ഇപ്പോളാണ് പലതും മനസിലായി വരുന്നത് | മാറാതിരുന്ന ശ്വാസംമുട്ടലും ആസ്ത്മ ക്കും പിറകിൽ ഇതാണ്

Поделиться
HTML-код
  • Опубликовано: 15 окт 2024
  • ഇപ്പോളാണ് പലതും മനസിലായി വരുന്നത് | മാറാതിരുന്ന ശ്വാസംമുട്ടലും ആസ്ത്മ ക്കും പിറകിൽ ഇതാണ്
    FOR BUSINESS ENQUIRIES /COLLABORATION /PR PLEASE CONTACT ME AT: pennazhaku98@gmail.com
    Hi all I am a Kerala Vlogger this is my RUclips channel" Hima's Pennazhaku"
    My dear virtual friend m very happy that you found my video on RUclips and stop by...I welcome you all to my channel....if you find my video interesting then please like this video ....share with your friends ...and subscribe to my channel.... it's absolutely free ....but it matters a lot to me ...
    thank you all!!!!
    ---------------------------------------------------------------------
    ***Copyright** all the Content published on this channel is protected under the copyright law and should not be used /reproduced in full or part without the creator's (Hima Manohar )prior permission***
    ---------------------------------------------------------------------
    Disclaimer : the views /opinion/ suggestions expressed by any means (spoken or written) in our all the videos/ vlogs are our personal experiences and not intended for each and everyone. In addition ,we are not a practitioner or legal adviser for any of the content in our videos. For specific purposes, the readers and viewers are advised to visit standard practitioner for professional help. ..While making videos, we have take care of all the safety precautions,still ,we are not responsible for any harm or Damage occurred after watching or trying the content presented in our all videos
    ------------------------------------------------------------------
    Please do not use any photos or content with out first asking permission @ pennazhaku98@gmail.com
    ------------------------------------------------------
    Let's chat
    Instagram : ...
    Facebook : / himasreejith-103632005...
    ---------------------------------------------------------------
    Behind the scenes
    DSLR - Nikon D3500
    My Mobiles - iPhone 12
    Samsung Galaxy a70s
    Editing Software - Movavi Video Suite 21
    ------------------------------------------------------------------
    --------------------------------------------------------------------

Комментарии • 123

  • @AmbikaAmbili-gg8gh
    @AmbikaAmbili-gg8gh 2 месяца назад +20

    ഹിമേടെ വീഡിയോ ലൈക്‌ അടിച്ചതിനു ശേഷമാണു കാണുന്നത്... ആദ്യം തന്നെ ലൈക്‌ ചെയ്യും... എന്ത് വീഡിയോ ആണെങ്കിലും ഇഷ്ടമാവുമെന്ന് urappanu🥰🥰🥰സഹസ്രനാമം ചൊല്ലുന്നത് മുടക്കരുത്.. പല പരീക്ഷണങ്ങളും ഉണ്ടാവും... കണ്ണന്റെ ഭക്തന്മാരെ കുറെ പരീക്ഷിച്ചിട്ടു മാത്രമേ കണ്ണൻ കൂടെ നിർത്തുള്ളൂ... അപ്പോഴും വിടാതെ മുറുകെ പിടിച്ചോളൂ... കണ്ണൻ നമ്മളെ ഒരിക്കലും കൈവിടില്ല... എന്റെ അനുഭവം ആണ്... പിന്നേ തടസ്സങ്ങൾ മാറാൻ ആയില്യം നാളിൽ ആയില്യം പൂജ മുടങ്ങാതെ ചെയ്യൂ.. എല്ലാ തടസ്സങ്ങളും മാറും... തലേ ദിവസം അമ്പലത്തിൽ പറയണം... ചെയ്തു നോക്കു 🙏

  • @girijadevivg4357
    @girijadevivg4357 2 месяца назад +10

    Be positive hima. കൃഷ്ണനാമം എപ്പോഴും ചൊല്ലുക 🙏

  • @salinibiju4879
    @salinibiju4879 2 месяца назад +18

    അടിച്ചു കേറി വാ ഹിമേ പഴയ പോലെ പവർ akatte😊😊

  • @fouzk123-ys9ek
    @fouzk123-ys9ek 2 месяца назад +1

    Alps goodness rosemerry water അടിപൊളി ആണ്. Dandruff കുറഞ്ഞു.. എനിക്ക് നല്ല ഹെയർ fall ഉണ്ടായിരുന്നു... അതും നല്ല കുറവുണ്ട്... രാവിലെ sprey ചെയ്‌ടാലും മതി

  • @-sheebapm
    @-sheebapm 2 месяца назад +11

    ഹിമാ എല്ലാം ശെരിയാകും, നല്ല മിടുക്കി കുട്ടിയല്ലേ മടിയൊന്നും വിചാരിക്കാതെ വീഡിയോ ചെയ്യുട്ടോ... പനിയുടെ effect ബോഡിയിൽ കാണുന്നുണ്ട്, ഈ മഴക്കാലത്തു night ൽ ഒന്നും rosemary വാട്ടർ spray ചെയ്തു ഉപയോഗിക്കരുത് ഹെയർ അല്ല നമ്മുടെ ഹെൽത്ത്‌ ആണ് important.. മക്കളുടെ പഠിത്തത്തിൽ നല്ല ശ്രേദ്ധ വേണം ട്ടോ..

  • @avani.s.m6282
    @avani.s.m6282 2 месяца назад

    ഹിമാ സാമ്പാർ പൊടിയും. ഗരം മസാലയും ഉണ്ടാക്കുമ്പോൾ വീഡിയോ ഇടണേ .പ്ലീസ്

  • @bincyjohny4208
    @bincyjohny4208 2 месяца назад

    ഹിമ എവിടെ പോയി കാണുന്നില്ലാലോ

  • @sindhuvenugopalan3529
    @sindhuvenugopalan3529 2 месяца назад +7

    ഹിമ പറഞ്ഞതിൽ കാര്യം ഉണ്ട്. അക്കെഷ്യ മരം പൂത്താൽ അതിന്റെ പൂ പൊടി തട്ടിയ തുടങ്ങും ശ്വാസം മുട്ടാൻ.

  • @sreelekhasmarar7652
    @sreelekhasmarar7652 Месяц назад

    ഇവിടേം അടുപ്പ് കത്തിക്കാറില്ല, തേങ്ങാ പൊതിച്ച ചകിരി എന്നും പുകക്കാൻ എടുക്കും. കർക്കിടകത്തിൽ തെള്ളി അഷ്ടഗന്ധമൊക്കെ ഇട്ട് പുകക്കില്ലേ അത് എന്നും പുകക്കും സന്ധ്യക്ക്

  • @RechusVlogs
    @RechusVlogs 2 месяца назад

    Super vlog dear

  • @lekshmilechu8129
    @lekshmilechu8129 2 месяца назад +1

    പിങ്ക് സാരീ ഇഷ്ടായി....കഴിക്കാൻ വിളമ്പുന്നത് കാണാൻ കാത്തിരിക്കുവായിരുന്നു

  • @NajadPv-b3k
    @NajadPv-b3k 2 месяца назад

    Dhairyamayi munnotu povuka,. support 100%

  • @libinabalan2540
    @libinabalan2540 2 месяца назад +1

    Himechiiiiiiiiii ❤

  • @SS-wu2ej
    @SS-wu2ej 2 месяца назад +3

    Like kodutha shesham aanu molu video kaanunnathu.Aarogyam okke sraddhichu makkalum aayi happy aayi enjoy cheythu munneranam,ketto❤

  • @shajithasalim1731
    @shajithasalim1731 2 месяца назад

    ഹിമ സുഖം ആണോ
    കുട്ടികൾ നന്നായി ഇരിക്കുന്നോ

  • @DeepaDeepa-uo9oh
    @DeepaDeepa-uo9oh 2 месяца назад +1

    ഹിമ വീഡിയോ മുടക്കരുത് കാണാൻ ഞങ്ങൾ റെഡിയാണ്

  • @ramzanramzanram
    @ramzanramzanram 2 месяца назад +2

    എന്നും വീഡിയോ ഇടാൻ ശ്രമിക്കു ഹിമ

  • @vasanthymohandas8667
    @vasanthymohandas8667 2 месяца назад

    ഹിമ ഇന്ന് കൂൾ ആണല്ലോ. സന്തോഷായി ട്ടോ. തടസ്സങ്ങൾ എല്ലാവർക്കും ഉണ്ട് കുട്ടി ഒക്കെ തരണം ചെയ്തവരാ ഞങ്ങളും. പിന്നെ എന്റെ ചേട്ടൻ മാറാല തട്ടലും, വൃത്തി യാക്കലും ഏറ്റെടുത്തു അതിനു ശേഷം എനിക്കും തുമ്മൽ പ്രശ്നം മാറി. റോസ് മേരി ഞാനും ഉണ്ടാക്കി. രാത്രി ഉപയോഗിച്ചു അന്ന് രണ്ടു മൂന്ന് തുമ്മൽ. പിന്നെ രാവിലെ ആക്കി. ആഴ്ച യിൽ മൂന്ന് തവണ മതി എന്ന് തോന്നുന്നു. മുടി ഡ്രൈ ആവും അല്പം എണ്ണ തേച്ചു ഈ വെള്ളം യൂസ് ചെയ്യുന്നതാ നല്ലത്.

  • @denasunil6482
    @denasunil6482 2 месяца назад

    ഹിമ പറഞ്ഞില്ലെങ്കിലും വീഡിയോ കാണുമ്പോൾ ആദ്യം തന്നെ like കൊടുക്കാറുണ്ട്, എല്ലാം ശരിയാവും ഹിമാ, എല്ലാ സഹനങ്ങൾക്കും ഒടുവിൽ, ഹിമയ്ക്കും മക്കൾക്കുമായി നല്ലൊരു ജീവിതം ദൈവം തരും ഹിമാ സമാധനമായി, സന്തോഷമായി എന്നും വായോ 🙏🏻👍🏻👍🏻❤❤❤❤❤❤❤❤

  • @jasmineseethy2653
    @jasmineseethy2653 2 месяца назад +4

    First like koduthu. Pinne video kandu mole.

  • @nishacg660
    @nishacg660 2 месяца назад +2

    Chechi vlog ennum cheyyane❤❤

  • @jainjose7505
    @jainjose7505 2 месяца назад +2

    Hi Hima video super ennum idu .God bless u .❤

  • @Ak-boy-7594
    @Ak-boy-7594 2 месяца назад

    Hima, rose mary water ഞാൻ ഉപയോഗിക്കാറുണ്ട്. Leaf തിളപ്പിച്ച്‌ ആറ്റിയതിനു ശേഷം spray bottle ആക്കി fridgil വെച്ച് യൂസ് ചെയ്തിരുന്നു. പക്ഷെ രണ്ടു ദിവസം ഉപയോഗിച്ചപ്പോൾ തന്നെ വയ്യാണ്ടായി. ഇപ്പൊ അത് stop ചെയ്തു. അതിനു ശേഷം ഞാൻ alps rose mary water use ചെയ്തു. അത് വല്യ കുഴപ്പമില്ല. ഇത്ര വരെ പ്രശ്നമൊന്നും ഇല്ല.

  • @stupidalergetic
    @stupidalergetic 2 месяца назад

    Midukki🌹🌹

  • @mohananap6776
    @mohananap6776 2 месяца назад +3

    ഹായ് ഹിമ വന്നല്ലോ

  • @sumababu5082
    @sumababu5082 2 месяца назад

    Hima ennum vlog idu vishamangal polum hima chirichu kondanu parayunathu hima ippo double strong anu. Than face cheyunna problems ethra silly ayittanu oru 10 minute kondu parayunnathu🥰🥰. Pinne hima ente wodden cutting pad randu piece ayi kurache ayittullu medichittu. Njanum himade idea use cheythu counter topil vachu😍

  • @jayavinod427
    @jayavinod427 2 месяца назад +1

    ഹിമ കുട്ടി❤❤❤

  • @AthiraJayesh
    @AthiraJayesh 2 месяца назад

    Hiii chechizzeee nice vlog chechizzeeee eannum video idaan nokkuttooo

  • @seemarajesh8427
    @seemarajesh8427 2 месяца назад

    Hima iron dosa kallil dosa chuttatinu sesham direct water ozikarutu atu break aakum...

  • @neenathomas693
    @neenathomas693 2 месяца назад

    Ponnu Assam nu thirichu pokunnille?

  • @kalaharish4566
    @kalaharish4566 2 месяца назад

    Hai അനുജത്തി teacher ആണോ

  • @omanarajan4828
    @omanarajan4828 2 месяца назад

    Vedio kurachalle idunnathe,try cheyyu,idan nokke, God bless you

  • @sobhav390
    @sobhav390 2 месяца назад

    Very nice and beautiful video 👍😍❤😊

  • @mariancreations8111
    @mariancreations8111 2 месяца назад

    Endhayalum asugam mariyallo. Daivathinu nanni 🙏. Njanghalude prayer eppolumundakum. Vlog ennum edan nokku❤️

  • @anjana1956
    @anjana1956 2 месяца назад

    Ponnu started working ?? Nice saree

  • @vijayansaritha4229
    @vijayansaritha4229 2 месяца назад

    Hai ....dear ❤ ..... sugamano?? Miss cheyth erikkuvarunnu .....pinne Sambar powder recipe onnu edane .... like cheythittunde ❣️🥰

    • @HimaManohar
      @HimaManohar  2 месяца назад +1

      Undakkumbol edaam 👍

  • @vineethkumar8076
    @vineethkumar8076 2 месяца назад

    ചേച്ചി 👍🏻

  • @shalujijo1353
    @shalujijo1353 2 месяца назад

    Hima cloth stand online vaangan kittum athil clothes unakkan idaam

  • @sujapanicker7179
    @sujapanicker7179 2 месяца назад +1

    ഭർത്താവാണോ ആ ആകെഷ്യമരം 😂

  • @arifashafi6069
    @arifashafi6069 2 месяца назад

    Good work keep going

  • @Rechuz_vlog
    @Rechuz_vlog 2 месяца назад +2

    Hi hima 😍ഇപ്പൊ അടുത്താണ് ഞാൻ തന്റെ വീഡിയോ സ് ഒക്കെ കാണാൻ തുടങ്ങിയെ ❤️🤗👌🏼

  • @mohananap6776
    @mohananap6776 2 месяца назад +2

    വീഡിയോ ദിവസവും ഇടാൻ ശ്രമിക്കു

  • @LK-gf7fv
    @LK-gf7fv 2 месяца назад

    Hima❤❤

  • @manjusharajesh5583
    @manjusharajesh5583 2 месяца назад +2

    ഹിമ താമസിക്കുന്നത് വീടിന്റെ മുകൾ നിലയിൽ ആണോ? പറ്റുമെങ്കിൽ പറഞ്ഞാൽ മതി ട്ടൊ. വീഡിയോ കണ്ടപ്പോ തോന്നിയതാണ്. 😊

  • @ChinchuPrakash-s5r
    @ChinchuPrakash-s5r 2 месяца назад

    Hai

  • @dinnaaj2981
    @dinnaaj2981 2 месяца назад

    Nalla video

  • @CRAFTERBOYYT992
    @CRAFTERBOYYT992 2 месяца назад +3

    Hai Hima sugamano?

  • @raniks1627
    @raniks1627 2 месяца назад

    Hai Hima sugamano

  • @graceeasow2327
    @graceeasow2327 2 месяца назад

    Haloo mole allam sheriakum

  • @asfiyafaizal5319
    @asfiyafaizal5319 2 месяца назад

    ഹായ് ഹിമ

  • @yahoomeradil
    @yahoomeradil 2 месяца назад

    Video idu

  • @reshmamurali8993
    @reshmamurali8993 2 месяца назад +4

    ആദ്യം ലൈക്ക്.. പിന്നെയാണ് വീഡിയോ കാണാറ് ❤❤ ഹിമയുടെ ശ്വാസം മുട്ടൽ മാറിയല്ലോ👍❤❤

  • @sangeetharaghavan6055
    @sangeetharaghavan6055 2 месяца назад

    Nice vlog💖

  • @minnalagru
    @minnalagru 2 месяца назад

    Hi hima

  • @ShajilaRahman
    @ShajilaRahman 2 месяца назад

    ❤❤❤ super dear

  • @riya.rifa_
    @riya.rifa_ 2 месяца назад

    Sugaano chechi

  • @njangalumningalum6961
    @njangalumningalum6961 2 месяца назад

    Hai hima good afternoon

  • @asnaperumbalath-dw6uk
    @asnaperumbalath-dw6uk 2 месяца назад +2

    Hi himaa...., nice vlog 😍♥️👍

  • @mariancreations8111
    @mariancreations8111 2 месяца назад

    Dosha kallu indusvally ano. Cast iron medichu vere brand. Pakshe thava choodayapol potti poi

  • @susangeorge422
    @susangeorge422 2 месяца назад +1

    Hima I was searching for bitter guard in sambar pieces😂it’s not only the environment in which you are, the stress also results in asthma

  • @manju2064
    @manju2064 2 месяца назад +1

    Like👍❤

  • @archana1688
    @archana1688 2 месяца назад +2

    Ponnu teacher aano chechi?

  • @seemasajith5473
    @seemasajith5473 2 месяца назад

    Ponnunu joli aayo.

  • @ashalatha438
    @ashalatha438 2 месяца назад

    Vayal Ulla sthlath thanuppu kooduthalayirikum

  • @theduocook811
    @theduocook811 2 месяца назад

    Hima dear sugalle daa...makkalkkum....video ennum kaanum like okke aadhyam cheyum....ente achumonum unnis m okke cheriya kuttikal aayirikkumbo thottu kaanunna oru Chanel aanu himayudeth...athondenne nhangalde swantham nna reethiyil aanu...nhangalde oru divasam thudangumbo thelichu prarthikkunna vilakkinu munnil ennum ente ee kootukariyeyum makkalem orkkarund ...orupaad sneham hima....😍 nannayi jeevikku..achumon unnis😍ithiri doore ninnum swantham pole....

  • @saleenap5190
    @saleenap5190 2 месяца назад

    ❤❤❤❤

  • @sumabalachandran4139
    @sumabalachandran4139 2 месяца назад

    കാശുകുടുക്കയുടെ ലിങ്ക് ഉണ്ടെങ്കിൽ ഇടണെ, ഹിമക്കുട്ടി വീഡിയോ സ്ഥിരമായി ഇടൂ , ടൈപ്പ് ചെയ്യാനുള്ള മടി കൊണ്ട് കമെന്റ് ഇടുന്നത് കുറവാണെങ്കിലും വീഡിയോ സ്ഥിരമായി കാണാറുണ്ട് ♥️♥️♥️♥️

  • @ChadharanTri
    @ChadharanTri 2 месяца назад

    Hai Himas

  • @LekhaPoojari-gb9zz
    @LekhaPoojari-gb9zz 2 месяца назад

  • @manjusharajesh5583
    @manjusharajesh5583 2 месяца назад +1

    എന്തായാലും വയ്യായ്ക മാറിയല്ലോ സന്തോഷം. ഇനി ആ പഴയ വീടിന്റെ പരിസരത്തേക്കേ പോവണ്ട 😊👍🏼

  • @minikr6139
    @minikr6139 2 месяца назад

    Good job

  • @smithapradeep9982
    @smithapradeep9982 2 месяца назад

    🥰🥰

  • @remadevikannath8207
    @remadevikannath8207 2 месяца назад +2

    Hi

  • @MAYASATHYAN-pv4um
    @MAYASATHYAN-pv4um 2 месяца назад

    ഇപ്പോ ജോലിക്ക് പോകുന്നില്ലേ. എത്ര വട്ടം ചോദിച്ചു. മറുപടി ഇല്ല.

    • @HimaManohar
      @HimaManohar  2 месяца назад

      Ella povunnilla. Munpulla videos il paranjitund othiri vattam

    • @MAYASATHYAN-pv4um
      @MAYASATHYAN-pv4um 2 месяца назад

      ഇടയ്ക്കു ഞാൻ ചില പ്രോബ്ലം കാരണം വീഡിയോ കാ ഇല്ലാരുന്നു . ഇടയ്ക്കു വേറെ വീട്ടിൽ താമസം ആയപ്പോൾ ജോലിക്ക് പോയിരുന്നല്ലോ

    • @yahoomeradil
      @yahoomeradil 2 месяца назад

      Avaru paranjittund. Salary kuravanu , othiri travel und, RUclips cheyyan pattunnilla, cash onnum save Abin illa. Athond northiyennu

  • @prathibhamv5850
    @prathibhamv5850 2 месяца назад

    Padamthinaduth thamasichal asthma undakum
    Sambhavikunnathellam nallathuna

  • @Ak-boy-7594
    @Ak-boy-7594 2 месяца назад +1

    P

  • @fashioncorner_101
    @fashioncorner_101 2 месяца назад

    ❤❤❤❤❤

  • @shareef-w9j
    @shareef-w9j 2 месяца назад

    🙋‍♂️

  • @jayasreetn52
    @jayasreetn52 2 месяца назад +3

    പൊന്നുവിന് ജോലി കിട്ടിയോ

  • @muktharpai9653
    @muktharpai9653 2 месяца назад

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @rajiraghu8472
    @rajiraghu8472 2 месяца назад

    എന്തായാലും ഹിമയുടെ ശ്വാസം മുട്ട് മാറിയല്ലോ 🥰. നാമജപം, പ്രാർത്ഥന, ധ്യാനം ഇതൊക്കെ ശീലമാക്കിയാൽ എല്ലാം ശരിയാകും ട്ടൊ. എനിക്ക് മകന്റെ വിവാഹം തിരക്കാണ്. സദ്യ കഴിക്കാൻ കല്യാണത്തിന് വരൂ.

  • @mohananap6776
    @mohananap6776 2 месяца назад +1

    വീഡിയേ കാണട്ടെ

  • @binu.s5473
    @binu.s5473 2 месяца назад

    അമ്മയുടെ വസ്തുവിന്റെ കാര്യം എന്തായി ഹിമ. പ്രശ്നങ്ങൾ എല്ലാം മാറിയോ

  • @JulietWilfred
    @JulietWilfred 2 месяца назад +1

    Ponnuenu antha work

  • @jishajayan5311
    @jishajayan5311 2 месяца назад +1

    Hai❤

  • @mohananap6776
    @mohananap6776 2 месяца назад +1

    വീഡിയോ. ഉണ്ടോ എന്ന് നോക്കും

  • @radhamanykuttan1620
    @radhamanykuttan1620 2 месяца назад

    Hai

  • @allusworld8304
    @allusworld8304 2 месяца назад

    ❤❤

  • @sreechithragopi9458
    @sreechithragopi9458 2 месяца назад

    ❤👍

  • @thushara5000
    @thushara5000 2 месяца назад +1

    Hi

  • @njangalumningalum6961
    @njangalumningalum6961 2 месяца назад

    ❤❤❤❤❤❤❤❤

  • @diyaajal9390
    @diyaajal9390 2 месяца назад

    🥰🥰🥰

  • @akhilass8293
    @akhilass8293 2 месяца назад

    ❤❤

  • @ManjuSS-c5e
    @ManjuSS-c5e 2 месяца назад

    ❤❤❤

  • @minikr6139
    @minikr6139 2 месяца назад

    ♥️♥️♥️👍

  • @anngeorge7186
    @anngeorge7186 2 месяца назад

  • @sarithak6760
    @sarithak6760 2 месяца назад +1

    ❤❤❤

  • @amruthaannsbaby3813
    @amruthaannsbaby3813 2 месяца назад

  • @worldofamazingmadhav1740
    @worldofamazingmadhav1740 2 месяца назад

    ❤❤

  • @alphonsadijo1002
    @alphonsadijo1002 2 месяца назад