ചുറ്റും നടക്കണേ കാര്യങ്ങൾ ഒക്കെ humour വഴി നമ്മളിലേക്ക് എത്തിച്ചു തരുന്ന സഞ്ജു ചേട്ടൻ and ലക്ഷ്മി ചേച്ചി ❤️ Btwn... Im too a fan of ' enthuva ith '😂😂❤️
*ചേട്ടാ എന്റെ കുഞ്ഞമ്മയുടെ മോന്റെ കല്യാണമാണ് എന്തെങ്കിലും കനപ്പെട്ട് കൊടുക്കണ൦, ചേട്ടൻ-കനപ്പെട്ട് കൊടുക്കണമെങ്കിൽ പാറക്കല്ല് പൊതിഞ്ഞ് കൊണ്ടു കൊടുക്ക്🤭😂🙏*
നിങ്ങളെ പോലെ കൊല്ലം ഭാഷ ഇത്രേ natural ആയിട്ടു സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്ന ആരുമില്ല.... മാത്രമല്ല ദാമ്പത്യ ജീവിതതിനെ base ചെയ്ത് ചെയ്യുന്ന പല വിഡിയോസും മിക്ക ഉള്ളവരും vulgur ആക്കും... Bt നിങ്ങൾ ആ സ്റ്റാൻഡേർഡ് keep ചെയ്തു....keep it
Chechi.. Ettaaa... Orupadishtaaa... Njn kanarund niglde vedios ok... Ipo ipo night nigde vedio kanditte urengu.... Enda parayande sherikkum oru relaxation anu.... Njn vere onnum parayunnilla.... Paranjal adinte vila kurenju pokon illedondaaa.... Ummaaa 😍 love u too my sweet couples
Lakshmy's dress (black floral)in *പുതുമോടി ആശ്വാസം* from instagram.com/houseofnoorindia?
8156913551
🧚♀️🧚♀️🧚♀️
@@fairysherlock9826 vjxbxhbzbzjhzvzbzjgzvhsygzvixuyhsvshizgsbxhbsbx
Hi നിങ്ങളുടെ വീടിന്റെ home tur chyamo 👍🥰video സൂപ്പർ ആയിട്ടുണ്ട്
നിങ്ങൾ മനസ് വച്ചാൽ പെരുന്നാളിന് മുൻബയി എനിക്ക് 100 subscribes ആക്കി തരവോ 😥😥😥
എന്റെ പൊന്നു സഞ്ജു ചേട്ടാ ലക്ഷ്മി ചേച്ചി ഇതുപോലെ വെറൈറ്റി script എവിടുന്നു കിട്ടുന്നു.ഒരു രക്ഷയുമില്ല.ചിരിച്ചു ഒരു വഴിയായി ❤😍😂😁👏👌👍
പഴയമോടിയിലെ ആ വിളി😂😂😂😂... Ya mone 😂😂🤣
Liya chechii
Hiiiiiiii❤️
@🥰 ANGEL 🥰 ok
Hai liya chechi
😀
സ്നേഹിച്ചു വിവാഹം കഴിച്ചു 12 വർഷം കഴിഞ്ഞു. ഇപ്പോഴും പ്രേമിച്ചു കൊണ്ടിരിക്കുന്നു 😌😌
എപ്പോഴും പ്രേമിക്കുന്നു പക്ഷെ വേറെ ഒരുത്തനെ 🤣🤣🤣🤣
Athalle vende
@@Fishflymediagh കണ്ടവനെ ഒന്നുമല്ല 🤨🤨🤨 എന്റെ കെട്ടിയോനെ തന്നെ
Aiwah ❤️👌👌👌stay blessed take care 🎉
@@Maji-w6g 🙄🙄🙄🙄🙄
*ദൈവമേ ഇതൊക്കെ എങ്ങനെ 😁😁അഭിനയിക്കല്ല കറകട് ആയി ജീവിച്ചു കാണിച്ചു👏😂*
😂😂
ruclips.net/video/48ikRmIUXqIu/видео.htmlu
Jj
😂😂😂😂
😂😂
15 years after marriage we are still puthumodi.🥰
Same here
My chnl sprt chyumo dear🥰🙏🙏
Same
😍😍
Me too
അഭിനയമികവിൽ തിളങ്ങിനിൽക്കുന്ന ഇതുപോലെ ഒര് കപ്പിൾസ് ലക്ഷത്തിൽ ഒന്നേ കാണും ഏതു വീഡിയോ ആയി വന്നാലും ഒന്നിനൊന്ന് മികച്ചത് തന്നെ,,,💥❣️
Sathyam. 👍👍👍💞💞💞
മലബാർ കഫെ ലും ഇതു തന്നെയല്ലേ പറഞ്ഞത്
@@drunkenmonkey2348 😁
ലക്ഷ്മി ചേച്ചിയുടെ അഭിനയം രക്ഷയുമില്ല സൂപ്പറാണ് എന്തുവാ ഇത് എന്ന് ചോദിക്കുന്നത് സൂപ്പറാണ്
നിങ്ങൾ തീർച്ചയായും 1M ആകും, ഇത്രേം കഴിവ് ഉള്ളവർ ആണ് അത് അർഹിക്കുന്നത്, പ്രാർത്ഥിക്കാം 👍
Dususu
Aa ചൂൽ കൊണ്ടുള്ള താങ്ങു.... ചിരിച്ചു ഒരു വഴിയായി... രണ്ടു പേരും super ❤❤❤❤
My chanl sprt chymo dear🙏🥰🥰
സത്യം
പഴകിയ മോടിയിൽ ലക്ഷ്മി ചേച്ചിക്ക് മറ്റവനെ യൂസ് ചെയ്തേ പറ്റു..
"എന്തുവാ ഇതു.... "
😂😂😂😂
അതിനു മാത്രം separate fans ഉണ്ട് 😂🔥
@@pabloescobar1485 😂❤
ruclips.net/video/48ikRmIUXqIu/видео.htmlu
😂
പൂനാച്ച 😂😂 typical കൊല്ലകാരുടെ പ്രയോഗം 😂😂😂😂😂
What is poonacha?
My chanl.sprt chymo dear🙏🥰🥰
അരിത്തി=പൂനാച്ച =കൊഞ്ചൽ
@@er.kripa.s4713 ohhh athu sheri..
@@er.kripa.s4713 exactly 😂😂
ചെറു പുഞ്ചിരിയോടെ ഈ വീഡിയോ കാണുന്ന പഴയ മോടി ആയവർ 😉
എല്ലാരും ഇങ്ങനെയൊക്കെ aanalle.... Njaan കരുതി ഞങ്ങൾ മാത്രമേ ഇങ്ങനെയുള്ളുന്നു 🙏🙏
Hi teacher 😍
🙏🙏
സാറേ
സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്...!!😌😌
ഞാൻ ഉണ്ട്
ഞാൻ ഉണ്ട്
Njan
ഞാൻ ഉണ്ട്
നിങ്ങൾ മനസ് വച്ചാൽ പെരുന്നാളിന് മുൻബയി എനിക്ക് 100 subscribes ആക്കി തരവോ 😥😥😥.
3 പേരും തകർത്തു ! ഉറങ്ങി അങ്ങ് പാരീസിൽ.... 😂😂😂😂😂😂😂😂 - എന്തൊന്ന് family യാ ഇത്? എല്ലാരും കട്ടക്ക് കട്ട . 😍😍😍❤️❤️❤️❤️❤️❤️❤️❤️❤️👏👏👏👏👏🙌🙌🙌🙌🙌🙌🙌
സഞ്ജു ചേട്ടാ നേരം പത്തു മണിയായി
വെയില് വായിക്കാത്ത് അടിക്കുന്നു
ഇമ്മാതിരി ഡയലോഗ്.🤩😅
ruclips.net/video/48ikRmIUXqIh/видео.htmlh
Ayin
My chnl sprt chymo dear🙏🥰🥰
കോമഡി ആണെങ്കിലും കുറേ ഒക്കെ സത്യം തന്നെ ആണ് 😄😄👍🏻👍🏻
😁👍
ജീവിതത്തിലെ യഥാർത്ഥ കാര്യങ്ങൾ നമ്മുക്ക് മുന്നിൽ അഭിനയിക്കുകയല്ല ജീവിച്ചുകാണിക്കുകയാണ് ഇവർ😍❤️
സഞ്ജുചേട്ടൻ &ലക്ഷ്മി ചേച്ചി🤩💥
ruclips.net/video/48ikRmIUXqIy/видео.htmly
എല്ലാ വിഡിയോയിലും highlight ഡയലോഗ് 🤩
ലക്ഷ്മി ചേച്ചിടെ - എന്തുവായിത് 😁
സഞ്ജു ചേട്ടന്റെ - വാവേ....വിളി 😁
#ComedyCouples ❤️
സ്വന്തം ജീവിതവുമായി relate ചെയ്യാൻ പറ്റുന്നുണ്ടോ ആർക്കെങ്കിലും 😅😅😅 അൽഫാമി അടിപൊളി
Ys
Sss cl
Am
Sathiyum
Ssss
എല്ലാം വീഡിയോയിലും ' എന്തുവാ ഇത് ' എന്ന ഡയലോഗ് ഉണ്ട് പൊളിച്ചു ചേച്ചി പൊളിച്ചു 😀😀😀
എന്നെപോലെ ഇവരെ വിഡിയോ മുഴുവൻ കാണുന്നതിന് മുൻപേ ലൈക് അടിക്കുന്ന ആരെങ്കിലുമുണ്ടോ🙋
ഞാനൊക്കെ വീഡിയോ വരുന്നതിനു മുൻപേ ലൈക് അടിക്കും
ഇനി വരാനുള്ള വിഡിയോയും ഞാൻ ലൈക്ക് അടിച്ചു 😄😄😄
Ssss
illa
@@drunkenmonkey2348 🤣🤣🤣🤣
ചേച്ചി ഒള്ളത് പറയാലോ നിങ്ങടെ വീഡിയോ കാണുമ്പോ ഫയങ്കര നൊസ്റ്റാൾജിയ ഫീൽ ആണ് ❤❤❤❤❤👆👌👌👌👌👌
ലാസ്റ്റ് അമ്മ വന്നപ്പോഴണേ ഒത്തിരി ഇഷ്ടായത്.. അൽഫാമ 😜😜
ruclips.net/video/48ikRmIUXqIu/видео.htmlu
Ohhh superrrrr ❤️❤️👍
🤪🤪🤪🤪🤪
Sthym 😆😆😅😂
എന്തുവാ ഇത്.. കൊള്ളാം കേട്ടോ
വീഡിയോ ക്വാളിറ്റി യില് പ്രശ്നം എനിക്ക് മാത്രം ആണോ..
Video quality change cheyda madi
@@sharmishiju no..kutti italum, eg 720 ittal
Kurach kaynj 360 p aavum
ruclips.net/user/shortssKMT_LpxAhE?feature=share
കണ്ടു തുടങ്ങിയാൽ പിന്നെ തീരാതെ വേറെ ഒരു പരിപാടിയും കാണില്ല 👍😂
Seriya😄
കനത്തിൽ കല്ല് പൊതിഞ്ഞു കൊടുക്കാൻ വാ സഞ്ജു ചേട്ടൻ മാസ്സ് മാസ്സ് 💪💪💪💪
പുതുമോടിയിൽ ചേട്ടൻ മാർ ആണ് പുന്നാരം ഭാര്യമാർ അല്ല... പിന്നെ തിരിഞ്ഞും.." കന പെട്ട് കൊടുക്കണമെങ്കിൽ കരിങ്കല്ല് വെല്ലം പൊതിഞ്ഞു കൊടുക് "😃😃
Worth channel 💯😍. ഏത് videos നു വേണ്ടി സമയം ചിലവാക്കിയാലും മുതൽ ആകുന്ന channel 💯😍.
ഞാനും ആദ്യമൊക്കെ വാവച്ചി എന്നായിരുന്നു വൈഫിനെ വിളിച്ചിരുന്നത്...കുഞ്ഞായപ്പോൾ നിർത്തി 😂🤣🤣🤣🤣
Sathyam
Ha ha ha....
ഞങ്ങൾ innale ചർച്ച ചെയ്ത് അടികുടിയ vishayam🤣
Achoda .He he he
Sho pavam chechi🤣🤣🤣
സ്ഥിരം പ്രേഷക അല്ലെങ്കിലും vdo വന്നാൽ കാണാൻ മറക്കില്ലാട്ടോ 🤩
ഏത് റോളും സഞ്ജു ചേട്ടന്റേം ലക്ഷ്മി ചേച്ചീടേം കയ്യിൽ ഭദ്രമായിരിക്കും 😌//
ruclips.net/video/48ikRmIUXqIb/видео.htmlb
ലക്ഷ്മി ചേച്ചിയുടെ അഭിനയം നന്നായിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു🥰🥰🥰🥰🥰
ജീവിതത്തിലെ പച്ചയായ യാഥാർഥ്യം ഇങ്ങനെ അഭിനയിച്ചു കാണിക്കാൻ നിങ്ങൾക്ക് മാത്രേ കഴിയു hats off... 👌
Adipoli njan ennum kanarund evarude program enikkishtaman sanju and lakshmi vidoes ennum kanarund😊
കല്യാണം കഴിഞ്ഞു ആദ്യം പാവം ആയി നിന്ന് പിന്നെ യഥാർത്ഥ സ്വഭാവം പുറത്തെടുത്ത lakshmi cheche😂😂😂
ruclips.net/video/48ikRmIUXqIh/видео.htmlh
Lakshmi chechide "enthuva ith" kelkumpo ulla oru sugam undalloooo.... Ath vere levela😘...
300 sub aavvan help cheyyooo
ഒരോ ജീവിത അനുഭവങ്ങളും
നമ്മളിലേക്ക് ഇത്ര ഭംഗിയായി അഭിനയിച്ചെത്തിക്കുന്ന സഞ്ജു
ചേട്ടനും ലക്ഷ്മി ചേച്ചിയും
പോളിയല്ലേ...!😍🥳
Vann nmbr
P
പൂനാച്ച , ചെലപ്പ് ,അയ്യത്തോട്ട്..typical കൊല്ലം ഭാഷ തന്നെ😂
Yes yes😍😍
കല്യാണം കഴിയുമ്പോ ഇതൊക്കെ ഒരു പാഠം ആണെ...... 😁
അനുഭവം ഗുരു 🤣🤣
ഫുൾ സ്ലീവ് നന്നായി ചേരുന്നുണ്ട് ലക്ഷ്മി ❤❤❤
Sanju's Expression in Every Video is So Genuine, like it's his Real life Experiences
Hope he & Lakshmy Get a Chance to Act in Films
Nice video with originality.👍👍👍😀😀😀
I appreciate you
Congratulations
Lakshmi ചേച്ചിയുടെ എന്തുവാ ഇത് ഫാൻസ് ലൈക് അടി...!!❤️❤️👇👇
ruclips.net/video/48ikRmIUXqIu/видео.htmlu
My chnl sprt chymo dear🙏🥰
Ningalude video nokkiyirikkum njn. Because vallatha oru positive energy aanu
1:14 ഇത് എന്തിനാ ഇടക്ക് ഇടക് അകത്തോട്ടു കയറ്റുന്നെ 😂😂😂😂😂😂🤣🤣🤣🤣🤣
ഒരു രക്ഷയും ഇല്ല ചിരിച്ചു ഒരു വഴികായി . പക്ഷെ യഥാർഥ ജീവിതത്തിലും 70% ഇങ്ങനെയൊക്കെ തന്നെ.
സ്ഥിരം പ്രേക്ഷകർ like👍 അടിക്കു
ruclips.net/video/48ikRmIUXqIu/видео.htmlu
Eeh ente same per joshan jose🙄
😁😁😁
@@joshanjose6153 👍👍
👋
Chechii chettaaaa... Ente kettiyonu ee videos okke share cheythu... ippo chettan addict ayi nnu paranju,,, ningalude videos🥰🥰🥰🥰 pwliyaaa
സഞ്ജു & ലക്ഷ്മി വീഡിയോസ് എല്ലാം പഴകുംതോറും ചിരിച്ചു ചാവാൻ വകയുള്ള ഒരേയൊരു ചാനൽ 😂🤩😄
Ee video theerandaayirunnu enn thonni. Othiri ishtapettu. 💕💕💕💕💕💕💕
Adipoli💓💓നിങ്ങളുടെ content ഒക്കെ സൂപ്പറാ.... 😍😍😍I am great fan of u💓💓
Super ketto ningalude video kanan enik vallya ishttavane prethekichu lekshmi chechi
ഏറെക്കുറെ എല്ലാ കുടുംബജീവിതത്തിലും ഉള്ള സംഭവമാഇത് 😉😉😉
Machu chechiyude mudi enikku istappettu...🥰🥰...abhinayavum...🥰🥰poli aanu chechi...
എല്ലാം ഒന്നിനൊന്നു മെച്ചം. നാച്ചുറൽ എന്നൊക്കെ പറഞ്ഞാൽ ഇതാണ്. സിനിമയിൽ കാണാൻ എന്താ ഇത്ര താമസം. ♥️♥️♥️♥️♥️♥️♥️♥️♥️
Very true 👍 lekshmi n Sanju super👍❤️
ഫേസ്ബുക്കിൽ കണ്ടിട്ട് യൂട്യൂബ്യിൽ കാണുന്നവർ ആരൊക്കെ??
ഒരു ചിരി ഇരു ചിരി bambar chirilot പോകഞ്ഞെന്താ നിങ്ങൾ 3 പേരും പെർഫെക്ട് ആയിട്ട് cheithu 👍spr
ചുറ്റും നടക്കണേ കാര്യങ്ങൾ ഒക്കെ humour വഴി നമ്മളിലേക്ക് എത്തിച്ചു തരുന്ന സഞ്ജു ചേട്ടൻ and ലക്ഷ്മി ചേച്ചി ❤️
Btwn... Im too a fan of ' enthuva ith '😂😂❤️
😀😀😀😂😂😂 എല്ലാവരുടെയും ജീവിതം ബത്രയും മാച്ച് ആയിരുന്നെന്ന് ഇത് കണ്ടപ്പഴ ണ് മനസ്സിലായത്😂😂😂😂😀😀😀😂😂😂
Sthiram preshakar ondo……😍👍🏻👍🏻😍😍
Super രണ്ടു പേരും ഒന്ന് കാണാൻ വലിയ ആഗ്രഹം ഉണ്ട്
കല്യാണം കഴിഞ്ഞ് first time ൽ ഉണ്ടാവുന്ന പോലെ ഒന്നും ആയിരിക്കില്ല പിന്നെ അങ്ങോട്ട്.... 😂😂
🙄What you 🐟
101%
6:56 കനപ്പെട്ടു കൊടുക്കണേൽ എന്തേലും പാറക്കല്ല് വല്ലോം പൊതിഞ്ഞു കൊടുക്ക്... 😂😂🤣
ഇതിലെ "പഴകിയമോടി" നമ്മുടെ എല്ലാം വീട്ടിലും "പുതിയമോടി" നമ്മുടെ എല്ലാം വീട്ടിലെ ടീവിയിലും കാണാം..😜😜 😂😂😂
1:20 comfortable kittan vendi🤣🤣😘
*ചേട്ടാ എന്റെ കുഞ്ഞമ്മയുടെ മോന്റെ കല്യാണമാണ് എന്തെങ്കിലും കനപ്പെട്ട് കൊടുക്കണ൦, ചേട്ടൻ-കനപ്പെട്ട് കൊടുക്കണമെങ്കിൽ പാറക്കല്ല് പൊതിഞ്ഞ് കൊണ്ടു കൊടുക്ക്🤭😂🙏*
ruclips.net/video/48ikRmIUXqIu/видео.htmlu
😇😁😆😆😅
😂😂😂😂😂😂👍👍👍
ചേച്ചീനെ എനിക്ക് ഭയങ്കര ഇഷ്ടം ❤️❤️❤️❤️❤️
മുത്തശ്ശി കൂടി വന്നപ്പോൾ പൂർണത ഉണ്ടായ്യി. Love you all 😘😘😘😘❤❤❤
Superrr ente monum ningala video bhayankara ishttamanu
ന്റെ പൊന്നോ ഒരു രക്ഷയും ഇല്ല. അടിപൊളി
ആ ചേട്ടൻ endhoru ഒറിജിനാലിറ്റി ആണ്.. അഭിനയം.... കിടു
നിങ്ങളെ പോലെ കൊല്ലം ഭാഷ ഇത്രേ natural ആയിട്ടു സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്ന ആരുമില്ല.... മാത്രമല്ല ദാമ്പത്യ ജീവിതതിനെ base ചെയ്ത് ചെയ്യുന്ന പല വിഡിയോസും മിക്ക ഉള്ളവരും vulgur ആക്കും... Bt നിങ്ങൾ ആ സ്റ്റാൻഡേർഡ് keep ചെയ്തു....keep it
Chirichuu... Chirichuu..... Maduthu..... Ningallull... Polliyaaa😇😂😂😂🥰
നിങ്ങളെ ഉറപ്പായും സിനിമയിൽ എടുക്കും😊👌
Suuppar comedy enikku urakkam ozhinjirikkunna bharya ishtayi othiri chirichu
നോട്ടിഫിക്കേഷൻ കണ്ട് ആദ്യം എത്തിയവർ ഒന്നു ലൈക് ചെയ്യണേ 💞🤗😍
Njan likeadikkilla
@@shibilikappil9434 enthu patti...
Njn like adikkula i dont like nivedhya
@@rofnashafeek6664 Njanum🤜🏻🤛🏻
Ok
Chechi.. Ettaaa... Orupadishtaaa... Njn kanarund niglde vedios ok... Ipo ipo night nigde vedio kanditte urengu.... Enda parayande sherikkum oru relaxation anu.... Njn vere onnum parayunnilla.... Paranjal adinte vila kurenju pokon illedondaaa.... Ummaaa 😍 love u too my sweet couples
Super sanju chettan and Lakshmi chechi 👌👌👌👌
Aaara videos okke eduthu tharar adipoliyaan ttaa orupad ishttaan ningale kandirikkan Nalla rasaman
That aunty’s acting is awesome 👏 . The two main characters rock in this episode 👍. Laughed a lot 😂
Pallu thechittulla vili super chirichu oru vazhi ayi😃😃
Notification കണ്ടപ്പോള്‍ ഓടി വന്നവർ ആരൊക്കെ..?😇❣❣
ഞാൻ നേരെ ഒരോട്ടോ വിളിച്ചങ്ങു പൊന്നു
ruclips.net/channel/UCGr6oRrUYtr1ftIpO5Ircbw
Bro സബ്സ്ക്രൈബ് ചെയ്യാമോ
Super ചിരിച് ഒരു വഴിക് ആയി ലക്ഷ്‌മി ചേച്ചി fan 😍😍😍
Aa choolu scene Lakshmi Chechi polichu 😂❤️
Ente chanl sprt chymo dear🙏🥰🥰
Ivarde videos kanan katta waiting aanu.kanunathinu mumpe like um cheyyum😍
2:28 enthoru manaporutham 😅😅😂😂
Nigada videos enik bhayankara ishtam ane 😍
രണ്ടു മോടിയും കൊള്ളാം 👍👍👍🤗🤗
എപ്പഴത്തെപ്പോലെയും outstanding. അമ്മ ഉസാർ ❤️
ചിരിക്കാനുള്ള ലഹരി ആണ് നിങൾ❤️❤️❤️
Entha acting എവിടെ ആയിരുന്നു ഇത്രേം കാലം super 👌 from കണ്ണൂര്‍ eniyum cheyyanam
Nammalu പട്ടാഴിക്കാരുടെ മുത്താണ് നിങ്ങൾ 🥰
അന്നും 💪ഇന്നും ഇഷ്ടം ഒരാൾ മാത്രം.. സഞ്ജു bro 💖💖💖💖💖💖💖💗💗💗 വേറെ ലെവൽ 💪💖💖
ഇവർ എന്തുചെയ്താലും അടിപൊളിയാ 👌
രണ്ടാളും.. അമ്മയും സൂപ്പർ.. Pwoli😘❤️😍
പടച്ചോനെ ഇത് ഞങ്ങൾ തന്നെ 🤣🤣🤣🤭🤭🤭
നല്ല രസമുള്ള വീഡിയോ .വളരെ നന്നായിട്ടുണ്ട്
സത്യസന്ധമായ വീഡിയോ 🤣🤣🤣🤣🤣അനുഭവം ഗുരു 😆😆😆😆😆😆