തിരക്കിട്ട ജീവിതത്തിൽ നിന്നും ഇതുപോലുള്ള ഒറ്റപെട്ട ഗ്രാമപ്രദേശങ്ങളിൽ സാധാരണയിൽ പച്ചയായ മനുഷ്യരുടെ കൂടെ ഇതുപോലുള്ള നാട്ടിൽ വന്നു സമാധാനത്തോടെ ജീവിക്കണം 🥰😘😍
ഈ വീഡിയോയിൽ ആദ്യം കാണിച്ച മലയും കോടയും ഇടുക്കി ജില്ലയിലെ പീരുമേട് പഞ്ചായത്തും വണ്ടിപ്പെരിയാർ പഞ്ചായത്തും അതിർത്തി പങ്കിടുന്ന പരുന്തും പാറ എന്ന സ്ഥലം ആണ്
മുഹമ്മദിനെ സഹായിക്കാൻ നമ്മുടെ ഈ യാത്രാ കൂട്ടായ്മയുടെ ഫാമിലി ചെയ്ത സഹായം പലർക്കും മാതൃകയാക്കാവുന്നതാണ്, തുടർന്നും ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകുക നസീൽ വേങ്ങര, മലപ്പുറം ജില്ല
ഗൂഡല്ലൂരിലെ ചരിത്രം നിങ്ങൾ പറഞ്ഞത് ശരിയാണെങ്കിലും അവിടെ നിന്ന് ആളുകൾ കുടി കഴിഞ്ഞു പോകാൻ പ്രധാനകാരണം ഗൂഡല്ലൂരിൽ പ്രാന്തപ്രദേശങ്ങളിലും അധികം തോട്ടം തൊഴിലാളികൾ തന്നെയാണ് പച്ച വേദനം കൊണ്ട് അവർ കുടുംബം പോറ്റാൻ കഴിയാതെ പല ബുദ്ധിമുട്ടുകളും സഹിച്ച് അവിടെനിന്ന് കുടിയേറിപ്പാർക്കാൻ നിർബന്ധിതരായി മറ്റൊരു കാരണം കർഷകർ കൈവശമുള്ള ഭൂമി കൾക്ക് അതായത് കുടിയേറ്റക്കാർക്ക് ഒരു സഹായവും ചെയ്യാതെ മാറിമാറിവരുന്ന സർക്കാരുകൾ പട്ടയം തരാമെന്നും മറ്റും പറഞ്ഞ് അവരെ ചതിച്ചu എൻറെ ചെറുപ്പത്തിൽ ഒന്നും ആന പന്നി പോലോത്ത മൃഗങ്ങൾ ഗൂഡല്ലൂരിൽ പരിസരപ്രദേശങ്ങളിലും ഉണ്ടായിരുന്നില്ല മാനു വള മുയലുകളും ഉണ്ടായിരുന്നു മറ്റു മൃഗങ്ങളുടെ ശല്യങ്ങൾ ഒന്നും മനുഷ്യൻ ഉണ്ടായിരുന്നില്ല ഇന്ന് കൃഷി ചെയ്യാൻ നിർത്തിയില്ല ചായ കാപ്പി പോലോത്ത കൃഷി അല്ലാത്തത് ഒന്നും ചെയ്യാൻ കഴിയില്ല നല്ലൊരു ശതമാനം നെല്ല് വിളയുന്ന ഭൂമിയായിരുന്നുഗൂഡല്ലൂർ താലൂക്ക് പിന്നീട് അവിടേക്ക് ശ്രീലങ്കയിൽ നിന്നുള്ള അഭയാർത്ഥികൾ വന്നെങ്കിലും ജനങ്ങളുടെ ദുരിതം ഇരട്ടിയായി ആവുകയാണ് ചെയ്തത് പിന്നെ ബെൽറ്റ് ഏരിയ വന്നു എല്ലാം ഫോറസ്റ്റ് വൽക്കരിക്കാൻ ഉള്ള കുതന്ത്രങ്ങൾ എത്രയോ സമരങ്ങൾ കണ്ടനാട് ഒന്നിനും ഒരു ഫലവുമുണ്ടായില്ല പിന്നെയുള്ളത് ചായയാണ് അതിനു കുരുമുളകിനു വിലയുമില്ല പൊതുവേ അധ്വാനശീലരായ ജനങ്ങളാണ് ഗൂഡല്ലൂര് അധിവസിക്കുന്ന അവർ ജാതിമതഭേദമന്യേ ജീവിക്കുന്നവർ ഇന്ന് അദ്ദേഹം ആരുമില്ല ഉള്ളവരെല്ലാം പോയി എവിടേക്കും എത്തിയതുമില്ല ചുരുക്കം ചില ആളുകൾ മാത്രം ഒരുവിധത്തിൽ കൂടി ജീവിച്ചു മുന്നോട്ടുപോകുന്നു നല്ല കാലാവസ്ഥ ഉള്ള സ്ഥലം എൻറെ ജന്മനാട് എ സി വേണ്ട ഫ്രിഡ്ജ് വേണ്ട ഗൂഡല്ലൂർ
2005 -2006 ൽ മൂലക്കാട് പള്ളിയിലെ ഖത്തീബായിരുന്നു എന്റെ ഹസ്ബന്റ് ഞങ്ങൾ കുടുംബ സമേതം താമസിച്ചിരുന്നത് പള്ളിയുടെ അടുത്ത് ആ പൊളിഞ്ഞ് കിടക്കുന്ന കെട്ടിടത്തിലായിരുന്നു ഒരിക്കൽ കൂടി ആനാട്കാണാൻ കഴിഞ്ഞതിൽ സന്തോഷം
മുഹമ്മദ് നെ സഹായിക്കാൻ ആഹോനം ചൈത താങ്കളുടെ വലിയ മനസ്സിന് അഭിനന്ദനം
ഇനി ആരും പണമയക്കണ്ട
നല്ല മനസ്സിന് ഒത്തിരി നന്ദി
Rcvd full amount. Ac closed now
Ellamala kazhinghal periyashola (pullumala) nghan 60 old, 1978 pullumalayode vidapaparanghu.
ആഹോനം ചൈത എന്നല്ല ആഹ്വാനം ചെയ്ത.. എന്നാണ്..
ഇന്നത്തെ എപ്പിസോഡ് മുഹമ്മദ് മോന് വേണ്ടി ആണെന്ന് ഉള്ളതിൽ സന്തോഷം..... 🔥🔥🔥🔥🔥🔥🔥
@@lotofthoughtsandthings5595 eda poora gta game പ്ലൈ റിവ്യൂ ആണോ നിനക്ക് പറയാനുള്ളത് ആ കുഞ്ഞിന്റെ അസുഗം വരെ നീ മുതലാകുന്നോ 🤬
@@prasith_p4114 👍🏻👍🏻👍🏻
Report adichal mathi naayinte mon
ദിൽഷാദ് ഭായ് നിങ്ങളുടെ മനസ്സിന്റെ വലുപ്പം എല്ലാവർക്കും മാതൃകയാകട്ടെ. മുഹമ്മദ് എന്ന കുഞ്ഞുമോന് എത്രയും വേഗം സുഖം പ്രാപിക്കട്ടേ..... 🙏🙏🙏🙏
നമുക്കെല്ലാവർക്കും ആ മോന് വേണ്ടി പ്രാർത്ഥിക്കാം... 😔.. ☪️✝️🕉️
@@Niyaz-yq3gq 🤦♂️
@@Niyaz-yq3gq poda thayoli
@@lotofthoughtsandthings5595 eda paranari .ninte oru channel
ജനിച്ച മണ്ണും നാടും കണ്ടപ്പോൾ സന്തോഷം. ഇത് ഒപ്പിയെടുത്ത യുവാക്കൾ ക്ക് ഒരായിരം അഭിനന്ദനങ്ങൾ
അല്ലാഹു കബൂ ൽ ചെയ്യട്ടെ
Enth? Video ano kabool akande?
ദിൽഷാദ് ബ്രോ വളരെ friendly ആണെന്നെല്ലാർക്കും അറിയാം.. നമ്മൾ വിചാരിച്ചതിനെക്കാൾ friendly ആണെന്ന് നേരിട്ടറിയാൻ എനിക്കവസരം കിട്ടി... Dilshad is great...
1k ആവാൻ 800 subscribe 😔😔🙏😔
നാളെ ഇങ്ങളും ഇതുപോലെ ആവും റഹീം ക്ക 😊😊
മുഹമ്മദ് എന്നാ പൊന്ന് മോനുള്ള പൈസ ആയി എന്നൊരു ന്യൂസ് കേട്ടു സഹായിച്ച എല്ലാവർക്കും പടച്ചോൻ അർഹമായ പ്രേതിഫലം കൊടുത് അനുഗ്രഹിക്കട്ടെ
ആമീൻ 🤲🤲🤲
Ys ayi😊
ആമീൻ 🤲🤲
ആമീൻ
ഓരോരുത്തരും 3 തവണയെങ്കിലും skip ചെയ്യാതെ കണ്ടാൽ നല്ല വ്യൂസ് കേറും.
Ad skip ചെയ്യരുത്.
ഒരാൾ പല വട്ടം കണ്ടാൽ മതിയോ
Esss
Y bro?
Michael by
മുഹമ്മദ് എന്ന കുഞ്ഞിനെ സഹായിക്കാൻ കാണിച്ച ആ മനസ്സ്❤. ഇക്ക പൊളിയാണ്. ഇന്നത്തെ കാഴ്ചകൾ അടിപൊളി ആയിരുന്നു. മലയിലെ കാടും വീടും ഒക്കെ ഇഷ്ടായി. സൂപ്പർ🤩🤩
തിരക്കിട്ട ജീവിതത്തിൽ നിന്നും ഇതുപോലുള്ള ഒറ്റപെട്ട ഗ്രാമപ്രദേശങ്ങളിൽ സാധാരണയിൽ പച്ചയായ മനുഷ്യരുടെ കൂടെ ഇതുപോലുള്ള നാട്ടിൽ വന്നു സമാധാനത്തോടെ ജീവിക്കണം 🥰😘😍
Masha allah😍 ഇനി എളുപ്പത്തിൽ ചികിത്സ കയിഞ്ഞ് റാഹതായി കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയാൻ നാഥൻ തൗഫീഖ് നല്കട്ടെ 🤲
Aameen
ആമീൻ
Mohamad മോൻ്റെ ഫണ്ട് തികഞ്ഞു Ac ക്ലോസ് ചെയ്തു സഹായിച്ച എല്ലാവർക്കം നാഥൻ അനുഗ്രഹം ഉണ്ടാവട്ടെ
Pattasseriyano
വീട് എവിടെയാ
ഞങ്ങളും pattasseriyanu വയനാട്
💪കട്ട സപ്പൊട്ടുമായി കൂടെയുണ്ട്...
മുഹമ്മദ് മോനെ ഇനിയും ദൈവം സഹായിക്കട്ടെ 🤲
🙏ഇന്നത്തെ എപ്പിസോഡ് മുഹമദിന് വേണ്ടി ആണ് എന്നതിൽ സന്തോഷം ❤❤❤
ദിൽഷാദ് ഫാൻസ് ഒന്ന് വന്നെ.... 🔥🔥🔥🔥
ഇന്നത്തെ വീഡിയോന്റെ വരുമാനം ആ മോൻക്ക് ഉള്ളത് ആണ്.... അത് കൊണ്ട് തന്നെ ഈ വീഡിയോ ൽ ഒരു ഭാഗം ആകാൻ എനിക്ക് സാധിച്ചതിൽ ഞാൻ ഒരുപാടു അഭിമാനം കൊള്ളുന്നു 😊😊😊
Save my brother Muhammad💗💗💗💗
🙏🙏
♥️
Welcome back again ദില്ഷാദ് ഉം ഫാസിൽ ഉം ആണേ 😍😍😍
ഇന്നത്തെ എപ്പിസോഡ് നമ്മുടെ മുഹമ്മദ് എന്ന കുഞ്ഞിന് വേണ്ടി 🤲🤲🤲🤲
അടിപൊളി സ്ഥലം വീണ്ടും..നമ്മുടെ മുത്തുമണി dilshad 💐💐യാത്രയിൽ കാടിൻ്റെ ശബ്ദവും, ബുള്ളറ്റിൻ്റെ കുടു,കുടു ശബ്ദം മാത്രം..എങ്ങും നിശബ്ദത..കൂരാ കൂരിരുട്ട്....
ഓരോ വീട്ടിലും ഓരോ നായ അതാണ് നമ്മുടെ സ്വപ്നത്തിലെ ഇന്ത്യ ഹ ഹാ മനോഹരം
എല്ലാവരും സ്കിപ്പ് അടിക്കാതെ കാണണേ നമ്മുടെ പൊന്നു മോൻ ക്കു വേണ്ടി ❤❤❤
അവിടെ കണ്ടിട്ട് അവിടെ പോവാൻ കൊതിയാവുന്നു. നല്ല രസം . എന്നാലും അവിടെ വന്നു പോന്ന പോലെ തോന്നി. വീഡിയോ തീർന്നപ്പോൾ
സ്ഥിരം കാണികൾ & Dilu ഫാൻസ് ♥️♥️👍🏻
🔥
✋
@@shalusnk4527 ♥️
@@Niyaz-yq3gq ♥️
ആ കുട്ടിക്ക് വേണ്ടി കൃത്യമായി വീഡിയോ എടുത്തു കണ്ടു..
നല്ല യാത്ര, പലർക്കും പോകുവാൻ കഴിയാത്ത സ്ഥലം നിങ്ങൾ കാണിച്ചു തന്നതിന് വളരെ നന്ദി .simple but enjoyable...nice trip
സൂപ്പർ എപ്പിസോഡ്...... yathra Today 🙏🙏👍👍👍👍💓💓💓💓 dilshad
ഒരു വ്യത്യസ്തമായ യാത്രയും, യാത്ര വിവരണവും. Quite spontaneous
Wow that Murugan temple is a revelation. Thank you Dilshad and Yathra Today you are great.
ദിൽഷാദ് ബ്രോ നന്നായിട്ടുണ്ട്... ഈ എപ്പിസോഡിൽ favourite bgm ഇല്ല... എന്നാലും അടിപൊളി...
എന്റെ ഉമ്മാന്റെ നാട് new hope ആണ്
Dilshad Broi engaley kaanaan namakk vallaathoru aagrahand....Yathra today nod bayankara ishtaanu
ആ മുഹമ്മദ് മോന് വേണ്ടി ദുആ ചെയ്യാം🤲🤲🤲
വീണ്ടും കോടമഞ്ഞു ഓഹോ,,,,,, നിങ്ങളുടെ സംസാരം കേട്ട് കുറെ ചിരിച്ചു brothers 😄😄😄👍👍
ആ പൈസ പിരിഞ്ഞുകിട്ടി
എന്നാലും മുഴുവനും കാണും
മലയാളിയെ തോൽപ്പിക്കാൻ 18 കോടി ക്ക് കഴിഞ്ഞില്ല
അതാണ് മലയാളി
മലയാളി പൊളിയാണ്
18 ano 1200 ano valudh?
Oraal vijaarichal theeravunna preshname ullu!
20:15 പട്ടി ഓടിച്ചത് കണ്ട് ചിരിച്ചു ഒരു വഴിക്കായി 😃
Njan aa bagam 4 thavana kand 🤣🤣🤣🤣
First naayi vannapo 😂😂 eantha naayiee ?? 😂😂
ഈ നിമിഷവും കടന്നു പോകും ആ മോനു എല്ലാം അസുഖങ്ങളിൽ നിന്നും മോചിതനക്കും.
Insha allah നാട്ടിൽ പോയിട്ട് ഈ സ്ഥലം ഒക്കെ ഒന്ന് കാണാൻ പോകണം but petrol 🙄
Go on cycle
എല്ലമല കഴിഞ്ഞു പെരിയശോല എന്ന ഒരു വില്ലേജും കൂടി ഉണ്ട് അതാണ് ലാസ്റ്റ് ❤❤❤👍👍ദിൽഷാദ് ഉയിർ
ഈ വീഡിയോയിൽ ആദ്യം കാണിച്ച മലയും കോടയും ഇടുക്കി ജില്ലയിലെ പീരുമേട് പഞ്ചായത്തും വണ്ടിപ്പെരിയാർ പഞ്ചായത്തും അതിർത്തി പങ്കിടുന്ന പരുന്തും പാറ എന്ന സ്ഥലം ആണ്
Dilshad bro . alhamdulillah Muhammad Mon te amount swaroopanam poorthiyaayi.alhamdulillah tnku brother
ദിൽഷാദ് മച്ചാന്റെ ഈ മനസ് എല്ലാവർക്കും ഉണ്ടാകട്ടെ, എല്ലാരും skip ചെയ്യാതെ വീഡിയോ കണ്ടു സപ്പോർട്ട് ചെയ്യുമല്ലോ അല്ലേ
Dilshad നിങ്ങടെ vlog കാണുമ്പോൾ tnsn കാണുന്ന ഞങ്ങൾക്കാണ്
Dilshad bro nalla oru yathra aayirunu.atjinidayile comedy spr aanutto.... Inshah allah ineyum kure kure videos cheyyan pattette... Gd
ൻ്റെ ചെങ്ങായി വീഡിയോ ഒരു മണിക്കൂറെങ്കിലും മാണം കണ്ടിട്ട് പൂതി തീര്ണ് ല്ല
Ith oru valare nalloru ith aan
Adutha videosinu vendi waiting Dilshad pinne evideku pokanenkilum allahu nighalk ayisum afiyathum kodukkatte ameen ❤️❤️❤️
മുഹമ്മദിന്റെ മരുന്നിനായി സഹായിച്ച എല്ലാവർക്കും സന്തോഷ വാർത്ത 18കോടി കവിഞ്ഞു.......
ചുമ്മാ എന്തെങ്കിലും പറയരുത്.
ആനക്ക് എന്ത് യാത്ര ടുഡേ... 😂😂😂😂
അത് പൊളിച്ചു
ഇന്നത്തെ വീഡിയോ skip ചെയ്യാതെ കണ്ടവർ 😍
മുത്ത് മണിയെ സുഖല്ലേ , വീഡിയോ ഫുൾ കാണുന്നതിനിടക്ക് 100പരസ്യം വന്നാലും മ്മള് skip ആടിക്കൂല 🥰
മൂലക്കാട് കണ്ടപ്പോൾ കഴിഞ്ഞ യാത്രയിലെ ആസാം വില്ലേജുകൾ
ഓർമയിൽ വന്നവർ
എന്റെ അനുജനെ (മുഹമ്മദ് )സഹായിക്കാൻ കാണിച്ച എല്ലാവർക്കും ഒരുപാട് നന്ദി.. 😊❤..മലയാളി ആയതിൽ അഭിമാനം..
Yes GOD's own country.. 😊❤😎👍
മുളയരി പായസം pwoli ആണ്..
👍
ഇടുക്കിയിലെ ഇടമലക്കുടി ഇത് പോലെ ഉള്ള ഒരു ഉൾഗ്രാമം ആണ്
എൻ്റെ വീടിൻ്റെ തൊട്ടടുത്ത അമ്പലമാണ്.💃💃💃💃
എന്റെ ഫോൺ ഇൽ 8 ഗൂഗ്ൾ അക്കൗണ്ട് ലോഗ്ഡ് ഇൻ ആണ്... എല്ലാത്തിലും ഓരോ പ്രാവശ്യം വീഡിയോ പ്ലേ ചെയ്തിടാം.... വ്യൂസ് കേറട്ടെ...
ഈ ഭാഗത്തുമുള്ള സ്ഥലങ്ങൾ ചിത്രീകരിച്ചില്ല.
ഇത് എല്ലാം കണ്ടിട്ട് നിങ്ങളെ കൊണ്ട് കഴിയുന്ന സഹായം ചെയ്ത് കൊടുക്കുക ആ റോഡ് ഒന് ശരി യാക്കി കൊടുക്കാൻ പറ്റു മെകിൽ. നല്ല തയിരുന്നു
0:05 uffffffffffff😍😍😍✨✨
Anavasyamaaya haramaya kaaryangal pradarsippikkaruthu ktto bro, innum... Allahu anugrahikkatte. Njn subscriber aanu...
ആ മോനുവേണ്ടി നിങ്ങളോടൊപ്പം പങ്കുചേരാൻ സാധിച്ചതിൽ സന്തോഷം തോന്നുന്നു
Poottikenallo ayte chavi aaradtha..😂 ikkante varthanam nalla rasaa❤️😂
ആദ്യം കഴിഞ്ഞ short video ചെയ്തതിന് നന്ദി.
മുളങ്കൂട്ടം ആയുസ്സ് ഒടുങ്ങുമ്പോൾ ആണ് പൂക്കുന്നത്.
പിന്നീട് ആ കൂട്ടം നശിക്കുന്നു.
നമ്മളെ കൊണ്ട് ചെയ്യാൻ പറ്റുന്ന ഏറ്റവും ചെറിയ സഹായം വീഡിയോയും പരസ്യവും skip ചെയ്യാതെ മുഴുവൻ കാണുക❣️
Aa kuttikk sambaavana kodukkaanulla video aayath kond parasyam skip cheyyaathe kaanaamenn vijaarichappool ithinu parasyamilla😖😖
ഒമാനിൽ നിന്നും ഒരു ബിഗ് സല്യൂട്ട്
നല്ല കായ്ച്ച
പതുക്കെ പോ ദിൽസാദേ, തുള്ളി ചാടി ബുള്ളറ്റ്ന്റെ യാത്ര കണ്ടിട്ട് പേടിയാവുന്നു
Ij poli അണ് ട്ടോ കൂടെ ഉണ്ടാവും 🔥🔥🔥 എന്തിന്നും
മുഹമ്മദിനെ സഹായിക്കാൻ നമ്മുടെ ഈ യാത്രാ കൂട്ടായ്മയുടെ ഫാമിലി ചെയ്ത സഹായം പലർക്കും മാതൃകയാക്കാവുന്നതാണ്,
തുടർന്നും ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകുക
നസീൽ വേങ്ങര,
മലപ്പുറം ജില്ല
അത് പൊളിച്ചു നമ്മുടെ സബ്സ്ക്രൈബ്ർ ആണ് തോന്നണു
ചന്നനമല ലൊക്കേഷൻ ഗൂഗിളിൽ കിട്ടുന്നില്ല, അടിപൊളി സീന്നറി.
9:32 bro u show ur foot to ur subscriber😅😂😂 what a love ❤
0:28 intro ഒരു രക്ഷയും ഇല്ല പൊളി
ഗൂഡല്ലൂരിലെ ചരിത്രം നിങ്ങൾ പറഞ്ഞത് ശരിയാണെങ്കിലും അവിടെ നിന്ന് ആളുകൾ കുടി കഴിഞ്ഞു പോകാൻ പ്രധാനകാരണം ഗൂഡല്ലൂരിൽ പ്രാന്തപ്രദേശങ്ങളിലും അധികം തോട്ടം തൊഴിലാളികൾ തന്നെയാണ് പച്ച വേദനം കൊണ്ട് അവർ കുടുംബം പോറ്റാൻ കഴിയാതെ പല ബുദ്ധിമുട്ടുകളും സഹിച്ച് അവിടെനിന്ന് കുടിയേറിപ്പാർക്കാൻ നിർബന്ധിതരായി മറ്റൊരു കാരണം കർഷകർ കൈവശമുള്ള ഭൂമി കൾക്ക് അതായത് കുടിയേറ്റക്കാർക്ക് ഒരു സഹായവും ചെയ്യാതെ മാറിമാറിവരുന്ന സർക്കാരുകൾ പട്ടയം തരാമെന്നും മറ്റും പറഞ്ഞ് അവരെ ചതിച്ചu എൻറെ ചെറുപ്പത്തിൽ ഒന്നും ആന പന്നി പോലോത്ത മൃഗങ്ങൾ ഗൂഡല്ലൂരിൽ പരിസരപ്രദേശങ്ങളിലും ഉണ്ടായിരുന്നില്ല മാനു വള മുയലുകളും ഉണ്ടായിരുന്നു മറ്റു മൃഗങ്ങളുടെ ശല്യങ്ങൾ ഒന്നും മനുഷ്യൻ ഉണ്ടായിരുന്നില്ല ഇന്ന് കൃഷി ചെയ്യാൻ നിർത്തിയില്ല ചായ കാപ്പി പോലോത്ത കൃഷി അല്ലാത്തത് ഒന്നും ചെയ്യാൻ കഴിയില്ല നല്ലൊരു ശതമാനം നെല്ല് വിളയുന്ന ഭൂമിയായിരുന്നുഗൂഡല്ലൂർ താലൂക്ക് പിന്നീട് അവിടേക്ക് ശ്രീലങ്കയിൽ നിന്നുള്ള അഭയാർത്ഥികൾ വന്നെങ്കിലും ജനങ്ങളുടെ ദുരിതം ഇരട്ടിയായി ആവുകയാണ് ചെയ്തത് പിന്നെ ബെൽറ്റ് ഏരിയ വന്നു എല്ലാം ഫോറസ്റ്റ് വൽക്കരിക്കാൻ ഉള്ള കുതന്ത്രങ്ങൾ എത്രയോ സമരങ്ങൾ കണ്ടനാട് ഒന്നിനും ഒരു ഫലവുമുണ്ടായില്ല പിന്നെയുള്ളത് ചായയാണ് അതിനു കുരുമുളകിനു വിലയുമില്ല പൊതുവേ അധ്വാനശീലരായ ജനങ്ങളാണ് ഗൂഡല്ലൂര് അധിവസിക്കുന്ന അവർ ജാതിമതഭേദമന്യേ ജീവിക്കുന്നവർ ഇന്ന് അദ്ദേഹം ആരുമില്ല ഉള്ളവരെല്ലാം പോയി എവിടേക്കും എത്തിയതുമില്ല ചുരുക്കം ചില ആളുകൾ മാത്രം ഒരുവിധത്തിൽ കൂടി ജീവിച്ചു മുന്നോട്ടുപോകുന്നു നല്ല കാലാവസ്ഥ ഉള്ള സ്ഥലം എൻറെ ജന്മനാട് എ സി വേണ്ട ഫ്രിഡ്ജ് വേണ്ട ഗൂഡല്ലൂർ
ഇങ്ങള വർത്താനം നല്ല രസാണ്.....
14:28 ട്രിപ്പും പൊളിക്കാ ജീപ്പും പൊളിക്കാ😄😄
Yathra today uyir 💚💚💚💚
മാഷാ അല്ലാഹ് പൊളിക്ക് മുത്തേ കട്ട sapport, 👍👍👍😍💚
Meter board sheriyakkanam tto Dilshadkka.entho pole oru feeling
ഒന്നും പറയാനില്ല സൂപ്പർ. ഇങ്ങനെയൊക്കെ സ്ഥലങ്ങൾ ഉണ്ട് അല്ലേ
Brow nighade video orupaad ishttaan 💚💚💚
മൂലക്കാട് ഉള്ള ഒരു സുഹൃത്തുണ്ട് സലിം ആളുടെ വിവാഹത്തിന് വന്നിട്ടുണ്ട് ഇവിടെ 18വർഷം മുൻപ്
ഈ ചന്തനമലന്റെ താഴെ ആണ് എന്റെ വീട് 🥰
Ekka Engalu aalu adipoliyaa taa engade Veedio kanumbol sarikkum Nerittu stalangal kanunna pole
മുഹമ്മദിന് വേണ്ടി
😍😍
Dilshadh bai nammale naatill 😘
വീണ്ടും ദിൽഷാദആണ് 😍😍😍
എന്റെ മോനെ ജീപ്പ് വേണമായിരുന്നു, ബൈക്ക് തുള്ളി തുള്ളി ചാട്ടം കണ്ടിട്ട് പേടിച്ചു
ഞാമ്മടെ സകൃപ്പർക്ക് ഒരു സലാം പറയമായിരുന്നു...🐕🐕🐶🐶🦮🦮🦮
Mashallah , muhammed in 18 kodi kittiyathaayi 24 news il kandu. Santhoshamaayi,
Njammal malayaali othu ninnaa labikkaathaayi onnum ellaa enn njammal veendum thaliyichhu
Allahu aah kuttiye kaath rakshikatte ameen
ഇവിടെ പോയിട്ടുണ്ട് അടിപൊളി സ്ഥാലമാണ്
20:00 നോട്ടിഫിക്കേഷൻ മണ്ടി വന്നതാവും 😂😂
തമിഴ് ആണെങ്കിലും മമ്മുട്ടിയുടെ പടമാണ്
Film Azhakan
Beautiful place, unforgettable memories..thanks for showing it..
Njan eppoyum pokunnu sthalaman ente favourite place❤️
മച്ചാനെ നമ്മുടെ സ്വന്തം നടാണല്ലോ അത് ♥️♥️
Nite നാടൻ varatanm poli അതാണ് 😍👍👍👍
2005 -2006 ൽ മൂലക്കാട് പള്ളിയിലെ ഖത്തീബായിരുന്നു എന്റെ ഹസ്ബന്റ് ഞങ്ങൾ കുടുംബ സമേതം താമസിച്ചിരുന്നത് പള്ളിയുടെ അടുത്ത് ആ പൊളിഞ്ഞ് കിടക്കുന്ന കെട്ടിടത്തിലായിരുന്നു ഒരിക്കൽ കൂടി ആനാട്കാണാൻ കഴിഞ്ഞതിൽ സന്തോഷം
ഹായ് ഈ ചന്ദനമലന്റെ തായേ ആണ് എന്റെ വീട് 🥰🥰🌹🌹🌹എന്റെ സൊന്ധം naad🌹🌹🌹🌹
എന്റെ നാടിന്റെ അടുത്താണ് ബ്രോ
ഖത്തർ മാനു.... അടിപൊളി carefull snake 🏹🏹🏹