മുട്ട കൊണ്ട് രുചികരമായ നാലുമണി പലഹാരം!!! Crunchy Egg Fingers Quick and Easy Snacks Grandpa Recipe

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Crunchy Egg Fingers Quick and Easy Snacks Recipe By Grandpa
    Get Recipe Visit Website :-
    Please Like Our Facebook Page :- / craftsmedia

Комментарии • 3,1 тыс.

  • @sainudheenhamzasainu3236
    @sainudheenhamzasainu3236 5 лет назад +1531

    നിങ്ങളുടെ കുക്കി നേക്കാൾ എനിക്കിഷ്ടം അതിനുശേഷം മറ്റുള്ളവരെ കഴിപ്പിക്കാൻ നിങ്ങൾക്കുള്ള ആവേശമാണ്

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +90

      Tq.....

    • @jereenahassan2750
      @jereenahassan2750 5 лет назад +8

      Mm

    • @jomonvvarkey3563
      @jomonvvarkey3563 5 лет назад +7

      Athu polichu

    • @GRINCEMOLFOODCOURT
      @GRINCEMOLFOODCOURT 4 года назад +6

      Sainudheenhamza Sainu 🙏

    • @gayathiasd6490
      @gayathiasd6490 4 года назад +9

      എല്ലാവരും അങ്ങനെ തന്നെ യാണ് നമ്മൾ ഉണ്ടാക്കിയത് മറ്റുള്ളവർ അഭിപ്രായം പറയുമ്പോൾ ഒരു വല്ലാത്തൊരു ഫീൽ ആണ് വയറു നിറഞ്ഞ ഫീൽ

  • @basheerlala1006
    @basheerlala1006 5 лет назад +320

    രുചികരമായി പാചകം ചെയ്യുന്നതോടൊപ്പം നിഷ്കളങ്കമായി വിളമ്പി കൊടുക്കുന്ന ആ വലിയമനസ്... 👍👍👍

  • @spdmoon7332
    @spdmoon7332 5 лет назад +109

    കേരളത്തിലെ നമ്പർ വൺ യൂട്യൂബർ താങ്കൾ തന്നെയാണ് താങ്കളുടെ നന്മയും അവതരണശൈലിയും ഇനിയും വിജയങ്ങൾ കൊയ്യാൻ ഇടവരട്ടെ

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +2

      Tq So Much

    • @MAGICRECIPES
      @MAGICRECIPES 4 года назад

      എന്റെ ചാനലിൽ ഒന്നു ruclips.net/video/hP3EEPATSjw/видео.html ഈ ലിങ്ക് കണ്ട് ഒന്നു കൂട്ടാകുമോ

  • @ameersuhail2700
    @ameersuhail2700 5 лет назад +435

    മനുഷ്യത്വത്തിന്റെ വില അറിയുന്ന RUclipsr. ഇക്ക നിങ്ങള് വേറെ ലെവൽ.

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +21

      Tq Broi.....

    • @minibaby2584
      @minibaby2584 5 лет назад +3

      I like it very much mouth water..
      .

    • @remizmohamed7966
      @remizmohamed7966 5 лет назад +2

      @@minibaby2584 biuastk the. , ft GVC

    • @MAGICRECIPES
      @MAGICRECIPES 4 года назад +2

      എന്റെ ചാനലിൽ ഒന്നു ruclips.net/video/hP3EEPATSjw/видео.html ഈ ലിങ്ക് കണ്ട് ഒന്നു കൂട്ടാകുമോ

  • @jeevanjose729
    @jeevanjose729 5 лет назад +235

    എല്ലാം വിഡിയോയും അവസാനം ഉണ്ടാക്കിയ ഐറ്റം എല്ലാവർക്കും കൊടുക്കുന്ന ചേട്ടന് എന്റെ ബിഗ് സല്യൂട്ട്

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +9

      Tq Broi...😍😍

    • @manuviswanadhan3862
      @manuviswanadhan3862 4 года назад

      നിങ്ങളാണ് ഹീറോ ഒന്നും പറയാനില്ല

    • @MAGICRECIPES
      @MAGICRECIPES 4 года назад

      എന്റെ ചാനലിൽ ഒന്നു ruclips.net/video/hP3EEPATSjw/видео.html ഈ ലിങ്ക് കണ്ട് ഒന്നു കൂട്ടാകുമോ

  • @sajadep9497
    @sajadep9497 5 лет назад +974

    Camera ചേട്ടനെ ആരും പരാമർശിച്ചു കാണുന്നില്ല... പുള്ളിയും കിടുവല്ലേ..

    • @adnanbasheer9395
      @adnanbasheer9395 5 лет назад +7

      True....

    • @uvaismedia3458
      @uvaismedia3458 5 лет назад +7

      ഞാൻ പരാമർശിക്കുന്നു കാരണം മതിയെടാ എന്ന് പറഞ്ഞു നമ്മടെ ചേട്ടനെ പറയുന്ന കേട്ടത് വീഡിയോ ടെ ലാസ്റ്റ് വേറെ വിഡിയോല

    • @jasminecp7028
      @jasminecp7028 4 года назад

      Correct

    • @MAGICRECIPES
      @MAGICRECIPES 4 года назад +2

      അസ്സലമുഅലൈകും എന്റെ ചാനലിൽ ഒന്നു ruclips.net/video/hP3EEPATSjw/видео.html ഈ ലിങ്ക് കണ്ട് ഒന്നു കൂട്ടാകുമോ

    • @beenavava7656
      @beenavava7656 3 года назад

      Ningal poliyanu👍

  • @anuhappytohelp
    @anuhappytohelp 5 лет назад +273

    സ്വാഗതം ഇല്ല,welcome പറച്ചിൽ ഇല്ല...ഒന്നുമില്ല direct കാര്യത്തിലേക്ക് കടന്നു...☺️👍
    തമിഴ് ചാനലും കണ്ടു👌

  • @smokingtrollmedia6039
    @smokingtrollmedia6039 3 года назад +49

    കണ്ട അലവലാതികൾ പറയുന്നത് കാര്യമാകരുത്.. നിങ്ങൾ നല്ലൊരു പാചകത്തിനു ഉടമയാണ് 🙏.. ഭാവിയുടെ vakudanam 💕.. ബിഗ്fan🎉🎉

  • @vibinv1842
    @vibinv1842 3 года назад +22

    ഫിറോസ് ക്കാ പറയണ മാതിരി ഹാ അടിപൊളി..ഫിറോസ് ക്കാ.. നിങ്ങളാണ്... ശരിക്കും... നന്മ മരം....

    • @prasannakumari4803
      @prasannakumari4803 2 года назад

      Ningal cook cheyunnathinte rajavanu athilere talkum samsaram super

  • @sarathna9208
    @sarathna9208 5 лет назад +1936

    അവസാന ആ മക്കൾക്ക് കൊടുത്തത്. ഇഷ്ട്ടമായവർ like 😍😍FIROZ KKA LOVE

  • @uvvilakkode
    @uvvilakkode 5 лет назад +165

    പാചക ചെയ്യുന്ന പ്രോഗ്രാമില്‍ ഏറ്റവും ഇഷ്ടം തോന്നിയ പ്രോഗാമാണ് നിങ്ങളുടേത് ,ഏറ്റവും ഇഷ്ടം തോന്നിയ അവതാരകനും ...
    എല്ലാ videoയും കിടു ആണ് ...

  • @tictopchannel7384
    @tictopchannel7384 3 года назад +11

    ഭക്ഷണത്തേക്കാളും എനിക്ക് രുചികരമായി തോന്നിയത് ഫിറോസ് ഇക്ക ചെയ്യുന്ന നല്ല കാര്യങ്ങൾ ആണ്.......🤗🤗

  • @liyakathali8744
    @liyakathali8744 5 лет назад +231

    മാഷാ അള്ളാ... അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ

  • @navunavu772
    @navunavu772 5 лет назад +349

    4 മാണി പലഹാരം കൊള്ളാം. ചുരുങ്ങിയത് 2 മണിക്ക് തുടങ്ങണം പണി

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +13

      mm....

    • @shaffe3539
      @shaffe3539 5 лет назад +24

      Vtile familik maathram aanenkhil one hour polum venda ith firoskka njan kazhikkana koottathil mattullavarum kazhichotte ennorthittaanu 2 hour eduth cheyyunnath

    • @afshanarasheed1912
      @afshanarasheed1912 5 лет назад +1

      😂😂😂

    • @rememberizefh2913
      @rememberizefh2913 4 года назад +6

      nosപനി അല്ല ,പണി

    • @AnnuZainuZaibu3
      @AnnuZainuZaibu3 4 года назад

      👌😃🤣😂
      ഞാനും പറഞ്ഞു ഇത് തന്നെ😃😃🤣😂😂

  • @gokuls5641
    @gokuls5641 3 года назад +262

    വിശക്കുന്നവർക് ഭക്ഷണം കൊടുക്കുന്ന ഫിറോസ് ഇക്ക ആണ് Real Hero

    • @ashnaashraf6954
      @ashnaashraf6954 3 года назад +5

      M4 tech 😍😍😍😍

    • @gamecheates7146
      @gamecheates7146 3 года назад

      கா அகராதி வடக்கு கிழக்கு வழித்தடத்தில் அமைந்துள்ளது மேலும்

    • @gamecheates7146
      @gamecheates7146 3 года назад

      என்ன இருக்கு சுகுணா

    • @sadathkolavayal1215
      @sadathkolavayal1215 2 года назад

      Op

    • @RNWORLD.
      @RNWORLD. 2 года назад

      50 ആവാൻ സഹായിക്കുമോ..😭

  • @sajinkabbas
    @sajinkabbas 5 лет назад +105

    ആ കുട്ടികൾ ഇരിയ്ക്കുന്നത് കാണുമ്പോൾ, അവർക്ക് കഴിയ്ക്കാൻ കൊടുക്കുന്നത് കാണുമ്പോൾ, ക്യാമെറയിലേയ്ക്ക് അവർ കൗതുകത്തോടെ നോക്കുന്നതും, എല്ലാം,..........
    നൊസ്റ്റാൾജിയ,
    നമ്മുടെ ഒക്കെ കുട്ടിക്കാലം ഓർമ വരുന്നു.
    ആ പ്രകൃതി ഭംഗി ഉള്ള സ്ഥലവും ആകർഷണീയം തന്നെ.
    അഭിനന്ദനങ്ങൾ.

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +1

      Tq Broi...

    • @shahdanv6140
      @shahdanv6140 5 лет назад +1

      Unique presentation 👌👌👌 great effort 👍🙌🙌

    • @MAGICRECIPES
      @MAGICRECIPES 4 года назад

      എന്റെ ചാനലിൽ ഒന്നു ruclips.net/video/hP3EEPATSjw/видео.html ഈ ലിങ്ക് കണ്ട് ഒന്നു കൂട്ടാകുമോ

  • @shyam6483
    @shyam6483 5 лет назад +201

    ആഹാ നല്ല കിണ്ണൻ സാനം ...ഫിറോസിക്ക ഫാൻസ്‌ ഞെക്കു ലൈക് ,ഷെയർ ......

    • @shyam6483
      @shyam6483 5 лет назад

      @Dibin Balussery അണ്ണാ ....😂😂😂

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад

      Tq Broi..😍😍

    • @MAGICRECIPES
      @MAGICRECIPES 4 года назад

      എന്റെ ചാനലിൽ ഒന്നു ruclips.net/video/rZYz1iM75Ao/видео.html ഈ ലിങ്ക് കണ്ട് ഒന്നു കൂട്ടാകുമോ

  • @jiju2551
    @jiju2551 4 года назад +9

    ചിലവ് നോക്കട്ടെ കുട്ടികൾക്കും അല്ലാത്തവർക്കും കൊടുക്കുന്ന നല്ല മനസ്സിന് അഭിനന്ദനങൾ 😍😍😍💗💗💗

  • @ShijuPt-bk1hv
    @ShijuPt-bk1hv 5 лет назад +5

    God bless you
    അവസാനം അത് ആ മക്കൾക്ക്‌ കൊടുത്തു നിങ്ങൾ സൂപ്പർ ആണ് ഫിറോസ് ഇക്കാ

  • @jpmix4802
    @jpmix4802 5 лет назад +213

    ഫിറോസിക്കാ അല്പം ജാഡ ഒക്കെ കാണിച്ചൂടെ 😉 നിങ്ങൾ എന്തു സിമ്പിൾ ആണ് ഭായ് 😍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +8

      Hahahaha...😆😉✌️

    • @tomsgeorge42
      @tomsgeorge42 5 лет назад +5

      നിറ കുടം, തുളുമ്പില്ല,

    • @rajithagirish1336
      @rajithagirish1336 5 лет назад +3

      namma palakkad very simple aanu

    • @rahimabeevi5740
      @rahimabeevi5740 5 лет назад +1

      @@VillageFoodChannelOfficial ,

    • @AnnuZainuZaibu3
      @AnnuZainuZaibu3 4 года назад +3

      മരിക്കേണ്ട തടിയല്ലേ ഭായീ..
      എന്തു കാര്യം കിട്ടാനാ ജാഡ കൊണ്ട്

  • @ak48
    @ak48 5 лет назад +53

    The best thing about this man is, he likes to feed others. I respect you for that... Great soul.

  • @jeffrysebastian4563
    @jeffrysebastian4563 5 лет назад +1820

    Enike oru 500 like tarmo enike facebookil pollum kitata like craft media kandal kitumo ennu nokana plzzźz

  • @misabash
    @misabash 5 лет назад +166

    ഫിറോസ് ഇക്കയും പിള്ളേരും ഇടക്ക് ഒന്ന് കൊളെസ്ട്രോൾ ചെക്ക് ചെയ്യുന്നത് നന്നാവും 🍜🍝🍗😍

  • @sumayyasumayyavp3057
    @sumayyasumayyavp3057 4 года назад

    എന്ത് വിഭവം ആണെങ്കിലും ഒരുപാട് ഉണ്ടാക്കി എല്ലാവർക്കും കൊടുക്കും അത് ഇക്കാന്റെ നല്ല മനസ്സ്‌. അത് ഒരുപാട് ഇഷ്ടം ആയി

  • @kunjumolmk2937
    @kunjumolmk2937 5 лет назад +37

    സൂപ്പര്‍ ദെെവം ധാരളമായി അനുഗ്രഹിക്കട്ടേ

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +1

      tq sis

    • @MAGICRECIPES
      @MAGICRECIPES 4 года назад

      എന്റെ ചാനലിൽ ഒന്നു ruclips.net/video/hP3EEPATSjw/видео.html ഈ ലിങ്ക് കണ്ട് ഒന്നു കൂട്ടാകുമോ

  • @navasmi8465
    @navasmi8465 3 года назад +10

    👏👏👏 അൽഹമ്ദുലില്ല, പടച്ചോന്റെ അനുഗ്രഹം ഇക്കാക് എന്നും ഉണ്ടാവട്ടെ 🤲

  • @shijuk.s7085
    @shijuk.s7085 4 года назад +3

    കൊള്ളാം നല്ലൊരു റെസിപ്പി ആണ് കാഴ്ചവെച്ചത് അവതരണം കൊള്ളാം സൂപ്പർ ആയി😍😍😍😍👌👌👌👌

  • @zubair.makasaragod
    @zubair.makasaragod 5 лет назад +410

    Firoz ഭായിയുടെ കൂട്ടുകാരൻ ആവാൻ എന്തു ചെയ്യണം
    പട്ടിണി കിടക്കാതെ ജീവികമായിയുന്നു 😁😁😁

  • @rohithkrishna1772
    @rohithkrishna1772 5 лет назад +10

    Ikka ഇപ്പോ ചൂട് കാലം allle അപ്പോൾ വെറൈറ്റി cool drinks explore chythudeee ikkkaa

  • @navasn8954
    @navasn8954 5 лет назад +28

    ee manassinu venam oru kidukkachi like...allah will always bless you ikkaa👍👍👍👍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад

      Tq Broi...

    • @navasksa2241
      @navasksa2241 5 лет назад

      Super

    • @muhammedarshaq5464
      @muhammedarshaq5464 5 лет назад

      Masha Allah

    • @MAGICRECIPES
      @MAGICRECIPES 4 года назад

      എന്റെ ചാനലിൽ ഒന്നു ruclips.net/video/rZYz1iM75Ao/видео.html ഈ ലിങ്ക് കണ്ട് ഒന്നു കൂട്ടാകുമോ

  • @archanamohandas6277
    @archanamohandas6277 5 лет назад +5

    കൊള്ളാമല്ലോ.. കറുമുറെ കറുമുറെ.. നല്ല ദൃശ്യഭംഗി.. ഏതാ സ്ഥലം... 👌

  • @KrishNa-jf2vh
    @KrishNa-jf2vh 5 лет назад +19

    ഞങ്ങടെ ഇവിടെയൊന്നും ഇതുമതിരി ആൾക്കാർ ഇല്ലാതെ പോയല്ലോ..
    നല്ല സൂപ്പർ ഫുഡ് അടിക്കാല്ലോ...

  • @ayishanoora1911
    @ayishanoora1911 5 лет назад +1

    puthi pathragal oropravishavum vagikarano.ikkade respisella kanarud kureyokke undakitund.like it

  • @noushadmambra
    @noushadmambra 5 лет назад +47

    വീഡിയോയുടെ source പറയാൻ കാണിച്ച ആ മനസ്സിന് എന്റെ ലൈക്‌.... 😘😘😘💔👍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +1

      Tq Broi.....

    • @MAGICRECIPES
      @MAGICRECIPES 4 года назад

      എന്റെ ചാനലിൽ ഒന്നു ruclips.net/video/hP3EEPATSjw/видео.html ഈ ലിങ്ക് കണ്ട് ഒന്നു കൂട്ടാകുമോ

  • @hibazzofficial4392
    @hibazzofficial4392 3 года назад +3

    ഫിറോസ്‌ക്ക ഉണ്ടാക്കുന്നതിലുപരി ഇക്കയുടെ ദാനമാണ് 😍😍😍ഫിറോസ്‌ക്ക വേറെ ലെവലാ സൂപ്പർ ചാനൽ

  • @shabeebrahmanmkd7410
    @shabeebrahmanmkd7410 5 лет назад +2

    ഇങ്ങള് മുത്താണ്..... ഞാനും ഒരു പാചക പ്രേമി ആണ്...നിങ്ങളുടെ വീഡിയോ എത്ര കണ്ടാലും മടുക്കില്ല...യൂട്യൂബിൽ ഏറ്റവും കൂടുതൽ ഇങ്ങളെ വീഡിയോ ആണ് കണ്ടിട്ടുള്ളത്. കണ്ടത് തന്നെ എന്നും കാണും...

  • @sanjosilvester7487
    @sanjosilvester7487 5 лет назад +2138

    Video kandukond comment vayyikunnavark adikanulla like

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +21

      Tq Broi...😍😍

    • @anithamoli1026
      @anithamoli1026 5 лет назад +2

      Crafts Media

    • @lijinrajlijin5114
      @lijinrajlijin5114 5 лет назад +1

      Bro poli

    • @jais9990
      @jais9990 5 лет назад +2

      Crafts Media i am from delhi .bro can you give your num .please natil varumbol meet cheyyana.cooking valare ishtapedunna aahara priyanaya e aduttide tankalude video kandu varunna tankaleyum tankalude cooking neyum ishtapedunna oru aaradakan.ella cooking super.my num is 8376924996.thanks

    • @akhilvvijay64
      @akhilvvijay64 5 лет назад +3

      Podey

  • @karun4299
    @karun4299 5 лет назад +3

    ഇക്ക ഞങ്ങൾ kfc ഉണ്ടാക്കി വീട്ടിൽ.. അത്‌ ഇഷ്ടായി എല്ലാർക്കും.. thanks .. waiting for latest vedeos.. 👏👏👌😋

  • @babumababu3934
    @babumababu3934 5 лет назад +1

    ഫിറോസ് ഭായ്, ഇതിനു് ഒരു പേരു് കൂടി കൊടുക്കണം .. എന്തായാലും, ഒട്ടകപക്ഷിയുടെ മുട്ടയും, മാനിറച്ചിയും, പോലെ ഇതും സൂപ്പർ ഒന്നും പറയുവാനില്ല അടിപൊളി .. എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു ...

  • @Dileepdilu2255
    @Dileepdilu2255 5 лет назад +15

    ഫിറോസ് അണ്ണാ മരണമാസ്സ്😍😎 വെറൈറ്റി ആയിട്ടുണ്ടല്ലോ അടിപൊളി സാദനം semma test ah le മ്മം പൊളിക്കീം😚😚😚🤗🤗💛

  • @rufusvijayan8291
    @rufusvijayan8291 3 года назад +5

    Aaa കുട്ടികളുടെ ഓര് ഭാഗ്യമേ 🥰

  • @haridasammanath93
    @haridasammanath93 5 лет назад +2

    സഹോദരാ നിങ്ങൾ പാചകകലയിൽ കേമനാണ് !!!
    പക്ഷേ എല്ലാ വിഡിയോയിലും അവസാനം മറ്റുള്ളവർക്കും ഭക്ഷണം കൊടുത്തു സന്തോഷിപ്പിക്കുന്ന ആ നല്ല മനസ്സിന് ഒരു നമസ്കാരം
    കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു !!
    ഈശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ

  • @linsanoushad561
    @linsanoushad561 3 года назад +3

    Mutta kond ingne veraity dish aakkiya ikka mass aahn ithvare kanditilla ee model dish😍😍🤩🤩🤩😋😋🤗🤗🤗

  • @jojijose8459
    @jojijose8459 5 лет назад +13

    എന്റെ ഇക്ക ഫുഡ് വക്കുമ്പോൾ ഇപ്പോൾ ഇങ്ങളെ അനുകരിക്കൽ ആണ് ഇക്ക പറയുമ്പോലെ പറയും ഫിറോസ് ഇക്ക ഇഷ്ടം 😍😍

  • @felixmg8709
    @felixmg8709 4 года назад +1

    ഫിറോസ് ഇക്കാ നിങ്ങളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ

  • @muhammadshakeel3255
    @muhammadshakeel3255 5 лет назад +20

    Both Firoz ( Firoz Chuttippara & Firoz Kunnumparambil) from Palakkad are superb...
    Very simple....
    Firoz Chuttippara Cooking ambeinec and his delivery excellent. Very simple and down to earth..

  • @HIGHTECHCREATORS
    @HIGHTECHCREATORS 5 лет назад +29

    ഒരു കോഴി ഫാം തുടങ്ങിയാൽ ഇത് എളുപ്പമാകും 😘😘

  • @sanoopkrishna.ssanoopkrish1965
    @sanoopkrishna.ssanoopkrish1965 5 лет назад +2

    Really amazing...oru rakshayum ella...etupole olla nalla kaaryangal cheyyunnatil oru big salute😍😍

  • @02.akhilesha74
    @02.akhilesha74 4 года назад +7

    ഇതുപോലൊരു ചേട്ടൻ ഞങ്ങടെ നാട്ടിൽ ഉണ്ടാരുന്നേൽ കൊള്ളാമായിരുന്നു 🤙😁

    • @achuvlogz4664
      @achuvlogz4664 3 года назад

      Yy

    • @02.akhilesha74
      @02.akhilesha74 3 года назад

      @@achuvlogz4664 ഇതുപോലെ എന്തേലും ഒക്കെ വെറൈറ്റി ഇടക്ക് ഇടക്ക് തിന്നാലോ 😂

  • @suchithrarajeshkumar4953
    @suchithrarajeshkumar4953 5 лет назад +11

    സംസാരം കേട്ടാൽ അറിയുന്നുണ്ട് bro.. പാലക്കാടൻ ആണെന്ന്..ഞാനും പാലക്കാടനാണ് ആണ്..💪💪

  • @suryaishaan5224
    @suryaishaan5224 4 года назад +1

    സൂപ്പർ 😋👌👌👌

  • @ponnurahul5683
    @ponnurahul5683 5 лет назад +24

    Exceptionally talented chef

  • @neethusalusasikumar4180
    @neethusalusasikumar4180 5 лет назад +341

    ഇക്കാന്റെ അവതരണശൈലി ഇഷ്ടപ്പെടാത്തവർ ആയിട്ട് ആരുമുണ്ടാകില്ല...

  • @vishnunellikkal3224
    @vishnunellikkal3224 4 года назад +2

    ചേട്ടന്റെ പരിപാടി എനിക്ക് ഇഷ്ടമാണ് പിന്നെ അവസാനം ഒരുപാടു പേർക്കു വിളമ്പുന്നത് വളരെ നന്നായി തോന്നുന്നു
    All the very best

  • @ri4443
    @ri4443 4 года назад +30

    2020 kanunAVAR LIKE

    • @MAGICRECIPES
      @MAGICRECIPES 4 года назад

      അസ്സലമുഅലൈകും എന്റെ ചാനലിൽ ഒന്നു ruclips.net/video/hP3EEPATSjw/видео.html ഈ ലിങ്ക് കണ്ട് ഒന്നു കൂട്ടാകുമോ

  • @rajeesharts1446
    @rajeesharts1446 5 лет назад +11

    ചേട്ടന്റെ വീട്ടുകാരുടെ ഭാഗ്യം 😋

  • @jayamenon1279
    @jayamenon1279 3 года назад

    Very Nice Video Aa kuttikalkku Kazhikkan Koduthathu Nannayi

  • @albinantony3307
    @albinantony3307 5 лет назад +237

    *കട്ടൻചായയും ഒരാഴ്ച മുമ്പത്തെ ബിസ്ക്കറ്റും തിന്ന ഞാൻ😥😪*

  • @VINODKUMAR-jt2gc
    @VINODKUMAR-jt2gc 5 лет назад +4

    Easy snacks അല്ലല്ലോ എന്നാലും പൊളിച്ചു 😍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +1

      Njan othiri kooduthal undaakunnayhukondaanu broi... veettilekku aavashyamullath undaakaan samayam orupaadaakilla broi.... easyum aanu..... Tq Broi...😍😍

  • @m4miracles330
    @m4miracles330 5 лет назад +1

    Super... എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു

  • @lamiyaachu272
    @lamiyaachu272 3 года назад +6

    Firozkka😍symbol of humanity ❤️

  • @lijitharajeev4069
    @lijitharajeev4069 5 лет назад +7

    Spr ഇതു ഉടനെ തന്നെ വേറെ ചാനലിൽ pretheeshekkam

  • @vavusworld9363
    @vavusworld9363 5 лет назад +1

    Theetti kandittu undakanum thinnanum okka thonunnu 😋😋😋😋

  • @vishnup4688
    @vishnup4688 5 лет назад +13

    ഇതാണ് ഒറിജിനൽ മുട്ടബജി😍😍😍😍

  • @farhanafaru5302
    @farhanafaru5302 3 года назад +4

    അന്യം നിന്ന് പോകുന്ന ഗ്രാമ നന്മകൾ.... a big salute to firoz kka

  • @minnasheri4461
    @minnasheri4461 5 лет назад +1

    ikkaku entha joli ee cooking oru ishtano

  • @pikachudr7696
    @pikachudr7696 3 года назад +26

    2021il kanunnavar undo.
    Undenkil likeke cheyyu👇

  • @noushadkodinhi7600
    @noushadkodinhi7600 5 лет назад +4

    Italian seasoning പകരം മറ്റന്തങ്കിലും ചേർക്കാൻ പറ്റുമോ

    • @shaninousha
      @shaninousha 4 года назад

      എനിക്ക് നിങ്ങൾ ഉണ്ടാകുന്ന ഫുഡ്‌ എല്ലാം തന്നെ ഇഷ്ട്ടമാ ഞാൻ ചിലതു ഉണ്ടാക്കി നോക്കാർ ഉണ്ട് സൂപ്പർ bro

  • @ShamlaArtCraft
    @ShamlaArtCraft 5 лет назад

    താങ്കളുടെ outdoor പ്രസന്റേഷൻ സൂപ്പർ ആണ്

  • @APSArts
    @APSArts 4 года назад +6

    എനിക്കും അവിടെ ഫിറോസിക്കയുടെ നാട്ടിൽ ജനിച്ചാ മതിയാരുന്നു .

    • @MAGICRECIPES
      @MAGICRECIPES 4 года назад

      എന്റെ ചാനലിൽ ഒന്നു ruclips.net/video/hP3EEPATSjw/видео.html ഈ ലിങ്ക് കണ്ട് ഒന്നു കൂട്ടാകുമോ

  • @sainaba9338
    @sainaba9338 5 лет назад +10

    Firoz kaa allahu anugrahikatte..ameenn

  • @aswanth_ashu
    @aswanth_ashu 5 лет назад +1

    ചേട്ടൻ ഉണ്ടാക്കുന്ന iteams രുചിക്കാനും കഴിക്കാനുമുള്ള ഭാഗ്യം കിട്ടിയിരുന്നെങ്കിൽ......😍😋കൊതിപ്പിച്ച് കൊല്ലും😂🤩😜

  • @prasanthishijilkumar8002
    @prasanthishijilkumar8002 5 лет назад +21

    പാചകം ഇഷ്ടമില്ലാവർ പോലും ഈ വീഡിയോ കണ്ടാൽ അടുക്കളയിൽ കയറും

    • @MAGICRECIPES
      @MAGICRECIPES 4 года назад

      എന്റെ ചാനലിൽ ഒന്നു ruclips.net/video/hP3EEPATSjw/видео.html ഈ ലിങ്ക് കണ്ട് ഒന്നു കൂട്ടാകുമോ

  • @iamhere8859
    @iamhere8859 5 лет назад +3

    Ella commnts num like cheyunna firoskkaa ,, love u ❤️

  • @TechWayTips
    @TechWayTips 5 лет назад +1

    Kollatto nanayittund

  • @deeputst748
    @deeputst748 5 лет назад +6

    ഇക്കാ പൊളിച്ച് ,,👌സൂപ്പർ

  • @AnnuZainuZaibu3
    @AnnuZainuZaibu3 4 года назад +3

    സംഭവം 👌👍
    പക്ഷേ 4മണിക്ക് കഴിക്കണമെങ്കിൽ 1മണിക്ക് തുടങ്ങേണ്ടി വരും അല്ലേ..?🤩🤩🤩

  • @akhilsb457
    @akhilsb457 5 лет назад

    First time ane icka ingana oru dish kanunna. Superb kalacki

  • @Manushyan439
    @Manushyan439 5 лет назад +5

    ശരിക്കും നിങ്ങളുട videoക
    ആസ്വദിച്ചു കാണുന്നത് ഞങ്ങൾ പ്രവാസികളാണ് കാരണം ikka outdoor shooting ആണ് പാടവും വയലും കണ്ടവും കുറ്റിമൈതാനവും പിന്നെ ആ പാലക്കാട് ശൈലിയിലുള്ള സംസാരവും തീർച്ചയായും നേരിൽ കാണാൻ കൊതിക്കുന്ന ഒരു പ്രവാസിയാണ് ഞാൻ ഒത്തിരി ബഹുമാനം ഉണ്ട് അന്നത്തിന്റെ വിലയറിയുന്ന മനുഷ്യ നിങ്ങൾക്ക്‌ സൃഷ്ട്ടാവായ നാഥൻ നല്ലത് മാത്രംവരുത്തട്ടെ

  • @favasmanjamala3525
    @favasmanjamala3525 5 лет назад +3

    Inghala stalam evda njanjm varanu kothiyavanu... Nnem kootto aa koottathil

  • @nirmalak6149
    @nirmalak6149 2 года назад +1

    പാചകം അനുദിനം നന്നായി തോന്നുന്നു കോവിസ് കാലത്ത് വളരെ ആസ്വാദകമായി തോന്നി
    കഴിച്ചിട്ടില്ലങ്കിലും മറ്റുളവരെ കഴിപ്പിക്കുന്നതിൽ ഇക്കയുടെ കഴിവിനു ബിഗ് സല്യൂട്ട്

  • @harshadsha4330
    @harshadsha4330 5 лет назад +16

    Firos ikka spr i like it❤❤❤

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +2

      tq bro .......

    • @MAGICRECIPES
      @MAGICRECIPES 4 года назад

      എന്റെ ചാനലിൽ ഒന്നു ruclips.net/video/hP3EEPATSjw/видео.html ഈ ലിങ്ക് കണ്ട് ഒന്നു കൂട്ടാകുമോ

  • @fathimathsana__5034
    @fathimathsana__5034 3 года назад +7

    പൊളിച്ചു 👍😍

  • @ijasr
    @ijasr 5 лет назад +1

    Ikkante naattil janichaal mathiyaarnnu
    Piller kazhikkana kanditt kothiyayitt paadilla😋😋😋😋

  • @vimalapillai8221
    @vimalapillai8221 4 года назад +4

    Really awesome bro n you're really kind hearted.

  • @malayalammovies2.028
    @malayalammovies2.028 5 лет назад +11

    ആ കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നത് തന്നെ വലിയൊരു കാര്യം

  • @mullerdavid6169
    @mullerdavid6169 2 года назад

    Njangale kothippikalle nalla taste aayirikkum .Tasting children goodness quite appreciated

  • @manmohanmp
    @manmohanmp 5 лет назад +4

    Palakkad Dialect is pwoli!

  • @sunithashajisunitha3414
    @sunithashajisunitha3414 5 лет назад +5

    Bread kond pizza undakunath kanikumo

  • @anjanavinothchammannur3398
    @anjanavinothchammannur3398 3 года назад

    ഞാനും ഉണ്ടാക്കി നോക്കി ..... Super

  • @c09yc47
    @c09yc47 4 года назад +6

    75 mutta kond 4 mani palahaaranm.. best

    • @MAGICRECIPES
      @MAGICRECIPES 4 года назад +1

      എന്റെ ചാനലിൽ ഒന്നു ruclips.net/video/hP3EEPATSjw/видео.html ഈ ലിങ്ക് കണ്ട് ഒന്നു കൂട്ടാകുമോ

    • @c09yc47
      @c09yc47 4 года назад

      @@MAGICRECIPES ok

  • @jeffrysebastian4563
    @jeffrysebastian4563 5 лет назад +4

    Othiri ondakuna kanan oru rasama

  • @susanspecials5997
    @susanspecials5997 4 года назад

    Ithrayun egg kazhichal nammal thendipokum. Pinne chathum pokum. Good receipe

  • @anonymous41328
    @anonymous41328 4 года назад +13

    ഫിറോസ് ഇക്ക അടിപൊളി ഐറ്റം പക്ഷെ മുട്ട ഇത്രെയും ബുദ്ധിമുട്ടാണ്

    • @rono7393
      @rono7393 3 года назад

      Kurach perk kazhikan anengil kurach pore🤔

  • @roshinkhan8947
    @roshinkhan8947 5 лет назад +6

    Kothiyavanu bro. Ningade video enike valia i§htamane

  • @gopikrishnankp
    @gopikrishnankp 5 лет назад

    Ikka egale veray level ane tto, athyam enike athra ishtam onum ayilayirunu, ethe eganey kuray algare videos cheyanathe njan kanditundu, but ningadey Aa palakkad slang and passion and love towards cooking is great, pinay Aa kuttikal ke kodukunathe kanumbo oru santhosham thonununde. Tons of love and support from Bangalore..!

  • @Magesh143U
    @Magesh143U 5 лет назад +6

    wow... good evening snacks..
    but.. heavy work...😁👍👍🤝🤝

  • @aryankchandran2070
    @aryankchandran2070 5 лет назад +6

    Njan ammayod paranj nokkatte... vaikunnerathe chayak thinnan vendi 😛

  • @vishnumanu6552
    @vishnumanu6552 5 лет назад +1

    anna nigaluda paraupadi suppera

  • @Vidya-mx4mq
    @Vidya-mx4mq 3 года назад +9

    Anikk oru like tharumo