ഇന്നും ഒരുപാട് ഇഷ്ടമുള്ള സിനിമകളിലെ ഏറ്റവും പ്രിയപ്പെട്ട നായിക.. മീര ജാസ്മിൻ😍 രസതന്ത്രം 💛 അച്ചുവിന്റെ 'അമ്മ 💛 കസ്തൂരിമാൻ💛 സൂത്രധാരൻ 💛 ഗ്രാമഫോൺ 💛 സ്വപ്നക്കൂട് 💛 വിനോദയാത്ര💛 ഒരേ കടൽ 💛
Meera Jasmine , jyothika and Uma shree were the finalists for the National Awards for the Best Actress in that year . They lost by a whisker to Uma shree
... happy to see our dearly beloved actress Meera and actress Naren..... With much love and prayer 🙏, Yours ever loving WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA
സുനിൽ ഗംഗോപാധ്യായയുടെ ബംഗാളി നോവൽ ഹീരക് ദീപ്തിയെ അധികരിച്ചാണ് ശ്യാമപ്രസാദ് ഒരേ കടൽ ഒരുക്കിയത്. കഥാപാത്രങ്ങളുടെ സഞ്ചാരങ്ങൾ ശ്യാമപ്രസാദ് വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്. രജനീഷിനെ പോലൊരാൾക്ക് അത് മനസ്സിലായില്ലെന്ന് വിശ്വസിക്കാൻ പ്രയാസം.
Avatharakan meera jamin n narain nodu maatram questions chodhikkunnathu.. Its really bad!! Movie promotionu vannittu baaki ullavaru nokku kuthikal aayittu konduvannathallallo. I watched 12 minutes,till now talking anout other movies only.
Meera Jasmine is the most overrated actor in Malayalam. Minus a few great directors/writers she wouldn’t even have made it through. I wonder how she can speak sans mentioning Lohithadas in an interview. He was the sole creator of her success if she had any. A true living example of how thankless and shortlived are the success stories in this industry. Now she talks non-stop about Sathyan uncle! Speaking from the audience's perspective, Sathyan films that had her as lead were all regular, run-of-the-mill, half-pie productions and at a point, eventuated a huge obligation to Sathyan movies. Her acting skills often remind me of the school years when teachers pushed you from behind now and then till the entire process of production gets over.I sincerely believe that she is an actor who received more applause than she ever deserved.
@cornucopia3976 Really happy someone finally said it! I don't get why people hype up this actress and Samyuktha Varma for their acting skills that are basically non-existent. Meera and Samyuktha are so overrated, they both give lifeless performances and seem like puppets in the hands of directors. Meera's acting in 'Achuvinte Amma,' especially when she was delivering English dialogues to Urvashi, was just cringeworthy. Same goes for Samyuktha Varma in 'Life is Beautiful.' Malayalee people must be out of their minds to praise them.
I agree with you completely. The most overrated actress, period! I already know this movie is going to FLOP. That’s why she is promoting it like crazy!
Not meera, she is not over rated. The only overrated actress of her generation is navya nair. Oru nandanathinte pachayil ippozhum dialogue adichu jeevikkunnu
എന്റെ അവതാരക, അവരുടെ പൊട്ടിയ സിനിമകൾ നട്ടല്ലോടെ പറഞ്ഞാൽ എന്താ കുഴപ്പം.ഗ്രാമഫോൺ വിജയിച്ചില്ല, ഫ്ലോപ്പ് ആണ്, പെരുമഴ കാലം പൊട്ടി. പാഠം ഒന്ന് ഒരു വിലാപം കണ്ടാൽ ഉറങ്ങി പോകും. കഷ്തുരിമാർ ആവറേജ് പടം ആണ്. വിനോദ് യാത്രയും, ഇന്നത്തെ ചിന്ത വിഷയം ഒക്കെ ആളില്ലാതെ ഓടിച്ച സിനിമൽ ആണ്. ഒരേ കടൽ മറ്റൊരു അവാർഡ്. ഫോർ friends, മിന്നാമിന്നി കൂട്ടം, ഒന്നും mindaathe, തുടങ്ങി ചണ്ട പടങ്ങൾ ഒരുപാട് ഉണ്ട്. മുൻപിൽ ഇരത്തി ഇത് എല്ലാം സൂപ്പർ ഹിറ്റ് ആണെന്ന് പറഞ്ഞു പൊക്കി വിടാതെ 🙏🙏🙏🙏
മീര ജാസ്മിൻ സിനിമകൾ എല്ലാം തന്നെ പ്രതീക്ഷക്കൊതു ഉയരാത്ത സിനിമകൾ ആയിരിക്കും. മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമകളുടെ ഗണത്തിൽ മീര ജാസ്മിന്റെ ഒരു സിനിമ പോലും ഉണ്ടാകില്ല. മീര ജാസ്മിന്റെ സിനിമകൾ കണ്ട്, കണ്ട് പിനീട് ഞാൻ തീയേറ്ററിൽ പോകാതെ ആയി. ഈ വർഷം മുതൽ ആണ് തീയേറ്ററിൽ പോയി തുടങ്ങിയത്.അപ്പോൾ താ, അവാർഡ് നായിക വീണ്ടും വരുന്നു.ഇനിയും പഴയതു പോലെ, ആളുകളെ വെറുപ്പിക്കുമോ മീര ജാസ്മിൻ സിനിമ.
@@sahadevanearyi3650 അനിയത്തിപ്രാവ്, നിറം, ആറാൻ തമ്പുരാൻ, ദൃശ്യം, റൺവേ,തുടങ്ങി, തീയേറ്ററിൽ ഓളം സൃഷ്ട്ടിച്ച സിനിമകൾ ഒരുപാട് ഉണ്ട്. പക്ഷെ മീര ജാസ്മിൻ സിനിമകൾ ഒന്നും തന്നെ ഇതിന്റെ 7, അയലത്തു എത്തില്ല.മലയാളത്തിൽ 1000, സൂപ്പർ ഹിറ്റ് സിനിമകൾ എടുത്താൽ അതു കഴിഞ്ഞു മാത്രമേ മീരയുടെ സിനിമകൾ സ്ഥാനം ഉളു.
I don’t get why people say she’s a good actress. Same goes for Samyuktha Varma - cringy acting. Meera’s voice doesn’t fit heroines - oru mathiri kanji voice, and her acting is just too obvious, doesn’t feel genuine.
ഇപ്പോ ഉള്ള അവതരകരിൽ ഏറ്റവും നല്ല അവതാരകൻ...👏👏👌👌💯
മീര ജാസ്മിൻ ഇനിയും മലയാളം പടങ്ങൾ ചെയ്യണം ❤️🤗
കസ്തൂരിമാൻ സിനിമ എത്ര കണ്ടാലും മതി മതി വരില്ല
കസ്തൂരിമാൻ എത്ര തവണ കണ്ടിട്ടുണ്ട് അറില്ല അത്ര നന്നായിട്ട് ചെയ്യ്തിട്ട്ണ്ട് നല്ലതാ മീര❤❤❤
നല്ല ഉയരങ്ങളിൽ എത്തേണ്ട നടിയായിരുന്നു ❤❤❤
Anchor is very nice person.....very decent man😊
അവതാരകനെ കണ്ടു നോക്കിയ ഞാന്‍ ❤
Njanum
Njaanum
Njanum.. His questions are always perfect👍..
ഞാനും
@@anjanamichael8360 yes👍
ഇന്നും ഒരുപാട് ഇഷ്ടമുള്ള സിനിമകളിലെ ഏറ്റവും പ്രിയപ്പെട്ട നായിക.. മീര ജാസ്മിൻ😍
രസതന്ത്രം 💛
അച്ചുവിന്റെ 'അമ്മ 💛
കസ്തൂരിമാൻ💛
സൂത്രധാരൻ 💛
ഗ്രാമഫോൺ 💛
സ്വപ്നക്കൂട് 💛
വിനോദയാത്ര💛
ഒരേ കടൽ 💛
നമ്മൾ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ എല്ലാം ചോദിക്കുന്നു 👌👌👌👌👌👌👌സൂപ്പർ കൂടെ പ്രൊമോഷൻ കൂടെ നടക്കുന്നു അടിപൊളി അല്ലെ
I think he is one of the best anchor to take interview... 👍🏻👍🏻👍🏻🥰
10 ആം വയസ്സിലെ എന്റെ ക്രഷ് മീര ജാസ്മിൻ 😍😋
Charak meera😂🔥
ഈ 53 -ആം വയസ്സിൽ എന്റെയും..
Ente ക്രീഷ് രാഹുൽ
ഒരേകടൽ അപാര സിനിമയായിരുന്നു. ആ സിനിമ കാലത്തിന് മുന്പേ നടന്ന ഒരു സിനിമയായിരുന്നു.
Meera Jasmine , jyothika and Uma shree were the finalists for the National Awards for the Best Actress in that year . They lost by a whisker to Uma shree
Mmm ഇപ്പോഴും മനസ്സിലായിട്ടില്ല ആ ചെറിയ കുട്ടിക്ക് എന്ത് സംഭവിച്ചു എന്ന്..... so much confusing
@@shyamaretnakumar5868 athu director Shyama Prasad Sir audience inte bhavanakku vittekkunnathanu .
Enthum interpret cheyyam
@@achu490 Jyothika for which film 🤔
@@midhunkt9807 Jyothika for Mozhi and Meera Jasmine for Ore kadal
Uma shree for Kannada film Gulabi talkies
രജനീഷിന്റെഇന്റർവ്യൂഎത്രരസകരമാണ്❤❤❤
മിന്നാമിന്നി കൂട്ടം.... അതിലും ഇവർ ഒരുമിച്ച് ആയിരുന്നു....
😂ariyooolayirunu
Jyothika Trisha Nayanthara Manju warrior ivarepole pakka female oriented filmsnu pattiya aalanu Meera nalla caliber ulla actress
Acting skill നോക്കിയാൽ നയൻതാരയേക്കാളും തൃഷയേക്കാളും മുകളിലാണ് മീര ജാസ്മിൻ.
മീരക്കെന്തോ unhappiness ഉള്ള പോലെ😊😊😊
Innale kurach over ayit adichu atha😂
true that, she looks intoxicated most of the time@@njan_mash7347
Her character is always like this!!!
Vishakam nakshtharam character was same
Nalla quality ulla chodiyangal chodikuna anchor....❤
... happy to see our dearly beloved actress Meera and actress Naren.....
With much love and prayer 🙏,
Yours ever loving WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA
Meera jasmine 😘😘😘😘
queen is back ❤🔥
nalla humble anchoring
2005 - Achuvinte Amma
2005 - Ore khadal
2008 - Minaminikuttam
2023 - Queen Elizabeth
Apoo bakkiyo swapna koodu kasthooriman..soothradharan gramaphone .vinodayathra rasa thandhram
@@deekxitha I just mentioned narein and Meera acted films
മീരജാസ്മിന്റെ ഡ്രസ്സ് നല്ല അടക്കമുള്ള super ഡ്രസ്സ് 👍👍👍👍
Ath matu dresukal onnum kanathonda
മീരാ ജാസ്മിൻ്റെ എത്ര പടങ്ങൾ എടുത്താലും കസ്തൂരിമാൻ്റെയും സ്വപ്നക്കൂടിൻ്റെയും തട്ട് താണ് തന്നെയിരിക്കും💚✅
Interviewer adipoli, ithayirikanam interviewer
കുറച്ചു കൂടി ശബ്ദത്തിൽ പറയാം മീരക്ക്
സൂത്രധാരനിലെ മീരയുടെ intro song പേരറിയാം മകയിരം നാളറിയാം എഴുതിയത് എസ്. രമേശൻനായരാണ്, ഗിരീഷ് പുത്തഞ്ചേരിയല്ല.
❤
its very Nice interview
Ippo meeraye orupaduper ishtappedunnu❤❤❤❤❤
Meera Jasmine ❤
Awesome interview
Nice interview 😍
🥰🥰🥰🥰മീര 🥰🥰🥰🥰
spurr interview👏
ഒരേ കടൽ 🥺🥺
❤️
Meera ♥
Everyone must watch 👍🏻
അവതാരകൻ👍🏽
മീര ജാസ്മിന് എന്താ ഒരു സന്തോഷം ഇല്ലായ്മ..? എന്തോ വിഷമം ഉള്ളത് പോലെ...🙄
No.. pothuve angane anu
Kasthuriman is my favorite film
ഒരേ കടൽ meera ഒരു പുതിയ ലോകം തുറന്നു,, mamukye മറി കടന്നു ചിലപ്പോൾ
Anchor is very nice
രജനീഷ് fan ❤
Nice interviews ❤
🎈❤️🎈
സുനിൽ ഗംഗോപാധ്യായയുടെ ബംഗാളി നോവൽ ഹീരക് ദീപ്തിയെ അധികരിച്ചാണ് ശ്യാമപ്രസാദ് ഒരേ കടൽ ഒരുക്കിയത്. കഥാപാത്രങ്ങളുടെ സഞ്ചാരങ്ങൾ ശ്യാമപ്രസാദ് വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്. രജനീഷിനെ പോലൊരാൾക്ക് അത് മനസ്സിലായില്ലെന്ന് വിശ്വസിക്കാൻ പ്രയാസം.
Rajaneesh അതു വായിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല
Why the director and writer are called for this interview if the anchor was to interview only to Naren and Meera
Avatharakan meera jamin n narain nodu maatram questions chodhikkunnathu..
Its really bad!!
Movie promotionu vannittu baaki ullavaru nokku kuthikal aayittu konduvannathallallo.
I watched 12 minutes,till now talking anout other movies only.
😍😍😍😍😍😍
Bakki randu pere enthina sarikkum vilich iruthunn kaanano....🙄
മീരക്ക് ഒരു ഉഷാറില്ലാത്ത പോലെ
❤❤❤ meera👍🏻
Ithippo narain ntem meeredem interview aano atho elizabeth movie de promotion aano
woooww... 😘😀😘👍😀😀
Daivam kootayirikkate
👍
😍😍😍😍
ഈ സിനിമ ഈ സിനിമ എന്ന് പറയാതെ ഏതാണ് മൂവി പേരു പറയൂ ..
Queen Elizabeth
Y meera looks so upset.
Thumbnail kandapo Meera Jasmine anenhu polum mansilayila
❤❤❤
❤❤❤Rejaneesh ❤❤❤❤❤❤❤❤❤❤❤❤❤❤❤
When is movie release?
Nalla oru drink adikkuntha pole indu meera jasmine❤
Polii
Full nagative aanallo coment section, pr work nadakunundonnoru doubt
😊🎉❤
Meera Jasmine is the most overrated actor in Malayalam. Minus a few great directors/writers she wouldn’t even have made it through. I wonder how she can speak sans mentioning Lohithadas in an interview. He was the sole creator of her success if she had any. A true living example of how thankless and shortlived are the success stories in this industry. Now she talks non-stop about Sathyan uncle! Speaking from the audience's perspective, Sathyan films that had her as lead were all regular, run-of-the-mill, half-pie productions and at a point, eventuated a huge obligation to Sathyan movies. Her acting skills often remind me of the school years when teachers pushed you from behind now and then till the entire process of production gets over.I sincerely believe that she is an actor who received more applause than she ever deserved.
@cornucopia3976 Really happy someone finally said it! I don't get why people hype up this actress and Samyuktha Varma for their acting skills that are basically non-existent. Meera and Samyuktha are so overrated, they both give lifeless performances and seem like puppets in the hands of directors. Meera's acting in 'Achuvinte Amma,' especially when she was delivering English dialogues to Urvashi, was just cringeworthy. Same goes for Samyuktha Varma in 'Life is Beautiful.' Malayalee people must be out of their minds to praise them.
I agree with you completely. The most overrated actress, period! I already know this movie is going to FLOP. That’s why she is promoting it like crazy!
Not meera, she is not over rated. The only overrated actress of her generation is navya nair. Oru nandanathinte pachayil ippozhum dialogue adichu jeevikkunnu
Husband ne kurichonnum paranjilla
Koode undonnu aarkkariyam
🤩
👍🏻
Naren be careful with this lady. She has left her husband. U have a family.
Ayin
Po.. വസന്തം
Oooo kashtam
🕺🕺
Chackochan nottathil ninte evideya keeriyath😂😂
Poda potan tayy oli
മീരയോട് ചോദിക്ക്
Queen Elizabeth trailer kandu .nalla over acting and cringe .Meera change your that cringe attitude and behave like matured lady on your acting also
എന്റെ അവതാരക, അവരുടെ പൊട്ടിയ സിനിമകൾ നട്ടല്ലോടെ പറഞ്ഞാൽ എന്താ കുഴപ്പം.ഗ്രാമഫോൺ വിജയിച്ചില്ല, ഫ്ലോപ്പ് ആണ്, പെരുമഴ കാലം പൊട്ടി. പാഠം ഒന്ന് ഒരു വിലാപം കണ്ടാൽ ഉറങ്ങി പോകും. കഷ്തുരിമാർ ആവറേജ് പടം ആണ്. വിനോദ് യാത്രയും, ഇന്നത്തെ ചിന്ത വിഷയം ഒക്കെ ആളില്ലാതെ ഓടിച്ച സിനിമൽ ആണ്. ഒരേ കടൽ മറ്റൊരു അവാർഡ്. ഫോർ friends, മിന്നാമിന്നി കൂട്ടം, ഒന്നും mindaathe, തുടങ്ങി ചണ്ട പടങ്ങൾ ഒരുപാട് ഉണ്ട്. മുൻപിൽ ഇരത്തി ഇത് എല്ലാം സൂപ്പർ ഹിറ്റ് ആണെന്ന് പറഞ്ഞു പൊക്കി വിടാതെ 🙏🙏🙏🙏
Perumazhakkalam flop alla average aanu.
മീര ജാസ്മിൻ സിനിമകൾ എല്ലാം തന്നെ പ്രതീക്ഷക്കൊതു ഉയരാത്ത സിനിമകൾ ആയിരിക്കും. മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമകളുടെ ഗണത്തിൽ മീര ജാസ്മിന്റെ ഒരു സിനിമ പോലും ഉണ്ടാകില്ല. മീര ജാസ്മിന്റെ സിനിമകൾ കണ്ട്, കണ്ട് പിനീട് ഞാൻ തീയേറ്ററിൽ പോകാതെ ആയി. ഈ വർഷം മുതൽ ആണ് തീയേറ്ററിൽ പോയി തുടങ്ങിയത്.അപ്പോൾ താ, അവാർഡ് നായിക വീണ്ടും വരുന്നു.ഇനിയും പഴയതു പോലെ, ആളുകളെ വെറുപ്പിക്കുമോ മീര ജാസ്മിൻ സിനിമ.
കസ്തൂരിമാൻ, അച്ചുവിന്റെ അമ്മ, സ്വപ്നകൂട്, വിനോദയാത്ര, രസതന്ദ്രം, ഇതൊക്കെ ഹിറ്റ് ആണല്ലോ
@@sahadevanearyi3650 അനിയത്തിപ്രാവ്, നിറം, ആറാൻ തമ്പുരാൻ, ദൃശ്യം, റൺവേ,തുടങ്ങി, തീയേറ്ററിൽ ഓളം സൃഷ്ട്ടിച്ച സിനിമകൾ ഒരുപാട് ഉണ്ട്. പക്ഷെ മീര ജാസ്മിൻ സിനിമകൾ ഒന്നും തന്നെ ഇതിന്റെ 7, അയലത്തു എത്തില്ല.മലയാളത്തിൽ 1000, സൂപ്പർ ഹിറ്റ് സിനിമകൾ എടുത്താൽ അതു കഴിഞ്ഞു മാത്രമേ മീരയുടെ സിനിമകൾ സ്ഥാനം ഉളു.
@@sahadevanearyi3650 baakki ellam malayalathil Failure ayirunu
@@arunajay1896baakki ellam ennu paranjaal adhikam padangal avar cheythittilla. Cheythathil kooduthalum nalla films aanu.
@@arunks6986S
I don’t get why people say she’s a good actress. Same goes for Samyuktha Varma - cringy acting. Meera’s voice doesn’t fit heroines - oru mathiri kanji voice, and her acting is just too obvious, doesn’t feel genuine.
Exactly meera kanan enkilum cute aanu❤samyuktha kananum poraaa ennitum top heroine aayatu may be she is lucky I think😂
Samyukthayude madhuranombarakattu, mazha okke cringe aayittaano thonniyath🙂
@@humblehuman3890 yes she is just a puppet in director's hands, no expression and lifeless acting, terrible acting in "life is beautiful" movie
Definitely meera is a good actress. You have some issues with identifying good acting
@@humblehuman3890 ee hype kittan ulla acting illaaa …overrated …manju poya gap il kurachu nalla role kitty luckyyyy
Hand.tatttou.cheyyouma.meera.kanenn.nalla.raseuom.aerriyukkoum.meera.tattou.venoum.meera.place
aetou.kuda.kanenn.nalll.raseum.aaerryoukkou.meera.place.reqqusted.meera.
🕊️
❤
😍