Super .. എൻ്റെ പഴയ പ്രേമം അതും എട്ടാം ക്ലാസ് മുതൽ 10 വരെ .. ഓള് കല്യാണം കഴിഞ്ഞ് പേരക്കുട്ടികളുമായി സുഖമായി കഴിയുന്നു. പക്ഷെ ഈ പ്രേമം അറിഞ്ഞ എൻ്റെ ഭാര്യ 25 വർഷം കഴിഞ്ഞിട്ടും അത് വെച്ച് ഇപ്പോഴും എന്നെ ഇടക്ക് ഇടക്ക് ചൊറിയും ഹ ഹ ഹാ...
ഷൈമ മിത മായി സംസാരിക്കുന്ന അടക്കവും ഒതുക്കവും ഉള്ള സുന്ദരി ആയ പെൺകുട്ടി സുനീർ ഭായ് തികച്ചും നിഷ്കളങ്കൻ ആയ മനുഷ്യൻ ആ കഥ പറയുന്ന ശയ്‌ലി എനിക്ക് വളരെ ഇഷ്ടായി
@Inspector Balram മോനെ valyor പറയുന്നത് kelkk .. പഴയ lovers നെ പിന്നെ പിന്നെ friend ആക്കാൻ നിന്നാൽ..kalyanam കഴിഞ്ഞോൽ anell ജീവിതം കോഞ്ഞാട്ട ആയിപ്പോകും. പഴയ ബന്ധം അവിഹിതകിതമാതാ ഘത കുളിസീന മത ചത്ത കൊല കില ആയി പോകും
സുനീർക്കയും കുടുംബവും പഴയ ലൗവറിന്റെ വീട്ടിൽ പോയാൽ ഒരു പ്രശ്നവും വരത്തില്ല അതിന്റെ യഥാർത്ഥ കാരണം സുനീർ ഭായിയുടെ മനസ്സ് നല്ലതാണ് എന്നാണ് . Suneer bhai rocks✌️✌️✌️
സുനീറിക്കു ഒരു മില്യൺ സബ്സ്ക്രൈബേർസ് ആവട്ടെ എന്ന് ആശംസിക്കുന്നു .എന്റെ പൊന്നോ രാവില പതിനൊന്നു മണി പോലെ കാത്തിരിക്കൂ ആയിരുന്നു ആ ലോവ്സ്റ്റോറി കേൾക്കാൻ .എന്തായാലും പ്രേമിക്കുന്ന പെണ്ണിനെ കെട്ടുന്ന ഒരു ഭാഗ്യം തന്നെ .എന്തായാലും ഒരു ആയിരം വർഷം ജീവിക്കട്ടെ എന്ന് ആശംസിക്കുന്നു 🥰🥰❤️❤️
ഷൈമാ പ്രേമിച്ച പുരുഷനെ കിട്ടുന്നതിനേക്കാൾ ഭാഗ്യം, ഭർത്താവിന്റെ കരുതലും സ്നേഹവും അങ്ങോളം അനുഭവിക്കുന്നതാണ് വളരെ ഭാഗ്യമുള്ള കുട്ടിയാണ് ഷൈമ. ഇതുപോലൊരൊരു ഭർത്താവ് 1000 ത്തിൽ ഒന്നേ കാണൂ കേട്ടോ ജീവിതകാലം മുഴുവൻ ഈ കരുതൽ ഉണ്ടാവട്ടെ 🌹🥰🌹
പണ്ടു ഞാനും കുറേ prflil കെയറി ചൂണ്ടൽ ഇട്ടിട്ടുണ്ട്... ചിലത് കൊത്തി ചിലത് എന്റെ ചൂണ്ടൽ കൊണ്ട് പോയി.. ഇത് അറിഞ്ഞ വീട്ടുകാര് ഒരു സ്രാവിനെ വല വീശി പിടിച്ചു എനിക്കു തെന്നു ഞാൻ happy .. എല്ലാം നിർത്തി 🤣
വളരെ കുറച്ച് മാത്രമേ പറഞ്ഞുള്ളൂ 5എപിസോഡെങ്കിലും പ്രതീക്ഷിച്ചു. കുറച്ച് കൂടി വിവരിക്കാമായിരുന്നു സുനീർക .. എന്തായാലും വളരെ ഇഷ്ടപ്പെട്ടു ഹണിമൂൺ ബസ്സ് പിടിച്ചു പോയ ആദ്യ വ്യക്തി നിങ്ങളാണ്.
പറ്റുമെങ്കിൽ ഭാര്യയുടെ വീടും പിന്നെ അവരുടെ കുടുംബത്തിൽ ഉള്ളവരയും പ്രേഷകർക്കു പരിചയപ്പെടുത്തി കൊടുക്കണം .... എന്റെ കുടുംബത്തിലുള്ളവർ പിന്നെ ഞാനും ആകാംഷയോടെ കാത്തിരിക്കുനു....
കാത്തിരിക്കുക ആയിരുന്നു ഇങ്ങള് മൊറോക്കൻ monjathiye സ്വന്തമാക്കിയ കഥ കേൾക്കാൻ.... ആദ്യം വന്ന ലോറിയും അമ്മോസന് കിട്ടിയ പച്ച മുളക് സൽക്കാരവും കല്യാണം അവിടെ വെച്ച് തീരുമാനം ആയി എന്നാണ് കരുതിയത്.... Alhamdu lillah ഇനിയും ദീർഘനാൾ നിങ്ങളുടെ കുടുംബത്തിന്റെ സ്നേഹ കഥകൾ കേൾക്കാൻ ഇടയവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
മാര്യേജ് ബിരിയാണി wow... നിങ്ങള വൈഫിന്റെ ആ കമന്റ് വല്ലാതെ ഇഷ്ടപ്പെട്ടു.... ഞമ്മള തലശ്ശേരി കല്യാണത്തിന്റെ ദം ബിരിയാണി ആരാ ഇഷ്ടപ്പെടാത്ത... അല്ലേ സുനീർക്കാ... ലോക പ്രശസ്തമല്ലേ നമ്മുടെ തലശ്ശേരി ബിരിയാണി.. ❤️❤️❤️
ഹെലോ ഞാൻ സൗദിയിൽ ഒരു ഹോസ് ഡെറൈവർ ആണ് ഒറ്റകെ കുള്ള ഒരു ജീവിതം നിങ്ങളുട എല്ലാ വീഡിയോസും കാണാറുഡ് അതിൽ നിങ്ങളുംനിങ്ങളുടെ കുടികളുട ആ കള്ളി ചിരി എല്ലാം കാണുമ്പോൾ മനസിന് വല്ലത്ത ഒരു സുഖം ആണ് thanku bay
നമ്മളിൽ നിന്ന് മരണപ്പെട്ടു പോയ എല്ലാവർക്കും നാഥൻ മഗ്ഫിറത് നൽകട്ടെ പാപങ്ങൾ എല്ലാം പൊറുത്തു കൊടുക്കട്ടെ ജീവിച്ചിരിക്കുന്നവർക്ക് നാഥൻ ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ آمين يارب 🤲
Nice family.. മക്കൾ എവിടെ..?.. Shaima very cute.. ഒരു പാവം. Made for each other... suneer സംസാരിക്കുബോൾ ഷൈമ സുനീർ നെ നോക്കുന്നത് കാണാൻ നല്ല രസാണ്.. (Ali from KSA)
ഭായി എന്നാണ് നമുക്ക് കാണാൻ കഴിയുക ഒരു പ്രാവശ്യം ബഹറിനിൽ വരുമോ സുഖമാണോ കുട്ടികളെല്ലാം എന്ത് ചെയ്യുന്നു മാഷാ അള്ളാ എന്നെങ്കിലും കാണാൻ ഒരു ആഗ്രഹം ആയിരുന്നു
നിങ്ങളുടെ ദാമ്പത്യ ജീവിതം ഇനിയും നല്ല രീതിയിൽ മുന്നോട്ടു പോകാൻ റബ്ബ് അനുഗ്രഹിക്കട്ടെ 💚💚💚 ബിസ്സിനസ്സിൽ എനിയും ഉയരങ്ങൾ എത്തട്ടെ.ദുആ ചെയ്യുന്നു 💚💚 നിങ്ങളുടെ ദുആ യിൽ ഈ വീനീതയും ഉൾപ്പെടുത്തുക
സുനീർ ഭായ് ,നിങ്ങളുടെ അനുഭവം വളരെ ശരിയാണ് .... 15-20 കൊല്ലം മുൻപ് most love was true and genuine .Now a days everything is fake and with "mask" മുഖം മൂടി ...
കാണൽ മാത്രം ഉള്ള ആ പ്രേമത്തിന്റെ സുഖമൊന്നും ഇന്നത്തെ പ്രേമത്തിന് കിട്ടൂല ഭായ്.... ഫോൺ വിളിച്ചിട്ട് ഒരു ഹലോ കേൾക്കുമ്പോൾ ഉള്ള ആ സുഖവും... 😍😍😍😍😍 ശരിക്കും 21 വർഷം പിറകിലെക് കൊണ്ടുപോയി ഓർമകളെ........ ദാസനും വിജയനും സൂപ്പറ്... 😄😄 നിങ്ങക് കിട്ടിയ ഏറ്റവും വല്യ ഭാഗ്യമാണ് ഷൈമ....... ഓൾ ദി ബെസ്റ്റ്..... 😍😍👍👍👍
Masha Allah ♥️♥️🤗 സുനീർ ഇക്കാ ഒരുപാട് ഇഷ്ടമായി ഇന്നത്തെ സ്റ്റോറി ഇനിയും ജീവിതം നല്ല നിലയിൽ ഇതുപോലെ മുന്നോട്ടു പോകട്ടെ ഉയർച്ചയിൽ എത്തട്ടെ എൻറെ പ്രാർത്ഥന എന്നും കൂടെയുണ്ടാകും🙏♥️🤗 കുട്ടികളുടെ വീഡിയോ ഒരുപാട് ഇഷ്ടമാണ് രണ്ടുമൂന്നു പ്രാവശ്യം കാണും♥️♥️♥️😊🤗
സുനീർ ബായ് നിങ്ങളുടെ വീഡിയോ വന്നോഎന്നാണ് എല്ലാ ഞായറാഴ്ചയിലും ആദിയം നോക്കാർ നിങ്ങൾ വളരെ നല്ല ഒരു വ്യക്തിആണ് കാരണം നിങ്ങൾ അവളെകിട്ടാൻ നല്ലവണ്ണം റിസ്ക്ക് എടുത്തു അല്ലെ റിയാൽ ലൗ 🤩😘😘
വളരെ നന്നായിരിക്കുന്നു നിങ്ങളുടെ കഥ അൽഹംദുലില്ലാഹ് ഇനിയും ഒരുപാട് വീഡിയോ ഇടാനും നിങ്ങളുടെ മക്കൾക്ക് കിട്ടിയ വലിയ ഭാഗ്യം സ്നേഹ നിധികളായ ഉപ്പയും ഉമ്മയും ഇനിയും ഒരുപാട് നാൾ സന്തോഷമായിട്ട് ജീവിതം മുന്നോട്ടു പോകട്ടെ എന്ന് ആത്മാർഥമായി ആശംസിക്കുന്നു ബൈ ബൈ
Suneer Kandy from Moroco agajn.. i like it♥️... Shaima is awesome... she is very good housewife.. now she is more familiar to camera..the song is no words..
ഞാൻ പ്രാർത്ഥിക്കാം നിങ്ങൾക്കു വേണ്ടി .നല്ല കഥ പിന്നെ നല്ലൊരു ഫാമിലി കിട്ടി ഇതൊക്കെ ദൈവാനുഗ്രഹം. ആക്കൂൻ്റെ ഫാമിലി എവിടെ ഒന്നും പറഞ്ഞിട്ടില്ല. മോളോട് എൻ്റെ വക Birthday wishesപറയണം അന്ന് comment ചെയ്യാൻ പറ്റിയില്ല. Stay Blessed ...................
അസ്സലാമു അലൈക്കും വളരെ യാദൃശ്ചികമായാ ണ് നിങ്ങളുടെ വീഡിയോ കാണാനിടയായത് വളരെ നാച്വറലായ സംസാരം വ ളരെ നന്നായിരുന്നു കാല മെത്ര കഴിഞ്ഞാലുംനമ്മി ൽ പലരുടെയും ജീവിത ങ്ങൾ ഒരുസിനിമ കഥപോ ലെ ഒരിക്കലും അവസാ നിക്കുന്നില്ലല്ലോഅതങ്ങ നെ തുടർന്നോണ്ടെയിരി ക്കും പിന്നെ എല്ലാംവളരെ നന്നായിരുന്നു ഇനിയുംസ ന്തോഷങ്ങളുടെ നാളുകൾ മാത്രമാവട്ടെ യെന്ന പ്രാർ ത്ഥനയോടെ ഷക്കീർ തളി പ്പറമ്പ ....
What a Great Man you are Bro, Express all yr love stories without any hideout.Really something Great.Let God Give Good Things always.. .Superb.Our Blessing always with you n Yr Family...
ഞാനും കണ്ണുകൾ തമ്മിൽ മാത്രം നോക്കി പ്രണയിച്ചിരുന്നു പറഞ്ഞിട്ടില്ല ith വരെ ചാവടിമുക്ക് ബസ് സ്റ്റാൻഡിൽ വെച്ച് അവൾ പഠിക്കുന്നത് അലത്തറ കോളേജിൽ ഇന്ന് എവിടെ ആവോ
Suneerji and Shaimaji, you both made LOVE happen !! Kudos... also Zainab's song in the background gave the perfect setting for the Cafe video !! Wonderful episode 👏
Friends... True, ഇതു ഒരു പാർക്കിലോ വീട്ടിലോ എടുക്കേണ്ട വീഡിയോ ആയിരുന്നു.. sorry guys love u guys... ഇംഗ്ലീഷ് സബ്ടൈറ്റിൽ ആഡ് ചെയ്തിട്ടുണ്ട്
😍😍
Correct
Eniku FB account illa bro
ഞാൻ പറയാൻ നോക്കുവായിരുന്നു
I cant see you both only hear your voices liked your flash back
Inviting you to my house when you come to kerala
Super ..
എൻ്റെ പഴയ പ്രേമം
അതും എട്ടാം ക്ലാസ് മുതൽ 10 വരെ ..
ഓള് കല്യാണം കഴിഞ്ഞ് പേരക്കുട്ടികളുമായി സുഖമായി കഴിയുന്നു.
പക്ഷെ ഈ പ്രേമം അറിഞ്ഞ എൻ്റെ ഭാര്യ 25 വർഷം കഴിഞ്ഞിട്ടും
അത് വെച്ച് ഇപ്പോഴും എന്നെ ഇടക്ക് ഇടക്ക് ചൊറിയും
ഹ ഹ ഹാ...
Correct
Paavam അങ്കിൾ
@@everydayartroomwithpaathu6942 😂
😂😂😂😂 soo sad
നിങ്ങളുടെ ഭാര്യ മറ്റു ബ്ലോഗർ മാരെ പോലെ വെറുപ്പിക്കൽ ഇല്ല ആവിശ്യത്തിനു മാത്രം സംസാരിക്കുന്നത് ഒരു നല്ലേ അച്ചടക്കത്തിന്റെ ലക്ഷണം അത് അങ്ങനെ തന്നെ തുടരണം
Basha ariyanjitanu 😀
@@muneerkhan5579 Venamenkil englishil ariyamallo
Satyam 100%
ഒന്നു പോടോ..... താൻ കാണണ്ട
ഭാഷ അറിയതോണ്ടാണെന്നു തോന്നി 😂😂😂😂😂
ഷാറൂഖ് ഖാനും മോനിഷ കൈരോള യെ പോലയുണ്ട് നിങ്ങൾ നമ്മുടെ മലയാളികളുടെ സ്നേഹവും അഭിമാനവും ഉയർന്ന് നിൽക്കട്ടെ ആമീൻ
ഷൈമ മിത മായി സംസാരിക്കുന്ന അടക്കവും ഒതുക്കവും ഉള്ള സുന്ദരി ആയ പെൺകുട്ടി സുനീർ ഭായ് തികച്ചും നിഷ്കളങ്കൻ ആയ മനുഷ്യൻ ആ കഥ പറയുന്ന ശയ്‌ലി എനിക്ക് വളരെ ഇഷ്ടായി
ലോകത്തിന്റെ ഏത് കോണിലായാലും ശെരി ചേരേണ്ടവർ ചേർന്നിരിക്കും ഈ കൂടിച്ചേരലും സന്തോഷവും എന്നും നില നിൽക്കട്ടേ ആമീൻ.
ഇതാണ് പ്രണയത്തിന് ഭാഷയില്ല രാജ്യമില്ല കണ്ണില്ല മൂക്കില്ല എന്നൊക്കെ പറയുന്നത്. പലരും അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങളായിരുന്നു ഇത് 😊😍
ILove you baby😍😍😍😍😍😍
💐💐💐💐💐💐💐💐💐💐💐💐💐💐💐💐❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 ------AKCTA 👍👍👍
❤️
❤️❤️❤️
🙌
വെറുതെ പഴയ ലൈനിന്റെ വീട്ടിൽ പോകാൻ നിക്കണ്ട... ഒരു മയവും ഉണ്ടാകില്ല...കുടുംബം കലങ്ങും അവിടെ
😆😄
@Inspector Balram ശരിയാണ്😀
പഴയ കാമുകി മാരെ friends ആക്കാൻ padilla.
@Inspector Balram മോനെ valyor പറയുന്നത് kelkk .. പഴയ lovers നെ പിന്നെ പിന്നെ friend ആക്കാൻ നിന്നാൽ..kalyanam കഴിഞ്ഞോൽ anell ജീവിതം കോഞ്ഞാട്ട ആയിപ്പോകും. പഴയ ബന്ധം അവിഹിതകിതമാതാ ഘത കുളിസീന മത ചത്ത കൊല കില ആയി പോകും
സുനീർക്കയും കുടുംബവും പഴയ ലൗവറിന്റെ വീട്ടിൽ പോയാൽ ഒരു പ്രശ്നവും വരത്തില്ല അതിന്റെ യഥാർത്ഥ കാരണം സുനീർ ഭായിയുടെ മനസ്സ് നല്ലതാണ് എന്നാണ് . Suneer bhai rocks✌️✌️✌️
💓💕💗...സുനീർ ഭായിയുടെ love സ്റ്റോറി ......ഇഷ്ടപ്പെട്ടവർ അടി ലൈക് 💓💕💗💕💓
ruclips.net/video/Spq94gbWnMs/видео.html😍😍
@@shorts-gm9gy ❤️
ചെലോലെ റെഡിയാകും
ചെലോലെ റെഡിയാകൂല
ഇങ്ങളെ റെഡിയായി...
'ലൈലാ - മജ്നു'
റോമിയോ & ജൂലിയറ്റ്
&
സുനീർ 💐& 💐ഷൈമ
💐💐💐💐💐💐💐💐💐💐
GOD BLESS
സുനീറിക്കു ഒരു മില്യൺ സബ്സ്ക്രൈബേർസ് ആവട്ടെ എന്ന് ആശംസിക്കുന്നു .എന്റെ പൊന്നോ രാവില പതിനൊന്നു മണി പോലെ കാത്തിരിക്കൂ ആയിരുന്നു ആ ലോവ്സ്റ്റോറി കേൾക്കാൻ .എന്തായാലും പ്രേമിക്കുന്ന പെണ്ണിനെ കെട്ടുന്ന ഒരു ഭാഗ്യം തന്നെ .എന്തായാലും ഒരു ആയിരം വർഷം ജീവിക്കട്ടെ എന്ന് ആശംസിക്കുന്നു 🥰🥰❤️❤️
Interesting story. Shaima is a perfect wife. So simple and humble.
ഷൈമാ പ്രേമിച്ച പുരുഷനെ കിട്ടുന്നതിനേക്കാൾ ഭാഗ്യം, ഭർത്താവിന്റെ കരുതലും സ്നേഹവും അങ്ങോളം അനുഭവിക്കുന്നതാണ് വളരെ ഭാഗ്യമുള്ള കുട്ടിയാണ് ഷൈമ. ഇതുപോലൊരൊരു ഭർത്താവ് 1000 ത്തിൽ ഒന്നേ കാണൂ കേട്ടോ ജീവിതകാലം മുഴുവൻ ഈ കരുതൽ ഉണ്ടാവട്ടെ 🌹🥰🌹
SETHULAKSHMISANTHOSH SETHULAKSHMISANTHOSH ഇത് പോലെ ഒരു ഫാമിലിയെഎപ്പോഴും കാണാൻ കിട്ടില്ല
സുനീറിക്ക ഇങ്ങള് ഫാമിലിയായി വന്ന്, നാട്ടിലൊരു വ്ലോഗ് ചെയ്യുവോ, ഇങ്ങള് നാടും വീടും ഒക്കെ ഒന്ന് കാണാനാ ❤️❤️❤️❤️
നാട്ടിലെ നിങ്ങളുടെ വീടും എല്ലാം കാണാൻ ആഗ്രഹം ഒരു വീഡിയോ ചെയ്യാമോ
ahh.. seydar masjid thalasery
എന്നാലും എന്റെ പഹയാ .... തലശേരിയിലും വടകകരയുമെല്ലാം ഒരുപാട് മൊഞ്ചത്തിമാറുണ്ടായിട്ടും..... ഇതെരു വല്ലാത്ത ചതിയായിപ്പോയി.
പണ്ടു ഞാനും കുറേ prflil കെയറി ചൂണ്ടൽ ഇട്ടിട്ടുണ്ട്... ചിലത് കൊത്തി ചിലത് എന്റെ ചൂണ്ടൽ കൊണ്ട് പോയി.. ഇത് അറിഞ്ഞ വീട്ടുകാര് ഒരു സ്രാവിനെ വല വീശി പിടിച്ചു എനിക്കു തെന്നു ഞാൻ happy .. എല്ലാം നിർത്തി 🤣
xtra decent 😂😂😂😂
വീട്ടിൽ നിന്ന് പറയമായിരുന്നു പ്രണയകാലത്തേ പറ്റി .ഈ എപ്പിസോഡ് മൊത്തം ശബ്ദമുഖരിതമാണ് ☹️
എന്തിനാ സുനീ൪ ഭായ്പൊറത്പോയിരുന്ന് പറഞ്ഞത് വീട്ടിലിരുന്ന് മതിയായിരുന്നില്ലേ കേൾക്കാ൯ ഒരുപാട് ഭുദ്ധിമുട്ടി എന്നിരുന്നാലു൦ അടിപൊളി ലൗസ്റ്റോറി 👏👏👏👏👏👍👍🌹🌹
നിങ്ങളുടെ ഓരോ വീഡിയോയും
ദിനം പ്രതി നന്നാവുണ്ട്. പടച്ചവൻ കാക്കേടെ. ആമീൻ
Masha allah.. ഇക്കാക്കും കുടുംബത്തിനും അള്ളാഹു നല്ലതു വരുത്തട്ടെ... 😊
നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.നിങ്ങളുടെ വീഡിയോ കാണുമ്പോൾ നിങ്ങളുടെ സ്നേഹം യാഥാർത്ഥ്യമാണെന്ന് മനസ്സിലാകും.
വളരെ കുറച്ച് മാത്രമേ പറഞ്ഞുള്ളൂ 5എപിസോഡെങ്കിലും പ്രതീക്ഷിച്ചു. കുറച്ച് കൂടി വിവരിക്കാമായിരുന്നു സുനീർക .. എന്തായാലും വളരെ ഇഷ്ടപ്പെട്ടു ഹണിമൂൺ ബസ്സ് പിടിച്ചു പോയ ആദ്യ വ്യക്തി നിങ്ങളാണ്.
Shaima thatha look like bollywood actress sredha kapoor..
2 എണം പരാജയപ്പെട്ടാലും തോറ്റ് കൊടുക്കാതെ അങ്ങ് പൊരുതി ജയിച്ചു.....💪
എല്ലാ വീഡിയോയിലും ആത്മാർത്ഥത ഉണ്ട്... keep it up.. 👍👏🤩
പറ്റുമെങ്കിൽ ഭാര്യയുടെ വീടും പിന്നെ അവരുടെ കുടുംബത്തിൽ ഉള്ളവരയും പ്രേഷകർക്കു പരിചയപ്പെടുത്തി കൊടുക്കണം .... എന്റെ കുടുംബത്തിലുള്ളവർ പിന്നെ ഞാനും ആകാംഷയോടെ കാത്തിരിക്കുനു....
Ayaal thalasseriyan ulladu
കാത്തിരിക്കുക ആയിരുന്നു ഇങ്ങള് മൊറോക്കൻ monjathiye സ്വന്തമാക്കിയ കഥ കേൾക്കാൻ.... ആദ്യം വന്ന ലോറിയും അമ്മോസന് കിട്ടിയ പച്ച മുളക് സൽക്കാരവും കല്യാണം അവിടെ വെച്ച് തീരുമാനം ആയി എന്നാണ് കരുതിയത്.... Alhamdu lillah ഇനിയും ദീർഘനാൾ നിങ്ങളുടെ കുടുംബത്തിന്റെ സ്നേഹ കഥകൾ കേൾക്കാൻ ഇടയവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സുനീർക്കാനെ കണ്ടാൽ ആരാ ലൗ ആകാതെയിരിക്കും അത്രക്കും മൊഞ്ജണല്ലോ ❤️😍
Hello Suneer Thalaivaa,Cute Love Story,I appreciate ur patience in selecting a humble girl as ur Life Partner..Keep Rocking.
Ur Fan from Coimbatore...
മാര്യേജ് ബിരിയാണി wow... നിങ്ങള വൈഫിന്റെ ആ കമന്റ് വല്ലാതെ ഇഷ്ടപ്പെട്ടു.... ഞമ്മള തലശ്ശേരി കല്യാണത്തിന്റെ ദം ബിരിയാണി ആരാ ഇഷ്ടപ്പെടാത്ത... അല്ലേ സുനീർക്കാ... ലോക പ്രശസ്തമല്ലേ നമ്മുടെ തലശ്ശേരി ബിരിയാണി.. ❤️❤️❤️
അള്ളാഹു ൻ്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്ക് ഉണ്ടാവട്ടേ ആമീൻ
എന്താ പറയാ....
അത്രയ്ക്കും ഇഷ്ടമായി....
Love you're family
വളരെ ഇഷടപ്പെട്ടു , അതിനപ്പുറo ദാസനും വിജയനും 'All the best
ഇ വീഡിയോ വീട്ടിൽ നിന്ന് ഷൂട്ട് ചെയ്താൽ മതിയായിരുന്നു ബാഗ്രൗണ് സൗണ്ട് കൂടുതലാ
Correct
സുനീർ ഭായ് ... നിങ്ങൾക് 2 പെൺകുട്ടികൾ ആണലോ ... ഈ പെൺകുട്ടികളെ കേരളത്തിൽ ഉള്ള നല്ല ചെക്കനെ കൊണ്ട് വിവാഹം കഴിപ്പിക്കണം....
ഹെലോ ഞാൻ സൗദിയിൽ ഒരു ഹോസ് ഡെറൈവർ ആണ് ഒറ്റകെ കുള്ള ഒരു ജീവിതം നിങ്ങളുട എല്ലാ വീഡിയോസും കാണാറുഡ് അതിൽ നിങ്ങളുംനിങ്ങളുടെ കുടികളുട ആ കള്ളി ചിരി എല്ലാം കാണുമ്പോൾ മനസിന് വല്ലത്ത ഒരു സുഖം ആണ് thanku bay
സുനീർക്ക മൈക്ക് use ചെയ്യൂ സൗണ്ട് ക്ലാരിറ്റി കുറവാണ് love story അടിപൊളി ❤️❤️❤️
Ummaaaa💜💜💚
മാഷാഅല്ലാഹ്
അടിപൊളി സ്റ്റോറി loveyou ♥️😍 സൈക്കിൾ ഫോട്ടോ സൂപ്പർ ഹണിമൂൺ ട്രിപ്പ് ഫോട്ടോ കണ്ടു ചിരിച്ചു 😃👌👌😍
ഈ വീഡിയോ യിൽ പാട്ടും ഡാൻസും ഇല്ല
എന്റെ കമന്റ് അടുത്തുള്ള ക്യാമറയിൽ തൊട്ടു നോക്കൂ അപ്പോൾ സബ്സ്ക്രൈബ് എന്നുകാണാം അതൊന്നു നോക്കൂ പ്ലീസ്
ruclips.net/video/Spq94gbWnMs/видео.html😍😍
Two couples is black dress Beautifull.This vedio is Karidinam.I thing it shaima sis face in that love story nostalgiya thing about....
Masha allah.. You and your wife are so beautiful 😍😍മരണം വരെ സ്നേഹം നിലനിൽക്കട്ടെ
അൽഹംദുലില്ലാഹ് ...ഇതുപൊലെ സന്തോഷവും സമാധാനവും ഉണ്ടായിരിക്കട്ടെ എന്നും
ഭാര്യ already കണ്ടു..
ഞാൻ രാത്രി കാണും. ലൈകീട്ടുണ്ട് 😆
മൊത്തം വളരെ ഷമയോടെ കേട്ടു
പ്രേമം പറയുമ്പോഴുള്ള മുഖത്തു മിന്നി മറയുന്ന ആ കള്ളച്ചിരി പൊളിച്ചു
എൻറ ള്ളോ
നമ്മളിൽ നിന്ന് മരണപ്പെട്ടു പോയ എല്ലാവർക്കും നാഥൻ മഗ്ഫിറത് നൽകട്ടെ പാപങ്ങൾ എല്ലാം പൊറുത്തു കൊടുക്കട്ടെ ജീവിച്ചിരിക്കുന്നവർക്ക് നാഥൻ ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ
آمين يارب 🤲
Assalamualaikum suneerbai kuwaitil evideayirunnu eath companyil
Nice family.. മക്കൾ എവിടെ..?.. Shaima very cute.. ഒരു പാവം. Made for each other... suneer സംസാരിക്കുബോൾ ഷൈമ സുനീർ നെ നോക്കുന്നത് കാണാൻ നല്ല രസാണ്.. (Ali from KSA)
ഭായി എന്നാണ് നമുക്ക് കാണാൻ കഴിയുക ഒരു പ്രാവശ്യം ബഹറിനിൽ വരുമോ സുഖമാണോ കുട്ടികളെല്ലാം എന്ത് ചെയ്യുന്നു മാഷാ അള്ളാ എന്നെങ്കിലും കാണാൻ ഒരു ആഗ്രഹം ആയിരുന്നു
താങ്കളുടെ പ്രണയകഥ ഒരു സിനിമകഥയേക്കാൾ മികച്ചതായ് തോന്നി അടുത്ത കഥയെക്കായി കാത്തിരിക്കുന്നു എല്ലാ ഭാവുകങ്ങളും നേരുന്നു
മാഷാ അല്ലാഹ്. വെരി നൈസ് ഫാമിലി. അല്ലാഹ് നിങ്ങളുടെ ഫാമിലിയിൽ ബർകത് ചെയ്യട്ടെ ആമീൻ
Suneer ekka super avatharanam real love story ninghal family aayitt naatil varumbol oru vedio cheyyenam
Marriages are made in Heaven. It is said.God bless your family.Live happily as now.Shaima is a very good house wife.
Thank you
നിങ്ങളുടെ ദാമ്പത്യ ജീവിതം ഇനിയും നല്ല രീതിയിൽ മുന്നോട്ടു പോകാൻ റബ്ബ് അനുഗ്രഹിക്കട്ടെ 💚💚💚 ബിസ്സിനസ്സിൽ എനിയും ഉയരങ്ങൾ എത്തട്ടെ.ദുആ ചെയ്യുന്നു 💚💚 നിങ്ങളുടെ ദുആ യിൽ ഈ വീനീതയും ഉൾപ്പെടുത്തുക
Ameeen
സുനീർ ഭായ് ,നിങ്ങളുടെ അനുഭവം വളരെ ശരിയാണ് .... 15-20 കൊല്ലം മുൻപ് most love was true and genuine .Now a days everything is fake and with "mask" മുഖം മൂടി ...
കാണൽ മാത്രം ഉള്ള ആ പ്രേമത്തിന്റെ സുഖമൊന്നും ഇന്നത്തെ പ്രേമത്തിന് കിട്ടൂല ഭായ്....
ഫോൺ വിളിച്ചിട്ട് ഒരു ഹലോ കേൾക്കുമ്പോൾ ഉള്ള ആ സുഖവും... 😍😍😍😍😍 ശരിക്കും 21 വർഷം പിറകിലെക് കൊണ്ടുപോയി ഓർമകളെ........ ദാസനും വിജയനും സൂപ്പറ്... 😄😄 നിങ്ങക് കിട്ടിയ ഏറ്റവും വല്യ ഭാഗ്യമാണ് ഷൈമ....... ഓൾ ദി ബെസ്റ്റ്..... 😍😍👍👍👍
True love is always stable ❤️ Liked your love story. You both are made for each other. Bless you both for more of it!!
എല്ലാം തുറന്നു പറഞ്ഞ ആ വലിയ മനസിന് Big സലൂട്ട് നിങ്ങൾക്കും കുടുബത്തിന്നും ദീർഘായുസ് റബ്ബ് നൽകട്ടെ. ആമീൻ...
Masha Allah ♥️♥️🤗
സുനീർ ഇക്കാ ഒരുപാട് ഇഷ്ടമായി ഇന്നത്തെ സ്റ്റോറി ഇനിയും ജീവിതം നല്ല നിലയിൽ ഇതുപോലെ മുന്നോട്ടു പോകട്ടെ ഉയർച്ചയിൽ എത്തട്ടെ എൻറെ പ്രാർത്ഥന എന്നും കൂടെയുണ്ടാകും🙏♥️🤗
കുട്ടികളുടെ വീഡിയോ ഒരുപാട് ഇഷ്ടമാണ് രണ്ടുമൂന്നു പ്രാവശ്യം കാണും♥️♥️♥️😊🤗
Nchanum malappuram..vengara cherur aanu..now in saudi
Spr story
മുളകു കടി ഒരു സംഭവം തന്നെ ....
അടിപൊളി
പടച്ചവൻ നിങ്ങൾക് എല്ലാ നന്മയും നൽകട്ടെ ആമീൻ
Very sweet and genuine love story.. only that Shaima was still sad about her daddy’s sudden demise..may god bless you all.🙏🏻
Ameen
Happyyy.... love n care for the family god blesss....
തകർ ത്തു നിങ്ങളുടെ സ്റ്റോറി 😍😍😍😍😍ലവ് മീ ഓൾ.... 👨👩👦
ഷൈമ യെ പോലെ ആവില്ല നാട്ടിലുള്ള പഴയ line ന്റെ ഫാമിലി, അടികിട്ടാതെ നോക്കണേ.
🤣🤣🤣
പറഞ്ഞത് ശരിയാണ് ,ആദ്യം ആ ഫാമിലിയെ കുറിച്ചു പഠിച്ചിട്ടുണ്ട് visit ചെയ്യുന്നതാണ് നല്ലത്
സുനീർക്കയെ തൊട്ടാൽ വിവരം അറിയും
Habib Ibrahim Filter
സുനീർ ബായ് നിങ്ങളുടെ വീഡിയോ വന്നോഎന്നാണ് എല്ലാ ഞായറാഴ്ചയിലും ആദിയം നോക്കാർ നിങ്ങൾ വളരെ നല്ല ഒരു വ്യക്തിആണ് കാരണം നിങ്ങൾ അവളെകിട്ടാൻ നല്ലവണ്ണം റിസ്ക്ക് എടുത്തു അല്ലെ റിയാൽ ലൗ 🤩😘😘
നിങ്ങളുടെ കഥയല്ല കേട്ടു ഭായങ്കരം സംഭാവം തനെയാണ് ഒരു പാട് സന്തോഷം ഉണ്ട്
നാട്ടിലുള്ള പണ്ണിനെ ആയിരുന്നു കല്യാണം കൈചെങ്കിൽ മൊറോക്കയിൽ വലിയ ബിസ്സ്നസ്മാൻ ആകില്ലായിരുന്നു..
വളരെ ഇഷ്ട്ടംപ്പെട്ടു സൂപ്പർ സുനീർ &ഷൈമ,, ഫാമിലി
Father in law മരിച്ചു പോയിരിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല. പാവം.
Ammoshen full comedy aanelloo😂😂. Great person rest in peace., allahum swargathil orumich koottatte.. in sha allaah
വളരെ നന്നായിരിക്കുന്നു നിങ്ങളുടെ കഥ അൽഹംദുലില്ലാഹ് ഇനിയും ഒരുപാട് വീഡിയോ ഇടാനും നിങ്ങളുടെ മക്കൾക്ക് കിട്ടിയ വലിയ ഭാഗ്യം സ്നേഹ നിധികളായ ഉപ്പയും ഉമ്മയും ഇനിയും ഒരുപാട് നാൾ സന്തോഷമായിട്ട് ജീവിതം മുന്നോട്ടു പോകട്ടെ എന്ന് ആത്മാർഥമായി ആശംസിക്കുന്നു ബൈ ബൈ
Suneer Kandy from Moroco agajn.. i like it♥️... Shaima is awesome... she is very good housewife.. now she is more familiar to camera..the song is no words..
കറിലിരുന്നു vedio ചെയ്താൽ മതിയായിരുന്നു നോയ്‌സ് നല്ലോണം ഉണ്ടായിരുന്നു. 😍😍
Kaaandi kaaandi suneer kaaandi ഇങ്ങള് poli യാണ് 😍😍... ഇങ്ങള് പുലിയാണ്...
ഞാൻ പ്രാർത്ഥിക്കാം നിങ്ങൾക്കു വേണ്ടി .നല്ല കഥ പിന്നെ നല്ലൊരു ഫാമിലി കിട്ടി ഇതൊക്കെ ദൈവാനുഗ്രഹം. ആക്കൂൻ്റെ ഫാമിലി എവിടെ ഒന്നും പറഞ്ഞിട്ടില്ല. മോളോട് എൻ്റെ വക Birthday wishesപറയണം അന്ന് comment ചെയ്യാൻ പറ്റിയില്ല. Stay Blessed ...................
അസ്സലാമു അലൈക്കും
വളരെ യാദൃശ്ചികമായാ
ണ് നിങ്ങളുടെ വീഡിയോ കാണാനിടയായത് വളരെ നാച്വറലായ സംസാരം വ
ളരെ നന്നായിരുന്നു കാല
മെത്ര കഴിഞ്ഞാലുംനമ്മി
ൽ പലരുടെയും ജീവിത
ങ്ങൾ ഒരുസിനിമ കഥപോ
ലെ ഒരിക്കലും അവസാ
നിക്കുന്നില്ലല്ലോഅതങ്ങ
നെ തുടർന്നോണ്ടെയിരി
ക്കും പിന്നെ എല്ലാംവളരെ നന്നായിരുന്നു ഇനിയുംസ
ന്തോഷങ്ങളുടെ നാളുകൾ മാത്രമാവട്ടെ യെന്ന പ്രാർ
ത്ഥനയോടെ ഷക്കീർ തളി
പ്പറമ്പ ....
കല്യാണത്തിൻ്റെ വിഡിയൊ ഒന്ന് ഇടാമൊ സുനീർ ഭായ്
👍
സുനീർക്കയും ഷൈമതയും പുള്ളേരും കലക്കി.... 👌👌🥰
വെറുതെയല്ല ഒന്നിൽ പിഴച്ചാൽ മൂന്നിൽ എന്ന് പറയുന്നത് 🙂
Anyway wish you happy life 🇦🇪
സുനീർ നിങ്ങൾ എത്ര വിശുദ്ധമായാണ് സംസാരിക്കുക...... so innocent explanation... 🌹🌹🌹🌹🙏
Good video, നിങ്ങളുടെ ഫാമിലിയ്യ്ക്കു ദൈവത്തിന്റെ അനുഗ്രഹവും ഉണ്ടാകട്ടെ 😍
സുനീർക കഫെൽ നിന്ന് വിഡിയോ ചെയിഡഡ് എന്തോക്കയോ ശബ്ദം adukond അത്ര ക്ലിയർ ഇല്ല വീട്ടിൽ നിന്നു വിഡിയോ ചെയ്‌താൽ മതി ബ്രോ
കുട്ടികള്‍ കേള്‍ക്കണ്ട എന്ന് കരുതികാണും
@@AM-ub3nh vattano ...mashe....alle comedy ano...?
എല്ലാം സൂപ്പർ ആണ് സുനീർക വിഡിയോ എപ്പോളും ചെയ്യണേ
What a Great Man you are Bro, Express all yr love stories without any hideout.Really something Great.Let God Give Good Things always.. .Superb.Our Blessing always with you n Yr Family...
Hello sunset, nice to hear your story. Wish you both and your family a blessed long happy life.
ആദ്യമായി വെറൈറ്റി ലൗവ് നല്ല രസമാണ് കേൾക്കാൻ പ്രത്യേകിച്ച് ്് സുനീറി ന്റെയും സൈനയുടെ യും
I would like to visit Morocco, Tunisia, Algeria and Egypt.
ah po..go visit....
@@midhunsunny7907 ruclips.net/video/BfPPKtcjwzU/видео.html khulke jeene ka piano watch&sub
ruclips.net/channel/UCh_21Ho-O7fBjCfPnrGWnvA
ഞാനും കണ്ണുകൾ തമ്മിൽ മാത്രം നോക്കി പ്രണയിച്ചിരുന്നു
പറഞ്ഞിട്ടില്ല ith വരെ
ചാവടിമുക്ക് ബസ് സ്റ്റാൻഡിൽ വെച്ച്
അവൾ പഠിക്കുന്നത് അലത്തറ
കോളേജിൽ
ഇന്ന് എവിടെ ആവോ
Ayin ippo entha?
@@rikasm539
അവൾ ith വായിക്കുകയാണെകിൽ
@@d4kababeel229 ejjathi thala
ഞാനും 🤪
വീട്ടിലുരുന്ന് പറയുന്നതായിരുന്നു nallathu
Hai lub U Suneerkaaa.... 💕 അടിപൊളി experience.... Last ഭാഗം അടിപൊളി. Puller soooooopper
Kuwaitil evideyayirunnu thamasichath....suneerkaa
Love story polichu
Skip ചെയ്യാതെ കണ്ടവരുണ്ടോ??
Kanunnu👌❤️💕
yes! its a nice story...
സുനീർക്ക ഇപ്പോൾ എല്ലാത്തരം അറബിക് ഫുഡും കോഴിക്കോട് എവിടെയും കിട്ടും എന്നാ നാട്ടിൽവരുന്നധ്
Next time you must try to select Moroccan villages or Calm and quiet places for Story telling, Coffee shop's Ambiance too noisy.
Great to hear your love story. My life is also some what the same. I too am married to a different country girl. The same internet story.
സുനീർക്ക നിങ്ങളെ സംസാരം ഗുഡ് നല്ല സുന്ദരി ആയ ഭാര്യയും അല്ലാഹു അനുഗ്രഹിക്കട്ടെ
ഷൈമയുടെ വീടും കുടുംബവും ഓക്കേ വീഡിയോ പ്രതീക്ഷിക്കുന്നു..
Suneerji and Shaimaji, you both made LOVE happen !! Kudos... also Zainab's song in the background gave the perfect setting for the Cafe video !! Wonderful episode 👏
Best Couple 4 Eva!! Showering our Choicest Blessings on the Lovely Couple!! Stay Safe!!
Videos Ellam kidu. Orennam kandaaal pinne full videos um kandu theerkkum❤️❤️❤️
മൊറോക്കോയായാലും കേരളമാണേലും പെണ്ണു തനി പെണ്ണുതന്നെ,, 🤣🤣🤣
ശൈമതാന്റെ ടെസ്റ്റ് പൊളിച്ചു
Love😍?u?😍dasan & vijayan
Ijj കൊള്ളാം ij shrik malayali thanaa