അവിടെ ആയിരുന്നു ആദ്യം നോക്കിക്കൊണ്ടിരുന്നത് ..... ആ സമയത്താണ് മനാഫ് കേറി വന്ന് .... വണ്ടി ഓൺ ആണ് A/c ഓൺ ആണ് GPS എന്നൊക്കെ പറഞ്ഞ്....... മുകളിലുള്ള മണ്ണ് ദൂരെ കൊണ്ടിടുന്നത് സമയനഷ്ടം ആണ് എന്ന് പറഞ്ഞ്... മുഴുവൻ താഴേക്ക് തട്ടിച്ചത് .
എനിക്കും ഇതേ അഭിപ്രായം ആയിരുന്നു .... മുന്നേ പറഞ്ഞിട്ടുമുണ്ട് ..... ആ പുഴ യുടെയും റോഡിൻ്റെയും ഇടയിൽ ഉള്ള ഭാഗത്ത് തന്നെ ആണ് ചാൻസ് ...... വേറെ വണ്ടികൾ പെടാൻ ചാൻസ് കുറവാണ് അങ്ങനെ ഉണ്ടാവുമായിരുന്നെങ്കിൽ മിസ്സിംഗ് റിപ്പോർട്ട് ചെയ്യപെടേണ്ടേ ....
🙏🏻🙏🏻കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു
ഈ ആൾ പറയുന്നത് സത്യം ആയിരിക്കും... അന്ന് അവിടെ നോക്കിയിരുന്നെന്ക്കിൽ ചിലപ്പോൾ അർജുനനെ ജീവനോടെ അന്ന് കിട്ടിയേനെ 😔😔😔
അവിടെ ആയിരുന്നു ആദ്യം നോക്കിക്കൊണ്ടിരുന്നത് .....
ആ സമയത്താണ് മനാഫ് കേറി വന്ന് ....
വണ്ടി ഓൺ ആണ് A/c ഓൺ ആണ് GPS എന്നൊക്കെ പറഞ്ഞ്....... മുകളിലുള്ള മണ്ണ് ദൂരെ കൊണ്ടിടുന്നത് സമയനഷ്ടം ആണ് എന്ന് പറഞ്ഞ്... മുഴുവൻ താഴേക്ക് തട്ടിച്ചത് .
സത്യസന്ധനായ ഒരു മനുഷ്യൻ പറയുന്ന കാര്യം 100% ശരി
എനിക്കും ഇതേ അഭിപ്രായം ആയിരുന്നു .... മുന്നേ പറഞ്ഞിട്ടുമുണ്ട് .....
ആ പുഴ യുടെയും റോഡിൻ്റെയും ഇടയിൽ ഉള്ള ഭാഗത്ത് തന്നെ ആണ് ചാൻസ് ......
വേറെ വണ്ടികൾ പെടാൻ ചാൻസ് കുറവാണ് അങ്ങനെ ഉണ്ടാവുമായിരുന്നെങ്കിൽ മിസ്സിംഗ് റിപ്പോർട്ട് ചെയ്യപെടേണ്ടേ ....
ഈ പാവം പറയുന്നേ ശെരി ആവും പടചോനെ കിട്ടണേ
Ameen
Ennu kittum
😢
🥹
ഇവൻ പറയുന്നത് ഒന്ന് മുഖവിലക്ക് എടുക്കുകയെങ്കിലും ചെയ്യാം അധാകൃതർക്ക്,ഇത്രയൊക്കെ ചെയ്തില്ലേ
Vivaram illathavanodu paranjittu kaaryam illa...chumma avide ninnum vayil thonnunnathokke paranju..veruthe show aanu
വളരെ വിഡ്ഢിത്തം പറയുന്നു.
ശാസ്ത്രീയ വിവരങ്ങൾ അവഗണിക്കാൻ പറ്റില്ലല്ലോ.