How to get Your Lost parrots Malayalam|ഇനി നിങ്ങളുടെ തത്ത പറന്നു പോയെന്നു കരുതി പേടിക്കേണ്ട

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 245

  • @AjeeshMnj
    @AjeeshMnj 9 месяцев назад +6

    ഞങ്ങളെ തത്തയും poyi😢 വരാൻ വേണ്ടി പ്രാർത്ഥിക്കണം ഭയങ്കര സങ്കടത്തിലാണ് 🤲

  • @ivorantony
    @ivorantony 7 месяцев назад +2

    Thankyou bro.... Nte 2 months matram prayam ulla thatha kunjine thirich kitti... Ennale evening parann poyi.... inn uchak kitti.... Good tips bro❤

  • @sidharth9318
    @sidharth9318 3 года назад +9

    ചേട്ടൻ പറഞ്ഞത് പോലെ ചെയ്തു കിട്ടി തിരിച്ച് thankyou ചേട്ടാ കുറച്ച് നാൾ മുമ്പ് പോയി appol ഞാൻ നോക്കി കിട്ടി

  • @manafcp2277
    @manafcp2277 Год назад +8

    തത്ത പറന്നുപോയി bro പറഞ്ഞതുപോലെ കൂട് വെച്ച് 3day കഴിഞ്ഞ് തിരിച്ചെത്തി ഈ വീഡിയോ ഇട്ടതിനു thanks ❤ 👍👍👍👍👍👍👍👍❤❤❤❤❤❤❤

  • @mysontitan616
    @mysontitan616 3 года назад +35

    Ente parrot pooyittu 1 month aayi

    • @shaflaam2030
      @shaflaam2030 3 года назад +1

      Same to you bro

    • @Dakinipashu916
      @Dakinipashu916 3 года назад +1

      കിട്ടിയോ

    • @mysontitan616
      @mysontitan616 3 года назад +3

      Ippo 3 month aayi kitti illa

    • @Dakinipashu916
      @Dakinipashu916 3 года назад +1

      Enteyum tatta mma poyi😫😭

    • @siyafar298
      @siyafar298 3 года назад +3

      ഫ്രണ്ട്സ് അലസാൻഡേർ തത്തയെ കിട്ടാൻ ഉണ്ടോ male@female

  • @abhijithja36172
    @abhijithja36172 2 года назад +6

    ഇന്നലെ വീട്ടിലെ തത്ത പോയി..വീട്ടിൽ എല്ലാർക്കും ഭയങ്കര സങ്കടം ആയിരുന്നു....ഇന്ന് eveng അത് തിരിച്ചു കിട്ടി thank god ❤️❤️

    • @Dakinipashu916
      @Dakinipashu916 2 года назад +1

      എന്റെ tatta പോയി

    • @ammusdreams3955
      @ammusdreams3955 2 года назад

      Angane

    • @adrinath7738
      @adrinath7738 2 года назад +1

      എങനെ തിരിച്ചു വന്നേ.
      എന്റെ തത്തയും ഇന്ന് വൈകിട്ട് പറന്നു പോയി 😭😭😭..... എവിടെക്കാ പോയെന്നു പോലും അറിയില്ല ഇനിയത് തിരിച്ചു വരുവോ 😭😭

    • @abhijithja36172
      @abhijithja36172 2 года назад +1

      @@adrinath7738 എൻ്റെ വീട്ടിൻ്റെ 1km ചുറ്റളവിൽ ഉണ്ടായിരുന്നു അത് ഒരു ദിവസം വൈകുന്നേരം ആണ് പറന്നു പോയത് അന്ന് മുഴുവൻ അത് പോയ ദിശയിൽ അരിച്ച് നോക്കി പിന്നെ അടുത്തുള്ള വീടുകളിൽ എല്ലാം പറഞ്ഞു. പിറ്റെ ദിവസം രാത്രി ഒരു call വന്നു ഏതോ ഒരു വീട്ടിൽ ഒരു തത്ത വന്നു എന്ന് പറഞ്ഞു അച്ഛനെ വിളിച്ചു അങ്ങനെ ഞ്നും അച്ഛനും കൂടി പോയി നോക്കിയപ്പോ നമ്മുടെ തത്ത അവൻ്റെ പേര് വിലിച്ചപ്പോ അവൻ നോക്കി .അന്നേരം അവൻ ഭയങ്കരമായി പേടിച്ച് പോയിരുന്നു അത് കൊണ്ട് 2 days aayi onnu പൊരുത്തപ്പെട്ടു വരാൻ.നിങ്ങളുടെ തത്ത പോയെങ്കിൽ ഉടൻതന്നെ അടുത്ത് ഒരു 2km ചുറ്റളവിൽ എല്ലാവരോടും പറയുക അത് നല്ല ഇണക്കം ഉള്ളതെങ്കിൽ ഏതെങ്കിലും വീട്ടിൽ പറന്നിറങ്ങി കാണും...തീർച്ചയായും കിട്ടും

    • @Dakinipashu916
      @Dakinipashu916 2 года назад

      @@adrinath7738 ente poyitt rand masayi oru vivaravumilla

  • @niyaskingkerala2444
    @niyaskingkerala2444 2 года назад +31

    എൻറ്റെ തത്തയെ ഞാൻ ദിവസവും രാവിലെയും വൈകിട്ടും തുറന്നു വിടാറുണ്ട്.. ചിറകു വെട്ടുകയോ റബറിടുകയോ ഒന്നും ചെയ്തിട്ടില്ല..
    അര മണിക്കൂർ ഒരു മണിക്കൂർ ഒക്കെ പല പല മരത്തിലൊക്കെ ഇരുന്നിട്ട് താഴെ വരുമ്പോൾ ഫുഡ് കൊടുത്തു വീണ്ടും കൂട്ടിലാക്കും.. നല്ലത് പോലെ പറക്കും നല്ല ഉയരമുള്ള മരത്തിൻ മുകളിലൊക്കെ പോയിരിക്കും.. എങ്കിലും കുറച്ചു സമയം കഴിഞ്ഞു താഴെ വരും..
    തുറന്നു വിടും മുൻപ് ഒരു കാരണവശാലും ഫുഡ് കൊടുക്കരുത്.. പറന്നു ക്ഷീണിച്ചു വിശക്കുമ്പോൾ താഴെ വരും..അനുഭവം

    • @anusree.u8820
      @anusree.u8820 2 года назад +3

      ട്രെയിനിംഗ് കൊടുത്തിട്ടാണോ..
      തത്ത പോയ തിരിച്ചു വരുന്നത്..

    • @niyaskingkerala2444
      @niyaskingkerala2444 2 года назад +2

      @@anusree.u8820 രാത്രി ജനൽ വാതിലൊക്കെ അടച്ച് വീടിനകത്ത് തുറന്നു വിട്ടു.. എന്നിട്ട് കയ്യിൽ ഫുഡ് വച്ചു അത് തലയിലും കയ്യിലുമൊക്കെ വന്നിരുന്നു.. അങ്ങനെ കൃത്യമായി രണ്ടാഴ്ച ചെയ്തു.. എന്നിട്ട് പകൽ ഇതുപോലെ കൂടു തുറന്നു.. തത്ത പറന്നിട്ട് താഴെ വന്നു. ഇത് തനിയെ കൂട്ടിൽ കയറില്ല.. നമ്മൾ തന്ത്രപരമായി കൂട്ടിൽ ആകുന്നതാണ്

    • @sudheerbava981
      @sudheerbava981 2 года назад +1

      Malathathayanno Etra masam aayi tathak

    • @niyaskingkerala2444
      @niyaskingkerala2444 2 года назад +1

      ഒരു വയസ് ഉണ്ടാകും

    • @AkashAnirudh
      @AkashAnirudh 2 года назад

      Ente thatha poi athinu thanne jeevikan kazhiyumo😥

  • @shifinshazin4730
    @shifinshazin4730 3 года назад +10

    Ente veetile thatha paaripoyi one month ayiitoo. ..but ivide marathil idakkidak varum...but adutha kk varunnillaaa. ..vilicha vilicha vili kelkkum😢😢

    • @AkashAnirudh
      @AkashAnirudh 2 года назад +1

      Ente thatha poi athinu thanne jeevikan kazhiyumo. Vannilum athinu swantham aayi jeevikan paty illel sangadama

  • @rrevu6733
    @rrevu6733 Год назад +2

    Ente thathamma poit enu 4 day ethuvare vannila😢😢😢 thirichu kitiyirunenkil vallatha sangadam😢😢😢😢😢😢

  • @teresaserine7737
    @teresaserine7737 2 года назад +5

    Thank you chetta ente thatha innale poyittu innu ravile vannu

  • @sajeedanishad7384
    @sajeedanishad7384 3 года назад +1

    Bro ante thatha ningal paranga pole 8months ayappol samsarichu thankkuuu

  • @minijose8545
    @minijose8545 3 года назад +21

    Ente cockteil 3prashem poi moonnuprashevum kitti☺️☺️

    • @2kkids61
      @2kkids61 2 года назад +1

      Enghana kittiye pls onnu parayo ente cocktail eppo poi😭😭😭😭😭 pls fast replay 😭😭😭😭😭😭😭😭

    • @2kkids61
      @2kkids61 2 года назад

      Pls parayo ente eppo poi onnu parayo😭😭😭😭😭😭

    • @sangeetham5972
      @sangeetham5972 2 года назад

      ആണോ ohhh god 👍🙄

    • @sangeetham5972
      @sangeetham5972 2 года назад

      കിട്ടിയേ എങ്ങനെ 🤔

    • @2kkids61
      @2kkids61 2 года назад

      Ella😫

  • @amrithae838
    @amrithae838 3 года назад +10

    Entte parrot poyit 4months ayi. പാടത്തുന്ന് വീണു കിട്ടിയതെന്നു. അത് ഇപ്പം അതിന്റെ അമ്മേന്റെ അടുത്താണെന്നു തോന്നുന്നു.

    • @AkashAnirudh
      @AkashAnirudh 2 года назад

      Ente thatha poi athinu thanne jeevikan kazhiyumo

  • @adrinath7738
    @adrinath7738 2 года назад +13

    എന്റെ തത്ത ഇന്ന് വൈകിട്ട് പറന്നു പോയി അതെനി തിരിച്ചു വരുവോ 😭😭😭😭😭😭

    • @AkashAnirudh
      @AkashAnirudh 2 года назад

      Thirich vanno???

    • @priyankap1454
      @priyankap1454 2 года назад

      Thirich kittyo

    • @adrinath7738
      @adrinath7738 2 года назад

      @@AkashAnirudh ഇല്ല വന്നില്ല

    • @adrinath7738
      @adrinath7738 2 года назад

      @@priyankap1454 ഇല്ല വന്നില്ല 😒😒😒😒

    • @AkashAnirudh
      @AkashAnirudh 2 года назад

      @@priyankap1454 illa🥲 poii

  • @atozvibe
    @atozvibe Год назад

    എൻറെ തത്ത ഇന്ന് പറന്നുപോയി ഞാൻ യൂട്യൂബിൽ വീഡിയോ നോക്കി അപ്പോൾ കണ്ടതാണ് ഈ വീഡിയോ ഞാൻ അതേപോലെ ചെയ്തു നോക്കി തത്തേ കിട്ടി

  • @sajeedanishad7384
    @sajeedanishad7384 3 года назад +4

    Bro ante thatheda val povunnu varunnilla 🙏 oru solution parayu 🙏🙏🙏 bro

  • @harshidajaleel5465
    @harshidajaleel5465 3 года назад +6

    Ente thatha parann poyi 3 days says thirichu vannilla nannayi samsarikkumayirunnu 😢

    • @harshidajaleel5465
      @harshidajaleel5465 3 года назад +5

      10 days kayinjappol thirichu Kitti tto

    • @AkMedia7
      @AkMedia7 3 года назад

      @@harshidajaleel5465 എങ്ങനെ കിട്ടി

    • @harshidajaleel5465
      @harshidajaleel5465 3 года назад +5

      @@AkMedia7 oru 3 veed appuram marathil undayirunnu njan food kaanich vilich ente tholil vannirunnu😊

  • @JESTIN-m5s
    @JESTIN-m5s 3 года назад +5

    Bro my thatha നാടൻ ആണ് ഒരു വയസ്സ് ആയി but ചുണ്ടിന് അധികം color ella orange red കുടി mix color pinne എങ്ങനെ eppozan ആണ് തത്തമ്മക്ക് വര വീഴുന്നത്

  • @nidhaaslam893
    @nidhaaslam893 2 года назад +2

    ഞങ്ങളുടെ തത്ത പറന്നു പോയി 6 മാസം ആയി അതിനു. നല്ലോണം സംസാരിച്ചു തുടങ്ങിയതാ. മോൾ വല്ലാത്ത കരച്ചിൽ. പോയിട്ട് ഇന്നേക്ക് 4 ദിവസം. ഒരു തത്തയെ ഞങ്ങൾക്ക് തരോ

  • @sarathkumark.s746
    @sarathkumark.s746 2 года назад +5

    1month ayya തത്ത പൊയ്യൽ എന്തു ചെയ്യണാം

  • @rrevu6733
    @rrevu6733 Год назад

    Ente thathamma paranu poit ennekun5 day aavunu paranu poyente pitenne kandirunu but kitiyila ath kazinjulla divasangalil kande ella eni thirichu varamo ath valatha sagadam nanai samsarikumayirunu namude avide athreyum rubber marangala ariyanum patunila engu poi ennu eni varumo ath ? Ath jeevikan patumo food oke 😢😢 onu thirichu vannirunenkil

  • @sangeetham5972
    @sangeetham5972 2 года назад +2

    6month age ഉള്ള തത്ത ഇപ്പൊ 3rd time ആണ് പോകുന്നെ 👍ഇപ്പൊ പോയിട്ട് 2days ആയി വരുമോ ഇങ്ങനെ ഈ tips ചെയ്താൽ 😪😪😪എന്റെ മോൾ നല്ല കരച്ചിൽ 😪😪😪എന്തായാലും ഈ tips try ചെയ്യാം feedback അറിയിക്കാം

  • @Sumisaifu
    @Sumisaifu 3 года назад +6

    Nte thatha 2 tyms poyi..randu prvshyvm thirichu vnnu😊

  • @abdulnisar7019
    @abdulnisar7019 Год назад

    എന്റെ തത്ത ഇന്നലെ poyi, 7 മാസം ആയി പ്രായം,,, 3 മാസം ആയപ്പോൾ vangiyathanu,,,, പോയ തത്ത ഏങ്ങനെ fd കഴിക്കും, തിരിച്ചു വരാൻ ചാൻസ് unddo 😢😢😢

  • @shriyasworld5125
    @shriyasworld5125 3 года назад +6

    Cheta ente ringneck parrotinte കാലിന്റെ അടിലെ തൊലി പോകുന്നോ അതിന് എന്താ ചെയ്യാൻ പറ്റും?

    • @PetsTuber
      @PetsTuber  3 года назад +3

      WhatsApp me at +966543283046

    • @shriyasworld5125
      @shriyasworld5125 3 года назад +2

      @@PetsTuber ok

    • @shriyasworld5125
      @shriyasworld5125 3 года назад +1

      @@PetsTuber india il alle? 0091 alle

    • @shriyasworld5125
      @shriyasworld5125 3 года назад +2

      @@PetsTuber എനിക്ക് number add അക്കാൻ പറ്റുനില

  • @sudeerismail8988
    @sudeerismail8988 7 месяцев назад

    Bro innu 6:30 am yante parrot parannu pooyi one-month aayirunnu age taankalude tip use chaythu 9:15 aayapool tirichu kitti .iniyum ath parannu pookumoo

  • @ashishthomas6810
    @ashishthomas6810 3 года назад +2

    Bro alexandrine parrotnte blue tail odnjhu 1month mukallille ayi killikkunnilla
    Eniyum killikumo atho athe kozhinjhe poyalla new varuthullo

  • @abhilashthilakan9780
    @abhilashthilakan9780 6 месяцев назад

    Enta yesterday evening paranne poyi today morning vili kett but avane kandilla etho marathil but pinne kore neram aayi sound innum kekkunila

  • @fathimarana3206
    @fathimarana3206 2 года назад

    Ente killi mol poyee 3 month ayittullu age , innale cylinder sound kettathum pedich purath poyatha
    Thirich varran prayer cheyamo pls 😢😢😢😢😢😭😭😭😭

  • @Majishomecooking
    @Majishomecooking 4 месяца назад

    രാവിലെ തത്തക്ക് ഭക്ഷണം കൊടുക്കുവാൻ ഞാൻ ചെന്നപ്പോൾ കൂട് അടഞ്ഞു കിടക്കുന്നു തത്ത കൂട്ടിൽ ഇല്ല കൂട് ലോക്ക് ചെയ്യാറില്ല ആരങ്കിലും തത്തയെ കൊണ്ടുപോയതായിരുക്കുമോ തത്ത എൻ്റെ പേര് വിളിക്കും മോളുടെ പേരും വിളിക്കും തത്തയെ കിട്ടാൻ ഞാൻ എന്തു ചെയ്യണം ഈ വീഡിയോയിൽ പറഞ്ഞതുപോലെ ഞാൻ തത്തയുടെ കൂട് തുറന്ന് വെച്ച് അതിൽ തത്തക്ക് ഏറ്റവും ഇഷ്ടപെട്ട കപ്പലണ്ടിയും വെച്ചിട്ടുണ്ട് 😢😢

  • @nahlabiju6140
    @nahlabiju6140 4 месяца назад

    Ente conure ennu poi 4 yrs aytha nlla sangdm ayi njnglde kutathile orale pole arunnu 😢😢

  • @naseemkhan5643
    @naseemkhan5643 3 года назад +5

    എന്റെ തത്ത പോയി ഇന്ന് അടുത്ത മരത്തിൽ ഇരുന്നു വിളിക്കുന്നു പക്ഷെ അടുത്ത് വരുന്നില്ല കുറച്ചു കഴിഞ്ഞു അപ്പോൾ അവിടെ നിന്നും പറന്നു വേറെ എങ്ങോട്ടോ പോയി തിരിച്ചു കിട്ടുമോ

  • @aamirafancycollections3656
    @aamirafancycollections3656 3 года назад +1

    Broo ente cocktail innu parannu poyi vilichitt villi kelkkunnilla evide thappanam ariyilla 56 divasamayatha ath thirichu kittumo athinu parannu pokunna vazhi ariyamo

  • @Santhosh-gq7jd
    @Santhosh-gq7jd 3 года назад +4

    Correct ente thatha paranupoyi 300m poyi athe sppedil thirichuvanu peru vilichapol thale vann irunnu
    Parannupoyi 2min sesham al thalelund

    • @JESTIN-m5s
      @JESTIN-m5s 3 года назад +1

      നിങ്ങൾ entha kunjuzzine video ഇടത്തെ video edu

    • @JESTIN-m5s
      @JESTIN-m5s 3 года назад

      @@Santhosh-gq7jd 😄

    • @Santhosh-gq7jd
      @Santhosh-gq7jd 3 года назад +1

      Idam ketto.... Exm okke aayondaan

    • @JESTIN-m5s
      @JESTIN-m5s 3 года назад

      @@Santhosh-gq7jd kk

    • @sinc4359
      @sinc4359 3 года назад

      Ithupolathe parakeet aanu poyathu...orennam ippozhum und.medich 2 days aayatholloo..rose color ring und.peronnum ittittilla

  • @Kashi77800
    @Kashi77800 3 года назад +4

    1st adichu

    • @PetsTuber
      @PetsTuber  3 года назад +1

      🏆🏆🏆🥰😍

  • @patronum490
    @patronum490 8 месяцев назад

    Ente 2month prayam olla thathaye 1 week ayappo thirich kitti😊bro paranja pole oru veettil poyirunn

  • @RiyasBabu-t6l
    @RiyasBabu-t6l Месяц назад

    ചെറുതിലെ എടുത്ത് വളർത്തിയതാണെകിൽ അടുത്ത ഏതെങ്കിലും വീട്ടിൽ പോയി കേറും എന്റൈ മിട്ടുവിനെ അങ്ങനെ 3ദിവസത്തിന് ശേഷം കിട്ടി

  • @mjmacreations1916
    @mjmacreations1916 2 года назад +1

    ചേട്ടാ idea working ayi

  • @Void50156
    @Void50156 2 года назад +1

    Ente tattha naadan aane.. Innu parannupoyi😭.. Veedu randamathe nilayilaanu side door vazhi aanu poyathu... Nth cheyyanam plz help😭😭

  • @shefishefi8007
    @shefishefi8007 8 месяцев назад

    തത്ത പറന്നു പോയിട്ട് 1 week ആയഇതുവരെ തിരിച്ചു വന്നിട്ടില്ല 😭😭😭😭😭

  • @sineeshcyriac8800
    @sineeshcyriac8800 3 месяца назад

    ഞാൻ ഒമനിച്ചു വളർത്തിയ senegal parraot ഇന്ന് രാവിലെ ഞാൻ അറിയാതെ മെയിൻ ഡോർ തുറന്നപ്പോൾ പോയി

  • @amrithasrajan1481
    @amrithasrajan1481 2 года назад

    Nte thatha enn parannu poyi at 6'o clock...chirak vettiyittum parannu .....thirich kittumo..

  • @shefeelashefi3404
    @shefeelashefi3404 2 года назад

    Bro njangalude thatha ye daily purathkondupogum. Innentho kondupoyapo parannupoyi. Entha cheyya

  • @sumisumi3752
    @sumisumi3752 Год назад

    Bro..ende.muth.poyitt.vanneillaa..ennui.varum.pogum..vilikelkkum.marathinde.mugaleenn.nokkum

  • @athiranath3734
    @athiranath3734 2 года назад

    Vaikitu ente cockatail parannu poi koodu veliyil vechu athu ratry ayal varan chance undo plzz rplyyy

  • @jishanajishu6666
    @jishanajishu6666 3 года назад

    Bro njngle shittu innale poyatha but ithuvare vannitilla
    Ithupole vangya tyml poyindarnn but nxt dy vannu.... 😓😓😓

  • @revathynair7975
    @revathynair7975 3 года назад

    Thathakalude kudeinde kalavadhi ethra time

  • @vinodchandran4938
    @vinodchandran4938 Год назад

    Ente grey parrot annu ippo parannu poyathu, closed ring annu, City areayil annu , evidey muzhuvanum nokki oru 1km square area, evidem kannunilla, feeling very very sad

  • @waigas5316
    @waigas5316 2 года назад +1

    Ente thatha ( thakkudu) ippo parannu poi njn ee tip try cheyyan pokuvaaa.. ☹️☹️☹️

  • @shamsiyabasheer2970
    @shamsiyabasheer2970 3 года назад +1

    Ante thathayude thuvalum valum poyi thuvalum valum varan valla marunn undo

    • @sajeedanishad7384
      @sajeedanishad7384 3 года назад

      Ante thathedeyum val pokunnu thuval povum orupadalla but kurachu onno rando val kureeee pokunnu valarunnilla 🙏 bro solution vanam

  • @abhishekkrishna9611
    @abhishekkrishna9611 2 года назад

    Bro innale ente pinaple conure poyi 1vayas ayi ini kittanchance undo vili okke kelkm but athine kakka odipicho enn oru samshayam

  • @Milcahyaphia_123
    @Milcahyaphia_123 3 года назад +3

    Ente parrot parannu pooyittu week aayi

  • @snzz9826
    @snzz9826 3 года назад +8

    നമ്മെളെ കണ്ടാൽ മനസ്സിലാകുമോ?
    വേറെ ആരെങ്കിലും മേത് പോയി നിൽക്കുമോ 🥺

  • @ntech2332
    @ntech2332 3 года назад +2

    Enta parrot cheraku vate kuyapamudo

    • @PetsTuber
      @PetsTuber  3 года назад +3

      കുഴപ്പമില്ല പക്ഷേ അടിച്ചിറക് വെട്ടരുത്

    • @featherhunder
      @featherhunder 3 года назад +3

      ഒരിക്കലും ചിറക് മുറിക്കാൻ പാടില്ല അത് ക്രൂരത ആണ് 😠😠😡😡😡😭😭😭

    • @featherhunder
      @featherhunder 3 года назад +1

      @@PetsTuberതത്തകളെ ജീവന് തുല്യം സ്നേഹിക്കുന്ന, ഒരാൾക്കും അത് പറ്റില്ല, അറിഞ്ഞു കൊണ്ട് അതിനെ വേദനിപ്പിക്കാൻ ആവില്ല....

  • @priyankap1454
    @priyankap1454 2 года назад

    Ente parrot innale morning poyi.. ath survive cheyyuo. Thirich varuo

  • @sajidashaji6984
    @sajidashaji6984 Год назад

    Chinnunu.onnaramasamayi.enikittumo

  • @comedyshortssahad3055
    @comedyshortssahad3055 Год назад

    Ante Ththa Inn Ravile Parnnu Poyi Ikkaa Eni Athin Kittmo 😪😭😪😢😪

  • @apsararajesh7337
    @apsararajesh7337 2 года назад

    Ente parrot enale paranu poyi inuu vanuu coconut tree I'll erunu korachi kaziju pinem poyi entha cheyande one and a half month ayii kitite

  • @sajidashaji6984
    @sajidashaji6984 Год назад +1

    Ente Chinnupoyittu.10divasamayi

    • @rrevu6733
      @rrevu6733 Год назад

      Ente thathamma paranu poit ,6 days aayi😢

    • @sajidashaji6984
      @sajidashaji6984 Год назад

      Ente.chinnune.kitteela

    • @sajidashaji6984
      @sajidashaji6984 Год назад

      Ellarumparauva.enivarulannu

    • @rrevu6733
      @rrevu6733 Год назад

      @@sajidashaji6984 paranu poyathinte adutha divasam namude veedinge aduth oru marath kandirunu aduth chenapol paranu poi pineed ulla divasangalil kandilla evide full rubber marangala onum ariyanum patunila varumo entho enu 7 divasam aayi koodu eduth purath vazhitund evide kaAaka fayankara shalym evide athinu oridath erikan samathikunilayirunu kanda divasam

  • @MahnoorWorld
    @MahnoorWorld Год назад

    2pravashyam parannu poyi... Thirichu vannu... Veendum parannu.... Correct aanu.niighal paranjath .. Vilikumbol vili kelkunnund.. Vaigiittuvaruvaayirikkum

  • @hasifghafoor5105
    @hasifghafoor5105 3 года назад

    Ente tatha paranupoyi tu vannu aghene 8 prasheyam parnipovi tu vannu 3 month age

  • @limaap8646
    @limaap8646 Год назад

    Thank you 🙏🙏🙏

  • @Chakkis5250
    @Chakkis5250 3 года назад

    Ente thatha kazhinja masam oru divasam ravile 10 mani okke ayappo paranu poyi...vayikitt oru 4 mani ayappo..thirichu vannu... pine kazhinja divasam pinem paranu poyi...njan food kanichappo paranu ente kayil vannirunu.

  • @annmaryjoseph1984
    @annmaryjoseph1984 8 месяцев назад

    Ente thatha innu parannu poyi kudu thuranappol otta parakal.ayirunnu

  • @ansibismi570
    @ansibismi570 3 года назад +1

    Ente thatha innu parannu poi kittan valla vazhi undo😭😭😭

  • @Aswi2341
    @Aswi2341 Год назад

    Njgade thatha poyi 7 days ayi tirichu kittan nth cheyum

  • @yennumyellow9919
    @yennumyellow9919 2 года назад +1

    Ente thatha inn poyi aaro kood thurannu vittu🤐

  • @KrishnaDeviKrishna-o1l
    @KrishnaDeviKrishna-o1l Год назад

    ചേട്ടാ എന്റെ മാടത്ത കിളി പറന്നുപോയി കുറച്ചുദിവസമായി. അതിനെ എങ്ങനെ തിരികെ കിട്ടും. അതിന് ഇത് പ്രാക്ടിക്കൽ ആണോ

  • @sinc4359
    @sinc4359 3 года назад

    Ende 2.5 months aaya monk poyi...koodu thurannappol poyathaanu...pinne thirichu vannilla...2 ennam undaayir unnu..orennam ippozhum und.

    • @sinc4359
      @sinc4359 3 года назад

      Rose colour ring und

  • @JESTIN-m5s
    @JESTIN-m5s 3 года назад +2

    Brode തത്തായ കാണിക്കാമോ

  • @subaidavk9016
    @subaidavk9016 3 года назад +3

    എന്റെ തത്ത പറന്നു പോയ്‌ 2ദിവസം കഴിഞ്ഞു തിരിച്ചു vannu

  • @vijisreejith1844
    @vijisreejith1844 8 месяцев назад

    എന്റെ തത്ത ഇന്നലെ വൈകുന്നേരം പറന്നു പോയി കുറെ നോക്കി കണ്ടില്ല ഇന്നു രാവിലെ അടുത്ത മരത്തിൽ വന്നു ഇരുന്നു കരഞ്ഞു സൗണ്ട് നോക്കി ചെന്നപ്പോൾ അവൻ ആ കുറെ വിളിച്ചു വന്നില്ല അടുത്ത് ഉള്ളവർ പറഞ്ഞു ഇനി കിട്ടില്ല.2 മണിക്കൂർ പുറകെ നടന്നു പിന്നെ വിളിച്ചപ്പോൾ വന്നു

  • @iamyournewplant
    @iamyournewplant 3 месяца назад +1

    തത്ത എന്ത് കൊണ്ടാണ് ശബ്ദം ഉണ്ടാകാത്തത് pls reply

  • @riyakurian3340
    @riyakurian3340 3 года назад +1

    Nte thatha ennale parannu poyi.. Vannitilla eth varem.. Onnara vayassu prayam und

  • @jishasubash4134
    @jishasubash4134 2 года назад +2

    Ente parrot just now poyy 😩😩😢😢😢

  • @danishkareem4510
    @danishkareem4510 3 года назад

    Idupole pravne thirich kodvarn patu

  • @AnilKumar-rh7gq
    @AnilKumar-rh7gq Год назад +3

    എന്റെ തത്ത ഇന്ന് രാവിലെ പറന്ന് പോയി ഇനി വരുമോ എന്ന് അറിയില്ല😭😭😭

    • @clashgaming4395
      @clashgaming4395 Год назад +1

      Thatha vanno

    • @AnilKumar-rh7gq
      @AnilKumar-rh7gq Год назад

      ഇല്ല ഇത്രേം നാൾ അയിട്ട് വന്നില്ല

    • @rrevu6733
      @rrevu6733 Год назад

      ​@@AnilKumar-rh7gq ente poit 4 day aayi paranu poyit , second day kandirunu bt varunilla but pine ulla divasangalil vanne ela evide full rubber marangala engot poi nu oru arivum ela onu thirichu vannirunenkil

    • @AnilKumar-rh7gq
      @AnilKumar-rh7gq Год назад

      mm

  • @nuchusworld5669
    @nuchusworld5669 3 года назад +10

    തത്തകൾ തമ്മിൽ ഇണ ചെരാൻ എന്ത് വേണം
    എൻ്റെ തത്തകൾ ജോടി ആകുന്നില്ല
    ആൺത്തക്ക് - 3 വയസാണ്
    പേൺ തത്തക്ക്: 2 വയസ്സും
    ജോടി ആകുമോ?

  • @MRCOOLFF158
    @MRCOOLFF158 8 месяцев назад

    Etta thatha. Ennalla. Paranj poyi. Kittan. Prarthikanam

  • @_sil_ent_boy_101_
    @_sil_ent_boy_101_ 2 года назад +1

    Njan vilichal thirichu vilokkum

  • @minipradeep8635
    @minipradeep8635 2 года назад

    Nta parrot inn paranu poyi.. Thirch varo.. 🥺.. Onum ariyila pavam kakkakal athina odikane.. Vilichit varunum ella

  • @sajidashaji6984
    @sajidashaji6984 Год назад

    Ente.kayyilninnum.poyittu.10divasam

  • @babusunitha5252
    @babusunitha5252 2 года назад +1

    1 വർഷംആയി തത്ത പോയിട്ട് തിരിച്ചു വരുമോ

  • @vineethvidyanandan6384
    @vineethvidyanandan6384 9 месяцев назад

    തത്ത ഇന്ന് പോയി ബ്രോ... രണ്ടര മാസം ആയിട്ട് ഉള്ളു അലക്സൻഡ്രോ പാരറ്റ് ആരുന്നു 😢

  • @shamilanazeer7315
    @shamilanazeer7315 Год назад

    4 months asye ulooo innale rathri parannu poi

  • @Liyyyhhhh
    @Liyyyhhhh Год назад

    Bro... ഞങ്ങളുടെ തത്ത നവംബർ 26 ന് വൈകിട്ട് 7 മണിക്കാണ് പറന്ന് പോയത് 😭😭 ഇതുവരെക്കും തിരിച്ചു വന്നില്ല 🥺🥺രണ്ട് വർഷം കൊണ്ട് ഞങ്ങളുടെ വീട്ടിൽ ഉണ്ടായ തത്തയാണ്😥😥 അത്യാവശ്യം freedom കൊടുത്താണ് വളർത്തിയത്......... bro പറഞ്ഞതുപോലെ ചെയ്‌താൽ കിട്ടുമോ.......നല്ല സംസാരിക്കുന്ന താത്തയാണ് കഴുത്തിൽ റിങ്ങും വന്നാരുന്നു....
    Place: kollam

  • @siyafar298
    @siyafar298 3 года назад

    അലസാണ്ടേർ ആണിനെ കിട്ടാൻ ഉണ്ടോ
    എന്റെ കൈയിൽ ഒരു ഫിമേൽ ഉണ്ട്

  • @thehungrykitchen284
    @thehungrykitchen284 2 года назад

    Ente alaxandrine parrot innu parannu poi
    oru valya marathinte mukalil irikkuva
    eveng aanu poyathu

  • @comment5133
    @comment5133 3 года назад +1

    Nice topic bro

  • @RakthaRakshass
    @RakthaRakshass Год назад

    Ente thatha ennale parann poi 27/04/23

  • @aadhi3586
    @aadhi3586 2 года назад

    എന്റെ സാധാരണ തത്തയാണ്. നന്നായി സംസാരിക്കും ചിറകൊന്നും വെട്ടാറില്ല എവിടെയും പോവാറുമില്ല പക്ഷേ ഇന്നു കൂടു വീണപ്പോൾ പേടിച്ചു പറന്നു പോയി

  • @pazhassiraja5590
    @pazhassiraja5590 3 года назад +5

    First adikan patilla
    Online class 😌

    • @PetsTuber
      @PetsTuber  3 года назад +6

      Saramilla muthe 😍🥰

  • @anilkumarts12
    @anilkumarts12 3 года назад

    Bro ente thatha 1 vayasayittilla athinu മുമ്പേ പറന്നു poyi. ഇന്നാണ് പറന്നു പോയത് 😢😢. തിരിച്ചു വരുവോ എന്നു അറിയില്ല 😭😭

  • @kadeejakadeeja9600
    @kadeejakadeeja9600 2 года назад

    Ente parrot poyi innala 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭 morning

  • @_sil_ent_boy_101_
    @_sil_ent_boy_101_ 2 года назад +1

    Ente thathamma parannu poyittu 10 sec ayi

  • @pkpworld3367
    @pkpworld3367 3 года назад +3

    👍

  • @biniyabinesh4387
    @biniyabinesh4387 3 года назад +4

    ഞങ്ങളുടെ തത്തമ്മ ഞങ്ങളുടെ അമ്മുസ് ഇന്ന് രാവിലെ പറന്നു പോയി 😭😭😭ഞങ്ങളുടെ മരത്തിനു മുകളിൽ ഇരിപ്പുണ്ട് വിളിച്ചിട്ടു വിളികേൾക്കുന്നുണ്ട് എവിടെ ഇരിക്കുന്നു എന്ന് അറിയില്ല അമ്മുസേ എന്ന് വിളിക്കുമ്പോൾ അത് ഭയങ്കര കരച്ചിൽ 😭😭😭😭😭😭

    • @AkashAnirudh
      @AkashAnirudh 2 года назад

      @Nivedhya Ullas thirich kityo

    • @fathimarana3206
      @fathimarana3206 2 года назад

      @@AkashAnirudh ningalude thathaye thirich kittiyo

  • @chithru_27
    @chithru_27 3 года назад +1

    Pls replay
    തത്ത പറന്നുപോയാൽ മറ്റു തത്തകൾ കൂടെ കൂടുമോ

  • @Chillingfamily364
    @Chillingfamily364 Месяц назад

    വങൻകിട്ടുമോ

  • @arjun.mimarjunm_6216
    @arjun.mimarjunm_6216 8 месяцев назад

    തത്തമ്മ ഒരുവട്ടം പോയി തിരിച്ചുവന്നു ഇനി വിടാൻ പറ്റോ