ദേവികയുടെ കിടിലൻ ബീഗിൾ കെന്നൽ |Top quality Beagle dogs|dog sale Kerala|puppy sale|kennel

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #doglovers #Beagle
    Beegu pets:9645957244(WhatsApp/call )
    9048543222
    ____________________________________
    For promoting your business/product through our channel pls WhatsApp us @9446441255
    Syams Vlog:9446441255(whatsapp only)
    ------------------------------------------------------------------------
    നിങ്ങളുടെ ഫാമും/ബിസിനെസ്സ് ഇതുപോലെ നമ്മുടെ ചാനലിലൂടെ കാണുവാൻ ആഗ്രഹമുണ്ടോ?
    Pls Whatsapp : 9446441255(syams vlog)

Комментарии • 429

  • @SyamsVlog
    @SyamsVlog  3 года назад +68

    നിങ്ങളുടെ ഫാമും/ബിസിനെസ്സ് ഇതുപോലെ നമ്മുടെ ചാനലിലൂടെ കാണുവാൻ ആഗ്രഹമുണ്ടോ?
    Pls Whatsapp : 9446441255(syams vlog)

    • @vishnuvsrk2427
      @vishnuvsrk2427 3 года назад +3

      പേയ്‌മെന്റ് ആണോ

    • @vishnuvsrk2427
      @vishnuvsrk2427 3 года назад +2

      എങ്ങനാ

    • @anilkumar.d9681
      @anilkumar.d9681 3 года назад +1

      Vila eathrayanennu parayan pattillae enkil niruthi poda

    • @athuldani608
      @athuldani608 2 года назад +1

      Agraham und but farm illa

    • @devussweet5375
      @devussweet5375 2 года назад +1

      How much price for beagle puppies

  • @AJ_M_95
    @AJ_M_95 3 года назад +503

    വില പറയാൻ പറ്റില്ലേൽ നിർത്തി പോണം ഹേ..... ഒരു അവേറെജ് വില എങ്കിലും പറയാൻ പാടില്ലെ...

    • @vijaykrishna2736
      @vijaykrishna2736 3 года назад +41

      Aalkark aanusarich aaavum bro prize 😀

    • @lifeofmalabari7023
      @lifeofmalabari7023 3 года назад +18

      കൊറേ നേടും 😔

    • @rejanishvs144
      @rejanishvs144 3 года назад +29

      Beagle ne സമ്മന്തിച്ചു ഒരിക്കലും price പറയാൻ പറ്റില്ല. ഒത്തിരി factors നോകീട്ടാ പ്രൈസ് ഫിക്സ് ചെയ്യുന്നേ. Indian ബ്രെഡ്‌ Certified beagle puppies നു നിലവിൽ 20 k മിനിമം മാക്സിമം 50 k വരെ വില ഉണ്ട്‌.

    • @AJ_M_95
      @AJ_M_95 3 года назад +28

      @@rejanishvs144 ഇതങ്ങു പറഞ്ഞ മതി... 20-50

    • @lifeofmalabari7023
      @lifeofmalabari7023 3 года назад +12

      @@rejanishvs144 ആകെ വീഡിയോ 100k ആളുകളെ കാണുന്നുള്ളു അതിൽ ഏറിയാൽ 99%ആളുകൾക്കും pets ഇഷ്ടമാകും ബാക്കിവരുന്ന ആളുകൾ മാത്രമേ വാങ്ങാൻ പ്ലാൻ എടുക്കു പിന്നെ എന്തിനാ.... ചുമ്മാ 😔

  • @petslover6304
    @petslover6304 3 года назад +73

    ഈ വീഡിയോയിൽ ഉള്ള comments വായിച്ചു നോക്കിയപ്പോൾ ഒരു കാര്യം മനസ്സിലായി വീഡിയോ കാണുന്ന 90 ശതമാനം ആളുകൾക്കും അറിയാനുള്ളത് വില മാത്രമാണ് ഇതിൽ കാണിക്കുന്ന dogs ൻ്റെ ഒരു കാര്യവും ആർക്കും അറിയണ്ട. dogs ൻ്റെ ലിനേജ് എന്താണ് ഡോഗ് kci certificate എന്താണ് ,എങ്ങനെ ആണ് ഡോഗ് ൻ്റെ quality നിശ്ചയിക്കുന്നത് അതൊന്നും അറിയാത്ത കുറേ എണ്ണം വന്നു വില വില comments ഇടും..
    Oru ഡോഗ് പ്രസവിക്കുമ്പോൾ അതിൽ ഉണ്ടാവുന്ന എല്ലാ പപ്പികും ഒരേ വില ആകണമെന്നില്ല 10 പപ്പി ഉണ്ടെങ്കിൽ അതിന് 10 വില ആയിരിക്കും. കാരണം അതിൻറെ ക്വാളിറ്റി ആണ് വില നിശ്ചയിക്കുന്നത് . ക്വാളിറ്റി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഓരോ ഡോഗി നും അതിൻറെ തായ് ബ്രീഡ് സ്റ്റാൻഡേർഡ് ഉണ്ട് ആ ബ്രീഡ് സ്റ്റാൻഡേർഡിനു അടുത്തുവരുന്ന ഡോഗിനൂ വില കൂടുതലായിരിക്കും അതുപോലെതന്നെ ബ്രീഡ് സ്റ്റാൻഡേർഡിന് താഴെ വരുന്ന ഡോഗിന് വില കുറവായിരിക്കും..
    ഒരു കെന്നലിൽ ഉള്ള ഒരേ ബ്രീഡു തന്നെ പല വില ആയിരിക്കും കാരണം അതിൻറെ ക്വാളിറ്റി നോക്കിയാണ് വില നി്ചയിച്ചിരിക്കുന്നത്.
    പല ബ്രീഡർമരും പല രീതിയിൽ ആണ് ഡോഗ് നേ വളർത്തുന്നത്. അതിനു കൊടുക്കുന്ന ആഹാരത്തിൽ വ്യത്യാസം കാണും അതിനെ വളർത്തുന്ന രീതിയിൽ വ്യത്യാസം കാണും . അതുകൊണ്ട് ഓരോ ബ്രീഡർ മാരുടെ കയ്യിലുള്ള ഒരേ ഡോഗ് breedന് പല വില ആയിരിക്കും.
    ഒരു female ഡോഗ് നേ ബ്രീഡ് ചെയ്യിപ്പിക്കുന്നത് ഒരുപാട് ചിലവ് ഉള്ള കാര്യമാണ്.. ബ്രീഡ് ചെയ്യിക്കാൻ ഉള്ള മെയിൽ ഡോഗിനെ കണ്ടുപിടിക്കണം അത് ചിലപ്പോ മറ്റ് ഏതെങ്കിലും ജില്ലയിലെ സംസ്ഥാനതോ ഉള്ള ഡോഗ് ആയിരിക്കാം അവിട വര പോണ ചിലവ് പിന്നെ male dog ൻ്റെ മറ്റിങ് ചാർജ്(cash+puppy) .ഫീമെയിൽ dog pregnant ആയൽ അതിന് കൊടുക്കുന്ന ഫുഡ് ,മെഡിസിൻ അതിൻ്റെ ചിലവ്. പിന്നെ ഈ ഫീമെയിൽ dog പ്രസവിച്ചാൽ 35,45 ദിവസം പപ്പികളെ നോക്കുന്ന ചിലവ് (ഫുഡ് മെഡിസിൻ) ഈ ചിലവുകൾ എല്ലാം നോക്കി ആണ് ഓരോ പപ്പിക്കും ഡോഗി നും ഒരു ബ്രീഡർ വില നിശ്ചയിക്കുന്നത്.. ഡോഗ് ഇംപോർട്ട് , ചാമ്പ്യനും ആണെങ്കിൽ വില കൂടുതലായിരിക്കും , സർട്ടിഫിക്കേറ്റ് ഇല്ലാത്ത dog ന് വില കുറവായിരിക്കും. അതുകൊണ്ട് ഫിക്സഡ് റേറ്റ് പറയാൻ പറ്റില്ല. വില ഇങ്ങനെ മാറി വന്നു കൊണ്ടിരിക്കും.
    പൈസ നോക്കി ക്വാളിറ്റി കുറഞ്ഞ ഡോഗിനെ വാങ്ങരുത് നമ്മുടെ കൈയ്യിൽ ക്വാളിറ്റി ഉള്ള ഡോഗിനെ വാങ്ങാൻ പൈസ ഇല്ലെങ്കിൽ അത് ഉണ്ടാകുന്ന വരെ വെയിറ്റ് ചെയ്യുക. കാരണം 15,16 വർഷം നമ്മുടെ കുടുംബത്തിൽ ഒരു അംഗമായി ജീവിക്കാനുള്ള ഒരു ജീവിയാണ് അത്. അതുകൊണ്ട് ആരു കണ്ടാലും കുറ്റം പറയാൻ പാടില്ല. അതുകൊണ്ട് അത്യാവശ്യം ക്വാളിറ്റി ഉള്ള ഡോഗിനെ വാങ്ങുക.
    തുച്ഛമായ പൈസക്ക് കിട്ടുന്ന ഡോഗ് വളന്ന് വരുമ്പോ നിങ്ങൾ ഉദ്ദേശിച്ച ഡോഗ് ബ്രീഡ് ആണെന്നു തന്നെ നിങ്ങൾക്ക് സംശയം വരും.. അതുകൊണ്ട് പൈസ നോക്കാതെ നല്ല ക്വാളിറ്റി നോക്കി ഡോഗിനെ വാങ്ങുക . എപ്പോഴും kennel club of India (kci) സർട്ടിഫിക്കേറ്റ് ഉള്ള നല്ല bloodline ഉള്ള ഡോഗിൻ്റെ പപ്പിസിനെ വാങ്ങാൻ ശ്രമിക്കുക 👍🏻

    • @SyamsVlog
      @SyamsVlog  3 года назад +5

      👌👌👌👌👌👌👌👌👌👌

    • @visalraj8161
      @visalraj8161 3 года назад +1

      Ingane venam description idan..Good job.

    • @pratheeshprakasan483
      @pratheeshprakasan483 3 года назад +3

      അതൊക്കെ അറിയാൻ 10 മിനിറ്റ് കളഞ്ഞു ഈ ചളുവടി കേൾക്കണോ..

    • @amalayodhya9436
      @amalayodhya9436 3 года назад +1

      👏👏👍

    • @SeethaRaman403
      @SeethaRaman403 3 года назад +8

      @pets lover
      Thumpanil നോക്കൂ മിഷ്ടർ... budget ന്റെ കാര്യം എടുത്തു പറഞ്ഞിട്ടാണ് ഈ പുള്ളി thumpanil ഇടുന്നത് എല്ലാ വീഡിയോസും....
      Quality അനുസരിച്ചു rate ഏറ്റ കുറച്ചിൽ ഉണ്ടാവാം... എന്ന് വെച്ചു ഓരോ ബ്രീഡിനും in between rate ഉണ്ട്... അത് mention ചെയ്യാൻ വയ്യെങ്കിൽ ആളെ പറ്റിക്കുന്ന thumpanil ഇടരുത്... thatz all...

  • @eldhope
    @eldhope 3 года назад +7

    നല്ല വിഡിയോ. ചേച്ചി ഡീറ്റെയിലായി കാര്യങ്ങൾ പറഞ്ഞു. കാണുന്നവർക്കു മെയിൻ ആയി അറിയേണ്ട വില കൂടി ഉൾപ്പെടുത്തണം, ആ റേഞ്ച് എങ്കിലും. 🙏🏻

  • @kannanakkie2055
    @kannanakkie2055 3 года назад +20

    ഇവിടെ കുറെ ആൾക്കാർ കോളിറ്റി കോളിറ്റി എന്നുപറയുന്നു.....ക്വാളിറ്റി ഉണ്ടെങ്കിൽ വില കൊടുക്കാൻകേരളത്തിലെ ആൾക്കാർ തയ്യാറാണ്..അതുകൊണ്ടാണല്ലോ നിങ്ങളെപ്പോലുള്ള ഒരുപാട് ബ്രീഡേഴ്സ് കേരളത്തിലുള്ളത്

  • @kannanakkie2055
    @kannanakkie2055 3 года назад +73

    വില പറയാതെ മലയാളികളെ പറ്റിക്കാൻ ഉള്ള സൈക്കോളജിക്കൽ മൂവ്​മെന്റ്

  • @rajeshmanu3123
    @rajeshmanu3123 3 года назад +2

    ബ്രോ . താങ്കളുടെ അവതരണ രീതിയും ആവശ്യക്കാർക്ക് അറിയാൻ വേണ്ടിയുള്ള ചോദ്യങ്ങളും എല്ലാം കൊണ്ടാണ് ഈ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തത്. ഒരു ആവറേജ് റേറ്റ് എങ്കിലും പറഞ്ഞാൽ ഈ വീഡിയോ കാണുന്ന എല്ലാവർക്കും ഉപകാരമായേനെ . അല്ലെങ്കിൽ താങ്കൾ ക്യാപ്ഷൻ മാറ്റാൻ തയ്യാറാവണം.

  • @pratheeshprakasan483
    @pratheeshprakasan483 3 года назад +71

    ഇതു കാണുന്നത് വില അറിയാൻ കൂടി വേണ്ടിയാണെന്ന് ഇതു വരെ മനസ്സിലാകാത്തത് ബ്ലോഗരനു മാത്രമാണോ

    • @SyamsVlog
      @SyamsVlog  3 года назад +4

      👍

    • @ullasc8389
      @ullasc8389 3 года назад +5

      വിലയും ,ഫാം ഉടമയുടെ നമ്പറും കൊടു ക്കാത്ത യുട്യൂബർ.

    • @user-px3yi5yt4u
      @user-px3yi5yt4u 3 года назад +3

      നിങ്ങൾ വിലയും കൂടി പറയാൻ ശ്രെമിക്കണം...

    • @kochusthomas506
      @kochusthomas506 3 года назад +3

      വില കേട്ടാൽ ആരുo ചെല്ലില്ല

    • @Heelsonreels165
      @Heelsonreels165 3 года назад +1

      ₹20000

  • @abhishekhc8907
    @abhishekhc8907 3 года назад +26

    If you can't tell an exact price, please tell a range like 20k to 40k like that, please do like this in your next videos

    • @lifeofakhil6088
      @lifeofakhil6088 Год назад +1

      Below Average quality beagle annu evarde kayile ullo... Video ile matharam quality ullathe kannikum..

  • @k.hadhithyanadh6719
    @k.hadhithyanadh6719 3 года назад +9

    വില്ല paranjirunnnangill കൊള്ളാമായിരുന്നു bro

  • @shijuraman7012
    @shijuraman7012 3 года назад +171

    റേറ്റ് അറിയാൻ അവസാനം വരെ ചേച്ചിയുടെ കൊണാധികാരം കേട്ട് നിന്ന ഞാൻ....3G

    • @SyamsVlog
      @SyamsVlog  3 года назад +8

      😄😄😊

    • @varietyvillain06
      @varietyvillain06 3 года назад +5

      Syam bro, ingane pattikandaarn 😣

    • @ranju9446
      @ranju9446 3 года назад +2

      ഞാനും, ചുമ്മാ ആളെ പറ്റിക്കാനായിട്ട്.

    • @joyalthomas8647
      @joyalthomas8647 3 года назад +1

      😜😜

    • @Sanju-te7nu
      @Sanju-te7nu 3 года назад +7

      Rate parayillaaaa karanamm ariyathavare athuuu anusarichuuu oooompikamaloooo

  • @gopsthevet
    @gopsthevet 3 года назад +6

    Good information for the public regarding beagle breed and care of them.👍👍👍

  • @walkwithlenin3798
    @walkwithlenin3798 3 года назад +1

    നല്ല തൃശ്ശൂർ സ്ലാങ്😎.
    ചേച്ചി യുമായി relax ആയി ഇരുന്നു ഒരു interview പോലെ ആവമായിരുന്നു ശ്യാമേ.
    ഇതു ലു കാമറ കോണ്ക്രീറ്റ് ഇട്ടു സ്ഥാപിച്ച പോലെ ഉണ്ട്.

  • @firstclapmedia8625
    @firstclapmedia8625 3 года назад +23

    Bro കോട്ടയം ജില്ലയിലെ videos ചെയ്യണേ

  • @noonemademequit9676
    @noonemademequit9676 3 года назад +6

    Dog lovers evde come on
    😍😍😍

  • @deepakravi8126
    @deepakravi8126 3 года назад +3

    Syam...ella breed ellarkum pattila...so sada customer oro puppyeyum veettil valarthumbol undakunna regular problems ne patty breed thirichu video undaki kanikkamo??....ente veettil beagle undu...veedinakathu valarthamennu karuthi akathittadanu but adu furniture muzhuvan kadichu nashippikkum...trainingum difficult aanu ivarku...kanunna cuteness swabhavathil illatha breed aanu ithu...paranju vannadu puppye valarthunnavarude feed back relevant aanu...eppozhum breeder side mathram project cheyyalle..consumer side koodi include cheyyikkan sramikamo???angane cheythal apt aayitulla breedne choose cheyyan ellavarkum sahayakamakum...

  • @suni2452
    @suni2452 3 года назад +2

    Breeding is not an easy process quality dog food nde price 800 per 1 kg anu.oru quality breeder ke quality puppies ne erakkan pattu.ethra top puppies 1 month il akkiyedukkanamenkil orupadu hardwork und.Excellent quality puppies👌👌👌👌👌👌👌👌👌

  • @think8807
    @think8807 3 года назад +1

    Nanghade begal 30 ke undd venenki paranja mathii......oru terrier urgent sale und for 12 last

  • @abhiramraveendran6195
    @abhiramraveendran6195 3 года назад +15

    Oru starting vila okke parayamayirunnu

    • @joyalthomas8647
      @joyalthomas8647 3 года назад

      😜😜😜

    • @think8807
      @think8807 3 года назад

      Nanghade begal 30....and terrier oru urgent sale und for 12 last

    • @think8807
      @think8807 3 года назад

      Nanghade begal 30....and terrier oru urgent sale und for 12 last

  • @akshaysabu4956
    @akshaysabu4956 3 года назад +18

    Beagle dog fans ondoo

  • @johndutton4612
    @johndutton4612 3 года назад +2

    8000 തിന് എടുത്ത് 12000 തിന് വിൽക്കുന്ന ബ്രോക്കർമാർ ഉണ്ട്. അസുഖമുള്ള ക്വാളിറ്റി തീരെ കുറഞ്ഞ പപ്പികളെയാണ് ഇതുപോലെ ബ്രീഡേർസ് ഒഴിവാക്കി വിടുന്നത്. കഴിവതും ബ്രീഡറുടെ കയ്യിൽ നിന്ന് നേരിട്ട് മേടിക്കുക

  • @Roshan-xq8ol
    @Roshan-xq8ol 3 года назад +2

    Bro nice video💐💕Aruma kennel thrissur oru video cheyyu😇

  • @ranju9446
    @ranju9446 3 года назад +5

    എന്റെ ബഡ്ജറ്റ് മനസിലാക്കുന്നതിൽ താങ്ങൾ ഏതു ടൂൾ ആണ് use ചെയ്യുന്നത്.

  • @akhilangel6898
    @akhilangel6898 3 года назад +1

    Video length kuranju poyi. 👌👌😍

  • @shornsheep3118
    @shornsheep3118 2 года назад +1

    The heat must be very hard on the dogs.

  • @sreepriya530
    @sreepriya530 2 года назад

    വീട്ടിൽ ഒരു ബീഗിൾ ഉണ്ട്..ഇപ്പൊ 9 months..വളർത്താൻ ചിലവ് ഇല്ലെന്ന് പറയുന്നത് ചുമ്മാ ആണ്..അത്യാവശ്യം നല്ലൊരു അമൗണ്ട് വേണം..ഡോഗ് ഫുഡിന് തന്നെ 2k വരും ഒരു മാസം..

  • @greeshmaanurag9050
    @greeshmaanurag9050 3 года назад +5

    ആഹാ... ഇത് എന്റെ കൂടെ പഠിച്ച ദേവികയാണല്ലോ 😃❤️

  • @adhilsudheep5405
    @adhilsudheep5405 3 года назад +1

    Super top quality puppies and top quality dogs 👌👌👌👌👌👌👌👌

  • @SeethaRaman403
    @SeethaRaman403 3 года назад +10

    നിങ്ങളുടെ എല്ലാ വീഡിയോസിന്റെo thumpnail ഇങ്ങനെ ആണല്ലോ... നമ്മുടെ ബഡ്ജറ്റിന് വാങ്ങാം എന്ന്... എന്നിട്ട് ബഡ്ജറ്റ് ഒട്ടു പറയേം ഇല്ല....
    എന്ത് ഉടയിപ്പാണ് bro....

    • @SyamsVlog
      @SyamsVlog  3 года назад

      😔

    • @bibinbibi3961
      @bibinbibi3961 3 года назад +3

      Oru average rate parayarnu . Video avasaanam vare kandu 3g aayi

    • @pappusadasivan450
      @pappusadasivan450 3 года назад +3

      പലപ്പോഴും തോന്നിയിട്ടുണ്ട്... ഹെഡ് ലൈനും അവതരണവും രണ്ടും രണ്ട് വഴിക്കാണ്... പറഞ്ഞു പറ്റിച്ച് ,ഉദരം നിമിത്തം ബഹുകൃതവേഷം കെട്ടൽ എന്ന് പറയാം..

    • @SyamsVlog
      @SyamsVlog  3 года назад

      @@pappusadasivan450 price parayathathinte reason videoyil parayunnund
      Price ariyanamenkil phone number description boxil und.. Pls call

    • @isackantony928
      @isackantony928 3 года назад +2

      റേറ്റ് പറയില്ല മക്കളെ. 😜

  • @sarikasari6374
    @sarikasari6374 3 года назад +1

    Vilikan ഉള്ളത് അല്ലെ, apoo athra മുതൽ വില start ചെയ്യുന്നു annagilu parayam ആയിരുന്നു, ഇത് കാണുന്നവര്‍ എന്ത് മനസ്സിലാക്കണം??

  • @indorakvloggers8713
    @indorakvloggers8713 3 года назад +1

    Super Video Syam Etta. All the best for 200,000 Subsribers.

  • @anishs3019
    @anishs3019 3 года назад +4

    ഒന്നിനെ എനിക്ക് തരാമോ, എന്റെ മക്കൾക്ക്‌ ബീഗിളിനെ ഒരുപാട് ഒരുപാട് ഇഷ്ടമാണ്, വാങ്ങിക്കാൻ നിവർത്തി ഇല്ല, ചേച്ചി, എനിക്ക് ക്യാൻസർ ആയി പോയി, ചികിത്സ തന്നെ കഷ്ടിച്ച് പോകുന്നു 😢😢😢

  • @lachusma3877
    @lachusma3877 6 месяцев назад

    Ethra kuttygala😍🥰😘

  • @noonemademequit9676
    @noonemademequit9676 3 года назад +1

    Uff cute puppy

  • @shantyabraham9016
    @shantyabraham9016 3 года назад +10

    ഏകദേശ വില ഏലും പറയാരുന്നു.. പറ്റിച്ചു

  • @kannanakkie2055
    @kannanakkie2055 3 года назад +14

    ഞാൻ ചത്താലും വില പറയൂല,😂😂😂😁😁😁😆😆😆😉😎🤪😜

  • @devanjana4580
    @devanjana4580 3 года назад +2

    Quality ullathu illathu ennu illa agne parayaruthuu🙏puppies okke quality ullathanu

  • @bineeshkunnath243
    @bineeshkunnath243 2 года назад

    Whoa mach tippy

  • @sonyclemant6141
    @sonyclemant6141 2 года назад

    Beautiful big dogs. Baby cut dog

  • @abeythomas2771
    @abeythomas2771 3 года назад +2

    why hiding price ...any technic?

  • @nijokongapally4791
    @nijokongapally4791 3 года назад +1

    Good quality breed👍💯💖

  • @anandus1591
    @anandus1591 3 года назад

    Paisa undakkukka ennath mathraman ivrde lakshyam. Athukond tanne aan ithre athikam female dogsne vechekkunath. Passion okke pinnede ullu ivrkk.Ente friendnte male dogne ivrkk studing vendi kond poi. Ivrde kore femalesne aa male dogne vech stud cheipichu lastl stud fee koduthilla oru puppy polm kodukkathe thechu.pulli manyanaya vyakthi ayathkond pinne athinte pirake poilla. Reason paranjath onnum conceive ailla ennan. Pakse pacha kallam airnu.🙏🙏🙏

  • @sajinsajith7702
    @sajinsajith7702 3 года назад +1

    Supper dog

  • @basilbenny2244
    @basilbenny2244 3 года назад +3

    Chetta give away...

  • @anmol129499
    @anmol129499 3 года назад +2

    Why don't we opt for native breeds. Why we need to have a foreign dog breed in india

    • @beast236
      @beast236 3 года назад

      Can you tell me one native breed other than Indian Pariah dog..that is in a budget friendly price..😐

  • @jkn474
    @jkn474 3 года назад +5

  • @messikoyilandy9124
    @messikoyilandy9124 2 года назад

    Good information

  • @thomasjacob1233
    @thomasjacob1233 3 года назад +3

    With out price what is the purposes .You at least give a range.

    • @rajeroor6514
      @rajeroor6514 3 года назад

      22-48k it depends on quality certification and linage

  • @sivaprasad5838
    @sivaprasad5838 3 года назад +1

    ചേട്ടാ bull Mastiff doginte videos cheyyu🙏 You Tuber Reply please 🙏

  • @VSV1485
    @VSV1485 3 года назад

    കൊള്ളാം beagle breeding... Nice info

  • @josechittilappilly4614
    @josechittilappilly4614 3 года назад +6

    വില പറയാതെ എന്ത് വീഡിയോ?

  • @kootharagaming3163
    @kootharagaming3163 3 года назад +1

    Dog video eni I ❤️ it

  • @sanjays4013
    @sanjays4013 3 года назад +3

    Average price onnnu parayaaammayirunnnuu

  • @mangandemoran3740
    @mangandemoran3740 3 года назад +1

    Chatta eneee ollanta starting price chodhikkavo😘😘

  • @pradeepkp3471
    @pradeepkp3471 2 года назад

    I like it

  • @dicans
    @dicans 3 года назад

    hi sam ur not saying the price of puppies.i saw so much of videos ur not adding that clips.plz post nxt video price list of puppies price.

  • @kevinvlogs432
    @kevinvlogs432 3 года назад

    Google ammachi vashakku parayum athukondayirikkum vila parayathe

  • @krishnankrish4652
    @krishnankrish4652 3 месяца назад

    Now beegle available. Price pls.

  • @diving5264
    @diving5264 3 года назад

    Beagle is not in 2colour its has more colour

  • @kailasnad8306
    @kailasnad8306 3 года назад +1

    Gooysss oru dout gizmo eppo jivichiripu undoo🤔🤔🤔🤔

  • @forjapan774
    @forjapan774 3 года назад +2

    4month old beagle for sale
    (Ernakulam)

  • @kannanakkie2055
    @kannanakkie2055 3 года назад +2

    ഒരു വീഡിയോ പിടിച്ച് യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത് കഴിഞ്ഞാൽ കാര്യം കഴിഞ്ഞുപിന്നെ ബാക്കിയുള്ള കാര്യങ്ങൾ വീഡിയോ കാണുന്ന ആൾക്കാരെ തപ്പി എടുക്കണംഅതാണ് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്..,

    • @SyamsVlog
      @SyamsVlog  3 года назад

      Number description boxil Und

  • @abhiramraveendran6195
    @abhiramraveendran6195 3 года назад

    Poli polii

  • @sumithsurendran4611
    @sumithsurendran4611 3 года назад

    😊

  • @velukuttyo6500
    @velukuttyo6500 3 года назад +1

    😍😍😍😍😍😍😍😘😘😘😘😘

  • @sabuaugustine847
    @sabuaugustine847 3 года назад

    Supper

  • @shaneshk814
    @shaneshk814 3 года назад +3

    പ്രയസുഹൃത്തേ .നായയുടെ വില പറയാത്തത് വല്ലാത്ത ഒരു മോശം❤️

  • @futurevlogs6463
    @futurevlogs6463 3 года назад +2

    Ennalum rate eakathesham parayarnnu tta......

  • @pawsbeaks5078
    @pawsbeaks5078 3 года назад +1

    Beagle puppies available for reasonable price @paws&beaks

  • @anoopv5825
    @anoopv5825 3 года назад

    Ithu vaanikan aghraham ullavar indavum appo vila paranjal nannayi

  • @gireeshappu7611
    @gireeshappu7611 3 года назад

    Comment nokkiya njan 🏃🏃

  • @venkataravind6510
    @venkataravind6510 3 года назад +1

    Hi ...from Chennai...may I know your best rates

  • @pinkieesvlog5299
    @pinkieesvlog5299 2 года назад

    🥰

  • @warrir3480
    @warrir3480 3 года назад

    Chetta Von Axomas kennel Wayanadnne patti oru video cheyyamo 🙏

  • @naveenantony1982
    @naveenantony1982 3 года назад

    Superb

  • @najin7100
    @najin7100 3 года назад +1

    Bro kasargod video chey

  • @geethamohan3340
    @geethamohan3340 3 года назад

    Hi 👍👍

  • @geomartin9559
    @geomartin9559 2 года назад +1

    Best breed 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @shijuraman7012
    @shijuraman7012 3 года назад

    അമേരിക്കൻ ബുള്ളി സ്റ്റഡ് സർവീസ് available @kochi

  • @atomicskelat7120
    @atomicskelat7120 3 года назад

    TVA locky kanditt vannar indooo😌😌😌

  • @babysworld5132
    @babysworld5132 3 года назад

    Bro oru give away chyi..🙂

  • @kannanakkie2055
    @kannanakkie2055 3 года назад +28

    വില പറ യാൻ പറഞ്ഞാൽ,ഒളിച്ചു കളി,,,,,സ്വന്തം സാധനത്തിന്.....വില ഒളിച്ചു വെച്ച്.... നാട്ടുക്കരെ....കാണിക്കാൻ വീഡിയോ ചെയ്യു നു

    • @walkwithlenin3798
      @walkwithlenin3798 3 года назад +5

      സുഹൃത്തേ..
      Dog breeding ലു പല ക്വാളിറ്റി മാർക്കറ്റ് ലു ലഭ്യമാണ്.
      Pet ക്വാളിറ്റി
      ഷോ ക്വാളിറ്റി എന്നൊക്കെ ആണ്.
      ചെറിയ റേറ്റ് നും കിട്ടും ലക്ഷങ്ങൾ ഉം ആവും ഒരേ ബ്രീട് നു.
      😊

    • @SyamsVlog
      @SyamsVlog  3 года назад +1

      S bro👌

    • @kannanakkie2055
      @kannanakkie2055 3 года назад +5

      ആണോ,.....അരും പറഞ്ഞു തന്നില്ല......നല്ല അന്തസ് ഉളള breedസ് ....അവരുടെ breed ന്ന്...ഇത്ര മുതല് ഇത്ര വരും പറയും.......15000.....മുതല് quality ക്ക്‌ അനുസരിച്ചു ന്ന് പറയും...

    • @BibinVenugopal
      @BibinVenugopal 3 года назад +7

      @@walkwithlenin3798 ഒരു example എടുത്ത്, ഇതിന് 20000, ഇത് കുറച്ചൂടെ ക്വാളിറ്റി ഉണ്ട് അത് കൊണ്ട് 30000 എന്ന് പറയാലോ, ഇല്ലേൽ ഇങ്ങനത്തെ വീഡിയോ title ഇടരുത്

    • @johndutton4612
      @johndutton4612 3 года назад

      8000 തിന് എടുത്ത് 12000 തിന് വിൽക്കുന്ന ബ്രോക്കർമാർ ആണിത്. അസുഖമുള്ള ക്വാളിറ്റി തീരെ കുറഞ്ഞ പപ്പികളെയാണ് ഇതുപോലെ ബ്രീഡേർസ് ഒഴിവാക്കി വിടുന്നത്.

  • @nandum.j7732
    @nandum.j7732 3 года назад

    Syam bro matre ulu rate dairyam ayit chodikune.

  • @klichoplicho3329
    @klichoplicho3329 3 года назад +4

    എന്താണേലും rate പറയില്ല 😂

  • @abhijithmk2736
    @abhijithmk2736 2 года назад

    Nan vangumm 1 month kayinnn

  • @jobyjoseph2553
    @jobyjoseph2553 Год назад +1

    Rate

  • @russelljoseph3724
    @russelljoseph3724 3 года назад +2

    Pitbull puppy price

  • @noobpiano6818
    @noobpiano6818 3 года назад

    Rate um koodi ulpeduthaamayirunnu!!!!!!!!

  • @santhoshkokken
    @santhoshkokken 2 года назад

    All kerala delivery cheyyumo...

  • @pranavps6820
    @pranavps6820 3 года назад

    oru ammavante kalil beagle moothramozhich vechath kandavarondo?

  • @anvish343
    @anvish343 3 года назад

    Black and Tan pomeranian kitoo Thrissur?

  • @titangaming3362
    @titangaming3362 3 года назад

    Bro

  • @georgybiju6294
    @georgybiju6294 3 года назад

    ❤️❤️

  • @noonecares3181
    @noonecares3181 3 года назад +6

    നല്ല ക്വാളിറ്റി ബീഗിൽനു ഏകദേശം 35000 അടുത്ത് വരും

  • @ome5466
    @ome5466 3 года назад +1

    ഞാൻ ഇവിടെ നിന്നും പപ്പി എടുത്തു. അതിൽ ഞാൻ ഏറ്റവും സന്തോഷവാൻ ആണ്. ♥️♥️♥️

  • @titangaming3362
    @titangaming3362 3 года назад

    Hai

  • @mohandaschamu7187
    @mohandaschamu7187 3 года назад

    ഒടുക്കത്തെ റൈറ്റ് ആയിരിക്കും അതാണ് റൈറ്റ് പറയാത്തത്

  • @bincythomas895
    @bincythomas895 2 года назад

    വില പറയുമോ കറക്റ്റ് അഡ്ഡ്രസും പറയണം ചാനൽ കണ്ടിട്ട് വിളിക്കുകയാണ്‌

  • @chakkappazhamlovers9896
    @chakkappazhamlovers9896 3 года назад

    ❤️😘

  • @adhithyavishnu6181
    @adhithyavishnu6181 3 года назад

    💕🐕💕