2024 വിഷുഫലം രോഹിണി നക്ഷത്രം | Vishuphalam 2024 Rohini | Astrological Life
HTML-код
- Опубликовано: 20 мар 2024
- Dr. Amal Sanathanam,
Director, Bharathiya Manthra Vidya Peedom,
(Research Organization of Paranormal and Colloquial Cultures)
Under taken by Bhrahma Culture Society, Tvm TC 69/2019, Thiruvananthapuram.
Mob : 7306 35 2595, 9447 33 1564,
Renjith Sanathanam ( Private Secretary )
Mob : 9074 53 6530
പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
* നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
* ഉപാസന സ്വീകരിക്കാൻ താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാം .
* യന്ത്രങ്ങൾ കൃത്യമായ രീതിയിൽ തയ്യാറാക്കി നൽകുന്നതാണ്.
Astrological thoughts for better Life
#2024vishuphalam
#2024newyearpredictions
#2024varshaphalam
#sanimattam2024
#sanipakarcha2024 #keralalottery
#lotteryresult #lotterywinningnumbers
#astrology #astrologicallife #astrologer #astrologicalpredictions #astrolji #astrologie #malayalamastrology #malayalamastrologytips #malayalamastrologicalpredictions #keralajyothisham #malayalamjyothisham #keralaastrology #2024varshaphalam #2024newyearpredictions #2024nakshthraphalam
രോഹിണി എന്നും കഷ്ടകാലം തന്നെ
എല്ലാവർഷവും രോഹിണി നാളിന് കഷ്ടങ്ങൾ ആണല്ലോ 😂
ശനി അല്ലിയോ 😂😅
സത്യം
Correct, കഷ്ട്ടകാലം എവിടെ ഉണ്ടെങ്കിലും ടാസ്ക്കി വിളിച്ചു തിരക്കി വരും അത്ര നല്ല നക്ഷത്രം 😂
Sathyam
ഒരിക്കലും രോഹിണി രക്ഷപെടില്ല 😅,,,,
ഒരു പാട് നന്ദി സാർ🙏🙏🙏
എല്ലാം അറിയാൻ സാധിച്ചു ദൈവാനു ഗ്രഹം മാത്രമാണ് അത് 🙏🙏🙏
Ennum kashtakaalam ulla ee rohiniyil ninnu eniyenkilum onnu pacha pidikkane eeswara👌👌🙏🙏🙏hare krishna🙏🙏🙏
എന്നെങ്കിലും ഈ രോഹിണി നാളുകൾ രക്ഷപെടുമോ
ഇതൊക്കെ വിട്ടു എന്നു വിചാരിച്ചു.. മറ്റേ എപ്പിസോഡ് ബാക്കിയില്ലേ.. കാത്തിരുന്നു കണ്ടില്ല..
Waiting ആയിരുന്നു ഈ എപ്പിസോഡിന്
നമസ്കാരം തിരുമേനി എന്റെ വീടും സ്ഥലവും വിൽ ഒരുപാട് ആഗ്രഹിക്കുന്നു എന്നും നടക്കുന്നില്ല വാക്കുകൾ കേട്ട് സന്തോഷം ഈ വർഷങ്ങളിൽ നടക്കുന്ന പ്രതീക്ഷിക്കുന്നു എന്താ ചെയ്യേണ്ടത്
Hi bro vimala english vidyalaya cbse il padichilleyirunnnoooo
എന്ത് ഇതൊക്കെ ചുമ്മാ കൊതിപ്പിക്കല്ലേ 😢😢
Othiri search cheythu nokki, kandillalo
Very good explanation
രോഹിണിക്കാർക്ക് എന്നും ദുരിതം തന്നെയാ
Janichu poyille sahichalle pattu jhaan rohini anubhavikkunnu
സൗരവ് ചതയം പറയുമോ
നല്ലത് പറഞ്ഞു🙏
ഉത്രട്ടാതി യുടെ ഇടുമോ
എല്ലാം റിയാം sàdichu ദൈവാനുഗ്രഹം
ഒരു പാട് നന്ദി സാർ 🙏🙏🙏
Iyal paraja ellam sheriyaa
കോസ്മിക് ഊർജ്ജത്തിന്റെ ബാക്കി ഇടാമോ തിരുമേനി
തിരുമേനി 😂ജാഡ യാണ് ഇയാൾ
Namasthe Thirumeni
ശാസ്ത്രം സ്വപ്നം പോലെ യാണ്. ചിലപ്പോൾ ശരിയാകാം ആർക്കെങ്കിലും. മഴ പെയ്യുകയോ പെയാതിരിക്കുകയോ ചെയ്യാം. നാളെ എന്ത് ഏതു എന്ന് ആർക്കറിയാം
❤ Krishna om namo bagavathye vasudevaya nama guruvayoor appa kakkane
🙏🙏🙏🙏❤️😍😊💓💕💞💖 OHM SREE GURUVAYURAPPAAA BHAGAVANE SARANAM ELLAVAREYUM AMUGRAHIKANE BHAGAVANE AAPALBHANDHAVA BHAKTHAVALSALA GOVINDHA MADHAVA HARE MURAARE 🙏🙏🙏😊❣️😍❤️😊
Purutathi bhalam ariyan pattumo
ഈ വീഡിയോ വഴി വരുമാനം കിട്ടുമോ ഇല്ലയോ ഇതിൻറെ ഫലം അറിയണമെങ്കിൽ ഈ നമ്പറിൽ ഉടൻ ബന്ധപ്പെടുക
Amrutha ailyam vivahamnadakanprarthikane
Waiting for avittom
kumbarassi
Enna pinne marikkunnathanu bhedam ennu paranju koode
Meenakshi.avityam
❤❤
എനിക്കു നല്ല കഷ്ടകാലം ആണ്
Samee same
Cash teaminte aano. Parayunney
Koppu anno
Syalmala.rohini.
Syam.rohini.
🙏🙏
Namaste ji
ഈ പുള്ളി ഒള്ളത് പറയും
True😌nte relationship break ayi
Entemm
Gertrude.pooram
സങ്കടപെടുമ്പോൾ വിളിക്കാൻ ഇയാൾ പഞ്ചായത്ത് മെമ്പറോ, ആംബുലൻസ് ഡ്രൈവറോ മനുഷ്യാവകാശ പ്രവർത്തകനോ ഒന്നുമല്ല, കിട്ടുന്നത് കീറുന്നു.പാവം എന്ത് ചെയ്യാൻ, അതെ ചന്ദ്രോപസന ചെയ്യൂ 😅
ഞാൻ ചെയ്ത മനുഷ്യാവകാശ പ്രവർത്തനത്തിന്റെ ഏഴിൽ ഒരംശം നിന്നെക്കൊണ്ട് പറ്റത്തില്ല. നിനക്ക് ചിന്തിക്കാൻ പോലും പറ്റില്ല അതൊന്നും.പിന്നെ സങ്കടം എന്ന് പറയുമ്പോൾ രോഗങ്ങളും ഉണ്ടാകുമല്ലോ. നിനക്ക് കാലിനു വേദന വന്നാൽ തടവാൻ വരുന്നത് പഞ്ചായത്ത് മെമ്പർ ആണോ.😂😂പിന്നെ ചന്ദ്രോപാസനയുടെ കാര്യം. നിനക്ക് വേണം എങ്കിൽ ചെയ്യെടെ. നിന്റെ വീട്ടിൽ വന്നു ഞാൻ അപേക്ഷിച്ചോ നീ ചെയ്തേ പറ്റൂ എന്ന്. ഇല്ലല്ലോ.
നക്ഷത്രം നോക്കി ഇരിക്കാതെ നന്നായി പണി എടുക്കു
Jijesh rohini
Parayunnathu full. Wrong
🙏🙏🙏
ഫുൾ തട്ടിപ്പാണ്
ഇയാൾ ഭയങ്കര അഹങ്കാരിയാണ്. ഞാൻ അത്ര മേൽ സങ്കടപ്പെട്ടു വിളിച്ചപ്പോൾ avoid ചെയ്തു
അത് തിരക്കായത് കൊണ്ടായിരിക്കും
😢
അവർക്ക് വേണ്ടവരാണെങ്കിൽ തിരിച്ചു വിളിക്കും. Time ullapol
ശരിയാണ്. ഞാൻ കുറേ പ്രാവശ്യം വിളിച്ചിട്ടും ഒരിക്കൻ പോലും ഫോ ൺ അറ്റൻഡ് ചെയ്തിട്ടില്ല
ഒരു..അഹങ്കാരവും..ഇല്ലാത്ത..നല്ലോരു..ജോത്സ്യൻ..ഉണ്ട്