തൊഴിലുറപ്പിലെ പണിക്കാർ കണ്ടത് ഒരു അണലിയെ, വാവ സാഹസികമായി പിടികൂടിയത് 2 അണലികളെ | Snakemaster EP 625

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 287

  • @radhikaratheesh4166
    @radhikaratheesh4166 3 года назад +721

    തൊഴിലുറപ്പ് അമ്മമാരുടെ അവിടുത്തെ ജോലി തീരുന്നത് വരെ അവർക്കൊരു ധൈര്യത്തിന് അവിടെ നിൽക്കാം എന്ന് പറഞ്ഞ വാവ ചേട്ടന് Big Salute🙏🙏🙏🙏

  • @tomperumpally6750
    @tomperumpally6750 3 года назад +348

    സുരേഷേട്ടൻ കേരളത്തിന്റെ അഭിമാനമാണ്... ബിഗ് സല്യൂട്ട്... 👍👍👍❤️❤️

  • @faisifaisal522
    @faisifaisal522 3 года назад +142

    സ്ത്രീകളോട് എത്ര ബഹുമാനത്തോടെയാണ് വാവ പെരുമാറുന്നത്. ആനയും അംബാരിയും ഇല്ലാത്ത പച്ചയായ സെലിബ്രെറ്റി 💕

  • @jijithjiji8470
    @jijithjiji8470 3 года назад +62

    നമ്മള് പാമ്പിനെ കണ്ട് ഓടുന്നു
    ഈ മനുഷ്യൻ പാമ്പിന് വേണ്ടി ഓടുന്നു. സുരേഷേട്ടൻ ❤️

  • @nishadnananishad3441
    @nishadnananishad3441 3 года назад +124

    ന്റെ പൊന്നോ സമ്മതിച്ചു വാവച്ചേട്ടാ.ആ ചേച്ചിമാർക്ക് കൊടുത്ത ധൈര്യത്തിനും സംരക്ഷണത്തിനും ഫുൾ മാർക്ക്...

  • @vagmine7003
    @vagmine7003 3 года назад +233

    ഇങ്ങേർക്ക് ഏതെങ്കിലും ഒരു സിവിലിയൻ ബഹുമതി കൊടുത്തൂടെ
    ഒരു സേവനം തന്നെയാണ് ഇത്

    • @k12musiczz29
      @k12musiczz29 3 года назад +6

      പദ്മശ്രീ കൊടുക്കണം

  • @twinklestar218
    @twinklestar218 3 года назад +70

    ഇതിലും തങ്കപ്പെട്ട ഒരു മനുഷ്യൻ സ്വപ്നങ്ങളിൽ മാത്രം !!!, 🐍

  • @DarkBoyGaming
    @DarkBoyGaming 3 года назад +49

    *_പാമ്പിനെ കണ്ട് പേടിച്ചു നിന്ന ആളുകളുടെ മനസ്സിൽ ധൈര്യം നിറക്കാൻ ആർക്കെങ്കിലും കഴിഞ്ഞിട്ടുണ്ടെൽ അദ്ദേഹത്തിന്റെ പേര് വാവാ സുരേഷ് എന്നായിരിക്കും_* 👌
    _കേരളത്തിന്റെ അഭിമാനം തന്നെയാണ് ഈ മനുഷ്യൻ_ ❤️🖤

    • @sandharaju5701
      @sandharaju5701 3 года назад

      Mmmm

    • @darkdevil703
      @darkdevil703 3 года назад +1

      Dai nenja najan ethu vedio kandalum kanolo ♥ enta channil keri oru comment edo 😊

  • @vidyavidyadas6643
    @vidyavidyadas6643 3 года назад +216

    ഞാൻ കണ്ട ജീവനുള്ള ദൈവം....സുരേഷേട്ടൻ ആണ്...

    • @geethumohangeethu.7295
      @geethumohangeethu.7295 3 года назад +6

      ജീവനുള്ള ദൈവം നാഗങ്ങൾ ആണ് 😜😜😜😜😜😄😄😄😄😄😄

    • @adwaith3702
      @adwaith3702 3 года назад +6

      @@geethumohangeethu.7295 nagangale rekshukunathum suresh cheten aley

    • @amaljith6261
      @amaljith6261 3 года назад +3

      @@geethumohangeethu.7295 ayyyooo ende oooola cmnt aanu

    • @shyamkrishnakingpro
      @shyamkrishnakingpro 3 года назад +1

      I also

    • @globtrotter3436
      @globtrotter3436 3 года назад

      Vere video kanumbol mattoral.. athu angane marikondirikkum🙄

  • @shanushamma2833
    @shanushamma2833 3 года назад +127

    എന്റെ ഓരോ ലൈകും വാവ ചേട്ടന് മാത്രം ഉള്ളതാണ് 😘

  • @arshadarshu5401
    @arshadarshu5401 3 года назад +774

    സുരേഷ് ഏട്ടന്റെ ഫാൻസ്‌ ഇവിടെ ലൈക്‌ അടിക്കിം ഒന്ന് കാണട്ടെ 👍👍👍

  • @meerathekkethil1545
    @meerathekkethil1545 3 года назад +40

    അണലികളെ നിലത്ത് വെച്ചു പരിചയപ്പെടുത്തിയത് നന്നായി സുരേഷേട്ടാ ..ഏട്ടന്റെ കയ്യിൽ അണലി ഇരിക്കുന്ന ഓരോ നിമിഷവും പേടിയാ 😢പാമ്പിനെ കിട്ടുമെന്ന് ഉറപ്പില്ലാഞ്ഞിട്ടും ആ അമ്മമാർക്ക് കൂട്ടുനിൽക്കാൻ കാണിച്ച മനസ്സുണ്ടല്ലോ 😍😍😍💞💞💞you r really great 🌹🌹ഓടിയും ചാടിയും കമ്പിവേലിക്കിടയിലൂടെ കയറിയും ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കുന്ന സുരേഷേട്ടൻ 🤝🤝😍😍take care..🙏🙏

  • @ksa7010
    @ksa7010 3 года назад +58

    ജോലി ചെയ്തുകൊണ്ടിരുന്ന അമ്മച്ചിമാര് അണലിയെ കണ്ടതുകൊണ്ട് വലിയ ഒരു അപകടം തന്നെ ഒഴിവായി, രക്ഷകനായി എത്തിയ വാവാ സുരേഷ് ചേട്ടായിക്ക്
    ബിഗ് സല്യൂട്ട്,,

  • @tijugthomas2907
    @tijugthomas2907 3 года назад +42

    കൊറോണ എന്നാ മഹാമാരിക്കിടയിൽ നിന്നും ഇത്ര നന്നായി പ്രതിഫലം മേടിക്കാതെ ജോലി ചെയുന്ന സുരേഷ് ചേട്ടന് ഒരു ബിഗ് സല്യൂട്ട് 🥰🥰

  • @Santhosh-to5ul
    @Santhosh-to5ul 3 года назад +24

    പാമ്പുകളുടെ ഒരേയൊരു രാജാവ് വാവ സുരേഷ് ചേട്ടൻ 😍🌹

  • @kshathriyan8206
    @kshathriyan8206 3 года назад +8

    ചെയ്യുന്ന ജോലിയോട് 100% ആത്മാർത്ഥത കാണിക്കുന്ന വ്യക്തിയാണ് വാവസുരേഷ് ചേട്ടൻ💛

  • @sindhujayakumar4062
    @sindhujayakumar4062 3 года назад +15

    God bless you ettaaaa
    വേലിക്കിടെ കൂടി കടന്നുപോയത്
    കണ്ടിട്ട് സങ്കടമായി
    അമ്മമാർക്ക് കൊടുത്ത ധൈര്യം
    അവരുടെ ജോലി എളുപ്പമാക്കി
    രണ്ടുപേരെയും. ഒരുമിച്ചു കാണാൻ
    സാധിച്ചു

  • @renjithkunjan5603
    @renjithkunjan5603 3 года назад +8

    അത്രെയും അധികം ബഹുമാനിക്കുന്നു സുരേഷേട്ടാ....💝🙌

  • @unaisadookkattil6739
    @unaisadookkattil6739 3 года назад +170

    ഇതിലും മികച്ച സേവനം ചെയ്യുന്ന ആരുണ്ട് ഇവിടെ 👍

    • @sarithap6753
      @sarithap6753 3 года назад +4

      ഞാനുണ്ട് ഇവിടെ 😁😁😁

    • @fahadtv5318
      @fahadtv5318 3 года назад +1

      @@sarithap6753 😂😂

    • @aadhilirfan6442
      @aadhilirfan6442 3 года назад +1

      @@sarithap6753 😁

    • @alifmedia3856
      @alifmedia3856 3 года назад +2

      @@sarithap6753 ആ..
      വീട്ടുകാർക്ക് മാത്രം ലേ..
      😂😂😃😃😄

    • @aswinippaswinipp3113
      @aswinippaswinipp3113 3 года назад

      @@sarithap6753 🤣🤣

  • @shihabshihabmuthuthala7915
    @shihabshihabmuthuthala7915 3 года назад +126

    വാവ ചേട്ടൻ ഫാൻസ്‌ ലൈക്‌ അടി മക്കളെ 🙏

  • @ajaysid6586
    @ajaysid6586 3 года назад +28

    ആ വെള്ളത്തിൽ ഇറങ്ങിയ അമ്മമാരുടെ ധൈര്യം സമ്മതിക്കണം

  • @കണ്ണൂരുകാരൻ-ഡ3ണ

    വാവ ചേട്ടൻ ഉയിർ 😍

  • @subashsurendran2560
    @subashsurendran2560 3 года назад +31

    Suresh chettane government pariganikkanam ennullavar like tharu

  • @ShahanaNijasVlogs
    @ShahanaNijasVlogs 3 года назад

    നമ്മുടെ കുട്ടിക്കാലത്തു നമ്മൾ ദിവസവും ശേഖരിക്കുന്നത് ബസ് ടിക്കറ്റ്,മൊബൈൽ റീചാർജ് കൂപ്പൺ എന്നിവയായിരുന്നു...പക്ഷെ ദിവസവും പാമ്പുകളെ ശേഖരിച്ചു വൈകുന്നേരം കാട്ടിൽ കൊണ്ട് തുറന്നു വിടുന്ന വാവച്ചേട്ടൻ മാസ് ആണ്...മരണ മാസ് 🥰♥️🐍

  • @jyothiraj6804
    @jyothiraj6804 3 года назад +2

    സുരേഷേട്ടാ താങ്കളാണ് REAL HERO

  • @maskedwolf1093
    @maskedwolf1093 3 года назад +2

    ഇങ്ങനൊരു ധൈര്യശാലി ഇനി ഭൂമി മലയാളത്തിൽ പിറക്കുമോ..❤️❤️❤️
    ദൈവം കാക്കട്ടെ 🙏🙏🙏

  • @krishianganam6095
    @krishianganam6095 3 года назад +2

    അഭിമാനമാണ് വാവാ സുരേഷ്💯

  • @nashamujeeb6572
    @nashamujeeb6572 3 года назад +6

    എല്ലാ ചവറുകൾക്കും പലവിധ അവാർഡുകളും വാരിക്കോരി കൊടുക്കുന്നവർ ഈ സാഹസികതയൊന്നും കാണുന്നില്ലേ 🙄🙄

  • @sadhakkathullapk58
    @sadhakkathullapk58 3 года назад +4

    ഇന്നത്തെ ലൈക് തൊഴിലുറപ്പ് തെഴിലാളികൾക്ക് ഉള്ളതാണ് 🌹🌹

  • @jithusam6597
    @jithusam6597 3 года назад +5

    തിരുവനതപുരത്തെ മുത്ത്‌ അഭിമാനം our snake master

  • @user-qk6yj3cy5f
    @user-qk6yj3cy5f 3 года назад +2

    ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും ബഹുമാന്യനായ വ്യക്തിയാണ് വാവ സുരേഷ് ♥️♥️♥️♥️

    • @darkdevil703
      @darkdevil703 3 года назад +1

      Bro enta channel onnu subcribe chyo ♥ plz oru valiya upakarm avum

  • @manjuu9780
    @manjuu9780 3 года назад +9

    സുരേഷേട്ടാ നാട്ടിൽ വരുമ്പോൾ എനിക്ക് ഒന്ന് കാണണം എന്നുണ്ട്

  • @sowmyasanthosh3536
    @sowmyasanthosh3536 3 года назад +3

    ബിഗ് സല്യൂട് സുരേഷ് ഏട്ടാ 👌👌👌👍👍👍

  • @sarathjoseph2453
    @sarathjoseph2453 3 года назад +4

    ചേട്ടാ നിങ്ങൾ മാസ്സ് ആണ്, ഇത്ര ധൈരം വേറെ ആർക്കും കാണില്ല

  • @bijukumar211
    @bijukumar211 3 года назад +8

    സുരേഷ്‌ചേട്ട ചേട്ടന് ഒരു കോടി ലൈക്

  • @tasttravel9705
    @tasttravel9705 3 года назад +4

    എത്ര നല്ല മനുഷ്യൻ

  • @nidhinnidhin1926
    @nidhinnidhin1926 3 года назад +3

    വാവഏട്ടനെ ഒരുപാട് ഇഷ്ടമാണ് ❤

  • @lopezclan6272
    @lopezclan6272 3 года назад +14

    Vava uyir ❤️❤️

  • @askarali3409
    @askarali3409 3 года назад +6

    ഇങ്ങൾ ഒരു വലിയ മനുഷ്യൻ തന്നെ.... കേരളത്തിന്റെ അഭിമാനം

  • @SnakeSaverAfsarhussain
    @SnakeSaverAfsarhussain 3 года назад +2

    Good Rescue bhai 👍👍👍

  • @ashrachusayamoz9819
    @ashrachusayamoz9819 3 года назад +2

    Dedication level 💯
    Mull veli kadann poya scene😕
    Actually a real hero👀💟

  • @shivayogtravel
    @shivayogtravel 3 года назад

    Excellent programme. Very breath taking. God bless you. Thank You Mothers and sisters for support and help

  • @anupamprem4660
    @anupamprem4660 3 года назад

    Vava chettane അവഗണിക്കുന്നവരോട് ഒന്നേ പറയാനുള്, ഇറങ്ങി പോടോ എന്ന്, വാവ ചേട്ടൻ ഉയിർ

  • @nakulrnair2902
    @nakulrnair2902 3 года назад +10

    Suresh etta you are better than research scholars.. so no need of any University doctorate

  • @aboobackerpanamkuttiyil8991
    @aboobackerpanamkuttiyil8991 3 года назад +1

    ഓ ആ കുളത്തിൽ 🤔🤔അമ്മമാരും പാവം 😘

  • @zubbu183
    @zubbu183 3 года назад +3

    Vavachettan..പാമ്പിനെ പിടികൂടി കഴിഞ്ഞു ഞങ്ങള്‍ക്ക് കാണാന്‍ വേണ്ടി വീണ്ടും തുറന്നു kaanikkanamenilla..please it's a request. പ്രത്യേകിച്ച് analiye..its very very dangerous..please take care. A regular viewer of your show from UAE

  • @nandhakumarnandhakumar2784
    @nandhakumarnandhakumar2784 3 года назад +2

    ഈ ചേട്ടൻ ദൈവത്തിന്
    തുല്ല്യ മാണ്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🏼🙏🙏🙏🙏🙏🙏🏼

  • @rajithapn4493
    @rajithapn4493 3 года назад +4

    Chettaaa big salute

  • @akhilaslittleworld3308
    @akhilaslittleworld3308 3 года назад +14

    Take care suresh eatta 🙏 ❤️

  • @moonlight-lo3nz
    @moonlight-lo3nz 3 года назад

    വിമർഷിക്കുന്നവരിലേക്ക് എത്തികേണ്ട എപ്പിസോടാണിത് ചെയ്യുന്ന കർമ്മത്തോടുള്ള ....ബിഗ് സലൂട്ട് mr.വാവ സുരേഷ് ബായ് from khamarudhen areekode

  • @Chandrababu-ef3gn
    @Chandrababu-ef3gn 3 года назад +13

    God bless you

  • @ameerkk63
    @ameerkk63 3 года назад +2

    സുരേഷേട്ടാ നിങ്ങളെ സമ്മതിക്കണം എനിക്കൊന്നും പറയാനില്ല ബിഗ് സല്യൂട്ട്

  • @akheelakheel560
    @akheelakheel560 3 года назад +3

    മുത്താണ് സുരേഷേട്ടൻ😘😘😘

  • @nisanthm6288
    @nisanthm6288 3 года назад +4

    സുരേഷേട്ടൻ സിനിമയിൽ അഭിനയിക്കണം എന്ന് ആഗ്രഹമുള്ളവർ ഇവിടെ വന്ന് ലൈക്കടിച്ചേ

  • @shintomathai5667
    @shintomathai5667 3 года назад +12

    Vava Chettan❤️❤️👍❤️

  • @rakdaleelvlogs9244
    @rakdaleelvlogs9244 3 года назад +5

    സുരേഷേട്ടൻ ഒരു നന്മ മരം കൂടി ആണ് നല്ല മനസ് കൂടി ആണ്

  • @malluworld4442
    @malluworld4442 3 года назад +12

    ആറ്റിങ്ങൽ എന്റെ സ്ഥലം 😍😍

  • @kamalrajr7222
    @kamalrajr7222 3 года назад +2

    Suresh chetta big salute

  • @aneeshaneesh6073
    @aneeshaneesh6073 3 года назад +5

    Chatta.....sugamano big salute

  • @meenumuthu888
    @meenumuthu888 3 года назад +2

    May God be with U always Praying for u

  • @joycj1131
    @joycj1131 3 года назад +1

    Suresh chetta big saluate

  • @shibinss7593
    @shibinss7593 3 года назад

    താങ്കളെ ഓർത്തു അഭിമാനിക്കുന്നു...... 💞💞💞💞💞💞

  • @sasidharan9251
    @sasidharan9251 3 года назад +4

    പൊതുഹനങ്ങൾക്കു വേണ്ടി വിശപ്യാംപുകളിൽ നിന്നു രക്ഷ നേടാൻ എന്തു ചെയ്യാം എന്ന് ടിപ്സ് കൊടുക്കണം

  • @reelskerala4773
    @reelskerala4773 3 года назад +1

    വാവ സുരേഷ് ഏട്ടന്ന് എന്റെയും എന്റ കുടുംബത്തിന്റെയും പേരിലുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു

  • @sunilkumarep6327
    @sunilkumarep6327 3 года назад

    God bless you vava ningal keralathinte abhimanamanu

  • @rejithshyrejithshy3195
    @rejithshyrejithshy3195 3 года назад +4

    Oh my God chettaa god bless uuu🙌🙌🙌🔥🔥

  • @mlptkv7880
    @mlptkv7880 3 года назад +6

    Vava chettan fans come on🙏🙏🙏🙏🙏🙏

  • @freedomlover6675
    @freedomlover6675 3 года назад

    Paambu nalla wait undaaville.ennaalum athine vaalil pidichu balance cheyyunna vava chettan super ☺️

  • @godcreating6418
    @godcreating6418 3 года назад

    വാവ സുരേഷ് ചേട്ടന് ബിഗ് സല്യൂട്ട് 👍👍👍👍

  • @jibinjacob2606
    @jibinjacob2606 3 года назад +1

    You are the hero 💪💪💪

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 года назад

    Vava shows his real class here . The women workers who were working in the area spotted
    a dangerous viper under the dry leaves and waste materials, as they panicked and Vava has
    been called to capture the snake. He had to toil hard along with women workers who were
    co-operative enough to help him out to clear the area. The snake was seen wading through
    the nearby stream as Vava promptly caught it and during the same time, another one was
    spotted by the workers , which also has been captured by Vava as he had to dangerously
    scale over the sharp barbed wires to reach to the snake. It was a great rescuing act by Vava ,
    considering the fine efforts made by him in this regard.

  • @neethujohn8785
    @neethujohn8785 3 года назад +1

    Real super star👍🏻👍🏻

  • @sudhinunni1992
    @sudhinunni1992 3 года назад +1

    God bless you vava chetta

  • @noelvarghese399
    @noelvarghese399 3 года назад +3

    Vava suresh uyir ❤️❤️❤️😘😘

  • @muhammedfahizabdulla807
    @muhammedfahizabdulla807 3 года назад

    Thanks for all information

  • @bharatheeyan7651
    @bharatheeyan7651 3 года назад +1

    Great person 👏👏

  • @renjithkumar4040
    @renjithkumar4040 3 года назад +7

    ആ അമ്മമാരോട് ചോദിച്ച ചോദ്യം തിരിച്ചു ചോദിക്കുവാ, കുറെയായി ചോദിക്കണം എന്നു വിചാരിക്കുന്നു, സുരേഷ് ചേട്ടന് പാമ്പിനെ പേടിയില്ലേ????

    • @dagger864
      @dagger864 3 года назад +2

      കണ്ടിട്ട് എന്ത് തോന്നി

  • @devikamanikandan9282
    @devikamanikandan9282 3 года назад +1

    Nallamanasulla suresh chettanu nallathathumathram varatte👍👍👍👍

  • @AmruthaSS-uv5ig
    @AmruthaSS-uv5ig 3 года назад +2

    Vava cheatta Big Salute 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shareenasharee7018
    @shareenasharee7018 3 года назад +4

    Snake master fans like adi

  • @chichuthirupathi
    @chichuthirupathi 3 года назад

    Great work you are doing vava Suresh etta, really I appreciate you , long live and god bless you always with good health 🙏🙏🙏🙏❤️❤️❤️

  • @radhikasrinivas1901
    @radhikasrinivas1901 3 года назад +1

    Salute ,this great human .

  • @navaneethmullappally1735
    @navaneethmullappally1735 3 года назад

    Sureshettan great person

  • @anooppaulson6902
    @anooppaulson6902 3 года назад +3

    Real human❤️

  • @Iamfahad8989
    @Iamfahad8989 3 года назад +2

    Big salut

  • @Ichu-nm2ns
    @Ichu-nm2ns 3 года назад

    India's no 1 snake catcher

  • @ratheeshnta9743
    @ratheeshnta9743 3 года назад +2

    വാവ സുരേഷ് കേരളത്തിന്റെ അഭിമാനം

  • @aberobin4926
    @aberobin4926 3 года назад

    Vava Suresh Sir, an acclaimed zoologist, ecologist, conservationist, humanist and many more titles...
    Still, I feel pity on the authorities or universities for not recognizing his knowledge and service that he is freely rendering to society. His insights and contributions should be documented for educating generations tomorrow...

  • @sunnybabykappivilakkal6719
    @sunnybabykappivilakkal6719 3 года назад

    സല്യൂട്ട് വാവ ബായ്,,,,

  • @vijeshk8995
    @vijeshk8995 3 года назад +2

    വാവ ചേട്ടൻ❤️

  • @bismikhanshihab8812
    @bismikhanshihab8812 3 года назад

    Chettan pwoliyan

  • @letters391
    @letters391 3 года назад

    Vava chettan ♥️♥️

  • @shamnadmohd2318
    @shamnadmohd2318 3 года назад +1

    Real hero the master class

  • @79bjacob
    @79bjacob 3 года назад +3

    Vaava Kidu Aanu Vaava Puli Aanu❤

  • @ashwathisharath4184
    @ashwathisharath4184 3 года назад

    Ithrayum sneham ulla oru manashyan. Paavam daivam nallathu mathram varuthatte

  • @a.rahmanpr4609
    @a.rahmanpr4609 3 года назад

    Vavachettan pakarram vavachettan mathram👍🏻👍🏻👍🏻👍🏻🌹

  • @nishanthnichu6513
    @nishanthnichu6513 3 года назад +1

    Vava Chettan Uyir 🔥🔥❤❤

  • @ramasarmavssistla8861
    @ramasarmavssistla8861 3 года назад

    Highly venomous one ji

  • @minikumari101
    @minikumari101 3 года назад +1

    Take care vava suresh

  • @keralachoice5453
    @keralachoice5453 3 года назад

    Super hero