Ayyappanum Koshiyum Makeover Behind The Scenes

Поделиться
HTML-код
  • Опубликовано: 3 мар 2020
  • Subscribe to our channel
    / onlookersmediaentertai...
    Get our latest entertainment-film news on
    English
    www.onlookersmedia.in/
    Malayalam
    onlookersmedia.com/
    Follow Us On:
    / onlookersmedia
    onlookersmedia?...
    onlookermedia?s=09
    Onlookers Media is a web channel intended to promote cinema, largely South Indian films, through reviews, news updates and celebrity interviews. We strive to bring quality content related to cinema and share regular updates from the world of films. The clips used is not intended to interfere in any manner with the commercial exploitation of the complete work of the owners by the copyright.
  • РазвлеченияРазвлечения

Комментарии • 904

  • @TechTravelEat
    @TechTravelEat 4 года назад +343

    ആഹാ കൊള്ളാലോ ഈ വീഡിയോ, എനിക്ക്‌ ഒത്തിരി ഇഷ്ടപ്പെട്ട ഒരു സിനിമയായിരുന്നു അയ്യപ്പനും കോശിയും. പിന്നെ ആനക്കട്ടി അട്ടപ്പാടി മേഖലയും ഒരു രക്ഷേമില്ല കിടു സ്ഥലം. കോശി ആ ലോഡ്ജിൽ താമസിക്കുന്നതിനു പകരം SR Jungle Resort ആയിരുന്നേൽ ഒന്നൂടേ അടിപൊളി ആയേനേ 😜

    • @hajarasharafudeen1095
      @hajarasharafudeen1095 4 года назад +12

      Sujithetta kollalo Resort vittu vere kaliyilla😎

    • @rajkumargovindaraj4065
      @rajkumargovindaraj4065 4 года назад +3

      Ethu ningalaayirunnoo... Tech travel sujith bhakthan

    • @gayathiasd6490
      @gayathiasd6490 4 года назад +5

      സുജിത് ഭായ് മഴക്കാലം അട്ടപ്പാടി കാണാൻ ഒരു പ്രതേക ഭംഗിയാണ് വന്നു കാണൂ

    • @gayathiasd6490
      @gayathiasd6490 4 года назад +3

      ഗാലക്സി റിസോട്ടിൽ ഒന്ന് പോകണം അട്ടപ്പാടി അവിടെ വെച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

    • @sh__4d350
      @sh__4d350 3 года назад +3

      സുജിത്തേട്ടാ നിങ്ങളോ 😍

  • @anilchandran9739
    @anilchandran9739 4 года назад +787

    മേക്കപ്പ് നല്ല നാച്ചുറൽ ആയിരുന്നു. സൂപ്പർ. ഇനിയും ഞങ്ങളെ അമ്പരിപ്പിക്കുന്ന തരത്തിൽ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ.👍🙏💖💐

  • @udaybhaskar2842
    @udaybhaskar2842 3 года назад +59

    Love from Andhra...Ak( Ayyappanum koshiyum) became an addiction to me...the movie is haunting me like anything...Malayalam films are best in India...I strongly feel Hindi,Tamil and Telugu film industries should learn from Mollywood...Love you people...👍👌

  • @vozamaraktv-art5595
    @vozamaraktv-art5595 2 года назад +15

    Biju Menon and Pritviraj's look , uff
    Ijjathi casting!!! 🔥

  • @petsforus4540
    @petsforus4540 4 года назад +152

    നിങ്ങള് പൊളിയാണല്ലോ മച്ചാ.. അതിലും പൊളി bgm ഉം.... കിടിലം ...

  • @sajantthomas3007
    @sajantthomas3007 4 года назад +348

    കിടു ബ്രോ ..തുടക്കം കണ്ടപ്പോൾ മടുപ്പ് തോന്നി പക്ഷെ മുഴുവൻകണ്ടപ്പോൾ ബഹുമാനവും 🤝😄

    • @girishi.p.1077
      @girishi.p.1077 3 года назад +2

      കൊള്ളാം bro... ഏറ്റവും നല്ല കമൻറ്. ഇതുമതി അദ്ദേഹത്തിന്റെ കഴിവ് തെളിയിക്കാൻ.

  • @kumargavvala9790
    @kumargavvala9790 3 года назад +9

    Sachy sir we really miss u love from Andhra Pradesh ❤️ 💔

  • @ajeeshkumar2074
    @ajeeshkumar2074 4 года назад +103

    ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ ഒരു വീഢീയോ കാണുന്നത്.. Thanks bro🌷💪

  • @shijovn3783
    @shijovn3783 4 года назад +1231

    വീഡിയോ അടിപൊളി 🤩🤩🤩 വിഷു ആയതുകൊണ്ടാണോ തലയിൽ കണിക്കൊന്ന മോഡൽ 🤣🤣🤣🤣🤣

    • @Echo1Charlie03
      @Echo1Charlie03 4 года назад +13

      ഒന്ന് പോടാ !

    • @TheSpyCode
      @TheSpyCode 4 года назад +65

      അത് നൂഡിൽസ് ഉണക്കാൻ വെച്ചിരിക്കുന്നതാണ്.

    • @harris9501
      @harris9501 4 года назад +3

      🤣🤣🤣

    • @sarahjose7932
      @sarahjose7932 4 года назад +5

      😂😂😂😂

    • @theerthaprasad8387
      @theerthaprasad8387 4 года назад +4

      😁

  • @draashi2004
    @draashi2004 4 года назад +89

    ഈ BGM കേൾക്കാൻ വീണ്ടും വന്ന ആരേലും ഉണ്ടോ😀😀

    • @shamsadt4986
      @shamsadt4986 3 года назад +3

      ഇത് കേൾക്കാൻ വേണ്ടി മാത്രമാണ് വീഡിയോ കാണുന്നത്, സൂപ്പർ ബിജിഎം

    • @nikhilbabu5467
      @nikhilbabu5467 3 года назад +1

      Bgm kittan valla vazhim undo

    • @amith968
      @amith968 3 года назад

      ഉണ്ട്

  • @kidutech2638
    @kidutech2638 4 года назад +328

    ഓരോ സീനിലും മാറി മാറി വരുന്ന രാജുവേട്ടന്റെ താടി ആയിരുന്ന് ഹൈലൈറ്റ്
    PS: സിനിമ കണ്ടവർക് കലങ്ങും

  • @shamathat110
    @shamathat110 4 года назад +20

    ഇൗ വീഡിയോ കണ്ടപ്പോൾ ഒരു makeup man എത്ര മാത്രം hardwork ഉണ്ടെന്ന് മനസ്സിലായി.. good work

  • @kk6499
    @kk6499 4 года назад +57

    ബിജുചേട്ടൻ കിടു...ഒരു രക്ഷയുമില്ല👌👌👌

  • @sofythomas962
    @sofythomas962 4 года назад +149

    സ്ക്രീൻ backil നടക്കുന്ന കാരിയം സ്ക്രീൻ പെർോർമൻസ് നേക്കളും talented ആണ്, സൂപ്പർ

    • @rahulraaku9893
      @rahulraaku9893 4 года назад +1

      പിന്നല്ലാതെ👏👏👏💜♥️💙

  • @rahulraaku9893
    @rahulraaku9893 4 года назад +42

    അഭിമാനമുണ്ട് ഞങൾ പാലക്കാട്ട്കാർക്ക്,💙💜♥️ ഇതുപോലൊരു സ്ഥലത്ത് ഇങ്ങനെയൊരു Film ഉണ്ടായതിൽ 👏tnk Q

  • @ziyadtzn3546
    @ziyadtzn3546 4 года назад +20

    BGM കൊണ്ടാണ് ഇതു കണ്ടിരിക്കാൻ പ്രത്യേക സുഖം...

  • @tvsraj24
    @tvsraj24 4 года назад +34

    Look കണ്ടപോലെ അല്ല. ആള് ഒരു ഒന്നൊന്നര പുലി ആണല്ലോ 😍

    • @Saranyakrishnan862
      @Saranyakrishnan862 4 года назад +4

      ലുക്കിൽ അല്ല വർക്കിൽ ആണ് കാര്യം

  • @user-bf7ji5qc7w
    @user-bf7ji5qc7w 4 года назад +107

    നിങ്ങള് ചെയ്ത ഇൗ makeup ഉണ്ടല്ലോ കിടു ആണ്

  • @libinchandran9934
    @libinchandran9934 4 года назад +44

    There is no error , man you are awesome ! You are 100% dedicated .

  • @asherrahman293
    @asherrahman293 4 года назад +87

    ഒരു സിനിമയുടെ വിജയത്തിന്റെ പിറകിൽ ഇത്ര മനോഹരമായി പ്രവർത്തിക്കുന്ന ഇവർക്കൊക്കെ എന്തെങ്കിലും അവാർഡ് കൊടുക്കണം
    Wot a vtalent swamy🥰

  • @aparnakp3026
    @aparnakp3026 4 года назад +7

    ഞെട്ടിച്ചുകളഞ്ഞല്ലോ ചേട്ടാ.. ഓരോ കഥാപാത്രങ്ങൾക്കും ഇത്ര നാച്ചുറലായി മേക്കപ്പ്. ഗൗരി നന്ദയുടെ makeover, ഒക്കെ ചുമ്മാ പൊളി ♥️♥️Hatsoff YOU♥️♥️😍😍😍😍രാജുവേട്ടന്റെ മുഖത്തുനിന്ന് കണ്ണെടുക്കാൻ തോന്നില്ല 🥴

    • @Sri.4943
      @Sri.4943 4 года назад

      Nice you 🔥🔥💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @thresya6224
    @thresya6224 4 года назад +97

    കൊള്ളാല്ലൊ താങ്കൾ ,മേക്കപ്പും ഹെയർസ്റ്റൈലും എല്ലാം താങ്കളാണല്ലൊ. എന്തായാലും സൂപ്പർ

  • @venkatkumar9173
    @venkatkumar9173 3 года назад +9

    Really talented man .his creativity represent the whole film and love from Tamilnadu ❤️❤️❤️ such a dedicated person in his profession

  • @sanoop3445
    @sanoop3445 4 года назад +24

    Excellent.. hardwork paid off👏👏

  • @remix2057
    @remix2057 4 года назад +19

    പൃഥ്വുരാജ് മേക്കപ്പിലും കഥാപാത്രത്തിന്റെ ഭാവത്തിൽ തന്നെയാണ്☺

    • @cattishmedia7763
      @cattishmedia7763 3 года назад

      Rajuvettanu Make up idunnath ishttalla athukondavum😜

  • @Ebrahim665
    @Ebrahim665 4 года назад +57

    Hair styling is the inevitable art which fulfill the formation of a charector.. hats off ♥️👍

  • @rahulraveendran2914
    @rahulraveendran2914 4 года назад +8

    BGM AMAZING..✌make up artist
    Sachy sirs army Rocks...

  • @ebinissac1992
    @ebinissac1992 4 года назад +28

    കിടു വീഡിയോ മച്ചാനെ... അതിലും പൊളി bgm ഉം😍😍😍ഈ bgm കേട്ടത് കൊണ്ടുമാത്രം ആണ് ഈ ചാനൽ ശ്രദ്ധിച്ചതും സബ്സ്ക്രൈബ് ചെയ്തതും

    • @shihab3126
      @shihab3126 Год назад +1

      Bgm njan edaku edaku kellkkum

  • @bgnb
    @bgnb 4 года назад +57

    ഇല്ല നിങ്ങളുടെ ഹെഡ്സെറ്റ് ഒരു സൈഡ് അടിച്ചു പോയിട്ടില്ല . പേടിക്കണ്ട

    • @muhammedshafi5398
      @muhammedshafi5398 3 года назад +1

      ഞാൻ ആകെ പേടിച്ചു 😀😄

  • @noblesamkurien7316
    @noblesamkurien7316 4 года назад +23

    Its a totally greatest works. Even this makeup video has given a better feelings for us. Throughout scenes are very elegant . you peoples made a prefect moments for us. I wish all the best for all of team members, who those are worked for this....

  • @laisonsimethy1134
    @laisonsimethy1134 4 года назад +1

    താങ്കൾ എത്ര മനോഹരമായി ജോലികൾ ചെയ്യുന്നു
    തീവ്രത
    തീക്ഷ്ണത
    പിന്നെ ആൽമാർത്ഥത യും അങ്ങേയറ്റം.. may god with you..

  • @stillimproving7883
    @stillimproving7883 4 года назад +9

    Biju Menon as usual is superb... Love him.... Always like to see him in screens.. His mannerisms are as usual superb here too.. very complacent, apathetic, joyful, peaceful... Love him very much..

  • @MariyammaSj
    @MariyammaSj 4 года назад +14

    The makeup man is too good...he is doing it with so much precision

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 4 года назад +22

    really excellent make up skills...mind blowing and marvellous background music

  • @sujathaashok6146
    @sujathaashok6146 4 года назад +12

    സൂപ്പര്‍ ആയിട്ടുണ്ട്‌, അഭിനന്ദനങ്ങള്‍

  • @hareeshmah7276
    @hareeshmah7276 4 года назад +8

    12:24....sherikkula murivu pole und... Amazing broooo.....👏👏👏👏

  • @muhammedsalih6854
    @muhammedsalih6854 4 года назад +120

    കോശി കുര്യനും അയ്യപ്പൻ നായർക്കും fans ഉണ്ടോ..✌️

  • @siddharthjha24
    @siddharthjha24 4 года назад +4

    One of my favourite movie. Had never heard of Biju menon before this movie. I became a fan of biju menon sir after this ♥️

    • @siddharthjha24
      @siddharthjha24 2 года назад

      @@anilajoy7530 watching with English subtitles just works for me

  • @sarathanil8699
    @sarathanil8699 4 года назад +4

    Kidu making video...pwoliyanu... especially Renjith sir...mass role AAA

  • @tunetheworld96
    @tunetheworld96 4 года назад +2

    വേറെ ലെവൽ... really hatsoff u bro

  • @etceterastories1530
    @etceterastories1530 4 года назад +3

    ഇപ്പോ ആദ്യമായിട്ട് കണ്ടു. ഒത്തിരി ഇഷ്ടായി ബ്രോ 😍👏👏

  • @kumargavvala9790
    @kumargavvala9790 3 года назад +4

    If I really knows Malayalam language I can't listen the words speaking in this video bgm just bgm is haunting in my mind towards the end of the video music in this movie 🙏🙏❤️❤️

  • @shivank3787
    @shivank3787 4 года назад +3

    അടി മക്കളെ നമ്മുടെ മേക്കപ്പ് മാനു.... 👍👍👍👍👍👍👍👍👍👍👍👍👍👍

  • @sreejithekarunakaran5673
    @sreejithekarunakaran5673 4 года назад +2

    Very nice..keep going and I have to say music is really hitting our head. Wonderful

  • @anjanasudhi8494
    @anjanasudhi8494 4 года назад +5

    Outstanding makeup😍😍😍👏👏👏

  • @fitnessworld58
    @fitnessworld58 4 года назад +12

    Swami chetta ningal poli aaato... ente cherupathil chettan mudi vetti thannath orkunu... ♥️♥️polik chetta

  • @ArunRaj-zr1yu
    @ArunRaj-zr1yu 4 года назад

    എന്റെ പൊന്നു ബ്രൊ.... സൂപ്പർ ആണ് കേട്ടോ... എല്ലാവരും കറക്റ്റ് ഫിറ്റ്‌ ആണ് അവരുടെ ഹെയർ സ്റ്റൈൽ കൊണ്ട്.... Keep Going God Bless You 🙏❤️

  • @JKF17
    @JKF17 4 года назад +1

    സൂപ്പർ ഡ്യൂപ്പർ മൂവി, make up അതി ഗംഭീരം 👍👍👍വർക്കിനോടുള്ള താങ്കളുടെ ഡെഡിക്കേഷൻ, മുത്താണ് നിങ്ങൾ

  • @pbvr2023
    @pbvr2023 4 года назад +9

    Really great, very, very artistic. He knows what he is doing and making it perfect. Keep it up.

  • @pramodkrishnan4432
    @pramodkrishnan4432 4 года назад +73

    അടിപൊളി ..... പൊളിച്ചു..... ഇതു പോലത്തെ.... makeover... വിഡിയോകൾ കൂടുതൽ ചെയ്യുമോ...

  • @instromaniaworld
    @instromaniaworld 4 года назад +2

    Excellent work. Looks natural :)

  • @rajeshcp794
    @rajeshcp794 4 года назад +2

    Polichu muthe... iniyum ithupolathe videos pratheekshikkunnu

  • @amcreations3659
    @amcreations3659 4 года назад +5

    Very good job...
    God bless you...

  • @nostradamus576
    @nostradamus576 4 года назад +3

    എല്ലാവിധ ആശിർവാതങ്ങളും നേരുന്നു 👍🏼

  • @Indianbiker
    @Indianbiker 4 года назад +1

    Beautiful makeover. Good work.

  • @curefilms
    @curefilms 4 года назад +4

    Great work. Congratulations

  • @sayum4394
    @sayum4394 4 года назад +5

    Bgm എത്ര കേട്ടാലും മതിവരുന്നില്ല

  • @trivandrumexpress4743
    @trivandrumexpress4743 4 года назад +4

    Someone see after sachi Chettan left... RIP 🌹🌹 sachi Chettan

  • @jisha1400
    @jisha1400 4 года назад +2

    Makeup nalla originality undayirunnu... Super... Hair style Polichu 🤭

  • @Dhaneshdkkumar
    @Dhaneshdkkumar 4 года назад +5

    I like your smiling bro, super work

  • @user-ec2vi6rb4t
    @user-ec2vi6rb4t 4 года назад +22

    Love from tamilnadu

    • @arjun5286
      @arjun5286 3 года назад +1

      He Looking like a tamil pulingo

    • @user-ec2vi6rb4t
      @user-ec2vi6rb4t 3 года назад

      @@arjun5286 but he have a good knowledge in makeup field

  • @pranav1848
    @pranav1848 4 года назад +3

    Perfectly done🤩🔥

  • @apnajamesbond
    @apnajamesbond 3 года назад

    You are a talented artist who makes characters come alive. May god bless you with more ventures and success in life.

  • @anchanaar
    @anchanaar 3 года назад +2

    wat a hardworking.. super bro nd teams

  • @nmsdhanajayan4915
    @nmsdhanajayan4915 4 года назад +56

    വീഡിയോ ആൻഡ് മേയ്ക്കപ്പ് നന്നായിട്ടുണ്ട്....
    ഡ്രൈവിംഗ് ലൈസൻസ് ആദ്യം വന്നില്ലായിരുന്നു എങ്കിൽ ഈ വർഷത്തെ 50 കോടി ക്ലബ്ബിൽ ഈ ചിത്രം കയറിയേനേ....

  • @ashiksebastian4470
    @ashiksebastian4470 4 года назад +3

    Ee music enik ishtapettu oru nalla mood...

  • @subinbabup1
    @subinbabup1 Год назад

    Superb chetta, ശരിക്കും ഷൂട്ടിംഗ് spotil ചെന്ന് നിന്ന പോലെയുള്ള feel, thank you

  • @divindavis8185
    @divindavis8185 4 года назад +1

    കൊള്ളാം ചെക്കൻ പൊളിയാണ്..... all the best

  • @simysimon28
    @simysimon28 4 года назад +3

    Ooo poli...what a perfectionist!
    So precise!

    • @Sri.4943
      @Sri.4943 4 года назад

      Nice you 💞😘💞😘💞😘💞😘💞😘💞😘💞😘💞😘💞😘💞😘💞😘💞😘💞😘💞😘💞😘💞😘💞

  • @sibi9679
    @sibi9679 4 года назад +35

    Perfect make-up 😍

  • @machu6362
    @machu6362 3 года назад

    bgm ഒരു രക്ഷയുമില്ല .. സൂപ്പർ ❤️❤️❤️❤️👍👍👍👍👍

  • @sanalthomson4570
    @sanalthomson4570 4 года назад +1

    Excellent work.loved the movie

  • @borntolearn6138
    @borntolearn6138 4 года назад +167

    കോശിയുടെ ഡ്രൈവർ നമ്മുടെ ഉപ്പും മുളകിലെ ബാലുന്റെ അച്ഛൻ ആണോ ?🤔🤔🤔

  • @sankarnarayanan1994
    @sankarnarayanan1994 4 года назад +3

    Bgm music ....is very close to my heart..🌹🌹

  • @nikhilrk5802
    @nikhilrk5802 4 года назад

    ഈ സിനിമ കണ്ടപ്പോൾ ഇതുവരെ ചിന്തിക്കാത്ത മേഘലയായിരുന്നു.
    സൂപ്പർ മേക്കപ്പ്.....

  • @manoshm1
    @manoshm1 4 года назад +2

    Wow 😯 superb skilled Make up Man 👨 👏👏👏👏

  • @rajthattarmusicdirector
    @rajthattarmusicdirector 4 года назад +17

    എന്റെ പ്രിയപ്പെട്ട രെഞ്ചു ചേട്ടന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ സ്വാമി💖💖💖

  • @NPLIJK
    @NPLIJK 4 года назад +6

    May God bless you brother...Excellent no words..

  • @idacleetus6641
    @idacleetus6641 4 года назад +1

    Very good work. Keep it up. God Bless !!

  • @Human-kp5ze
    @Human-kp5ze 4 года назад

    കൊള്ളാം ചേട്ടൻ pwoli.... നൂഡിൽസ് തലയും കുടവയറും മനോഹരം 😊😊😊😊

  • @trendz4422
    @trendz4422 4 года назад +3

    Such a talented Mann 😍

  • @majumathew11
    @majumathew11 4 года назад +3

    4 times only for the bgm

  • @jorrypoulose9536
    @jorrypoulose9536 4 года назад

    Awesome....all characters look natural...

  • @r_vishnubabu
    @r_vishnubabu 4 года назад +1

    Awesome Brother..Keep Rocking

  • @goodshare4772
    @goodshare4772 4 года назад +22

    Adutha video il itra neettathil intro vendatto..!😛

  • @vasanthar4533
    @vasanthar4533 4 года назад +8

    Really people behind this camera, it's an effort of all people who make the movie successful... 👍👍👍

  • @udayakumaruday1884
    @udayakumaruday1884 4 года назад +1

    Bro Swamy.pwoli video congrats. Film superb

  • @sreelathak2324
    @sreelathak2324 3 года назад

    Super BGM ellam kondum adipoli

  • @pavanthetraveller7855
    @pavanthetraveller7855 4 года назад +5

    In 2020 the best movie I hve seen

  • @rishaffmohammed6206
    @rishaffmohammed6206 4 года назад +4

    In one word we are reviewing about the movie 🎥 bt see so much of hard work is there in a movie👏👏👏

  • @vinodkumar6687
    @vinodkumar6687 4 года назад +1

    Super...all the best. i hope u got a state award

  • @MultiParrot
    @MultiParrot 4 года назад +2

    Wonderful background 💝❤️

  • @stalincommissar6613
    @stalincommissar6613 4 года назад +17

    കേറി വാ മച്ചാനെ... 💪💪

  • @captaincranium9875
    @captaincranium9875 4 года назад +17

    10:21 was waiting for this

  • @MariyammaSj
    @MariyammaSj 4 года назад

    The make up for all were very good...very natural

  • @al5205
    @al5205 4 года назад +2

    Awesome human
    Nice bgm
    Extra earning

  • @NetworkingMalayalam
    @NetworkingMalayalam 4 года назад +67

    മേക്കപ്പ്മാന് ദൈവം തന്നിരിക്കുന്ന കഴിവ് അപാരം തന്നെ.But മേക്കപ്പ്മാന്റെ തലമുടി കളർ ?????

    • @aswathyp4238
      @aswathyp4238 4 года назад +1

      Nalla bhangiyille? 😍

    • @unknown-oz5zg
      @unknown-oz5zg 4 года назад +1

      @@aswathyp4238 You are correct.. athu ororutharude ishtam...

    • @anilajoy7530
      @anilajoy7530 2 года назад

      🤭🤭

  • @mariamathew4558
    @mariamathew4558 4 года назад +3

    Off screen artists nte photos koodi screenil varanam.They too deserve recognition

  • @shafeeqpalani7210
    @shafeeqpalani7210 2 года назад +1

    പടം ഒരു രക്ഷയുമില്ല.. 🔥ടീം വർക്ക്👍

  • @harishpandyan7140
    @harishpandyan7140 4 года назад +1

    All actors performance is extraordinary in this movie and exlent story I love it