ബിരിയാണി കുറച്ചു കഴിക്കൂ ഹാനിക്ക... സംസാരിക്കുമ്പോൾ ശ്വാസം മുട്ടുന്നത് പോലെ തോന്നുന്നു... ജിമ്മിൽ ഒക്കെ പോയി നന്നായി ബോഡി മൈൻഡ് ചെയ്യൂ... ഇനിയുമൊരുപാട് റിവ്യൂകൾ ഞങ്ങൾക്ക് തരാൻ ഉള്ളതാണ്... Lots of love ❤ take care
Was watching Content with cars and Vivek ji was mentioning about Lexus LM to Gokul Suresh and here is Hanikka with Lexus LM review. What a coincidence 😃
കാശു എങ്ങനെ ചിലവാക്കും എന്നറിയാത്തവർക്ക് ഇതു വേടിക്കാം. കാരണം vellfire ഇതും തമ്മിൽ ഒരു വ്യത്യാസവും ഇല്ല. Same platform ൽ ആണ് ഉണ്ടാക്കുന്നത്. Same engine same tyre size, same turning radius, same battery capacity, same gear box, same hybrid tech. ആകെ ഉള്ള വെത്യാസം luxury interior ആണ്. പിന്നെ lexus എന്ന ബാഡ്ജും. പിന്നെ കുറച്ചു വലിപ്പവും തോന്നിക്കും
@@escapeartist1268ES , NX , RX ഒക്കെ കുറച്ചെങ്കിലും വ്യത്യാസം ഉണ്ട്. പക്ഷേ LAND CRUISER nd VELLFIRE , Lexus എടുത്തപ്പോൾ ഒരു വ്യത്യാസം ഉണ്ടാക്കാൻ പറ്റാതായിപ്പോയി. അവർക്കത് ലാഭമാണ്.
Loved it....❤❤❤ Booked at Calicut showroom❤️ ഞാൻ എന്റെ പേർസണൽ യൂസ് മിനികൂപ്പർ കൺട്രിമാൻ ആണ് ഉപയോഗിക്കുന്നത് 🙂 ചെറിയ ഷോപ്പിംഗ്നു ഇപ്പോൾ എംജി കോമറ്റ് ഉണ്ട്.. ഫാമിലിക്ക് ഇന്നോവ ഹൈക്രോസ്സ് ആണ്... പുതിയ lexus കണ്ടു.. ഇഷ്ടപ്പെട്ടു... ബുക്ക് ചെയ്തു........... ഇങ്ങനെ ഒക്കെ കമന്റ് ഇടാൻ ആഗ്രഹം ഇണ്ട്... എന്റെ സ്വിഫ്റ്റ് എന്ത് വിചാരിക്കും എന്തോ 😂😂😂
അടിപൊളി … സൂപ്പർ.. ഫ്രണ്ടിൽ നിന്നുള്ള look velfireന്റെ അത്ര എനിക്ക് അത്ര പിടിച്ചില്ല. Personal only. എന്റെ മാത്രം പ്രശ്നമാകാം. ഒരു പക്ഷെ നേരിട്ട്കണ്ടാൽ എന്റെ അഭിപ്രായം മാറാം. Lexusന്റെ ഒരു വണ്ടിയും photogenic അല്ല… ഒരു lexus നേരിട്ട് കാണുമ്പോ എന്താ attraction…
Very Good contents, editing, colouring with very poor sound quality. Many subscribers used to comment about sound quality, but posting videos with same sound quality. why can't even try to upgrade the Mike?
The funny thing is literally noone watching this video is going buy this car.. 😅😅😅 and people who are actually going to buy this car wouldn't waste their time watching reviews..
ഇതിന്റെ ഏറ്റവും വലിയ ന്യൂനത എന്താണെന്ന് വെച്ചാൽ " ഡ്രൈവർ എങ്ങോട്ടാണ് വണ്ടി കൊണ്ടുപോകുന്നത് എന്ന് മുതലാളിക്ക് അറിയാൻ സാധിക്കില്ല" മുതലാളിയുടെ ബോഡി പിന്നെ തപ്പി എടുക്കേണ്ടിവരും 👍
ബിരിയാണി കുറച്ചു കഴിക്കൂ ഹാനിക്ക... സംസാരിക്കുമ്പോൾ ശ്വാസം മുട്ടുന്നത് പോലെ തോന്നുന്നു... ജിമ്മിൽ ഒക്കെ പോയി നന്നായി ബോഡി മൈൻഡ് ചെയ്യൂ... ഇനിയുമൊരുപാട് റിവ്യൂകൾ ഞങ്ങൾക്ക് തരാൻ ഉള്ളതാണ്... Lots of love ❤ take care
Ath bro paranjit veno hanikka kku ariyan.Athintethaya budhimuttukal pullik ullath kondalle
Mone , Hanifakk ulla paisa neeyum ninte bappayum kootiyal koodulla Biriyaniyum thinnum ninnayum thinnum athondu chelakkandu po
100 Cr മുകളിൽ
@@B_lux ne enna myran annu Avan health kurachu care chyean allea paraja . Cash undayethu enthu kariam heart attack vannale Matti spotel chattu pokum
@@B_luxപുള്ളി കാര്യം അല്ലെ പറഞ്ഞെ
മുൻഭാഗം വൃത്തികെട്ട രീതിയിലായി തോന്നി. ബാക്കി സൂപ്പർ❤
Was watching Content with cars and Vivek ji was mentioning about Lexus LM to Gokul Suresh and here is Hanikka with Lexus LM review. What a coincidence 😃
Haha...sathyam 😅
Purathu ninu akathulladu kaanan patila , angane anengil endina mattu vandikalude cooling films ban cheyunadu? Concept same alle??
കാശു എങ്ങനെ ചിലവാക്കും എന്നറിയാത്തവർക്ക് ഇതു വേടിക്കാം. കാരണം vellfire ഇതും തമ്മിൽ ഒരു വ്യത്യാസവും ഇല്ല. Same platform ൽ ആണ് ഉണ്ടാക്കുന്നത്. Same engine same tyre size, same turning radius, same battery capacity, same gear box, same hybrid tech. ആകെ ഉള്ള വെത്യാസം luxury interior ആണ്. പിന്നെ lexus എന്ന ബാഡ്ജും. പിന്നെ കുറച്ചു വലിപ്പവും തോന്നിക്കും
yes utter waste
Lexus vandikal motham
Anganey anu ..
Paisa ullol medikatedo
@@escapeartist1268ES , NX , RX ഒക്കെ കുറച്ചെങ്കിലും വ്യത്യാസം ഉണ്ട്. പക്ഷേ LAND CRUISER nd VELLFIRE , Lexus എടുത്തപ്പോൾ ഒരു വ്യത്യാസം ഉണ്ടാക്കാൻ പറ്റാതായിപ്പോയി. അവർക്കത് ലാഭമാണ്.
May Bach benzum sada benz nkkalum etrayo vithyasam ithinund.
Wine red is really charismatic
Your presentation skill is amazing & fabulous ❤❤❤...and love lexus ❤❤
Loved it....❤❤❤ Booked at Calicut showroom❤️
ഞാൻ എന്റെ പേർസണൽ യൂസ് മിനികൂപ്പർ കൺട്രിമാൻ ആണ് ഉപയോഗിക്കുന്നത് 🙂
ചെറിയ ഷോപ്പിംഗ്നു ഇപ്പോൾ എംജി കോമറ്റ് ഉണ്ട്..
ഫാമിലിക്ക് ഇന്നോവ ഹൈക്രോസ്സ് ആണ്...
പുതിയ lexus കണ്ടു.. ഇഷ്ടപ്പെട്ടു... ബുക്ക് ചെയ്തു...........
ഇങ്ങനെ ഒക്കെ കമന്റ് ഇടാൻ ആഗ്രഹം ഇണ്ട്...
എന്റെ സ്വിഫ്റ്റ് എന്ത് വിചാരിക്കും എന്തോ 😂😂😂
Ayisheri😂👍
മയിരാ . 🥰
😂
😂😂😂😂😂
അടിപൊളി … സൂപ്പർ..
ഫ്രണ്ടിൽ നിന്നുള്ള look velfireന്റെ അത്ര എനിക്ക് അത്ര പിടിച്ചില്ല. Personal only. എന്റെ മാത്രം പ്രശ്നമാകാം. ഒരു പക്ഷെ നേരിട്ട്കണ്ടാൽ എന്റെ അഭിപ്രായം മാറാം. Lexusന്റെ ഒരു വണ്ടിയും photogenic അല്ല… ഒരു lexus നേരിട്ട് കാണുമ്പോ എന്താ attraction…
സുരേഷ് ഗോപി BOOKED 🤩🔥
Toyato premium segment is Lexus.
15:51 I too prefer cinema view 😊
Quality content as always.
15:40 really cool
Very Good contents, editing, colouring with very poor sound quality. Many subscribers used to comment about sound quality, but
posting videos with same sound quality. why can't even try to upgrade the Mike?
Hanikka kithakkunnu pls do heart and breath 🫁 check up
Aaaraaadaa paparazzi even mare oke valuthakiveta janangalo.adipoli.
proud to be a owner of Lexus 🥰😍
MY OLD BOSS❤
Interior really serves it
വീർപ്പിച്ച ഇന്നോവ 😄
വെൽഫെയർൽ നിന്നും ലക്സസിൽ ഉണ്ടായ LM350H
Colour is great
Ikkante avatharanam ❤❤❤❤ I like it vere leval
0:19💯
Flywheel introyil thaye ezhuthiyittullath enth bhaasha.... Vere bhashsyil ee channel undo... Pls replay... Hanikka... And fly wheel
yes
Yes english & kannada
Nammude minister kandal..
Front end is not kinda appealing
Biju sir,waiting for your review with thug❤❤❤❤
നല്ല ഡ്രൈവർ ഇല്ലെങ്കിൽ,,,, വണ്ടി ഏതായാലും കാര്യം ഒന്നും ഉണ്ടാകില്ല.....
Driver ആണ് ഒരു യാത്ര അനുഭവത്തിന്റെ നട്ടെല്ല്......
വെൽഫയറിൻ്റെ lexus വേർഷൻ
Rest cheyanameghil driver back said povano 😃😃😃😃😃😃😃 munnil aghane rest cheyyum.buhdhi ellathavan mar undakiyal eghane erikkum alle 👍👌🤙👊🤪🥱🫢🤭🥱😃😃😃😃😃😃
Thanks ekka
Flywheels presentation nowadays 📈
ee shades legal aayi use cheyyan patumo ,, any MVD issues ?
Shades are always legal because they are removable
@@almondnine അപ്പോൾ കർട്ടൻ ഓ അതും remove ചെയ്യാൻ പറ്റുന്നത് അല്ലെ?
Oru valiya soap peti poleyondu
ഇക്കയുടെവീഡിയോഎല്ലാംവേൾഡ്ക്ലാസ്സ്റ്റാഡേർഡ്ആണ്🎉❤ ഒരു ഇംഗ്ലീഷ്ഫിലിംവിഷ്വൽസ്പോലുണ്ട്. എന്നാൽ സബ്സ്ക്രൈബർ എന്തുകൊണ്ടാണ്കുറവ്?
Super colour
Good work
Pinnarayi: Enike ithu vanganam. 😅😅
ഈ വണ്ടി Reverce വന്നാലും forward വന്നാലും ഒരേ ... മുഖം..😅😅
Air dragging design! Why Toyota did this?? Not at all pleasing and aerodynamic!
ഫ്രെൻഡ് ഗ്രിൽ ഏച്ചുകെട്ടി വെച്ചതുപോലുണ്ട് ...
Lexus cochi❤❤❤
❤️🔥
❤
wine red poli
ഹാനിക്കാ വണ്ടിയുടെ ബൂട്ട് കാണിച്ചില്ലല്ലോ. എത്ര സ്പേയ് കൊണ്ടെന്ന് പറഞ്ഞതുമില്ല. വണ്ടിയുടെ ഇൻ്റീതയർ കണ്ടിട്ട് ബൂട്ട് തീരെ കൊറമാണെന്ന് തൊന്നുന്നു.
ANNA ur pronunciation is many times not clear... pls b more clear.... no offence pls
😊😊😊😊😊
❤
White or wine red
നമുക്ക് Vellfire മതി
L🔥
Onnu മുട്ടിയാൽ പപ്പടം ആകുമോ.. കനം കുറഞ്ഞ സ്റ്റീലും ...പിന്നെ ഫൈബർ പ്ലേറ്റ്സ് ആണോ...manly feel illa
😮🔥
lexus video bro oru raksha ella
Luxury = What average people can't buy😂
The funny thing is literally noone watching this video is going buy this car.. 😅😅😅 and people who are actually going to buy this car wouldn't waste their time watching reviews..
Kia carnival 💯
നല്ല വണ്ടി ഇന്ത്യയിൽ വിരലിലെണ്ണാവുന്ന എണ്ണം വിൽക്കാം😂😂
Painting quality looks awful for a luxury van!
ഇതിന്റെ ഏറ്റവും വലിയ ന്യൂനത എന്താണെന്ന് വെച്ചാൽ " ഡ്രൈവർ എങ്ങോട്ടാണ് വണ്ടി കൊണ്ടുപോകുന്നത് എന്ന് മുതലാളിക്ക് അറിയാൻ സാധിക്കില്ല" മുതലാളിയുടെ ബോഡി പിന്നെ തപ്പി എടുക്കേണ്ടിവരും 👍
നിങ്ങ ഈ പറയുന്ന കഥ എവിടന്നാ
കാരവനിലെ പോലെ തൂറാൻ പറ്റുന്ന തല്ലെന്ന് തോന്നുന്നു
Mandrake nte next vandi ready
Ajmal bismi
PITY THOUGHT OF NITA AMBANI??? DID SHE REALLY NEEDS THAT WAY TO GET ATTENTION.... TYPICAL MALAYALEE ASOOYA!!!!
look bad😑
Looks ugly
വെൽഫെയർ തന്നെ 🤣
Welfare success അല്ലെന്നാണ് പറഞ്ഞു കേട്ടത്
കക്കൂസ് ഇല്ലാതെ എന്താ luxury 😂
ചളി
😂😂😂😂👍👌
ഇത് Toyota vellfire അല്ലെ 😂
ഇതിൽ ക്രോം കൂടുതൽ ഉണ്ട് 😌
Alledo manda, video kaanu
❤
❤