കുഴപ്പമില്ല എന്നല്ല വളരെ എളുപ്പമായിരുന്നു . LGS level ആയിരുന്നു. കഴിഞ്ഞ prelims നെ അപേക്ഷിച്ച് ഇത് ഒന്നും അല്ലായിരുന്നു. Psc just start ചെയ്തവർക്ക് പോലും cool aayi attend ചെയ്യാൻ പറ്റുന്ന രീതിയിൽ ആയിരുന്നു.
സർ Psc ക്ക് വേണ്ടി വീട്ടിൽ ഇരുന്നു പഠിക്കുന്ന ഒരു വീട്ടമ്മ യാണ് ഞാൻ. ഞങ്ങളെ പോലെയുള്ളവർക്ക് ഒരുപാട് പ്രയോജനകരമാണ് സർനെപോലുള്ളവരുടെ യുട്യൂബ് ക്ലാസുകൾ. ഈ കഴിഞ്ഞ prilimsiloodeyaan ഞാൻ psc യിലേക്ക് കാലെടുത്തു വക്കുന്നത്. എനിക്ക് prilims കിട്ടി mains എഴുതി സിർട്ടിഫിക്കറ്റ് aplode ചെയ്യാൻ msg വന്നു ജോലികിട്ടുമോ എന്നൊന്നും അറിയില്ല പക്ഷെ ഇത്രയെങ്കിലുമായത് psc ചാനലുകൾ മാത്രം കണ്ടു പഠിച്ചാണ് mr&mrs psc ചാനൽ തുടങ്ങിയമുതലേ ഞാൻ കാണാറുണ്ട് വളരെ നല്ല ക്ലാസുകളാണ് ഞങ്ങളെ പോലെയുള്ള വർക്ക് വേണ്ടി ഇനിയും sirnte ക്ലാസുകൾ (mamnteyum) പ്രതീക്ഷിക്കുന്നു you are a great powerfull teacher🙏🙏🙏🙏thank you so much sir🙏🙏🙏🙏👍👍👍👍❤❤❤❤
ഇന്ന് എക്സമിനു പോയപ്പോ എനിക്കുണ്ടായ അനുഭവം.. Last ലോങ് ബെല്ലിനാണ് question പേപ്പർ കിട്ടിയത്.. എന്നിട്ട് പറഞ്ഞു ഇനിയൊരു bell അടിക്കും അപ്പൊ പൊട്ടിച്ചാമതിയെന്ന്.. 10 മിനിറ്റിലധികം ബെല്ലിനായി എല്ലാരും കാത്തിരുന്നു.. അടിച്ചില്ല. തുടങ്ങിയെന്നു പുറത്തുനിന്നു ആരോ പറഞ്ഞപ്പോൾ ഞങ്ങളോട് എഴുതാൻ പറഞ്ഞു. ഇതിപ്പോ രണ്ടാമത്തെ അനുഭവമാണ്.. മുൻപൊരിക്കൽ പേപ്പർ cut ചെയ്യാനുള്ള ബെല്ലിന് തിരിച്ചുവാങ്ങി.. ഇതെവിടെ പറയണം ആരോട് പറയണം എന്നൊന്നും എനിക്കറിയില്ല ഞങ്ങളുടെ വിലപ്പെട്ട സമയമാണ് നഷ്ടമാകുന്നത് 😔
Sir History class vedios cheyyumo.. Sir athum kudi eduthuthannal ennepoleyulla house wife markku valare upakaramaku... Nannai manasilakunnundu ella classilalum
Hall ticket ഒക്കെ എടുത്തു രണ്ട് ദിവസം മുന്നേ, ഇന്നലെ മുതൽ പനി തുടങ്ങി തീരെ വയ്യ exam എഴുതിയില്ല, എളുപ്പായിരുന്നു എന്ന് കേൾക്കുമ്പോ ശരിക്കും മരിക്കാനാണ് തോന്നുന്നത് 😭
Psc exam eniyum varum. Ethinokkae marikkan ninnal avarkku poyi athae ullu. Pinnae job kittanamenkil first mentally strong akanam dear. Plus two prelims allae next . Try for that
പരീക്ഷ എളുപ്പമായിരുന്നു ജികെ ചോദ്യങ്ങൾ വളരെ എളുപ്പമായിരുന്നു മാക്സ് വലിയ കുഴപ്പം ഉണ്ടായിരുന്നില്ല സ്റ്റേറ്റ് മെന്റ് ചോദ്യങ്ങൾ ഒരെണ്ണം ഉണ്ടായിരുന്നു കട്ടോഫ് ഉയരും എന്നു തോന്നുന്നു എനിക്ക് തോന്നുന്നത് കട്ട് ഓഫ് ഒരു 65 മുകളിൽ വരും എന്നാണ് എന്നാലും കഴിഞ്ഞ പരീക്ഷ വെച്ചുനോക്കുമ്പോൾ ഇതു കൂടുതൽ എളുപ്പമായി തോന്നി എന്നാണ് എന്റെ അഭിപ്രായം
@@pawsandclaws92 kayinja rank list mainlist2912 perane athil oc 1721 rank varyum total advice 1408 um (954njd ) list june 2 avasnikum eppo psc alpy lgs ettapolayankill main list maximum 2000 pere undavullu state list ayathe konde nalla cut off varam appo bevco ld mains eyuthan ethre perk avsaram kodukum pola ayrikkum cut off
Maths enikku 5 mark total 72 mark 2021 prilims kitty main കിട്ടിയില്ല.Bevco cutoff 75 above varum . company board corporation lgs 65 range ആയിരിക്കും .
@@jayalekshmiprabhakar7080 7th class base exam aan vaccancyum kuduthalaan... Kazija district lgs cutt off prilms noku.. Oru 40 mark plus cheythalum 41 ok alle veru cut off.. Kozikode ok cut off lgs 1 mark egnum ayrnle i hope.
Time kazhiyum munpe answersheet vangunna system nirthan valla vazhi undo. Ente class il warning bell time answer sheet collect cheythu. Onnukil watch or clock anuvadhikanam alla enkil invigilators inu krithyamaya instructions kodukanam. Ini ezhuthan ullavark enkilum gunam akatte.
ഞാൻ എന്റെ അഭിപ്രായം പറയാം ..... കഴിഞ്ഞ prilms വെച്ച് നോക്കുമ്പോ ഇത് സിമ്പിൾ ആയിരിന്നു ..... ഞാൻ അത്ര നന്നായി പഠിക്കുന്ന ആള് അല്ല.... എന്നിട്ട് എനിക്ക് 40il മേലെ മാർക്ക് ഉണ്ട്.... Gk വളരെ എളുപ്പം ആയിരിന്നു..... Maths ആണ് ഒന്ന് വട്ടം ചുറ്റിച്ചത്.... എന്നാലും സാരമില്ല... ഇതുപോലെ പ്ലസ്ടു prilms cuttoff കുറക്കണം... ബോയ്സ് മാത്രം പോലീസിൽ കയറിയ പോരല്ലോ.... ഞങ്ങളും കയറട്ടെ
കട്ടോഫ് എഴുപത്തി അഞ്ച് മുകളിൽ വരും എന്ന് സത്യം പറയുന്ന ഉടൻ കുറെ പേർ വരും.... ഇതൊരു പ്രിലിമിനറി പരീക്ഷ യാണ് ഇത് മെയിൻ പരീക്ഷ അല്ല bevco ഒക്കെ നിയമനം കൂടും... company board LGS മൊത്തം പേരെയും എടുക്കും അതുകൊണ്ട് കട്ട് ഓഫ് താഴും ... പഴയ എൽഡി ക്ലർക്ക്,LGS prelims കട്ട് ഓർമയിലെ ഇങ്ങനെയൊക്കെ കുറച്ചു മണ്ടത്തരങ്ങളും പറഞ്ഞു കുറെ ടീംസ് കാണും ഇനി
Time management ന് clock അത്യാവശ്യമാണ് എന്നാണ് sir എന്റെ അഭിപ്രായം 🤷🏻♂️ കാര്യം time തികഞ്ഞു. എന്നാലും clock ഉണ്ടായിരുന്നെങ്കിൽ കുറച്ച് കൂടെ speed ആക്കാമായിരുന്നു. അപ്പൊ maths ന് കുറച്ച് കൂടെ time കിട്ടുന്ന രീതിയിൽ എഴുത്തിന്റെ രീതി മാറ്റാമായിരുന്നു. ഇവിടെ അങ്ങനെ ഒരു option ഇല്ലല്ലോ...
എളുപ്പം ആരുന്നു സർ. GK എല്ലാം തന്നെ എളുപ്പം ആരുന്നു. Maths കൊറച്ചു പാട് ആരുന്നു. കൊറച്ചു ഔട്ട് ഓഫ് സിലബസ് ആരുന്നു. Statement type questions ഒരെണ്ണം മാത്രമേ വന്നുള്ളൂ. *Cutoff parayan pattilla guyz 😁 already oru 3 questions ക്യാൻസൽ ചെയ്യാൻ ചാൻസ് ഒണ്ട് Alpha A Question numbers 35(may be), 39, 59
പ്രിലിംസ് ലിസ്റ്റിൽ ഉൾപ്പെടുമെന്ന് വിശ്വസിച്ച് പഠനം തുടർന്നോളൂ.. ലിസ്റ്റ് കാത്തിരുന്നു സമയം കളയണ്ട.. ഇനി അഥവാ ലിസ്റ്റിൽ ഉൾപ്പെട്ടില്ലേൽ പഠിച്ചത് അടുത്ത പരീക്ഷയ്ക്ക് ഗുണം ചെയ്യും...
Scert based questions undaayirunno,, Pne psc ee prilimsinu add cheytha ദേശീയ ഗാനം , ഗീതം പൗരൻ്റെ അവകാശം ഇതിൽ നിന്നും questionsundayino pls rply,,ezhuthiya aarenkilum
PSC എഴുതുന്നവർ എല്ലാരും നമ്മുടെ Telegram channel -ൽ join ചെയ്യുക. link താഴെ👇👇👇
telegram.me/mrandmrspscofficial
സാറിന്റെ ക്ലാസ്സ് ഗുണം ഉണ്ടോ എന്ന് എന്തിനാ ചോദിക്കുന്നത്? സാറിന്റെ ക്ലാസ്സ് കൊണ്ട് എല്ലാവർക്കും ഗുണമേ ഉള്ളൂ 100%👍👍👍👍🙏🙏🙏
അതെ
Yes
💯
കുഴപ്പമില്ല എന്നല്ല വളരെ എളുപ്പമായിരുന്നു . LGS level ആയിരുന്നു. കഴിഞ്ഞ prelims നെ അപേക്ഷിച്ച് ഇത് ഒന്നും അല്ലായിരുന്നു. Psc just start ചെയ്തവർക്ക് പോലും cool aayi attend ചെയ്യാൻ പറ്റുന്ന രീതിയിൽ ആയിരുന്നു.
Cut off koottum aayrkum .. Ille?
@@divyabs4558 Ath എല്ലാ examineyum base cheithittayirikkile
സർ
Psc ക്ക് വേണ്ടി വീട്ടിൽ ഇരുന്നു പഠിക്കുന്ന ഒരു വീട്ടമ്മ യാണ് ഞാൻ. ഞങ്ങളെ പോലെയുള്ളവർക്ക് ഒരുപാട് പ്രയോജനകരമാണ് സർനെപോലുള്ളവരുടെ യുട്യൂബ് ക്ലാസുകൾ. ഈ കഴിഞ്ഞ prilimsiloodeyaan ഞാൻ psc യിലേക്ക് കാലെടുത്തു വക്കുന്നത്. എനിക്ക് prilims കിട്ടി mains എഴുതി സിർട്ടിഫിക്കറ്റ് aplode ചെയ്യാൻ msg വന്നു ജോലികിട്ടുമോ എന്നൊന്നും അറിയില്ല പക്ഷെ ഇത്രയെങ്കിലുമായത് psc ചാനലുകൾ മാത്രം കണ്ടു പഠിച്ചാണ് mr&mrs psc ചാനൽ തുടങ്ങിയമുതലേ ഞാൻ കാണാറുണ്ട് വളരെ നല്ല ക്ലാസുകളാണ് ഞങ്ങളെ പോലെയുള്ള വർക്ക് വേണ്ടി ഇനിയും sirnte ക്ലാസുകൾ (mamnteyum) പ്രതീക്ഷിക്കുന്നു you are a great powerfull teacher🙏🙏🙏🙏thank you so much sir🙏🙏🙏🙏👍👍👍👍❤❤❤❤
എന്റെ ചാൻസ് ആയിട്ടില്ല.. അതിൽ നല്ല ഈസി questions ആയാൽ മതിയായിരുന്നു..😁👌
എനിക്ക് തോന്നുന്നു ഇനി വരുന്ന exams ബുദ്ധിമുട്ട് ആയിരിക്കും 😇😇
ഇന്ന് എക്സമിനു പോയപ്പോ എനിക്കുണ്ടായ അനുഭവം.. Last ലോങ് ബെല്ലിനാണ് question പേപ്പർ കിട്ടിയത്.. എന്നിട്ട് പറഞ്ഞു ഇനിയൊരു bell അടിക്കും അപ്പൊ പൊട്ടിച്ചാമതിയെന്ന്.. 10 മിനിറ്റിലധികം ബെല്ലിനായി എല്ലാരും കാത്തിരുന്നു.. അടിച്ചില്ല. തുടങ്ങിയെന്നു പുറത്തുനിന്നു ആരോ പറഞ്ഞപ്പോൾ ഞങ്ങളോട് എഴുതാൻ പറഞ്ഞു. ഇതിപ്പോ രണ്ടാമത്തെ അനുഭവമാണ്.. മുൻപൊരിക്കൽ പേപ്പർ cut ചെയ്യാനുള്ള ബെല്ലിന് തിരിച്ചുവാങ്ങി..
ഇതെവിടെ പറയണം ആരോട് പറയണം എന്നൊന്നും എനിക്കറിയില്ല ഞങ്ങളുടെ വിലപ്പെട്ട സമയമാണ് നഷ്ടമാകുന്നത് 😔
Evide arirunnu exam
@@kl0485 കൊയിലാണ്ടി
Wifine കണ്ടിട്ട് അറിയുന്ന മട്ടെ ഇല്ലായിരുന്നു adipoli
Sir nte channel ഒരിക്കൽ കണ്ടാൽ പിന്നെ വേറേ ഒന്നും തന്നെ വേണ്ട അത്രക്ക് അടിപൊളി ക്ലാസ്സ് ആണ്
Sir ന്റെ ക്ലാസ്സ് ഒക്കെ pwoli ആണ് ❤🔥
കുഴപ്പമില്ല എന്ന് കേൾക്കുമ്പോൾ സന്തോഷം.....ഇനിയുള്ള exam എളുപ്പം ആകുമോ ദൈവമേ...😒😒😔
Cutt off kudum
@@praveenpavithran53 അതെയല്ലേ... എന്നാലും ഇത് എളുപ്പം ആകുമ്പോൾ ബാക്കി ഉള്ളത് പാടാകുമോ.. 😭
Mains ഒക്കെ എവിടെ ചോദ്യം തന്നാൽ കുഴപ്പം ഇല്ലായിരുന്നു
Mains anel ok engane mains nu orikalum engane varilla
Cut off കൂടും..satthym
Sir... ente exam kazhiju. Valare easy aayrunnu gk part. Sirinte classukaloke orma varunna kure questions undayrunnu.. river, NW, mannu, karshika vilakal, utharaparvathameghala... angne angne...... cool aay exam ezhuthanum happy ay hall vittuporaanum patti.... sirnunorupaad nandhiii... ❤️❤️🙏🙏🙏🙏
ഇനി കട്ട് ഓഫ് സിംഹങ്ങളുടെ വരവ് ആണ്..... 🔥
Oodikkanam ellathinem🤭
Cutoff kurach parayunnavare sradhikkanda karyameyilla.. state wide exam aanu.. cutoff urappaayum koodum..
ഒരു ഉലക്ക കിട്ടുമോ😁
red churidar itta karutha mask vecha aale evdayo kanditundallo😊
😄
Wife alle😍
Sirent Wife😄😄
😁😄😄😄
Sathyasandhamay parayam lo padipu thudangeet 1yr akune ullu.. athum arun sir de class mathram.. Rank file ella. Only RUclips... Athum job kazhinj vannu samayam kitumbol mathram... Ennu exam ezhuthy ellam kootim kurachum 44 mark und....
Njan RUclips chanel Kandi padikkunnu exam simple aarunnu sir eduthu cjothikkunnondu paranjathu😍😍 enikku rank fail onnum illa only youtube
Ennale vare first phase kittiyathine deshyavum sangadam oke ayirunu.eppo vayankara santhosham 😍😍..
Me too...😀😀😀
Eni twelth prelims nokallo☺️
Sathym😜
athee
But cut off koodan chance und🤷🏻♂️😥 athra eluppam ayirunnallo..
Minumum 75 pratheekshikkanam
സ്റ്റേറ്റ്മെന്റ് types question കുറവായിരുന്നു അതുകൊണ്ട് എളുപ്പമായിരുന്നു
Sir പഠിപ്പിച്ച കുറെ കാര്യങ്ങൾ examinu ചോദ്യമായി വന്നു..... താങ്ക്സ് alot🫂♥️
Thank you
പരീക്ഷ എളുപ്പമായിരുന്നു sir 🥰 maths ബുദ്ധിമുട്ടായിരുന്നു 😞
എളുപ്പമായിരുന്നു സാർ 👍
Cut off koodum sir🤦♀️
@@soniarun9947ഏറെക്കുറെ
Simple ayalum padayalum result varan ini 2023 pinne main avan 2024 pinne athinte result varumbol..........😂😂😂😂😂
Aaano🙄
😐😓
@@sunithap1684 main exam 2023 il kanum last avum
ചേച്ചിയോട് ചോദിച്ചത് ഇഷ്ടപ്പെട്ടു
😅😅😅😅
Nw2 bubble cheythappol sir varach padippichath ormavannu thank u sir
Miss paranjath sariya maths vayichedikkan ithiri samayam eduthu atha time poyath
ഇന്നത്തെ videos ഫുൾ കണ്ട് ഇന്നത്തെ പഠിത്തം മാറ്റി വച്ച് നാളെ മുതൽ പഠിക്കാം എന്നു തീരുമാനിച്ചിരിക്കുന്ന ഞാൻ 😂😂
കാഞ്ഞിരംകുളം ഗവണ്മെന്റ് സ്കൂളിൽ ക്ലോക്ക് ഉണ്ടായിരുന്നു
Sir History class vedios cheyyumo.. Sir athum kudi eduthuthannal ennepoleyulla house wife markku valare upakaramaku... Nannai manasilakunnundu ella classilalum
GK nannayi chyan patti.maths itiri padayarnu ank.veetil vanirnu chytapo kureyok ariyavunate vittu anu manasilayi.
Hall ticket ഒക്കെ എടുത്തു രണ്ട് ദിവസം മുന്നേ, ഇന്നലെ മുതൽ പനി തുടങ്ങി തീരെ വയ്യ exam എഴുതിയില്ല, എളുപ്പായിരുന്നു എന്ന് കേൾക്കുമ്പോ ശരിക്കും മരിക്കാനാണ് തോന്നുന്നത് 😭
Saramilla avasaragal eniyum varum
Psc exam eniyum varum. Ethinokkae marikkan ninnal avarkku poyi athae ullu. Pinnae job kittanamenkil first mentally strong akanam dear. Plus two prelims allae next . Try for that
@@chandrikachandrika3915 അതെ 👍
@@bhaktisworld1744 അപ്പോഴത്തെ ഒരു വിഷമത്തിൽ പറഞ്ഞതാ ഇപ്പൊ ശരിയായി പോയത് പോട്ടെ 😄👍
അങ്ങനൊന്നും പറയല്ലേ, ഇയാൾക്ക് ഇനിയും അവസരം ഉണ്ടാകട്ടെ
Sir njn ottum prepare cheyyathe poya aalanu, valare kurach RUclips Cls mathramanu kandirunnath, Athil padipicha bagangal ellam exm Timil orma vannu, very useful. SCERT, RUclips, newspaper Nallonam nokiyathi
പേടിക്കണ്ട അടുത്ത മെയിൻസിനു aalekurakkanulla exam aayirikkum
സാറേ ക്ലാസ്സ് പൊളിയാണ് 👍🏻👍🏻👍🏻hsa ss എഴുതിയപ്പോൾ 5 മാർക്ക് sirnte ക്ലാസ്സിൽ നിന്നാണ്
ഞാൻ question paper കണ്ടൂ. Maths ടഫ് ആണ്
സർ ന്റെ വൈഫ് ഇന്ന് എക്സാം എഴുതി ല്ലേ ചേച്ചിയെ എനിക്കു മനസിലായി 😄😄
😄
Sir exam essay ayirunu athukond thannna cutoff mikavarum 80ku mukalil undavan Ulla chanse orupad unde. sirnta class orupad eshtamane athupola orthirikan kaziyarund
പരീക്ഷ എളുപ്പമായിരുന്നു ജികെ ചോദ്യങ്ങൾ വളരെ എളുപ്പമായിരുന്നു മാക്സ് വലിയ കുഴപ്പം ഉണ്ടായിരുന്നില്ല സ്റ്റേറ്റ് മെന്റ് ചോദ്യങ്ങൾ ഒരെണ്ണം ഉണ്ടായിരുന്നു കട്ടോഫ് ഉയരും എന്നു തോന്നുന്നു എനിക്ക് തോന്നുന്നത് കട്ട് ഓഫ് ഒരു 65 മുകളിൽ വരും എന്നാണ് എന്നാലും കഴിഞ്ഞ പരീക്ഷ വെച്ചുനോക്കുമ്പോൾ ഇതു കൂടുതൽ എളുപ്പമായി തോന്നി എന്നാണ് എന്റെ അഭിപ്രായം
അപ്പോൾ cut off 75ന് മുകളിൽ വരുവാന്നാണ് ചാൻസ് മിക്ക പോസ്റ്റുകളും statewide ഉം district wide vacancy കുറവാണ് അത് കൊണ്ട് cut off കൂടാനാണ് chance..
Kayinja prilims first phase ezhuthi kili poy e prilims vittil erunnu question pepar nokki enthoru avastha njan ezhuthumbol tuff
Sir ന്റെ ക്ലാസ്സ് ഉപകാരപ്പെട്ടു
ഉം ഭയങ്കരം തന്നെ
Maths alpam tough aayirunnu. Bakkiyokke easy aayirunnu
5:20 sirnte wife😃😃😃
Maths tough ayirunnu sir. Gk super
വളരെ നല്ല പരീക്ഷ
കഴിഞ്ഞ തവണത്തേക്കാൾ എളുപ്പം
Mains ഇതേ പോലത്തെ പാറ്റേൺ ആയിരിക്കില്ലല്ലോ
Cut off 40-50 ഇടയിൽ വരട്ടെ
എളുപ്പമാണെങ്കിൽ cut off കൂടില്ലെ ....?
@@vijayalakshmiprabhakar1554 അത് മുഴുവൻ കഴിഞ്ഞിട്ടല്ലേ പറയാൻ പറ്റു
Athilum kudthal varum karanam vaccancy kuravane pinna state levelum
@@akhil1194 Bevco LDC ethra ekadesam varum?
@@pawsandclaws92 kayinja rank list mainlist2912 perane athil oc 1721 rank varyum total advice 1408 um (954njd ) list june 2 avasnikum eppo psc alpy lgs ettapolayankill main list maximum 2000 pere undavullu state list ayathe konde nalla cut off varam appo bevco ld mains eyuthan ethre perk avsaram kodukum pola ayrikkum cut off
Maths enikku 5 mark total 72 mark 2021 prilims kitty main കിട്ടിയില്ല.Bevco cutoff 75 above varum . company board corporation lgs 65 range ആയിരിക്കും .
Compny board lgs 65 😂😂😂 athinte vaccancy onnu noku.. Kazija districtvwise cut off onnu nok
@@leo-bd3gm ntha...
Kurav varuvoooo
LGS cut off koodum
@@leo-bd3gm company board lgs State wide Anu cutoff koodum
@@jayalekshmiprabhakar7080 7th class base exam aan vaccancyum kuduthalaan... Kazija district lgs cutt off prilms noku.. Oru 40 mark plus cheythalum 41 ok alle veru cut off.. Kozikode ok cut off lgs 1 mark egnum ayrnle i hope.
Gk eluppamayirunnu. Maths tough
wife ne thanne poyi interview cheytha Arun sir poli 😀🤣
wife ne kootan poya pokkil oru videoyum angu cheythu 😂
👍👍
😂😂👍👍
Pettenn wifine manassilaayilla.. Athaan
Ullathinta result vannila PSC ORU പ്രഹസനം
Njn ee exam eligible alla age prblm 18 but exam ezthna pole padichu coaching 1mnth ayy ponu gk 3? Ns thetii
ജികെ സിമ്പിൾ ആയിരുന്നു മാത്‍സ് പ്രയാസമായിരുന്നു എനിക്ക്.
Sir class super ആണ്
Pls aarum cut off chodhikkaruth. Parayaruth 🙏
68 മാർക്ക്. SC കാറ്റഗറി. മെയിൻ എക്സാം എഴുതാൻ കഴിയുമോ 🤔🙏
Prelimsil sc ennoke nokkumo..athoke mainsil allee
@@goodsoul77 Preliminary examil reservation onnoollaa...
@@athirae.p9709 I know..da
Time kazhiyum munpe answersheet vangunna system nirthan valla vazhi undo. Ente class il warning bell time answer sheet collect cheythu. Onnukil watch or clock anuvadhikanam alla enkil invigilators inu krithyamaya instructions kodukanam. Ini ezhuthan ullavark enkilum gunam akatte.
Exam എളുപ്പം ആയിരുന്നു sir😍
👍👍😍😍
Prelims ഇത്ര easy question paper ittittu
Mains nu kadukatti question paper aavum
Vellya kuzhepilla, 65 above ind, mains nu qualified akumo
High range ആകാൻ ചാൻസ് ഉണ്ട് 🥲
ഞാൻ എന്റെ അഭിപ്രായം പറയാം ..... കഴിഞ്ഞ prilms വെച്ച് നോക്കുമ്പോ ഇത് സിമ്പിൾ ആയിരിന്നു ..... ഞാൻ അത്ര നന്നായി പഠിക്കുന്ന ആള് അല്ല.... എന്നിട്ട് എനിക്ക് 40il മേലെ മാർക്ക് ഉണ്ട്.... Gk വളരെ എളുപ്പം ആയിരിന്നു..... Maths ആണ് ഒന്ന് വട്ടം ചുറ്റിച്ചത്.... എന്നാലും സാരമില്ല... ഇതുപോലെ പ്ലസ്ടു prilms cuttoff കുറക്കണം... ബോയ്സ് മാത്രം പോലീസിൽ കയറിയ പോരല്ലോ.... ഞങ്ങളും കയറട്ടെ
Njan padicha 🏫... North paravoor boys ❤️
Sir 66undu Mainsinu hope cheyyamo
exam kainiathu poyi mark choyykunna ningal oru mass ane 😅🤣🤣
🤣
Eluppam venda athrekku.... Karanam eluppam ennu kekkumbo epo pedyanu cut off koodum.... Allelo kittam paadu apo ec aay cut offum koodyalo 😌😌maths ok nalla paadu
Ella pravasyam first stage karaku pani kittaru.. But ee pravasyam fist stage kar rekshapettu.. Ini ulla exam tough ayal ee stage karku gunamakum
Maths-ഉം എളുപ്പം
Sir Answers ഒന്ന് വേഗം Upload ചെയ്യാമോ
Ella phase exam n kazhnjalle cut off parayan patu.next phase exam questions ee standard anon engane parayan patum.
Maths ൽ വിചാരിച്ചപോലെ തിളങ്ങാനായില്ല
Sir ഏഴാം ക്ലാസ് കോളിഫിക്കേഷൻ ഉള്ള , ഫോറസ്റ്റ് വാച്ചർ കട്ട് ഇതിൽ എത്ര വരും ഏകദേശം....പ്ലീസ് rpy
അടിപൊളി exam
Hai sir
"80 മാർക്ക് ഉണ്ട് ലിസ്റ്റിൽ കേറുമോ സാറെ.. " എന്ന് ചോദിക്കുന്നവൻ വന്നോ 😂
ആ നാടകo നാളെ മുതൽ ആരംഭിക്കുന്നതായിരിക്കും.. 😁😁
😀😀😀👍
തൂറാൻ പോയി
നല്ല എളുപ്പം... പക്ഷെ ജോലി വേണമെങ്കിൽ സമരം 🤣
Maths വലച്ചു 😔
Lgs Kollam randu thavana messaguvannu enthankilum problem undo pls replay
നല്ല എക്സാം ആയിരുന്നു
Ernakulam th exm indrunnoo njn ekm ahne veche confirmation koduthirunnu but hall ticket vannila wait cheyunna arenkilum indoo
കട്ടോഫ് എഴുപത്തി അഞ്ച് മുകളിൽ വരും എന്ന് സത്യം പറയുന്ന ഉടൻ കുറെ പേർ വരും.... ഇതൊരു പ്രിലിമിനറി പരീക്ഷ യാണ് ഇത് മെയിൻ പരീക്ഷ അല്ല bevco ഒക്കെ നിയമനം കൂടും... company board LGS മൊത്തം പേരെയും എടുക്കും അതുകൊണ്ട് കട്ട് ഓഫ് താഴും ... പഴയ എൽഡി ക്ലർക്ക്,LGS prelims കട്ട് ഓർമയിലെ ഇങ്ങനെയൊക്കെ കുറച്ചു മണ്ടത്തരങ്ങളും പറഞ്ഞു കുറെ ടീംസ് കാണും ഇനി
Atinu lgs udan abolish akum.bevco ldc nirthi bevco asst mati annanu teerumanam
42 il kittumo pls reply
75 above varum ennano parayunne
@@blueeyezzz2095 oru jillayil 70 numukalil 1500 per oru jillayil kanum.1500*12 ittal tane inn matram 18000 per kanum .baki 5 phae kuti noku
True well said
Sir, ബസ് സമയത്തു കിട്ടിയില്ല..😢 എഴുതിയില്ല... ഇനി പറ്റുമോ സാർ... അങ്ങനെ ഉള്ളവർക്ക് ഏതേലും ഘട്ടം ഉണ്ടാകുമോ😢
ഇല്ല... അങ്ങനെ ഒരു option ഇല്ല
😑😐
🤣🤣🤣
Uchakk അല്ലെ exam 🤐
Ithonnum oru karanam alla eppozhum exam centeril kurach nerathe ethan sremikkanam
Cut off oru phase seperate allalo varunnee🙄🙄🙄
Sir, 12th prelims syllabus topic Playlist akamo?
Time management ന് clock അത്യാവശ്യമാണ് എന്നാണ് sir എന്റെ അഭിപ്രായം 🤷🏻♂️
കാര്യം time തികഞ്ഞു. എന്നാലും clock ഉണ്ടായിരുന്നെങ്കിൽ കുറച്ച് കൂടെ speed ആക്കാമായിരുന്നു. അപ്പൊ maths ന് കുറച്ച് കൂടെ time കിട്ടുന്ന രീതിയിൽ എഴുത്തിന്റെ രീതി മാറ്റാമായിരുന്നു. ഇവിടെ അങ്ങനെ ഒരു option ഇല്ലല്ലോ...
👍👍
ആ പ്രായമുള്ള ചേച്ചിയെക്കേറി ഒരു ചെറുപ്പക്കാരൻ മോളേന്ന് വിളിച്ചപ്പോൾ ആ ചേച്ചിയുടെ ഒരു നോട്ടം😂🤣😂🤣
Maths നല്ല ബുദ്ധിമുട്ടായിരിന്നു. gk എളുപ്പമായിരുന്നു.
Ee vattavum poyi appo maths
Sir ,inn sir nte himalayn churangal kand nere ang kayariiyatha,
1 mark 👍👍
Kitty sir
എളുപ്പം ആരുന്നു സർ. GK എല്ലാം തന്നെ എളുപ്പം ആരുന്നു. Maths കൊറച്ചു പാട് ആരുന്നു. കൊറച്ചു ഔട്ട് ഓഫ് സിലബസ് ആരുന്നു. Statement type questions ഒരെണ്ണം മാത്രമേ വന്നുള്ളൂ. *Cutoff parayan pattilla guyz 😁 already oru 3 questions ക്യാൻസൽ ചെയ്യാൻ ചാൻസ് ഒണ്ട് Alpha A Question numbers 35(may be), 39, 59
Enthinte cutoff??
Cut off onnum parayanda... Psc kettal pinne kudi tharum
Athinekal koodum
@@manjukm8928 kshamikkanam njan ezhuthiyath psc 9 categorylekkulla exam aanu... Athinu oronninum oro cutoff aanu
@@karthikkrishnan2296 edited bro🙏 no more comments on cutoff 😁
Exam valare eluppum ayirunnu 👍🏻
Current affair psc bulletin ninne vannirunno?
കഴിഞ്ഞ prilim എന്തിനാ നടത്തിയതു. ഒന്ന് പറഞ്ഞു തരു
ക്ലോക്ക്, കലണ്ടർ സിലബസിൽ ഇല്ലാരുന്നാലോ
Time 5:15 swantham wife , njgaluday teacher🤣🤣🤣
5:17 🤭🤭🤭
simple question aarunnu....Cut off enthina nokunnath 🤔 different cut offs for different posts
ഈ ചക്ര പാണി sirnte ക്ലാസ്സ് കണ്ടാൽ പ്രേയോജനം ആകുമോ??
കണ്ടാൽ പ്രയോജനം ഉണ്ടാവില്ല.അത് കണ്ട് പറ്റിച്ചാൽ പഠിച്ചാൽ ഉണ്ടാവും
@@MrandMrs_PSC 👍🏻
Prilims nu ath mathi... Mains inu 😅
CP sirinte class ellam adipoli annu
@@yeah2936 🤭main avide poyi padikalo..
സർ കട്ട് off parayu......... Eniyulla exam നോക്കിട്ട് പറയാം എന്ന് പറയരുത്... Time theere ഇല്ല.... Night cut of video idanam...
Arudeyum cut off kelkalle😆
Aaha...best...kittiyathonnum poralleee
80
Ithil khadi village ldc,police constable ulpedumo
Ilalo
സൂപ്പർ പരീക്ഷ സർ
Second phase examinte hall ticket Vanna aarenkilumundoooo??
2nd phase exam hall ticket arkenkilum vannirunno
ഹായ് 👍😁
Sir 60 mark ullu. Main examinu padikanoo.
Venda padikkanda 😄
@@Ulrich__Nielsen__ എന്നാലും ഒരു സമാധാനത്തിനു
പ്രിലിംസ് ലിസ്റ്റിൽ ഉൾപ്പെടുമെന്ന് വിശ്വസിച്ച് പഠനം തുടർന്നോളൂ.. ലിസ്റ്റ് കാത്തിരുന്നു സമയം കളയണ്ട.. ഇനി അഥവാ ലിസ്റ്റിൽ ഉൾപ്പെട്ടില്ലേൽ പഠിച്ചത് അടുത്ത പരീക്ഷയ്ക്ക് ഗുണം ചെയ്യും...
Scert based questions undaayirunno,,
Pne psc ee prilimsinu add cheytha ദേശീയ ഗാനം , ഗീതം പൗരൻ്റെ അവകാശം ഇതിൽ നിന്നും questionsundayino
pls rply,,ezhuthiya aarenkilum
Undryrnnu