ചിരിച്ചുല്ലസിച്ചു ടൂർ പോകുന്ന പോലെ പോകല്ലേ സഹോദരിമാരെ........ അതൊരു ദുരന്ത ഭൂമിയാണ്.... അവരോട് സംസാരിക്കുന്നതിലും ചോദിക്കുന്നതിലും മിതത്വം പാലിക്കുക.....
നിങ്ങൾ എന്തിനാണ് ഇപ്പോൾ പോകുന്നത്. കണ്ട് രസിക്കാനാണോ. കുറച്ചു ദിവസം കഴിഞ്ഞു പോയാലും സാധിക്കില്ലേ. മാധ്യമങ്ങളിൽ കണ്ടതല്ലേ എല്ലാം. അവിടെ അത്യാവശ്യ ഗതാഗതങ്ങൾക്ക് തടസം സൃഷ്ടിക്കണോ സിസ്റ്റേഴ്സ്. എന്താ ഇങ്ങനെ. ഇതൊന്നും കണ്ടു രസിക്കരുത്
ചിരിച്ചുല്ലസിച്ചു ടൂർ പോകുന്ന പോലെ പോകല്ലേ സഹോദരിമാരെ........ അതൊരു ദുരന്ത ഭൂമിയാണ്.... അവരോട് സംസാരിക്കുന്നതിലും ചോദിക്കുന്നതിലും മിതത്വം പാലിക്കുക.....
എനിക്ക് വയ്യന്റെ റബ്ബേ ഇത് ഒക്കെ കണ്ടിട്ടും ഞമ്മുടെ സഹോദരിമാർക്ക് ഒരു മാറ്റം ഇല്ലല്ലോ റബ്ബേ
ഉരുളു പൊട്ടിയപ്പ൦ റബ്ബ് എവിടെയായിരുന്നു
നിങ്ങൾ എന്തിനാണ് ഇപ്പോൾ പോകുന്നത്. കണ്ട് രസിക്കാനാണോ. കുറച്ചു ദിവസം കഴിഞ്ഞു പോയാലും സാധിക്കില്ലേ. മാധ്യമങ്ങളിൽ കണ്ടതല്ലേ എല്ലാം. അവിടെ അത്യാവശ്യ ഗതാഗതങ്ങൾക്ക് തടസം സൃഷ്ടിക്കണോ സിസ്റ്റേഴ്സ്. എന്താ ഇങ്ങനെ. ഇതൊന്നും കണ്ടു രസിക്കരുത്
Yennaipo avar kalichad
ഒരു നാട് മുഴുവൻ നീറുമ്പോൾ ചിരിച്ച് കളിച്ചു ഉല്ലസിച്ച് കാണാൻ പോയിരിക്കുന്നു നിങ്ങൾക്ക് നാണമില്ലേ സ്ത്രീകളെ
Yenna ipo undayad inganayoke parayan
എന്ത് സന്തോഷത്തിലാ pokunnathu😠
ഇവർ ചൂരൽ മലയിലേക്ക് ആഘോഷിക്കാനാണോ പോയത് നിങ്ങളുടെ വീഡിയോ കണ്ടാൽ അങ്ങനെ തോന്നും
സത്യം
നിങ്ങൾക്ക് കാശ് മതി അല്ലേ എന്ത ഒര് ചിരി
Ntha ipo nigalude prshnam
നിങ്ങൾ അവിടെ ടൂർ നു പോയതാണോ? ചിരിച്ചും ഉല്ലസിച്ചും മറ്റും.. കഷ്ടം.. എനിക്ക് അങ്ങനെ തോന്നി പോയി ❤
സന്തോഷിക്കാൻ വന്നവർ 😏
എല്ലാ പ്രകൃതിക്ഷോഭങ്ങളിൽ നിന്നും കാത്തുരക്ഷിക്കട്ടെ
കഷ്ടം തന്നെ
ഇവളുമാർക്ക് വട്ടു ആണോ ടാറ്റയും പറഞ്ഞു പോകാൻ ചിരിച്ചു എന്താ ഹാപ്പി
വേറെ ആരും തന്നെ ഈ ദുരന്ത ഭൂമിയിൽ ഇതുപോലെ സന്തോഷിച്ചു വീഡിയോ എടുത്തിട്ടില്ല
😢😢
നിങ്ങൾ എന്റിന പോയദ് നല്ല സന്ദോഷ ത്തിലാണല്ലോ ഒന്നും അറിയാ ത്ത പോലെ
ടൂർ വന്നവർ ആണെന്ന് തോന്നുന്നു 😏
avide poyi cheliyil onnum thaannu povanda kinarum karyngalum oke undavum .sredhiku.endu kananaa aa pavangalk vendi endelum cheyyan pattonnu noku.
Cheyid koduthu
😰😰😰😰😰
ഇത്രയു ദിവസത്തിനുള്ളിൽ ഇതുമായി ബന്ധപെട്ട എത്രയോ vdo കണ്ടിട്ടുണ്ട്. ഇതുപോലെ closup ും കാണിച്ച് Vdo എടുത്ത് വിട്ട ...... കൾ
ദയ ഇല്ലാത്തവർ
Yentha prsnam
😢😢😢😢😢😢😢😢
Yaa allah 🥲🥲🥲
Allaaah😢
എന്തൊരു സന്തോഷം.. ടൂർ ആണോ.. ആദ്യം അക്ഷരം കറക്റ്റ് എഴുതാൻ പഠിക്കു
😢😢😢
🤲🏻🤲🏻🤲🏻🤲🏻🤲🏻അല്ലാഹ് ഞങ്ങൾക്ക് നീ മതി 🤲🏻🤲🏻🤲🏻🤲🏻🤲🏻
കാഴ്ച കാണാൻ വരേണ്ട സമയമല്ല ഉളുപ്പില്ലാത്ത.... മക്കൾ
സത്യം
Yenna nigal kanda kuttam
Reech kittanam podi
Nigalkentha
😰😰😰😰😰
😢😢😢
😢😢😢