'ഈ ഭാഗത്ത് നിധിയുണ്ടെന്ന് പണ്ടേ പറഞ്ഞു കേട്ടിട്ടുണ്ട്, പണ്ട് ഇവിടെ കാടായിരുന്നു' | Kannur Treasure

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 24

  • @mariyammaliyakkal9719
    @mariyammaliyakkal9719 3 месяца назад +19

    അതു അറബ് അക്ഷരം ഉള്ള കാശ്മാല പൊട്ടിയതാണെന്നു സ്ത്രീകൾ പറയുന്നു... ആരോ bank ലോക്കർ പോലെ കുഴിച്ചു വച്ചു എടുക്കാൻ മറന്നുപോയതാവം

  • @jayeshkr7559
    @jayeshkr7559 3 месяца назад +1

    ❤ a average kannukaran. With historical and political knowledge.

  • @zubairabdola
    @zubairabdola 3 месяца назад +11

    അറബി,പേർഷ്യൻ style front ഉള്ള നാണ്ണയാങൾ ആയിരുന്നു , ഏതായാലും കണ്ണൂരുകാർ ഭൂമിക്കടിയിലുള്ള മുൻകുട്ടിക്കനാൽ കഴിവുള്ളവർ ആണ് കഴിഞ് ആഴ്ചയും ഈ വാരവും 😂

  • @sm2571
    @sm2571 3 месяца назад +9

    തൊഴിൽ ഉറപ്പ് തൊഴിലാളികൾ ഇപ്പോൾ ശരിക്കും അദ്വാനിക്കുന്നുണ്ട്. : ഇനിയും നിധി കിട്ടു മോ എന്ന് നോക്കാൻ ആഴത്തിൽ പറമ്പുകൾ കിളച്ചു നോക്കുകയാണ്. :😂😂😂😂

  • @RedBook-jx4iv
    @RedBook-jx4iv 3 месяца назад +2

    ടിപ്പു വിന്റെ തോന്നിവാസം നടന്നിരുന്നു ഒരു കാലത്ത്

  • @srknairsudhi6261
    @srknairsudhi6261 3 месяца назад

    Kazhinja janmathil jan kuzichitathanu
    Enitum undu adhinta thazhathe thattil....adhenkilum eniku tha ..eppazhanu eniku oodma vanna...jan marikuuna divasam kuzhichitathanu sir....5 vaiduryam indarnnu adhu evida....?

  • @muhsinnp8043
    @muhsinnp8043 3 месяца назад +32

    അറബി ലിബി എഴുതി വെച്ചത് എങ്ങനെ കാവിലെ ആവും കാർനോരെ 😄

    • @ushas8349
      @ushas8349 3 месяца назад +2

      നിനക്ക് തരും

    • @Meeraaa8
      @Meeraaa8 3 месяца назад +2

      ഇത് കണ്ണൂർ ഭാഗത്ത് എല്ലായിടത്തും ആളുകൾ പറയുന്നത്‌ ആണ്.. പറയുന്നത്‌ മാത്രം അല്ല മലബാറില്‍ കുടിയേറിയ അച്ചായന്‍മാര്‍ക്ക് അവരുടെ കാട് പിടിച്ച സ്ഥലത്തുനിന്ന് ഇങ്ങനെ ഉപേക്ഷിച്ചു പോയ പലതും,, കിട്ടിയിട്ടും ഉണ്ട്.. ടിപ്പു നമ്പൂതിരിയില്‍ നിന്ന് മതം മാറ്റി എന്ന് വീമ്പു പറയുന്ന മുസ്ലിങ്ങളും കണ്ണൂരില്‍ ഉണ്ട്..കേരളത്തിന്‌ അറബി നാടും ആയി വ്യപാര ബന്ധങ്ങൾ ഉണ്ടായിരുന്നു അറബി വന്ന് പിള്ളേരെ വരെ ഉണ്ടാക്കിയിരുന്നു പിന്നെയാണോ അറബി അക്ഷരം...??

    • @ushas8349
      @ushas8349 3 месяца назад

      @@Meeraaa8 അതാണ്

  • @spv11883
    @spv11883 3 месяца назад +8

    നാട്ടുകാർ ഇനി പണിക്കു പോകാതെ വീട് പറമ്പ് കുഴിടുമോ 🤭

  • @FaizalFaizal-he4bz
    @FaizalFaizal-he4bz 3 месяца назад +11

    ശ്രീ കണ്ടപുരം ഭാഗത്തു പണ്ട് അറബികൾ പ്രബോധനം നടത്താൻ വന്നിരുന്നു. ശ്രീകണ്ടപുരം മാലിക് ദീനാർ മസ്ജിദിലെ പ്രവാചക ശിഷ്യരുടെ കബറുകൾ അതിന് ഉദാഹരണം ആണ്. അറബ് ലിപിയിലുള്ള നാണയം അവരുമായി ബന്ധപ്പെട്ടത് ആകാം. പിന്നെ ടിപ്പു വിന്റെ കാലത്തും കണ്ണൂർ അരക്കലിന്റെ കാലത്തും അറബി ലിപിയിലുള്ള വെള്ളി നാണയം ഉണ്ട്. അവ ആകാം. അല്ലാതെ ഹിന്ദു നാട് വാഴികൾ ഒന്നും അറബ് ലിപിയിലുള്ള നാണയം ഇറക്കില്ല.

    • @jitheshkumar8648
      @jitheshkumar8648 3 месяца назад

      അത് നാടുവാഴിയുടെ അല്ല, കള്ളൻമാരെ ഭയന്ന് ഏതെങ്കിലും വ്യാപാരി കുഴിച്ചിട്ടതായിരിക്കും.

  • @mrperea112
    @mrperea112 3 месяца назад +1

    പാവം ടിപ്പു

  • @Don-xh2vx
    @Don-xh2vx 3 месяца назад +1

    Gold anenkil chembu ayit anu rate.

  • @mashoodkk615
    @mashoodkk615 3 месяца назад +4

    ബോംബ് ആണോ എന്ന് സംശയം തോന്നി അല്ലെങ്കിൽ അവര U തന്നെ എടുതേനേ

  • @ottayan310
    @ottayan310 3 месяца назад +1

    😮

  • @SreeGuru-ny7td
    @SreeGuru-ny7td 3 месяца назад

    Aa maraptti tippu

  • @harismkharismk7403
    @harismkharismk7403 3 месяца назад +6

    ആ അയ്യപ്പന്റെ ഭാര്യ അറബി ആയിരുന്നൂ കിട്ടിയ അവസരത്തിൽ ഉള്ളിക്ക് പഠിക്കുന്നൂ .

    • @manoj2323
      @manoj2323 3 месяца назад

      Hindukal Anu allandu muri andiksl allada ninteyoke 5 thslyra ulla alkar

    • @manoj2323
      @manoj2323 3 месяца назад +2

      Funda

  • @vijayanp3327
    @vijayanp3327 3 месяца назад +9

    കണ്ണൂരിൽ നിന്ന് ഖനനം ചെയ്യുന്ന ബോംബ് കൂടോത്രം നിധി എന്നിവ വേർതിരിക്കാൻ വിദഗ്ധ സംഘത്തെ നിയമിക്കുക