മമ്മൂട്ടി മോഹൻലാലിന് പിന്തുണയുമായി രംഗത്ത് | Mammootty supports Mohanlal | Hema Committe Report news

Поделиться
HTML-код
  • Опубликовано: 9 ноя 2024

Комментарии • 272

  • @redmiphone4167
    @redmiphone4167 2 месяца назад +96

    കുറ്റം ആരോപിച്ചവരും, ആരോപണ വിദേയരും സത്യം.. തെളിയിക്കേണ്ടതായിട്ടുണ്ട്... അല്ലാതെ.. കോടതിയിൽ പരിതിയിൽ ഇരിക്കുന്ന ഒരു കാര്യത്തെക്കുറിച്ചു ഇവരോട് ചോദിച്ചിട്ട് എന്തുകാര്യം... എല്ലാവർക്കും അറിയുന്ന വ്യക്തത ഇല്ലാത്ത ആരോപണങ്ങളെ കുറിച്ചുള്ള വിവരങ്ങൾ മാത്രമേ അവർക്ക് അറിയുന്നുണ്ടാകു... പിന്നെ മാധ്യമങ്ങൾക്ക്.... അവരുടെ തീറ്റ വേണമല്ലോ

    • @BabuPp-b6l
      @BabuPp-b6l 2 месяца назад

      Ethu mammootyudy 10varsham mumbullatu

    • @Priya_Mahadev
      @Priya_Mahadev 2 месяца назад

      ഇപ്പോഴാണ് ഇത് കോടതിയിൽ. അതും എല്ലാ പരിധിയും വിട്ട് പെണ്ണ് വെറും മാംസമാണെന്ന് ഇവർ കരുതിയത് കൊണ്ട് മാത്രമാണ് ഈ സ്ത്രീകൾ ഇപ്പോൾ കോടതിയിൽ കയറേണ്ടി വന്നത്. ഇവർക്കും ഇവരുടെ അമ്മ സംഘടനയ്ക്കും ഇത് ഒരു പരിധിവരെ പല കാര്യങ്ങളും തടയാൻ പറ്റുമായിരുന്നു. പക്ഷേ ഇവർ ചെയ്തില്ല. ഇപ്പോൾ ജനങ്ങൾ എല്ലാം അറിഞ്ഞ് ഇവരുടെ സിനിമകൾ ഓടില്ല എന്ന അവസ്ഥ വന്നപ്പോൾ ഇവർ മര്യാദ രാമൻമാരായി പുറത്തിറങ്ങി അവരുടെ സ്ഥിരം നാടകം തുടങ്ങി. അവർക്ക് അറിയാം ഇവരെ അന്ധമായി വിശ്വസിക്കുന്ന ആരാധിക്കുന്ന കുറേ സാധാരണ പൊട്ടൻമാരും പൊട്ടികളും ആയ ആരാധകർ ഉണ്ടെന്ന്. എന്തൊരു ഗതികെട്ട ജൻമങ്ങളാണ് സാധാരണക്കാർ.

    • @redmiphone4167
      @redmiphone4167 2 месяца назад +1

      സ്ത്രിയെ പരിശുദ്ധയാക്കുന്ന കാഴ്ചപ്പാടിനോട് എനിക്ക് യോജിപ്പില്ല.. സമൂഹത്തിൽ നല്ല സ്ത്രീകളുമുണ്ട്... മോശം സ്ത്രീകളുമുണ്ട്..അതിജീവത ആ സ്ത്രീ എത്ര ശക്തമായിട്ടാണ് പ്രതികരിച്ചത്. നടൻമാർ കൂറ് മാറിയാൽ പോലും സമൂഹം അവരോടൊപ്പമാണ്...എന്റെ പെങ്ങളായാൽ പോലും അവൾ ഇ സംഭവം നടന്ന സമയത്ത് പറയണം.. ആവളുടെ കൂടെ ജനങ്ങൾ ഉണ്ടാവും..ഒരു പരിചയവുമില്ലാത്ത ഒരു അന്യപുരുഷൻ സ്ത്രിയുടെ അനുവാദമില്ലാതെ അവളുടെ ശരീരത്തിൽ സ്പർശിച്ചാൽ ഉറപ്പായിട്ടും... വല്ലാത്തൊരു അവസ്ഥയായിരിക്കില്ലേ... എന്ത് കൊണ്ട് സ്വന്തം വിട്ടുകാരോട് പറഞ്ഞില്ല.. ഭർത്താവില്ലേ അവരോട് പറയണ്ടേ.. ഏത് നടനായാലും , കോടിശ്വരനായാലും എന്റെ കുടുബത്താണെങ്കിൽ അവനെ കൊല്ലും.. പക്ഷെ ഇത് തെളിയിക്കേണ്ടിയിരിക്കുന്നു

    • @rekhameher8934
      @rekhameher8934 2 месяца назад

      Correct

    • @Priya_Mahadev
      @Priya_Mahadev 2 месяца назад

      @@redmiphone4167 ഞാൻ സ്ത്രീയെ പരിശുദ്ധ ആക്കിയതല്ല. Bro daddy സെറ്റിൽ ഉണ്ടായ അനുഭവം അവൾ അപ്പോൾ തന്നെ പരാതി ആക്കിയിട്ടുണ്ട്. ഇത് വരെ അത് തെളിഞ്ഞോ, പിന്നെ അതിജീവിതയുടെ കാര്യം ഇന്നും ധീരവനിത പോരാടി കൊണ്ടിരിയ്ക്കുകയാണ്. എന്നിട്ടും എന്താണ് അവസ്ഥ എന്ന് നമ്മൾക്ക് എല്ലാം അറിയാം. എത്ര ഉദ്യോഗസ്ഥൻമാർ ഫ്ലാറ്റുകളും പ്രോപ്പർട്ടിയും വാങ്ങി കൂട്ടി ഈ കേസ് കൊണ്ട്. ഇപ്പോൾ ഒരു അവസരം വന്നു ഭയം കൂടാതെ തുറന്ന് പറയാൻ അപ്പോൾ അവർ പറയട്ടെ. എന്ത് കൊണ്ട് അന്ന് പറഞ്ഞില്ല ഇന്ന് പറഞ്ഞില്ല എന്ന് കുറ്റപ്പെടുത്തരുത്. ഇത്തരംപ്രതികരണം കൊണ്ടാണ് അവസരങ്ങൾ ഉണ്ടായിട്ടും ആരും ഒന്നും പറയാത്തത്. നമ്മൾ പെൺകുഞ്ഞുങ്ങളെ പ്രസവിച്ച് വളർത്തി പഠിപ്പിച്ച് സമൂഹത്തിൽ ധൈര്യമായി ജീവിക്കാനും സ്വപ്നം കാണാനും പഠിപ്പിക്കുന്നു. അവരുടെ സ്വപ്നങ്ങൾക്ക് വേണ്ടി ചിറക് വിടർത്തി പറക്കുമ്പോൾ അവരുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ അവർ അവരെ തന്നെ നഷ്ടപ്പെടുത്തി പുറത്ത് പറയാതെ നീറി നീറി ജീവിക്കുന്ന എത്ര പെൺകുട്ടികൾ ഉണ്ട് സമൂഹത്തിൽ. അവർ ഇത് ഇപ്പോഴും പുറത്ത് പറയാത്തതിന്റെ കാരണം അവർ അന്ന് അനുഭവിച്ച വേദനയേക്കാൾ ഈ പൊതു സമൂഹത്തിന്റെ ഇത്തരം ചോദ്യങ്ങളാണ്. പരാതി പറഞ്ഞ എല്ലാ സ്ത്രീകളെയും ഞാൻ സപ്പോർട്ട് ചെയ്യില്ല.കാരണം കുറേ എണ്ണം പൈസയ്ക്ക് വേണ്ടിയാണ്. അവരുടെ നേരേ അക്രമം നടന്നു ആരാണെന്ന് ചോദിച്ചാൽ പറയില്ല.കാരണം അവൾക്ക് അറിയാം അവളെ ഉപദ്രവിച്ചയാൾ അവന്റെ പേര് പറയാതിക്കാൻ പണപ്പെട്ടിയുമായി അവടെ അടുത്ത് എത്തുമെന്ന്. അത്തരം സ്ത്രീകളോട് താൽപര്യവും ഇല്ല അവളുടെ ചാരിത്ര്യ പ്രസംഗത്തോട് പുച്ഛവും ആണ്. ഞാൻ സ്ത്രീ എന്ന രീതിയിൽ ഇത്തരം സ്ത്രീകളെ വെറുപ്പോടെ നോക്കി കാണുന്നു.

  • @jayalakshmisankaranarayana4800
    @jayalakshmisankaranarayana4800 2 месяца назад +67

    100% Accept with Mr Mamumutys view about the great talented actor Mr Mohanlal

    • @Cinemakkaryam
      @Cinemakkaryam  2 месяца назад

      Thanks for the comment. Pleaae like, share and Subscribe the channel for more Hema Committee report related news and Mammootty Mohanlal updates.

  • @LalsCircle
    @LalsCircle 2 месяца назад +11

    തീർച്ചയായും മമ്മൂട്ടി പറഞ്ഞതിനോട് യോജിക്കുന്നു

  • @minithomas6921
    @minithomas6921 2 месяца назад +19

    മാദ്യമങ്ങൾ എന്തിനാണ് ഇവരെ വേട്ടയിടുന്നത് കോടതി തീരുമാനിക്കട്ടെ

  • @DifferentTake-mi4bv
    @DifferentTake-mi4bv 2 месяца назад +12

    Mammootty good personality❤❤ extra deesant actor ❤❤❤❤

  • @truce111
    @truce111 2 месяца назад +37

    Lalettan ❤❤

    • @Cinemakkaryam
      @Cinemakkaryam  2 месяца назад +1

      Thanks for the comment. Pleaae like, share and Subscribe the channel for more Hema Committee report related news and Mammootty Mohanlal updates.

    • @sayafsayaf9008
      @sayafsayaf9008 2 месяца назад +2

      Mammooty

  • @rajisabeesh8590
    @rajisabeesh8590 2 месяца назад +9

    Lalettan ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 0:59 1:05 1:07 1:07

  • @meenuzzrocks
    @meenuzzrocks 2 месяца назад +35

    Yojikkunnu mammookka lalettan♥️♥️🥰🥰👍

    • @Cinemakkaryam
      @Cinemakkaryam  2 месяца назад

      Thanks for the comment. Pleaae like, share and Subscribe the channel for more Hema Committee report related news and Mammootty Mohanlal updates.

  • @pradeebpradeeb9121
    @pradeebpradeeb9121 2 месяца назад +4

    Laletta ,mamuka supper ❤❤❤❤❤❤❤

  • @rolex8577
    @rolex8577 2 месяца назад +48

    ശരിക്കും ഇവരാരും തെറ്റുകാരല്ല ഇവരുടെയൊക്കെ സിനിമ കണ്ട ജനങ്ങളാണ് യഥാർത്ഥ തെറ്റുകാർ

    • @hassanshihas1496
      @hassanshihas1496 2 месяца назад +2

      Nee kananda😂

    • @rolex8577
      @rolex8577 2 месяца назад

      @@hassanshihas1496 നീ പോടാ......😡

    • @rolex8577
      @rolex8577 2 месяца назад

      @@hassanshihas1496 നീ പോടാ.......😡

    • @rolex8577
      @rolex8577 2 месяца назад +1

      @@hassanshihas1496 നീ ഞമ്മൻറ്റേത് മാത്രം കണ്ടാൽ മതി

    • @neelz009
      @neelz009 2 месяца назад

      ​@ഉമ്പൻറേതും കാണണം ടrolex8577

  • @mayak.m9956
    @mayak.m9956 2 месяца назад +18

    Yes

  • @thakkudu1116
    @thakkudu1116 2 месяца назад +4

    100% യോജിക്കുന്നു

  • @ASSa-cx2rx
    @ASSa-cx2rx 2 месяца назад +9

    Lal sir mammutty sir malayalathinte abhimana tharangal

  • @MohankurupKurup-lk1ul
    @MohankurupKurup-lk1ul 2 месяца назад +3

    correct view. There is nothing more to add or subtract.

  • @joysebastian8485
    @joysebastian8485 2 месяца назад +16

    100%

  • @wayanadboy2072
    @wayanadboy2072 2 месяца назад +13

    നിങ്ങൾ ന്യൂസ് കാർ എന്തിനാണ് വേണ്ടാത് പറഞ്ഞ് പരത്തുന്നത് വേണ്ടാത്ത പോസ്റ്റുകൾ നിങ്ങൾ തന്നെയല്ലേ ഉണ്ടാക്കുന്നത് ഒരു വ്യക്തി പോലും അദ്ദേഹത്തിന് കംപ്ലീറ്റ് ആയിട്ട് പോയിട്ടില്ല ഒരാൾ complaint ഉന്നയിച്ചാൽ മാത്രമല്ലേ അയാൾ കുറ്റക്കാരനാക്കുന്നത് വേറെ പലരും അയാൾ ഇങ്ങനെയാണ് അയാൾ പെണ്ണുപിടിയൻ ആണ് എന്നൊക്കെ ചുമ്മാ പറഞ്ഞു പരത്തുന്നു അതുകേട്ട് ഇതുപോലെ കുറെ ചാനലും ഒക്കെ പൊക്കിപ്പിടിച്ചുകൊണ്ട് വരുന്നു എന്നിട്ടത് വിവാദമാകുന്നു എല്ലാം പൈസയ്ക്ക് വേണ്ടിയല്ലേ അദ്ദേഹം കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് എതിരെ complaint ആയിട്ട് വരട്ടെ എന്നിട്ട് പോരെ അതുമായി വരാത്ത പക്ഷം അയാൾ നല്ലൊരു മനുഷ്യൻ അല്ലേ

    • @Cinemakkaryam
      @Cinemakkaryam  2 месяца назад +1

      Thanks for the comment. Pleaae like, share and Subscribe the channel for more Hema Committee report related news and Mammootty Mohanlal updates.

  • @DifferentTake-mi4bv
    @DifferentTake-mi4bv 2 месяца назад +3

    Mega star bharath padmashri mammootty❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @prasannal9735
    @prasannal9735 2 месяца назад +2

    മ മ്മൂ ക്ക 👏

  • @YusufKhan-l9e
    @YusufKhan-l9e 2 месяца назад +8

    ക്യാശിനും പ്രശസ്തിക്കുംവേണ്ടി ആർക്കും മാടികൊടുക്കുന്ന പക്കാ വേശ്യാസ്ത്രീകളുടെ വാക്കിന്റെ പേരിൽ ആരേയും കുറ്റംചാരാൻ കഴിയില്ല,, പറഞ്ഞാൽപോരാ തെളിയിച്ച് കോടതി ശിക്ഷിക്കുമ്പോഴാണ് അയ്യാൾ കുറ്റകരണകുന്നത്

  • @ramlahanif1388
    @ramlahanif1388 2 месяца назад

    ഉണ്ട് തീർച്ചയായും., മ്ലേച്ച കാര്യം അധികം പറയരുത്. സംഭവിച്ചത്. കോടതി. നോക്കട്ടെ. എല്ലാവർക്കും. മാപ്പുകൊടുക്കു.. ഫാമിലി. തകർക്കല്ലേ. Evidea. രാഷ്ട്രീയം. നോക്കരുത്.. നിബന്ധനകൾ. കൊണ്ടുവരണം. വരുംകാലം. വികൃതിയില്ലങ്കിൽ. സുഗകൃതമുണ്ടോ.. മ്ലേച്ഛകാര്യങ്ങളിൽ നിന്നും എല്ലാവരും. ഒഴിഞ്ഞുനിൽക്കാനുനും.. നല്ലതുവരട്ടെ. അസ്സലാമുഅലൈക്കും

  • @MuhammadShafeeq-tr4hy
    @MuhammadShafeeq-tr4hy 2 месяца назад +16

    മോഹൻലാലിനെ അംഗീകരിക്കുന്നത് നല്ലൊരു നടൻ ആയിട്ടാണ്
    അല്ലാതെ മോഹൻലാൽ ചെയ്യുന്ന തെറ്റുകൾക്ക് കൂട്ടുനിൽക്കാൻ അവില്ല
    ആരു തെറ്റ് ചെയ്താലും മമ്മൂട്ടി ആയലും മോഹൻലാൽ ആയാലും, തെറ്റ് ആരു ചെയ്തു കഴിഞ്ഞാലും പ്രതികരിക്കും

    • @malleenadhnk7214
      @malleenadhnk7214 2 месяца назад +4

      അല്ല മോഹൻലാൽ എന്തോ തെറ്റ് ചെയ്തത് പോലെയാണല്ലോ കമന്റ്‌ 🤣

    • @JJ-pc7xx
      @JJ-pc7xx 2 месяца назад

      സിനിമ നമുക്ക്‌ എന്ത് ഗുണം ചെയ്യുമെന്ന് ചിന്തിക്കുന്നത് നല്ലത് ആയിരിക്കും 😢 ഞാന്‍ കാണുന്നത് നിർത്തി 😅 RUclips il പോലും കാണില്ല 😂 only innocent, indrans , ജഗതി, ജഗദീഷ് , സലീം കുമാര്‍ comedies, എല്ലാരും സിനിമ ബഹിഷ്കരിക്കുക😁 2000AD മുന്‍പ് ജനിച്ച ജനങ്ങൾക്ക് ഈ ഹേമ യുടെ Reporting വാര്‍ത്ത കേട്ടിട്ട് ഞെട്ടാന്‍ ഒന്നുമില്ല 😂😂 90 nu മുമ്പ് ജനിച്ചവര്‍ക്ക് പേരുകളും അറിയാമല്ലോ 😂😂

    • @MuhammadShafeeq-tr4hy
      @MuhammadShafeeq-tr4hy 2 месяца назад

      @@JJ-pc7xx ചില സിനിമ നല്ല മെസ്സേജ് ഉണ്ടാവാറുണ്ട്

    • @SunilKumar-f4w7s
      @SunilKumar-f4w7s 2 месяца назад +3

      മോഹൻലാലിനും മമ്മൂട്ടിക്കും എതിരെ ഇതുവരെ ആരും പരാതി നൽകിയിട്ടില്ല

  • @JayasreeL-hq7dk
    @JayasreeL-hq7dk 2 месяца назад +2

    ഇവരൊക്കെ കുറെ നന്മ ചെയ്യുന്നുണ്ട്. അതേയ്ക്കുറിച്ച് എന്തെങ്കിലും മാധ്യമം പറയുമോ. ഇപ്പോൾ അർജുൻ ഇല്ല വയനാട് ഇല്ല ഇപ്പൊ ഇത്. അടുത്തത് കിട്ടുന്നത് വരെ ഇത്

  • @Thrambakam
    @Thrambakam 2 месяца назад +2

    Ayyo ഇവർ പറയുന്നത് കേൾക്കാൻ ഇവരുടെ ചിലവിലോ... നമ്മൾ ജീവിക്കുന്നെ... നമ്മൾ പറയുന്നത് അവർ കേൾക്കണം...

  • @safiamk789
    @safiamk789 2 месяца назад +17

    ലാലെന്താ മാനോ മുയലോ ആണോ വേട്ടയാടി പിടിക്കാൻ. തെറ്റ് ചെയ്തവർ മാത്രം പേടിച്ചാൽ മതി.

    • @Cinemakkaryam
      @Cinemakkaryam  2 месяца назад

      Thanks for the comment. Pleaae like, share and Subscribe the channel for more Hema Committee report related news and Mammootty Mohanlal updates.

    • @MuhammedAjmalAp
      @MuhammedAjmalAp 2 месяца назад

      WCC യെ വെളുപ്പിക്കൽ ഒന്നു നിർത്ത് ,
      1 ) റിമ കല്ലിങ്കലിനെതിരെ ഉള്ള വാർത്ത പോസ്റ്റ് ചെയ്ത് അര മണിക്കൂറിനുള്ളിൽ ഡെലീറ്റ് ചെയ്ത് മാതൃഭൂമി. . ( റീമയുടെ വീട്ടിൽ ഒരു പാട് നട്ടികളെ drug അടിമ ആക്കുന്ന കഥ ഗായിക സുചിത്ര പറഞ്ഞ സംഭവം national news ൽ വരെ വന്നത് ഇവിടെ കേരളത്തിൽ മുക്കി)
      2 ) WCC യിലെ രേവതി ക്ക് സംവിധായകൻ രഞ്ജിത്ത് അനുവാദമില്ലാത്ത മറ്റൊരു പയ്യൻ്റെ nude അയച്ച സംഭവം ( അതും വാർത്തകൾ മുക്കി )
      3 ) WCC മാല പാർവതിയുടെ മകൻ transwomen ന് ലിംഗചിത്രം and harrasment കേസ് പണം കൊടുത്ത് മുക്കി
      ഇങ്ങനെ ഈ പാർവ്വതിയുടെ മൂക്കിന് കീഴെ ഉള്ള പലതും വിഴുങ്ങുന്നത് കാണുമ്പോൾ മനസ്സിലാകും ഇതൊക്കെ ( വലിയ ശതമാനം ) ഒരു മയക്ക് മരുന്ന് ലോബിയുടെ honey trap ഉം പണം മുടക്കി Pr work / ന്യൂസ് മുക്കൽ അടക്കം ഉണ്ട് എന്നത്. ചില മണ്ടൻ പാവാടകൾക്ക് ഇനിയും മനസ്സിലായിട്ടില്ല .

  • @Sunilkumar-y9b2l
    @Sunilkumar-y9b2l 2 месяца назад +2

    മമ്മുക്കയെ ആരാധിക്കന്നവർ അന്നും ഇന്നും നല്ല വ്യക്തിത്വക്കിനുടമയായിരിക്കും മറിച്ച് ലാലേട്ടൻ ഫാൻസിനെ അങ്ങനെ കാണാൻ പറ്റില്ല ഉദാഹരണങ്ങൾ ഒരു പാടുണ്ട്

  • @fatimajerome8424
    @fatimajerome8424 2 месяца назад +2

    Everywhere , not only in film industry this issues are going on ...today tamil actor Jeeva said it's not happening in Tamil film industry .....there also happening.....let s wait gor the judgement .........

  • @pushpamv6262
    @pushpamv6262 2 месяца назад +1

    Mohan lal നെയും മമ്മൂട്ടി യെയും വലിയ താരങ്ങൾ ആകുന്നതു മാധ്യമങ്ങൾ പെരുപ്പിച്ചു പെരുമ എഴുതി നിറച്ചത് കൊണ്ട് തന്നെ. 2 പേരും അവരുടെ സ്വാധീനം ഉപയോഗിച്ച് സിനിമാ സെറ്റിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം ഒരുക്കാൻ പ്രയത്നിക്കണം. അപ്പോൾ ആ നല്ല കാര്യത്തിന് അവരെ മാധ്യമങ്ങൾ വാനോളം പുകഴ്ത്തും

  • @thejuss9522
    @thejuss9522 2 месяца назад +1

    100℅

  • @nijamoideen3586
    @nijamoideen3586 2 месяца назад +5

    👍👍👍👍

    • @Cinemakkaryam
      @Cinemakkaryam  2 месяца назад

      Thanks for the comment. Pleaae like, share and Subscribe the channel for more Hema Committee report related news and Mammootty Mohanlal updates.

  • @user-oi4il
    @user-oi4il 2 месяца назад

    റിപ്പോർട്ട് ഏറ്റവും ഗൗരവമായി പൽഞ്ഞിട്ടുള്ളത് സ്വാധീനവും അധികാരവും ഉപയോഗിച്ചു തൊഴിൽ നിഷേധം നടത്തുന്നു എന്നത് ആണ്. അങ്ങനെ ചെയ്തതിന് കോടതി ശിക്ഷിച്ച ആളുകൾ ആണ് മമ്മൂട്ടിയും മോഹൻലാലും.ഴ

  • @sharaf-ud-din5109
    @sharaf-ud-din5109 2 месяца назад +1

    Yes🎉

  • @Sumit-ok5fu
    @Sumit-ok5fu 2 месяца назад +1

    Why should Mammootty or mohanlal come and react...its the police and court tht should react

  • @namitastores6957
    @namitastores6957 2 месяца назад +2

    If there is no laletten& mamukka then there is no Amma & ammumma

  • @kmsarathedakkad
    @kmsarathedakkad 2 месяца назад +1

    ഇത്ര തോമ്പ്യാസം വേറെ ഒരു മേഖലയിലും ഇല്ല. ഉപ്പ് തിന്നവൻ ആരായാലും വെള്ളം കുടിച്ചേ പറ്റൂ. അതിൽ വലിയവനെന്നോ ചെറിയവനെന്നോ ഇല്ല.

    • @MuhammedAjmalAp
      @MuhammedAjmalAp 2 месяца назад

      WCC യെ വെളുപ്പിക്കൽ ഒന്നു നിർത്ത് ,
      1 ) റിമ കല്ലിങ്കലിനെതിരെ ഉള്ള വാർത്ത പോസ്റ്റ് ചെയ്ത് അര മണിക്കൂറിനുള്ളിൽ ഡെലീറ്റ് ചെയ്ത് മാതൃഭൂമി. . ( റീമയുടെ വീട്ടിൽ ഒരു പാട് നട്ടികളെ drug അടിമ ആക്കുന്ന കഥ ഗായിക സുചിത്ര പറഞ്ഞ സംഭവം national news ൽ വരെ വന്നത് ഇവിടെ കേരളത്തിൽ മുക്കി)
      2 ) WCC യിലെ രേവതി ക്ക് സംവിധായകൻ രഞ്ജിത്ത് അനുവാദമില്ലാത്ത മറ്റൊരു പയ്യൻ്റെ nude അയച്ച സംഭവം ( അതും വാർത്തകൾ മുക്കി )
      3 ) WCC മാല പാർവതിയുടെ മകൻ transwomen ന് ലിംഗചിത്രം and harrasment കേസ് പണം കൊടുത്ത് മുക്കി
      ഇങ്ങനെ ഈ പാർവ്വതിയുടെ മൂക്കിന് കീഴെ ഉള്ള പലതും വിഴുങ്ങുന്നത് കാണുമ്പോൾ മനസ്സിലാകും ഇതൊക്കെ ( വലിയ ശതമാനം ) ഒരു മയക്ക് മരുന്ന് ലോബിയുടെ honey trap ഉം പണം മുടക്കി Pr work / ന്യൂസ് മുക്കൽ അടക്കം ഉണ്ട് എന്നത്. ചില മണ്ടൻ പാവാടകൾക്ക് ഇനിയും മനസ്സിലായിട്ടില്ല .

  • @Musthafa-h1z
    @Musthafa-h1z 2 месяца назад

    മോഹൻലാലിന് നോ സപ്പോർട് അയാള് കുടുങ്ങുമെന്നത് തീർച്ചയാണ്

  • @shajikk9685
    @shajikk9685 2 месяца назад

    തുടക്കത്തിൽ മിണ്ടാതിരുന്നിട്ട് ആരെല്ലാം പ്രേരിപ്പിച്ചിട്ടാണ് ഇപ്പോൾ പറയുന്നത്.. 🙄

  • @sivaramanvm658
    @sivaramanvm658 2 месяца назад +13

    ഫിലിം ഇൻഡസ്ട്രി 10,000..ത്തിലധികം പേരുടെ തൊഴിലും ജീവിതവുമാണ്. ഓരോ വർഷവും 2000-കോടിയിൽ കുറയാത്തനിക്ഷേപം വരുന്നതും വരേണ്ടതുമായ വ്യവസായമാണ് സിനിമ. വിവാദം ഉണ്ടാക്കുന്നവർ കുടുമ്പം കലക്കികളുടെ ചീഞ്ഞ മനസ്സുള്ളവർ. അവർ സിനിമയിൽ 10-രൂപ മുടക്കാത്തവർ. അവരെകൊണ്ട് മലയാള സിനിമയ്ക്ക് ഒരു ഗുണവും ഉണ്ടായിട്ടില്ല.

    • @Cinemakkaryam
      @Cinemakkaryam  2 месяца назад

      Thanks for the comment. Pleaae like, share and Subscribe the channel for more Hema Committee report related news and Mammootty Mohanlal updates.

    • @muralidharanyesnameisperfe3628
      @muralidharanyesnameisperfe3628 2 месяца назад

      Fake news spreading medias to be banned punished.lal or mommutty is not going to loose anything if they stop acting.industry involved suffers.old retired lady artists should quit wen happens.after years no chance they bark likemad dogs. Urwasi revathi not fit for women empowerment.check their history .

  • @NizarNiz-h5h
    @NizarNiz-h5h 2 месяца назад +1

    Mammooka paranja video evide endhin kallam parayane views kittan vendi 😂

  • @t2nff896
    @t2nff896 2 месяца назад

    മോഹൻലാൽ പറഞ്ഞതിൽ എന്താണ് തെറ്റുള്ളത്. കോടതിയുടെ പരിഗണയിലുള്ള ഒരു അദ്ദേഹം എങ്ങനെയാണു പ്രതികരിക്കുക. നിങ്ങൾ മൈക്കും തൂകിപിടിച്ചു അദ്ദേഹത്തെ വല്ലാതെ ഇറിറ്റേറ്റ് ചെയ്യുന്നു. എന്നിട്ടും എത്ര സംയമനത്തോടെയാണ് അദ്ദേഹം സംസാരിച്ചത്.

  • @prameelasasi460
    @prameelasasi460 2 месяца назад

    Good

  • @ElizabethModiyi
    @ElizabethModiyi 2 месяца назад +2

    യോജിക്കുന്നു.

  • @AshrafAshraf-q5e
    @AshrafAshraf-q5e 2 месяца назад +1

    ഇവർ രണ്ടാളും തെറ്റ് ചെയ്‌തിട്ടില്ല പിന്നെന്താണ് പ്രശ്നം

  • @balanjayasadan6947
    @balanjayasadan6947 2 месяца назад +1

    ഒരേകലപ്പയിൽ കെട്ടാൻ യോഗ്യതയുള്ള രണ്ട് പേരുടെ രോദനം? ഫൂ ........

  • @sulabhaasokan9001
    @sulabhaasokan9001 2 месяца назад +9

    👍🤝💞.
    അമ്മ ❤

    • @amalvijayan9868
      @amalvijayan9868 2 месяца назад

      ❤❤❤

    • @vijeeshks1824
      @vijeeshks1824 2 месяца назад

      ❤❤❤​@@amalvijayan9868

    • @Cinemakkaryam
      @Cinemakkaryam  2 месяца назад +1

      Thanks for the comment. Pleaae like, share and Subscribe the channel for more Hema Committee report related news and Mammootty Mohanlal updates.

  • @JJ-pc7xx
    @JJ-pc7xx 2 месяца назад

    ഇത്രയും ഒക്കെ കേട്ടിട്ടും ഇവരുടെ ഒക്കെ പുറകെ പോകാന്‍ ആൾക്കാർ ഉണ്ടല്ലോ എന്ന് കാണുമ്പോള്‍ സഹതാപം തോന്നുന്നു😢 പൊതു ജനം കഴുത എന്ന് പണ്ട് SG ഒരു movie യില്‍ പറഞ്ഞത് തെളിയിച്ചു കൊണ്ട് മുന്നേറുന്ന മനുഷ്യര്‍ 😂😂😂

  • @sudhakarank.s.5024
    @sudhakarank.s.5024 2 месяца назад

    ഈ മാരണങ്ങൾ രണ്ടും കൂടിയാണ് മലയാള സിനിമയുടെ പവിത്രതയെ ഇല്ലാതാക്കിയത് . ഇവരുടെ കാശിനോടും മറ്റുപലത്തിനോടും ഉള്ള ആർത്തി ഇതിനൊക്കെ വഴിവെച്ചു. ഒറ്റയ്ക്ക് തിന്നാൻ ഇവന്മാർ അതി മിടുക്കരാണ്... കഷ്ട്ടം.

  • @neelz009
    @neelz009 2 месяца назад +1

    രണ്ടാളും എവിടേലും പോയി ഒളിച്ചോ പവർ ഗ്രൂപ്പ് ഇല്ല ഭാവന കേസ് ഇല്ല അത് സ്വപ്നം കണ്ടതാണ് പിന്നെ ഇപ്പോ വാർത്തകൾ വരുന്ന സിദ്ദിഖ് മുകേഷ് ദിലീപ് എല്ലാം ഞങ്ങൾ സ്വപ്നം കാണുന്നതാണ് സമ്മതിച്ചു നാടകമേ ഉലകം

  • @dasfernandez1089
    @dasfernandez1089 2 месяца назад

    Let Justice & Police do their Job...

  • @SubinaTm-e9r
    @SubinaTm-e9r 2 месяца назад +2

    Mammuka paranjathinodu yojikunnu

  • @shanmughadaskp
    @shanmughadaskp 2 месяца назад +15

    മലയാളികൾ സിനിമ ഉപേക്ഷിക്കും 😂😂😂

    • @Cinemakkaryam
      @Cinemakkaryam  2 месяца назад

      Thanks for the comment. Pleaae like, share and Subscribe the channel for more Hema Committee report related news and Mammootty Mohanlal updates.

    • @hassanshihas1496
      @hassanshihas1496 2 месяца назад

      Koppanu.

    • @Shajishaji-hq6ow
      @Shajishaji-hq6ow 2 месяца назад

      നീ കാണണ്ട

    • @nisharani2153
      @nisharani2153 2 месяца назад

      അത് ഉറപ്പല്ലെ

    • @malleenadhnk7214
      @malleenadhnk7214 2 месяца назад

      എന്തിന്... ഏത് മേഖലയിലും നടക്കുന്ന കാര്യമാണ് പെണ്ണ് കേസ്.. സിനിമയിൽ അതിനുള്ള അവസരം കൂടുതൽ ഉള്ളതുകൊണ്ടും, അവസരം കുറയുന്ന ചില നടിമാർ ഉള്ളത് കൊണ്ടും അവർ സ്വഭാവികമായി കതകിൽ മുട്ടി, ശരീരത്തു മുട്ടി എന്നൊക്കെ പറയും.. കുടുമ്പത്തിൽ പിറന്ന അഭിമാനമുള്ള നടിമാർ ഇത് മനസിലാക്കി സ്ഥലം കാലിയാക്കും.. ഇതിപ്പോൾ ഏത് തൊഴിലിടത്തിലും അങ്ങനെ തന്നെ.. താങ്കൾ സിനിമ കാണേണ്ട.. 🤣

  • @mvinod6126
    @mvinod6126 2 месяца назад

    😭

  • @jayathajayatha4408
    @jayathajayatha4408 2 месяца назад +3

    Mohanlal shruthi hasan dance kandu kanicha action valare mosam aayi poyi

    • @Cinemakkaryam
      @Cinemakkaryam  2 месяца назад

      Thanks for the comment. Pleaae like, share and Subscribe the channel for more Hema Committee report related news and Mammootty Mohanlal updates.

  • @JJ-pc7xx
    @JJ-pc7xx 2 месяца назад

    സിനിമ നമുക്ക്‌ എന്ത് ഗുണം ചെയ്യുമെന്ന് ചിന്തിക്കുന്നത് നല്ലത് ആയിരിക്കും 😢 ഞാന്‍ കാണുന്നത് നിർത്തി 😅 RUclips il പോലും കാണില്ല 😂 only innocent, indrans , ജഗതി, ജഗദീഷ് , സലീം കുമാര്‍ comedies, എല്ലാരും സിനിമ ബഹിഷ്കരിക്കുക😁 2000AD മുന്‍പ് ജനിച്ച ജനങ്ങൾക്ക് ഈ ഹേമ യുടെ Reporting വാര്‍ത്ത കേട്ടിട്ട് ഞെട്ടാന്‍ ഒന്നുമില്ല 😂😂 90 nu മുമ്പ് ജനിച്ചവര്‍ക്ക് പേരുകളും അറിയാമല്ലോ 😂😂Hats of me ❤ ഈ വക അലവലാതികളെ ഒന്നും ഞാന്‍ ഇന്നുവരെ സ്നേഹിക്കുകയോ ആരാധിക്കുകയോ ബഹുമാനിക്കുകയോ ചെയ്തിട്ടില്ല 😊എന്തായാലും ഈ വൃത്തികേടുകൾ ജഗദീഷും സുരേഷ് ഗോപിയും മമ്മൂട്ടിയും ചെയ്യും എന്ന്‌ ഞാന്‍ കരുതുന്നില്ല 😊 ഇനി എങ്ങാനും ആരെങ്കിലും ഇവരുടെ പേരുകള്‍ പറഞ്ഞാല്‍ 😢

  • @ambigapathy3788
    @ambigapathy3788 2 месяца назад +3

    Don't hunt lady artists.

  • @You58092
    @You58092 2 месяца назад +1

    Nobody is blaming cinema.But it doesn't mean that the culprit will walk free like innocent .people are blaming the dirty minded male who exploited the girls.
    They are hiding.put them to jail asap.

    • @Cinemakkaryam
      @Cinemakkaryam  2 месяца назад

      Thanks for the comment. Pleaae like, share and Subscribe the channel for more Hema Committee report related news and Mammootty Mohanlal updates.

  • @mannaratharaali-p5t
    @mannaratharaali-p5t 2 месяца назад

    ഇവിടെ ലാലിനു മുമ്പിൽ താനെന്ന മമ്മൂട്ടിക്ക് ഇവിടെ കൊമ്പിൽ ആർക്കും കൊമ്പിൽ എല്ലാവരും സുഖമല്ല നിങ്ങളെല്ലാം സിനിമയിൽ അഭിനയിച്ചു പൊതുജനങ്ങളുടെ കോടികൾ വാങ്ങിയിട്ടാണ് നിങ്ങൾക്ക് അവർ പണം തരുന്നത് പൊതുജനം സിനിമ കണ്ടില്ലെങ്കിൽ നിങ്ങൾക്ക് ഒന്നും കിട്ടില്ല പൊതുജനമാണ് നിങ്ങളെ സെലിബ്രേറ്റ് ആക്കിയത് നിങ്ങൾ നന്നാക്കുന്ന നിങ്ങൾ കോടീശ്വരന്മാരും ആക്കിയത് പൊതുജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് നിങ്ങൾ ആരും ആരും ആവില്ല ഇവിടെ അത് ആദ്യം മനസ്സിലാ പൊതുജനമാണ്

  • @shamskandanad6479
    @shamskandanad6479 2 месяца назад +8

    പരസ്പരം സമ്മതത്തോടെ ശാരിക ബന്ധത്തിൽ ഏർപ്പെട്ടതിനു ശേഷം തമ്മിൽ പിണങ്ങുമ്പോൾ അതു ഇങ്ങനെ പീഡനം ആകും. പീഡനം ഉണ്ടായാൽ ഉടൻ പരാതി നൽകണം.മാസങ്ങൾക്കും വർഷങ്ങൾക്കും ശേഷം നൽകുന്ന പരാതികൾ പരിഗണിക്കരുത്. പരാതിയുടെ സത്യസന്ധത പരിശോധിക്കണം. കാള പെറ്റെന്നു കേട്ടാൽ കയർ എടുക്കരുത്. സമൂഹത്തിൽ എടുത്ത കാലത്തു ചില സ്ത്രികൾ കാട്ടികൂട്ടുന്ന മോശമായ കാര്യങ്ങൾ പുരുഷന്മാരെ പോലും അത്ഭുതപെടുത്തുന്നു. ഇത്തരം കാര്യങ്ങളാണ് മലയാള സിനിമായിൽ നടക്കുന്നത്. WCC എന്ന സം ഘടനയാണ്‌ ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾക്ക് കാരണം. അവരിൽ തെറ്റ് ചെയ്യാത്തവർ മറ്റുള്ളവരെ കല്ലെറിയട്ടെ.. ഇനിയും വസവാത്തമാരെ നിരത്തും, അവർ നിരപരാധികളുടെ പേരിൽ പീഡനം ആരോപിക്കും. അതിനു ചാനലുകാർ കൂടപ്പിടിക്കും. ചാനലുകാരുടെ ചോദ്യം കേട്ടാൽ ചിവിടുകൾ പോലും നാണിക്കും. ഇവർക്ക് ഇത്രയും അധികാരം ആരു കൊടുത്തു. മോഹൻലാൽ വ്യക്തമായ മറുപടി നൽകി. എന്നിട്ടു ചാനലുകാർ അദ്ദേഹത്തെ ജീവിതത്തിൽ കാണാത്ത ഒരു വ്യക്തി എന്ന രീതിയിലാണ് പെരുമാറിയത്. മമ്മൂട്ടി അമ്മയുടെ എക്സിക്യൂട്ടീവ് അംഗം മാത്രമാണ്. അസ്ഥാനത്ത് പ്രതികരിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹത്തിനു അറിയാം. മമ്മൂട്ടിയും മോഹൻ ലാലും മലയാള സിനിമയുടെ നട്ടെല്ലാണ്. മോഹൻ ലാലിനെ ചിലർ വേട്ടയാടാൻ ശ്രമിക്കുമ്പോൾ അദ്ദേഹത്തിന് മൊറൽ സപ്പോർട്ട് കൊടുക്കേണ്ടത് മമ്മൂട്ടിയുടെ കടമയാണ്. മമ്മൂട്ടി അതു ചെയ്ത്. അമ്മ സംഘടന ശക്തിയായി തിരികെ വരും. എതിർക്കുന്നവർ ഫിലിം ഫീൽഡിൽ നിന്നും ഔട്ട്‌ ആകും.

    • @Cinemakkaryam
      @Cinemakkaryam  2 месяца назад

      Thanks for the comment. Pleaae like, share and Subscribe the channel for more Hema Committee report related news and Mammootty Mohanlal updates.

  • @the-random-earthcollection9263
    @the-random-earthcollection9263 2 месяца назад

    How come any lead actress or a panel member from WCC commitee didnot lodge any complaint on any male actors ? Most complaints are from small actress or from 10 years ago. So, current malayalam industry is good for all lead and supporting actresses ? Is there no crime incident in any movie sets in last 5 years ? Then, why media is deviating public from wayanad and Kolkatta rape issues ? Let hema commitee continue to work on a legal path. No solution for anything and ruling government escapes everytime.

  • @user-kr4fh1hf8e
    @user-kr4fh1hf8e 2 месяца назад

    മോഹൻലാലിൻ്റെ വാർത്ത സമ്മേളനത്തിനു ശേഷം മീഡിയകളുടെ വായ അടഞ്ഞു. ലാലിനെ വിച്ചി ചീന്താനായിരുന്നു മീഡിയകളുടെ പദ്ധതി ! അത് ചീറ്റി പോയി. ചിലർ ഇപ്പോഴും അവരുടെയും ഇവരുടെ നാറ്റ കേസ് ഏറ്റെടുത്ത് കിടന്നു കരയുന്നുണ്ട്😂'ഇനി ഏതെങ്കിലും നടി തുണിയഴിച്ച കഥ സമൂഹത്തിനു മുമ്പിൽ തുറന്നു പറയുന്നതുവരെ കുറച്ചു ദിവസം അവർക്ക് വിശ്രമാണ് ' അവരെ കുറ്റം പറയാൻ പറ്റില്ല കാരണം പണിയെടുത്താലല്ലേ വേതനമുള്ളൂ!

  • @SadiqSasco
    @SadiqSasco 2 месяца назад

    വിവാദങ്ങൾ മുതലെടുത്തു ജഗദീഷിനെ മുൻനിർത്തി ബാക്ക് ഡോറിൽ കൂടി AMMA പിടിക്കാൻ രായപ്പനും ടീമും കളിച്ചപ്പോൾ ലാലേട്ടനും ഇക്കയും ആ കപ്പൽ അങ്ങോട്ട് മുക്കി... AMMAയിൽ കൂടുതൽ പേരും ലാലേട്ടനോടു കൂറുള്ളവർ... ദിലീപിനു പോലും ഇപ്പോഴും AMMAയിൽ സ്വാധീനമുണ്ട്... മലയാള സിനിമയിലെ ബാക്കി കളികൾക്കായി കാത്തിരിക്കാം...😎

  • @smithashaju5886
    @smithashaju5886 2 месяца назад +2

    അവതാരം മമ്മൂട്ടി

    • @Cinemakkaryam
      @Cinemakkaryam  2 месяца назад

      Thanks for the comment. Pleaae like, share and Subscribe the channel for more Hema Committee report related news and Mammootty Mohanlal updates.

    • @muralidharanyesnameisperfe3628
      @muralidharanyesnameisperfe3628 2 месяца назад

      He is right

  • @padmanabhanm1171
    @padmanabhanm1171 2 месяца назад

    ഉണ്ട്

  • @ahammedr
    @ahammedr 2 месяца назад

    Please don’t put comment given in another context.

  • @parameswaryt6660
    @parameswaryt6660 2 месяца назад +1

    Mohanlalinu iyalude pinthuna venda
    Janangalude pinthuna und

    • @Cinemakkaryam
      @Cinemakkaryam  2 месяца назад

      Thanks for the comment. Pleaae like, share and Subscribe the channel for more Hema Committee report related news and Mammootty Mohanlal updates.

  • @SheenaBahuleyan
    @SheenaBahuleyan 2 месяца назад

    Ini cheriya kalikal illa valiya kalikal mathram 😅

  • @AliceKannur
    @AliceKannur 2 месяца назад +9

    കോഴികൾ ഇഷ്ടം പോലെ ഉണ്ട്... മലയാള സിനിമാ മേഖയിൽ... ഒന്നും ചെയ്യാത്ത ഒരു പാവം ആണ് ദിലീപ് എന്ന് കൂടി പറ ഇക്കാ

    • @Cinemakkaryam
      @Cinemakkaryam  2 месяца назад

      Thanks for the comment. Pleaae like, share and Subscribe the channel for more Hema Committee report related news and Mammootty Mohanlal updates.

  • @santoskv323
    @santoskv323 2 месяца назад

    Celebrity body guard now the people know very well bad habits

  • @santoskv323
    @santoskv323 2 месяца назад

    Forget Malayalam movies

  • @avanipriya6474
    @avanipriya6474 2 месяца назад

    Lalettante abinayam athanu ishtapedunat. Personaly arem areelalo

  • @latheefpurayil51
    @latheefpurayil51 2 месяца назад

    Ys mamooty

  • @b.augustine5475
    @b.augustine5475 2 месяца назад

    So what? Yes he is a good actor so it's not mean he can do anything Mr mammooty?

  • @manjumol3015
    @manjumol3015 2 месяца назад

    Mammoottiyude abhiprayathodu yojikkunnu suriyanellikkari sadharana oru verttamma

  • @Sherlyedward
    @Sherlyedward 2 месяца назад +3

    Epol evidunnu vannu?

    • @Cinemakkaryam
      @Cinemakkaryam  2 месяца назад

      Thanks for the comment. Pleaae like, share and Subscribe the channel for more Hema Committee report related news and Mammootty Mohanlal updates.

  • @nisharani2153
    @nisharani2153 2 месяца назад

    അളിയനും. പുളിയനും 😂😂

  • @babug9983
    @babug9983 2 месяца назад

    CinimaMegalayilMathramallaEllamegalayilumEdhupolathePresnagalUndakarudeAthineCinimaNadanmareOnnadagamKuttamparayunnatheSariyallaKuttamcheythavarSishikaPedanam

  • @Ashwathi111
    @Ashwathi111 2 месяца назад +2

    Mamooty sir is an advocate also he can come forward …..

    • @Cinemakkaryam
      @Cinemakkaryam  2 месяца назад

      Thanks for the comment. Pleaae like, share and Subscribe the channel for more Hema Committee report related news and Mammootty Mohanlal updates.

  • @RoyOlickan
    @RoyOlickan 2 месяца назад

    ഇവനൊക്കെ പ്രമുഖനാണ്

  • @BabuPp-b6l
    @BabuPp-b6l 2 месяца назад

    Ethu mammootiyude pazhaya commend

  • @krishnakumar-wn1xf
    @krishnakumar-wn1xf 2 месяца назад

    Mammotty swantham karyam nokkiyal mathy.. 40 Kollam cenema ye itharathil pennupidy kendramakkiyathil mammotty, Lal Mukya pangu.

  • @rijumonsi4797
    @rijumonsi4797 2 месяца назад

    Nee onnum parayanda full report purathu varate🙄🙄👈

  • @deepufrancis5235
    @deepufrancis5235 2 месяца назад

    iiiioooo vaaa thurannalloo

  • @shibukvshibukv7595
    @shibukvshibukv7595 2 месяца назад +1

    Edo thanikkonnum ulupilledo chette immathiri varthamanam parayan njangal ippozhum irakalkoppam ❤❤❤

    • @Jithin-437
      @Jithin-437 2 месяца назад

      Sambavam nadannu ennu parayan theliv vallathum kayyil undo athooo sakshi aano, Irak neethi kittaathirikkunnathilum paapamanu niraparathiye shikshikkunnath ath pakuthi social media cheith Kazhinju ini kuttakkaran aano allayo ennariyan ullu

    • @ajishnavkpr2536
      @ajishnavkpr2536 2 месяца назад

      Dey ithpole aayirunnu umman chandiyr kurichum paranjath ellavarum anganeyalla pinne lalettanum mammukayum alla prathikal prathikalude pinnale pokathe ivarude pinale poya maprakalkk trp rate koottam allathe irayodulla vishala manasullondalla😅😂

    • @Jithin-437
      @Jithin-437 2 месяца назад

      @@ajishnavkpr2536 athuthanneee paranjath Indian judiciary il vishwasikkunna oral anavashyamayi abiprayam paranj scene undekkanda aavashayam Illa ivarde adisthanathil alla thelivimmel aan case kelkkukaaa

  • @akbalan3450
    @akbalan3450 2 месяца назад +1

    No.l. Mamutty ok

  • @abhijayskumar1
    @abhijayskumar1 2 месяца назад +1

    Etho ith pazhayath aanu , don't speed Fake News 🤬🤬🤬

    • @Cinemakkaryam
      @Cinemakkaryam  2 месяца назад

      Thanks for the comment. Pleaae like, share and Subscribe the channel for more Hema Committee report related news and Mammootty Mohanlal updates.

  • @muhammednowshnoushar1404
    @muhammednowshnoushar1404 2 месяца назад

    Ys

  • @sasidharankr2344
    @sasidharankr2344 2 месяца назад +1

    Ban malayalam cinema shootingfor 5 years

    • @Cinemakkaryam
      @Cinemakkaryam  2 месяца назад

      Thanks for the comment. Pleaae like, share and Subscribe the channel for more Hema Committee report related news and Mammootty Mohanlal updates.

  • @haskarapple9967
    @haskarapple9967 2 месяца назад

    Old വീഡിയോ 🤷‍♂️

  • @prasanthnavaloor
    @prasanthnavaloor 2 месяца назад +1

    Thagalum ethil undu. Lalu mathram alla😂😂😂😂

    • @Cinemakkaryam
      @Cinemakkaryam  2 месяца назад

      Thanks for the comment. Pleaae like, share and Subscribe the channel for more Hema Committee report related news and Mammootty Mohanlal updates.

  • @vinuvinu-i8l
    @vinuvinu-i8l 2 месяца назад +1

    Eyale.valiya.maniyan.pazhaya.kadhakel.nokkiyle.thanu.pifan.veeran.ane😮😢

    • @Cinemakkaryam
      @Cinemakkaryam  2 месяца назад

      Thanks for the comment. Pleaae like, share and Subscribe the channel for more Hema Committee report related news and Mammootty Mohanlal updates.

  • @yadhuist
    @yadhuist 2 месяца назад +13

    ചെറ്റത്തരം കാണിച്ചിട്ടുണ്ടെഗിൽ ഒരുത്തനെയും ജനം വിടില്ല

    • @Cinemakkaryam
      @Cinemakkaryam  2 месяца назад

      Thanks for the comment. Pleaae like, share and Subscribe the channel for more Hema Committee report related news and Mammootty Mohanlal updates.

    • @sreedevig1599
      @sreedevig1599 2 месяца назад

      9​@@Cinemakkaryam

    • @JJ-pc7xx
      @JJ-pc7xx 2 месяца назад

      സിനിമ നമുക്ക്‌ എന്ത് ഗുണം ചെയ്യുമെന്ന് ചിന്തിക്കുന്നത് നല്ലത് ആയിരിക്കും 😢 ഞാന്‍ കാണുന്നത് നിർത്തി 😅 RUclips il പോലും കാണില്ല 😂 only innocent, indrans , ജഗതി, ജഗദീഷ് , സലീം കുമാര്‍ comedies, എല്ലാരും സിനിമ ബഹിഷ്കരിക്കുക😁 2000AD മുന്‍പ് ജനിച്ച ജനങ്ങൾക്ക് ഈ ഹേമ യുടെ Reporting വാര്‍ത്ത കേട്ടിട്ട് ഞെട്ടാന്‍ ഒന്നുമില്ല 😂😂 90 nu മുമ്പ് ജനിച്ചവര്‍ക്ക് പേരുകളും അറിയാമല്ലോ 😂😂

  • @King2530-z7b
    @King2530-z7b 2 месяца назад +1

    Randinum etra pokso case cheythittundennu kandu pidikkanam😊

    • @Cinemakkaryam
      @Cinemakkaryam  2 месяца назад

      Thanks for the comment. Pleaae like, share and Subscribe the channel for more Hema Committee report related news and Mammootty Mohanlal updates.

  • @vijayalakshmyvenkatachalam3976
    @vijayalakshmyvenkatachalam3976 2 месяца назад

    Yes, unnecessy spoiling the Malayalam cine field. Try to understand,in which field ladies are not crucified. Moreover we shouldn't give chance for others to do it. Instead of Public discussion why can't you change your profession? Soma y options re there,during out time our elders were advising that " Dushtane Kandal Dooram poku" still we are keeping such principle instead of making ourselves black mark on the society.
    About whom you are complaining you are also getting bad name alongwith. Once we see the profession systems are not suitable to us we can leave it and find some other reputed professions.

  • @anjuthomas4551
    @anjuthomas4551 2 месяца назад

    Mankuttiym kudungum😅😅😅😅

  • @FasaluKp
    @FasaluKp 2 месяца назад

    ഒരു മമ്മുണ്ണി യും ലാലുണ്ണി യും 😂

  • @arondev1
    @arondev1 2 месяца назад +1

    Who r u man..our women are getting abused and your talking crap..first you oldies uncles please stop hero acting
    .

    • @Cinemakkaryam
      @Cinemakkaryam  2 месяца назад

      Thanks for the comment. Pleaae like, share and Subscribe the channel for more Hema Committee report related news and Mammootty Mohanlal updates.

  • @JustLuckJustluck
    @JustLuckJustluck 2 месяца назад

    ILLEYILLAH!!Athoru**RejectedAPEAL*****
    SorryMammooka******!!UpuThinnavarAaraayalum**Athilkooduthalum**Muzxthathum**Thinnavar**TheerchayumVijaaranaCheyapedanam**AllengilKeezxvazxakangal*Maarum**!!

  • @achammageorge4295
    @achammageorge4295 2 месяца назад +1

    Enthinu

    • @Cinemakkaryam
      @Cinemakkaryam  2 месяца назад

      Thanks for the comment. Pleaae like, share and Subscribe the channel for more Hema Committee report related news and Mammootty Mohanlal updates.

  • @UpendranUpendran-y1p
    @UpendranUpendran-y1p 2 месяца назад +6

    ലൊക്കേഷനിൽ സഹനടൻമാരോട് പറഞ്ഞാൽ മതിയായിരുന്നു. സഹപ്രവർത്തകരായ നടിമാരെ സ്വന്തം സഹോദരിമാരായി കാണണം എന്ന് ഏതെങ്കിലും അവാർഡ് നിശയിൽ പരോക്ഷമായിട്ട് ഒരു വാക്ക് പോലും പറയാത്ത മഹാനാട്യൻ മാർ ഇപ്പോൾ എന്തിനാണ് സിനിമയെ ആരും തകർക്കരുത് എന്ന് പറയുന്നത് ദ്രൗപതിയുടെ വസ്ത്രാക്ഷേപം ആണ് ഒരു മഹാ യുദ്ധത്തിന് കാരണമായത് രാജസഭയിൽ അതിനെ ഒരു വാക്ക് കൊണ്ട് പോലും അരുതേ എന്ന് ആരും പറഞ്ഞില്ല. അത് പിന്നീട് ഒരു കൗരവ പടയുടെ നാശത്തിൽ ഭവിച് എങ്കിൽ മഹാനാട്യൻ മാർ ഇപ്പോഴും ഇതെല്ലാം വിഴുങ്ങുകയും കണ്ണ് അടച്ച് ഇരുട്ട് ആക്കകയും ചെയ്തിട്ട് നിങ്ങൾ സിനിമാക്കാർ തന്നെയാണ് കുറ്റക്കാർ ഞങ്ങൾ ഒന്നും അറിഞ്ഞില്ല. എന്ന് പറയുന്നതിൽ ഒരു കാര്യവും ഇല്ല. നിങ്ങളാണ് കുറക്കാർ നിങ്ങൾ മാത്രം...

    • @Cinemakkaryam
      @Cinemakkaryam  2 месяца назад

      Thanks for the comment. Pleaae like, share and Subscribe the channel for more Hema Committee report related news and Mammootty Mohanlal updates.

    • @MuhammedAjmalAp
      @MuhammedAjmalAp 2 месяца назад

      WCC യെ വെളുപ്പിക്കൽ ഒന്നു നിർത്ത് ,
      1 ) റിമ കല്ലിങ്കലിനെതിരെ ഉള്ള വാർത്ത പോസ്റ്റ് ചെയ്ത് അര മണിക്കൂറിനുള്ളിൽ ഡെലീറ്റ് ചെയ്ത് മാതൃഭൂമി. . ( റീമയുടെ വീട്ടിൽ ഒരു പാട് നട്ടികളെ drug അടിമ ആക്കുന്ന കഥ ഗായിക സുചിത്ര പറഞ്ഞ സംഭവം national news ൽ വരെ വന്നത് ഇവിടെ കേരളത്തിൽ മുക്കി)
      2 ) WCC യിലെ രേവതി ക്ക് സംവിധായകൻ രഞ്ജിത്ത് അനുവാദമില്ലാത്ത മറ്റൊരു പയ്യൻ്റെ nude അയച്ച സംഭവം ( അതും വാർത്തകൾ മുക്കി )
      3 ) WCC മാല പാർവതിയുടെ മകൻ transwomen ന് ലിംഗചിത്രം and harrasment കേസ് പണം കൊടുത്ത് മുക്കി
      ഇങ്ങനെ ഈ പാർവ്വതിയുടെ മൂക്കിന് കീഴെ ഉള്ള പലതും വിഴുങ്ങുന്നത് കാണുമ്പോൾ മനസ്സിലാകും ഇതൊക്കെ ( വലിയ ശതമാനം ) ഒരു മയക്ക് മരുന്ന് ലോബിയുടെ honey trap ഉം പണം മുടക്കി Pr work / ന്യൂസ് മുക്കൽ അടക്കം ഉണ്ട് എന്നത്. ചില മണ്ടൻ പാവാടകൾക്ക് ഇനിയും മനസ്സിലായിട്ടില്ല ...

  • @BabuPp-b6l
    @BabuPp-b6l 2 месяца назад

    Etu 10 varsam mumbullatu lalinde pattumayi bandhapettu

  • @santoskv323
    @santoskv323 2 месяца назад

    Go and study from santhosh pandit