നന്നായിരുന്നു വ്യത്യസ്തമായ കാഴ്ചകൾ പലരുടെയും അനുഭവങ്ങൾ ബോട്ട് ജീവനക്കാരുടെ സന്തോഷം നിറഞ്ഞ സംസാരം സാദാരണ ജനങ്ങൾക്ക് പോവാനും എൻജോയ് ചെയ്യാനും പറ്റിയ സ്ഥാലം ബോട്ട് keep going
ഞാൻ ഉണ്ടായിരുന്നു ഈ യാത്രയിൽ, It's was really Nice. Budget friendly, Planning to go back in this same boat, and stay at പാതിരാമണൽ at night for a Bird photography.
It will go through Punnamada, Vembanad Backwaters, Muhamma, Pathiramanal, Kumarakom, R Block,C Block and finaly back to Alapuzha. in pathiramanal we have halt, there we can enjoy natural beauty..
കുട്ടികൾക്ക് ticket എടുക്കണ്ട. 5yrs മുകളിൽ കുട്ടികൾക്ക് half ticket ആണ്...അവരുടെ contact details and Booking number Deecriptionil കൊടുത്തിട്ടുണ്ട്...👍👍
നന്നായിരുന്നു വ്യത്യസ്തമായ കാഴ്ചകൾ പലരുടെയും അനുഭവങ്ങൾ ബോട്ട് ജീവനക്കാരുടെ സന്തോഷം നിറഞ്ഞ സംസാരം സാദാരണ ജനങ്ങൾക്ക് പോവാനും എൻജോയ് ചെയ്യാനും പറ്റിയ സ്ഥാലം ബോട്ട് keep going
Thank you
അനുഭവം സൂപ്പർ ആണ് ഞാൻ രണ്ടു പ്രാവശ്യം പോയി ഇനിയും എന്റെ കൂട്ടുകാരെയും വീട്ടുകാരെയും കൂട്ടി ഒന്നും കൂടി പോകണം
ഞാൻ ഉണ്ടായിരുന്നു ഈ യാത്രയിൽ,
It's was really Nice. Budget friendly,
Planning to go back in this same boat, and stay at പാതിരാമണൽ at night for a Bird photography.
Yes, Vishnu. ഞ്യാൻ ഓർക്കുന്നു.. Thanks for your comments..
Nice video dears.....new visuals and nice description.....enjoy dears 🥰🥰🥰
Thank you so much 🙂
അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തേ
Thank you..
Amazing. I felt l am also arrived at kuttanad and care for watch more videos like this.
Thank you so much 🙂
വീഡിയോ നന്നായിരുന്നു എല്ലാ കാര്യങ്ങളും വിവരിച്ചു തന്നു
Thank you.....
See കുട്ടനാട് ആണോ വേഗ 2 ആണോ ബെസ്റ് ഒപ്ഷൻ
രണ്ടും diferrent experirnce ആണ്...Actually Vega 2 ഞ്യാൻ പോയിട്ടില്ല.... 👍👍
അടിപൊളി സൂപ്പർ ആയിരുന്നു
Thank you...
Kuttikalkulla ticket enghaneyanu. Pls reply
Got all information required
Thank you.. 👍
നല്ല അവതരണം
You can see the beautiful Kuttanad in cheapest rate (Rs. 400) for 5 hours in government boat ❤🎉🥰👍
Yes.... Thanks for your comments
Super ayirunnu yatra
Thank you.
Cigerette valikan,Anuvadikumo?
അവിടെ ആരും cigegertte വലിക്കുന്നത് ഞ്യാൻ കണ്ടില്ല.. But cigerate smoking is injurious to health.. 😂..
How many spots did you get down? Only 1?
It will go through Punnamada, Vembanad Backwaters, Muhamma, Pathiramanal, Kumarakom, R Block,C Block and finaly back to Alapuzha.
in pathiramanal we have halt, there we can enjoy natural beauty..
Nycc👌
Thanks for liking
Good ❤
Thanks ✌
Adipoli
Keep watching
❤
👌👌👌👌❤️❤️
Thank you.
ഫുഡിന് separate cash ആണോ? എത്രയാണ് veg or non veg?
Yes, seperate charge anu. Meals anu 100 Rs, non veg items like fish fry and seperate anu payment....
Selam brohhh🤩🔥🤍
👍👍
Book cheyyathe pokan pattule
Mostly all day full ayirikum, better call chaitu comfirm chaitu.. poyal nanayirikum..
please add the address of boat and pointof contact
Thanks for your comment.. I have updated booking and contact details in the Description....
Booking Contact Details : 9400050326 See Kuttanad
It is in Alappuzha near to KSRTC bus stand
ഹൗസ് ബോട്ടിലും ഞാൻ പോയിട്ടുണ്ട് എന്നാൽ ഒന്നും വിവരിച്ച് തരാൻ ആരുമില്ല ഇവിടുത്തെ ജീവനക്കാരെ സമ്മതിക്കണം മൈക്കിൽ ഓരോ സ്ഥലത്ത എത്തുമ്പോൾ വിവരിച്ച് തരും
കുടുംബശ്രീക്കാരുടെ ആഹാരവും സമ്മതിക്കണം ജീവനക്കാർ പറയുന്നതുപോലെ തന്നെ നല്ല സ്വാദുള്ള ഭക്ഷണമാണ്
Pre booking must ano
Yes, athyam vilichu book cheyanam..
വെക്കേഷനിൽ അവിടെ പോകണം എന്നുണ്ട് കുട്ടികൾക്ക് ടിക്കറ്റ് എടുക്കണോ
കുട്ടികൾക്ക് ticket എടുക്കണ്ട. 5yrs മുകളിൽ കുട്ടികൾക്ക് half ticket ആണ്...അവരുടെ contact details and Booking number Deecriptionil കൊടുത്തിട്ടുണ്ട്...👍👍
❤❤❤❤❤
Adipoli
Thank you
❤️
Thank you.