റംലാബീഗത്തിന്റെ എല്ലാ കഥാപ്രസംഗവും പാട്ടുകളും കാണാപ്പാഠമാണ് ചേച്ചിക്ക് || shamsudheen nellara

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 128

  • @SHVajiVlog
    @SHVajiVlog 2 года назад +38

    സാവിത്രി ചേച്ചി ഇതിലും കൂടുതൽ അനുഭവിച്ചിട്ടുണ്ടാകും അതാണ് കണ്ണുനീർ വന്നത്

  • @Niyarishu
    @Niyarishu Год назад

    ഇനിയും വളരെട്ടെ ആകഴിവിനെ ഇനിയും വളർത്തണം ഒരായിരം അഭിനന്ദനങ്ങൾ എല്ലാവർക്കും ****ഇതുപോലെ യത്രകഴിവുള്ളർ അനിയറക്കുള്ളിൽ ആരും കാണാധേ എരിഞ്ഞ അമർന്നുപോയി ഇപോയെങ്കിലും ഇതുപോലുള്ളവരെ കൈ പിടിച്ചു കൊണ്ടുവരാൻ കുറെ പേർ മുമ്പോട്ട് വരുന്നുണ്ട് അതിൽ ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട്

  • @sijikuraikose2744
    @sijikuraikose2744 2 года назад +16

    ഈ ചേച്ചി യെ ഉയർച്ചയിൽ എത്തിച്ച ഈ സഹോദരന് നല്ലതു മാത്രം വരണേ ന്നു പ്രാർത്ഥിക്കുന്നു ❤️

  • @rajeshkthampykthampy3440
    @rajeshkthampykthampy3440 2 года назад +15

    ഇതിനു പിന്നിൽ പ്രവർത്തിച്ച എന്റെ ഇക്കമാർക്ക് ദൈവത്തിന്റെ നാമത്തിൽ ഒരു ബിഗ് സലാം

  • @binthnafeesa7643
    @binthnafeesa7643 2 года назад +37

    അൽഹംദുലില്ലാഹ്... ഇങ്ങനെ യാവണം മനുഷ്യർ.. ശംസുക്കാക്കും ഷാജി ബായിക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ.. ആമീൻ 👍👍👌👌🌷🌷

  • @tbkmohamed
    @tbkmohamed 2 года назад +11

    കണ്ണു നനഞ്ഞു .... ഈ സഹോദരിയെ പറ്റിയുള്ള അനുഭവം ജനങ്ങളിലേക്കെത്തിച്ച ഷംസുബായിക്ക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ

  • @Rainbow-rr3vq
    @Rainbow-rr3vq Год назад +1

    പറയാൻ വാക്കുകൾ ഇല്ല. ഇത് പോലെ അറിയപ്പെടാത്ത എത്രയോ രചയിതാക്കൾ ഉണ്ട്. അവരും കാത്തിരിക്കുകയാണ്. അവരുടെ ഒരു ദിവസത്തിന് വേണ്ടി...... ഒപ്പം ഈ ഞാനും

  • @rajeenaskitchenvlog1970
    @rajeenaskitchenvlog1970 2 года назад +14

    ഇങ്ങനെയുള്ളവരെയാണ് ഉയർത്തിക്കൊണ്ടുവരേണ്ടത് നന്നായിട്ടുപാടുന്നുണ്ട് 👍👍👍🥰🥰🥰

  • @fousisaji
    @fousisaji 2 года назад +24

    മാഷാഅല്ലാഹ്‌ 😘😘എന്റെ കണ്ണ് നിറഞ്ഞു 🌹🌹
    എല്ലാവർക്കും സഹായം ചെയ്യാൻ ഉള്ള മനസ്സ് ഉണ്ടാവട്ടെ 🤲🤲

  • @rajeenachemmala3241
    @rajeenachemmala3241 2 года назад +2

    ഈ രണ്ട് ഇക്കമാർക് റബ്ബ് ഇനിയും അനുഗ്രഹം ചൊരിഞ്ഞു കൊടുക്കട്ടെ ആമീൻ

  • @chandramathyk4984
    @chandramathyk4984 2 года назад +2

    എല്ലാം നിങ്ങളെല്ലാം നിങ്ങളെല്ലാം എന്ത് നല്ല മനുഷ്യരാണ് ഇങ്ങനെയുള്ളവരെ പ്രോത്സാഹിപ്പിക്കുന്നത് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @nazar.methanam2556
    @nazar.methanam2556 2 года назад +1

    ഇങ്ങനെയുള്ളവരെയൊക്കെ സഹായിക്കുന്നവരെ പ്രപഞ്ചനാഥാ...... നീയും സഹായിക്കണേ...... 🤲

  • @rajupatchu4440
    @rajupatchu4440 2 года назад +8

    പട്ടികജാതിക്കാരെയും കലാകാരൻമാന്റെയും മുസ്ലിം സഹോദരങ്ങൾ എന്നും സഹായിച്ചിട്ടേയുള്ളു ദൈവം അനുഗ്രഹിക്കട്ടെ
    daka

  • @voicetrackadmedia_ganeshva3198
    @voicetrackadmedia_ganeshva3198 2 года назад +2

    പടച്ചവൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ

  • @achuanu5157
    @achuanu5157 2 года назад +6

    എത്ര നല്ല മനുഷ്യർ 🤩🙏

  • @salamfavas8739
    @salamfavas8739 Год назад

    ചേച്ചി നന്നായി പാടുന്നു
    പാവപ്പെട്ടവരായതുകൊണ്ട് ആരും അറിഞ്ഞില്ല, ഒരു പാട് ഉയരങ്ങളിൽ എത്തേ ണ്ടവരായിരുന്നു
    ഇവരെ സഹായിക്കാൻ കാണിച്ച മനസ്സിന് നന്ദി God bless you

  • @purushothamanmc660
    @purushothamanmc660 2 года назад

    Thanks all of u

  • @SightseeingMedia
    @SightseeingMedia 2 года назад +5

    ചേച്ചിയും സൂപ്പർ ആയി പാടുന്നുണ്ട് ❤️❤️❤️❤️👍👍👍

  • @shaneejahameed8836
    @shaneejahameed8836 2 года назад +1

    മൈക്ക് എല്ലാവിധ അഭിനന്ദനങ്ങളും കച്ചവടത്തിൽ റഹ്മത്തും ബർക്കത്തും അള്ളാഹു നൽകട്ടെ ഇതു പോലെയുള്ള പാവങ്ങളെ തോടുകൂടി ചേർത്തുപിടിച്ചുകൊണ്ട് എന്നും മുന്നോട്ടു പോകുവാനുള്ള തൗഫീഖ് നൽകട്ടെ താങ്കളുടെ നല്ല മനസ്സിന് അള്ളാഹു കാവൽ നൽകട്ടെ

  • @sudhas814
    @sudhas814 2 года назад +2

    ചേച്ചി നന്നായി പാടുന്നുണ്ട്... നല്ല ആളുകളുടെ കയ്യിൽ ചേച്ചി എത്തിപ്പെട്ടല്ലോ.... ആളുകൾക്ക് നല്ലത് വരെട്ടെ ...🙏🙏🙏🙏🙏...

  • @jemijemi123
    @jemijemi123 2 года назад

    Ee chechiyude paattokke kelkkarund athinu sapport cheitha ikkakka hair cheyatte maravil nilkkunna ithupole kazhivullavare munottu konduvanathil shamsudeen sarinum nanmavaratte

  • @aburahuman4109
    @aburahuman4109 2 года назад

    പടച്ചോനെ. ഞാൻ എന്താണ് പറയേണ്ടത്.. മനുഷ്യമനസ്സിന് കൂടുതൽ സന്തോഷം തരുന്ന ഒരു വീഡിയോ... ഇങ്ങനെയാവണം മനുഷ്യർ.. ഇങ്ങനത്തെ ഒരു വീഡിയോ... ഈയടുത്തകാലത്ത്. ഞാൻ കണ്ടിട്ടില്ല. സാവത്രി ചേച്ചി .. പുണ്യം ചെയ്തവരുടെ കൈകളിലാണ് എത്തിപ്പെട്ടത്.. ഇതിൽ പങ്കെടുത്ത.. എല്ലാവർക്കും പടച്ചോൻ എല്ലാവിധ ഐശ്വര്യങ്ങളും നൽകുമാറാകട്ടെ...... ആമീൻ 😘😘😘😘😘😘😘🌹🌹🌹🌹🌹🌹🌹

  • @zainabizainabiali3006
    @zainabizainabiali3006 2 года назад +3

    A. Big. Salute to. Savithri. Shamsu. And. Shaji. God bless all of you

  • @sajeeshpsajeeshp2789
    @sajeeshpsajeeshp2789 2 года назад +4

    ചേട്ടാ.. ഒരുപാട് നന്ദി ❤️ആ പാവത്തിനെ സഹായിക്കാൻ കാണിച്ച നല്ല മനസ്സിന് 🙏ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏🙏❤️❤

  • @arifachu5837
    @arifachu5837 2 года назад +2

    മാഷാ അല്ലാഹ്, അൽഹംദുലില്ലാഹ് 🥰🥰🥰

  • @shahana__shanuzz_bathery1508
    @shahana__shanuzz_bathery1508 2 года назад

    Chechi karanjapol njanum karanju. Masha alla. Aa sahodaranmare enik orupadu eshtamayi. Arogyavum deergayussum allahu kodukatte. Chechik orayiram abindanagal.👌👌👌👌👌🤲🤲🤲🤲🤲🤲👍👍👍👍👍👍❤️❤️❤️❤️❤️❤️

  • @shajikader9132
    @shajikader9132 2 года назад

    Arhikkunnavarkkaanu kodukkendathu" 101% ivar ithinarhayanu, thanks a lot this all members" iniyum ithupole chinthikkaanum sahayam mattullavarkku kodukkaanum ningalude manasum sambathum kooduthal undavatte ennu prarthikkunnu.

  • @anithareshma4462
    @anithareshma4462 2 года назад +5

    ഈ നന്മയും കടപ്പാടും എന്നും ഉണ്ടാവണം ചേച്ചി പൈസ കിട്ടിക്കഴിയുമ്പോൾ മറ്റ് തള്ളന്മാരെ പോലെ അഹങ്കരിക്കാതിരുന്നാൽ മതി ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ🌹🌹🌹❤️❤️❤️🙏🙏🙏

  • @susisomansusisoman9050
    @susisomansusisoman9050 2 года назад +1

    🥰

  • @rrmedia4024
    @rrmedia4024 2 года назад

    സൂപ്പർ ഇക്കാക്കാ

  • @celinejoy9178
    @celinejoy9178 2 года назад +4

    ദൈവം അനുഗ്രഹം എന്നും ഉണ്ടാകും

  • @taratara9689
    @taratara9689 2 года назад +1

    M, g, കൊടി നന്ദി 🙏🙏🙏🙏🙏സാർ

  • @abutty4534
    @abutty4534 2 года назад

    സൂപ്പർ 👍❤

  • @chandrank6026
    @chandrank6026 2 года назад +2

    എന്റെ കണ്ണ് നിറഞ്ഞ പോയി

  • @ReshmasHappyLand
    @ReshmasHappyLand 2 года назад +2

    സാവിത്രി ചേച്ചി❣

  • @sakeena5213
    @sakeena5213 2 года назад +1

    Enta kannu nirenju.supper

  • @zainabavk1159
    @zainabavk1159 2 года назад +2

    Masha Allah

  • @selinvarghesemathew8561
    @selinvarghesemathew8561 2 года назад +1

    Sir please arrange one full episode of songs.
    Let us enjoy her singing

  • @usmanchaliyathodi6218
    @usmanchaliyathodi6218 2 года назад +1

    സൂപ്പർ ❤❤❤❤❤

  • @nichu-q3v
    @nichu-q3v 2 года назад +1

    എല്ലാവരും സപ്പോർട് ചെയ്യണം ഈ ചേച്ചിക് ❤

  • @naslanasla4433
    @naslanasla4433 2 года назад

    Nalla voice

  • @shifanas4208
    @shifanas4208 2 года назад +5

    ചേച്ചി കരയുന്നത് കണ്ടപ്പോൾ ഞാനും കരഞ്ഞു 😭

  • @presannas8354
    @presannas8354 2 года назад

    Chechi nannai padunnund 🙏🏻

  • @NachozWorld
    @NachozWorld 2 года назад

    video kandapo sangadaayi..inganeyullavareyan nammal cherthpidikendath🥰

  • @arushrnair5391
    @arushrnair5391 2 года назад +1

    God bless you chechi

  • @sadiyasadiya.parambil1095
    @sadiyasadiya.parambil1095 2 года назад

    👍ചേച്ചി ഒന്നും പറയാനില്ല

  • @bindhurajagopal5718
    @bindhurajagopal5718 2 года назад

    Good ..🥰🥰🥰🥰🥰👍

  • @naslanasla4433
    @naslanasla4433 2 года назад

    Adipoli

  • @leelamoneyachenkunju9119
    @leelamoneyachenkunju9119 2 года назад +1

    God bless you brother.

  • @rinuem1163
    @rinuem1163 2 года назад +1

    ഉയരങ്ങളിൽ എത്തട്ടെ

  • @ajusstudio9747
    @ajusstudio9747 2 года назад

    നല്ല പ്രോത്സാഹനം,,, 👍🤞

  • @3rpvisuals835
    @3rpvisuals835 2 года назад +1

    മതഭ്രാന്തന്മാരെ ഇതാണ് യഥാർത്ഥ മനുഷ്യസ്നേഹം കണ്ടു പഠിക്ക്...👍👍👍

  • @reels1634
    @reels1634 2 года назад

    ❤️❤️👍

  • @naslanasla4433
    @naslanasla4433 2 года назад

    Shaji sir nalla manussiyanan

  • @shefeenapa3240
    @shefeenapa3240 2 года назад

    Good

  • @sajinafarook7356
    @sajinafarook7356 2 года назад

    ഇക്ക ലോൺ അടക്കാൻ sahayikumo🙏🙏🙏🙏🙏

  • @shareefashareefa2027
    @shareefashareefa2027 2 года назад

    ❤️❤

  • @seenabasha5818
    @seenabasha5818 2 года назад

    Allahu ningalukku ella suga sawbayavum nalkatte masha allah🤲🤲🤲🤲

  • @meharnisa8714
    @meharnisa8714 2 года назад

    Allhmuillh mashallah👍👌

  • @jameelap9581
    @jameelap9581 2 года назад

    Chechi super

  • @shajahan3189
    @shajahan3189 2 года назад

    സാവിത്രി ചേച്ചി സൂപ്പറ്

  • @trademarkxjohncena5107
    @trademarkxjohncena5107 2 года назад

    👍♥️🌹🌹🌹🙏🙏

  • @jannasmedia3898
    @jannasmedia3898 2 года назад

    ചേച്ചി 🥰🥰

  • @nivedakkaparambil
    @nivedakkaparambil 2 года назад +1

    👍👍👍👌

  • @maimoonapgodbleusyou8356
    @maimoonapgodbleusyou8356 2 года назад

    മാഷാ അള്ളാ ...

  • @jabbarkaattampallyjabbaar6467
    @jabbarkaattampallyjabbaar6467 2 года назад

    Good 💯💕🙋🌹♥️

  • @jenyjohn7083
    @jenyjohn7083 2 года назад

    Sahayichavare daivam samrudhiiyayi anuggrahikatte

  • @chandrank6026
    @chandrank6026 2 года назад

    സൂപ്പർ

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 2 года назад

    👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾🙏🏽

  • @issahaqueissahaque7882
    @issahaqueissahaque7882 2 года назад

    Masha Allah nannayi padi

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 года назад

    Hashim brother..numper tharumo...
    സാമ്പത്തിക സഹായം ചോദിക്കാനല്ല.

  • @noushadksa1717
    @noushadksa1717 2 года назад

    ,🤲🤲🤲🤲🤲🤲🙏

  • @babuthekkekara2581
    @babuthekkekara2581 2 года назад +1

    👍👍👍🙏🙏🙏❤️💖🎉😘😀

  • @FANCYBIRDSKERALA
    @FANCYBIRDSKERALA 2 года назад

    ❤❤💃

  • @sheebapazhamukkil6201
    @sheebapazhamukkil6201 2 года назад

    ❤❤❤❤🙏🙏🙏🙏

  • @subaidam2301
    @subaidam2301 2 года назад

    സുപ്പാർ

  • @HazeenasKitchen
    @HazeenasKitchen 2 года назад

    Masha Allah ,

  • @maimoona2286
    @maimoona2286 2 года назад

    ഒരു കഴിവും ഇല്ലാത്ത ആളുകളുടെ ദ്ദഃഖം തീർത്തു കോടുക്കാൻ ദൈവത്തിനു മാത്രം

  • @saneenks8352
    @saneenks8352 2 года назад

    Njanum karanju chechi nalla chechi

  • @suluabu6267
    @suluabu6267 2 года назад

    Adi poli shabdam

  • @sulimansufiyan4276
    @sulimansufiyan4276 2 года назад

    👍👍👍👍

  • @shadishanusvlog
    @shadishanusvlog 2 года назад

    👍👍

  • @Shamnaz811
    @Shamnaz811 2 года назад

    👍🏻👍🏻👍🏻

  • @naseerthangal7456
    @naseerthangal7456 2 года назад

    ചേച്ചിയെ കണ്ടാൽ ജാനകി ചേച്ചി യെ പോലെ

  • @anoopkannan9935
    @anoopkannan9935 2 года назад

    Super

  • @Amal-hl4he
    @Amal-hl4he 2 года назад

    Kochukuttikale pole voice ❤️

  • @MALLU_SOUL-TEAM
    @MALLU_SOUL-TEAM 2 года назад

    Mashaallah

  • @asifashraf1504
    @asifashraf1504 2 года назад

    ❤️🔥🔥

  • @azeezmachale1686
    @azeezmachale1686 2 года назад

    Mashahalla

  • @nimmyanishvlog8840
    @nimmyanishvlog8840 2 года назад

    👍🥰

  • @jessyjacob8256
    @jessyjacob8256 2 года назад

    Malayalikali il eggane help chaiyyunnaver unde yennariggadil vazare santhosem kash mughe bhi koi help miljatta tho kya bth thi.but Jin logone y ammachhi ko help Kiya unko god bless

  • @radhakrishnan7737
    @radhakrishnan7737 2 года назад

    Orupad Punnyam
    Padachon annum thunakkatte eee duniyavil attam punnyam cheyunnad
    Muslim sahodrangala
    Anikum nannai ariyam

  • @mohamedabdurahimanparammal2490
    @mohamedabdurahimanparammal2490 2 года назад

    ഈ ഗാനം മുഴുവൻ കേൾക്കാൻ aagrahamundu

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 года назад

    കുപ്പയിലേ മാണിക്യം

  • @maimoona2286
    @maimoona2286 2 года назад

    പാടനുള്ള കഴിവിലേങ്കിലും ഉണ്ടല്ലോ

  • @jameelakk9248
    @jameelakk9248 2 года назад

    👌👌👌👌🙋✌️

  • @EverydaywithShemi
    @EverydaywithShemi 2 года назад

    👍

  • @baavybaavy5881
    @baavybaavy5881 2 года назад

    ഇതാണ് മതേതരത്വം

  • @thangalsubirsubir5100
    @thangalsubirsubir5100 2 года назад

    daiwam
    nigalaanugrahikkattay

  • @anithareshma4462
    @anithareshma4462 2 года назад

    ഇവരെപ്പോലെ ഉള്ളവരെയൊക്കെ കൊണ്ടുവേണം ഇതുമാതിരിയുള്ള കടകളൊക്കെ ഉദ്ഘാടനം ചെയ്യിക്കാൻ സിനിമ നടന്മാരൊക്കെ വന്നു ഉദ്ഘാടനം ചെയ്തിട്ട് പോയാൽ ആകെ രണ്ട് ദിവസമാണ് ആളുകേറുന്നത് അതുകഴിഞ്ഞാൽ പിന്നെ ഒരു ഈച്ച പോലും കാണത്തില്ല