എന്തിനാ വിഷമിക്കുന്നത്, കോൺഗ്രസ് വിട്ടുവന്ന ഷാനിബ് അവിടെ ഇല്ലേ😀. അതോ അദ്ദേഹം വടകരയിൽ ആണോ മത്സരിക്കുന്നത്?CJP യുടെ എല്ലാനാടകവും പൊളിച്ച പാലക്കാട്ടെ ജനങ്ങൾക്ക് ഒരു BIG SALUTE ❤️❤️❤️❤️❤️
രാഹുൽ സ്ഥാനാർഥി ആയ അന്നുമുതൽ നാലുഭാഗസ്ഥ് നിന്നും രാഹുലിനെ ഉപദ്രവുച്ചത് ഒരു സെക്കന്റ് പോലും ശ്വാസം വിടാൻ അവനു കൊടുത്തില്ല ആരോപണം ഉന്നയിച്ചു സിജെപി. കൂടാതെ udfil നിന്ന് അധികാരമോഹികളായ ചിലരും. ഇപ്പൊ മനസ്സിലായി രാഹുലിന്റെ ശക്തിയും സ്വീകാര്യത യും കണ്ടു അസൂയപ്പെട്ടിട്ടാണെന്നു
കോൺഗ്രസ് എന്നത് നേതാവ് അല്ല.. അതൊരു പ്രസ്ഥാനം ആണെന്ന് ഗോപിക്ക് മനസിലായി... നേതാക്കൾ പോകുമ്പോൾ കോൺഗ്രസ് ഒറ്റക്കെട്ടായി ശക്തിപെടുമെന്നും മനസിലാക്കിയതിൽ വളരെ സന്തോഷം.. കോൺഗ്രസിൽ നിന്നും പോകാൻ നിൽക്കുന്ന എല്ലാ നാറിയ നേതാക്കൾക്കുംഇയാളുടെ അവസ്ഥ ഒരു പാഠം ആകെട്ടെ
ഇയാൾ ഇപ്പോൾ ഏതു പാർട്ടിയാണ്? ആർക്കുവേണ്ടിയാണ് ഇയാൾ സംസാരിക്കുന്നത്? ഗോപിനാഥിന്റെ സംസാരം കേൾക്കുമ്പോൾ രണ്ടു മുന്നണിക്കും ഇയാളെ വേണ്ടാതായതിന്റെ ലക്ഷണമാണ്.
ഇയാൾക്ക് CPM ലുള്ള വിശ്വാസം പോയി 🤣🤣...ഇനി പതിയെ കോൺഗ്രസ്സിലേക് തിരിച്ചു നടക്കാൻ നോക്കുന്നു... ഇയാളെ പോലുള്ള കുത്തിരുതിരിപ്പന്മാർ മാറി നിന്നത് കൊണ്ട് UDF ഒറ്റ കെട്ടായി നിന്ന് പ്രവർത്തിച്ചു
ഗോപിനാഥ് സ്ഥാനാർത്ഥി ആകുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. - മുഖ്യമന്ത്രിയെ കൂടി പറഞ്ഞു മനസ്സിലാക്കണെ ( കാരണം അദ്ദേഹം എല്ലായിടത്തും പ്രസംഗിക്കുന്നു - - ഉപതെരെഞ്ഞെടുപ്പോടെ LDF ശക്തിപ്പെട്ടന്ന്)
ഗോപി എവിടെയെങ്കിലും ഉറച്ചുനിൽക്കട.... ഇയാളെ ഒരിക്കലും വിശ്വസിക്കരുത്
ഇയാൾ കോൺഗ്രസ് വിട്ടത് വളരെ നന്നായി. കോൺഗ്രസിൽ ഇരുന്നു കൊണ്ട് കോൺഗ്രസിനെ പാര വെക്കുന്ന ഇയാളെ പോലുള്ള ആളുകളെ കോൺഗ്രസ് ഒഴിവാക്കണം.
ഇയാൾ സ്വയം രാജിവെച്ചു കോൺഗ്രസ്സിൽനിന്ന് പോയല്ലോ
@@subairmisnaini kovi
kavi aakum
@@subairmisnaഅതെ, ഇയാൾ രാജിവെച്ചു പോയത് നന്നായി.
💯💯 സത്യം..
രാഹുലിനെ തോല്പിക്കാൻ നോക്കി നടന്നില്ല ആ വിഷമം മുഖത്ത് കാണുന്നുണ്ട് 🤣
Engane tholkum jamath silami bjp sdpi vote ellam vangiyittalla shafiye kaalum kooduthal vottinu vijayiche ennit vannu parayanan nnanam ille
ഗോപിയേ .ഇനി കോൺസ് കാരെ ഉണ്ടാക്കൻ നിൽക്കരുത്.
എന്തിനാ വിഷമിക്കുന്നത്, കോൺഗ്രസ് വിട്ടുവന്ന ഷാനിബ് അവിടെ ഇല്ലേ😀. അതോ അദ്ദേഹം വടകരയിൽ ആണോ മത്സരിക്കുന്നത്?CJP യുടെ എല്ലാനാടകവും പൊളിച്ച പാലക്കാട്ടെ ജനങ്ങൾക്ക് ഒരു BIG SALUTE ❤️❤️❤️❤️❤️
രാഹുൽ സ്ഥാനാർഥി ആയ അന്നുമുതൽ നാലുഭാഗസ്ഥ് നിന്നും രാഹുലിനെ ഉപദ്രവുച്ചത് ഒരു സെക്കന്റ് പോലും ശ്വാസം വിടാൻ അവനു കൊടുത്തില്ല ആരോപണം ഉന്നയിച്ചു സിജെപി. കൂടാതെ udfil നിന്ന് അധികാരമോഹികളായ ചിലരും. ഇപ്പൊ മനസ്സിലായി രാഹുലിന്റെ ശക്തിയും സ്വീകാര്യത യും കണ്ടു അസൂയപ്പെട്ടിട്ടാണെന്നു
സുഖമല്ലേ,,, അവിടെ തന്നെ സുഖമായി ഉറപ്പിച്ചിരുന്നോളണം
Corect
എന്തിനാ ഇദ്ദേഹത്തെപ്പോലെ ഉള്ളവരുടെ പിന്നാലെ നടക്കുന്നത്? ഒരു ബാധ്യത ഒഴിവായി കിട്ടി എന്നു കരുതാം
Iyaalokke കോൺഗ്രസ് വിട്ടത് നന്നായ്❤
അയാൾക്ക് എല്ലാം അറിയാം 😂😂😂
💯💯
@@abdulazeez2351udane kavi aakum kovi
ഇയാളെ endhinu മുൻ കോൺഗ്രസ് എന്ന് പറയുന്നു,അവിടുത്തെ കോൺഗ്രസ് പ്രവർത്തകരെ ചതിച്ച അവസരവധി,കോൺഗ്രസിലേക്ക് തിരിച്ചു ചാടാൻ വെമ്പി നിൽക്ക്കുന്നൂൂ😊
ഉഷാറായികൊള്ളൂ പക്ഷെ 😂😂😂സീറ്റ്ല്ല ഒന്നും തരില്ല
ഇപ്പൊ എവിടെയാണോ അവിടെ തന്നെ നില്ല് അതാ നല്ലത്.
മഹാ മാലിന്യം. പോയവൻ പഠിക്കട്ടെ
എല്ലാ ബഹുമാനം കൊണ്ട് പറയുകയാണ് കോൺഗ്രസിൻറെ ഉപ്പും ചോറും തിന്നിട്ട് ... ഇനിയെങ്കിലും ഒന്ന് ഉറച്ചു നിൽക്കുക...😢😢
കോൺഗ്രസ് എന്നത് നേതാവ് അല്ല.. അതൊരു പ്രസ്ഥാനം ആണെന്ന് ഗോപിക്ക് മനസിലായി... നേതാക്കൾ പോകുമ്പോൾ കോൺഗ്രസ് ഒറ്റക്കെട്ടായി ശക്തിപെടുമെന്നും മനസിലാക്കിയതിൽ വളരെ സന്തോഷം.. കോൺഗ്രസിൽ നിന്നും പോകാൻ നിൽക്കുന്ന എല്ലാ നാറിയ നേതാക്കൾക്കുംഇയാളുടെ അവസ്ഥ ഒരു പാഠം ആകെട്ടെ
കോൺഗ്രസ് തോറ്റിരുന്നേൽ ഇദ്ദേഹം ഒക്കെ കോൺഗ്രസിനെ തെറി പറയാൻ വന്നേനെ.. സരിൻ തോറ്റതിൽ വിഷമം ഉണ്ടല്ലേ 😂🤣🤣
തോല്പിക്കാൻ നോക്കി പറ്റിയില്ല 😆
ഇയാളൊക്കെ പോയതോടെ പാർട്ടിയിൽ ഒരു ഒത്തൊരുമ വന്നു
ഇത്ര ഗതികേടിൽ ആയല്ലോ... കേരളം കണ്ട ഏറ്റവും വൃത്തികെട്ട ഇടതു നേതാവിന് ചൂട്ടുപിടിച്ചയാളല്ലേ...
ഇയ്യാളോടൊക്കെ അഭിപ്രായം തേടാൻ നാണമില്ലേ?
ഇയാളുടെ കളി ആയിരുന്നു സരിനെ കളം ചാടിച്ചുള്ള കളി വേറെ പാർട്ടിയിൽ നിന്നും വരുന്നവരെ എടുത്താൽ പോലും ഇങ്ങനെ ഉള്ള ആളുകളെ ഒരിക്കലും തിരിച്ചു എടുക്കരുത് 😂
രാഹുൽ ❤️
കോൺഗ്രസിന്റെ നേതാവ് എന്ന് പറയേണ്ട കാലുവാരി എന്നു പറഞ്ഞാൽ മതി
ശോ.. അങ്ങനെ പറയല്ലേ. കോൺഗ്രസ്‌നെ മാത്രമേ വിമർശിക്കാവു... ആരും കാണാതെ ഒന്ന് കരഞ്ഞു കൂടെ
ഗോപിയുടെ അവസ്‌ഥ അതി ദയനീയം......
അവിടെ തന്നെ ഉണ്ടാകണം
അടി കൊണ്ടതും... ജയിലിൽ, കിടന്നതു തും..ഫലം. കണ്ടു
ഈ അവസരവാദിയുടെ അഭിപ്രായത്തിനു ആരു വിലകൽപ്പിക്കും
അവിടെ നിന്ന് നിൽക്കണം....pls വരരുത്
ഇവനെ കോൺഗ്രസ്സിൽ തിരിച്ചെടുക്കരുത്. വേണമെങ്കിൽ പിണറായിയുടെ ചെരുപ്പ് നക്കുമെന്ന് വരെ പറഞ്ഞ മഹാൻ ❤❤❤
മറ്റൊരു വെള്ളപ്പള്ളി
തോളിൽ ഇരുന്ന് ചെവി തിന്നുന്ന തെരഞ്ഞെടുപ്പ് വരുമ്പോൾ വിമത വേഷം കെട്ടി ldf ക്യാമ്പിൽ പോകുന്ന ഈ ഡബിൾ സ്‌പൈ അവിടെത്തന്നെ ഇരുന്നാൽ മതി
ഇയാൾ ഇപ്പോൾ ഏതു പാർട്ടിയാണ്? ആർക്കുവേണ്ടിയാണ് ഇയാൾ സംസാരിക്കുന്നത്?
ഗോപിനാഥിന്റെ സംസാരം കേൾക്കുമ്പോൾ രണ്ടു മുന്നണിക്കും ഇയാളെ വേണ്ടാതായതിന്റെ ലക്ഷണമാണ്.
ഇയാൾ കോൺഗ്രസ് നു എതിരെ ആയിരുന്നല്ലോ, ഇപ്പൊ ജയിച്ചപ്പോ വാക്ക് മാറ്റുന്നു.
ഇയാൾക്ക് CPM ലുള്ള വിശ്വാസം പോയി 🤣🤣...ഇനി പതിയെ കോൺഗ്രസ്സിലേക് തിരിച്ചു നടക്കാൻ നോക്കുന്നു... ഇയാളെ പോലുള്ള കുത്തിരുതിരിപ്പന്മാർ മാറി നിന്നത് കൊണ്ട് UDF ഒറ്റ കെട്ടായി നിന്ന് പ്രവർത്തിച്ചു
ഈ side ആയ സാധനത്തിന്റെ അടുത്തേക്കൊക്കെ എന്തിനാ പോണത്
ഇവന്റെ കളി ആയിരുന്നു സരിൻ
ഇയാളെ പോലെയുള്ള വരുടെ പിറകെ പോകുന്നവരെ പറയണം.
മുൻകോൺഗ്രസ് നേതാവ് എന്നു പറഞ്ഞാലേ വിലയുള്ളു. ഇപ്പോഴെന്താണെന്ന് പറയെടാ.
Not Congress, Senior CJP Leader.
കുത്തിത്തിരുപ്പ് ആശാൻ
ഇവനെ നിർത്താത്തത് ഇവന് ഇഷ്ടായില്ല😂😂😂
ഗോപിനാഥ് വിചാരിച്ച പോലെ നടന്നില്ല അല്ലെ
ഗോപി ഉരുണ്ട് കളിക്കല്ലേ ഈ സ്ഥാനത്ത് രാഹുൽ തോറ്റിരുന്നെങ്കിൽ ഈ മനുഷ്യന്റെ വാക്കുകൽ ഇതാ രിക്കില്ലാ
സ്വന്തം ചിഹ്നത്തിൽ മത്സരിച്ചിരുന്നെങ്കിൽ രണ്ടാം സ്ഥാനത്ത് എത്താമായിരുന്നു പക്ഷെ അതിനുള്ള അണ്ടിയുറപ്പ് പോലും ഇല്ലാതെ പോയി CPMന്
😂😂😂
Shanib ഓന്ത് എവിടെ??ഇവൻ ഓന്ത് അല്ല അതുക്കും മേലെ 😂ഇവനൊക്കെ പോയത് കൊണ്ടു രാഹുൽ ജയിച്ചു 🎉
ഗോപി 😭😭😭
ഇനി ഇതിൻറെ പുറകെ കോലുമായി നടക്കാൻ മാധ്യമപ്രവർത്തകർക്ക് നാണമില്ലേ പാലക്കാട് എൻറെ കീഴിൽ ആണെന്ന് ഇവൻ പറയുന്നത്
വേശ്ട്ട് കോൺഗ്രസ് സ്സിൽ നിന്ന് ഇടുപോലുള്ള കുറെ പുറത്ത് പോവാൻ ഉണ്ട്
ഇതൊന്നും അല്ലല്ലോ ആദ്യം പറഞ്ഞത്..
സമയം കിട്ടുമ്പോൾ നിങ്ങൾ കോണ്ഗ്രെസ്സിനു കുറ്റം പറയുകയാണല്ലോ
അവർക്കൊരു class എടുക്കൂ
പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഗോപിയേട്ടൻ്റെ സുഖിപ്പിക്കൽ 😂😂😂
ഇയാൾ ഇങ്ങനെ ഒന്നും അല്ലല്ലോ നേരത്തെ പറഞ്ഞിരുന്നത്, ഇയാടെ ഒക്കെ ജനപിന്തുണ എന്താണെന്നു ഇപ്പോൾ മനസിലായില്ലേ 😂
വന്നല്ലോ വനമാല... കുലംകുത്തി ഗോപി
ഗോപി ഏട്ടാ നിങ്ങൾക്ക് മിണ്ടാതെ ഇരുന്നൂടെ
ഈ മുതുക്കാൻ ഒക്കെ കോൺഗ്രസ് തോൽക്കും എന്ന് പറഞ്ഞൂ നടക്കുകയായിരുന്നു ...ഇത്രയും കാലം ....ഇപ്പൊ തോറ്റപ്പോ കടൽ കിഴവൻ കോലം മാറി 😂😂
അമ്മാവൻ ഇപ്പോൾ ഏതു മുന്നണിലിയിലാണ്, ഇനി എന്ത് പഠിക്കാനാണ്?
താനൊക്കെ അല്ലെ അവരുടെ കൂടെ കൂടിയത്, പിന്നെ എങ്ങിനെ വോട്ട് കിട്ടാനാടോ
ഇടതുപക്ഷത്തിനെതിരെ ഒന്നും കാണുന്നില്ല?? ഏതു വെട്ടാവെളിയനാണ് ക്യാപ്ഷൻ ഇട്ടേ???
😂😂😂😂😂 ഇനി rest എടുക്കു.. കോപി 😂😂😂
അയോ പഞ്ഞപാവം:
തിരിച്ച് എടുത്താലോ😂😂
AV ഗോപിനാഥിന് കോൺഗ്രസ്സിലേക്ക് തിരിച്ചു പോയാൽ കൊള്ളമെന്ന് ഉണ്ട്.
സകാവ് ഗോബി നാദ് അങ്ങനെ പറയൂ
13 വർഷം മുമ്പ് അവിടെ സിപിഎമ്മാണ് എൽഡിഎഫ് ആണ് ജയിച്ചത് ചങ്ങാതി
അവസരവാദി
ഇതേ പോലെ പാഴ് ഇനി വന്നാലും തിരിച്ചു കേറ്റരുത്.
Sri gopinath കോൺഗ്രസ് നേതാവ് എന്ന് പറയരുത് 🙏
അവർ എന്ന് പഠിക്കാനാ. തോറ്റപ്പോഴും പറയുന്നത് ഞങ്ങൾ വിജയിച്ചിട്ടില്ല എന്നാണ്
ആ ഓട്ടോറിക്ഷ സ്റ്റാൻഡ് വിട്ടു പോയത് അ പ്രതീക്ഷം
ഇയാൾ എന്താ പറയണേ പാർട്ടി ടെ എല്ലാ ഔദാര്യവും കിട്ടിയിട്ട് ഇപ്പൊ എന്താ പറയാ
ആ ഷാനിബിനെ കൂടി interview എടുക്കണം.
നീ എവിടെയെങ്കിലും ഒന്ന് ഉറച്ച് നിൽക്കെടെ....കോവി😂😂😂
നിറം മാറി
ഗോപിയേട്ടാ മടിക്കേണ്ടകമ്മി മാലിന്യത്തിൽ നിന്നും തിരിച്ചു വരിക, കോൺഗ്രസിനെ അറിയാമല്ലോ 👍
ഇദ്ദേഹം മുമ്പ് പറഞ്ഞത് സരിൻ മികച്ച സ്ഥാനാർഥി എന്നാണ്
ഇവന്റെ അണ്ണാക്കിലേക്ക് എന്തിനാണ് മയക്കു നീട്ടിക്കൊണ്ട് പോയിരിക്കുന്നത് ഇവൻ ഒരു പാർട്ടിയുടെയും ആളല്ലല്ലോ
ഇദ്ദേഹവും രാഹുലിന് വോട്ട് ചെയ്തു😂😂
എന്തിനാ മുൻ കോൺഗ്രസ്സ് നേതാവ് എന്നു പറയുന്നത് ഇപ്പോൾ എവിടെ നിൽക്കുന്നു അതാണ പറയണ്ടത്
EMSനെ എന്താണ് മുൻ കോൺഗ്രസ് നേതാവ് എന്ന് പറയാത്തത്???
😂ഇപ്പോൾ മനസ്സിലായി അല്ലേ 😂😂😂
മുൻ കോൺഗ്രസ് നേതാവെന്ന് വേണ്ട. പിന്നിൽ കുത്തിയ അവസര വാദിയെന്നു മതി.
കോൺഗ്രസിനെ വിമർശിക്കുന്ന പോലെ ആവേശം വേണ്ട,ക്രിസ്റ്റ പഴയ ഇന്നോവയേക്കാൾ നല്ലത് ആണെന്നാ റിവ്യൂ കേട്ടത്..
ഇനി യെങ്കിലും നിർത്തു ഈ പരിപാടി തിരിഞ്ഞു വരാൻ നോക്ക് നിങ്ങളെ നിങ്ങൾ ആക്കിയ പ്രസ്ഥാനത്തെ വഞ്ചിച്ചത് നിർത്താൻ നോക്ക്
ഗോപിനാഥൻമാർ ഇല്ലങ്കിലും കോൺഗ്രസ്സ് പ്രസ്ഥാനത്തിന് ഒന്നും സംഭവിക്കില്ലന്ന് മനസ്സിലായോ
രാഹുലിനെ തോൽപ്പിക്കാൻ സിപിഎം ൽ നിന്നും കൂലി വാങ്ങി ഇറങ്ങിയ ആളാണ് ഇദ്ദേഹം 😂😂 അവസാനം സരിൻ പൊട്ടി 😂😂
സരിൻ വിജയിച്ചാൽ മറ്റൊന്ന് പറയും, അദ്ദേഹത്തെ വിശ്വസിക്കാൻ പറ്റില്ല.
ഇവിടെ ചാൻസ് ഇല്ല തല്ക്കാലം അവിടെ നിൽക്കുക ഒരു കോൺഗ്രസ് വോട്ട് പോലും ശരിനെ തുണച്ചില്ല
ഇവൻറെ ഇൻറർവ്യൂ എടുക്കരുത്
ഇയാൾ നേരത്തെ പറഞ്ഞത് അങ്ങനെയല്ലല്ലോ. ജയിക്കുന്നവരോട് ഒപ്പം ചേരുക ഇയാളുടെ സ്ഥിരം ജോലിയാണ്. ഇപ്പോൾ ഏതു പാർട്ടിയിലാണെന്ന് ഇയാൾക്ക്തന്നെ അറിയില്ല.
രാഹുൽ ജയിക്കില്ല എന്ന് നേരത്തെ പറഞ്ഞ് നടന്നു
ഇയാളെയൊന്നും കുടിച്ചവെള്ളത്തിൽ വിശ്വസിക്കരുത്.
ഞാൻ സരിനാണ് വോട്ട് ചെയ്യുക എന്ന് പറഞ (അവിടെ താങ്കൾക്ക് വോട്ടില്ല എന്നാണ് അറിവ് എന്നിട്ടും ) താങ്കൾ ഇപ്പോ ആരായി😂😂😂
പാർട്ടിയിലെ, avihitham👌
ഇയാൾ ഇപ്പോൾ ഏത് പാളയത്തിനാണ് ?
ഇയാളെ കൂട്ടിയാണല്ലോ മറുകണ്ടം സരിൻ നടന്നിരുന്നത്
ഇതിൽ എവിടെയാണു ldf നെ വിമർശിച്ചത്!?
ഇവനൊന്നും കോൺഗ്രസ് ഉച്ഛരിക്കാൻ യോഗ്യത പോലും ഇല്ലാത്തവൻ
പാർട്ടി യിൽ നിന്ന് പോയാൽ ഗതി ഇത് തന്നെ
കോൺഗ്രസിലോട്ട് തിരിച്ചു പോകണം എന്ന് തോന്നുന്നുണ്ട് എന്ന് തോന്നുന്നു
എവിടെയ്ങ്കിലും ഒന്ന് ഉറച്ചു നിൽക്കു 😂😂😂
🔥🔥🔥
LDF വലയിട്ടു മൂപ്പന് പേടിയായി
ഇപ്പൊ മനസ്സ് ഇട യാട്ടമുണ്ട്
കോൺഗ്രസ് വിട്ടവർ ഇപ്പോൾ വിഷമത്തിൽ
ഗോപിനാഥ് സ്ഥാനാർത്ഥി ആകുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. - മുഖ്യമന്ത്രിയെ കൂടി പറഞ്ഞു മനസ്സിലാക്കണെ
( കാരണം അദ്ദേഹം എല്ലായിടത്തും പ്രസംഗിക്കുന്നു - - ഉപതെരെഞ്ഞെടുപ്പോടെ LDF ശക്തിപ്പെട്ടന്ന്)