പ്രത്യേകിച്ചൊരറിവും ആവശ്യമില്ലാത്ത ലളിതമായ മാർഗ്ഗമാണ് ഈ ആരാധനാ രീതി.

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഗുരുവോ, ഉപദേശങ്ങളോ ആവശ്യമില്ല!
    കാര്യസാധ്യത്തിനും ഐശ്വര്യ സിദ്ധിക്കും എളുപ്പമാർഗ്ഗം.പ്രത്യേകിച്ചൊരറിവും ആവശ്യമില്ലാത്ത ലളിതമായ മാർഗ്ഗമാണ് ഈ ആരാധനാ രീതി.

Комментарии • 13

  • @Lee86SSSS
    @Lee86SSSS 2 месяца назад +4

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤❤

  • @dr.anithakumari8765
    @dr.anithakumari8765 Месяц назад +1

    Hare Krishna guruvayurappa 🙏

  • @sindhuudayakumar4856
    @sindhuudayakumar4856 2 месяца назад +1

    Hare Rama hare rama rama rama hare hare....hae krishna harekrishna..krisha krishna hare hare🙏🌹❤️

  • @preethymurali9012
    @preethymurali9012 2 месяца назад +1

    നന്ദി നമസ്കാരം വളരെ ഉപകാരപ്രദമായ അധ്യായം ഒരേ നാമം ജപിച്ചിരിക്കുമ്പോൾ ഏകാഗ്രത കിട്ടാറില്ല അപ്പോൾ വേറൊരു നാമം ജപിക്കും എകാഗ്രത അധികം കിട്ടാറില്ല എന്നാലും ജപിച്ചു കൊണ്ടിരിക്കും

  • @VijayaLakshmiMK-sg1dw
    @VijayaLakshmiMK-sg1dw 2 месяца назад +1

    Hareramahareramaramaramaharehareharekrishnaharekrishnakrishnakrishnaharehare🙏🙏🙏🙏

  • @sindhuudayakumar4856
    @sindhuudayakumar4856 2 месяца назад +1

    Thq yhirumeni

  • @greeshmap.s1816
    @greeshmap.s1816 2 месяца назад +1

    ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻🙏🏻

  • @jayasreesree8715
    @jayasreesree8715 2 месяца назад +1

    ഓം. നമോ നാരായണായ 🙏 ഓം നമോ നാരായണായ 🙏🙏

  • @bindhumohan1656
    @bindhumohan1656 2 месяца назад +1

    ഹരേ കൃഷ്ണ 🙏🏻

  • @pushpakumartpillai9018
    @pushpakumartpillai9018 2 месяца назад +1

    🙏🙏🙏❤️❤️❤️

  • @mohananthaikkad9592
    @mohananthaikkad9592 2 месяца назад

    നമസ്കാരം തിരുമേനി.
    ഞാൻ നിത്യവും സന്ധ്യക്ക്, ശക്തി പഞ്ചാക്ഷരി മന്ത്രവും, അഷ്ടാക്ഷരി മന്ത്രവും, ഓം ആദിപരാശക്തിയേ നമഃ എന്നതും 108 വീതം ജപിക്കുന്നു. മത്സ്യം, മാംസം എന്നിവ വളരെ അപൂർവ്വമായെ കഴിക്കാറുള്ളു. അഥവാ കഴിച്ചാൽ 36 മണിക്കൂറിന് ശേഷം മാത്രമെ ജപിക്കുകയുള്ളു. ഇതിൽ എനിക്ക് എന്തെങ്കിലും ഉപദേശം തരാനുണ്ടെങ്കിൽ ദയവു ചെയ്ത് ഉപദേശം നൽകണമെന്ന് അപേക്ഷിക്കുന്നു...!
    ഓം നമഃ ശിവായ....!!!

    • @Pranavaprakasham
      @Pranavaprakasham  2 месяца назад

      ഏതെങ്കിലും ഒരു മന്ത്രത്തിൽ മനസുറപ്പിച്ച് കഴിയുന്നത്ര പ്രാവശ്യം ജപിക്കുന്നതാണ് ഏറ്റവും ഉത്തമം. അങ്ങ് ഈ പറഞ്ഞ രീതിയും നല്ലതാണ്. വിവധമന്ത്രങ്ങളാവുമ്പോൾ ആത്മീയമായ ഉയർച്ചയിൽ താമസം നേരിടും. ഏതെങ്കിൽ ഒരു ദേവതയും മന്ത്രവുമാണ് ഒരാൾക്ക് ആചാര്യന്മാർ നിർദ്ദേശിക്കുന്നത്. എല്ലാ മന്ത്രവും, ഉപാസനാരീതികളും ഒരിടത്തേയ്ക്കാണല്ലോ. അതിനാൽ ഏകാഗ്രതക്കും സാക്ഷാൽക്കാരത്തിനും ഒരു ദേവതയും മന്ത്രവുമല്ലേ അഭികാമ്യം.🙏🙏🙏🙏

  • @jayasreesree8715
    @jayasreesree8715 2 месяца назад +1

    ഹരേ രാമ ഹരേരാമ രാമ രാമ ഹരേ ഹരേ 🙏🙏