♦️അവർക്കു നിങ്ങളോടുള്ള ഫീലിംഗ്സ് അന്നും ഇന്നും 🌹🧿

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 539

  • @nishashivani6495
    @nishashivani6495 10 месяцев назад +2

    സത്യം ❤ എന്റെ ലൈഫ് ❤🙏🙏🙏🙏🙏🙏മാനസീക നില തെറ്റിക്കും

  • @vineethashibu6696
    @vineethashibu6696 11 месяцев назад +66

    കഴിഞ്ഞു പോയതൊക്കെ mam പറഞ്ഞത് currect ആണ്. മറുത്തൊന്നും പറയാനില്ല. ഞാനൊത്തിരി കരഞ്ഞു പ്രാർത്ഥിച്ചു. ഇനി എല്ലാം ദൈവം തീരുമാനിക്കട്ടെ. ... 😢 . എന്നോട് ഇത്തിരി എങ്കിലും സ്നേഹം ഉണ്ടെങ്കിൽ എന്റടുത്തു വരും എന്ന പ്രതീക്ഷയിൽ ആണ് ഞാൻ. ആ ഓർമ്മകളിൽ ഞാനുണ്ടെങ്കിൽ ..... ❣️❣️❣️ സന്തോഷം ..... Thankyou univers 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. Thankyou mam🙏🏻🙏🏻🙏🏻

    • @enfinsan6485
      @enfinsan6485 11 месяцев назад +4

      സത്യം എന്റെ ജീവിതം ആണ് പറഞ്ഞത് എല്ലാം ഒന്നും മാറ്റി പറയാൻ ഇല്ല . ദൈവം തന്നാത് ആണ് . അത് കൊണ്ട് ഉടനെ തീരിച്ച് വാരും thanku universe 🙏🙏🙏🙏

    • @sajithaanil3075
      @sajithaanil3075 11 месяцев назад +4

      ഞാനും പ്രതീക്ഷിക്കുന്നു വരുമെന്ന്

    • @vineethashibu6696
      @vineethashibu6696 11 месяцев назад

      @@sajithaanil3075 വരുമെന്നേ ഇവരൊക്കെ വരാതെ എവിടെ പോകാൻ. ജീവൻ കൊടുത്തല്ലേ നമ്മൾ സ്നേഹിച്ചേ അത് വേറെ എവിടേം കിട്ടില്ല

    • @sumaks9172
      @sumaks9172 11 месяцев назад +2

      കഴിഞ്ഞു പോയതൊക്കെ mam പറഞ്ഞത് 100%സത്യം ആയിരുന്നു.

    • @RemyaTk-e9w
      @RemyaTk-e9w 11 месяцев назад +1

      എല്ലാം ശെരിയാണ് ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നില്ല..😢

  • @Saraswathi-r6y
    @Saraswathi-r6y 10 месяцев назад +1

    Thankyou universa 10
    100% സത്യമായ റീഡിങ്ങ്🙏🙏🙏🙏

  • @saradamk1429
    @saradamk1429 11 месяцев назад +6

    എല്ലാം വളരെ ശരിയാണ്. ഈ ബന്ധം വേണ്ട എന്ന് പറഞ്ഞിട്ടും sammadikkathirunnathu അവരാണ്

  • @venuponnenthodi7210
    @venuponnenthodi7210 11 месяцев назад +1

    ദൈവനിയോഗമാണ്

  • @santhaasokan5651
    @santhaasokan5651 11 месяцев назад +4

    ഒന്നും പറയാനില്ല ഫസ്റ്റിലുള്ളതെല്ലാം സത്യമാണ് സത്യം പറഞ്ഞാൽ ഇനി lifil അയാളെ കുറിച്ച് ഓർത്തു കരയാൻ കണ്ണീരില്ല മനസ്സിൽ നിന്ന് പറിച്ചെറിയാൻ പറ്റില്ല അത്രയ്ക്കും ഇഷ്ടപെട്ട person ആണ് മറ്റൊരാളെ കണ്ടപ്പോൾ ജീവനെപ്പോലെ സ്നേഹിച്ച എന്നെ കുറെ കുറ്റങ്ങൾ ചരതി ഒഴിവാക്കി പോയി എല്ലാം ഈശ്വരൻ കാണട്ടെ

  • @KumarisuhamaSuhama
    @KumarisuhamaSuhama 11 месяцев назад +2

    വളരെ ശെരി ആണ് സത്യം 🙏🙏🙏🙏🙏🙏എന്റെ reding ആണ് ഇനി എനിക്കവേണ്ടmam ഞാൻ ഒരുപാട് കരഞ്ഞു എന്നെ നാണം കെടുത്തി പോയതാണ് 🙏🙏🙏🙏🙏👍👌❤️

  • @maneenamani-rg3ez
    @maneenamani-rg3ez 11 месяцев назад +2

    എല്ലാം സത്യം.... 👍.. ഇവനൊക്കെ അനുഭവിക്കും....

  • @rajeeshkp4730
    @rajeeshkp4730 11 месяцев назад +6

    ഒരുപാട് ഇഷ്ട്ടമായ Super Reading 👌👍❤️😀
    Thank God 🙏❤️❤️❤️
    Thank you universe 🙏❤️❤️❤️
    Thank you maa'm 🙏🙋😀😀

  • @sunithath4575
    @sunithath4575 10 месяцев назад +1

    അത്യത്തെ കാർഡ് എല്ലാം സത്യം. സെക്കന്റ്‌ കാർഡ്. എനിക്ക് അറിയില്ല.. എന്നെ വിവാഹം കഴിച്ചിട്ട് കറിവേപ്പില പോലെ.. വലിച്ചെറിഞ്ഞു.. അത്യത്തെ ആളുടെ അടുത്തേക് പോയി. ഞാൻ ജീവ ചവമായി. ... മരിച്ചു ജീവിച്ച ഡിപ്രെഷൻ... ആയി. രൂപം കോലം എല്ലാം പോയി ഞാൻ പുറകിൽ പോയി കാല് പിടിച്ചു യാചിച്ചു... ന്റെ ഒരിറ്റ് കണ്ണീർ കാണാതെ പോയി ശേഷം ഇതുവരെ ഞാൻ ജീവനോടെ ഉണ്ടോ എന്ന് പോലും അയാൾ തിരക്കാറില്ല... ഇപ്പോഴും ഒരുപാട് ആഗ്രഹിക്കുന്നു.. എന്നിലേക്കു തിരിച്ചു വരാൻ. ഒരുപാട് പ്രതീക്ഷിക്കുന്നു

  • @Lichoose-j5u
    @Lichoose-j5u 11 месяцев назад +8

    എന്തൊരു correct reading ആണിത് ...ശരിക്കും എന്റെ life സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ..starting മുതൽ present vare 100./.resonated ..extramarital relationship ആണ് ..family visiting വരും വരെ സ്വപ്നതുല്യമായിരുന്നു aftrthat he changed a lot ...😢🙏🙏🙏thank you universe

    • @shimnakannan
      @shimnakannan 8 месяцев назад

      Ithu eanikullathann
      Avarude famili visiting varunnu

  • @maneenamani-rg3ez
    @maneenamani-rg3ez 11 месяцев назад +1

    ഇവൻ കാരണം ഒരു കുടുംബം തകർന്നു... അനുഭവിക്കും.. എല്ലാത്തിനും... എന്റെ കണ്ണീരിനു അവൻ വലിയ വില കൊടുക്കേണ്ടിവരും ഉറപ്പ്....

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 11 месяцев назад +14

    100%correct reading,No words Mam 👌He is my husband. We lived together for 14 years very happily. One day he left without saying anything. Later came to know that there was another person among us. Now I am alone. Surrendering everything to the Universe and moving forward with prayers. I believe he will come back. Strongly I claim for a happy togetherness with my husband. Thank you Universe 🙏I love you Universe ❤️Thank you mam 🙏

  • @linshadlinshadk2959
    @linshadlinshadk2959 11 месяцев назад +7

    Thank you God 😍😍😍
    Thank you Universe 😍😍😍
    Thank you Angels 😍😍😍
    Thank you divine 😍😍😍

  • @beenamol3094
    @beenamol3094 11 месяцев назад +6

    100% accurate reading.. Thank you Universe 🙏🙏

  • @ShyniAbhi-om6mm
    @ShyniAbhi-om6mm 11 месяцев назад +8

    100%correct reading🙏🙏🙏🙏
    Thank you universe 🙏🙏🙏

  • @shajiannanadu7873
    @shajiannanadu7873 11 месяцев назад +6

    Nalloru Reading Thank you universe Thank you Angel Thank you God Thank you Divine ❤❤❤❤❤❤

  • @nishashibu7773
    @nishashibu7773 11 месяцев назад +3

    I claim strongly this positive energy of reading.
    Thankyou universe
    Thankyou Angeles
    Thankyou God
    Thankyou Divine.

  • @prasadvsp1158
    @prasadvsp1158 11 месяцев назад +4

    ThankU mam✨🙏എല്ലാം അറിയാവുന്നതുപോലെപറഞ്ഞു 100% ✨🙏

  • @SIVAPRASAD-ry4xf
    @SIVAPRASAD-ry4xf 11 месяцев назад +3

    Beautiful reading
    Thanks to Universe
    Thanks to Angels
    Thanks to God
    Thanks to You Ma'am
    👏🏼👏🏼👏🏼

  • @reseenashaji4734
    @reseenashaji4734 11 месяцев назад +1

    കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് mam പറഞ്ഞത് എല്ലാം കൃത്യമായ കാര്യങ്ങളാണ് ഇപ്പോഴുള്ള കാര്യങ്ങളും എല്ലാം കൃത്യമാണ് ഞാൻ ഇപ്പോഴും കരഞ്ഞു പ്രാർത്ഥിക്കുന്നു എന്നെങ്കിലും ആളുടെ മനസ് മാറി വരാൻ പ്രാർത്ഥിക്കുന്നു

  • @kirandavid6878
    @kirandavid6878 11 месяцев назад

    1st reading വളരെ ശരി തന്നെ ഒപ്പം അടുത്തതും...

  • @rinurayan
    @rinurayan 11 месяцев назад +1

    എല്ലാം സത്യം സത്യം സത്യം 👌👌👌👌👌👌👌👌👌

  • @savithac.r2764
    @savithac.r2764 11 месяцев назад +1

    💯💯💯കറക്റ്റ് റീഡിങ് മാം. ഒരു പാട് വിഷമിച്ചു, കരഞ്ഞു, ഡിപ്രെഷൻ ആയി. എന്നെങ്കിലും ഒന്നാകുമെന്ന് വിശ്വസിക്കുന്നു. യൂണിവേഴ്സ് എല്ലാം ശെരിയാക്കും. 🙏🙏🙏🙏❤️❤️❤️❤️Thank യു universe🙏🙏🙏❤️❤️❤️Thank യു divine🙏🙏🙏❤️❤️❤️Thank യു angel🙏🙏🙏❤️❤️❤️Thank യു maam🙏🙏🙏❤️❤️❤️എല്ലാം ഞാൻ അനുഭവിച്ചതാണ് maam

  • @mtmack8260
    @mtmack8260 11 месяцев назад

    മാം പറഞ്ഞത് വളരെ ശരിയാണ്...
    Thank. You. Universe

  • @sudhag1058
    @sudhag1058 11 месяцев назад +1

    Yes Mam......
    First time angane aayirunnu
    Athe....
    Thanks Mam
    🙏🙏🙏🙏🙏🙏🙏🙏🙏❤️

  • @indirak8897
    @indirak8897 11 месяцев назад +1

    ഇതില് മുക്കാലും സതൃമാണ്,പക്ഷേ കൂടേന്ന് ഇത് വരേ പോയിട്ടില്ല, കൂടേ ഇരുന്ന് insulting ഉണ്ടായിരുന്നു,ഇപ്പോൾ ചെരിയ മാരരം വരുന്നുണ്ട്, അത് സതൃമാണോ എന്ന് അറിയില്ല, ഞാനിപ്പോങ്meditationഒക്കെ ചെയുയുന്നുണ്ട്, എന്നേcareചെയ്തേ പരരു, Thank u universe ♥️

  • @ParvaPremi
    @ParvaPremi 11 месяцев назад +2

    എല്ലാം കറക്ട ആണ് എന്റെ ജീവിതം അവൻ വന്നു എന്നെ ഇല്ലാതാക്കിയിട്ട് അവൻ പോയി ഞാൻ കല്യാണം കഴിഞ്ഞ ആളാണ് mam പറഞ്ഞത് എല്ലാം എന്റെ അനുഭവം ആണ്

  • @Vineetha-j7x
    @Vineetha-j7x 11 месяцев назад +9

    🙏🙏🙏ഒരുപാട് നന്ദി mam.. ഇങ്ങനെ oru reading നടത്തിയതിനു 🙏🙏🙏. Past മുഴുവൻ സത്യാണ്. തുടക്കത്തിലുള്ള ആ സ്നേഹം അതിലാണ് ഞാൻ പെട്ട് പോയത് കല്യാണം കഴിഞ്ഞു കുറച്ചു കാലം കൂടി അത് അങ്ങനെ പോയി. പെട്ടന്ന് ആയിരുന്നു ആകെ മാറിപോയത്... നമ്മൾ പറയുന്ന ഓരോ വാക്കിലും കുറ്റം കണ്ടെത്തി വഴക്കടിക്യാൻ തുടങ്ങിയപ്പോ മിണ്ടാൻ പോലും പേടി ആയിരുന്നു 😔😔😔... No condact ആയപ്പോ ആദ്യമൊക്കെ വല്ലാണ്ട് തളർന്നു ഇപ്പോൾ കുറച്ചു stable ആയി..... അവരില്ലെങ്കിലും ജീവിക്കും ന്നുള്ള കോൺഫിഡൻസ് ഉണ്ട് 👍.. ഉള്ളിന്റെ ഉള്ളിൽ ആ നല്ല നാളുകൾ ഉണ്ട്... ചീത്ത നാളുകളും... അവരിൽ നഷ്ട്ട ബോധം ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം 🙏🙏

    • @Dr.shilpa12345.
      @Dr.shilpa12345. 11 месяцев назад

      ഇപ്പൊ എന്താണ് അവസ്ഥ?

  • @jayakvr7592
    @jayakvr7592 11 месяцев назад +2

    100% true 👌👌ഈ reading എനിക്ക് വേണ്ടി മാത്രമുള്ളതാണ് 👏👏👏👍👍

  • @jincyanoop4427
    @jincyanoop4427 11 месяцев назад

    വളരെ ശരിയാണ് mam... താങ്ക് you universe. താങ്ക് you divine.

  • @himaudayan1659
    @himaudayan1659 11 месяцев назад +1

    മാം പറഞ്ഞതെല്ലാം ഒരുപാട് സത്യാ തങ്കു യൂണിവേഴ്സ് തങ്കു മാം 🙏🙏🙏

  • @bincyhari8271
    @bincyhari8271 11 месяцев назад +7

    Thank you Universe ❤ Thank you Divine ❤

  • @karishmak5493
    @karishmak5493 11 месяцев назад +4

    I claim this reading strongly and I affirm this ❤❤❤

  • @nijiani
    @nijiani 11 месяцев назад +3

    Thanks to Divine❤
    Thanks to God❤
    Thanks to Universe❤

  • @withlachoos4451
    @withlachoos4451 11 месяцев назад +1

    Thank you univers 🙏❤️
    Thank you medam 🙏❤️
    ഇത് എന്റെ കൂടി റീഡിങ് ആണ്

  • @Shijil-eh5od
    @Shijil-eh5od 11 месяцев назад +8

    Thank you universe🙏🙏🙏
    Thank you divine🙏🙏🙏
    Thank you angels🙏🙏🙏
    Thank you mam❤️

  • @sheebava5079
    @sheebava5079 11 месяцев назад +3

    I claim positive reading 🙏 I claim strongly reunion and happy togetherness with my person 🙏 Thank you universe 🙏

  • @sangee4614
    @sangee4614 11 месяцев назад +2

    ഇനിയുള്ളതും ദൈവം തീരുമാനിക്കട്ടെ...... 🙏🙏🙏

  • @simijayan4665
    @simijayan4665 11 месяцев назад

    Mom പറഞ്ഞത് എല്ലാം correct ആണ്.. നല്ല റീഡിങ് 👍👍

  • @swapnahoney3665
    @swapnahoney3665 11 месяцев назад +4

    I Claim Strongly positive energies this reading
    I Claim Strongly permanent reunion and happy togetherness with my person ❤️
    I Claim Strongly happy and prosperous married life with my person ❤️
    Thank you God ❤️🙏 Thank you Universe ❤️🙏 Thank you Divine Power ❤️🙏 Thank you Angels ❤️🙏 Thank you mam ❤️🙏

  • @rajasreebiju7926
    @rajasreebiju7926 8 месяцев назад

    എല്ലാം വളരെ ശെരി ആണ്.... Thank you universe🙏🙏🙏🙏🙏🙏

  • @sakunthalar3743
    @sakunthalar3743 11 месяцев назад

    100% corect Thankyou mam
    Thankyou Divine Thankyou Angel

  • @vasanthat4170
    @vasanthat4170 11 месяцев назад

    എല്ലാം ശരിയാണ് ട്ടോ എല്ലാർക്കും നല്ല തു വരട്ടെ നന്ദി

  • @asokankk4246
    @asokankk4246 11 месяцев назад +6

    I claimed this positive energy ❤❤❤
    Thank you universe❤❤❤
    Thank you Divine❤❤❤
    Thank you Angeles ❤❤❤
    Thank you mam ❤❤❤

  • @MyFake-i7f
    @MyFake-i7f 11 месяцев назад +1

    Valare correct m, am❤️❤️❤️

  • @adhithyankavitha1548
    @adhithyankavitha1548 11 месяцев назад +1

    Nice,thank you universe

  • @lalithakumaripk7390
    @lalithakumaripk7390 11 месяцев назад +5

    മാം ഞാൻ കേട്ടതെല്ലാം ഒറിജിനൽ 🙏🏽🙏🏽🙏🏽🙏🏽സത്യം 😭😭😭ഒരു അക്ഷരം മാറ്റാൻ പറ്റില്ല കാരണം ഞാൻ ഇപ്പോൾ അനുഭവിക്കുന്ന ഓരോ അനുഭവം ആണ് മാം പറഞ്ഞത് മുഴുവൻ 👏🏻👏🏻👏🏻👏🏻👏🏻😭😭😭😭😭😭😭😭🤢🤢🤢🤢🤢🤢ബായ് 👋👋👋👋👋മാം 🙏🏽

  • @felixmatthew3562
    @felixmatthew3562 11 месяцев назад

    Mam ...
    പറഞ്ഞത് വളരെ ശരിയാണ് ! 🙏

  • @lathamadhava9696
    @lathamadhava9696 11 месяцев назад +1

    ഈ റീഡിങ് 100% വാസ്തവം ❤❤❤❤❤

  • @kannankannan1549
    @kannankannan1549 11 месяцев назад

    Thanku mam ❤️
    Thanku യൂണിവേഴ്സ് 🙏🏻🙏🏻🙏🏻

  • @devnandhm3958
    @devnandhm3958 11 месяцев назад

    യെസ് പറഞ്ഞതൊക്കെ ശെരിയാണ് thank യു universe

  • @ChithraRavi-dd4qz
    @ChithraRavi-dd4qz 11 месяцев назад +1

    🙏🙏👍👍👍🥰🥰🥰🥰mam പറഞ്ഞത് മുഴുവനും സത്യം ആണ്.. ഇതിൽ പറഞ്ഞത് പോലെ തന്നെ ആണ് എല്ലാം സംഭവിച്ചത്.. പക്ഷെ.. അംഗീകരിക്കാൻ വയ്യ mam.. അത്ര വേദനിപ്പിച്ചിട്ടാണ് പോയത്,

  • @rekhaarun
    @rekhaarun 6 месяцев назад

    100% resonates.... Past and present പറഞ്ഞതെല്ലാം ഇപ്പോഴത്തെ situation match ആവുന്നുണ്ട്. Thank u universe❤️ Thank you divine ❤️

  • @ShylajaMohan-f4v
    @ShylajaMohan-f4v 11 месяцев назад

    നിങ്ങൾ പറഞ്ഞത് എല്ലാം ശരിയാണ്

  • @divyawarrier
    @divyawarrier 11 месяцев назад

    പറഞ്ഞതെല്ലാം വളരെ ശരിയാണ്

  • @AnjuRajeev-e6o
    @AnjuRajeev-e6o 11 месяцев назад +1

    വളരെ വളരെ വളരെ correct 💯 reading thankyou unniverse ♥️ thankyou angels ❤ thankyou god ❤ thankyou Divine ❤

  • @lijikk2926
    @lijikk2926 11 месяцев назад +3

    I claim strongly this postitive energy of reading🙏❤...very correct reading.Yhank you univese🙏❤. Thank you Ma'am🙏❤.

  • @RaniRani-xt9rg
    @RaniRani-xt9rg 11 месяцев назад +1

    താങ്ക്സ് മാം നല്ലതേ വരൂ 🙏♥️🥰♥️, എന്റെ ആളിന്നും ♥️🥰♥️thankyou യൂണിവേഴ്സ് ♥️🥰♥️♥️, thankyou god🙏🙏♥️😘🥰♥️🙏 ഒക്കെ ശരിയാണ്, ഇപ്പോൾ ഒരുപാട് സ്‌നേഹം ഉണ്ടു,, താങ്ക്സ് univers🙏🥰🌹🌹

  • @anithaindira5585
    @anithaindira5585 11 месяцев назад +2

    🥰Resonates 100%🤝I strongly claim all positive energies 🥰thank you Universe🙏🕉️🙏🕉️🙏🕉️🙏

  • @prabhanambiar1999
    @prabhanambiar1999 11 месяцев назад

    ഇത്രയും accurate ആയ reading ഇതേവരെ എനിക്ക് കിട്ടിയിട്ടില്ല. Past is suuuperb. Very accurate. Thank you 🙏🙏

  • @pavananep8978
    @pavananep8978 11 месяцев назад +1

    Nevarayunna.leshmanareakakkullenelkkam🙏🙏🙏❤️❤️❤️💫💫💫

  • @sasikk5945
    @sasikk5945 11 месяцев назад +2

    I strongly claim this positive energies ❤❤❤ Thank you universe ❤❤❤ Thank you God ❤❤❤ Thank you i❤❤❤

  • @falgunan5477
    @falgunan5477 11 месяцев назад +1

    ഇത് തീർച്ചയായും എന്റെ ജീവിതത്തിൽ സംഭവിച്ചതാണ് അത്കൊണ്ട് ഇത് തീർച്ചയായും എന്റെ എനർജിയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു ഇങ്ങിനെ യെല്ലാം കേട്ടതിനാൽ ഞാൻ വിശ്വസിക്കുന്ന എല്ലാ ദൈവങ്ങളോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു അതുപോലെ യൂണിവേഴ്സിനോടും എയ്ഞ്ചൽസിനോടും എന്റെ നന്ദി അറിയിക്കുന്നു വരുന്നുണ്ടെങ്കിൽ എത്രയും വേഗം എന്റെ അരികിൽ എത്തട്ടെ

  • @Prakash-oc2bl
    @Prakash-oc2bl 11 месяцев назад

    Thank u Univers. ഫസ്റ്റ്,
    ങ്ങൾ സത്യം🙏 സെകറന്റ് പറഞ്ഞ കാര്യ

  • @lekhakuttappan8307
    @lekhakuttappan8307 11 месяцев назад

    100%കറക്റ്റ്. Plz come back my person. Thank u universe

  • @annyeonghaseyokpop3289
    @annyeonghaseyokpop3289 5 месяцев назад

    Nongal paranjathu ellam sathyam anu,enta hus thirichu varate ,tank you universe

  • @Ammini-xn4fg
    @Ammini-xn4fg 11 месяцев назад

    എല്ലാം സത്യം ആണ് മേടം 🙏എല്ലാ റിഡിങ്ങും മനോഹരമാണ് 🙏താങ്ക്സ് മേടം 🙏🙏🙏❤️❤️❤️thank you യൂണിവേഡ്സ് 🙏🙏🙏

  • @dilishkumar4198
    @dilishkumar4198 11 месяцев назад

    പറഞ്ഞതെല്ലാം സത്യം.എൻ്റെ ജീവിതം ആണ് പറഞ്ഞത് മുഴുവനും

  • @bindujanaki3574
    @bindujanaki3574 11 месяцев назад +1

    എത്ര കൃത്യമായ റീഡിങ് 100%സത്യം.
    Thank you mam
    Thank you universe
    മാം ന്റെ ഈ റീഡിങ് ൽ പറഞ്ഞിരിക്കുന്ന അവസ്ഥയിലൂടെ കടന്നുപോയ്കൊണ്ടിരിക്കുന്ന വ്യക്തിയാണ് ഞാൻ. ഒരിക്കൽ ജീവനെപ്പോലെ സ്നേഹിച്ചു വിശ്വാസം നേടിയിട്ട് third parti ക്കു വേണ്ടി സ്വന്തം കുറ്റങ്ങൾ എന്നിൽ ചുമത്തി എന്നെ ഒഴിവാക്കുമെന്ന് ഒരിക്കൽപോലും ഞാൻ മനസിൽ കരുതിയില്ല.മാം പറഞ്ഞതുപോലെ ആദ്യം ഒഴിഞ്ഞു മാറാൻ നോക്കിയ എന്നെ സ്നേഹം കൊണ്ടും കെയറിങ് കൊണ്ടും വീർപ്പു മുട്ടിച്ചു. അതിൽ ഒരുപാട് സന്തോഷിച്ചു വിശ്വസിച്ചു. എന്നാൽ ഇന്നെന്റെ അവസ്ഥ കറിവേപ്പിലക്കു തുല്യമാണ്. എല്ലാത്തിനും സാക്ഷിയായ യൂണിവേഴ്സ് ൽ ഞാൻ എല്ലാം സമർപ്പിച്ചിരിക്കുന്നു. അയാൾ ചെയ്ത തെറ്റുകൾ യൂണിവേഴ്സ് ബോധ്യപ്പെടുത്തി കൊടുത്ത് എന്നോടു ചെയ്തത് തെറ്റായിപ്പോയി എന്ന് സ്വയം മനസിലാകുന്ന ഒരു ദിവസം വരാൻ വേണ്ടി ഞാനും കാത്തിരിക്കുന്നു.
    Thank you universe
    I love you universe
    I trusy you univetse

  • @VandanaChandran-n1y
    @VandanaChandran-n1y 11 месяцев назад +1

    100 % Resonate . I claim this positive reading . Thank you universe 🙏❤

  • @Anamika-l2v
    @Anamika-l2v 11 месяцев назад +2

    സത്യം ആണ് മാഡം 🤔ഇതൊക്കെ സത്യം ആണ് അയാൾ എന്നോട് ഇങ്ങനെ ഒക്കെ ചെയ്തു അതുകൊണ്ട് ഞാൻ അയാളെ വേണ്ട എന്ന് പറഞ്ഞു അത്രയും ഞാൻ വേദന അനുഭവിച്ചു അയാൾ വേറെ റിലേഷനിൽ പോയിട്ട് എനിക്ക് സംശയം ആണ് എന്റെ തോന്നൽ ആണെന്ന് പറഞ്ഞു ഞാൻ ആണ് കുറ്റക്കാരി യായപ്പോൾ ഞാൻ പറഞ്ഞു പോയി പണി നോക്കാൻ തുറന്നു പറഞ്ഞു പോകാൻ ഞാൻ പറഞ്ഞു

  • @leenajai2032
    @leenajai2032 11 месяцев назад +2

    Thank you univers ❤️❤️❤️
    Thank you മാസം ❤️❤️❤️

  • @iqoo_neo9pro
    @iqoo_neo9pro 11 месяцев назад

    Correct reading mam thanks angels thanks universe thanks divine thank god

  • @anjups1487
    @anjups1487 11 месяцев назад +1

    Reading full resonated. thank you universe Hare Krishna guruvaayoorappa

  • @KarthikKunjkakko
    @KarthikKunjkakko 11 месяцев назад

    പറഞ്ഞത് എല്ലാം ശരിയാണ് thanku യൂണിവേസ്❤❤❤

  • @HUSSAINKUHUSSAINKU-rj8om
    @HUSSAINKUHUSSAINKU-rj8om 11 месяцев назад +1

    Chechee sathyaman

  • @jintumjoy7194
    @jintumjoy7194 11 месяцев назад

    സത്യമാണ്. ഇ claim this positive reading ❤

  • @kunjuzz1342
    @kunjuzz1342 11 месяцев назад

    Ithu എന്റെ റിഡിങ് anu മാഡം thank you mam ❤️ thank you universe 🙏🙏🙏

  • @minimolpm
    @minimolpm 11 месяцев назад

    ഇതെല്ലാം. സത്യം. എല്ലാം. ദേയിവം. ശെരിയാക്കി. തരും. I. Love. Univers❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bijukottiyam1897
    @bijukottiyam1897 11 месяцев назад

    Correct Reading aanu.... Sis.

  • @ajithak3194
    @ajithak3194 11 месяцев назад

    Correct reading thanneyanu 🙏🙏🙏.

  • @similatheeshkumar5933
    @similatheeshkumar5933 11 месяцев назад

    Currect anu ellam

  • @pankajakp9410
    @pankajakp9410 10 месяцев назад

    എല്ലാം വളരെ ശരിയാണ്

  • @jayanthyjayanthy8241
    @jayanthyjayanthy8241 11 месяцев назад +1

    I.strongly
    podityve..claime...thank.god

  • @venugopalanveloor9130
    @venugopalanveloor9130 11 месяцев назад

    exactly, 100% true reading, I claim ഇത്.

  • @VishnuPriya-xj8xd
    @VishnuPriya-xj8xd 11 месяцев назад

    ഇതിൽ paranjathellam 100% karaktanu mam. Thanku univers🙏🏼

  • @iranigeorge5955
    @iranigeorge5955 11 месяцев назад

    Super reading mam 100% correct. God bless you. Happy xmas

  • @YamunaGireesh-bo6dq
    @YamunaGireesh-bo6dq 11 месяцев назад

    We reading correct anu GOD bless thank you univerce

  • @vijivijayaraj123
    @vijivijayaraj123 11 месяцев назад

    💯% correct aanu....onnum parayan ella.... ravile paranjirunnille oru msg enkilum ennu varumennu....vannirunnu msg..... thank you univers 🙏🙏🙏🙏🙏❤❤❤❤❤❤❤

  • @ApsaramolLT-r5c
    @ApsaramolLT-r5c 11 месяцев назад

    പറഞ്ഞ കാര്യങ്ങൾ സത്യം ആണ് ഇനി മുന്നോട്ട് യൂണിവേഴ് നടത്തട്ടെ
    Thank you universe 🙏🙏🙏🙏🙏

  • @nagappannair7734
    @nagappannair7734 Месяц назад

    സത്യം❤ ഒരുമിച്ച ആണ് നേ കോണ്ടറ്റ് ആണ്

  • @beenarani7241
    @beenarani7241 11 месяцев назад

    💯 sathyam ane correct reading ane

  • @annageorge3134
    @annageorge3134 11 месяцев назад +3

    I strongly claim this postive energy reading..I m Affirm this reading...Thanku universe 🙏🙏❤️ Thanku god 🙏🙏 Thanku mam 🙏🙏❤️🌞 Thanku angels🙏🙏❤️❤️

  • @Divinelove-d2z
    @Divinelove-d2z 6 месяцев назад

    100% Resonate ആകുന്നുണ്ട്, പോസിറ്റിവിറ്റി claim ചെയ്യുന്നു, thank universe 🙏

  • @izaanahmed2883
    @izaanahmed2883 11 месяцев назад +1

    നവ്യ നായരുടെ സൗണ്ട് പോലെ ഉണ്ട് 😍വീഡിയോ സ് എല്ലാം സത്യം 👍❤

  • @ajithabinoy4948
    @ajithabinoy4948 11 месяцев назад

    മാം പറഞ്ഞത് 100 % സത്യം ആണ്

  • @DeepaKankalath
    @DeepaKankalath 3 месяца назад

    Corect reeding ❤️👍 Thank you univers ❤️🙏 Thank you mam ❤️🙏

  • @syrasha1464
    @syrasha1464 11 месяцев назад +1

    100% correct

  • @MuthalibD
    @MuthalibD 11 месяцев назад

    എല്ലാം സത്യം 🥰😍എന്റെ ജീവിതം ക്യാണെക്റ്റ് ചെയ്യ്‌തതാണ്