അത്തിപ്പറ്റ ഉറൂസിൽ വിവാദമായ ആദൃശ്ശേരി ഫൈസിയുടെ പ്രഭാഷണം ..യാഥാർഥ്യമെന്ത് ? | Suhail pattambi

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 111

  • @siyananajeeb1003
    @siyananajeeb1003 3 года назад +18

    അത്തിപ്പറ്റ ഉസ്താദ് ഇഷ്ട്ടം... 💓മഹാനവറുകളുടെ ദറജ ഉയർത്തട്ടെ... Aameen ya rabbal alameen.. 🤲

  • @musthafabaquavithennala1490
    @musthafabaquavithennala1490 3 года назад +46

    നല്ല നയം ഇത് എല്ലാവരും മനസ്സിലാക്കണം

  • @kunhimuhammadpuduppadi3627
    @kunhimuhammadpuduppadi3627 3 года назад +7

    സമസ്തയിൽ ജിഫ്രി തങ്ങളുടെ നേത്രത്വം സ്വാഗതാർഹമാണ് സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങൾ അദ്ദേഹം പറയാറുണ്ട് അവരെ മാനദണ്ഡമാക്കാൻ പറഞ്ഞിരുന്നുവെന്കിൽ ന്യായമുണ്ട്

  • @abdulrasheedrasheed5869
    @abdulrasheedrasheed5869 3 года назад +6

    ഈ വിഷയത്തിൽസത്യം മനസ്സിലാക്കാൻ കഴിഞ്ഞു

  • @abunafikodag8347
    @abunafikodag8347 3 года назад

    Nalla vishdeegaranam
    allahu khair nalgatte .god blessyou suhail

  • @sahadmeleth9790
    @sahadmeleth9790 3 года назад +16

    Athippatta ഉസ്താദിന് അങ്ങനെ ഒരു നിലപാട് ഇല്ലായിരുന്നു

    • @zeenathoorakam3002
      @zeenathoorakam3002 3 года назад +4

      ഉണ്ടായിരുന്നു

    • @sahadmeleth9790
      @sahadmeleth9790 3 года назад +2

      @@zeenathoorakam3002 ഒരിക്കലും ഇല്ല. ഞാൻ അദ്ദേഹവുമായിട്ട് ബന്ധമുള്ള വ്യക്തിയാണ് ❤

    • @ashiqashiq7222
      @ashiqashiq7222 3 года назад +5

      @mansoor kk bro കുറെ ആളുകൾ മുജാഹിദ് ആകുന്നുടെങ്കിൽ. അത് ഒരു രോഖം ആണ്. രോഖം പകരും ആരോഗ്യം പകരൂല

    • @hameedpanakkad3860
      @hameedpanakkad3860 3 года назад

      Thangal pasad nirthoo

    • @generalvisionmalabar8018
      @generalvisionmalabar8018 3 года назад

      @@ashiqashiq7222 കൂടുതൽ ആളുകൾ യുക്തിവാദികൾ ആകുന്നുന്നെങ്കിൽ യുക്തിവാദം നല്ലതാണെന്നു വരുമോ?

  • @abduljaleel6107
    @abduljaleel6107 3 года назад +3

    ഒരു പാട് നല്ല ഒരു വീഡിയോ. താങ്കൾ ചെയ്ത പോലെ ഉള്ള വീഡിയോസ് ഈ പ്ലാറ്റഫോമിൽ വിരളമാണ്. നമ്മുടെ ഉസ്താദുമാർ പ്രത്യേകിച്ച് സോഷ്യൽ മീഡിയകളിൽ വീഡിയോ ചെയ്യുന്നവർ കാര്യങ്ങൾ മനസ്സിലാക്കിയാൽ സാധാരണ ജനങ്ങൾക്ക് അതൊരു നന്മയാകും. അല്ലാതെ കട്ട്‌ ചെയ്ത ക്ലിപ്പ് ഇട്ട് ആടിനെ പറ്റിയാക്കിയാൽ അത് സമൂഹത്തിൽ ഫിത്‌ന ഉണ്ടാക്കൽ ആണ്. ഒരു പ്രസ്താവന തെറ്റാണെന്ന് തോന്നിയാൽ ആ പ്രസ്താവന നടത്തിയ ആളെ നേരിട്ട് കണ്ടോ ഫോണിൽ സംസാരിച്ചോ, ഉപദേശിക്കട്ടെ, ചർച്ച ചെയ്ത് തെറ്റാണെങ്കിൽ തിരുത്തട്ടെ, അല്ലെങ്കിൽ അംഗീകരിക്കട്ടെ. അല്ലാതെ സോഷ്യൽ മീഡിയയിൽ ഇട്ട് ചളി വാരി ഏറിയരുത്. ഇത് ഒരുപാട് കാലം ഇവിടെ കിടക്കും. വരും തലമുറകൾ വരെ കേൾക്കും, കാണും. അത് നന്മ ആണെങ്കിലും, തിന്മ ആണെങ്കിലും, ഫസാദ് ആണെങ്കിലും മണ്മറഞ്ഞു പോയ ഈ വീഡിയോ ചെയ്തവർ കബറിലും പരലോകത്തും അനുഭവിക്കും. കാര്യങ്ങൾ മനസ്സിലാക്കി നേരായ രീതിയിൽ നാവും വിരലും ഉപയോഗിക്കാൻ നമുക്ക് ഏവർക്കും നാഥൻ തൗഫീഖ് നൽകട്ടെ..ആമീൻ

  • @ismailkk1977
    @ismailkk1977 2 года назад

    സൂപ്പർ വിശദീകരണം

  • @jafarsadiqkoppam3682
    @jafarsadiqkoppam3682 3 года назад +1

    ആ വീഡിയോ കൂടെ ഉള്പെടുത്താമായിരുന്നു.

  • @HUDHA__MEDIA_786
    @HUDHA__MEDIA_786 11 месяцев назад

    ആ വീഡിയോ നിങ്ങൾ ജനങ്ങൾക്ക് കേൾപിക്കേണ്ടതായിരു
    ന്നു.
    അല്ലാതെ നിങ്ങൾ എന്ത് പറഞ്ഞാലും ആളുകൾ വിശ്വാസിക്കില്ല.

  • @mohammedkp7917
    @mohammedkp7917 3 года назад +13

    എത്ര ഒപ്പിച്ചിട്ടും ഒക്കുന്നില്ലല്ലോ ! ഏതായാലും നല്ല മെനക്കേട് ഉണ്ട് അല്ലേ ?

  • @hassainarck760
    @hassainarck760 3 года назад +1

    Nilàpaatu aavaam enkilum aareyum puchikkunnatharathilaavunnathu gunathekkaal doshamevaruthoo...samasthayum leagum maatramesheriyolloo yennuparayunnathu sheriyalla

  • @fathimasanak6077
    @fathimasanak6077 2 года назад

    നല്ല മെസേജ് 👍🏻

  • @yoosufaliali9205
    @yoosufaliali9205 Год назад

    Endhina ethara menakkedunnadhe....

  • @pmsathar1924
    @pmsathar1924 3 года назад

    tettidharana theerthadu valare nannaayi .

  • @javadchokly
    @javadchokly 3 года назад +10

    Good ❤️

    • @bavamundilakkal5317
      @bavamundilakkal5317 3 года назад +1

      Pls your number

    • @safvanchenath5337
      @safvanchenath5337 3 года назад +2

      ജവദേ ഇങ്ങളെ കാര്യത്തിൽ വല്ല തീരുമാനവും ആയോ.

    • @tolighte1671
      @tolighte1671 3 года назад +3

      Video kand ഇരിക്കുകയോ.പണ്ഡിതൻ മാർ പണ്ഡിജോതികം ആയി ചെയ്യേണ്ട ചർച്ച വിഷയത്തിൽ അറിവി ല്ലാത്ത സാധാരണ ക്കാരിൽ വസ് വാസുണ്ടാകുന്ന രീതിയിൽ ൽ ശ്രദ്ധേയനാവുക എന്ന ലക്ഷ്യത്തിൽ മാത്രം സമൂഹ മാധ്യമത്തിൽ

    • @assainar1235
      @assainar1235 3 года назад

      Hottelil..porottapaini...attipottha..moopperkku

    • @abdulhaseebhaseeb4414
      @abdulhaseebhaseeb4414 3 года назад

      നിങ്ങളെ പ്രശ്നം ഖിബ്റാണ്

  • @sulaimansainudeen1060
    @sulaimansainudeen1060 3 года назад +2

    ആ പ്രസംഗം മുഴുവനും കിട്ടാൻ വല്ല വഴിയുമുണ്ടോ

  • @rahmanmarah6922
    @rahmanmarah6922 3 года назад +5

    ഹെന്തൊരു വളച്ചൊടി.....അത്തിപ്പറ്റ ഉസ്താദിന്ന് അങ്ങനെ അഭിപ്രായണ്ടോ.... അഥവാ ഇങ്ങനേ ശുറൂത്തുൽ ഇസ്നൈൻ ഉണ്ടോ...? വീഡിയോ വിടിന്നാല് ഒന്ന് കേക്കട്ടെ

  • @noufaltk8760
    @noufaltk8760 3 года назад +1

    താങ്കളുടെ നെക്സ്റ്റ് വിഡിയോയിൽ ആ ഭാഗങ്ങൾ ഉള്ള വീഡിയോ ഇടയുമെന്ന് പ്രേതീക്ഷിക്കുന്നു. സമസ്ത പണ്ഡിതന്മാരെ കുറ്റപ്പെടുത്തൽ നമുക്ക് സാധിക്കില്ല കാരണം. മുൻപറഞ്ഞ ആ വാക്യത്തിൽ തന്നെ ഉണ്ട്. പിന്നെ ഒരിക്കലും ഒന്നിലും 2ശർത്തുകൾ നിബന്ധനകൾ ഇണ്ട് എന്ന് പറയുമ്പോ പൊതുവെ. സമസ്ത അംഗീകരിക്കാത്ത അല്ലെങ്കിൽ പണക്കാട് തങ്ങമ്മാർ അംഗീകരിക്കാത്തത് എന്ന് പറയുമ്പോ. ഈ സമസ്തകു മുന്നേ ഇങ്ങനൊരു സംഭവമേ ഇണ്ടായിരുന്നില്ല എന്ന് വരും. ഇത് പൊതുവെതിയിൽ പറഞ്ഞതാണല്ലോ. വളരെ ബഹുമാന പൂർവ്വം താങ്കൾ അടുത്ത വീഡിയോയിൽ ഫുൾ ഈ വിശ്യത്തിന്റെ ഉസ്താദ് പറയാനാ ക്ലിപ്പ് ഇട്ട് വെക്തമായി ജനങ്ങളിലേക് എത്തിക്കും എന്ന് പ്രതീക്ഷിക്കുന്നു.

  • @muhammadrafi2395
    @muhammadrafi2395 3 года назад +1

    ഇങ്ങനെ യായിരിക്കില്ലേ എല്ലാ വിവാദങ്ങളും ഉണ്ടാകുന്നെ കുറേ ആവേശകമ്മറ്റിക്കാർ ഉണ്ട് അവരാണ് ഉള്ള ഫിത്തിനയുടെ തലപ്പത്തു

  • @ullattjsadiq
    @ullattjsadiq 3 года назад +4

    ന്യായീകരിക്കാൻ വളരെ ബുദ്ധിമുട്ടി അല്ലെ

  • @AbdulMajeed-ye5cx
    @AbdulMajeed-ye5cx 3 года назад +2

    തീർത്തും തെറ്റായ സന്ദേശം മാത്രമാണ് ഈപറയുന്നത്.മറിച്ച്ഇത്തരംവ്രത്തീകെട്ടപ്രഭാഷണങ്ങൾനിർത്തണമെന്നസന്ദേശംനൽകിയിരുന്നെങ്കിൽഎത്രനന്നായിരുന്നു.ഇദ്ധേഹംഅത്തിപ്പറ്റ ഉസ്താദ് വിഭാഗീയത വളർത്താൻശ്രമിച്ചിരുന്നുഎന്നവ്രത്തികെട്ടസന്ദേശംനൽകുകയിണ്.മരിച്ചുപോയവ്യക്തിയോട്ചെയ്യുന്ന അങ്ങേയറ്റത്തെഅനാദരവാആയിപോയി.മരിച്ച്പോയവരെവെറുതെവിടാമായിരുന്നു.

  • @mohammedhaneefa8214
    @mohammedhaneefa8214 3 года назад +3

    ശരിയാണ് ഞാനും തെറ്റിധരിച്ചിരുന്നു എങ്കിലും പ്രചരിപ്പിച്ചിരുന്നില്ല ഇപ്പോൾ സംശയം തീർന്നു

  • @ShabeebShihab1
    @ShabeebShihab1 3 года назад

    Ith saqafi usthadinte kadayil vechu cheytha video allee....

  • @razakchathapady3646
    @razakchathapady3646 3 года назад +4

    സൂപ്പർ 👌👌👌👍👍👍👌🌹🌹🌹

  • @alijouhar9443
    @alijouhar9443 3 года назад

    Adipoli

  • @HibuthullaHibuthulla-se1vf
    @HibuthullaHibuthulla-se1vf Месяц назад

    സമസ്തയെ അംഗീകരിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമസ്ത മുന്നോട്ടുവയ്ക്കുന്ന ആദർശം ഉൾക്കൊള്ളുക എന്നതാണ് അല്ലാതെ അതിൽ മെമ്പർഷിപ്പ് എടുത്ത് നോട്ടീസ് പോസ്റ്റർ ഒട്ടിക്കാൻ നടക്കണം എന്നല്ല
    അപ്പോൾ ഏതു മുസ്ലിമിനും ഏത് രാജ്യത്ത് ഉള്ളവനും പറ്റും

  • @rashidmoosa6705
    @rashidmoosa6705 3 года назад +1

    Keep going Suhail sir.

  • @shafimusliyar5060
    @shafimusliyar5060 3 года назад

    ആ വീഡിയോ ഇതിൽ ഉൾപ്പെടുത്തണമായിരുന്നു എന്നാലേ സംശയം നീങ്ങൂ

  • @kareemalgvkl2461
    @kareemalgvkl2461 3 года назад +3

    എന്തൊക്കെന്യായീകരിച്ചാലും സുന്നത്ത്ജമാഅത്തിന് ഈ പറഞ്ഞ രണ്ട് ശർഥ് സുന്നത്ത് ജമാദ്രത്തിൻ്റെ പണ്ഡിതർഅംഗീകരിക്കില്ല

    • @abduljaleel6107
      @abduljaleel6107 3 года назад

      @kareem algvkl. ഇത് കണ്ടിട്ടും താങ്കൾക്ക് കാര്യങ്ങൾ മനസിലാകാത്തത് ഇടുങ്ങിയ ചിന്താഗതി ആയതു കൊണ്ടാണ്. ഇങ്ങനെ ഒരു ശർത് ഇല്ല എന്ന് നമുക്ക് എല്ലാവർക്കും അറിയാം.

    • @madeenaramz1382
      @madeenaramz1382 3 года назад

      ഇപ്പൊ Good ആയി

    • @madeenaramz1382
      @madeenaramz1382 3 года назад

      പോസിറ്റീവ് എടുക്കാം നമുക്ക് . ( നന്നാക്കിപ്പറഞ്ഞല്ലോ)! 👍👍👍
      അങ്ങിനെ ഒരു സുന്നത്ത് ജമാഅത്തിന്റെ ഉസ്താദുമാരെയും പറയാതിരുന്നാൽ മതി🌹🌹🌹

  • @hasankmkm7939
    @hasankmkm7939 3 года назад +4

    സൂപ്പർ

  • @pathuttyibrahim1157
    @pathuttyibrahim1157 3 года назад

    Alhamdulillah

  • @firozv76
    @firozv76 3 года назад

    എന്തിന് വേണ്ടിയാ സഹോദര ഇങ്ങനെ ഒരു വീഡിയേ നമുക്ക് നന്നായി അറിയാം എന്താണ് എന്ന്

    • @abdurahmanmankery188
      @abdurahmanmankery188 3 года назад

      ഇങ്ങള്ക്കല്ലേ അറിയൂ എല്ലാരും അറിയട്ടേ

  • @AbdulKareem-ri5sl
    @AbdulKareem-ri5sl 2 года назад

    സുഹൈൽമോൻ അറിയേണ്ടതിന്ന്...... സുന്നത്ത് ജമാഅത്ത് എന്ന് പറയുന്ന ത് നബി(സ)പറഞ്ഞതായകാര്യങ്ങളെപിൻപറ്റുന്നതിന്നാണ് അതല്ലാതെ ഒരസംഗടനയിൽ അംഗമാവുന്നതിനല്ല. നബി (സ)അദ്ദേഹത്തിന്ന് മുൻപുള്ള ഒരുനബിയുടേയും ജൻമദിനമോമരണദിനമോ ആഘോഷിച്ചിട്ടില്ല . മാത്രമല്ല ആരുടേയും ആരണ്ട്ദിനങ്ങൾക്ക് യാതൊരു പ്രത്യേകതയും ഇല്ല അത്കൊണ്ട്തന്നെഅവരണ്ടും ആഘോഷിക്കാൻ പാടില്ല എന്ന് പറയുകയുംചൈതു . റാത്തീബ്.മൗലൂദ് .ക്രിമിനൽ റാത്തീബ്. ദർഗാബിസിനസ്സ്. ദിക്ർഹൽഖ . മുടി വെള്ളം കച്ചവടം.തുടങ്ങിനൂറ്കണക്കിന്ന്അനിസ്ലാമികപരിപാടികൾ ഇസ്ലാമിക മാണെന്ന് പറഞ്ഞ് വിവരമില്ലാത്ത നിന്നെപ്പോലെ യുള്ള മുസ്ലീം ലേബളുള്ളവരെക്കൊണ്ട്അത്തരംപ്രവർത്തികൾചെയ്യിക്കുകയും.അത് വഴിയായി അവരെപറ്റിച്ച്ആപണംകൊണ്ട്ജീവിക്കുകയും ചെയ്യുന്നതിനെയല്ല സുന്നത്ത് ജമാഅത്ത് എന്ന് പറയുന്നത് അതിന്റെ പേര് സുന്നത്തുൽ ജാഹിലിയ്യ എന്നാണ് സുഹൈലിന്ന് ഇസ്ലാംമതത്തോട് വല്ലതാത്പര്യവുമുണ്ടെങ്കിൽ വിശുദ്ധ ഖുർആനിന്റെനാലിലൊന്ന്ഭാഗമെങ്കിലുംഅർഥമറിഞ്ഞ്പടിക്കാൻനോക്ക് അതിന് ശേഷം നമുക്ക് സുന്നത്ത് ജമാഅത്ത് എന്താണെന്നെല്ലാംപറയാം അതാണ് നല്ലത്..വെള്ളിക്കോൽഎന്നൊരുഉപകരണമുണ്ടായിരുന്നുപണ്ട് വെള്ളിയുടെ അംശം പോലും അതിന്മേൽ ഉണ്ടാവുകയില്ല. നാമറിയപ്പെടുന്ന സുന്നി അതാണ്

  • @jalaludheenek9849
    @jalaludheenek9849 3 года назад

    പ്രഭാഷകരും ശ്രദ്ധിക്കുക ഇക്കാലത്തു ഇതൊക്കെ ക്ലിപ് ഉണ്ടാകുന്ന കാലം ആണ് കള്ളിന്റെ ക്ലിപ്പിന്റ കാര്യം പറഞ്ഞതിന് 👍👍👍👍👍

  • @armediagallery2829
    @armediagallery2829 3 года назад +2

    👌👌👍🌹

  • @alyashemirates9930
    @alyashemirates9930 3 года назад +2

    എങ്കിൽ താങ്കൾ മുഴുവൻ ക്ലിപ്പും എന്ത് കൊണ്ട് പ്രജരിപ്പിക്കുന്നില്ല

  • @AbdulSalam-ss3of
    @AbdulSalam-ss3of 3 года назад +1

    സുന്നത് ജമാഅത് വേറെ സ്ഥാപനം വേറെ, ഒന്ന് ദീനിന്റെ അടിത്തരയാണ് മറ്റേത് സ്വത്തു വകകൾ ആണ്. സുന്നത് ജമാഅത് എന്താണ് എന്ന് പണ്ഡിതൻ മാർ വിശദീകരണം കൊടുത്തിട്ടുണ്ട്. അതാണ് പറയേണ്ടത്.

  • @marvanking4351
    @marvanking4351 2 года назад +1

    ചില ചേളാരിക്കാർ ചില തങ്ങന്മാരുടെ മദ്ഹ് പറയുന്നത് കേട്ടാൽ തൊന്നും അത് റസൂലിനോടും കുടുംബത്തോടുമുള്ള സ്നേഹം കൊണ്ടാണെന്ന്.
    ഇതേ പണക്കാട് കുടുംബത്തിൽ പെട്ട ഹൈദറലി തങ്ങളുടെ സ്വന്തം മകനെ മൈദാ പൊറോട്ടാ എന്ന് ചാനലുകൾക്ക് മുന്നിൽ വെച്ച് പരസ്യമായി നീട്ടി വിളിച്ചപ്പോൾ ഇവരുടെ പാണക്കാട് സ്നേഹമൊക്കെ എവിടെയായിരുന്നു..? ഇവരും ഇവരുടെ തെറികൾ മാത്രം കേട്ട് വളർന്ന അണികളും ആർക്കൊപ്പമായിരുന്നു..?
    ചുരുക്കിപ്പറഞ്ഞാൽ ഒരു തങ്ങൾ സ്നേഹവും ഇവർക്കില്ല. ആകെയുള്ളത് മുജാഹിദുകൾ പടച്ചുണ്ടാക്കിയ ലീഗിനോടുള്ള അടിമത്ത വിധേയത്വം മാത്രമാണെന്ന് അന്നം തിന്നുന്നവർക്ക്‌ മനസ്സിലാവുന്ന ഒരു സത്യമാണ്..!!

  • @watermanwaterman2502
    @watermanwaterman2502 3 года назад

    Ek tendhikale kollanam

  • @aboobackersidheeq5974
    @aboobackersidheeq5974 3 года назад +2

    ലീഗും ദീനും ഒന്നാണ് (Ek. വിഭാഗം സുന്നി )

  • @fayisbinalavi3426
    @fayisbinalavi3426 3 года назад +2

    👍👍👍👍👍

  • @aktp1974
    @aktp1974 3 года назад +2

    അത്തിപറ്റ ഉസ്താദ് ഒരു ഗ്രൂപ്പിനെയും ആളായിരുന്നില്ല പാണക്കാട് തങ്ങന്മാർ അത് മാത്രേ സമസ്ത അല്ലെങ്കിൽ അംഗീകരിക്കുന്നു എന്നത് ശരിയല്ല അദ്ദേഹം ഒരു സൂഫി ചിന്തകനാണ് അലൈനിൽ ഉള്ള സമയത്ത് ശൈഖുനാ കാന്തപുരം ഉസ്താദ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താറുണ്ട് അതുകൊണ്ട് സമസ്തയും പാണക്കാട് മാത്രമേ അംഗീകരിക്കൂ എന്നത് അദ്ദേഹത്തെ ആക്ഷേപിക്കൽ ആണ് കുറ്റപ്പെടുത്തൽ ആണ് മരിച്ചുപോയ ഒരാളെ അങ്ങനെ ആക്ഷേപിക്കാനോ കുറ്റപ്പെടുത്താനോ sa പാടില്ല

  • @rashidmoosa6705
    @rashidmoosa6705 3 года назад

    Superb 👍

  • @husainwayanad4294
    @husainwayanad4294 3 года назад +1

    വിവാദങ്ങൾക്കാണ് പലർക്കും താൽപര്യം

  • @muhammedjabir112
    @muhammedjabir112 3 года назад +4

    അൻവർ മുഹ്‌യിദ്ദീൻ ഹുദവിയുടെ അനിയൻ

  • @ntrvocals4008
    @ntrvocals4008 3 года назад +1

    🥰🥰👍

  • @uliyilcom
    @uliyilcom 3 года назад +1

    എന്നാ പിന്നെ നിനക്ക് ഫുൾ വീഡിയോ വിട്ടു കൂടെ

  • @savadsalu8440
    @savadsalu8440 3 года назад

    ഈ പട്ടാമ്പിക്കാരൻറെ ആശയ ദാരിദ്ര്യം 😃കഷ്ടം

  • @alavik2087
    @alavik2087 3 года назад

    Samastaperilmatarampora.adarsamvenam.adrsere..........

  • @kunjaliillikkal9215
    @kunjaliillikkal9215 3 года назад

    Good message

  • @kkuazharimedia5967
    @kkuazharimedia5967 3 года назад

    Good

  • @abdurahiman5391
    @abdurahiman5391 3 года назад +2

    ഇത് തന്നെയാവാം ശരി

  • @abdulsalamp1431
    @abdulsalamp1431 3 года назад +1

    ശരി തന്നെ

  • @jasmaltj7074
    @jasmaltj7074 3 года назад +1

    🌹

  • @nasirsa-adivengad6082
    @nasirsa-adivengad6082 3 года назад

    Very good

  • @supertyping7528
    @supertyping7528 2 года назад

    അയാൾ ഓവർ സ്മാർട്ട് ആയി, പുറത്തായി,

  • @abdusalam5998
    @abdusalam5998 3 года назад

    സുന്നത്ത് ജമാഅത്ത് 1 ഉള്ളൂ

  • @ahlussunnah_talks786
    @ahlussunnah_talks786 3 года назад +1

    🌺🌺🌺🌺🌺🌺🌺

  • @shareefakp7463
    @shareefakp7463 3 года назад

    Nefrathika.duniya.chodke.pyarkaduniya

  • @shereefck4224
    @shereefck4224 3 года назад

    മനസിലായിട്ടുമനസ്സിലാവാത്തോർക്ക്.മനസ്സിലാക്കികൊടുക്കുന്ന.ഈവീഡിയോനന്നായി.

  • @Salamsalam-pp2go
    @Salamsalam-pp2go 2 года назад

    എല്ലാം ok. but ഒരു ശർത്ത് പോയി

  • @kareemmuthukutty6933
    @kareemmuthukutty6933 2 года назад

    നിങ്ങളെ ബോദ്യമാണ് നിങ്ങൾ പറഞ്ഞദ്

  • @AbdulRahman-tw4vo
    @AbdulRahman-tw4vo 3 года назад +1

    👍👍👍

  • @gooda2660
    @gooda2660 3 года назад

    സുന്നത് ജമാഅത് ആവണമെങ്കിൽ ഇപ്പോൾ അമ്പലങ്ങളിൽ നടന്നുവരുന്നത്പോലെ എല്ലാവർഷവും ഉറൂസ് (ഉത്സവം ) നടത്തണം. അപ്പോൾ ബഹുദൈവാരാധനകേന്ദ്രം ആകുമല്ലോ.

  • @majeedvadakkan5258
    @majeedvadakkan5258 3 года назад

    നിനക്ക് ഒന്നും തോന്നില്ല

  • @koradanmusthafa3511
    @koradanmusthafa3511 2 года назад

    പട്ടാബി സഖാവ് വിശയ ദാരിദ്ര്യം കഷ്ടം

  • @ashrafaeroth9700
    @ashrafaeroth9700 3 года назад +1

    നല്ലൊരു സന്ദേശം

  • @abdulabdulabdulabdul2133
    @abdulabdulabdulabdul2133 3 года назад

    Adyassheriyudey aadya aiprayam

  • @AbdulGafoor-fz6cv
    @AbdulGafoor-fz6cv 3 года назад +3

    ആ ഫൈസിക്ക് എന്തോ പറ്റിയതാണ് അത് വിഷയമാകണ്ട

  • @latheefckr3890
    @latheefckr3890 3 года назад +3

    ഈ മുസ്ലിയാര് ആദ്യമായിട്ടായിരിക്കും സ്റ്റേജ് മേൽ കയറുന്നത്. അപ്പം പിന്നെ ആ വെപ്രാളം കൊണ്ട് എന്തൊക്കെയോ പറഞ്ഞതാണ്. കാര്യമാക്കണ്ട

  • @abdullahcholkkal4739
    @abdullahcholkkal4739 3 года назад

    എ പി ഇ കെ രണ്ടു ഗ്രൂപ്പുകളും പരസ്പരം ശത്രുക്കളാണ് അത് വെളുപ്പിക്കാൻ ചിലർ പെയ്ൻ്റുമായി നടക്കുന്നു എന്ന് മാത്രം പക്ഷേ അത് സ്വപ്നം മാത്രം

    • @thoughtspot1986
      @thoughtspot1986 3 года назад

      ഒരിക്കലും സമ്മതിക്കരുത്

  • @sinudeenkvkv7956
    @sinudeenkvkv7956 3 года назад

    നിങ്ങളുടെ ഉദ്ദേശം സത്യം മനസ്സിലാക്കി കൊടുക്കലല്ല റീച്ച് ലഭിക്ക ലാ ഉദ്ദേശം ആർക്കാതിരിയാത്തത്

  • @hasana8647
    @hasana8647 2 года назад

    Good message

  • @zainuumaiba6784
    @zainuumaiba6784 3 года назад

    👍👍

  • @zu9220
    @zu9220 3 года назад

    സൂപ്പർ