എന്തിനാണ് രാഹുലിനെ വിളിച്ചിരിക്കുന്നത്.. 😩 അപ്പന് കൊദത്തിൽ ഉള്ള തഴമ്പ് -- ഇയാളെ പോലുള്ളവർക്ക് പാരമ്പര്യമായി -- തഴമ്പ് കിട്ടിയിട്ടുണ്ടോ ആവോ...⁉️ ഈ അർദ്ധ സുഡുടുവോളിക്ക്....😜
ശുകമുനി അദ്വൈതചിന്തയിൽ മുഴുകി ആത്മഭാവത്തിൽ നിറഞ്ഞുനിന്ന ഒരു മഹദ് വ്യക്തിയായിരുന്നു. ഒരിക്കൽ മകനായ ശുകനെ വ്യാസഭഗവാൻ പിന്തുടർന്നു. ശുകൻ യുവസുന്ദരനാണെങ്കിലും നഗ്നനായിട്ടാണ് നടന്നിരുന്നത്. വഴിയരികിലെ പൊയ്കയിൽ കുളിച്ചു കൊണ്ടിരുന്ന തരുണികൾ ശുകനെ കണ്ടിട്ട് നാണിച്ചില്ലെങ്കിലും വൃദ്ധനായ വ്യാസനെ കണ്ടപ്പോൾ നാണംപൂണ്ട് വെളളത്തിൽ മുങ്ങിയത്രേ. ശുകമുനി സ്ത്രീപുരുഷവ്യത്യാസങ്ങൾക്ക് അതീതനായിരുന്നു. വ്യാസൻ ജ്ഞാനവൃദ്ധനാണെങ്കിലും ശുകമുനിയോളം പോന്ന പരമഹംസനല്ലതന്നെ🕉️ -------വ്യാസന്റെ വ്യസനം - #ഭാഗവതം അവർ ആരെയും ശല്യം ചെയ്യാനും മതം മാറ്റനും പൊട്ടിത്തെറിക്കാനും ഒന്നും പോകാറില്ല അവർക്കു അവരുടെ കാര്യം അത്രേ ഉള്ളൂ കുംഭ മേള നടക്കുന്ന സമയത്തോ അവർക്കു വിശേഷപെട്ട ദിവസങ്ങളിലൊ മാത്രം പ്രത്യക്ഷ പെടുന്നവർ അവർക്കു രാഷ്ട്രീയം ഇല്ലാ വോട്ടു ചെയ്യുന്നില്ല ഒരു കാര്യങ്ങളിലും ഇടപെടുന്നില്ല. അവരെ അവരുടെ വഴിക്കു വിട്ടേരെ എന്തിനാണ് താങ്കൾ ഇന്ത്യയിലെ ജനങ്ങളുടെ ഇടയിൽ കുത്തിത്തിരിപ്പു ഉണ്ടാക്കുന്നത് 😮
ദ്വാരക സമുദ്രത്തിന്റെ അടിയിൽ കണ്ടെത്തിയത് മഹാഭാരതം സത്യം ആണ് എന്ന് തെളിയിക്കുന്നു. അയ്യായിരം വർഷങ്ങൾക്ക് മുമ്പ് ലോകം മുഴുവനും സനാതന ധർമം ഹിന്ദു മതം ആയിരുന്നു. അങ്ങനെ എല്ലാ ഭൂമിയും സമുദ്രവും ആകാശവും സൂര്യനും ചന്ദ്രനും എല്ലാം ഹിന്ദുവിന്റെ ആണ് എന്ന് തെളിയുന്നു. ഇത് മുസ്‌ലിംങ്ങൾ അംഗീകരിക്കണം. അംഗീകരിക്കുമോ?
ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്." "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏 മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്... യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️ അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️ മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤ ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു. awareness of sef is soul Pure consciousness self= soul❤️🕉️ 🕉️ 🕉️ N😊
ഈശ്വരകൃപയാൽ ഈ കുഭമേളയിൽ ഞാൻപങ്കെടുത്തതാണ്. എനിക്ക് സങ്കടം തോന്നിയ സന്ദർഭം ഞാൻ ഒരു നാഗസന്യാസിയെ വന്ദിയ്ക്കുന്ന സമയത്ത് വസ്ത്രം പോലും ഉപേക്ഷിച്ച ഇവരുടെ കയ്യിൽ ഐ ഫോൺ കണ്ടപ്പോഴാണ്. അത് എനിക്ക് ഇക്കുട്ടരോടുള്ള ബഹുമാനം കുറയ്ക്കുന്നതായിരുന്നു.
Bharath matha ki jay Sanadanadarmam vijayikatte BJP bharanam thudaratte Ini orikalum ee bhara nam Nashtapedathirikan Nallavaraya janangale onnikuvin Aykamathyam mahabalam
Dr.നടേശൻ സർ പറഞ്ഞതിനോട് 200 ശതമാനവും യോജിക്കുന്നു...അറിയുക...അറിയിക്കുക....വാദ പ്രതിവാദം അതിനുള്ളത് ആയിരിക്കണം വെറും അനൽപ്പമായ വ്യക്തി - മത വിഭാഗ വിജയം ആയിരിക്കരുത് ഉദ്ദേശ്യം... ഭൂമി മുഴുവൻ വഖഫ് എഴുതിയെടുത്തിട്ടുണ്ടോ...കൊള്ളാമല്ലോ...
അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദ് നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. ഹൈന്ദവ വേദങ്ങൾ ഉപനിഷത്തുക്കൾ എല്ലാം അന്ത വിശ്വാസങ്ങൾ നിറഞ്ഞത് ആണ്. ഗ്രഹണം ഉണ്ടാകുന്നത് എങ്ങിനെ യാണ് എന്ന് ശാസ്ത്രം നമുക്കു വളരേ വ്യക്തം ആക്കി തന്നിട്ടുണ്ട്. എന്നാല് വേദം പറയുന്നതു ഇപ്രകാരം. രാഹു എന്ന ഒരു അസുരൻ്റെ വേർ പെട്ട രണ്ടു ശരീര ഭാഗങ്ങൾ സൂര്യ ചന്ദ്രന് മാരെ വിഴുങ്ങുന്നത് കൊണ്ടാണ് ഗ്രഹണം ഉണ്ടാകുന്നത്!?; പാലാഴി മഥനം കഥ യുടെ ഭാഗം ആയതിനാൽ വളരേ നീണ്ട കഥ യാണ്
ഏതായാലും ഇവർ ഇങ്ങനെ മുണ്ടുടുക്കാതെ നടന്നാൽ ഭാരതത്തിൽ സമാധാനം ഉണ്ടാകും!ഏതായാലും 2025ലെ വലിയ കണ്ടുപിടുത്തം. ഏതായാലും അധ്യാപകനാണെങ്കിൽ കുട്ടികളെ കൊണ്ട് ചാണകം തീട്ടിപ്പിക്കല്ലേ.
❤❤❤❤❤❤ അവതാരകൻ ശ്രീ അനിൽനമ്പ്യാർക്കും ഡോക്ടർ. നടേശൻ സാറിനും, ശ്രീമതി നുസ്രത്ത് ജഹാൻ അവർകൾക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം.❤❤❤❤
ഡോക്ടർ നടേശൻ സാർ, ബഹു:നുസ്രത്ത് ജഹാൻ, അനിൽ നമ്പ്യാർ ആശംസകൾ❤❤❤
❤❤❤❤❤ നമസ്തേ ജനം ടീ വി വാർത്താ സംഘം.നന്ദി നമസ്കാരം സർ. കാലിക വിഷയങ്ങൾ ശക്തമായും ധൈര്യപൂർവ്വം വിളിച്ച് പറയുന്നതിന് ഒരായിരം നന്ദി നമസ്കാരം സർ.❤❤❤
ചർച്ചയിൽ പങ്കെടുത്ത മൂന്നു പേർക്കും ഒരു ബിഗ് സല്യൂട്ട് &ആശംസകൾ👍👍🙏🏻🙏🏻🙏🏻💐💐💐👏👏
ഭഗവാന്റെ അനുഗ്രഹത്താൽ ഈ കൂഭ മേള നല്ല രീതിയിൽ നടക്കട്ടെ ❤ഈ ചർച്ചയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി നമസ്കാരം എല്ലാവർക്കും അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു 🙏
നമസ്തേ ജനം ടീവി വാർത്ത സം ഘത്തിന് നന്ദി നമസ്കാരം 🙏
❤❤❤Very good description of GREAT KUMBHA MELA .
CONGRATULATIONS 💐💐💐💐💐
ഇതൊക്കെ കമ്മ്യൂണിസ്റ്റ് കാരോടെ പറഞ്ഞിട്ട് വല്ല കാര്യമുണ്ടോ???😂😂
എന്തിനാണ് രാഹുലിനെ വിളിച്ചിരിക്കുന്നത്.. 😩
അപ്പന് കൊദത്തിൽ ഉള്ള തഴമ്പ് -- ഇയാളെ പോലുള്ളവർക്ക് പാരമ്പര്യമായി -- തഴമ്പ് കിട്ടിയിട്ടുണ്ടോ ആവോ...⁉️ ഈ അർദ്ധ
സുഡുടുവോളിക്ക്....😜
ELLÀ. ❓️
ജയ് ജയ് ഗംഗേ ഹര ഹര ഗംഗേ 🙏🏾
ഇത്രയും നല്ല പ്രഭാഷണം കേട്ടിട്ടില്ല
ഭാരതത്തിന്റെ എറ്റവും വലിയ സംഭാവന ആണ് ഈ പ്രയാഗയിലെ കുംഭമേള ❤
ശുകമുനി അദ്വൈതചിന്തയിൽ മുഴുകി ആത്മഭാവത്തിൽ നിറഞ്ഞുനിന്ന ഒരു മഹദ് വ്യക്തിയായിരുന്നു. ഒരിക്കൽ മകനായ ശുകനെ വ്യാസഭഗവാൻ പിന്തുടർന്നു. ശുകൻ യുവസുന്ദരനാണെങ്കിലും നഗ്നനായിട്ടാണ് നടന്നിരുന്നത്. വഴിയരികിലെ പൊയ്കയിൽ കുളിച്ചു കൊണ്ടിരുന്ന തരുണികൾ ശുകനെ കണ്ടിട്ട് നാണിച്ചില്ലെങ്കിലും വൃദ്ധനായ വ്യാസനെ കണ്ടപ്പോൾ നാണംപൂണ്ട് വെളളത്തിൽ മുങ്ങിയത്രേ. ശുകമുനി സ്ത്രീപുരുഷവ്യത്യാസങ്ങൾക്ക് അതീതനായിരുന്നു. വ്യാസൻ ജ്ഞാനവൃദ്ധനാണെങ്കിലും ശുകമുനിയോളം പോന്ന പരമഹംസനല്ലതന്നെ🕉️
-------വ്യാസന്റെ വ്യസനം - #ഭാഗവതം
അവർ ആരെയും ശല്യം ചെയ്യാനും മതം മാറ്റനും പൊട്ടിത്തെറിക്കാനും ഒന്നും പോകാറില്ല അവർക്കു അവരുടെ കാര്യം അത്രേ ഉള്ളൂ കുംഭ മേള നടക്കുന്ന സമയത്തോ അവർക്കു വിശേഷപെട്ട ദിവസങ്ങളിലൊ മാത്രം പ്രത്യക്ഷ പെടുന്നവർ അവർക്കു രാഷ്ട്രീയം ഇല്ലാ വോട്ടു ചെയ്യുന്നില്ല ഒരു കാര്യങ്ങളിലും ഇടപെടുന്നില്ല. അവരെ അവരുടെ വഴിക്കു വിട്ടേരെ എന്തിനാണ് താങ്കൾ ഇന്ത്യയിലെ ജനങ്ങളുടെ ഇടയിൽ കുത്തിത്തിരിപ്പു ഉണ്ടാക്കുന്നത്
😮
ജനങ്ങളുടെ ഇടയിൽ കുത്തിത്തിരിപ്പുണ്ടാക്കുന്നതെന്തിനാണ്? എന്ന ചോദ്യം ആരോടാണ്?അവതാരകനോടൊ?
നിങ്ങൾക്ക് രാഷ്ട്രീയമില്ല - പക്ഷേ ....ഞമ്മ ശരീയത്തുരാഷ്ട്രീയത്തിനു വിടുകയുമില്ല - കൊയപ്പം അവിടെയാ.....😮😮😮😮😊
നല്ല രീതിയിലുള്ള ഇൻഫർമേഷൻ... നടേശൻ സാർ❤❤
.
ATHEA NAMU KARIVI LLATHA. KARYA. VIVARANA.M
Congratulations and congratulations dear Sir.
Wonderful information... ❤
നടേശൻ സർ..
🙏🙏🙏
Best wishes for Mahakumbh
സാമാന്യ ജനങ്ങൾക്ക് അറിവ് പകരുന്ന നല്ലൊരു ചർച്ച.
പങ്കെടുത്ത 3 പേർക്കും അഭിവാദ്യങ്ങൾ.
പാൽക്കഞ്ഞിയും പഴവർഗ്ഗങ്ങളും കഴിച്ച് രാഷ്ട്രീയകാരെ സുഖപ്പിച്ച് വേല ചെയ്യാതെ എങ്ങനെ ജീവിക്കാമെന് ഗവേഷണം നടത്തുകയല്ല യഥാർത്ഥ സന്യാസം ❤❤❤
ദ്വാരക സമുദ്രത്തിന്റെ അടിയിൽ കണ്ടെത്തിയത് മഹാഭാരതം സത്യം ആണ് എന്ന് തെളിയിക്കുന്നു. അയ്യായിരം വർഷങ്ങൾക്ക് മുമ്പ് ലോകം മുഴുവനും സനാതന ധർമം ഹിന്ദു മതം ആയിരുന്നു. അങ്ങനെ എല്ലാ ഭൂമിയും സമുദ്രവും ആകാശവും സൂര്യനും ചന്ദ്രനും എല്ലാം ഹിന്ദുവിന്റെ ആണ് എന്ന് തെളിയുന്നു. ഇത് മുസ്‌ലിംങ്ങൾ അംഗീകരിക്കണം. അംഗീകരിക്കുമോ?
താങ്കളുടെ കാര്യം പോക്കാ...
Jai hind ❤️
Nation 1st
ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്."
"മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏
മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്...
യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️
അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️
മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤
ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു.
awareness of sef is soul
Pure consciousness self= soul❤️🕉️
🕉️
🕉️
N😊
❤❤❤❤❤❤❤❤❤❤❤
ഈശ്വരകൃപയാൽ ഈ കുഭമേളയിൽ ഞാൻപങ്കെടുത്തതാണ്. എനിക്ക് സങ്കടം തോന്നിയ സന്ദർഭം ഞാൻ ഒരു നാഗസന്യാസിയെ വന്ദിയ്ക്കുന്ന സമയത്ത് വസ്ത്രം പോലും ഉപേക്ഷിച്ച ഇവരുടെ കയ്യിൽ ഐ ഫോൺ കണ്ടപ്പോഴാണ്. അത് എനിക്ക് ഇക്കുട്ടരോടുള്ള ബഹുമാനം കുറയ്ക്കുന്നതായിരുന്നു.
🙏🙏
👍👍👍🙏🙏🙏
🙏 🙏 🙏 🎉🎉🎉
❤
❤🚩🚩🚩🚩🚩
Sarva sanga parithyagi, sannyasi
Bharath matha ki jay
Sanadanadarmam vijayikatte
BJP bharanam thudaratte
Ini orikalum ee bhara nam
Nashtapedathirikan
Nallavaraya janangale onnikuvin
Aykamathyam mahabalam
ജഗത് ഹിതായ ച.
Ksheeramullorakidin chuvattilum..........
Dr.നടേശൻ സർ പറഞ്ഞതിനോട് 200 ശതമാനവും യോജിക്കുന്നു...അറിയുക...അറിയിക്കുക....വാദ പ്രതിവാദം അതിനുള്ളത് ആയിരിക്കണം വെറും അനൽപ്പമായ വ്യക്തി - മത വിഭാഗ വിജയം ആയിരിക്കരുത് ഉദ്ദേശ്യം...
ഭൂമി മുഴുവൻ വഖഫ് എഴുതിയെടുത്തിട്ടുണ്ടോ...കൊള്ളാമല്ലോ...
താൻ Al പറയും
ശങ്കരാചാര്യർ പണ്ടു ആയുധമേന്തിയ നാഗ സന്യാസിമാരെ പ്രോത്സാഹിപ്പിച്ചിരുന്നു. ഇനി ആയുധം വേണോ?
അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദ് നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. ഹൈന്ദവ വേദങ്ങൾ ഉപനിഷത്തുക്കൾ എല്ലാം അന്ത വിശ്വാസങ്ങൾ നിറഞ്ഞത് ആണ്. ഗ്രഹണം ഉണ്ടാകുന്നത് എങ്ങിനെ യാണ് എന്ന് ശാസ്ത്രം നമുക്കു വളരേ വ്യക്തം ആക്കി തന്നിട്ടുണ്ട്. എന്നാല് വേദം പറയുന്നതു ഇപ്രകാരം. രാഹു എന്ന ഒരു അസുരൻ്റെ വേർ പെട്ട രണ്ടു ശരീര ഭാഗങ്ങൾ സൂര്യ ചന്ദ്രന് മാരെ വിഴുങ്ങുന്നത് കൊണ്ടാണ് ഗ്രഹണം ഉണ്ടാകുന്നത്!?; പാലാഴി മഥനം കഥ യുടെ ഭാഗം ആയതിനാൽ വളരേ നീണ്ട കഥ യാണ്
കഴുത പുറത്തു കയറി ചന്ദ്രനെ പിളർത്തിയ മമ്മദ് 😂😂😂
Dr Nadesan Sir
Ms Nusrath Jahan
Mr Anil Nambiar
Efforts taken by all these eminent personalities to enlighten the society is highly appreciated.
ഇത് നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്
Jai🙏 sri🙏ram🙏
ഏതായാലും ഇവർ ഇങ്ങനെ മുണ്ടുടുക്കാതെ നടന്നാൽ ഭാരതത്തിൽ സമാധാനം ഉണ്ടാകും!ഏതായാലും 2025ലെ വലിയ കണ്ടുപിടുത്തം. ഏതായാലും അധ്യാപകനാണെങ്കിൽ കുട്ടികളെ കൊണ്ട് ചാണകം തീട്ടിപ്പിക്കല്ലേ.
🙏
🙏🙏🙏