Telangana Bommalu | Premalu Promo Song | K G Markose | Vishnu Vijay | Suhail Koya | Naslen | Mamitha

Поделиться
HTML-код
  • Опубликовано: 6 фев 2024
  • Bookings Open 💞 Grab Your Tickets Now! 🎟️ shorturl.at/JMTX9
    Conceived and Shot By Syam Pushkaran
    Video Editor: Vishnu Manik
    Titling: Johney Frames
    Additional Shots : Anoop Prakash
    Song: Telangana Bommalu
    Movie : Premalu
    Music Composed, Arranged, and Produced: Vishnu Vijay
    Lyrics: Suhail Koya
    Singers: K G Markose ,Vishnu Vijay
    Music Credits
    Additional vocals: Devu Mathew, Feji Peter, Priya Prakash.
    Udukk: Shruthi raj
    Additional Rythm Programming: Kalyan
    Vocal Producer: Ramesh Vasudev
    Flute: Vishnu Vijay
    Mixed and Mastered by
    Sujith Sreedhar @ the master house , 2bq studios chennai
    Artist incharge: K D Vincent
    Recording Engineers
    Amal Mithu (M lounge Kochi )
    Kashyap Ram Mohan, Fenn Philip, Sanjay Romauld
    2BQ Studio Sessions Manager: Vignesh raj
    Director: Girish A D
    Producers: Fahadh Faasil, Dileesh Pothan, Syam Pushkaran
    Cast: Naslen, Mamitha, Althaf Salim, Shyam Mohan M, Akhila Bhargavan, Meenakshi Raveendran, Sangeeth Prathap, Shameer Khan
    Written by: Girish A D, Kiran Josey
    Music: Vishnu Vijay
    Cinematography: Ajmal Sabu
    Editor: Akash Joseph Varghese
    Production Design: Vinod Raveendran
    Lyricist: Suhail Koya
    Sound Design: Sankaran A S, K C Sidharthan
    Sound Mix: Vishnu Sujathan
    VFX: Egg White VFX
    DI Studio: Color Planet Studios
    DI Colourist: Remesh CP
    Costume Design: Dhanya Balakrishnan
    Make up: Ronex Xavier
    Action: Jolly Bastin
    Choreography: Sreejith Dancity
    Chief Associate Director: Rohith Chandrasekhar
    Chief Associate Cinematographer: Sahid Ahmed
    Associate Director: Shibin Murukesh
    Associate Cinematographers: Hazil M Jalal, Siddhant Jadhav
    Stills: Jan Joseph George
    Publicity Designs: Yellow Tooths
    Executive Producers: Benny Kattappana, Jos Vijay
    Production Controller: Richard
    Production House: Bhavana Studios
    Distribution: Bhavana Release
    #Premalu #KGMarkose #VishnuVijay
    Subscribe to #BhavanaStudios for more videos
    Let's Get Social
    / bhavanastudios
    / bhavanastudios
    / bhavanastudios
    © Bhavana Studios
    || ANTI-PIRACY WARNING ||
    Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • РазвлеченияРазвлечения

Комментарии • 1,3 тыс.

  • @CoffeeArtist_Santhosh
    @CoffeeArtist_Santhosh 4 месяца назад +2393

    *മാർക്കോസ് സാറിനെ കൊണ്ട് ഒരു ഡപ്പാൻകുത്ത് പാട്ട് പാടിച്ച വിഷ്ണു വിജയ്ന് ഒരു Hug* 🤍✨👌
    #premalu #waiting

    • @sujeshkumarn
      @sujeshkumarn 4 месяца назад +72

      മന്ത്രിക്കൊച്ചമ്മ പാടിയ എന്നോടോ ബാലാ: ലെ മാർക്കോസ് സർ

    • @Tech___Tube
      @Tech___Tube 4 месяца назад +18

      Benchmark itta music directors vilichal pinne ivaroke varum...

    • @jasjinnu7719
      @jasjinnu7719 4 месяца назад +5

      വേറെ ആരെയെങ്കിലും വിളിക്കായിരുന്നു 😊

    • @manikutten8105
      @manikutten8105 3 месяца назад +10

      old is gold

    • @sharafalikp569
      @sharafalikp569 3 месяца назад

      Q😊😊😊😊😊😊😊​@@sujeshkumarn

  • @rishanrj4062
    @rishanrj4062 4 месяца назад +615

    ഈ പാട്ട് trend ആയി എല്ലാരും കേട്ടു markose sir ഇനിയും ഒരുപാട് പാട്ടുകൾ പാടണം എന്ന് ആഗ്രഹിക്കുന്നു.❤🎉

  • @dreambook5234
    @dreambook5234 4 месяца назад +404

    കെജിമാർക്കൊസ് 👍🏼അദ്ദേഹത്തിനെ വീണ്ടും സിനിമയിൽ പാടിച്ച വിഷ്ണു ❤️

  • @farisckd
    @farisckd 4 месяца назад +533

    അങ്ങെനെ ഈ പുതിയ കാലത്ത് kG മാർക്കോസിന്റെ ഈ പുതിയ പാട്ട് റീൽസ് കീഴടക്കാൻ പോകുന്നു...
    All the best 🎉🎉🎉

    • @rafeeqce192
      @rafeeqce192 3 месяца назад +11

      ഇനിയും ഒരു പാട് നല്ല പാട്ടുകൾ trend ആവട്ടെ!

  • @krishnanraghavan9728
    @krishnanraghavan9728 3 месяца назад +647

    എന്തിന്റെയൊക്കെയോ പേരിൽ കലാരംഗത്തു നിന്നും മാറ്റി നിറു ത്തപ്പെട്ട ഒരു സൂപ്പർ ഗായകൻ. എത്ര ബെറ്റർ ആയി ആണ് ഡപ്പാം കൂത്തു മോഡൽ പാട്ട് ഇദ്ദേഹം പാ ടിയിരിക്കുന്നത്. അഭിനന്ദനങ്ങൾ മാർക്കോസേട്ടാ ❤❤

  • @aadithyan100
    @aadithyan100 4 месяца назад +852

    ഈ മനുഷ്യനെ കൊണ്ട് ഇജ്ജാതി പാട്ട് പടിച്ചവർക്ക് നമ്മളെ വക കുതിരപ്പവൻ

    • @rjrahna7951
      @rjrahna7951 2 месяца назад +13

      അദ്ദേഹം പണ്ടും ഈ സീൻ പിടിച്ചിട്ടുണ്ട്.ഗോഡ്ഫാദറിലെ *മന്ത്രികൊച്ചമ്മ* എന്ന പാട്ട്

    • @VasudevSarovar
      @VasudevSarovar Месяц назад +1

      മുമ്പും പാടിയിട്ടുണ്ട്. മന്ത്രി കൊച്ചമ്മ ഉദാഹരണം

    • @minnunachu9748
      @minnunachu9748 Месяц назад +1

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484 3 месяца назад +243

    "മന്ത്രികൊച്ചമ്മ വരുന്നുണ്ടേ.. എന്ന ഗാനത്തിന് ശേഷം ഒരടിപൊളിഗാനം അച്ചായൻ പാടി സൂപ്പർ ആക്കി 🙏അഭിനന്ദനങ്ങൾ 🌹💐💞🥰

  • @adarshmadhu7217
    @adarshmadhu7217 3 месяца назад +191

    അടുത്തിടെ ഏറ്റവും കൂടുതൽ repeat അടിച്ചു കേട്ട പാട്ട്. വേറെ തന്നെ vibe 😻🤍

  • @narayanamoorthy4387
    @narayanamoorthy4387 4 месяца назад +1854

    ഈ ഗാനത്തിൻ്റെ അണിയറശില്പികൾക്കും പ്രത്യേകിച്ച് ഞങ്ങളുടെ പ്രിയഗായകൻ മാർക്കോസ് സാറിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഗാനം തികച്ചും വ്യത്യാസമായി അതിമനോഹരമായി ആലപിച്ചിരിക്കുന്നു . സൂപ്പർ ഹിറ്റായി തിരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.🤍👍

    • @sumayyahakeem4244
      @sumayyahakeem4244 3 месяца назад +4

      Q

    • @vinoder5458
      @vinoder5458 3 месяца назад

      ♥️♥️♥️♥️

    • @pksanupramesh178
      @pksanupramesh178 3 месяца назад +2

      ഇപ്പൊ സിനിമ കണ്ടു. വളരെ നന്ന് 😂 sanu എറണാകുളം 18-2-24

    • @ashy5854
      @ashy5854 3 месяца назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @swamybro
      @swamybro 3 месяца назад +3

      500th like by me!

  • @omananilaparayil3010
    @omananilaparayil3010 3 месяца назад +182

    മാർക്കോസ് സ ർസിനിമയിലേയ്ക്കു തിരി വന്നു കണ്ടതിൽ മതിമറന്ന് ആഹ്ളാദിക്കുന്നു. ഒത്തിരി സന്തോഷം മാർക്കോസ് സാറിൻ്റെ ഒരു സ്വരം കേൾക്കാൻ സാധിച്ചതിൽ . ഇങ്ങനത്തെ വാക്കുകൾക്ക് ഈണം നൽകിയതു ഒരു അപാര കഴിവു തന്നെ .അഭിനന്ദനങ്ങൾ .അതു cool ആയി പാടിയ ഈ അനുഗൃഹീത ഗായകനും നന്ദി.

  • @ichayan123
    @ichayan123 3 месяца назад +912

    🥵ഈ പാട്ട് അടുത്ത reel trendsetter ആവും എന്നുറപ്പുള്ളവർ ഇവിടെ കമോൺ... 🔥🤍✨️
    *naslen* *fans* *assemble* ... ❤️

  • @Anil-wz8vd
    @Anil-wz8vd 3 месяца назад +122

    വിഷ്ണു വിജയ്.. മാർക്കോസ് ചേട്ടന് അവസരം നൽകിയതിൽ big സല്യൂട്ട്

  • @johnjoekj2711
    @johnjoekj2711 3 месяца назад +164

    "യുവജനങ്ങളുടെ മനം കവരാൻ മർക്കോസ് സാറിൻറെ വ്യത്യസ്തമായ ഒരു അടിപൊളി ഗാനം... 👍❤😎👌"

    • @schoolmart3544
      @schoolmart3544 3 месяца назад +3

      YES...👍

    • @humanbeing8810
      @humanbeing8810 3 месяца назад +2

      ഈ പാട്ട് ഞാൻ എവിടെയോ....
      കിട്ടി...
      ഹംസാമ അഴക ഒരു പെണ്ണിനെ പാതെ..

  • @anumonts7173
    @anumonts7173 4 месяца назад +342

    എത്ര കിടു ആയിട്ടാ അണ്ണൻ പാടിയത് ❤🎉

  • @sudersanpv4878
    @sudersanpv4878 4 месяца назад +253

    ശ്രീ.മാർക്കോസിന് ഇതൊരു പുതിയ ജന്മം ആവട്ടെ. ഒരുപാട് നല്ല ഗാനങ്ങൾ ലഭിക്കട്ടെ എന്നാശംസിക്കുന്നു.

    • @user-hr5un8gr3t
      @user-hr5un8gr3t 3 месяца назад +2

      Jazzy gift padenda pattu😮

    • @seemakkannottil1447
      @seemakkannottil1447 2 месяца назад

      ​@@user-hr5un8gr3tആ.. ശരി യാ.... But എന്താ ചെയ്യാ ... No ഭാഗ്യം 😄

  • @jithing5183
    @jithing5183 3 месяца назад +133

    ബിഗ് സ്‌ക്രീനിൽ k g മാർക്കോസ് സാറിന്റെ ശബ്ദം മലയാളികൾക്ക് വീണ്ടും എത്തിച്ച വിഷ്ണു വിജയ് നു ഒരായിരം അഭിനന്ദനങ്ങൾ
    സാർ ഇനിയും ഉയർച്ചകളിൽ എത്തണം ❤❤❤❤❤
    #premalu #vishnu vijay

  • @bandisanjaybabu2461
    @bandisanjaybabu2461 4 месяца назад +183

    Wow nice song Telangana bommalu love from Hyderabad ❤

  • @rogincg1484
    @rogincg1484 4 месяца назад +128

    കൊള്ളാം ഇത് കേൾക്കാൻ ഒരു രസം ഉണ്ട്.. KGM കലക്കി🎉🎉❤❤🥰😍😍

  • @suchithrakrishnan3720
    @suchithrakrishnan3720 3 месяца назад +50

    ഈ പാട്ട് എത്ര തവണ കണ്ടാലും മതി വരുന്നില്ല 🔥🔥🔥🔥🔥എത്ര തവണ കണ്ടു എന്ന് ഓർമവരുന്നുമില്ല 😂🎉🎉🎉അത്രയും മനോഹരം ❤️❤️❤️❤️❤️

  • @shinubovas2526
    @shinubovas2526 3 месяца назад +41

    K G മാർക്കോസിനെ വീണ്ടും introduce ചെയ്ത വിഷ്ണുച്ചേട്ടന് ഒരായിരം നന്ദി ആ മനസ്സ് വേറെ ലെവൽ ❤

  • @babyantony4213
    @babyantony4213 3 месяца назад +27

    ഇത്രയും നല്ല ഒരു ഗായകനെ തഴയുകയുകയും അവസരം
    നിഷേധിക്കുകയും ചെയ്തിട്ടുള്ള എല്ലാ സംഗീത സംവിധായകർക്കും ബോധവും പശ്ചാതാപവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @rajeshkrishnan1332
    @rajeshkrishnan1332 3 месяца назад +76

    കിടു.. ഇത് കേട്ടപ്പോൾ മാർക്കോസ് ചേട്ടൻ തന്നെ പണ്ട് പാടിയ എല്ലാരും പോകുഞ്ചോ കുറിഞ്ചി മലയിലോ എന്ന പാട്ടു ഓർമ്മ വന്നു

    • @AbinManoj-ss9mw
      @AbinManoj-ss9mw 3 месяца назад +1

      Exactly man 💯
      Great observation

    • @user-uv8tr7hm7v
      @user-uv8tr7hm7v 3 месяца назад +1

      Yesdas padiyathanenna കരുതിയിരുന്നത്

  • @rajeevgangadharan5515
    @rajeevgangadharan5515 4 месяца назад +112

    I am happy to see K G Markose is back. I wish he could get more and more projects after this song.

  • @lissythomas158
    @lissythomas158 2 месяца назад +105

    ആരൊക്കെ തള്ളി കളഞ്ഞാലും അകറ്റി നിർത്തിയാലും ഒരു സമയം വരും ദൈവം തല്ലില്ല അതിനു തെളിവാണ് ഈ പാട്ട് പാടിയ KG മാർക്കോസ് എന്ന അനുഗ്രഹീത പാട്ടുകാരനും

    • @arifasalahudeen5420
      @arifasalahudeen5420 Месяц назад

      ഇദ്ദേഹമൊക്കെ നല്ലൊരു പാട്ടുകരനാണ് . നമ്മുടെ കല കായിക കാര്യങ്ങളിലും രാഷ്ട്രീയവും ജാതിയും മതവും വേർ തിരിവ് വന്നതാണ് ഇദ്ദേഹമൊക്കെ മാറ്റി നിർത്തപ്പെട്ടത്

  • @universalsuperstarstudios8149
    @universalsuperstarstudios8149 4 месяца назад +107

    KG Markos 🔥🎉Vishnu Vijay Combo 💯😅👌Orikkalum expect cheythirnnillaa... Ithu powli... Item

  • @kalyan938
    @kalyan938 4 месяца назад +189

    Am I the only one from telugu states who is following this movie every update ?🤔

    • @LegalWar97
      @LegalWar97 4 месяца назад +9

      Following since the title announcement

    • @naveengokarla1282
      @naveengokarla1282 4 месяца назад +15

      Nenu charminar chusinapdu nunchi follow avtunna

    • @praveenchandran8526
      @praveenchandran8526 4 месяца назад +17

      I watched this movie in AMB Hyderabad. This song was well picturised . Hyderabad was so well shown . Covered all iconic spots.

    • @ramrajlg
      @ramrajlg 3 месяца назад +2

      Same here

    • @kannannair4492
      @kannannair4492 3 месяца назад +6

      Super filim i saw yesterday ❤❤❤

  • @thebiketripsinger
    @thebiketripsinger 3 месяца назад +36

    2 ആഴ്ച കൊണ്ട് 1.1M views ഈ പാട്ട് നേടിയിട്ടുണ്ടെങ്കിൽ.. ഈ പാട്ടിന് എവിടെയോ ഒരു ഫീൽ ഉണ്ട് ❣️❤

  • @sungod2581
    @sungod2581 3 месяца назад +24

    Love from an hyderabadi to chechis and chettas❤

  • @nebinjohns798
    @nebinjohns798 4 месяца назад +125

    Happy to see Markose sir back to cinema 😍

  • @attonymathai9850
    @attonymathai9850 3 месяца назад +34

    K. G. Markose sir നെ തിരികെ കൊണ്ടുവന്നതിൽ സന്തോഷം ❤️

  • @manojdrumsmanoj3926
    @manojdrumsmanoj3926 3 месяца назад +18

    ഇനി മാർക്കോസ് ചേട്ടന്റെ ടൈമാ
    🥰🥰🥰🥰😘😘😘😘😍😍😍
    നല്ല ഗാനങ്ങൾ കൊടുക്കണം അദ്ദേഹം പൊളിക്കും 🥰🥰

  • @SanandSachidanandan
    @SanandSachidanandan 4 месяца назад +57

    പാട്ടും സിനിമയും തകർത്തു മക്കളേ, ചിരിച്ച് ചിരിച്ച് ഒരുപരുവായി !😊

  • @kpavankumar5634
    @kpavankumar5634 4 месяца назад +52

    Beautiful mamitha in Hyderabad 🤩
    This is the first Malayalam movie where I've seen a location outside Kerala
    ❤ from Hyderabad
    Waiting to watch movie #PREMALU

  • @binuj8823
    @binuj8823 3 месяца назад +25

    മാർക്കോസ് സാർ സൂപ്പർ സാറിനെ തിരികെ കൊണ്ടുവന്നതിൽ അഭിനന്ദനം

  • @user-ux5bv6sd2e
    @user-ux5bv6sd2e 2 месяца назад +16

    പ്രേമിക്കൂട്ഊഊ........
    Wow എന്നാ ഫീലാ 👌👌👌👌👌🙏🙏🙏👍👍

  • @vidyasagaranc100
    @vidyasagaranc100 3 месяца назад +15

    മാർക്കോസ് സാർ മികച്ച ഒരു ഗായകൻ ആണ്..വേണ്ടത്ര അവസരങ്ങൾ ലഭിച്ചില്ല...സാർ ന്റെ ഇസ്രായേലിൻ നാദനായി തുടങ്ങുന്ന ഗാനം എന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനം ആണ്...എത്ര തവണ കേട്ടു എന്ന് എനിക്കറിയില്ല....
    ഒരു പാട് നന്മകൾ നേരുന്നു....❤❤❤

  • @sajeevkumar7275
    @sajeevkumar7275 3 месяца назад +45

    മന്ത്രി കൊച്ചമ്മ വരുന്നുണ്ടേ.. അർപ്പോ ഇററോ.. എന്ന അടിപൊളിക്കു ശേഷം മറ്റൊരു അടിപൊളി ഫ്രം കെജിഎം👌👌👍 🥰🙏

  • @pencilvmark1.9-8_5
    @pencilvmark1.9-8_5 3 месяца назад +21

    ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു മാർക്കോസ് സാർ വീണ്ടും സിനിമയിൽ പടണമെന്ന് അത് സാധിച്ചതിൽ വളരെ സന്തോഷം, ഇനിയും അദ്ദേഹത്തിന് പാട്ടുകൾ സിനിമയിൽ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. ഇതിന് വഴി ഒരുക്കിയ അണിയറ പ്രവർത്തകർക്ക് നന്ദി.

  • @aslahproductions1621
    @aslahproductions1621 3 месяца назад +46

    മാർക്കോസ് ചേട്ടൻ ആയതുകൊണ്ടാണ് ഇത്രയും vibe ❤️🔥

  • @Beingbuddha369
    @Beingbuddha369 4 месяца назад +47

    Markose chettanu chance kodutha bhavana studios nu thank you❤ Njan eppolum vicharikkum pullik oru chance arelum koduthirunnenkil ennu..😊

    • @aadhigaming2748
      @aadhigaming2748 3 месяца назад +2

      Othukki kalanjathalle. Ithu puthu janmam❤

  • @saijuangelose2564
    @saijuangelose2564 3 месяца назад +28

    എൻ്റെ സ്വന്തം മാർക്കോസ് സാറിനു ഒരു chance കിട്ടിയതിനു ദൈവത്തിനു ഒരായിരം നന്ദി

  • @ajayivelarippana9249
    @ajayivelarippana9249 4 месяца назад +32

    ചേട്ടൻ വളരെ മനോഹരമായി പാടിയിരിക്കുന്നു, ഈ ഗാനം സൂപ്പർഹിറ്റ്‌ ആണ്.ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും, ചേട്ടനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️❤️💞💞🙏

  • @premretheesh4678
    @premretheesh4678 4 месяца назад +31

    KG മർക്കോസ് സാർ 💞💞💞💞💞 വീണ്ടും കേൾക്കാൻ പറ്റിയല്ലോ ഒരു ഫിലിം സോങ് 🙏 അവസരം നല്കിയ ഏവർകും 😘😘😘😘😘 പാട്ട് പൊളിച്ചു പടവും അടിപൊളി 😘😍😍😍😍😍

  • @musicloverschannel.6138
    @musicloverschannel.6138 3 месяца назад +20

    മാർക്കോസേട്ടനെ ഈ സിനിമയിൽ പാടാൻ അവസരം കൊടുത്ത വിഷ്ണു വിജയന് അഭിനന്ദനങ്ങൾ 🥰👍👌.

  • @DevassySocialist
    @DevassySocialist 3 месяца назад +11

    എന്റെ ഇഷ്ടഗായകൻ,, പഴയ ഗാനങ്ങൾ,, മാർക്കോസ് ജി യുടെ ശബ്‌ദത്തിലൂടെ മാത്രമേ ഞാൻ ആസ്വദി ക്കാറുള്ളു,, അഭിനന്ദനങ്ങൾ,, 👍🙏

  • @user-ou7ut1kf7z
    @user-ou7ut1kf7z 3 месяца назад +11

    വിഷ്ണു വിജയ് മാജിക് വീണ്ടും പാട്ട് ഗംഭീരം 👌👌 കൂടെ കെജി മാർക്കോസ് ന്റെ രണ്ടാം വരവും അടിപൊളി 👌

  • @kallooskuttoos6760
    @kallooskuttoos6760 3 месяца назад +48

    വിഷ്ണു വിജയ് 🙏🙏🙏ഒത്തിരി നന്ദി മെലടികളുടെ രാജകുമാരനായ സിനിമയിൽ പടിയിട്ട് നീണ്ട പതിനഞ്ചു വർഷങ്ങൾക്ക് ശേഷം ഞങ്ങളുടെ മാർക്കൊസ് ചേട്ടന് കൊടുത്ത ഈ ഗാനം അദ്ദേഹം പോലും അതിശയിച്ചു പറഞ്ഞു ഞാൻ പാടിയാൽ ശരിയാകുമോ എന്ന് അപ്പോൾ അവരുപറഞ്ഞത് ഇത് ചേട്ടനുവേണ്ടി ചേട്ടനെ കണ്ടുകൊണ്ട് എഴുതിയ പാട്ടാണെന്ന് അതേ അക്ഷരംപ്രതി ശരിയാണ് ഇത് മാർക്കൊസ് ചേട്ടൻ തന്നെ പാടാണമായിരുന്നു പാടി പാടി ന്യൂജെൻ പിള്ളെരെ മുഴുവനായി ആഘോഷിക്കാൻ ആടിത്തിമിർക്കാൻ നിങ്ങൾ നിമിത്തമായി പറഞ്ഞത് പോലെ ഇത് ചേട്ടന്റെ സിനിമയിലേക്കുള്ള റീ എൻട്രി തന്നെയാണ് ഇനിയും ഒരുപാട് ഒരുപാട് അവസരങ്ങൾ കിട്ടട്ടെ ഞങ്ങളുടെ പ്രിയഗായകന് അഹങ്കാരമില്ലാത്ത ഈ മനുഷ്യന് 😘😘😘😘

    • @rajeshfrancis46
      @rajeshfrancis46 2 месяца назад

      Enikk kanneer vannu😢. He is a legend..

    • @lijish007
      @lijish007 Месяц назад

      ❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😢😢😮😮😢😮😮😢😢😢😮😢😮😢😢😢😮😢😢😢😢😢😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮Happy ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @parbhakaranvelupoonattil2419
      @parbhakaranvelupoonattil2419 Месяц назад

      Supper Anna vaykiyethia vassantham God bless mk sir

    • @rohiththekkeveed3096
      @rohiththekkeveed3096 Месяц назад

      100% ശരിയാണ്

  • @DJAbhyzz
    @DJAbhyzz 4 месяца назад +186

    ക്രിസ്ത്യൻ സംഗീത പ്രേമികളുടെ സ്വകാര്യ അഹങ്കാരം ❤ Dear KG Markose Sir😘😘❤

    • @ashifchullikulam6338
      @ashifchullikulam6338 3 месяца назад +12

      Idhehathinte ella paattum ishta ath Christian ayalum maapila ayalum paaattinu enth matham❤

    • @AryaRamachandran22
      @AryaRamachandran22 3 месяца назад

      ​@@ashifchullikulam6338♥️

    • @roshu5622
      @roshu5622 3 месяца назад +7

      യേശുദാസ് സാർ ഏത് മതമാണെന്നു ഏത് ജാതിയെന്നോ ഇന്ന് വരെ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പാട്ടുകൾ നെഞ്ചിലേറ്റാത്തവർ ആരുണ്ട്. എല്ലാറ്റിലും മതവും ജാതിയും വർഗവർണവും തിരയുന്നൊരു സമൂഹം ഇവിടെ തഴച്ചുവളരാൻ തുടങ്ങിയിട്ടു 10 വർഷമായി. ഇങ്ങനെപോയാൽ ഇനി നാം ശിലായുഗത്തിലേക്കു തിരിച്ചു പോകേണ്ടിവരും.

    • @Thadickadan
      @Thadickadan 3 месяца назад +6

      ​@@roshu5622പുള്ളി പറഞ്ഞത് chiristian ഭക്തി ഗാനങ്ങളിൽ പുള്ളി കുറയെ പാടിയിട്ടുണ്ട്... അതാ... അല്ലാതെ പുള്ളി ക്രിസ്റ്റ്യൻ ആണെന്നത് അല്ല....

    • @user-uz2ed8jz2f
      @user-uz2ed8jz2f 3 месяца назад

      ആ ഒരു ക്രിസ്ത്യൻ സംഗീതജ്ൻ തന്നെ KG മാർക്കോസ് sir ന് ഇല്ലാത്ക്കിയത് അദ്ദേഹത്തിന് വേണ്ടി kG sir ഒരുപാട് പാട്ടുകൾ പാടിയുട്ടുണ്ട്

  • @sanojdmathew7148
    @sanojdmathew7148 4 месяца назад +45

    What a versatile combo vishnu vijay 😍🔥 n KG markose ❤ 🔥🔥

  • @sujareghu7391
    @sujareghu7391 2 месяца назад +10

    അടിപൊളി പ്പാട്ട് എല്ലാ വാക്കുകളും വ്യക്തമായി കേൾക്കാൻ പറ്റും വിധം പാടിയിരിക്കുന്നു ഗായകനും സംഗീത സംവിധായകനും ഗാനരചയിതാവിനും പ്രത്യേകം കയ്യടി

  • @vamshibasati3014
    @vamshibasati3014 3 месяца назад +24

    That's a beautiful tribute to our Hyderabad 😍❤️..Big Hugs nd Thanks to team of #Premalu 😍❤️

  • @aliegreeno3800
    @aliegreeno3800 4 месяца назад +33

    Thiss gonna be Markose Re-entry Bang! ❤

  • @pksiddik4532
    @pksiddik4532 3 месяца назад +11

    ഈ ഗാനം പലവട്ടം കേൾക്കുമ്പോഴാണ് അതിൻ്റെ സുഖം മനസിലാകുന്നത്

  • @simongeorge2598
    @simongeorge2598 3 месяца назад +7

    K, G Markose, SUPER Song, Very Nice Sound God bless you Brother

  • @shifasmuhammed934
    @shifasmuhammed934 3 месяца назад +15

    നല്ല റെസമുണ്ട് ഇരുന്ന് കേൾക്കാൻ ❤

  • @joyantony6524
    @joyantony6524 3 месяца назад +7

    മാർക്കോസ് സൂപ്പർ ........ എത്ര കേട്ടാലും മതിവരുന്നില്ല..........

  • @manuanand7954
    @manuanand7954 3 месяца назад +10

    Markose sir❤️❤️❤️❤️❤️❤️cant hold ma tears😌😌repeat mode on🥰🥰annna vishnu vijay thanks a lot

  • @mohanmc9003
    @mohanmc9003 3 месяца назад +13

    മാർക്കോസ് സർന്ന് പാട്ട് കൊടുത്ത് ഹിറ്റായി തീർക്കാൻ ഇതിൻ്റെ പുറകിൽ പ്രവർത്തിച്ച..എല്ലാവർക്കുക്കും ബിഗ് സല്ല സല്യൂട്ട്

  • @Martin44454
    @Martin44454 2 месяца назад +11

    Wat a range👌👌👌.. Markose sir 🎉🎉🎉

  • @jacobmathewmannil9844
    @jacobmathewmannil9844 4 месяца назад +27

    Welcome to see Markose back... Nice song and Excellent singing. Congrats to the music director for bringing back Markose the second best malayalm singer....🎉

  • @cooktraveland
    @cooktraveland 3 месяца назад +11

    അണ്ണാ kGM ചുമ്മാ പൊളി അർഹത പെട്ടത് പല രൂപത്തിൽ ആയാലും ആരൊക്കെ തടഞ്ഞാലും വരുകതന്നെ ചെയ്യും ... തീ മോനെ തീ... 👏👏👏

  • @sreevidhya5717
    @sreevidhya5717 3 месяца назад +14

    Ohh my god ...marcose sir padiyath....ufff eee song...oru rakshyila Manh...

  • @rajeshexpowtr
    @rajeshexpowtr 3 месяца назад +6

    thanks Alot a great song.....listening in blaupkunt tower spkr.....rocking.....

  • @arunkr8901
    @arunkr8901 3 месяца назад +39

    ആ കാലഘട്ടത്തിൽ എത്ര അവസരങ്ങൾ കിട്ടേണ്ട ആളാരുന്നു......

  • @shiyaspmm7905
    @shiyaspmm7905 3 месяца назад +9

    Padam onnude poyi kananam. Super vibee🎉

  • @travellinglifeinprathyush9706
    @travellinglifeinprathyush9706 3 месяца назад +15

    ദൈവം അനുഗ്രഹിച്ചുകിട്ടിയ ഗാനം ആത്മാർത്ഥമായി പാടിയ മാർക്കോസ് എട്ടന്
    എൻ്റെ എല്ലാ പ്രാർത്ഥനയും നേരുന്നു.

  • @bineeshnarayanan2122
    @bineeshnarayanan2122 2 месяца назад +7

    Super... Markose sir❤

  • @benvarghese8688
    @benvarghese8688 4 месяца назад +35

    🔥🔥🔥 fire chumma airil mark full markose sir

    • @DJAbhyzz
      @DJAbhyzz 4 месяца назад +1

      ക്രിസ്ത്യൻ സംഗീത പ്രേമികളുടെ സ്വകാര്യ അഹങ്കാരം ❤ Dear KG Markose Sir😘😘

  • @enigmaticbloke1129
    @enigmaticbloke1129 3 месяца назад +140

    ഇങ്ങേരെ ഒക്കെ ഇത്രേം കാലം proper ആയിട്ട് ഉപയോഗിക്കാതെ ഇരുന്നത് ശരിക്കും ഒരു crime ആണ് .

    • @Aji.P.KPharmacist
      @Aji.P.KPharmacist 3 месяца назад

      സ്വന്തമായി ഒരു ശൈലി ഉണ്ടാക്കാതെ ആലാപനശൈലിയിലും വേഷവിധാനത്തിൽ പോലും എപ്പോഴും ശ്രീ. യേശുദാസ് നെ അനുകരിച്ചുകൊണ്ട് നടന്നാൽ എങ്ങനെ പൊതുജനം തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യും?😂പിന്നെ ആരെയും തനിക്ക് മീതെ വളരാൻ അനുവദിക്കില്ലെന്ന് യേശുദാസ് ന് കുറ്റവും, സ്വന്തം കഴിവ് ആദ്യം സ്വയം തിരിച്ചറിയണം, എന്നിട്ട് മറ്റുള്ളവരെ ബോധ്യപ്പെടുത്തണം, യേശുദാസ് ന്റെ നിഴലും പറ്റി നടന്നിട്ട് എന്ത് കാര്യം?, അദ്ദേഹത്തിന്റെ ഒപ്പമെങ്കിലും എത്തേണ്ടേ

    • @babumahadevanpv7054
      @babumahadevanpv7054 2 месяца назад +4

      Good!👍

    • @sruthykc8302
      @sruthykc8302 Месяц назад

      Hiiiddhhjuuioiok(7 y YRSWPU 2:22 😊C​@@babumahadevanpv7054

    • @AnurajMAnurajM
      @AnurajMAnurajM Месяц назад

      ​@@babumahadevanpv7054♥️✨👍🏻😆🥰

  • @anandusabari8556
    @anandusabari8556 3 месяца назад +24

    മാർക്കോസ് സാറിന്റെ പൂണ്ടു വിളയാട്ടം🔥 Trend Setter Song ❤

  • @Ani-gi1pf
    @Ani-gi1pf 3 месяца назад +12

    Yesudasinte abavathil K G Markosine pole oru gayakane malayala cinemakku innu aavashyam aanu👍👍👏👏..

  • @sriyanmedia970
    @sriyanmedia970 3 месяца назад +11

    പാട്ട് തീർന്നാലും റിപ്പീറ്റ് അടിച്ച് കൊണ്ട് ചുമ്മാ അങ്ങ് കേട്ടിരുന്നു പോകും..😍🕺🏻

  • @cricketinfo5834
    @cricketinfo5834 2 месяца назад +9

    കെജി മാർക്കോസ് മാറ്റിനിർത്താനാവില്ല കാലം നീതികാണിക്കും ❤❤❤❤

  • @satishdan
    @satishdan 3 месяца назад +8

    Many actors says that during shooting we enjoyed like a family. But these kids no need to say it, their enthusiasm shows it all. Lots of love from Telugu people.

  • @user-bh3ts8be4b
    @user-bh3ts8be4b 3 месяца назад +7

    പാടിയ എല്ലാ pattum🙏hit..
    Exspecially kannipoomanum.
    💕💕💕

  • @DJAbhyzz
    @DJAbhyzz 4 месяца назад +25

    Thank you so much Vishnu Vijay Sir❤️ For introducing Markose Sir again to the film industry❤️😘

  • @jimbruttan1
    @jimbruttan1 3 месяца назад +41

    Markose should be included in more movies.....vaana gandharvanekal nallathanu....

  • @user-co1bt5zy8t
    @user-co1bt5zy8t 4 месяца назад +19

    Marcos chettante oru vereity song..gambeeram soopper❤❤❤

  • @dominicmaliekal6775
    @dominicmaliekal6775 3 месяца назад +7

    My most beloved Markosae
    This song will make rise again.
    one of the naturally talented musician and innocent soul. He is RESURRECTED..HEARTY CONGRATS.
    COURTSY TO SINGER MRS.RAEMUGA

  • @user-fz9bj1rp2b
    @user-fz9bj1rp2b 3 месяца назад +62

    മാർക്കോസ് സർ ന്.... അവസരം കൊടുത്ത നിങ്ങൾ ക് ഒരു കുതിര പവൻ 👍🙏❤️

  • @jibinthomas9981
    @jibinthomas9981 3 месяца назад +16

    മാർക്കോസ് സാറിനെ കൊണ്ട് വന്നത് അടിപൊളി 💯❤✨

  • @mghishammasthan7319
    @mghishammasthan7319 3 месяца назад +12

    യേശുദാസേട്ടൻ ഇല്ലായിരുന്നെന്കിൽ ആ കസേരക്ക് കട്ടക്കർഹതയുള്ള ഗായകൻ❤❤❤❤

    • @gwathy4358
      @gwathy4358 Месяц назад

      Yesudadine new gen pillarkke istapedunnaithupole adipoly patte padan pattumo😂

  • @arunjames1704
    @arunjames1704 3 месяца назад +8

    കെജി മാർക്കോസ് 🔥❤️
    വീണ്ടും കേൾക്കാൻ തോന്നിക്കുന്ന എന്തോ ഒരു vibe ഈ പാട്ടിനുണ്ട്

  • @sureshbhaskaran6381
    @sureshbhaskaran6381 3 месяца назад +6

    K. G മാർക്കോസ് ചേട്ടന്റെ തിരിച്ചു വരവ് ഗംഭീരം,... സൂപ്പർ....❤

  • @harissafar
    @harissafar 3 месяца назад +31

    God Father സിനിമയിലെ മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ എന്ന ഒരൊറ്റ ഗാനം മതി അണ്ണന്റെ റേഞ്ച് മനസ്സിലാക്കാൻ.. എന്നിട്ടും ഇക്കാലം വരെയും അവഗണന മാത്രമാണ് കിട്ടിയത്. ദാസേട്ടന്റെ ശബ്ദവുമായി സാമ്യമുണ്ടെന്നും പറഞ്ഞാണ് ഒട്ടു മിക്ക composerസും മാറ്റി നിർത്തിയത്. ഈ ജനറേഷനിലെ music directorsന് ഇദ്ദേഹത്തെ അറിയോ എന്ന് പോലും സംശയമാണ്. ആ സമയത്താണ് വിഷ്ണു വിജയ് എന്ന Magician അദ്ദേഹത്തിന് അവസരം നൽകിയിരിക്കുന്നത്. അതും ഒന്നാന്തരം ഡപ്പാo കുത്ത് ഐറ്റം. Hats off U vIshnu Sir ❤

    • @riyamk5910
      @riyamk5910 2 месяца назад

      🎉l😂❤❤wAq😊😊

  • @harisnoushad2401
    @harisnoushad2401 3 месяца назад +11

    How easily he sung the song! Great singer! KG Markose Sir ❤

  • @shijil444
    @shijil444 3 месяца назад +11

    മാർക്കോസ് sir ഇത് ഒരു പൂതിയ തുടക്കം ആവട്ടെ ❤

  • @rajancherppu7110
    @rajancherppu7110 3 месяца назад +5

    നല്ല ഓളമുള്ള അടിപൊളി പാട്ട്, മാർക്കോസ് തകർത്തു... അദ്ദേഹം ആറാടി 👍👍👍

  • @rashidkannurkannur
    @rashidkannurkannur 3 месяца назад +12

    നമ്മൾ മലബാരുകാരുടെ Nostagic singer മാർക്കോസ് ഏട്ടനെ തിരിച്ചു കൊണ്ട് വന്നതിനു ഇതിന്റെ അണിയറ ശില്പികൾക്കു അഭിനന്ദങ്ങൾ. Vishnu vijay👏🏻

  • @lissythomas158
    @lissythomas158 2 месяца назад +6

    വിഷ്ണു കാണിച്ച ധൈര്യം അതിനിരിക്കട്ടെ ഒരു big സല്യൂട്ട് 🎉🎉🎉🎉🎉🎉🎉

  • @kavithakanakamma5971
    @kavithakanakamma5971 3 месяца назад +6

    മാർക്കോസ് ചേട്ടന്റെ തിരിച്ചുവരവ് ഗംഭീരം. ആശംസകൾ 🎉🎉🎉🎉❤️❤❤❤️❤️❤️❤️

  • @ramkmusics1998
    @ramkmusics1998 4 месяца назад +22

    ❤️🔥KG Markose sir

  • @sinoyvl6487
    @sinoyvl6487 3 месяца назад +10

    Congratulations Vishnu Thanks to give back Markose sir

  • @radhakrishnansherly7090
    @radhakrishnansherly7090 Месяц назад +2

    Super......congrats...mark sir.

  • @ravishankars
    @ravishankars 3 месяца назад +5

    Happy to see that Markose maash is back!

  • @riyas5223
    @riyas5223 4 месяца назад +82

    ലേ naslan : മുല്ലപ്പെരിയാർ പൊട്ടിയാലും ഞാൻ ഇവിടന്നു എണീക്കൂലാ....

  • @gmmusiccreations9836
    @gmmusiccreations9836 3 месяца назад +8

    മാർക്കൊസേട്ടാ......... അടിപൊളി ഇനിയും ഇനിയും നല്ല പാട്ടുകൾ പാടാൻ അവസരം കിട്ടട്ടെ എന്ന് ആൽമാർത്ഥമായി പ്രാർത്ഥിക്കുന്നു.... ഒത്തിരി സ്നേഹത്തോടെ.....❤❤❤❤👍👍👍👍

  • @stephenpradeep8041
    @stephenpradeep8041 3 месяца назад +14

    Markos sir polichuu❤

  • @shamlanishad9855
    @shamlanishad9855 4 месяца назад +10

    Suhail koya.. Iyade lyrics &vishnus music👏👏👏👏. Markose sir💖💖💖

  • @amosvlogs6723
    @amosvlogs6723 3 месяца назад +6

    ❤ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ സാറിനു എന്ന് പ്രാർത്ഥിക്കുന്നു 👍❤️❤️❤️🙏