Generator Installation Malayalam
HTML-код
- Опубликовано: 9 фев 2025
- Generator is an second power source of an electrical installation.In mostly installations connecting generator back up for essential load.Now mostly Generator running automatic main failure system.
#genaratorinstallation
#genaratorinstallationmalayalam
#ayanaelectricals
#electricalwiring
#housewiring
#amfpanel
#accl
20kva DG യുടെ ഇൻസ്‌പെക്ടറേറ്റ് പേപ്പർ വർക്ക് വീഡിയോ ഇടുമോ?
25 kw njan eduthu super
Earth copper spring adichittal avide oru emf produce cheyyille
Emf പ്രൊഡ്യൂസ് ചെയണമെങ്കിൽ മാഗ്നെറ്റിക് ഫ്ളക്സിന്റെ ഇടയിൽ കോയിൽ ചലിപ്പിച്ചാലെ emf പ്രൊഡ്യൂസ് ചെയൂ ഇവിടെ അങ്ങനെ ചെയ്തത് എൻജിന്റെ പൊസിഷൻ change ചെയാണുള്ളതുകൊണ്ടാണ്
Honha 5000 w ജെനറേറ്ററിന്റ AVR ലേക്ക് ഇൻപുട്ട് വരുന്ന രണ്ട് വോൾട്ടേജുകൾ എത്രയാണെന്ന് ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരു pls
Tin ചെയ്യുന്ന LED എവിടെ കിട്ടും പേര് പറയുമോ
ന്യൂട്രൽ seperate ഏർത് കൊടുത്തത്..പിന്നെ എന്തിനാ body ഏർത് ലേക്ക് ലൂപ് ചെയ്യുന്നത്?
ഏതെങ്കിലും തരത്തിൽ ന്യൂട്രൽ EARTH ഫെയിൽ ആയാൽ വർക് ചെയ്‌യുമ്പോൾ ഉണ്ടാകുന്ന സർക്കുലേറ്റിങ് കറന്റ്'0'ആകുവാൻ
THANK YOU SIR
copper wire spring type aakki ettaal athintey resistance high aakilley?
ചെറിയ സ്പ്രിങ് കുഴപ്പമില്ല
👍👍👍
ജനറേറ്റർ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള എലെക്ട്രിക്കൽ ഇൻസ്‌പെക്ടർ നിന്നുള്ള പേപ്പർ വർക്ക് ന് കുറിച്ചുള്ള വീഡിയോ ഇടുമോ, അതിന്റെ ഡ്രോവിങ് ന് കുറിച്ചും
Cheyam
Papper work video chayyumo?
Generator carburetor il koodi petrol leak avunnu enthayirikum reason
അതു എൻജിൻ സൈഡ് അല്ലെ അതു ഡീസൽ മെക്കാനിക്ക് നോക്കേണ്ടിവരും
Oru diagram vedioil ittal good
ഇനി ചെയാം
ബോൾട് ഉള്ളിൽ നിന്ന് വെളിയിലേക്ക് നട്ട് വെളിയിൽ വരുന്ന രീതി അല്ലേ ശരിയായ രീതി?
ഇത്രയും എർത്ത് വയർ ഇല്ലല്ലോ ലോറിയിലും മറ്റും ഫിക്സ് ചെയ്ത് കെണ്ടു പോകുന്ന ജനറേറ്ററിന് അതിൻ്റെ കാരണം പറയാമോ
ജനറേറ്ററിന്റെ കവർ ചെയ്തിരിക്കുന്നതിന്റെ ഉൾഭാഗത് ഏർത് ബെഞ്ചിൽ ലിങ്ക് ചെയ്‌തിട്ടുണ്ടാവും എവിടെയാണോ ഉപയോഗിക്കുന്നത് ആ സ്ഥാലത്തു temparary ഏർത് അടിച്ചു അതിൽ കണക്ട് ചെയാറുണ്ട്
@@ayanaelectricalsvlogMalayalam ചെറിയ വീടുകളിൽ ഉപയോഗിക്കാവുന്ന പോർട്ടബിൾ ജനറേറ്റർ കണക്ഷൻ നൽകുന്നതിൻ്റെയും .ചെയ്ഞ്ച് ഓവറിൻ്റെ ഗുണങ്ങളെ പറ്റിയും ഒരു വീഡിയോ ഇടാമോ
ചെയാം
3hp single phase motor work cheyan venda generator capacity ethanol?
ചോദ്യം മനസ്സിലായില്ല
Good
Wireman licence supervicer contactor ഈ ലൈസെൻസിനെ കുറിച്ചും എങ്ങനെ എടുക്കാം എന്നും ഒരു വീഡിയോ ചെയ്യാമോ
Tech corner malayalam എന്ന ചാനലിൽ കയറിനോക്കു അവർ അതിനെക്കുറിച്ചു 2വീഡിയോ ചെയ്തിട്ടുണ്ട് ആവർത്തനവിരസത വേണ്ടല്ലോ? Ok
Engane commission cheyyunnathu
UG Cable ൽ Gland അടിക്കുന്ന വീഡിയോ ചെയ്യുമോ???
ചെയാല്ലോ
രണ്ടു ജനറേറ്ററുകൾ തമ്മിൽ ഒരു ജനറേറ്റ റിന്റെ എ ർത്ത് ബഞ്ചി ൽ കോടുക്കാമോ
separate cheyanam
എല്ലാ ജനറേറ്ററിൻ്റെ ന്യൂട്രലിൽ നിന്നും എർത്ത് പി റ്റിലേയ്ക്ക് പ്രത്യേകം Earth വേണമോ ഇതിൻ്റെ Technical Rules ഒന്നു പറഞ്ഞു തരാമോ BRO
ജനറേറ്ററിന് 3ഏർത് വേണം 2എണ്ണം ബോഡിക്കു വേണം 1എണ്ണം ന്യൂട്രാലിന് പ്രത്യേകം വേണം കൂടുതൽ അറിയാനായി 9995681942 എന്ന ടെലിഗ്രാമിൽ വോയ്സ് അയയ്ക്കൂ ok
Earth coper spring pole cheythal avide emf undaville
ഇല്ല കാരണം emf ഉണ്ടാകണമെങ്കിൽ കോയ്‌ലിനെ magnetic flux കൊണ്ടു cut ചെയ്യണം കൂടാതെ ഇവിടെ 5-8 ചുറ്റുകളെയുള്ളൂ .
മാഗ്നെറ്റിക് ഫ്ളക്സിനു സഞ്ചരിക്കാൻ iron core കൂടി ആവശ്യമാണ്
Load anusarich enagney generator choose cheyyam ennu paranju tharamo
KW/PF(0.8)
Spring adikkaruth
ചെറുതായി പൊസിഷൻ മാറ്റാൻ ഉഉള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തത്
3 erth കുഴി എടുക്കുന്നത് എന്തിനാണ്
ഇതിന് പകരം ഒരു വലിയ erth കുഴി എടുത്താൽ പ്രശ്നം ഉണ്ടോ ?
ടilent power jenerator ആണോ Sound Jenerator ആണോ കൂടുതൽ കാലം complaint ഇല്ലാതെ work ചെയ്യുക ?
ഇൻസ്പെക്ടറേറ്റിന്റെ റൂൾ 3ഏർത് വേണം എന്നത്
അതിനായി പ്രത്യേക അകലവും നിശ്ചയിച്ചിയിട്ടുണ്ട് 5 മീറ്റർ
ഇപ്പോൾ വരുന്ന dg സെറ്റുകൾ സൈലന്റ് ആണ്
@@ayanaelectricalsvlogMalayalam thank you
Voltage drop നെ കുറിച്ച് ഒരു വീഡിയോ ചേയ്യാമോ
ചെയ്യാം അപ്പറെന്റീസ് റെജിസ്ട്രേഷൻ ലൈസെൻസ് പുതുക്കൽ തുടങ്ങിയവയ്ക്കായി തിരുവനന്തപുരാണ് വന്നശേഷം ആലോചിക്കാം ആ വിഡിയോയ്ക്കുവേണ്ടി കൂടുതൽ റഫറൻസ് ആവശ്യമാണ്
ok ; Thanks
do more videos on electrical installations in buildings, electrical design 😊😊😊
അപ്പാർട്ട്മെന്റ് വയറിങ് താമസിയാതെ വരുന്നുണ്ട്
Athu enghaneya spring adichatu
20എംഎം pvc പൈപ്പിൽ ചുറ്റിയതാണ്
Ningal evide anu
ചേർത്തല
Rent nu kodukkan ed generatoranu nallad
പോർട്ടബിൾ ആണോ അതോ പവർ ആണോ?
@@ayanaelectricalsvlogMalayalam eda nallad
ജനറേറ്ററുകൾ ഉപയോഗിക്കുമ്പോൾ കപ്പാസിറ്റർ ബാങ്കുകൾ ഓൺ ചെയ്താൽ ഉണ്ടാകാൻ പോകുന്ന പ്രശ്നങ്ങൾ... എന്തെല്ലാം
എക്സ്പ്ലൈൻ ചെയ്തു തരാമോ
3 ph generator is rated for stable operation in 0.8 to under unity pf. Even a slight leading power factor can cause lose of voltage control.
This is because a synchronous generator when connected with capacitive loads increases the terminal voltage due to armature reaction.
3 അല്ല 4 earthing പിറ്റ് ആണ് വേണ്ടത്
ഒരെണ്ണം ന്യൂട്രൽ ഏർത്തിനും ബാക്കിയുള്ള രണ്ടെണ്ണം ബോഡി ഏർത്തുമായിട്ടാണ് കണക്ട് ചെയാറുള്ളത്.ഇൻസ്പെക്ടറേറ്റിന്റെ റൂൾ അനുസരിച്ചു 3 എണ്ണം മതി.ഇനി ഏതെങ്കിലും പിറ്റിൽ റെസിസ്റ്റാൻസ് കൂടുന്നുണ്ടെങ്കിൽ നലാമാത്തെയും എർത്ത് കണക്ട് ചെയുന്നതിൽ കുഴപ്പമില്ല
ഒന്നും മനസ്സിലാകുന്നില്ല
Earth deep illallo
2.5 meter ഉണ്ട്
Number
Generator automatic on avunna wiring connection onnu parayamo??
ഇപ്പോൾ വരുന്ന ജനറേറ്റർകൾ എല്ലാം തന്നെ ഓട്ടോമാറ്റിക് on off ആണ്.കൂടാതെ പഴയ ജനറെറ്റർകൾക്കു amf panel വേണം.ഇതു യെപ്പോഴും ചെയാത്ത വർക് ആയതുകൊണ്ട് ഇതു ഇടാൻ കുറച്ചു താമസം വരും ക്ഷമിക്കുക
No problem......newly purchased generator.... automatic change over facility undo ennu gcp yil nokkumpol ariyan pattumo??
പറ്റും
@@ayanaelectricalsvlogMalayalam enjanai???
Cheta
എൻജിന് രണ്ട് ആൾട്ടർനേറ്റർ രണ്ട് ന്യൂട്രൽ ഒന്ന് ഇത്ര എണ്ണം പോരെ മൂന്ന് മെയിൻ എർത്ത് പിറ്റ് ,കോപ്പർ 4 Sw g
ബോഡിക്കും 2വേണം കൂടാതെ controle panelഇനും 2വേണം പിന്നെ കോപ്പർ guage തീരുമാനിക്കുന്നത് k v a അനുസരിച്ചാണ്
നമ്പർ ഒന്നു തരുമോ
ചാനലിന്റെ about sectionil കൊടുത്തിട്ടുണ്ട്
ഒന്നും പിടികിട്ടിയില്ല
Nice