Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
ഷംസീർ ചെയ്തതാണ് ശരി.അദ്ദേഹം നിയമസഭാ സ്പീക്കർ ആണ്.അതുകൊണ്ട് തന്നെ ഒരംഗത്തിൻ്റെ മകൻ്റെ വിവാഹത്തിൽ കഴിയുമെങ്കിൽ പങ്കെടുക്കേണ്ടതുണ്ട്. പാർട്ടി പരിഗണന അല്ല അവിടെ വേണ്ടത്.
ഷംസീർ ചെയ്ത പ്രവൃത്തിയോട് യോജിക്കുന്നു. സൗഹൃദത്തിൽ രാഷ്ട്രീയമില്ല..
കെ.കെ.രമ അന്തസ്സുള്ള ധീര വനിതയാണ്❤ മുഖ്യൻ്റെ കണ്ണൂരട്ടു കണ്ടാലൊന്നും വിളറിപിടി ഓടില്ല❤ മർമ്മം നോക്കി കൊടുക്കും❤
ഷംസീർ അന്തസ്സുള്ള പ്രവർത്തിയാ ചെയ്ത് കല്യാണത്തിൽ പങ്കുചേർന്നല്ലോ അവിടെ വിദ്വേഷമില്ല സൂപ്പർ👍👍👍👍
കൊന്നവന്റെ വീട്ടിൽ പോയാൽ പാർടിക്ക് ഒരു പ്രശ്നവുമില്ല
മോളേ RPM എന്നല്ല വായിക്കേണ്ടത്. RMP എന്ന് വായിക്കണം. മോൾക്ക് പലപ്പോഴും തെറ്റുന്നുണ്ട്. ശ്രദ്ധിക്കുക 👍
സി പി യം എം എൽ എ പങ്കെടുതല്ലോ........
സുരേഷ് കുറുപ്പ് ആരാണ്
Ithokke pavappettanjanangalude pisayanu
എനിക്ക് ഈ രക്തത്തിൽ പങ്ക് ഇല്ല ഷംസീർ.
Satheeshandamonthaverum idukaranda monthapoleiriykkunnu
cpm നും പിണറായിക്കും കിട്ടിയ മുഖത്തടി നന്നായിട്ടുണ്ട്, സ്പീക്കർ ചെയ്തത് നല്ല കാര്യം പക്ഷെ cpm ഇൽ പൊട്ടിത്തെറിയുണ്ട്.