan4985
    @rejiretnanretnan4985 6 лет назад

    super

  • @Vijayakumar76sk
    @Vijayakumar76sk 14 лет назад

    i like too much this song

  • @vinod06v
    @vinod06v 9 лет назад

    dasaettante name illa lyrics arannilla camera ara illlaaalooo.editor 100 vattam thante name mathram edittu cheythal machismo???!

  • @LekhaParameswaran
    @LekhaParameswaran 8 лет назад +1

    varikal eenam sundaram athilum sundaram gandharva naadam

  • @mukeshmohan02
    @mukeshmohan02 13 лет назад

    ente sathish bhai pattum visualumayi nnthu bandamaanullathu ..pls expjain

  • @manojgopinath8416
    @manojgopinath8416 6 лет назад

    Muttathu ninnunjan "thampuratty" mugdhamee kazhcha thanneyoronam!!!!!!!!

  • @pushpajanvt7668
    @pushpajanvt7668 8 лет назад +1

    ആമന്ദമാമന്ദമോമനകാല്

  • @sreejeshnediyandi1549
    @sreejeshnediyandi1549 10 лет назад

    I like this i miss also

  • @VBMedias
    @VBMedias  13 лет назад +2

    @DILJITHMT ..
    മാഷെ .. ഇതില്‍ കാണുന്ന വീഡിയോ യഥാര്‍ത്ഥത്തില്‍ " ചിങ്ങക്കനവ്‌" എന്ന ആല്‍ബത്തില്‍ നിന്നു എടുത്തതാണ് ... അത് ഒന്ന് കണ്ടു നോക്കൂ .. അപ്പൊ മനസിലാവും ഇതു പാട്ടിനാണ് ഇത് കൂടുതല്‍ ചേരുക എന്ന് ... ഒരു നല്ല പാട്ട് വിഷ്വലൈസ് ചെയ്തു കാണാന്‍ ഉള്ള ആഗ്രഹം കൊണ്ട് ചെയ്തതാണ് .. എപ്പോഴെങ്കിലും ഇതിനെ യഥാര്‍ത്ഥ ഉടമകള്‍ ഒരു ആല്‍ബം ഇറക്കുകയാണെങ്കില്‍ ഇത് ഡിലീറ്റ് ചെയ്തേക്കാം ... പോരെ ...

    • @scitechcraft8178
      @scitechcraft8178 3 года назад

      എനിക്ക് വീഡിയോ ഇഷ്ടപ്പെട്ടു ഭായ്..... ഗൃഹാതുരത മുറ്റിനിൽക്കുന്ന രംഗങ്ങൾ

  • @mukeshmohan02
    @mukeshmohan02 13 лет назад

    nashippichu....

  • @jobymathew7812
    @jobymathew7812 8 лет назад +1

    thanks.....

  • @sathya4p
    @sathya4p 14 лет назад

    i like this song very very very much. but this video is not good for a good song like this. i need this mp3 because this mp3 is good quality

  • @sajibabu9083
    @sajibabu9083 7 лет назад +6

    പാട്ട് സൂപ്പർ, but...........

  • @prasadmaranad190
    @prasadmaranad190 11 лет назад +1

    very good coments

  • @prakashkottayad
    @prakashkottayad 12 лет назад +1

    pookkalam

  • @kiron84
    @kiron84 15 лет назад +1

    My ever fav song.. But disappointing video. Heros emotions/customes/lip movements doesn't match to any lines...Not discouraging u Satheesh..still thats a personal fav..so lot of expectations..esp the emotions it deliver! Raveendrasangeetham is just eternal!

  • @nandanargkn
    @nandanargkn 13 лет назад +1

    @satheeshmancompu sateesh tey r spoil this song.try 2 understand te meanings of tis songgggg.

  • @saranyashaiju233
    @saranyashaiju233 6 лет назад +2

    song is super super hit....... Visualisation very boring.....

  • @sk-pm8js
    @sk-pm8js 8 лет назад +1

    video kolamaki. vere aareyum kittiyille

    • @frcfrffgy3282
      @frcfrffgy3282 5 лет назад

      Keerithodu.babu
      Myfavoritesong.lmissyousolly

  • @VBMedias
    @VBMedias  12 лет назад +2

    താൻ കണ്ണടച്ചിരുന്ന് പാട്ട് കേട്ടാ മതി .. എന്തെങ്കിലും ചെയ്താ ഒടനെ വിമർശനവുമായി എറങ്ങിക്കോളും ഓരോരോ അവന്മാര് .. ത്ഫൂ!!