നല്ല റോഡ് കിട്ടിയപ്പോഴുള്ള പെർഫോമൻസ്. KSRTC SF bus cruising 100km/h on Palakkad- Coimbatore highway.

Поделиться
HTML-код
  • Опубликовано: 9 ноя 2024

Комментарии • 200

  • @sasichembath1681
    @sasichembath1681 4 года назад +77

    ആനവണ്ടി പൊളിച്ചു, ഒരു തവണ ബാംഗ്ലൂരിൽ നിന്നും രാത്രി 10.30നുള്ള ആനവണ്ടിയിൽ വന്നു. അതൊരു ഒന്നൊന്നര വരവായിരുന്നു, നല്ല സ്പീഡും അതേ പോലെ തന്നെ നിയന്ത്രണവും 🙏🙏🙏

  • @kakashi_hatake022
    @kakashi_hatake022 4 года назад +29

    വയസ് 23 ആയി എന്നാലും ഇപ്പളും side സീറ്റിൽ ഇരിക്കുമ്പോൾ ആലോചിക്കും അപ്പുറത്തെ സൈഡിലെ ടയർ റോഡിൽ തന്നെ ആണോ അല്ലിയോ ന്ന് 😁😁

  • @akhildasnechur
    @akhildasnechur 4 года назад +48

    നമ്മുടെ പാലക്കാട് 😍😎

    • @kullamname
      @kullamname 4 года назад +2

      Punnani rood aan malappuram jilla

    • @kichushanu8673
      @kichushanu8673 4 года назад +4

      @@kullamname no palakkad chadranagar to puthussery NH vare aannu kannikkunnath

    • @nabeel1941
      @nabeel1941 4 года назад

      @@kullamname ith palakkad anu bai

    • @abhijiths1
      @abhijiths1 4 года назад +1

      @@kullamname kottayam coimbatore vandi enthina ponnani pokunnath. Ith chadranagar overbridge annu, palakkad

  • @jintoanavandi
    @jintoanavandi 4 года назад +33

    RPK 4
    KTM CBE
    SUPER FAST
    SAJI ചേട്ടൻ Mass

    • @Af--appu
      @Af--appu 4 года назад +10

      താങ്ക്സ്...

    • @samjithts2373
      @samjithts2373 4 года назад +1

      @@Af--appu ❤️❤️🥳

  • @kumarsinghkumarsingh4776
    @kumarsinghkumarsingh4776 4 года назад +11

    കേരളം കഴിഞ്ഞാ പിന്നെ കിടിലം റോഡാ. മറ്റ് സംസ്ഥാനങ്ങളിൽ

  • @vishnu4271
    @vishnu4271 3 года назад +4

    ഡ്രൈവർ mass ആണ് കാരണം ഒറ്റ കൈയിൽ ആണ് draving

  • @prasoojr7278
    @prasoojr7278 4 года назад +20

    Palakkad chandranagar to coiambatore road.. 😍😍😍

  • @albesterkf5233
    @albesterkf5233 4 года назад +17

    Leyland പോളിയാണ് ♥️♥️

  • @gokul9039
    @gokul9039 4 года назад +13

    🤩🤩🤩 KSRTC ഒരു വികാരം 🤩🤩🤩

  • @akhildasnechur
    @akhildasnechur 4 года назад +26

    ഇതിൽ കാണിക്കുന്ന പോലുള്ള സ്പീഡ്, 80 കിലോമീറ്റർ, per hr സ്പീഡ് അതിൻറെ മാക്സിമം, ഇതിൽ എപ്പോഴും യാത്ര ചെയ്യുന്ന ഞാൻ കൊറോണോ വരുന്നതിനു മുന്നേ, പാലക്കാട് to കോയമ്പത്തൂർ, ഇതിൽ വേറൊരു ഡ്രൈവർ ചേട്ടൻ ഉണ്ട് സൂപ്പറാ

    • @എന്റെലോകം-ഭ5ര
      @എന്റെലോകം-ഭ5ര 4 года назад +1

      ഞാൻ ksrtc ഡ്രൈവർ ആണ്, മിക്കവാറും ksrtc കൾക്ക് സ്പീഡ് ഗവർണർ വർക് അല്ല

    • @imaxthrissur8321
      @imaxthrissur8321 4 года назад

      @@എന്റെലോകം-ഭ5ര aano myre

  • @samjithts2373
    @samjithts2373 4 года назад +66

    Rpk4 njan ane sticker oke ottiche
    Kottayam coimbathore

  • @vivekunnikrishnan2120
    @vivekunnikrishnan2120 4 года назад +4

    Chunk broo SAJI BROOOO❤️❤️❤️❤️

  • @AASH.23
    @AASH.23 4 года назад +1

    നല്ല രസമാണ് ബസിൽ യാത്ര ചെയ്യാൻ.... വിദൂരതയിലേക്ക് കണ്ണും നട്ടു ഇരികം

  • @jayakumarvijayan5052
    @jayakumarvijayan5052 4 года назад +4

    Supperrrrrr 120 km speedenkilum kanumayerekkum

  • @Dileepdilu2255
    @Dileepdilu2255 4 года назад +7

    Super driving 👍👍😍😍👏❤💜💪💪😎

  • @husainjarir2882
    @husainjarir2882 4 года назад +4

    Super... video.... അടിപൊളി...,, 👍👍👍👍👍👍👌👍

  • @maheenpudusseryofficial435
    @maheenpudusseryofficial435 4 года назад +7

    പാലക്കാട് to കോയമ്പത്തൂർ NH Super

  • @muhammedbariz7879
    @muhammedbariz7879 4 года назад +20

    ഇത് നമ്മുടെ പാലക്കാട്‌ കഞ്ചിക്കോട് റോഡ് 🥰🥰🥰🥰🥰😍😍😍

    • @rajkumargovindaraj4065
      @rajkumargovindaraj4065 4 года назад +3

      S.... Very correct... Aadhyam kaanicha over bridge chandra nagar alleaa...

    • @muhammedbariz7879
      @muhammedbariz7879 4 года назад +2

      @@rajkumargovindaraj4065 അതെ 🙄i 👍

    • @hometechandtips9175
      @hometechandtips9175 4 года назад +2

      @@muhammedbariz7879 ഞാൻ പാലക്കാട്‌ കാരൻ എന്നെ ഒന്ന് സപ്പോർട് ചെയ്യണേ ബ്രോ

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 3 года назад

      @@hometechandtips9175 sure 👍👍

  • @hometechandtips9175
    @hometechandtips9175 4 года назад +7

    പാലക്കാട്‌ ചാന്ദ്ര നഗർ മേൽ പാലം കോയമ്പത്തൂർ ഹൈവേ

  • @gijogeorge2662
    @gijogeorge2662 3 года назад +2

    Good driving

  • @manimani9479
    @manimani9479 4 года назад +3

    പാലക്കാട്‌ to വാളയാർ ഹൈവേ..❤

  • @subinsubi1777
    @subinsubi1777 4 года назад +15

    ഇത് നമ്മുടെ ചന്ദ്രനഗർ പുതുശ്ശേരി റോഡ് ആണ്

    • @hometechandtips9175
      @hometechandtips9175 4 года назад +2

      ഞാൻ പാലക്കാട്‌ കാരൻ എന്നെ ഒന്ന് സപ്പോർട് ചെയ്യണേ ബ്രോ

  • @alappuzha9
    @alappuzha9 5 лет назад +13

    Palakkad to Walayar stretch .., KL

  • @pavam1
    @pavam1 4 года назад +3

    Njnundairunu ee busil , ithu ente mama nte busa , front il irunn camera eduthath njna , ithupolatha thallu mayi vararud ...🙏🙏🙏🙏

  • @dawoodibrahim3295
    @dawoodibrahim3295 5 лет назад +8

    Driver chettan poli

  • @brnairbrnair8075
    @brnairbrnair8075 4 года назад +4

    Walayaar Palakkad N H. Super.

  • @chinthuthomas1840
    @chinthuthomas1840 4 года назад +12

    ആ കൊയമ്പത്തുർ കൊട്ടാരക്കരയിൽ ഒന്ന് കയറി നോക്ക് അപ്പം അറിയാം.

    • @fakeaccount2517
      @fakeaccount2517 3 года назад +1

      Power pack item coimbatore-kottarakara

  • @sandra_ks
    @sandra_ks 4 года назад +11

    Chandranagar to pudusseri ❤️❤️

  • @landcvlogs4239
    @landcvlogs4239 4 года назад +11

    ഈ വണ്ടി ശോകം ആണ്.... ഒരു കോയമ്പത്തൂർ ചേർത്തല ഉണ്ട്.... പിന്നെ ഒരു കോയമ്പത്തൂർ കൊട്ടാരക്കര.... ഇവന്മാരാണ് പൊളി.... 😍😍😍
    Miss you KSRTC

    • @samjithts2373
      @samjithts2373 4 года назад +2

      Oru shokamalla 5years ayi ithile yathrakaran ane njan

    • @landcvlogs4239
      @landcvlogs4239 4 года назад +2

      @@samjithts2373 ഞാനെന്തായാലും രണ്ടേ രണ്ട് പ്രാവശ്യമേ പോയിട്ടുള്ളൂ... അങ്കമാലി എത്തുമ്പോൾ മണി 9 ആവും 🙄🙄

    • @Af--appu
      @Af--appu 4 года назад +1

      @@landcvlogs4239 fake time

  • @manojkunju
    @manojkunju 4 года назад +4

    Chandranagar Bridge to pudusseery in less than 3 minutes.

  • @vibinvarghese654
    @vibinvarghese654 4 года назад +2

    I love my ആനവണ്ടി

  • @serialwala007
    @serialwala007 5 лет назад +7

    Nalla road ☺️☺️

  • @theprofessor2562
    @theprofessor2562 4 года назад +1

    Nammude sweet Palakkad highway. Chandranagar area. Adipoli. I think good way the road construction done.

  • @ppsureshwin
    @ppsureshwin 4 года назад +1

    ഇത് നമ്മുടെ പാലക്കാട്‌ ചന്ദ്രനഗർ റോഡ്....

  • @rajeshr7686
    @rajeshr7686 3 года назад

    Spr drivng

  • @rayaanview6159
    @rayaanview6159 4 года назад +6

    Nummade Palakkad 🥰❤️

    • @hometechandtips9175
      @hometechandtips9175 4 года назад

      ഞാനും പാലക്കാട്‌ എന്നെ ഒന്ന് സപ്പോർട് ചെയ്യണേ ബ്രോ

  • @akhilcm6440
    @akhilcm6440 4 года назад +5

    മ്മടെ കൊ -കൊ അച്ചായൻ....

  • @satheeshsathi3408
    @satheeshsathi3408 4 года назад +1

    ഇത് ഞങ്ങളുടെ സ്ഥലമാണ് ചന്ദ്രനഗർ പുതുശ്ശേരി

  • @neerali-media
    @neerali-media 5 лет назад +48

    നിങ്ങളിങ്ങനെ വീഡിയോ ഇടുന്നത് കൊണ്ട് ആ ഡ്രൈവർക്ക് തന്നെയാണ് പണി കിട്ടാൻ പോകുന്നത്.
    അമിതവേഗതയിൽ ബസോടിച്ചു എന്നും പറഞ്ഞ് 3 ദിവസത്തെ കറക്ടീവ് ട്രെയിനിംഗിന് വരെ വിടാൻ ഈ തെളിവ് മതി.
    മാത്രമല്ല; ബസിൻ്റെ സ്പീഡ് കുറയ്ക്കാനും RPM കുറയ്ക്കാനും ഇത് മതിയാകും.
    അതിനാൽ അവരെ ഉപദ്രവിക്കാതിരിക്കുക. ചെയ്ത ജോലിക്കുള്ള ശമ്പളം പോലും കൃത്യമായി കിട്ടാഞ്ഞിട്ടും ജോലി തുടരുന്ന പാവങ്ങളാണ്.
    🙏🙏🙏

    • @sreejasurendran926
      @sreejasurendran926 5 лет назад +4

      Correct

    • @suhaililahis.s1407
      @suhaililahis.s1407 4 года назад +2

      120 ആണ് Allowed Speed

    • @neerali-media
      @neerali-media 4 года назад +2

      @@suhaililahis.s1407 KSRTC-യുടെ കണക്കിൽ അങ്ങനെയല്ല.

    • @ExtremeRoadsLive
      @ExtremeRoadsLive  4 года назад +2

      Ksrtc buses 110km speed vare pokunnath kandittund.

    • @neerali-media
      @neerali-media 4 года назад +2

      @@ExtremeRoadsLive സ്പീഡിൽ പോകത്തില്ല എന്ന് ഞാൻ പറയില്ല.
      പക്ഷെ, അങ്ങനത്തെ ഒരു വീഡിയോ സമൂഹ്യ മാദ്ധ്യമങ്ങളിൽ ആര് പോസ്റ്റ് ചെയ്താലും അതൊരു തെളിവായി മാറുകയാണ്. മുതിർന്ന ഉദ്യോഗസ്ഥർ പലരും ഇതിലും മറ്റു മാദ്ധ്യമങ്ങളിലും അംഗങ്ങളാണ്. അമിതവേഗതയിൽ ബസോടിച്ചതിന് അവർക്ക് ഡ്രൈവർക്കെതിരെ നടപടിയെടുക്കാം.
      മുമ്പ് പോസ്റ്റ് ചെയ്ത Johnys ബസ് വീഡിയോ; പോലീസ് വരെ എങ്ങനെ ഉപയോഗിച്ചു എന്നോർക്കുക.

  • @MASTER-hi2fu
    @MASTER-hi2fu 3 года назад +1

    Palakkad chandranagar e bridge vanna shesham vhandranaga change ayi

  • @RajKumar-vp8fr
    @RajKumar-vp8fr 4 года назад

    വടക്കാഞ്ചേരി to. കോയമ്പത്തൂർ.... സൂപ്പർ.... കേന്ദ്ര സർക്കാർ റോഡ്....

  • @DileepDileep-er7pp
    @DileepDileep-er7pp 4 года назад +13

    പ്രൈവറ്റ് ബസ് ആയിരുന്നേൽ കാണാമായിരുന്നു ഓവർ സ്പീഡ് സ്പീഡ് ഗവേർനെർ അലക്ഷ്യമായ ഡ്രൈവിംഗ് അങ്ങനെ എന്തൊക്ക....

    • @ashiquemuhammed9229
      @ashiquemuhammed9229 4 года назад +1

      Enth bhaii ith ksrtc SF (super fast) aan angane pala typ und athinokke ethre speedl pokamenn niyamam und private bus n ath pole ksrtc LS athinokke limited speedile povan paadullu 🤦‍♂️😄 ksrtc LS, TT, SF, FP,Minnal anagne orupaad und

    • @DileepDileep-er7pp
      @DileepDileep-er7pp 4 года назад +2

      @@ashiquemuhammed9229 മിന്നൽ ഒഴിച്ച് ബാക്കി ഈ പറഞ്ഞ SF FP LS
      LSFP ഒക്കെ പ്രൈവറ്റ് ബസ്സ് ഉണ്ടായിരുന്നു ഇതിനെല്ലാം MVD വേഗപൂട്ട് വേണം എന്ന് ഉണ്ടായിരുന്നു.
      ഒരു പ്രൈവറ്റ് FP അല്ലെങ്കിൽ SF ഈ വിഡിയോയിൽ കാണുന്ന പോലെ പോയിരുന്നു എങ്കിൽ .......

    • @sreejithkbabu
      @sreejithkbabu 4 года назад +1

      @@ashiquemuhammed9229 ella leyland busum 80 km company thanne lock akkita irakunne

  • @pradeeppradeep2667
    @pradeeppradeep2667 4 года назад +7

    ചന്ദ്രനഗർ to പുതുശ്ശേരി അത് വേരുള്ള റോഡാണ് കാണിച്ചത്

  • @ashishrathodmeghavat4756
    @ashishrathodmeghavat4756 4 года назад +4

    Wow superb. Thanks for these videos...

  • @gvbalajee
    @gvbalajee 4 года назад +1

    WoW nice speed

  • @An0op1
    @An0op1 4 года назад +9

    ഇതൊക്ക കാണുമ്പോഴാണ് നമ്മുടെ നാട്ടിലെ നശിച്ച റോഡും റോഡിന്റെ സ്ഥലം കയ്യെറുന്ന ആളുകളോട് പുച്ഛവും തോന്നുന്നത്

    • @MrPraveenpremkumar
      @MrPraveenpremkumar 4 года назад +3

      My dear ithum nammude nadu thanne aanu palakkad highway.......

    • @An0op1
      @An0op1 4 года назад +3

      @@MrPraveenpremkumar ബ്രോ NH പാലക്കാട്‌ കോയമ്പത്തൂർ റോഡ് ആണെന്ന് എനിക്ക് അറിയാം.. ഞാൻ പത്തനംതിട്ട ക്കാരനാ തെക്കോട്ടു MC റോഡ് മാത്രമേയുള്ളൂ പിന്നെയും കൊള്ളാവുന്നത് അതും രണ്ട് വരി മാത്രം.. ആലപ്പുഴ മുതൽ തിരുവനന്തപുരം വരെ NH വെറും തല്ലിപ്പൊളിയാണ്..നാലുവരിപാതകൾ തെക്കോട്ട് ഇല്ല..

    • @kullamname
      @kullamname 4 года назад +1

      @@An0op1 Qatar Doha vaa ruod kanam 4 vari pads 2b pada

    • @MrPraveenpremkumar
      @MrPraveenpremkumar 4 года назад

      @@An0op1 ഞാനും തെക്കു ദിക്കിൽ നിന്ന് തന്നെ ആണേ പക്ഷെ നമ്മുടെ നാടിന്റെ structure അങ്ങനെ ആണ്.....
      തമിഴ്നാട്ടിൽ ഒക്കെ ധാരാളം സ്ഥലം ഉണ്ട് അത് കൊണ്ട് അവർക്ക് 4 വരി അല്ല 6 വരി വരെ ഉണ്ടാക്കാൻ പറ്റും.....

    • @shezashezin85
      @shezashezin85 4 года назад +1

      ഇത് നമ്മുടെ നാട് തന്നെയാ പാലക്കാട്‌ കോയമ്പത്തൂർ റോഡ്

  • @jejinjose3533
    @jejinjose3533 4 года назад +1

    Wow super palakkad

  • @nsmcreations4500
    @nsmcreations4500 4 года назад +3

    ഇവർക്ക് എന്തും ആവാ
    നമ്മുടെ പ്രൈവറ്റ് ബസ് സ്പീഡിൽ പോയ ഫൈൻ

    • @nsmcreations4500
      @nsmcreations4500 4 года назад +1

      @blackcoffeeaddict ഫൈൻ ഒക്കെ നല്ലതാണ് but അത് എന്തുകൊണ്ട് പ്രൈവറ്റ് ബസുകൾക്ക് മാത്രം എന്നതാണ് ഞാൻ ചോദിച്ചത് 🙄

    • @ksrtcthechariotofkerala594
      @ksrtcthechariotofkerala594 2 года назад

      Go and see Kottayam ernakulam Ave mariya on Air 😂avar aakashath പറക്കുനതിന് aarkkum onnum parayaan ഇല്ലെ?മലയാളികളെ!!

  • @shayjushayju870
    @shayjushayju870 4 года назад +4

    Ashok Leyl and super

  • @blueblack9253
    @blueblack9253 4 года назад +1

    അടിപൊളി........

  • @rys6797
    @rys6797 4 года назад +3

    Speed ഒക്കെ കൊള്ളാം ആരെയും ഇടിച്ചു kollathirunnal മതി

  • @Gauthamgk
    @Gauthamgk 4 года назад

    Pwoli..... kanjikode vare vdeo edukayrnu.... 😍😍😍😍

  • @sree6544
    @sree6544 4 года назад +1

    Palakkad valayarr root🥰🥰🥰🥰

  • @nikhilramramks
    @nikhilramramks 4 года назад +1

    Palakkad❤️❤️

  • @Shajl
    @Shajl 4 года назад +1

    നാലു വരി പാതയിൽ വലിയ വാഹനം ഫാസ്റ്റ് ട്രാക്കിൽ കുതിക്കാനോ പോകാനോ പടില്ലാ വിദേശ രാജ്യങ്ങളിൽ വലിയ പിഴ യാ ണ് നൽകുന്നത് അനുഭവം ഗുരു

    • @ajayvsugandhan1519
      @ajayvsugandhan1519 4 года назад +1

      Aadyam fast track ennoru sambhavm ivude illa ennu manassilakku

  • @ranjithc9595
    @ranjithc9595 4 года назад +1

    Chandra nagar muthal puthussery vare

  • @thripubhaskaran8399
    @thripubhaskaran8399 4 года назад +3

    Palakkad💪

  • @unnipayyaroad1042
    @unnipayyaroad1042 4 года назад +1

    Palakkad have good highway

  • @adarshs771
    @adarshs771 Месяц назад

    RPK 4 ❤

  • @nandannandu1392
    @nandannandu1392 3 года назад +1

    Nalla road kittanamenkil pkd varanam

  • @nishadrahman2403
    @nishadrahman2403 4 года назад

    Palakkad - kozhikode ❤❤👌

  • @anandhu5184
    @anandhu5184 4 года назад +3

    Ithilevede aanu performance ??
    Ealla vandiyum odunnath wheelil aanu 😊😊

  • @raamvipi4470
    @raamvipi4470 4 года назад +7

    Ith mmade Palakkad aanu

  • @thedon6437
    @thedon6437 4 года назад +1

    പാലക്കാട്‌ 🔥🔥🔥🔥🔥💪💪💪

  • @gdp1418
    @gdp1418 4 года назад +4

    This seems like Palakkad Coimbatore road

    • @akhilcm6440
      @akhilcm6440 4 года назад

      Its kottayam coibmathore service

  • @manuj4778
    @manuj4778 4 года назад +1

    Leyland uyir

  • @pravasivlogz8119
    @pravasivlogz8119 4 года назад +1

    Ktym to koyambathoor

  • @fazilfasu8529
    @fazilfasu8529 4 года назад +2

    Chandranagar palakkad

  • @sharonvalsalan1057
    @sharonvalsalan1057 4 года назад

    KSRTC istham 🥰

  • @thirdeye907
    @thirdeye907 4 года назад +1

    Ith kandit Bussid kalichavar ondo 😁😁

  • @muhammedmuhammed2450
    @muhammedmuhammed2450 4 года назад +2

    NH heavy vehicles max speed ethrayaa?

  • @nishadkittuchami1870
    @nishadkittuchami1870 4 года назад +1

    My area

  • @martinjohn6155
    @martinjohn6155 4 года назад +19

    അപ്പൊ ഈ വണ്ടിക് സ്പീഡ് ഗവെർണർ ഒന്നും ഇല്ലേ. അതോ ഇനി കേരള ബോർഡർ വരുമ്പോ തിരിച്ചു പിടിപ്പിക്കുവാണോ

    • @lijojose3329
      @lijojose3329 4 года назад +4

      അതെന്താ പാലക്കാടും മലപ്പുറവുമൊന്നും കേരളത്തിലല്ലേ

    • @ExtremeRoadsLive
      @ExtremeRoadsLive  4 года назад +3

      😂

    • @martinjohn6155
      @martinjohn6155 4 года назад +2

      @@lijojose3329 അതൊക്കെ ആണ് പക്ഷെ ksrtc യിലെ വണ്ടികളെ ആണ് ഉദ്ദേശിച്ചത് ഈ mvd എന്തെ ഇതിലൊന്നും കേറി check ചെയ്യുന്നില്ല

    • @ksrtcthechariotofkerala594
      @ksrtcthechariotofkerala594 2 года назад +2

      @@martinjohn6155 Kottayam_ernakulamroutill ഓടുന്ന ave mariya private over speed പോകുന്നതിന് kozhappam ഇല്ലെ തങ്ങൾക്ക്...വെറുതെ KSRTC ടെ നെഞ്ചത്ത് കേറാൻ നിക്കണ്ടാട്ടോ...

  • @sajjiobritto6214
    @sajjiobritto6214 4 года назад +1

    Ahmbo Coimbatore days

  • @Oman-hc3yd
    @Oman-hc3yd 4 года назад +1

    പാലക്കാട്‌

  • @ruthultp5093
    @ruthultp5093 5 лет назад +8

    Parappicho kerathil eganeonnum pattilla

    • @dusty3551
      @dusty3551 4 года назад +4

      This is Kerala lol

  • @pabloescobar7560
    @pabloescobar7560 4 года назад

    Palakkad coimbathoor highway

  • @faizalrahmankfnfevents3191
    @faizalrahmankfnfevents3191 4 года назад +1

    പാലക്കാട് ബൈപാസ്

  • @vineeshsreenivasan668
    @vineeshsreenivasan668 4 года назад +1

    Palakkad to coimbathure road

  • @viswanathanpillaiviswanath3594
    @viswanathanpillaiviswanath3594 4 года назад +1

    Eeee businu speed governor ellallo. Ksrtc enthum avam ennano rto yuday vicharam. Porukkilla karala vehicles owner's

  • @Betelgeuse732
    @Betelgeuse732 4 года назад +1

    Overtaking through the left??? in a country with right hand drive!!!

  • @geoffreymathew2354
    @geoffreymathew2354 4 года назад

    Palakkad Coinmbator highway

  • @sajithmadathil07
    @sajithmadathil07 4 года назад +1

    Chandranagar overbridge

  • @Dinson.antony
    @Dinson.antony 4 года назад

    Palakkad - vaalayaar

  • @justjock7390
    @justjock7390 4 года назад

    കട്ടപ്പന ബാംഗ്ലൂർ കല്ലട ഓടിച്ചോണ്ടിരുന്ന എന്നോടോ ബാലാ.

  • @drajasekar21
    @drajasekar21 3 года назад +1

    Speed 100kmph irukum pola

  • @sabareeshsivan5703
    @sabareeshsivan5703 4 года назад +1

    Pkd🤞🤞

  • @vishagpkd2384
    @vishagpkd2384 4 года назад +1

    Palakkad

  • @raheemrizwan2524
    @raheemrizwan2524 4 года назад +3

    സ്പീഡ് ഗെവർണർ ഇല്ല

  • @midhunillrule75
    @midhunillrule75 4 года назад +1

    Pkd analo

  • @antopf3412
    @antopf3412 4 года назад

    Kochi Salem national highway yil Palakkad Coimbatore highway anu ith.Vandikalkk parakkanulla sthalam und ee routil(fly over). Kozhikkod kannur highway karachil varum.very shame very narrow road in Thalassery.Ee road nokke engane nh approval kitty aavo.kandu padikk palakkad nte national highways

    • @leaf8731
      @leaf8731 4 года назад

      Ayyin sthalam vittikodukanam allathe 60 mtr matti 45 mtr vendi samaram cheyathal engane karayam.

  • @sivadasmohanan5777
    @sivadasmohanan5777 4 года назад +1

    RPK 4

  • @adarshkaladharan8268
    @adarshkaladharan8268 4 года назад +2

    ഈ സ്ഥലം പാലക്കാട് ചന്ദ്രനഗർ അല്ലെ?☺️

  • @reelnrealwithjk52
    @reelnrealwithjk52 4 года назад

    Which camera you're using?

  • @vipinbabu9118
    @vipinbabu9118 4 года назад

    വാളയാർ-വടക്കഞ്ചേരി പാതയിൽ 100ൽ പോയാൽ 📸

  • @rifayafirdhous6021
    @rifayafirdhous6021 4 года назад +1

    which highway this

  • @txtaudios4784
    @txtaudios4784 4 года назад

    Palakkad chandranagar flyower

  • @kumarsinghkumarsingh4776
    @kumarsinghkumarsingh4776 4 года назад +2

    കോയമ്പത്തൂർ ബൈപാസ് റോഡ് അല്ലേ ഇത് 🤔🤔🤔

  • @gopirajen707
    @gopirajen707 5 лет назад +4

    Kerala can only envy TN Karnataka AP roads. Good for nothing administration

    • @alappuzha9
      @alappuzha9 5 лет назад +2

      Gopi Rajen this is Palakkad chandranagar bypass flyover

    • @gopirajen707
      @gopirajen707 5 лет назад +4

      @@alappuzha9 I know friend, I am a regular between Vadakkanchery and Coimbatore. What I m trying to say is that this is the only stretch in Kerala, which the administration can b proud of. Even kutheran is screwed.

    • @alappuzha9
      @alappuzha9 5 лет назад +4

      Gopi Rajen true. Fully agree

    • @nandannandu1392
      @nandannandu1392 4 года назад +1

      Nalla raod kittanamenkil palakkaduvaranam

  • @masco711
    @masco711 3 года назад +1

    Highway യിൽ ഹെവി വണ്ടികൾക്ക് 100 kmph ആണോ സ്പീഡ് ലിമിറ്റ്...?