രാഹുലോ മുരളീധരനോ? പാലക്കാട്ടെ അങ്കത്തിന് ആരിറങ്ങും? ഷാഫി പറമ്പിലിന്റെ പ്രതികരണം | Shafi Parambil

Поделиться
HTML-код
  • Опубликовано: 9 окт 2024
  • രാഹുൽ മാങ്കൂട്ടത്തിലോ കെ മുരളീധരനോ ? പാലക്കാട്ടെ അങ്കത്തിന് ആരിറങ്ങും ? ഷാഫി പറമ്പിലിന്റെ പ്രതികരണം
    #shafiparambil #palakkad #palakkadbyelection #congress
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 63

  • @Abheee234
    @Abheee234 День назад +13

    രാഹുൽ 💙🔥

  • @samshupmable
    @samshupmable День назад +8

    മുരളി ❤❤

  • @RatheeshVarghese-wl4gn
    @RatheeshVarghese-wl4gn День назад +20

    Rahul mangoottam 🔥🔥💪💪❤️❤️❤️

    • @RAHULRAJ-ld9sg
      @RAHULRAJ-ld9sg День назад +4

      Ethu. Mango. Vanalum. Avide. Bjp. Vijayikum

    • @Jijopdevassy
      @Jijopdevassy День назад

      ​@@RAHULRAJ-ld9sgവല്ലാതെ പേടിക്കുന്നു കരച്ചിൽ നിറു ആ ടോ

    • @gilingeorge1771
      @gilingeorge1771 День назад

      Vyaajanem varathanem Palakkadinu venda

    • @kingslayer6551
      @kingslayer6551 День назад

      ​@@Jijopdevassy rahul moonjum cpim vote marikum😅

    • @308adarshu5
      @308adarshu5 День назад +1

      @@RAHULRAJ-ld9sg allelum chanakngal bhayankara comedyaa🤣🤣🤣🤣

  • @ubaidubaid837
    @ubaidubaid837 День назад +4

    Murale❤

  • @Salamsalam-pp2go
    @Salamsalam-pp2go День назад +7

    രാഹുൽ🔥🔥🔥✊✊

  • @gouthamprakash4621
    @gouthamprakash4621 День назад +5

    🔥🔥🔥❤️❤️❤️

  • @raheespkr3620
    @raheespkr3620 День назад +1

    Sarin ❤

  • @MickelThomas-e2z
    @MickelThomas-e2z День назад +8

    മുരളിയെ നിർത്തി ആത്മാർത്ഥമായി ശ്രമിച്ചുനോക്കൂ ജയിക്കും

  • @jithuk8244
    @jithuk8244 День назад +2

    തങ്കപ്പൻ ❤❤❤

  • @vinodvaigar909
    @vinodvaigar909 День назад +6

    സരിൻ അല്ലെങ്കിൽ K മുരളീധരൻ ........🧡🤍💚

  • @ubaidubaid837
    @ubaidubaid837 День назад +1

    Ponnappan❤ ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SajiKumar-j1f
    @SajiKumar-j1f День назад +6

    രാഹുൽ ആയാലും മുരളീധരൻ ആയാലും സൂപ്പർ സ്ഥാനാർത്ഥികൾ 🇮🇪🤚

  • @SaivikoshiSaivikoshi
    @SaivikoshiSaivikoshi 16 часов назад +1

    K murlidarn palakkad

  • @ashokankemmangaya9296
    @ashokankemmangaya9296 5 часов назад

    K murelidharan👌

  • @rojanantony8360
    @rojanantony8360 День назад +4

    രാഹുൽ അല്ലെങ്കിൽ ബൽറാം വരട്ടെ ഫുള്ള് സപ്പോർട്ട്

  • @jamshijamshi5876
    @jamshijamshi5876 День назад +3

    മുരളി വരണം

  • @sanjukp2953
    @sanjukp2953 День назад +2

    സരിൻ

  • @Akkasuttu
    @Akkasuttu День назад +2

    പി സരിൻ വരട്ടെ

  • @mallupagan
    @mallupagan День назад +2

    ആര് ഇറങ്ങിയാലും തൃശ്ശൂർ SG എടുത്ത പോലെ BJP ശോഭയേ ഇറക്കി പാലക്കാട് പിടിക്കുമോ എന്നാണ് ഇനി ശെരിക്കും നോക്കേണ്ടത്.... ഷാഫി പാർട്ടി മതം അതീതമായി ഉള്ള ഒരു മനുഷ്യന്‍ ആണ് BJP ക്കാരു വരെ ഷാഫി fans ഉണ്ട് so ഷാഫിയുടെ ജയം കണ്ട് വിജയം ഉറപ്പിക്കാന്‍ പറ്റില്ല

    • @shebinrs4172
      @shebinrs4172 День назад +1

      Bjp thokum

    • @risvann3531
      @risvann3531 День назад +2

      അതെനി നടക്കില്ല പൂരം കലക്കിയത് പോലെയല്ല ജനം ജാഗ്രത യിലാണ് എല്ലാ വരും ഒരുമിക്കൂം പേടിക്കണ്ട പാലക്കാട് കോൺഗ്രസ് തന്നെ യായിരിക്കും

    • @kingslayer6551
      @kingslayer6551 День назад

      ​@@risvann3531 Christian vote poyathum pooram Karanam arikum ,cpim vote marikum...sobha anel kanam Kali

    • @risvann3531
      @risvann3531 18 часов назад

      @@kingslayer6551 അതും ഒരു ഘടകമാണ് ക്രിസ്ത്യൻ പൂരം ത്രിശൂരിലെ ഹിന്ദു ക്കൾ മാത്രം ആഘോഷിക്കുന്ന പരിപാടി യല്ല പിന്നെ ബിജെപിക്ക് 400 seats ഉറപ്പ് തീവ്ര സംഗിയല്ല സുരേഷ് എന്ന വിഗാരവും പിന്നെ സിനിമ സ്റ്റൈൽ പൂരം രക്ഷകൻ അതുപോലെ rss ൻ്റെ മുസ്‌ലിം ,ക്രിസ്ത്യൻ ഡിവൈഡിങ്ങിൻ്ഴെ ശ്രമം എല്ലാ ഒത്തു വന്നപ്പോൾ അങ്ങ് ജയിച്ചു അത് പാലക്കാട് നടക്കില്ല അവിടെ ബിജെപി പല പോസിറ്റീവ് ഉണ്ടെങ്കിലും ജയിക്കില്ല മാക്സിമം രണ്ടാം സ്താനം

  • @exploreone9105
    @exploreone9105 8 часов назад +1

    പാലക്കാട് ഒക്കെ ബിജെപി യിൽ ഏത് പൊട്ടനെ നിർത്തിയാലും ബിജെപി യേ ജയക്കുള്ളൂ

  • @SebastianKc-gy3qc
    @SebastianKc-gy3qc День назад +1

    ബെൽറം ആണ് എങ്കിൽ ജയിക്കും രാഹുൽ തോൽക്കാൻ ആണ് സാധ്യത

    • @kingslayer6551
      @kingslayer6551 День назад +2

      Aaa best belaram 😂😂😂 athilum nalathu Rahul anu

  • @shoukathali4781
    @shoukathali4781 День назад +1

    Dr sarin varatte

  • @MickelThomas-e2z
    @MickelThomas-e2z День назад +5

    ഷാഫി പറമ്പിൽ ശ്രമിച്ചാൽ മുരളി ജയിക്കും

  • @abdulkabeer4433
    @abdulkabeer4433 12 часов назад

    Ragul🩵🩵🩵🩵🩵

  • @devassyko5235
    @devassyko5235 День назад

    Palghat no wiinning chance for Murli. Raghul can fight but not for sure. If BJP put shoba chance for BJP win. Cpim may increase vote share to 45000. Shobha can win 5000 to 10000 votes. This is a bet

  • @navazma7230
    @navazma7230 14 часов назад

    muraliye malsarichal trichur avrthikkum

  • @RAHULRAJ-ld9sg
    @RAHULRAJ-ld9sg День назад +2

    Muraleedaran. Anengil. Bjp. Jaikum. Urapanu

  • @GENERALKNOWLEDGE-ug4rf
    @GENERALKNOWLEDGE-ug4rf День назад +2

    മുരളീധരനെ നിർത്തിയാൽ തൃശ്ശൂരിലെ പോലെ തന്നെയാവും അവസ്ഥ

  • @sudheeshkumar9847
    @sudheeshkumar9847 День назад

    ❤❤ BJP.❤❤ RSS ❤❤

  • @JacobGeorge-uz9th
    @JacobGeorge-uz9th День назад

    പുതുപ്പള്ളി,, തൃക്കാക്കര ഒക്കെ എംഎൽഎ മാർ മരiച്ചുപോയത് കൊണ്ടാണ് ഇലക്ഷൻ വന്നത്. ഇത് ജനങ്ങളുടെ മേൽ കെട്ടിവച്ച ഇലക്ഷൻ അല്ലേ ചാപ്പി?

    • @Jijopdevassy
      @Jijopdevassy День назад

      ഏത് പാർട്ടിയാണ് അങ്ങനെ ചെയ്യാത്തത്

    • @JacobGeorge-uz9th
      @JacobGeorge-uz9th День назад

      @@Jijopdevassy എല്ലാ പാർടിയും ചെയ്യും,, പക്ഷെ കൂടുതൽ ചെയ്യുന്നത് ആര്?

    • @arar5283
      @arar5283 День назад

      കൂടുതൽ mla മാരെ നിർത്തിയത് കേരളത്തിൽ സിപിഎം.

  • @hanakhan7738
    @hanakhan7738 16 часов назад

    സിപിഎം കളത്തിൽ ഇല്ല. അവർ ബിജെപി ക്കു സപ്പോർട്ട് ayirikkum

  • @rinshadrinshad4262
    @rinshadrinshad4262 День назад

    Cpm BJP dharanayadp madhyama pravarthaka nadakkunnea

  • @sanuvlgs4454
    @sanuvlgs4454 День назад

    സിപിഎം വോട്ട് 2 nd വരും

    • @arunt.k1443
      @arunt.k1443 13 часов назад

      താഴെ നിന്ന് ആവും

  • @FRIEND_KL10
    @FRIEND_KL10 День назад +4

    ആരായാലും പാലക്കാട്‌ ബിജെപിക്ക് എഴുതിവെച്ചതല്ലേ 😏😏വെറുതെ മുരളിയെ ഇനിയും പറ്റിക്കണ്ട 😏😏

  • @rajesh.snediyanthala4144
    @rajesh.snediyanthala4144 День назад

    പാലക്കാട് ഷാഫി മത്സരിക്കണം........വടകര രാഹുല്‍ മത്സരിക്കണം

  • @ShakkerHusain-g3t
    @ShakkerHusain-g3t День назад

    പാലക്കാട്‌ ആര് നിന്നാലും സിപിഎം ബിജെപി കൂട്ടു കേട്ട് കോൺഗ്രസ്‌ സിനെ തോൽപ്പിക്കും

  • @ajithkp2903
    @ajithkp2903 День назад +5

    രാഹുൽ 💙🔥

  • @hanakhan7738
    @hanakhan7738 16 часов назад +1

    മുരളി ❤❤❤❤

  • @ubaidubaid837
    @ubaidubaid837 День назад +2

    Murale❤

    • @sumeshp6533
      @sumeshp6533 День назад +1

      Ennitt venam bjp jaiyikkan

  • @noyalshaji
    @noyalshaji 21 час назад

    Sarin ❤❤